Good battery for electric scooter||ഇലക്ട്രിക് സ്കൂട്ടർ ന് പറ്റിയ നല്ല ബാറ്ററി

Поділитися
Вставка
  • Опубліковано 4 чер 2021
  • Good battery for electric scooter||ഇലക്ട്രിക് സ്കൂട്ടർ ന് പറ്റിയ നല്ല ബാറ്ററി
    ലിഥിയം ഫോസ്ഫേറ്റ് നെ പറ്റി കൂടുതൽ അറിയാനും purchase ചെയ്യാനും ഇവരെ ബന്ധപ്പെടുക...
    ഓഫീസ് തുറക്കുന്ന ദിവസങ്ങൾ Monday to Saturday കോൾ വിളിക്കാൻ ഉള്ള സമയംFrom 9:00am to 5:30 എല്ലാവരും വാട്സ്ആപ്പ് ചാറ്റ് ചെയ്യുകയാണെങ്കിൽ സൗകര്യമായി
    1) For LFP battery , please contact - Mrs.Decky John 75949 70060
    Address: Unit4, Hykon India Ltd, Kuttanellur, Thrissur -680014
    Email : ea-lfp@hykonindia.com
    2) LFP battery segment GM - Mr Bhaumik Sanghvi (Mumbai)
    75949 20078
    Email gm-lib@hykonindia.com
    3) For E auto related enquiries please contact Mrs.Mishi Arunkumar
    75949 70050
    Address: Hykon India Ltd, Hykon House, Thrissur -680001
    Email : rm.ev@hykonindia.com
    ഇലക്ട്രിക് ഓട്ടോ നെ പറ്റി കൂടുതൽ അറിയാനും purchase ചെയ്യാനും ഇവരെ ബന്ധപ്പെടുക...
    4) Eauto dealership - Thrissur,Palakkad,Ernakulam
    Mr.Vivin Raju
    Managing Director
    Kalyan Auto Electric Pvt. Ltd.
    Paravattani, Thrissur - 680005
    Ph: 9645937711
    email: vivin@kalyan.com
    ഇലക്ട്രിക് ബൈക്ക് & സ്കൂട്ടർ കിറ്റ്നെ പറ്റി കൂടുതൽ അറിയാനും purchase ചെയ്യാനും ഇവരെ ബന്ധപ്പെടുക...
    Sales Department
    +91 8657591802
    +91 7021920700
    Plot No 36, Near NMMC School,
    Sector 2A, Koparkhairane,
    Navi Mumbai -400709
    Maharashtra, India
    UA-cam CHANNEL
    Please SUBSCRIBE MY CHANNEL it will help you and as well as me😊🙏
    Our Main Channel: / keceesystems
    Follow Us on Instagram: / keceesystems
    Follow Us On Facebook: / keceesystemsthrissur
    Telegram: t.me/keceesystems
    Follow Us on Twitter: / @keceesystems
    FOR BUSINESS ENQUIRIES Contact Us 👉 keceesystems@gmail.com
    Web: www.keceesystems.com
    PROFESSIONAL & DOMESTIC CAMERAS
    We provide SPECIALISED Service for Professional & Domestic Cameras, Drawn Camera, Crane 2, and all other related equipments.
    KECEE SYSTEMS
    First floor, Paul&Mathew building
    Post office Road, Thrissur
    Business enquiry : 9747 486 682
    Whatsapp number 8113 999 111
    Pin code 680001
    E-Mail:keceesystem@gmail.com
    www.keceesystems.com
    #Goodbatteryforelectricscooter #Lithiumbattery #Keceesystems
  • Авто та транспорт

КОМЕНТАРІ • 114

  • @habeebinte314
    @habeebinte314 3 роки тому +6

    ഹായ് ബ്രോ നിങ്ങളെ ഒരു വീഡിയോയിൽ കാണാനിടയായി അപ്പോൾ തന്നെ നിങ്ങളുടെ ചാനലിൽ വന്ന ആദ്യം സബ്സ്ക്രൈബ് ചെയ്തു ലൈക് അടിച്ചിട്ട് നിങ്ങളുടെ വീഡിയോകൾ കാണാൻ വന്നു. നിങ്ങളെപ്പോലെ ആളുകളെ ഈ സമൂഹത്തിന് ആവശ്യം എല്ലാവിധ ഭാവുകങ്ങളും നേരുന്നു 😍😍😍😍

  • @hentrykh6007
    @hentrykh6007 3 роки тому

    Chanel njan vere chanel interview vazhiyanu kandathu, appol thanne subscribe cheidu, ippol share aaki, Good information and message aanu oro videos um, thanks for the presentation

  • @2030_Generation
    @2030_Generation 3 роки тому +1

    നല്ല ഒരു വീഡിയോ ആയിരുന്നു.. 👍
    ഒരുപാട് അറിവുകൾ കിട്ടി 😄
    Thanks Bro 😄😄
    #സ്നേഹം ❤

  • @Khn84
    @Khn84 2 роки тому +1

    Thanks bro 👍😍

  • @gamermrlove1833
    @gamermrlove1833 3 роки тому +1

    Bro ente eduth oru electric vandi und ampere athil battery kedaayi vrl athu maattaan pattumo

  • @jamalumh1
    @jamalumh1 3 роки тому

    Good information. Thanks

  • @pradeeshkuttiyath5091
    @pradeeshkuttiyath5091 3 роки тому

    Super video 👍👍👍

  • @elanthaguru2169
    @elanthaguru2169 3 роки тому +6

    ലിത്തിയം ഫോസ്‌ഫേറ്റ് ബാറ്ററി എത്ര എണ്ണമാണ് സ്കൂട്ടറിൽ ഉപയോഗിച്ചത്, ഒരു ബാറ്ററിക്ക് എത്ര ആമ്പിയർ ഉള്ള ബാറ്ററിയാണ് ഉപയോഗിച്ചത്,

  • @Seven.Music_
    @Seven.Music_ 3 роки тому +2

    💐

  • @shyjupnkottayam4458
    @shyjupnkottayam4458 3 роки тому

    🙏

  • @rafirafeek1055
    @rafirafeek1055 2 роки тому

    Lithium iron lithium phosphet എതാണ് നല്ലത്

  • @spiritualitymusiclover250
    @spiritualitymusiclover250 3 роки тому

    Good information

  • @rithikrajtr6618
    @rithikrajtr6618 Рік тому +1

    LTO battery launched ayyi indaiyil Figo power battery company 20 year warranty kiitum and 75 year life cycle🔥

  • @tibo2227
    @tibo2227 3 роки тому +2

    ❤️

  • @TwinsonRaj.
    @TwinsonRaj. 3 роки тому +2

    വളരെ നല്ല അറിവിന് നന്ദി👍💐.

  • @basheerfujairah9469
    @basheerfujairah9469 2 роки тому

    Sooper👍🏽

  • @motive4success286
    @motive4success286 3 роки тому +2

    Full charge daily cheyunath kond kuyappamundo?

  • @rinsk6846
    @rinsk6846 3 роки тому +1

    Super bro

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 2 роки тому

    ബ്രോ...ഇതുപോലെ ഇലക്ട്രിക്‌ സ്കൂട്ടർ/ബൈക്ക്‌ അസംബിൾ ചെയ്യുന്നവർ അനേകം ലിഥിയം അയേൺ ബാറ്ററികൾ കൂട്ടിച്ചേർത്ത്‌ ബോക്സ്‌ ആക്കുന്നതു കണ്ടു. ഞാൻ ചോദിക്കുന്നതു ലി:അ:ബറ്ററി പല വലിപ്പത്തിൽ ഉള്ളതു കിട്ടില്ലേ ? വലിയ ബറ്ററി ആണെങ്കിൽ എണ്ണം കുറക്കാൻ കഴിയില്ലേ ??

  • @mrviral2454
    @mrviral2454 3 роки тому +1

    Syam Malappuram. 🤗

  • @sreejithsreenivasan3216
    @sreejithsreenivasan3216 3 роки тому +11

    Hybrid system chiyan pattumo enik താല്പര്യം ഉണ്ട് 60/70km വേഗം 90/100km റേഞ്ച് എത്ര കോസ്റ്റ് ആകും

  • @raghuv5707
    @raghuv5707 3 роки тому +2

    LTO battery 48v 40ah എത്ര രൂപ വരും

  • @nihal5001
    @nihal5001 3 роки тому

    👍🥰

  • @Thrissurwallpainting
    @Thrissurwallpainting 3 роки тому

    ഹായ് 👍

  • @paulm.l7416
    @paulm.l7416 3 роки тому

    👍👍👍

  • @HimalayanMoosa
    @HimalayanMoosa 3 роки тому +1

    😇😇😇😇😇😇😇😇

  • @antokg6466
    @antokg6466 Рік тому

    ലിഥിയം അയൺ ബാറ്ററി ഉള്ള സ്കൂട്ടർ ലിഥിയം ഫോസ്ഫേറ്റ് ആക്കാൻ പറ്റുമോ അങ്ങനെ ആക്കാൻ ബാറ്ററി മാത്രം മാറ്റിയാൽ മതിയോ അതോ മറ്റ് അനുബന്ധ സാധനങ്ങൾ മാറ്റേണ്ടതായി വരുമോ?

  • @yoonusyoonus7040
    @yoonusyoonus7040 3 роки тому

    Broo nerittu kananamennund

  • @mithranm.p
    @mithranm.p Рік тому

    But description good

  • @Babu.955
    @Babu.955 2 роки тому

    Bro 60 v 24 ah lithium ion phosphate battery with BMS and Charger Set ചെയ്ത് തരാൻ എത്ര രൂപയാകും

  • @geniuselectricalelectronic8569
    @geniuselectricalelectronic8569 3 роки тому

    Lithium titanium battery price

  • @shithinkuttappy5205
    @shithinkuttappy5205 2 роки тому

    This type battery ningalude kaiil stock undo

  • @professionaltechnicalsduba5901

    ഇ 6lto സെൽ എത്ര രൂപയായി

  • @spadikamnunu2235
    @spadikamnunu2235 3 роки тому +2

    500v scooter motor എവടെ കിട്ടും. എത്ര rs ആണ്

  • @jijunarayanan1
    @jijunarayanan1 3 роки тому +1

    എന്റെ കൈയിൽ 60 vസാധാ ബാറ്ററി സ്കൂട്ടർ ഉണ്ട്.ഇത് ഒരു 50w സോളാർ പാനൽ വെച്ച് ചാർജ് ചെയ്യാൻ പറ്റുമോ? അതിനെന്ത്‌ ചെയ്യണം

  • @faseehrahman.n3831
    @faseehrahman.n3831 3 роки тому +1

    Bro... മറ്റൊരു ചാനലിൽ നിന്നാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത്. Bike & Scooter നിർമ്മിക്കാൻ തുടങ്ങിയോ

  • @sajikurian6833
    @sajikurian6833 Рік тому

    LEPO ബാറ്ററിയാണ് ഓട്ടോയിലുള്ളത്.കൂടിയാൽ 1000 cycle കിട്ടും

  • @jamalumh1
    @jamalumh1 3 роки тому +1

    Alternatereor dynamo belt upayogichu connect chaithu charge cheyyan pattille.

  • @nipunjoseph4616
    @nipunjoseph4616 3 роки тому +3

    Where will we get Lifepo4 battery in kerala for cheap price!
    Is there any method to repair or replace cell of Li ion battery of electric scooter for cheap? If yes please make a video🙏

    • @govindmenonlive
      @govindmenonlive 3 роки тому +1

      Okaya 48V 30Ah lifepo4 around 35000 varum

    • @nipunjoseph4616
      @nipunjoseph4616 3 роки тому

      @@govindmenonlive that's costly for common man like me. I did found some whole sellers in India Mart selling this batteries in cheap price

    • @govindmenonlive
      @govindmenonlive 3 роки тому +1

      @@nipunjoseph4616 well no idea about the sellers in Indiamart regarding lifepo4 battery

  • @ibrahimkutty9695
    @ibrahimkutty9695 3 роки тому

    ഇന്നലെ ഒരു Latest Bateryയെ പറ്റി കേട്ടു 'ഇവിടെ കേട്ടില്ല Aluminlyaന്ന whater battery ഈ ballery യെ പറ്റി എന്ത് പറയുന്നു.

  • @shefeekshefi02
    @shefeekshefi02 3 роки тому +2

    പെട്രോളിലും ബാറ്ററിയിലും ഓടുന്ന വണ്ടി സെറ്റപ്പ് cheyyan പറ്റോ

    • @movietek2143
      @movietek2143 3 роки тому

      Hybrid vehicle nd

    • @mrmorgan584
      @mrmorgan584 2 роки тому

      തീർച്ചയാിട്ടും

  • @vijeshvi4630
    @vijeshvi4630 3 роки тому +1

    ഭായ്, എനിക്ക് ഹീറോ ഒരു 21 gear cycle ഉണ്ട്...അത് electic ആകുവാൻ വല്ല വഴിയും ഉണ്ടോ...? ഞാൻ തിരുവനന്തപുരം ആണ് ജോലി ചെയുന്നത്... Tvm full നോക്കി എല്ലാവരും പറയുന്നു പറ്റില്ല എന്ന്.... But എനിക്ക് ഇത് electric cycle ആക്കണം... പറ്റുമോ....?

    • @shajeervembayam
      @shajeervembayam 3 роки тому

      Pattum

    • @shajeervembayam
      @shajeervembayam 3 роки тому

      വെള്ളനാട് ഉള്ള ഒരു ആൾ ചെയ്യും യൂട്യൂബിൽ വീഡിയോ ഇട്ടിരുന്നു

    • @vijeshvi4630
      @vijeshvi4630 3 роки тому

      Details ഒന്ന് തരാവോ...?

  • @MohammedIbrahim-yo2td
    @MohammedIbrahim-yo2td 3 роки тому

    പറയുന്നത് മനസ്സിലാവുന്നില്ല audio recording bad.

  • @pjjoseph9144
    @pjjoseph9144 3 роки тому +2

    ഫോണിൽ കോൺടാക്ട് ചെയ്യാൻ നമ്പർ തരാമോ

  • @krishnakumarmenonk
    @krishnakumarmenonk 3 роки тому +2

    പെട്രോൾ സ്കൂട്ടർ ഇലക്ട്രിക് ആക്കാൻ പറ്റുമോ

    • @kingmaker4284
      @kingmaker4284 3 роки тому

      Scooter hybrid kit market il available aanalo

  • @najib_1
    @najib_1 3 роки тому +15

    ഇലക്ട്രിക് വാഹനങ്ങളിൽ. വണ്ടി ഓടുന്ന സമയങ്ങളിൽ ബാറ്ററി ചാർജ് ആകുന്ന സിസ്റ്റം കൊണ്ട് വരാൻ പറ്റില്ലേ....?

    • @nissara5635
      @nissara5635 3 роки тому

      Odumboll evidunnu current kittum????

    • @izarworld8730
      @izarworld8730 3 роки тому

      Solar

    • @Mastermass313
      @Mastermass313 3 роки тому +2

      @@nissara5635
      Altanator

    • @nissara5635
      @nissara5635 3 роки тому

      @@izarworld8730solar panel vekkuvanulla space vahanangali kurachumathrame oru porayma 20% charging current engilum odunnasamayarh kittyal kollam

    • @nissara5635
      @nissara5635 3 роки тому

      @@Mastermass313 altanator swayam ELECTRICITY ULPADIKKUVANULLAH KAZHIVILLAL ATHINU YANDRIKORGAVUM ELETRICITYUM AVASHYAMANU

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 3 роки тому

    Tetanate ബാറ്ററി komaki യില് ഉണ്ടോ?

  • @aspirin4709
    @aspirin4709 3 роки тому

    ചേട്ടാ എൻ്റെ മനസ്സിൽ ഒരു idea. 500w mixer grinder motor ( universal ആണല്ലോ )computer ups modify ചെയ്ത (lifepo4).proper ആയി sproket ഉം കാര്യങ്ങളും ചെയ്താൽ, oru പഴയ cycle നെ oru e - bike ആക്കാനാവുമോ.
    ഇവിടെ എൻ്റെ doubt മോട്ടോറിനെ initial torque ആണ്. (കുറഞ്ഞ ചിലവിൽ ചെയാനാ motor ഇത് എടുക്കുനെ 😅)
    ചേട്ടൻ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤.

    • @manumathew2127
      @manumathew2127 3 роки тому +2

      എന്റെ കയ്യിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് ബാറ്ററി പോയി മറ്റൊരു കംപ്ലയിന്റ്ഉം ഇല്ല. ചെറിയ cash തന്നാൽ മതി but കണ്ണൂർ വയനാട് ബോർഡർ ആണ് സ്ഥലം

    • @Missingtailpipesby
      @Missingtailpipesby 3 роки тому

      @@manumathew2127 അതിൽ ഏതു തരം ബാറ്ററി ആയിരുന്നു ഉണ്ടായിരുന്നത്? ലിഥിയം അയോൺ അതോ ലീഡ് ആസിഡ് ബാറ്ററി? എതു കമ്പനി ഇലക്ട്രിക്ക് സ്കൂട്ടർ? മോഡൽ ഏതാണ്, എത്ര വര്ഷം ആയി വെടിച്ചിട്ടു?

    • @abdurabnisthar7108
      @abdurabnisthar7108 2 роки тому

      @@manumathew2127 vitto

    • @manumathew2127
      @manumathew2127 2 роки тому

      @@abdurabnisthar7108 ഇല്ല

    • @Rahim_Associates
      @Rahim_Associates 2 роки тому

      @@manumathew2127 ഏതാ ബ്രാൻഡ്... ഇപ്പോഴും ഉണ്ടോ... Hub motor ആണോ... എത്ര രൂപ

  • @baijuhs361
    @baijuhs361 3 роки тому

    നല്ല ബാറ്ററി ലിഥിയം ടൈറ്റ് ബാറ്ററി കേരളത്തിൽ എവിടെയും കിട്ടും

    • @balanbalakrishnan5643
      @balanbalakrishnan5643 3 роки тому

      ഇത് കേരളത്തിൽ കിട്ടുകയില്ല അമേരിക്ക ചൈന കിട്ടും ആരെങ്കിലും അവിടെ ഉണ്ടോ എന്ന് നോക്കാം

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 3 роки тому

    Not cycling. That cycle.

  • @alvintechy2.021
    @alvintechy2.021 3 роки тому +1

    Ningqlk battery sale undo orannam venamairunu

  • @windtv1480
    @windtv1480 2 роки тому +1

    ഈ ബാറ്ററി എവിടെ കിട്ടും

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому

    ഈ ബാറ്ററി ഓൺ ലൈനിൽ കിട്ടും

    • @jobyanto5864
      @jobyanto5864 3 роки тому

      ലിഥിയം ടൈറ്റനേറ്റ് ബാറ്ററിക്ക് എന്ത് വില വരും

    • @balanbalakrishnan5643
      @balanbalakrishnan5643 3 роки тому

      ഈ ബാറ്ററി ഇന്ത്യയിൽ കിട്ടുകയില്ല ആലിബാബ ഇന്ത്യയിൽ ഡെലിവറി ഉണ്ടോ

  • @rafirafeek1055
    @rafirafeek1055 2 роки тому

    ഒരാൾ ഒരു സൈക്കിളിൽ പോണം

  • @elanthaguru2169
    @elanthaguru2169 3 роки тому

    BLDC മോട്ടർ ഉൾപ്പെടെയുള്ള മറ്റ് അക്സസറീസും ചേർത്ത് കോമൺ അസെറ്റ് എന്നു പറയാമെങ്കിലും, ബാറ്ററി ഇന്തനത്തിൻ്റെ കാറ്റഗറിയിലാണ് വരുന്നത് താങ്കൾ പറയുന്ന കണക്കുകൾ പ്രകാരം നോക്കിയാൽ ഒരു സൈക്കിളിന് 70- 100 രൂപ ചിലവു വരുന്നുണ്ട്, ഞാൻ പറഞ്ഞത് ശരിയോ തെറ്റോ താങ്കൾ മറുപടി തരും എന്ന വിശ്വാസത്തോടെ എൻ്റെ കണക്കിലെ പ്രശ്നമാണോ എൻ്റെ കാഴ്ച്ചപ്പാടിലെ പ്രശ്നമാണോ ഏതാണ് ശരി, ഇപ്പോൾ നിലവിൽ വിത്ത് മോട്ടറും വിത്തവൗട്ട് മോട്ടറിലും ഗിയർ സിസ്റ്റത്തിലും ഓടിക്കാവുന്ന കണ്ടുപിടുത്തങ്ങൾ നടത്തിക്കഴിഞ്ഞു. അതിൻ്റെ പേറ്റിയൻ്റിന് വേണ്ടി കാത്തിരിക്കുന്ന കോളജ് സ്റ്റുഡൻ്റ് വരെ നമ്മുടെ നാട്ടിൽ ഉണ്ട്, എൻ്റെ ചോദ്യത്തിൻ്റെ പ്രസക്തി വൈദ്യുതി (ബാറ്ററി) - പെട്രോൾ ഉപയോഗത്തിൽ പ്രത്യക്ഷമായി എത്ര രൂപയുടെ വ്യാത്യാസം ഉണ്ടന്ന് താങ്കളുടെ സ്കൂട്ടറിൻ്റെ ബാറ്ററി ചെലവും സൈക്കിളിലെ കരണ്ട് ചെലവും ചേർത്തു നോക്കുമ്പോൾ ഏതാണ് മെച്ചം.എന്നതാണ്, ഒരു വിശദീകരണം തരും എന്ന് വിശ്വസിക്കുന്നു.

    • @Missingtailpipesby
      @Missingtailpipesby 3 роки тому

      താങ്കളുടെ ചോദ്യത്തിന്റെ ഉദ്ദേശം ശരിക്കു മനസ്സിലായില്ലെങ്കിലും, ഇത്രയും പറയാം അതായതു ഇപ്പോഴത്തെ പെട്രോൾ വിലയും എലെക്ട്രിസിറ്റി ചിലവും താരതമ്മ്യം ചെയ്യുകയാണെങ്കിൽ തീർച്ചയായും LFP ബാറ്ററിയിൽ ഓടുന്ന ഇലക്ട്രിക്ക് വണ്ടിയാണ് ലാഭം. ഒരു KWH ബാറ്ററി ഫുൾ ചാർജ് ചെയ്യുവാൻ വേണ്ടത് 1 യൂണിറ്റ് വൈദ്യുതിയാണ്. അപ്പോൾ നമ്മുടെ വീട്ടിലെ ഡൊമസ്റ്റിക് കണക്ഷനിൽ ഒരു ആവറേജ് ആയിട്ടു ഒരു യൂണിറ്റിനു 5 എടുത്താൽ പോലും ഒരു 3 KWH ബാറ്റെറിയുള്ള ഇലക്ട്രിക്ക് സ്കൂട്ടർ ഫുൾ ചാർജ് ചെയ്യുവാൻ വേണ്ടി നമുക്ക് വരുന്ന ചിലവ് വെറും 15 രൂപയാണ്. ഉദാഹരണമായി ഒരു 3 KWH ബാറ്ററി കപാസിറ്റിയുള്ള ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ഉദാഹരണമായി Ather 450x എങ്ങിനെ പോയാലും പ്രായോഗികമായി ഒരു 70 കിലോമീറ്റര് റേഞ്ച് ലഭിക്കും. അപ്പോൾ 70 km ഓടുവാൻ വേണ്ടി എത്ര ലിറ്റർ പെട്രോ അടിക്കണം അതെ സ്ഥാനത്തു ഇലക്ട്രിക്ക് സ്കൂട്ടറിൽ വെറും 3 യൂണിറ്റ് വൈദ്യുതി മതി. അതും നമ്മൾ വീട്ടിൽ സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട എല്ലാം ഫ്രീ.

    • @elanthaguru2169
      @elanthaguru2169 3 роки тому +1

      @@Missingtailpipesby
      3 kHw ബാറ്ററി ഒരു തവണ ചാർജ് ചെയ്യുമ്പോൾ = 15
      3 KHw ബാറ്ററിയുടെ വില എത്രയാണോ അത് മൂന്ന് കൊല്ലം കണക്കാക്കി അതിനെ ഡിവൈഡ് ചെയ്ത് ആ കിട്ടുന്ന തുക കൂടി കരണ്ട് ചാർജ്ജിൻ്റെ കൂടെ ചേർക്കണം.അതായത് ബാറ്ററി ഡിവൈഡ് ചെയ്ത ഒരു ദിവസത്തെ തുക ....... + ഒരു ദിവസത്തെ കരണ്ട് ചാർജ് 15 രുപ = ടോട്ടൽ എത്ര?

    • @Missingtailpipesby
      @Missingtailpipesby 3 роки тому

      @@elanthaguru2169 - വിശദമായി മറുപടി അയച്ചതിൽ വളരെ സന്തോഷം സർ. താങ്കൾ പറഞ്ഞ പ്രകാരം ഞാൻ കണക്കു കൂട്ടി നോക്കി, ഇപ്രകാരം - 3 KWH LFP ബാറ്ററിയുടെ ഇപ്പോഴത്തെ ഒരു ശരാശരി വില 75000 Rs. കണക്കാക്കാം. (25000 Rs/ KWH x 3 Nos.= 75,000/-), അടുത്തതു 3 വര്ഷം അതായതു 365 Days x 3 = 1095 ദിവസങ്ങൾ, അങ്ങിനെ 75,000 രൂപയെ 1095 ദിവസങ്ങൾകൊണ്ട് ഹരിക്കുമ്പോൾ ഒരു ദിവസം കിട്ടുന്നതു 68.49 രൂപ + 3 യൂണിറ്റ്സ് കറന്റ് ചാർജ് 15 രൂപ (68.49 + 15) = 83.49
      അപ്പോൾ അങ്ങയുടെ കാഴ്ചപ്പാടിൽ 3 KWH ബാറ്റെറിയിൽ ഓടുന്ന ഒരു ഇലക്ട്രിക്ക് സ്കൂട്ടറിന്റെ മൊത്തം പ്രവർത്തന ചെലവ് ഒരു ചാർജ് സൈക്കിളിൽ മുകളിൽ കണക്കുകൂട്ടിയ പ്രകാരം 83.49 രൂപ വരുന്നു. ഇതിൽ നമ്മൾ കണക്കിലെടുക്കേണ്ട മറ്റു ചില വസ്തുതകൾ കൂടി ഉണ്ട്, LFP or NMC ഏതു ബാറ്ററിയും 3 വര്ഷം മാത്രമല്ല നിലനിൽക്കുന്നത്, 3 വര്ഷം എന്നത് കമ്പനികൾ തരുന്ന അവരുടെ ഒരു സ്റ്റാൻഡേർഡ് പെർഫോമൻസ് വാറന്റിയാണ്, നമ്മുടെ കയ്യിലെ ഇപ്പോഴത്തെ ന്യൂ ജിൻേറഷൻ സ്മാർട്ട് ഫോണിൽ ഉള്ളതും ഇതേപോലുള്ള ബാറ്ററിയാണ്, പക്ഷെ നമുക്കുതന്നെയറിയാം അത് ഒരുപാട് കാലം നിലനില്കുനുണ്ട് എന്നുള്ളത്, കൃത്യം 3 വര്ഷം കഴിഞ്ഞ ഒരു സുപ്രഭാതത്തിൽ ബാറ്ററി പൂർണ്ണമായും നിന്ന് പോവില്ല, പകരം അത് വളരെ പതുക്കെ നമ്മൾ അത് എങ്ങിനെ കൈകാര്യം ചെയ്യുന്നുവോ അതനുസരിച്ചു കുറച്ചു കുറച്ചായെ ഡീഗ്രേഡേഷൻ ആവുകയുള്ളൂ. പിന്നെ വേറെ ഒരു കാര്യം എന്തെന്നാൽ നമ്മൾ വർഷത്തിൽ 365 ദിവസവും ഇലക്ട്രിക്ക് വണ്ടി ചാർജ് ചെയ്യും എന്ന് എനിക്കു തോന്നുന്നില്ല, തീർച്ചയായും അതിനിടയിൽ ഒരുപാടു ദിവസങ്ങൾ വിടവ് ഉണ്ടാവും, അതും അല്ല നമ്മൾ എന്നും എപ്പോഴും ഒരു ഇലക്ട്രിക്ക് സ്കൂട്ടറിൽ അല്ലെങ്കിൽ ഒരു ഇരു ചക്ര വാഹനത്തിൽ 70 or 100 കിലോമീറ്റര്യാത്ര ചെയ്യുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷെ വളരെ കുറച്ചു ആളുകൾ മാത്രമേ ഇത്രയും ദൂരം ദിവസവും ടു വീൽ കമ്മുറ്റിംഗ് ചെയ്യുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. അതും കൂടാതെ ഇലക്ട്രിക്ക് വണ്ടികൾക്ക് സാധാരണ ICE വണ്ടികളുടേതുപോലെയുള്ള ചിലവേറിയ മൈന്റെനൻസ് ചിലവുകൾ ഇല്ല എന്നുള്ളതും നമ്മൾ കണക്കിലെടുക്കണം.
      ഞാൻ 2019 നവംബറിൽ Gemopai Ryder ഇലക്ട്രിക്ക് സ്കൂട്ടർ വേടിച്ചു ലിഥിയം അയോൺ ബാറ്ററിയാണ് അതിൽ ഉള്ളത്, ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നു. ഇതുവരെ 860 കിലോമീറ്റര് ആണ് ഓടിച്ചിട്ടുള്ളത്. ഞാൻ അതിന്റെ ബാറ്ററി പെർഫോമൻസ് എങ്ങനെയുണ്ടാവും എന്ന് അറിയുവാൻ വേണ്ടി വെയിറ്റ് ചെയ്യുകയാണ്.
      ലിഥിയം അയോൺ ബാറ്റെറിയുടെ ഇപ്പോഴത്തെ വില കൂടുതൽ ആണെന്നുള്ളത് ഒരു വലിയ പോരായ്മയാണ്, പക്ഷെ തീർച്ചയായും ദിനം പ്രതി അതിന്റെ വില കുറഞ്ഞു വരുന്നുണ്ട്, നമ്മൾ അതിന്റെ ഒരു 10 വര്ഷം മുൻപുള്ള 1 KWH ബാറ്ററി വിലയെടുത്തു നോക്കിയാൽ അത് മനസിലാക്കാം. പിന്നെ നമ്മുടെ ഭാവിയിൽ സോളാർ എനർജി ഒരു സുപ്രധാന പങ്കു വഹിക്കുവാൻ പോവുന്നു, അപ്പോൾ നമുക്കു തന്നെ സ്വന്തമായി സോളാർ എനർജി ഉപയോഗിച്ച് നമ്മുടെ എല്ലാ ഊർജ ആവശ്യങ്ങളും നിറവേറ്റാം.

    • @elanthaguru2169
      @elanthaguru2169 3 роки тому +1

      @@Missingtailpipesby ശാസ്ത്രം പുരോഗമിക്കട്ടെ താങ്കളും അതോടൊപ്പം പുരോഗമിക്കട്ടെ.... പക്ഷേ ഇവിടെ പെട്രോളിനെക്കാൾ ലാഭം എന്ന് പറഞ്ഞപ്പോൾ കോമൺസെൻസിലുള്ള കാൽക്കുലേഷൻ ചെയ്തു നോക്കിയെന്നേയുള്ളു.... ഒരു തിരുത്ത് ചൂണ്ടി കാണിക്കാനുള്ളത്,ഒട്ടുമിക്ക ന്യൂ ഫോണുകളിലും ഇപ്പോൾ ഉള്ളത് അയൺ പോളിമർ ബാറ്ററിയാണ് അതിൻ്റെ സൈക്കിൾ 1200-1400 ആണ് കമ്പനി പറയുന്നത് ഇനി താങ്കൾ ഉദ്ധേശിച്ച ബാറ്ററി ഇപ്പോൾ സ്കൂട്ടറിൽ പൊതുവെ വയ്ക്കുന്നത് അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് അതിൻ്റെ സൈക്കിൾ കമ്പിനി പറയുന്നത് 5000 ആണ് ആ ബാറ്ററിക്ക് ആണ് സ്കൂട്ടർ നിർമ്മാധാക്കൾ മൂന്ന് വർഷം വാറണ്ടി പറയുന്നത്, ഇനി മറ്റൊന്നുണ്ട് അയൺ ടൈറ്റാനിയം ബാറ്ററി അതിന് 20000 - 30000 സൈക്കിൾ പറയുന്നുണ്ട് അത് ചൈനയിൽ നിന്നും ജപ്പാനിൽ നിന്നും ഇപ്പോൾ വിപണിയിൽ ഉള്ളത് അതിൻ്റെ സെക്കൻ്റ് ഗ്രേഡും തേർഡ് ഗ്രേഡും ഒക്കെയാണ് നമ്മൾക്ക് ഇപ്പോൾ കിട്ടുന്നത് എന്നാണ് അറിവ്, വിലയും അതിനനുസരിച്ച് ഉണ്ട് ബാറ്ററിയുടെ ഉപഭോഗം കൂടുമ്പോൾ ഇതിലും വില കൂടാനും ഇതേപോലെ നിലനിൽക്കാനും സാധ്യതയുണ്ട് അതല്ലങ്കിൽ ബാറ്ററി ഉത്പാതന കോമ്പറ്റീഷൻ ഉണ്ടാവണം (ബാറ്ററി വിപ്ലവം ) ഇതുവരെ ഏതെങ്കിലും ഉത്പാദന വസ്തുവിന്ന് വില കുറഞ്ഞതായ് അറിവില്ല! ഇനി താങ്കളുടെ സ്കൂട്ടറിൻ്റെ കാര്യം എടുത്താൽ ഞാൻ മനസ്സിലാക്കുന്നത് താങ്കൾ ഒരു ദിവസം ബാറ്ററിയുടെ ഒരു സൈക്കിൾ യൂണിറ്റ് ഉപയോഗിക്കുന്നില്ല എന്നതാണ്, താങ്കൾ ഒരു ബാറ്ററിയുടെ അര സൈക്കിൾ ആണ് ഉയോഗിക്കുന്നത് എങ്കിൽ ബാറ്ററിക്ക് ഇരട്ടി ലൈഫ് കിട്ടും.എല്ലാ ദിവസവും സ്കൂട്ടർ ഓടിക്കുന്നില്ലങ്കിൽ പെട്രോളും ലാഭം കരണ്ടും ഒരു പോലെ തന്നെല്ലേ, താങ്കൾ കൃത്യമായ് ഒരു സൈക്കിൾ യൂസ് ചെയ്തു വേണം ബാറ്ററി ലൈഫ് എത്രയെന്ന് കണ്ടെത്താൻ, അപ്പോൾ പുത്തൻ ആശയം കണ്ടുപിടുത്തത്തിൽ ആഡ് ചെയ്ത് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും.

    • @Missingtailpipesby
      @Missingtailpipesby 3 роки тому

      @@elanthaguru2169 - തങ്ങൾ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. എന്തു തന്നെയായാലും ഇപ്പോഴത്തെ പെട്രോൾ വില നോക്കുമ്പോൾ ഇലക്ട്രിക്ക് വണ്ടികൾ തന്നെയാണ് ലാഭകരം, പെട്രോൾ ഡീസൽ വില ഇനി ഒരിക്കലും താഴേക്ക് വരും എന്ന് തോനുന്നല്ല, പകരം തുടർച്ചയായി കൂടി കൊണ്ടിരിക്കുന്നു, കേന്ദ്ര സർക്കാർ ക്രൂഡ് ഓയിൽ ഡിപെൻഡൻസി കുറക്കുവാനായി പല പദ്ധതികൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്, ഇലക്ട്രിക്ക് വെഹിക്കിൾസ് മൊബിലിറ്റി വർധിപ്പിക്കുക, പെട്രോളിൽ ഘട്ടം ഘട്ടം ആയി എഥനോൾ ബ്ലെൻഡിങ്‌ ചെയ്യുക, അതിനു വേണ്ടി ഒരുപക്ഷെ പുതിയ Flex എഞ്ചിൻ വണ്ടികൾ തന്നെ ഇറക്കേണ്ടതായി വരും, അടുത്തതായി ഹൈഡ്രജൻ ഫ്യൂൽ സെൽ വികസനവും അതിന്റെ അടിസ്ഥാന സൗകര്യ വികസനവും. ഇതിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും പ്രയോഗികമായതും ചിലവ് കുറഞ്ഞതും ഇലക്ട്രിക്ക് വെഹിക്കിൾസ് ആണ്. നമ്മുടെ അംബാനി സർ കഴിഞ്ഞ ആഴ്ചയിൽ അതിന്റെ പ്രാരംഭ പരിപാടികൾ തുടങ്ങിയതായി അറിയിച്ചു കഴിഞ്ഞു. ഇലക്ട്രിക്ക് വെഹിക്കിൾസ്, സോളാർ റിന്യൂവബിൾ എനർജി, ലിഥിയം അയോൺ ബാറ്ററി എന്നീ മേഖലകളിൽ റിലൈൻസ് വലിയ പദ്ധതികൾ ആണ് കഴിഞ്ഞ ആഴച പ്രഖ്യാപിച്ചിട്ടുള്ളത്. അവർ അതിന്റെ പണികൾ തുടങ്ങി കഴിഞ്ഞു. വരുന്ന 3 വർഷങ്ങൾക്കുള്ളിൽ ഇലക്ട്രിക്ക് വണ്ടികളുടെ വില ഇപ്പോഴുള്ള ICE വണ്ടികളുടേതിന് സമം അല്ലെങ്കിൽ അതിലും താഴെ ആവുമെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.
      ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ ഇപ്പോഴുള്ള എല്ലാ പോരായ്മകളും പഴങ്കഥകൾ ആകുവാൻ പോവുന്നു, കാരണം Ola അവരുടെ ഇലക്ട്രിക്ക് സ്കൂട്ടർ ഈ വര്ഷം അവസാനത്തോടെ ഇന്ത്യ മുഴുവൻ ആയി ഇറക്കുവാൻ പോവുന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ Ola ഇലക്ട്രിക്ക് സ്കൂട്ടർ ഫാക്ടറിയുടെ നിർമ്മാണം പകുതിയായയി കഴിഞ്ഞിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്കൂട്ടർ പ്ലാന്റ് ആണ് അവർ ഉണ്ടാകുന്നതു. ഒരു ഫുൾ ചാർജിൽ 150 കിലോമീറ്റര് റേഞ്ച് ആണ് പറഞ്ഞു കേൾക്കുന്നത്. വില ഒരു ലക്ഷത്തിനു താഴെയും. അതിനിടയിൽ വേറെ ഒരു സ്റ്റാർട്ടപ്പ് കമ്പനി Simple Energy അവരുടെ ഇലക്ട്രിക്ക് സ്കൂട്ടറും ഓഗസ്റ്റ് 15 നു ലൗഞ്ചിങ് ചെയ്യാൻ പോവുന്നു, ഈ രണ്ടു കമ്പനികളും അവരുടെ ഇലക്ട്രിക്ക് സ്കൂട്ടർ നല്ല പ്രീമിയം ക്വാളിറ്റിയിൽ മിഡ് ഡ്രൈവ് മോട്ടോർ വിത്ത് ബെൽറ്റ് ഡ്രൈവിൽ ആണ് കൊണ്ട് വരുന്നത്.
      അങ്ങിനെ എല്ലാം കൊണ്ടും ഇനി അങ്ങോട്ട് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നല്ല യുഗം വരാൻ പോവുന്നു. നമ്മൾ വീണ്ടും ഇനി പെട്രോൾ വണ്ടികളുടെയും ഇലക്ട്രിക്ക് വണ്ടികളുടെയും ഡീപ് കോസ്റ്റ് അനലൈസിസും LFP ബാറ്ററിയുടെ ചാർജിങ് സൈക്കിൾസും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല സർ. Be prepare and ready to face the possible upcoming green disruption.

  • @mithranm.p
    @mithranm.p Рік тому

    What a dirty ad in between

  • @livesong9017
    @livesong9017 Рік тому

    ഏ, ഓ .ഈ . ആ. എന്നിങ്ങനെ പറയാനെ . വേകം പറഞ്ഞ് പോ

  • @josephmathew5601
    @josephmathew5601 3 роки тому +1

    Titanium battery available scooter etha

    • @KECEESystems
      @KECEESystems  3 роки тому

      വന്നുതുടങ്ങിയിട്ടുണ്ട്

    • @Missingtailpipesby
      @Missingtailpipesby 3 роки тому +1

      ലിഥിയം Titanate ബാറ്ററിയിൽ ഇതുവരെ ഒരു വാഹനവും ഇറങ്ങിയിട്ടില്ല, ചില് കമ്പനികൾ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് പക്ഷെ പ്രയോഗികതലത്തിലേക്കു എത്തിയിട്ടില്ല വില കൂടുതൽ ആണെങ്കിലും സൂപ്പർ സാധനം ആണ് പക്ഷെ എനർജി ഡെൻസിറ്റി കുറവായതിനാൽ ഇലക്ട്രിക്ക് വാഹനങ്ങളിൽ ഉപയോഗിക്കുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്, NMC & LFP ബാറ്ററികളെ അപേക്ഷിച്ചു കൂടുതൽ സ്ഥലം വേണ്ടിവരും. ഭാവിയിൽ വിപ്ലവം സൃഷ്ടിച്ചേക്കും എന്നു പ്രതീക്ഷിക്കാം.

    • @manojkumarkannur8421
      @manojkumarkannur8421 2 роки тому +1

      Komaki

    • @Missingtailpipesby
      @Missingtailpipesby 2 роки тому

      @@manojkumarkannur8421 Komaki yude ethu Model anu athu parayu please.

    • @manojkumarkannur8421
      @manojkumarkannur8421 2 роки тому

      @@Missingtailpipesby xgt km, xgtx4. നിലവിൽ ഉള്ള ഈ models ഇൽ LTO battery ഇല്ല, upcoming models ഇൽ ഉണ്ടാവും.