Secrets of anizham || അനിഴം നക്ഷത്ര രഹസ്യം ||

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 964

  • @lathaskitchens9126
    @lathaskitchens9126 10 місяців тому +26

    എന്റെ നാൾ അനിഴം ആണ് എല്ലാം പറഞ്ഞത് ശരി ആണ് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കാര്യങ്ങൾ എല്ലാം നടക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @krishnanambily5
    @krishnanambily5 2 роки тому +478

    ഒരു കാര്യം സത്യമാണ്, എപ്പോഴും, ഈശ്വര സ്മരണ ഉണ്ട്, അനുഭവ ദോഷികളാണ്, നമ്മൾ എന്ത് നല്ലത് മറ്റുള്ളവർക്ക് ചെയ്താലും അതെല്ലാം കാലനായിട്ട് തിരിച്ചു വരും എൻ്റെ അനുഭവമാണ് പറഞ്ഞത്

  • @aiswaryank5664
    @aiswaryank5664 Рік тому +43

    എന്റെ അമ്മ അനീഴം നാൾ ആണ്.. അമ്മക് സ്നേഹിക്കാനേ അറിയൂ പക്ഷെ ഇപ്പോഴും കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു 😐മനഃസമാദാനം ഇല്ലാത്ത ജീവിതം ആണ് 😒ദൈവം കണ്ണു തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼

  • @baijurajm4818
    @baijurajm4818 2 роки тому +42

    എല്ലാം വളരെ ശരിയാണ് .... ആരെ സഹായിച്ചു വൊ അവൻ തിരിഞ്ഞു കൊത്തിയ ചരിത്രമെ എനിക്കൊള്ളൂ അത് കുടുബമായാലും .... അത് കൊണ്ട് കടം കൊട്ത്ത് ശുതുക്കളെ സമ്പാദിക്കുന്ന ആ സഹായ പരിപാടി അങ്ങ് നിർത്തി ...🙏

    • @kapalisoro
      @kapalisoro Рік тому +3

      അതു നാളിന്റെ കുഴപ്പം ഒന്നും അല്ല സഹോദര..... എല്ലാവരുടേം ലൈഫ് അങ്ങനെ ഒക്കെ തന്നെ ആണ്

    • @SuputraBharathi
      @SuputraBharathi 9 місяців тому

      എങ്കിൽ പിന്നെ കടം എനിക്ക് തന്നൂടെ... പലിശ ഇല്ലതെ ഓസിനു ക്യാഷ് കിട്ടിയാൽ...ആഹാ
      എന്റെ കുബേർ ജീ ❤
      സ്വർണ മുട്ട ഇടുന്ന താറാവിന് നല്ല ഫുഡ്‌ കൊടുത്തു വളർത്തണം എന്നല്ലേ... 😂

    • @lathak1890
      @lathak1890 3 місяці тому +1

      100

  • @m.ramachandrannair6145
    @m.ramachandrannair6145 Рік тому +28

    സമാധാനമായി ഞാൻ കരുതി എൻ്റെതാണ് കുഴപ്പം എന്ന്
    ഇത് കേട്ടപ്പോൾ ഞാനല്ല എൻ്റെ നക്ഷത്രമാണ് കുഴപ്പം 100 % സത്യം

  • @renjuomanakuttanrenjuomana5514
    @renjuomanakuttanrenjuomana5514 Рік тому +122

    സാർ പറഞ്ഞത് വളരെ സത്യമാണ്
    മനസമാധാനം എന്താണ് എന്ന് ഇന്നുവരെ അറിഞ്ഞിട്ടില്ല 😭

    • @sumanair9778
      @sumanair9778 Рік тому +2

      Correct

    • @dianamary7727
      @dianamary7727 Рік тому +3

      Enik 28 age nu shesham manasamathanam kity tudangi... ❤️ Atrayum vishamipichitund njan ipo njnn okay anu enikk nallath Vannu cherum enu nalla urappund

    • @varietymediabydiyaramachan2566
      @varietymediabydiyaramachan2566 Рік тому +1

      മനസ്സമാധാനം തേടി എവിടെയും പോകേണ്ട... അത് അവനവനിൽ തന്നെയാണ്........ എല്ലാത്തിലും സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, എല്ലാത്തിലും പോസിറ്റീവ് കാണാൻ ശ്രമിക്കുക.. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക... എന്റെ അനുഭവം പറഞ്ഞത്... 🙏🏻🙏🏻🙏🏻🙏🏻

    • @udayan3333
      @udayan3333 9 місяців тому

      Okyeas

    • @nandhamithrazworld4388
      @nandhamithrazworld4388 8 місяців тому

      Sathyam aanu

  • @fairyqueen5577
    @fairyqueen5577 2 роки тому +75

    ദൈവവിശ്വാസത്തേക്കുറിച്ച പറഞ്ഞത് വളരെ ശെരിയാണ് 🥰♥️

  • @Truth_Seeker_369
    @Truth_Seeker_369 Рік тому +7

    അനീഴം നാളുകാരനായ ഞാൻ കടുത്ത ദൈവ വിശ്വാസിയായിരുന്നു, അപ്പോഴൊക്കെ ദുരിതവും, കഷ്ട്ടപാടും, മനഃസമാധാനവുമില്ലാത്ത ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു..😮‍💨🥹
    *ഇപ്പോൾ കടുത്ത നിരീശ്വരവാദിയായതിനുശേഷം സുഖവും, സമാധാനവും, ധനവും, സാമ്പത്തിക അഭിവൃധിയും, യൂറോപ്പിൽ നല്ല ജോലിയും, അംഗീകാരവും, നല്ല സുഹൃത്തുക്കളും എല്ലാമായി* 😍🥰

  • @jessyvarghese1932
    @jessyvarghese1932 Рік тому +20

    എന്റെ നാൾ അനിഴം ആണ്.. ഞാൻ ഒരു family കൗൺസിലർ ആണ്.. എത്ര correct ആയിട്ടാണ് sir താങ്കൾ ഈ നാളിന്റെ അവതരണം നടത്തിയത്..

    • @SuputraBharathi
      @SuputraBharathi 9 місяців тому

      രോഹിണി here... ബെസ്റ്റ് മാച്ചിങ് ആന്നു നെറ്റിൽ കണ്ടു വന്നതാ...
      എങ്ങനെ... ഇമ്മാതിരി പെണ്ണിനെ കെട്ടിയാൽ വല്ലോ പ്രതീക്ഷക്ക് വക ഉണ്ടോ?
      ബെസ്റ്റ് മാച്ച് ഇങ്ങനെ ആണേൽ ബാക്കിയുള്ളത് ഒക്കെ എങ്ങനെ ആവുവോ എന്റെ ദൈവമേ

  • @valsasaji7188
    @valsasaji7188 Рік тому +54

    ഞാൻ അനിഴം നക്ഷത്രക്കാരി ആണ്... പറഞ്ഞത് കറക്റ്റ്... 😔.. ഇപ്പോൾ 56 വയസ്സ്... എല്ലാവരോടും സ്നേഹം... പാവപ്പെട്ടവരോട് കരുണ... ദയ... ഒക്കെ ആണ്... എല്ലാ ജീവജാലങ്ങളോടും സ്നേഹം... ഒന്നും നേടിട്ടില്ല... ദൈവ വിശ്വാസം മാത്രം... ദൈവം കരുണ കാണിക്കുന്നു... 🙏

    • @sunitharenju1073
      @sunitharenju1073 Рік тому +3

      ഞാനും, ഈശ്വരൻ മാത്രമാണ് തുണ

    • @mylifeisajourney2135
      @mylifeisajourney2135 Рік тому +3

      Anizham nakshatram ullavarude parents orumich nikkilla enn kettittund sathyamano

    • @rashivm3232
      @rashivm3232 Рік тому +2

      ഞാനും..... ദയ കൂടിയത് കൊണ്ട് പറ്റിക്കപെടാറാണ് പതിവ് 😀😀

    • @dianamary7727
      @dianamary7727 9 місяців тому

      Yes❤❤

  • @suharasalam2643
    @suharasalam2643 2 роки тому +93

    എന്റെ നാൾ അനിഴം ആണ് പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ സാഹായിക്കണം എല്ലാവരോടും എന്തന്നറിയില്ല കരുണയും ദയയും മാണ് പക്ഷികളോട് മൃഗങ്ങളോട് അങ്ങന എല്ലാ ജീവജാലങ്ങളോടും സനേഹ മണ്

    • @ajithalalu8993
      @ajithalalu8993 2 роки тому +4

      അതെ... ഞാനും അനിഴം ആണ്

    • @mahinkasaragod4319
      @mahinkasaragod4319 2 роки тому

      and most android I have been working on the last same website last night last been working on the last same day since and but and vwebsite last night last night night week summer and I have the I have I I have

    • @vishnusidhu109
      @vishnusidhu109 2 роки тому +2

      Bird Kozhi alla. Kalka anu

    • @anua1887
      @anua1887 2 роки тому

      👍🏻

    • @susanbaby633
      @susanbaby633 2 роки тому

      95 % Correct

  • @jayasreepm9247
    @jayasreepm9247 11 місяців тому +9

    നമസ്തേ പറഞ്ഞത് എന്റെ ജാതകം വായിച്ചതായി തോന്നി. എനിക്ക് ആരിലും പക സ്ഥിരമായി സൂക്ഷിക്കുക വയ്യ. മറ്റുള്ളവരുടെ ദുഃഖം ആഹാരം വിഷമം ഇവയിലാണ് ശ്രദ്ധ. എന്നിരുന്നാലും തിരിച്ചുകിട്ടാത്ത സ്നേഹം ആദരവ് പ്രത്യുപകാരം നന്നേ കുറവാണ്. എന്തിലും ഇതിലും ഭഗവാനെ കൂട്ടു പിടിച്ചു നടക്കുന്നു 68 വയസ്സായി. ഭാഗവാത്സ്മരണ യോടെ andyam അതിനായി പ്രാർത്ഥിക്കുന്നു. നന്ദി 🙏🙏🙏

  • @geethaanil3950
    @geethaanil3950 2 роки тому +48

    ഒരു 98 ശതമാനം പറഞ്ഞ കാര്യങ്ങൾ എൻറെ അനുഭവത്തിൽ സത്യമാണ്

  • @athiranandakumar4653
    @athiranandakumar4653 2 роки тому +31

    സത്യം ആണ് ദൈവം എൻ്റെ എല്ലാ കാര്യങ്ങളും നടത്തി തരുന്നു.... എന്നെ ആരെങ്കിലും എന്തെങ്കിലും ദ്രോഹിക്കുകയോ.ഉപദ്രവിക്കുകയോ ചെയ്താൽ.... ഞാൻ ഒന്നും ചെയ്യാറില്ല. പക്ഷേ ദൈവത്തോട് എല്ലാം പറയാറുണ്ട് അതുകൊണ്ട്. അവർ നല്ലപോലെ അനുഭവിക്കുന്നത്. കണ്ടിട്ടുണ്ട് 😀😀😀😀

    • @leninlazar6564
      @leninlazar6564 2 роки тому

      Njan anizham anu.ente lover athira anu

    • @shintagnellai5232
      @shintagnellai5232 2 роки тому +1

      100% true

    • @rejanimolpr3446
      @rejanimolpr3446 2 роки тому

      100% correct

    • @bijisanthosh6925
      @bijisanthosh6925 2 роки тому

      അനിഴം രെജു ഉള്ളതായതു കൊണ്ട് വേറൊരു അനിഴവുമായി വിവാഹം പാടില്ല എന്ന് പറയുന്നു. ശരിയാണോ

    • @marys8089
      @marys8089 2 роки тому

      exactiy corrcte

  • @mollys3002
    @mollys3002 Рік тому +8

    അനിഴം നാളിനു പറഞ്ഞ കാര്യത്തിൽ ദൈവ വിശ്വാസം ഉണ്ട് എന്ന് പറഞ്ഞത് നൂറു ശ ദമാനം തെറ്റാണു. ബാക്കി പറഞ്ഞ മുഴുവൻ കാര്യങ്ങളും ശരിയാണ് തിരുമേനി.... താങ്ക്സ്...🙏🙏🙏🙏👍👍👍👍

  • @LOHIDASANA
    @LOHIDASANA 11 місяців тому +4

    എന്നെ അതേ പോലെ പകർത്തിയത് പോലെയുണ്ട്
    വളരെ സന്തോഷം.
    വളരെ നന്ദി

  • @AmbikaUnni-f8z
    @AmbikaUnni-f8z 8 місяців тому +4

    ഇതിൽ പറഞ്ഞതെല്ലാം സത്യമായ കാര്യം തന്നെയാണ് എന്റെ ജീവിതത്തിൽ

  • @saryanoop9990
    @saryanoop9990 2 роки тому +17

    എന്നെ തുറന്നു കാണിച്ചൊരു പുസ്തകം എഴുതിയതുപോലെ എനിക്ക് തോന്നി.. എല്ലാം സത്യം 🙏🏻

  • @syamalababu6372
    @syamalababu6372 Рік тому +13

    According to me your prediction about anizham nakshtra 95% is correct Thank you so much

  • @rathnamattingal8954
    @rathnamattingal8954 2 роки тому +25

    സാർ പറഞ്ഞത് സത്യമാണ് പാവങ്ങളെ പാവങ്ങളെ സഹായിക്കണം അവരുടെ ദുഃഖങ്ങൾ എല്ലാം കണ്ട് സഹിക്കാൻ പറ്റത്തില്ല എന്നെക്കൊണ്ട് കഴിയുന്ന ഞാൻ സഹായം ചെയ്യുന്നുണ്ട് ദൈവത്തോട് ഒരുപാട് ചോദിക്കുന്നുണ്ട് അവരെ സഹായിക്കാൻ വേണ്ടിയിട്ട് ദൈവം തന്ന തീർച്ചയായും അവരെ സഹായിക്കും

    • @Dragon_lilly22
      @Dragon_lilly22 2 роки тому +2

      Njanum... Maatulore sangadam kanda pettanu emotional akum... Sahayikkan munnil nikkum

    • @dianamary7727
      @dianamary7727 Рік тому

      Yes njn kure sahayikunund deivam ene help cheyum

    • @sajikesav249
      @sajikesav249 Місяць тому

      ഞാനും മറ്റുള്ളവരുടെ കഷ്ടപ്പാട് സഹിക്കില്ല
      പലരെയും ഉള്ളത് പോലെ സഹായിച്ചിട്ടുണ്ട് ദൈവം അത് കണ്ടിട്ടില്ല

  • @anithasaseendran1182
    @anithasaseendran1182 2 роки тому +10

    എന്റെ അറിവിൽ ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യമാണ് അഭിനന്ദനങ്ങൾ

  • @Pushpasudheesan-ug5mf
    @Pushpasudheesan-ug5mf 9 місяців тому +2

    പറഞ്ഞത് എല്ലാം സത്യമാണ് 100% സത്യം ഇത്രയും കൃത്യ മായി പറയുന്നത് ഞാൻ ആദ്യമായാണ് കേൾക്കുന്നത്

  • @shanmukhadaskm8927
    @shanmukhadaskm8927 9 місяців тому +6

    100 % ശരിയാണ് പ്രധാനമായും ഈശ്വരവിശ്വാസികളാണ്... ശനി കാരണം
    പല ഭാഗ്യങ്ങളുo വിഫലമായി പോകുന്നു...❤

  • @geethasadanand1259
    @geethasadanand1259 Рік тому +11

    ഇതു മുഴുവനും സത്യമാണ്.. ഇത്രേ വ്യക്തത ഇന്ന് വരെ വേറെ എവിടേം കണ്ടിട്ടില്ല. 🙏🙏🙏🥰ഒരുപാട് നന്ദി 🙏ജോലിക്കുള്ള തടസ്സങ്ങൾ... ആരോഗ്യ തടസ്സങ്ങൾ... പഠന തടസ്സങ്ങൾ അതും കൂടെ Background മാർഗ്ഗ ങ്ങൾ കൂടി ഒന്ന് പറഞ്ഞു തരണം. ഒരു തരത്തിലും രക്ഷയില്ല... കുടുങ്ങിപ്പോയി... വെറുതെ സമയം പോകുന്നു.. 🤗🤗🤗

    • @lakshmiingle1760
      @lakshmiingle1760 Рік тому

      😂😂😂കുടുങ്ങി പോയി 😅😅😅😅

  • @omanaasokan8198
    @omanaasokan8198 2 роки тому +25

    സാർ ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ വന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് 🙏🙏🙏🙏🙏 നക്ഷത്രം അനിഴം ആണ്

  • @achuachu7520
    @achuachu7520 Рік тому +6

    Daiva vishwasam paranjath valare correct anu sir🙏🙏🙏🙏🙏

  • @masterjp427
    @masterjp427 2 роки тому +42

    സത്യം ആണ്.. 😔😔 എല്ലവർക്കും ആവിശ്യത്തിന് മാത്രം മതി.... സ്വന്തം ആയി കിടക്കാൻ പോലും ഇടമില്ല 😔

    • @hemamolpranavsunil9183
      @hemamolpranavsunil9183 2 роки тому +2

      Sathiyam

    • @jayeshanil
      @jayeshanil 2 роки тому

      സത്യം

    • @Dragon_lilly22
      @Dragon_lilly22 2 роки тому

      Sathyammm avashyathinu maathram vanna oru relative ond enikku....

    • @kapalisoro
      @kapalisoro Рік тому +2

      അതിനു നാളിനെ കുറ്റം പറഞ്ഞിട്ടു എന്ത് കാര്യം 🤔

    • @gokulkrishna9829
      @gokulkrishna9829 Рік тому

      Sathyam

  • @mohandaskc4161
    @mohandaskc4161 2 роки тому +37

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്👌 ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അവതരണം 🤗🔥😍

  • @sobhavishwen7886
    @sobhavishwen7886 2 роки тому +22

    ഞ്ഞൻ ഒരു അനിഴം നക്ഷത്രം കാരി ആണ് പറഞ്ഞ കാര്യം എല്ലാം 100% ശരി ആണ് 🙏🙏🙏🙏🙏

  • @avinashedappal4470
    @avinashedappal4470 5 місяців тому +2

    💯 സത്യം
    ശക്തമായ ദൈവം വിശ്വാസമുണ്ട്, പറഞ്ഞതെല്ലാം വളരെ സത്യമാണ്, പക എപ്പോഴും കൊണ്ട് നടക്കാറുണ്ട് കൂടാ ക്കെ പണം എത്ര കൈ വന്നാലും എങ്ങനെയെങ്കിലും നഷ്ടപ്പെടും ❤

    • @pvtledits
      @pvtledits 5 місяців тому

      100%√

    • @Vedicastrotimes
      @Vedicastrotimes  4 місяці тому

      @avinashedappal4470,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @aamoadmohanraj5461
    @aamoadmohanraj5461 2 роки тому +5

    പറഞ്ഞ ഒരുപാടു കാര്യങ്ങൾ ശരിയാണ്. നന്ദി. നമസ്കാരം

  • @SavithriSugadhan
    @SavithriSugadhan 6 місяців тому +1

    പറഞ്ഞ കാര്യങ്ങൾ എല്ലാ ശരിയാണ് എൻ്റെ കാര്യത്തിൽ നന്ദി നമസ്കാരം

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      @SavithriSugadhan,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ua-cam.com/video/gev6A9AMjTA/v-deo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @ranjiniranjini6095
    @ranjiniranjini6095 Рік тому +4

    എന്നെ പറ്റി പറഞ്ഞ കാര്യം ഫുൾ സത്യം ആണ് 👍

  • @subhaks4530
    @subhaks4530 Рік тому +3

    സത്യം, എൻ്റെ മോളുടെ സ്വഭാവം ഇതു തന്നെയാണ്

  • @rajeswarig.p7860
    @rajeswarig.p7860 2 роки тому +7

    Most of them which is said is correct in my life thankyou for the valuable information

  • @sinoshkoonathan3298
    @sinoshkoonathan3298 11 місяців тому +6

    എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം 100% സത്യമാണ്.

  • @mohanveditharakkal327
    @mohanveditharakkal327 2 роки тому +17

    എല്ലാം 100%ശരി തന്നെ 🙏🙏🙏

    • @KrishnakumarBhageerathis-ti4xr
      @KrishnakumarBhageerathis-ti4xr Рік тому

      മാഷേ. പക്ഷി കാക്കയാണ് കോഴിയല്ല നന്നായി പഠിച്ചിട്ട പറ കഷ്ടം

    • @sajikesav249
      @sajikesav249 Місяць тому

      ​@@KrishnakumarBhageerathis-ti4xrപക്ഷി കാകൻ 👍

  • @satheesanamittathodi
    @satheesanamittathodi Місяць тому

    ഞാൻ അനിഴം നക്ഷത്രക്കാരനാണ്... പറഞ്ഞ കാര്യങ്ങളിൽ തൊണ്ണൂറ് ശതമാനവും സത്യമായി എന്റെ ജീവിതത്തിൽ സംഭ വിച്ചിരിക്കുന്നു.. വളരെ നന്ദി.. 🙏🙏🙏🙏

  • @anandamchandran8039
    @anandamchandran8039 2 роки тому +5

    സത്യം എന്റെ അനുഭവം ദൈവത്തിനെ പ്രാർത്ഥിച്ച കണ്ടിട്ടുണ്ട്

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 10 місяців тому +2

    അനിഴം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യവും ഇത്രയും അനുഭവിച്ചത് നാളിനെ കുറിച്ചാണ് ഇതുവരെ അറിയത്തില്ല അറിയത്തില്ലായിരുന്നു ഇത്രയും കറക്റ്റ് ആയിട്ട് പറഞ്ഞ് ജോൽസ് ഒരുപാട് നന്ദി 🙏

  • @vasumathip4061
    @vasumathip4061 11 місяців тому +3

    എന്റെ കാര്യത്തിൽ എല്ലാം വളരെ ശരി യാണ് 🙏🙏🙏

  • @subramaniansubru4131
    @subramaniansubru4131 Місяць тому +1

    100%സത്യമാകുന്നു ഞാൻ അനുഭവിക്കുന്നു 🙏🙏🙏🙏

  • @shyammohan3115
    @shyammohan3115 2 роки тому +5

    തിരുമേനി പറഞ്ഞത് 100%ശരിയാണ് എന്റ അച്ഛൻ അനിഴം ആണ് തികച്ചും ഫക്തൻ ആണ് ഇന്ന് എന്റ അച്ഛൻ ഇല്ല 3മാസം ആയി ഞങ്ങളെ വിട്ടുപോയി

  • @jayaullas1030
    @jayaullas1030 2 місяці тому +1

    ഞാൻ അനിഴം ആണ് പറഞ്ഞതെല്ലാം വളരെ ശെരിയാണ് 🙏🙏ഓം നമഃ ശിവായ 🙏🙏സ്വാമി ശരണം 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ശരവണ യാ നമഃ 🙏🙏

  • @samsunsam7640
    @samsunsam7640 Рік тому +18

    😂😂 ചിരി വരുന്നു എനിക്ക് ഇത് കേട്ട് ഞാൻ അനിഴം നാളാണ് ഇനി എന്തങ്കിലും വിശേഷണങ്ങൾ ഉണ്ടോ 👍🏼👍🏼

  • @ambili_unni369
    @ambili_unni369 2 роки тому +4

    ഈ പറഞ്ഞാ എല്ലാ കാര്യവും വളരെ ശരിയാണ് അച്ഛൻ്റെ സ്നേഹം കിടില്ല എന്ന പറഞ്ഞത് ശരിയാണ് ഞാനും എൻ്റെ ന തൂനു അനിഴം ആണ് ഞങ്ങൾ രണ്ട് പേർ കും അഛൻ ഇല്ല അതുപോലെ എൻ്റെ അറിവിൽ പലരും ഉണ്ട് എല്ലാം വളരെ ശരിയാണ്

    • @Dragon_lilly22
      @Dragon_lilly22 2 роки тому +1

      Enikkum...

    • @Eliz1521
      @Eliz1521 Рік тому +1

      Achan undu but achen nte oru care kittarilla😢

  • @SowmyaSnair-y8x
    @SowmyaSnair-y8x 10 місяців тому +2

    Excellent 👍 really my life really I'm so happy thank you 🙏🙏

  • @mayasalu3809
    @mayasalu3809 2 роки тому +33

    എന്റെ നാൾ അനിഴം എനിക്ക് ഇത് കേട്ടിട്ട് എല്ലാം ശെരി ആയി തോന്നുന്നു

    • @kapalisoro
      @kapalisoro Рік тому

      വേറെ ഒരു നാളെടുത്ത് നോക്കി അത് നമ്മളുടെ ലൈഫ് ആയി compare ചെയ്‌താൽ അതും അതിലേം പല കാര്യങ്ങൾ നമ്മുടെ ലൈഫ്ൽ നടന്ന പോലെ തോന്നും.... അതാണ്‌ ജ്യോതിഷം ടെക്നിക്‌........ ✌️

  • @SanithatsSanithats-es7xo
    @SanithatsSanithats-es7xo 9 місяців тому +1

    വളരെ ശരിയാണ് പറഞ്ഞതെല്ലാം താങ്ക്സ് 🙏🙏🙏

  • @sumaranit9648
    @sumaranit9648 2 роки тому +6

    ഞാൻ ആരാണെന്നു ചോദിക്കുന്നവർക്കു ഇത് കൊടുത്താൽ എന്റെ സ്വഭാവം ഫുൾ അറിയാം Thank you so much 🙏

  • @rajitb8919
    @rajitb8919 Рік тому +4

    തീർച്ചയായും ഇതിൽ പറഞ്ഞതൊക്കെ കറ്കട് 🙏😍👌

    • @sumanair9778
      @sumanair9778 Рік тому

      Sathyum Sathyum Sathyum Aarum Thanne Engane Visathamayi Paranjittilla Thanks Thirumeni Thanks

  • @sandhyasivapalangmu4764
    @sandhyasivapalangmu4764 2 роки тому +9

    100 % ശരിയാണ് 🙏🙏🙏

  • @Destra-1
    @Destra-1 9 місяців тому +2

    Thank you so much .All very correct.

  • @PraveenaPrajith
    @PraveenaPrajith 9 місяців тому +3

    സാർ പറഞ്ഞത് ഒക്കെ ശരി ആണ്.. എല്ലാവരെയും സഹായിച്ചാൽ തിരിച്ചടിയാണ് വരുന്നത്..... അത് സഹിക്കാൻ പറ്റില്ല..

  • @sanalbaskar3422
    @sanalbaskar3422 Рік тому +1

    Ente ponnu sir ee paranja karyamokke ente lifil njan anubhavichu anubhavichu kondirikkunnu ellam pakka🔥🔥🔥💯💯❤❤❤thanqq sir🥰

  • @thulasikrishnas1801
    @thulasikrishnas1801 9 місяців тому +3

    വളരെ ശരിയാണ്

  • @kybthabolam
    @kybthabolam 2 роки тому +27

    എന്റെ പ്രധാന sobavam കരച്ചില്‍ അണ് ചെറിയ കാര്യത്തിനും പോലും ഒരു pad കരയും bykarmayum sentimentel അണ്

    • @aparnadivya9676
      @aparnadivya9676 2 роки тому

      💯💯😅

    • @SureshSuresh-su5gc
      @SureshSuresh-su5gc 2 роки тому

      Njanum karayum

    • @abhilashpr2209
      @abhilashpr2209 Місяць тому

      സ്നേഹിച്ചു ചതിച്ചു കഴിയുമ്പോൾ അറിയാതെ കരഞ്ഞു പോകും ഒരു ശത്രു ആണെങ്കിൽ കാലേ വാരി കുത്തും 😂😂😂

  • @miniabraham2869
    @miniabraham2869 2 роки тому +4

    എന്റെ നാൾ അനിഴം ആണ് പറഞ്ഞത് കുറച്ചു ഒക്കെ ശെരി ആണു ജനിച്ച അന്ന് മുതൽ ഇന്നുവരെ ശനി ദശ ആണു ഇപ്പോൾ 48 വയസ്സ് ആയി ഇനി എന്നാണ് ഒരു നല്ല സമയം

  • @KOMBANyt1k
    @KOMBANyt1k Рік тому +47

    സമാധാനം ഇല്ലാത്ത ജീവിതം 😭🙏🙏👍👍

  • @muraleedharanvelamparambil3562
    @muraleedharanvelamparambil3562 2 роки тому +10

    തീര്ച്ചയായും പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ അനുഭവസ്ഥൻ ആണ്.

  • @Eliz1521
    @Eliz1521 Рік тому +1

    Ellam correct aanu...rogathe kurichu ulla pedi, achen nte sneham kittarilla ethokke valare sheriyaanu

  • @mrinalinirs5354
    @mrinalinirs5354 2 роки тому +4

    വളരെ. സത്യം ആണ് പറഞ്ഞ. കാര്യം 🙏

  • @babukanjirakode666babu4
    @babukanjirakode666babu4 11 місяців тому +2

    സമാദാനം ഇല്ലാത്ത ജീവിധം വളരെ ശേരിയാണ്. എന്നും ഓരോ പ്രശ്നങ്ങൾ ആണ്.

  • @jayanthiharisree
    @jayanthiharisree Рік тому +3

    ഓർമ്മ വച്ചനാൾ മുതൽ ഇന്നുവരെ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല.കുറച്ച് കാര്യങ്ങൾ ok ആണ്

  • @gamespetswould5149
    @gamespetswould5149 Рік тому

    Sar,
    എന്റെ കാര്യം നോക്കിയാൽ അങ്ങ് പറഞ്ഞത് 100% സത്യം ആണ്.

  • @skr6188
    @skr6188 2 роки тому +8

    ഞാൻ അനിഴം നക്ഷത്രക്കാരിയാണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് 👍👍👍

    • @radhavgd
      @radhavgd Рік тому

      Radha, Aniyam

    • @ambikadevi7191
      @ambikadevi7191 11 місяців тому

      അംബികാദേവി അനിഴം

  • @amalraj_born_to_ride_3124
    @amalraj_born_to_ride_3124 2 місяці тому

    എന്റെ നക്ഷത്രം അനിഴം ആണ്. നിരീശ്വരവാദിയാണ്. മനുഷ്യ സ്നേഹിയാണ്. ഇവിടെ ഒരു കൗതുകം കൊണ്ട് കേറിയതാണ് 🫣

  • @beenaprasad5919
    @beenaprasad5919 2 роки тому +9

    95 shadamaanam exactly correct aayt aanu paranjath.thank you so much. Beena from London

    • @SuputraBharathi
      @SuputraBharathi 9 місяців тому

      London... Aha... Ahaha... 👌 ആരേലും സഹായിക്കാൻ തോന്നീട്ടു കിട്ടിയില്ലേൽ...
      ബാങ്ക് ലോൺ എടുത്താൽ പലിശ കൊടുക്കേണ്ട അതല്ലേ.....
      Hoo എന്റെ കുബേർ ജീ 🤭

  • @abhilashpr2209
    @abhilashpr2209 Місяць тому

    Sir പറഞ്ഞത് 1000 വട്ടം സത്യം ആണ് 27 നക്ഷത്രം ഉണ്ടെകിൽ ഏറ്റവും മോശപെട്ടാ നക്ഷത്രം ഇതാണ് 👍🏽24 വർഷം സ്നേഹിച്ച ഭാര്യ കൈവിട്ടു പോയി കൂട്ടുകാർ ചതിച്ചതാണ് ആത്‍മഹത്യ തിരുവോണം ദിവസം ചെയ്യാൻ ഇടുന്നതാണ് പക്ഷെ ഒരു മന്ത്രം കിട്ടി 👍🏽 ഇതിൽ കമന്റ്‌ ചെയ്ത എന്റെ സഹോദരങ്ങളെ എനിക്ക് ആശ്വാസം തന്ന മന്ത്രം ഓം ശ്രീ വജ്രാഘോഷം വരാഹി ദേവിയെ നമഹ

  • @snehalathas3351
    @snehalathas3351 2 роки тому +3

    99% satyam
    Njanum anizhyam nakshatra kari anu..
    Excellent
    God bless one and all.

    • @rajithabalaram4290
      @rajithabalaram4290 2 роки тому

      എന്റെ മോന്റെ കാര്യത്തിൽ എല്ലാം ശരിയാണ്

    • @vanajamv7904
      @vanajamv7904 Рік тому

      വളരെ സത്യം വിഷമം ആണ് എന്നു

  • @Arzappu
    @Arzappu 9 місяців тому +1

    എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്

  • @bibiponnuz3931
    @bibiponnuz3931 Рік тому +5

    95%correct......😊Thank u sir....❤️

  • @reshmimanu8227
    @reshmimanu8227 11 місяців тому

    സത്യം.. ഇത്രയും കറക്റ്റ് ആയിട്ട് ആരും പറഞ്ഞിട്ടില്ല ❤️ഇപ്പൊ 34 ൽ കേറാൻ നിൽക്കുന്നു. ഇനി എങ്കിലും സുവർണ കാലം ഉണ്ടാവുമോ. വിദേശ വാസം ആഗ്രഹം ഉണ്ട്. അതിനുള്ള പ്ലാനിങ് ൽ ആണ്.. അവിടെ എങ്കിലും Success ആകുമോ. എന്നറിയില്ല.. മനസമാധാനം എന്താ ന്ന് അറിഞ്ഞിട്ടില്ല 🙏🙏

  • @krishnachandranramachandra9485

    You told everything is 90percentage true in my life.

  • @shanthysunil4325
    @shanthysunil4325 9 місяців тому

    എന്റെ കാര്യത്തിൽഇപ്പറഞ്ഞ കാര്യങ്ങൾ 95%ശരിയാണ്

  • @olavilamnew
    @olavilamnew Рік тому +4

    സാർ പറഞ്ഞത് ശരിയാണ്🙏

  • @omanakuttank7142
    @omanakuttank7142 Рік тому +2

    എന്റെ നക്ഷത്രം അനിഴം ആണ് 55 വയസ്സായി ഒന്നും നേടിയിട്ടില്ല നല്ല അധ്വാനമാണ് ആരുടെയും ഒരു പൈസ കൂടി ഞാൻ ഇന്നേവരെയും കള്ളം പറഞ്ഞ വഞ്ചിച്ചിട്ടോ നേടിയിട്ടുമില്ല ഒരുപാട് ആൾക്കാർ എന്നെ പറ്റിച്ചു കൊണ്ടുപോയിട്ടില്ല ജനിച്ചിട്ട് 20 വയസ്സുവരെയും ഭയങ്കര കഷ്ടപ്പാടും ബുദ്ധിമുട്ടും പട്ടിണിയും ആയിരുന്നു സ്വന്തമായിട്ട് അധ്വാനിച്ചതിനുശേഷം ആണ് നല്ല ഒരു ആഹാരം വരെയും കഴിച്ചിട്ടുള്ളൂ ഇനി ഒന്നും നേടാം എന്നുള്ള ആഗ്രഹവും ഇല്ല

  • @lissyprathapan7750
    @lissyprathapan7750 2 роки тому +4

    സാർ പറഞ്ഞു വരുന്ന
    കാര്യങ്ങൾ വളരെ Corect ആണ്
    👍👍🙏🙏🥼🙏🙏🙏

  • @kssuburamaniyan8968
    @kssuburamaniyan8968 17 днів тому

    എ ല്ലാം ശരിയാണ്, നന്ദി

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 2 роки тому +13

    Perfect description.excellent and very clear explanation.tq.i think u r also anizham star .person.bcoz the way u explained it.regards

  • @minimani1190
    @minimani1190 2 роки тому +1

    Friends nte karythil valare shariyanuu ..balym athum shariyanuu...pranaya athinte karym anelum thirumenii paranje shaiyanu ..pinne dhavikatha aaa anuhraham.ennum unde ..thirumeni paranja karym onnupolum thettellaa ellam valare shariyanuu...😍😍

  • @easyenglishwithaasthasound5946

    101%Correct ❤❤

  • @DivyaVishnu-l3f
    @DivyaVishnu-l3f Рік тому +2

    സത്യം ആണ് എന്റെ അനുഭവം ആണ് ഞാൻ വിദേശത്തു ആണ്

  • @vasanthakumari5131
    @vasanthakumari5131 2 роки тому +6

    എന്റെ ജീവിതം എന്റെ മുന്നിൽ പറഞ്ഞു തരുന്നതുപോലെ ഒരു feel

  • @pamboor1118
    @pamboor1118 2 роки тому +2

    സാമിപറഞ്ഞ കാര്യം മുഴുവൻ എന്റെകാര്യം വച്ച് നോക്കിയാൽ മൊത്തം ശരി ആണ് 👌👍👌👌👍👍🙏🙏🙏🙏

  • @anilavg2012
    @anilavg2012 2 роки тому +3

    എന്റെ നാൾ ആണ് ഇത് വളരെ ശരി ആണ് 👍👍👍👍👍👍👍👍👍

  • @thankkammascaria9471
    @thankkammascaria9471 Рік тому +2

    What all told is very much correct in my life.

  • @omanaravikumar1903
    @omanaravikumar1903 Рік тому +6

    Thank you Sir. Ente nal anizham ane. Ithil paranja kuduthalum karyangal ente jeevithathile anubhavangalane. Daivathil mathrame purna vishwasam ullu. Athinu karanamayi cheruppam muthal ente ammayum pinnede ente Guru ammayumane.

  • @lathaskitchens9126
    @lathaskitchens9126 Рік тому +2

    പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ് 🙏🙏🙏🙏🙏🙏

  • @sreejithnila3754
    @sreejithnila3754 Рік тому +4

    എന്റെ കാര്യത്തിൽ 99% സത്യം ആണ്

  • @hubertdmello6513
    @hubertdmello6513 6 місяців тому

    എന്നെ സംബന്ധിച്ച് പറഞ്ഞാൽ 75% correct ആണ്.33 വയസ്സ് മുതൽ 45 വരെ ഞാൻ ഏറ്റവും ബുദ്ധിമുട്ടിയ കാലമാണ്. അതിനു ശേഷമാണ് കാലം ഒന്ന് തെളിഞ്ഞത്. മനസ്സമാധാനം ഒരിക്കലും ഉണ്ടാകില്ല. ഒന്ന് തീരുമ്പോൾ ഒന്ന് വന്ന് കൊണ്ടിരിക്കും.

    • @Vedicastrotimes
      @Vedicastrotimes  6 місяців тому

      Hi @hubertdmello6513 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @padmajarajesh8411
    @padmajarajesh8411 2 роки тому +26

    അനുഭവദോഷം സത്യമാണ്
    എത്ര കഷ്ടപ്പെട്ടാലും

  • @worldofvarieties6957
    @worldofvarieties6957 Рік тому +1

    ഞാൻ അനിഴമാണ് വയസ് 55 എന്റെ കാര്യത്തിൽ ഈ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്

  • @sreekalasasidharan9827
    @sreekalasasidharan9827 2 роки тому +3

    95% ശരിയാണ് ഞാൻ അനിഴം നക്ഷത്ര ജാതയാണ്

  • @shahidashahi7568
    @shahidashahi7568 Рік тому +1

    സത്യം എന്റെ ഒരു ഫ്രഡ് ഉണ്ട് 😊👍🏻

  • @radharadha726
    @radharadha726 Рік тому +3

    സെരിയാണ് വാങ്ങുക എന്നതിനേക്കാൾ കൊടുക്കുന്ന താണ് ഞാൻ സീ ലിച്ചി ഇരിക്കുന്നത്

    • @kapalisoro
      @kapalisoro Рік тому

      നാളു അനിഴം ആയതു കൊണ്ടാണോ അങ്ങനെ 😂😂😂

  • @radhamenon4405
    @radhamenon4405 11 місяців тому +1

    100% sariyaanu paranjathu. Valare Nandi, namaskaaram. Njan Anizham nakshatgra jaathayaanu. Name RADHA. NAMASTE

  • @babydhakshardhath5566
    @babydhakshardhath5566 Місяць тому

    എല്ലാം വളരെ ശെരിയാണ് 👍🙏

  • @shajits2508
    @shajits2508 2 роки тому +5

    എന്റെ നാൾ അനിഴം ആണ്
    സാർ പറഞ്ഞത് ഫുള്ളും കാര്യങ്ങൾ എല്ലാം സത്യമാണ്.
    👍

  • @madhusudanannairr6068
    @madhusudanannairr6068 2 роки тому +2

    Super and super thank you very much and God bless you Loving MS Nair Assam