Anizham. എത്ര നേരത്തെ അറിയുന്നോ അത്രയും സൗഭാഗ്യം തേടി വരും. jyothisham Malayalam. astrology. അനിഴം

Поділитися
Вставка
  • Опубліковано 12 лип 2023
  • പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
    • പരമശിവന്റെ അനുഗ്രഹം ഉള...
    ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
    • ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
    King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
    The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
    Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
    Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
    Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
    Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    #chanakyaneeti #Chankaya #chanakyatantra
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam

КОМЕНТАРІ • 235

  • @Krishna45662
    @Krishna45662 Рік тому +222

    തോറ്റുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല💪💪💪

  • @user-bv2cm7ox1m
    @user-bv2cm7ox1m 8 місяців тому +10

    അനിഴം നക്ഷത്രമാണ്എന്റേത്. എല്ലാ കാര്യങ്ങൾക്കും ആദ്യം ഒരു തടസം ആണ്. ഞാൻ ഒരു ശുഭാപ്തി വിശ്വാസിയാണ്. ഈശ്വരവിശ്വാസിയും. എന്റെ എല്ലാ കാര്യങ്ങളും മംഗളമായി നടന്നു. വിചാരിക്കാത്ത പല സ്ഥാനമാനങ്ങളും കിട്ടി. 🙏🙏

  • @anjula.__.anjuzzz714
    @anjula.__.anjuzzz714 Рік тому +38

    Namasthe തിരുമേനി🙏🏻
    Anjula - അനിഴം എല്ലാത്തിനും ഒരു മുടക്ക് കാണുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙂🙏🏻

  • @ratheeshpalakeelirinave6675
    @ratheeshpalakeelirinave6675 10 місяців тому +9

    ജനിച്ച നാൾ തൊട്ടേ ദുഃഖം ഇത് പോലൊരു നക്ഷത്രം എന്റെ തെരുമേനി ജനിക്കേണ്ടാരുന്നു തോനുന്നു

  • @vijayasonylal372
    @vijayasonylal372 6 місяців тому +5

    സോണിലാൽ അനിഴം .മനോവിഷമം.സാമ്പത്തിക തടസ്സം. ജോലി തടസ്സം. ബന്ധുക്കൾ ഒറ്റപ്പെടുത്തുന്ന.ഇത്എല്ലാംമാറ്റിതരണമേഎന്ന്.പ്രാർത്ഥിക്കണെ തിരുമേനി 🙏🙏🙏

  • @archanavineesh9813
    @archanavineesh9813 Рік тому +6

    തിരുമേനി ഞാൻ അനിഴം, ഇപ്പൊ ദുഖമാണ് ഞാൻ വിദേശത്തു ആണ് ഉള്ളത് ജോലി അന്നോഷിച്ചു വന്നതാണ് ഒന്നും ആയിട്ടില്ല ടെൻഷൻ ആണ്, പ്രാർത്ഥിക്കണം എനിക്ക് വേണ്ടി വിസിറ്റിംഗ് വിസയിൽ വന്നതാണ് 😭😭😭 അർച്ചന 3/9/92

  • @mahadevanhail3104
    @mahadevanhail3104 11 місяців тому

    നമസ്തേ 🙏
    തീരുമാനസേ 🙏🙏🙏പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക.. 🙏🙏sindhuchandran
    അനി ഴ o

  • @pradeepnair9506
    @pradeepnair9506 3 місяці тому

    രവിപ്രദീപ്, അനിഴം, അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏

  • @amruthaathulya1824
    @amruthaathulya1824 Рік тому +1

    അതുല്യ അനിഴം. അമൃത അനിഴം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @snehalataov714
    @snehalataov714 Рік тому +1

    Letha -അനിഴം, പ്രാർത്ഥിക്കണേ തിരുമേനി

  • @NeethuAjith-mp8pd
    @NeethuAjith-mp8pd 7 місяців тому

    🙏 thirumeni neethu anizham nalla manobalam kittan prarthikkane

  • @sivadasankaruthedath2499
    @sivadasankaruthedath2499 11 місяців тому +5

    എല്ലാം സത്യം 🙏🙏

  • @sujaunnikrishnan4535
    @sujaunnikrishnan4535 10 місяців тому

    Suja Anizham. Prarthikyane...Thirumeni.

  • @monishaindrajith6845
    @monishaindrajith6845 11 місяців тому +2

    Enik 31 vayas...ithu vare paranjathellam almost correct....🙏😊

  • @vijayakumarmk9227
    @vijayakumarmk9227 2 місяці тому

    വിജയകുമാർ, അനിഴം പ്രാർത്ഥന

  • @mayanair5503
    @mayanair5503 Рік тому +1

    You said it correctly

  • @rajijoseph7874
    @rajijoseph7874 10 місяців тому +1

    എല്ലാത്തിനും തടസ്സം രാജി അനിഴം പ്രാർത്ഥിക്കണേ വിദേശത്തു ജോലി ലഭിക്കാൻ

  • @aayushisaneesh
    @aayushisaneesh Рік тому +5

    Aathmika - anizham
    Dharmik - chithira
    Swetha - avittam
    Dhanesh - vishakam 🙏🙏🙏🙏dhoshagal okk maattitharenne

  • @anupnair9541
    @anupnair9541 10 місяців тому

    Anup Anizham prarthikne thirumeni🙏🙏

  • @ranjithamanoj9179
    @ranjithamanoj9179 11 місяців тому

    Lakshmi- അനിഴം പ്രാർത്തിക്കാണെ തിരുമേനി

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 місяців тому +3

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    പ്രീജ - അനിഴം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം കാളിയേ നമഃ 🙏
    ഓം നമോ നാരായണായ നമഃ 🙏

  • @lakshmidevik9219
    @lakshmidevik9219 Рік тому +9

    നമസ്ക്കാരം തിരുമേനി പ്രാത്ഥനയിൽ ഉൾപ്പെടം ത്തണേ ദിവ്യ അനിഴം ദീപതി ചതയം🙏🙏🙏🙏

  • @lissyprathapan7750
    @lissyprathapan7750 11 місяців тому

    Thirumreny Nashthram Ane
    Manasamadhanam Nill
    KadamTheeran Vendiyum
    Sambalam kuravane Kudunnethinu vendi Prarthiykanam
    Assukam mulamValare buddhy muttunde prarthiykena thirumeny
    Lissy AniZham

  • @nandus8281
    @nandus8281 Рік тому

    Nandu... annizam

  • @remyag8446
    @remyag8446 Рік тому +3

    Aneesh, anizham🙏

  • @gsg4353
    @gsg4353 Рік тому +16

    അനിഴം രക്ഷ പെടണം എങ്കിൽ പൈസ ആരോടും മേടിക്കത്തയ് കൊടുക്കത്തയ് വീണടം വിഷ്ണുലോകം. എന്ന് ജീവിച്ചു നോക്കു suuuper ഞാൻ അനിഴം 39 വയസ്

    • @harisreemedia7921
      @harisreemedia7921 Рік тому +4

      സത്യം കൊടുത്താൽ തിരികെ കിട്ടില്ല....

    • @aadhi7092
      @aadhi7092 9 місяців тому

      Salary വാങ്ങാമോ അതോ വേണ്ടെന്നു വെക്കണോ😶

  • @anusreeanu5071
    @anusreeanu5071 Рік тому +2

    Anusree,.. Anizham

  • @vandithaprabhat882
    @vandithaprabhat882 Рік тому +2

    Vanditha Anizham 🙏🙏🙏

  • @GeethaSurendran-vy1hk
    @GeethaSurendran-vy1hk 13 днів тому

    Arogyathinuvendy praathykkane thirumeny🙏

  • @sajeevanjal1271
    @sajeevanjal1271 10 місяців тому

    അനിഴം. സജീവ് പ്രാർത്ഥിക്കണേ തിരുമേനി

  • @RanjiniRahul-vw4lo
    @RanjiniRahul-vw4lo 9 місяців тому +1

    നമസ്സ്‌ കാരം തിരുമേനി 🙏🙏

  • @sibiar9751
    @sibiar9751 Рік тому +5

    Ente Lagnathil Guru Bhagavan (Vyazha Graham) Anugrahavarsham Choriyunnu 💯😍🤩🥰❤️🧡💚💖💝🌟✨✨✨✨✨✨✨🌟💖💝😘👍✌️.Njan Anizham Star Anu 💯😍🤩🥰❤️🧡💚💖💝😘👍✌️.

  • @saifuak6433
    @saifuak6433 3 місяці тому

    Anil അനിഴം വിദേശയാത്ര ആഗ്രഹിക്കുന്നു പ്രാർത്ഥനയിൽ ulppeduthename തിരുമേനി

  • @Niju77737
    @Niju77737 10 місяців тому

    NIJU, അനിഴം ❤❤❤🙏🙏🙏🙏

  • @supriyapreveesh
    @supriyapreveesh 6 місяців тому

    Preveesh:-Anizham
    Supriya:-Karthika
    Aarav:-Thriketta

  • @savithadeepu3404
    @savithadeepu3404 6 місяців тому

    Deepu അത്തം savitha അനിഴം Adarsh visakam sreelekshmi രേവതി vishnu പുണര്‍തം sulochana visakam

  • @GeethaAllakkott
    @GeethaAllakkott 16 днів тому

    Anizham Geetha prarthikanam thirumeni

  • @user-qr2nz6wx5y
    @user-qr2nz6wx5y 11 місяців тому

    Thirumeni::namaskaram:sindhu:Anizham:makale:orthudukham:prardhikanam

  • @sheebaparthan
    @sheebaparthan Місяць тому

    Njanum Anizham enneyum prarthanayil ulpeduthane thirumeni

  • @chandhnimc9557
    @chandhnimc9557 Рік тому +4

    Enik ippo sukra dasa aanu jathakathil. But nalla joli thadasam ind. Kadavum ith ntha ingane onn nokki parayoo chandhni anizham 26/7/1996. 6.30pm

  • @ushabindhu8798
    @ushabindhu8798 11 місяців тому

    Akash
    Anizham joli kittan prarthikkane thirumeni

  • @user-nj1yg4se2n
    @user-nj1yg4se2n 11 місяців тому

    Parthanayil ulpeduthanam minimanoj

  • @viswanathharikeshn2288
    @viswanathharikeshn2288 Рік тому +6

    ഹരി അനിഴം പ്രാർത്ഥിക്കണം ആരോഗ്യം, ജോലി, വിവാഹം... വൈകി പോകുന്നു പ്രാർത്ഥിക്കണം... 🙏

    • @threestar7887
      @threestar7887 6 місяців тому

      തലകുത്തി നിന്നാലും പ്രയോജനമില്ല ശരിയല്ലേ മറ്റുള്ളവർ ഒരു പ്രാവശ്യം പോയാൽ ശരിയാവുന്നത് അനിഴം നക്ഷത്രക്കാർ അഞ്ചു പ്രാവശ്യം പോകണം

  • @praseetham5786
    @praseetham5786 Рік тому +1

    Praseetha അനിഴം. ജോലി തടസം

  • @girikumargirikumar5875
    @girikumargirikumar5875 10 місяців тому +4

    എനിയ്ക്കും കുടുംബത്തിനും വേണി പ്രർത്ഥിയ്ക്കണം. എപ്പോഴും മന: ശാന്തി, തടസ്സം കാണുന്നു.

    • @jaimonkg6927
      @jaimonkg6927 6 місяців тому

      അവനവൻ്റെ വിശപ്പിനു മറ്റുള്ളവർ കഴിച്ചാൽ സ്വന്തം വയർ നിറയുമോ? സ്വന്തം കാലദോഷങ്ങൾ ശമിക്കാൻ സ്വയം ത്യാഗം ചെയ്യണം. ഇതൊക്കെ കേട്ട് നിർവൃതിയടഞ്ഞ് കാലം തള്ളിനിക്കാം എന്നു മാത്രം സ്വന്തം തപസിലൂടെ മാത്രമേ മാറ്റം വരുത്താൻ കഴിയുകയുള്ളൂവഴിപാട്ടും, പൂജയും കൊണ്ടൊന്നും കാലദോഷം തീരില്ല😊

  • @babulachoos7187
    @babulachoos7187 9 місяців тому

    നമസ്കാരം തിരുമേനി ഞാൻ ബാബുരാജ് അനിഴം നക്ഷത്രം പ്രാർത്ഥനയിൽ ഓർക്കണേ.

  • @ushasurendran2524
    @ushasurendran2524 Рік тому +2

    നമസ്ക്കാരം തിരുമേനി🙏🙏🙏 നീരജ് -അനിഴം പ്രാർത്ഥിക്കണം തിരുമേനി

  • @pkdvolg3007
    @pkdvolg3007 9 місяців тому +1

    Naveenu anizham prathikanam

  • @jibindas2142
    @jibindas2142 9 місяців тому

    ഷീജ. അനിയം prarthikkanam

  • @josephjoseph931
    @josephjoseph931 Рік тому +1

    Enna gathi pidikkuka....ee nalu karu

  • @statusvideos8500
    @statusvideos8500 Рік тому +1

    Ente achanu anizham nakshthram annu kannum vaya cheviyum vaya

  • @ajikumars5668
    @ajikumars5668 10 місяців тому +2

    അജികുമാർ എസ് സമ്പത്തിനു ബുദ്ധിമുട്ടില്ല കല്ലിയാണം കഴിഞ്ഞില്ല നടക്കുവാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണം

  • @manjuvinuvinu139
    @manjuvinuvinu139 Рік тому +2

    മഞ്ജു -അനിഴം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @abhishek-mf6fg
    @abhishek-mf6fg 4 місяці тому +1

    Abhishek Anizam 🙏

  • @soumyamakkattu1203
    @soumyamakkattu1203 Рік тому

    Sagar bharani. Prarthikane thirumeni ente mone vendi....

  • @ratnakalathankam7771
    @ratnakalathankam7771 6 місяців тому

    ഞാൻ അനിഴം എനിക്ക് 2 കോടിയിലധികം ധനം നഷ്ടം മറ്റുള്ളവരെ സഹായിച്ചതും കടം കൊ ദുത്തത്തും

  • @adarshk2164
    @adarshk2164 10 місяців тому

    Adarsh.K -അനിഴം
    Manjima.A -മകം
    ഗവണ്മെന്റ് ജോലി പ്രണയവിവാഹം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @Resmikala123
    @Resmikala123 5 місяців тому

    രശ്മികല -അനിഴം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ പ്രാർത്ഥിക്കണേ തീർമേനി ഒരു ജോലി കിട്ടുവാനും

  • @remyabinuremyabinu
    @remyabinuremyabinu 9 місяців тому +1

    Remya anizham

  • @mydhilips
    @mydhilips Рік тому

    Naskaram thirumani mydhily anizham prarthikena thirumani

  • @sasikalasasikala5464
    @sasikalasasikala5464 7 місяців тому

    Amarjith anizham🙏🙏🙏

  • @vinojvinoj9141
    @vinojvinoj9141 11 місяців тому

    Latha.anizham.namaskaaram.thirumeni.eppol.enink.aspath.aanu.prarthikkanam.

  • @arjunsm5311
    @arjunsm5311 11 місяців тому

    ❤❤അനിഴം ❤❤

  • @user-mz7cg6wm5i
    @user-mz7cg6wm5i 10 місяців тому

    🙏🙏🙏

  • @alanzz7884
    @alanzz7884 6 місяців тому

    Njanum

  • @mahimashaji8812
    @mahimashaji8812 Рік тому +1

    നമസ്കാരം തിരുമേനി പ്രാർത്ഥയിൽ ഉൾപ്പെടുത്തണം
    മഹിമ-ആയില്യം

  • @devadasvp9398
    @devadasvp9398 Рік тому

    നമസ്കാരം തിരുമേനി, ദേവദാസ് അനിഴം, 05/04/1963 പ്രാർത്ഥിക്കണം,

  • @aswathydeepu7274
    @aswathydeepu7274 Рік тому

    Deepu anizham pray for me

  • @bhasurangiraghavan4725
    @bhasurangiraghavan4725 10 місяців тому

    എൻറെ കൊച്ചുമോന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 5:31 5:31

  • @mkgkindulekha2623
    @mkgkindulekha2623 10 місяців тому

    Meera krishna anizham preyer cheyyane swami

  • @Yoonji_marry_me.
    @Yoonji_marry_me. 6 місяців тому +1

    ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടി ഇരിക്കുന്നു സ്വതന്ത്ര ചിന്ത ഗതി ആണ് സമാധാനം എന്താണെന്ന് പോലും അറിയില്ല ഒരു വിഷമം കഴിഞ്ഞാൽ അടുത്ത വിഷമം വരും 😪

  • @sominibiju2780
    @sominibiju2780 10 місяців тому +2

    തിരുമേനി അനിഴം സോമിനി പ്രാർത്ഥിക്കണേ 🙏🙏🙏

    • @arishkumar7460
      @arishkumar7460 5 місяців тому

      പ്രാർത്ഥന യിൽ ഉണ്ട് മോളെ എപ്പോഴും 🙏

  • @latharaveedran3005
    @latharaveedran3005 10 місяців тому

    വൈശാഖ് അനിഴം. വയസ് 35. ജോലി ഒന്നും ആയിട്ടില്ല. എല്ലാം ശരിയാകാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏

  • @sukriyavinod829
    @sukriyavinod829 Рік тому

    Supriya anizham 🙏🙏🙏🙏🙏🙏

  • @shobhanam7029
    @shobhanam7029 Рік тому

    Sobhana അനിഴം

  • @ambilysuresh5210
    @ambilysuresh5210 9 місяців тому +1

    ആശ്രിത അനിഴം

  • @LijineshkpLiji
    @LijineshkpLiji Рік тому +1

    Lijinesh kp Anizham

  • @divyakalarikkal522
    @divyakalarikkal522 Рік тому

    7.2.1991 Divya. Visakam prekash Anizham 10.2.1980 prarthikkane😢

  • @suryasunil8858
    @suryasunil8858 7 місяців тому

    Sooraj _ അനിഴം

  • @user-ly5sh8vz4k
    @user-ly5sh8vz4k 4 місяці тому

    നമസ്ക്കാരം തിരുമേനി മോഹനൻകാത്തി ക, രമണി മകം, സജിത്ത് പൂരുട്ടാതി രജിത്ത് തിരുവോണം കുടുംബത്തിൽ സമാധാനാ ഉണ്ടാകുവാനും മക്കൾക്ക് ജോലിയിൽ ഉയർച്ചാ ഉണ്ടാകുവാൻ ' പ്രാർത്ഥിക്കണ തിരുമേനി

  • @reshmak1017
    @reshmak1017 Рік тому +1

    Reshma anizham 20-10-1982

  • @Bhagyalakshmi141
    @Bhagyalakshmi141 Рік тому +3

    ഭാഗ്യലക്ഷ്മി - അനിഴം
    മനോജ്‌ - ഭരണി
    പ്രീതി - ഉത്രാടം
    പ്രാത്ഥനയിൽ ഉണ്ടാകണേ തിരുമേനി.

  • @jayachandranchandran5482
    @jayachandranchandran5482 6 місяців тому

    Innumerable nadakkunnila manassamadanakede,sambhathika budhimuttum ozhiyunnila prarthikanam

  • @sasikalasasikala5464
    @sasikalasasikala5464 8 місяців тому

    Ente monte nal anizham anu onnu prarthikkane thirumeni
    Amarjith anizham

  • @soumyayadhu
    @soumyayadhu Рік тому +1

    നമസ്കാരം തിരുമേനി 🙏,
    സൗമ്യ അനിഴം
    യതീന്ദ്രൻ അശ്വതി
    ഞങ്ങൾക്ക് ഒരു ഉണ്ണി ഉണ്ടാവാൻ പ്രാർത്ഥിക്കണേ... 🙏

  • @ramanivn4476
    @ramanivn4476 11 місяців тому

    Rahurdasa 18varshamanu thirumeni

  • @user-kw9ow9ub1y
    @user-kw9ow9ub1y 8 місяців тому

    Laila anizha.
    Manju anizham.
    Majinu anizham

  • @savithadeepu3404
    @savithadeepu3404 6 місяців тому

    Savitha അനിഴം കടബാദ്ധ്യത

  • @ushakumarileela6831
    @ushakumarileela6831 9 місяців тому +1

    Aneesh nair anisham

  • @MinikumaryR
    @MinikumaryR 9 місяців тому

    Minikumari anizam

  • @praseetham5786
    @praseetham5786 Рік тому

    Aarav pooram,rogapeeda

  • @abhishek-mf6fg
    @abhishek-mf6fg 4 місяці тому

    പ്രാത്ഥിക്കണം തിരുമേനി

  • @AjithKumar-ox9cm
    @AjithKumar-ox9cm Рік тому

    ഗായത്രി മന്ത്രത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @4bhix____
    @4bhix____ 10 місяців тому +1

    Binu അനിഴo ഒരു വീട് ഉണ്ടാവാൻ പ്രാർത്ഥന യിൽ ഉണ്ടാവണം

  • @user-lw7wj4ug8d
    @user-lw7wj4ug8d Рік тому

    Shitha anizham pray for me

  • @mayanair5503
    @mayanair5503 Рік тому

    Laxmi Kutty, Malathy Anizham

  • @girikumargirikumar5875
    @girikumargirikumar5875 9 місяців тому

    അനിഴം എത്രയോ ഉയരങ്ങളിൽ വരും .ഗിരി അനിഴം

  • @praseetham5786
    @praseetham5786 Рік тому

    PRASEETHA അനിഴം

  • @josnathomas267
    @josnathomas267 Рік тому

    അലൻ 9വയസ് അനിഴം നക്ഷത്രം കണ്ണിനു പ്രോബ്ലം ഉണ്ട് പ്രാർത്ഥിക്കണം തിരുമേനി

  • @sivaprasadkutty7171
    @sivaprasadkutty7171 11 місяців тому

    Sivaprasad anizham ellathinum thadasam anu prathikanam thirumeni