6:00 Correct 👍 നമ്മുടെ സംസ്കാരം, നമ്മുടെ മതം, നമ്മുടെ രീതികൾ (വസ്ത്രം, ഭക്ഷണം) etc. etc. ആണ് മികച്ചത് എന്ന ചിന്താഗതി ആണ് പല പ്രശ്നങ്ങളുടെയും മൂല കാരണം....
നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ് എല്ലാത്തിനും ഒരു പോസിറ്റീവ് vibe ഉണ്ട്, with respect ഒരു ഇന്ത്യക്കാരിയായ വിദ്യാർത്ഥിയെ പോലീസ് കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നിങ്ങൾ അറിഞ്ഞകാണുമല്ലോ നിങ്ങൾ മുൻപ് അമേരിക്കൻ പോലീസ് നെ കുറിച്ചും അവരുടെ സേവനത്തെ കുറിച്ചുമൊക്കെ വീഡിയോ ചെയ്തിട്ടുള്ളതാണല്ലോ ഇങ്ങനെ ഒരു സംഭവം നടന്നിട്ട് അതിനെക്കുറിച് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാമല്ലോ അമേരിക്ക പോലെ ഉള്ള ഒരു രാജ്യത്ത് ഇന്ത്യ കാരിയായ ഒരു സ്റ്റുഡന്റിന്റെ ജീവന് ഇത്ര വിലയെ ഒള്ളു... I hope you can do a clarification video about this incidents
വിടെസമലയാളികളുടെ ജീവരീതികൾ valare വ്യക്തമായും കേൾക്കാൻ ഇമ്പമുള്ള തയും മനസ്സിലാക്കിത്തരുന്ന മനസ്സിന് വളരെ നന്ദി.മലയാളികൾക്ക് മക്കൾ U.K. യിലാണ് .Canada. യില് ആണ് എന്ന് പറയുന്നത് വളരെ abhimanathodeyanu.
ബ്രദർ ഞാൻ എന്റെ ഗ്രാമം വിട്ടു പോയിട്ടില്ല എങ്കിലും നിങ്ങളുടെ വിവരണം എത്ര സന്തോഷത്തോടയാണ് ഞാൻ കാണുന്നത്. ജോലി അന്വേഷിച്ച് പോകുന്നവർക്ക് എത്ര ഉപകാരപ്രദം.
Hey Shinoth, Appreciate your views..Just wanted to ask if you could possibly share your view on racism faced by indians or asians and possibly the reasons or cause... Something we should avoid doing when working in western countries...
ചേട്ടന്‍ കുറച്ചു കൂടെ വിശദമായി video ചെയ്യാമായിരുന്നു. ഇത് പോലെ കുറെ കാര്യങ്ങൾ കുടെ ഉള്‍പ്പെടുത്താന്‍ ഉണ്ട്. മറ്റുള്ളവരെ judge ചെയുന്ന കാര്യം. വിശ്വാസം അടിച്ചേല്പിക്കൽ! ജാതി spirit! I suppose you just want to make this topic to be presented diplomatically. Good topic. ❤❤❤
ഇരിങ്ങാലക്കുട എന്ന സ്ഥലത്ത് താമസിക്കുന്ന ഞാൻ സഹോദരാ നിങ്ങളുടെ സത്യസന്ധമായ വാക്കുകൾ കേട്ട് എന്റെ മനസ്സ് അമേരിക്കയിലാണ് അവിടത്തെ വിടത്തെ വിശേഷങ്ങൾ കേൾക്കാൻ ചെവി ഓർത്തരിക്കുന്ന ഒരു സഹോദരി ആണ്
സഹോദരാ ഞാൻ ഇതിനു മുൻപും താങ്കളുടെexcellent presentation നെ പ്രകീർത്തിച്ചിട്ടുണ്ട് ഇതും അത്തരത്തിൽ തന്നെ: എന്റെ മകൻU K യിലുണ്ട് അതു കൊണ്ടായിരിക്കാം താങ്കളുടെpresentation ശ്രവിക്കാൻ കാരണമായത്. Request u to for go more humanitarian thoughts
This is 100% relatable. But unless you go through the situation, you will not be able to relate. So we cannot blame them. It will take some time for the quick $ to rupee calculation in the mind to go away 😅
കൊച്ച് കുട്ടി നടക്കാൻ തുടങ്ങുമ്പോൾ വീഴും കുറെ കഴിയുമ്പോൾ അത് ശരിയാകും , ഒരു മലയാളി എവിടെ ആണെങ്കിലും അവിടെത്തേ സംസ്ക്കാരത്തിന് ഒത്ത് പോകും. അങ്ങനെ ആവണം👍
ഇതാണ് ഇവിടെ വരുന്ന പല മലയാളികളുടെയും പ്രശ്നം . പ്രത്യേകിച്ച് പഴയ തലമുറ . അവർ വിദേശത്തു എത്തിയാലും മനസ് നാട്ടിലാണ് . അവർ നാട്ടിലെ സംസ്കാരത്തിന് അനുസരിച്ചു കുട്ടികളെ വളർത്താൻ നോക്കും . അങ്ങനെ വളർത്തിയാൽ ഇന്ന് നാട്ടിലെ കുട്ടികൾ പോലും suffocated ആകും . പിന്നെ വിദേശത്തു ഉള്ളവരുടെ കാര്യം പറയണോ . അവർ rebellious ആകും .
ചേട്ടാ, സ്നേഹം എന്ന വാക്കിനു എന്താണ് നിർവചനം,, ഇന്ത്യയിൽ ആണെങ്കിൽ അച്ഛൻ അമ്മ മക്കൾ ബന്ധം നമ്മുടെ, തന്മാത്ര, വാത്സല്യം, അങ്ങനെ ഉള്ള ഒത്തിരി കുടുംബ സിനിമ കൾ പറയുന്നു,, അവിടെ അങ്ങനെ ആണോ?? അവിടെ ഉള്ളവർക്കു സത്യത്തിൽ സ്നേഹം ഉണ്ടോ??
ഞാൻ നോക്കുന്നത് കേരളത്തിൻ്റെ ഭാവി അവസ്ഥയാണ് ചേട്ടാ ഇങ്ങനെ എല്ലാരും പോയാൽ അവസാനം വിവരം ഇല്ലാത്ത കുറെ എണ്ണം മാത്രം ഇവിടെ കാണും ഇവിടുന്ന് കൊടുക്കുന്ന വിദ്യാഭ്യാസത്തിന് ഒരു outcome ലഭിക്കുന്നില്ല
ഡിയർ ഷിനോദ്, താങ്കളുടെ വീഡിയോ തിരയ്യന്നതിനിടയിൽ അമേരിക്കയിൽ ഫിലാഡൽഫിയ അവേ ( ave ) യിലെ പ്രഭാതം ചിത്രീകരിച്ച ഒരു വീഡിയോ കാണാനിടയായി. സ്തോഭജനകമായ കാഴ്ചകൾ ! സമയമുള്ളപ്പോൾ ഈ വീഡിയോയിൽ കണ്ട കാഴ്ചകളുടെ നിജസ്ഥിതി വിശദമാക്കുമോ? ചാനലിന്റെ പേര് street records എന്നാണ്.america:good morning from city of brotherly love എന്ന് തമ്പ് നെയിൽ. താങ്സ് .
Sory പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... താങ്കൾ മരിക്കാൻ ആണോ ജീവിക്കുന്നത് അതോ മരണ ശേഷം ഉള്ള ജീവിതത്തിൽ ആണോ വിശ്വസിക്കുന്നത്?? എന്റെ പൊന്നു മനുഷ്യ... ഉള്ള ജീവിതം സന്തോഷം ആയി ജീവിക്കാൻ നോക്കൂ.. മരിച്ചവന്റെ ലോകം നോക്കാതെ.. താൻ ജീവിക്കുന്ന ഓരോ നിമിഷവും അത് സന്തോഷം ആണേലും സങ്കടം ആണേലും അതൊക്കെ തരണം ചെയ്യാൻ വേണ്ടി ആണ് തന്നെ ഇങ്ങോട്ട് ഉണ്ടാക്കി വിട്ടത്.. അല്ലാതെ ചാത്തവന്റെ ജാതകം നോക്കാൻ വേണ്ടി അല്ല 😊
Here is the link TASCAM Micro Portable Digital Audio Recorder with Lavalier Microphone, AV recording, interview recording 24-Bit/48 kHz BWAV File Format, Black (DR-10L) a.co/d/eoKjnZh
നമസ്തേ ഏതു നാട്ടിലെത്തിയാലും അവനവന്റെ സംസ്കാരം സൂക്ഷിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല വേണം എന്ന് വിചാരിക്കുന്നവർക്ക് കുട്ടികളെ relationshipനും datingനും വിട്ടാലേ പാശ്ചാത്യദേശത്ത് ജീവിക്കാൻ കഴിയൂ എന്നത് ആ അച്ഛനമ്മമാർ ആചരിക്കുന്ന രീതി കൊണ്ടാണ് അമേരിക്കനായോ , യൂറോപ്യനായോ ഇനി ജീവിക്കും എന്ന് തീരുമാനിച്ചാൽ പിന്നെ അതില്ല
അമേരിക്കയിൽ ജീവിക്കുന്ന ചേട്ടൻ മലയാള ഭാഷ കൊണ്ട് അമ്മാനമാടുന്നു. സംസാരത്തിൽ ഇംഗ്ലീഷ് ഭാഷ കയറി വരുന്നത് വളരെ വിരളം.
Yes.good understanding of life and handling of language.can run counselling classes for newcomers to alleviate the stress in new environment.
@@dcompany5240 so r u his friend or what
അനർഗ്ഗനിർഗ്ഗളം
@@rajakumardr.3956e😂
6:00 Correct 👍 നമ്മുടെ സംസ്കാരം, നമ്മുടെ മതം, നമ്മുടെ രീതികൾ (വസ്ത്രം, ഭക്ഷണം) etc. etc. ആണ് മികച്ചത് എന്ന ചിന്താഗതി ആണ് പല പ്രശ്നങ്ങളുടെയും മൂല കാരണം....
Yes
😊
Very true !
Ellarum athu kanum even foreigners,swantham samskaram muruke pidikunathu nallatha
ജീവിതം എവിടെയും രണ്ട് അറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാട് നാം ജീവിക്കുന്നിടത്ത് ആ സമൂഹത്തിന്റെ ഭാഗമാകുമ്പോൾ അറിയാതെ നമ്മിലും ചില മാറ്റങ്ങൾ വരും
നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ് എല്ലാത്തിനും ഒരു പോസിറ്റീവ് vibe ഉണ്ട്, with respect ഒരു ഇന്ത്യക്കാരിയായ വിദ്യാർത്ഥിയെ പോലീസ് കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നിങ്ങൾ അറിഞ്ഞകാണുമല്ലോ നിങ്ങൾ മുൻപ് അമേരിക്കൻ പോലീസ് നെ കുറിച്ചും അവരുടെ സേവനത്തെ കുറിച്ചുമൊക്കെ വീഡിയോ ചെയ്തിട്ടുള്ളതാണല്ലോ ഇങ്ങനെ ഒരു സംഭവം നടന്നിട്ട് അതിനെക്കുറിച് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാമല്ലോ അമേരിക്ക പോലെ ഉള്ള ഒരു രാജ്യത്ത് ഇന്ത്യ കാരിയായ ഒരു സ്റ്റുഡന്റിന്റെ ജീവന് ഇത്ര വിലയെ ഒള്ളു... I hope you can do a clarification video about this incidents
American Life experience പറഞ്ഞു തന്ന താങ്കൾക്ക് നന്ദി പറയുന്നു
❤️
വിടെസമലയാളികളുടെ ജീവരീതികൾ valare വ്യക്തമായും കേൾക്കാൻ ഇമ്പമുള്ള തയും മനസ്സിലാക്കിത്തരുന്ന മനസ്സിന് വളരെ നന്ദി.മലയാളികൾക്ക്
മക്കൾ U.K. യിലാണ് .Canada. യില് ആണ് എന്ന് പറയുന്നത് വളരെ abhimanathodeyanu.
I absolutely agree with you. You tell the truth. We have to go through the flow, if you want a peace of mind 👍
❤️
Well said our community need to be more broad minded and respectful to other cultures too .
ബ്രദർ ഞാൻ എന്റെ ഗ്രാമം വിട്ടു പോയിട്ടില്ല എങ്കിലും നിങ്ങളുടെ വിവരണം എത്ര സന്തോഷത്തോടയാണ് ഞാൻ കാണുന്നത്. ജോലി അന്വേഷിച്ച് പോകുന്നവർക്ക് എത്ര ഉപകാരപ്രദം.
Hey Shinoth, Appreciate your views..Just wanted to ask if you could possibly share your view on racism faced by indians or asians and possibly the reasons or cause... Something we should avoid doing when working in western countries...
I already did same topic before
reverse racism ennathundu .VELLAKKARUDE ELLAM THATTTIYEDUTHU jeevivhu avare nashippikkuna immigrants
Avoid being a high egoistic/entitled person
@@Tup7kSh7kuryes, let others shit on your head.
സത്യം. നാട്ടിൽ ഒരു ബംഗ്ലാവ് ഉണ്ടാക്കി. അത് പൂട്ടിയിട്ട് ഞാനും ഫാമിലിയും ജോലി സ്ഥലമായ തിരോന്തരത്ത് വാടകക്ക് താമസിക്കുന്നു. എന്താ ഇനി ചെയ്യുക.
ചേട്ടന്‍ കുറച്ചു കൂടെ വിശദമായി video ചെയ്യാമായിരുന്നു. ഇത് പോലെ കുറെ കാര്യങ്ങൾ കുടെ ഉള്‍പ്പെടുത്താന്‍ ഉണ്ട്. മറ്റുള്ളവരെ judge ചെയുന്ന കാര്യം. വിശ്വാസം അടിച്ചേല്പിക്കൽ! ജാതി spirit!
I suppose you just want to make this topic to be presented diplomatically. Good topic. ❤❤❤
True..many more things to add.m
ഇരിങ്ങാലക്കുട എന്ന സ്ഥലത്ത് താമസിക്കുന്ന ഞാൻ സഹോദരാ നിങ്ങളുടെ സത്യസന്ധമായ വാക്കുകൾ കേട്ട് എന്റെ മനസ്സ് അമേരിക്കയിലാണ് അവിടത്തെ വിടത്തെ വിശേഷങ്ങൾ കേൾക്കാൻ ചെവി ഓർത്തരിക്കുന്ന ഒരു സഹോദരി ആണ്
I’m also Irinjalakuda ( Kombara)❤❤❤
We have to make decisions accordingly
@@lisaalexander2301 IJK I’ll evideya
സഹോദരാ ഞാൻ ഇതിനു മുൻപും താങ്കളുടെexcellent presentation നെ പ്രകീർത്തിച്ചിട്ടുണ്ട് ഇതും അത്തരത്തിൽ തന്നെ: എന്റെ മകൻU K യിലുണ്ട് അതു കൊണ്ടായിരിക്കാം താങ്കളുടെpresentation ശ്രവിക്കാൻ കാരണമായത്. Request u to for go more humanitarian thoughts
Well said Bro..👌👍😍. 100% true..Especially Rs. 8000 dinner 👌🤣🤣🤣
This is 100% relatable. But unless you go through the situation, you will not be able to relate. So we cannot blame them. It will take some time for the quick $ to rupee calculation in the mind to go away 😅
Yes..but it's helpful at times
Nice video. Once again excellent script, narration, very fluent, humorous.... I feel jealous !! ( just joking) keep going..
സത്യസന്ധമായ കാര്യങ്ങൾ ബോറില്ലാതെ പറഞ്ഞു തന്നു ❤❤❤
കേരളം പോലെ akkathirikkate 😢
Very good service and God bless you sr.antonia
Hey !!! Do you work for Michel Kors??
Very well said Shinoth. It's a pleasure listening you..... 👍🙏
ശൊ, എന്റെ തെറ്റിധാരണ മാറി കിട്ടി 😂😂😂❤️❤️❤️
Search angu നിർത്തു 🤣
You are absolutely right, I feel I am not alone and need to adjust and accept the reality. Thank you. Your views are eye opener👍
❤️
താങ്കളും ഇങ്ങനെ ഒക്കെ ആയിരുന്നു എന്നു അറിഞ്ഞതിൽ സന്തോഷം. ഒരു മുൻകൂർ ജാമ്യം
Adipoli view n experience sharing cheta
Very interesting and educational . The points are very relevant and new/potential immigrants should take note.
Very good presentation so we are waiting your new videos.
Enthupatti bro. Ithil alpam volume adjest cheythu samsarikkunna pole thonni.
ഒരു നല്ല വീഡിയോ 👍ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് താങ്കൾ എങ്ങനെ ആണ് വിവരണം നൽകുന്നത് കാണപ്പാടം പഠിച്ചു പറയുന്നതാണോ...
ഞാനും ആലോചിക്കാറുണ്ട്!....
Oru fitness routine video and Healthcare reality In USA video pradeekshikamo?
Hats off bro 😎… oru karyam koodi parayam aarunu.
Informative n useful...thanks
Fordham University gabelli school of business ine kurich oru video cheyuvo, living expenses, tution fees
Student visa yil vannu bankile kaasu theernnu kondirikumbol eee roopa dollar comparison valid aanu.
കൊച്ച് കുട്ടി നടക്കാൻ തുടങ്ങുമ്പോൾ വീഴും കുറെ കഴിയുമ്പോൾ അത് ശരിയാകും ,
ഒരു മലയാളി എവിടെ ആണെങ്കിലും അവിടെത്തേ സംസ്ക്കാരത്തിന് ഒത്ത് പോകും. അങ്ങനെ ആവണം👍
ഇതാണ് ഇവിടെ വരുന്ന പല മലയാളികളുടെയും പ്രശ്നം . പ്രത്യേകിച്ച് പഴയ തലമുറ . അവർ വിദേശത്തു എത്തിയാലും മനസ് നാട്ടിലാണ് . അവർ നാട്ടിലെ സംസ്കാരത്തിന് അനുസരിച്ചു കുട്ടികളെ വളർത്താൻ നോക്കും . അങ്ങനെ വളർത്തിയാൽ ഇന്ന് നാട്ടിലെ കുട്ടികൾ പോലും suffocated ആകും . പിന്നെ വിദേശത്തു ഉള്ളവരുടെ കാര്യം പറയണോ . അവർ rebellious ആകും .
@@skariaroy5988💯💯💯
American viseshangal thankalil ninnum kettittu mathiyakunnillallo brother
❤❤❤🌹🌹🌹🙏
An informative video ❤
❤️
എന്റെ വീട് പത്തനംതിട്ട ജില്ല യിൽ ആണു ഈൗ പറഞ്ഞ പടു കൂറ്റൻ ബംഗ്ലാവ് കൾ ഇഷ്ടം പോലെഇവിടെ വിൽ ക്കാൻ കിടപ്പുണ്ട്
Money conversion is super correct 😅😅😅
Hi Shinod bai..H r u..?
Good topic and presentation 👍👍👍🙏
You said it. I can relate with that.
കരുതലിന്റെ നിറകുടമായ ഞങ്ങളുടെ വിജയേട്ടന്റെ ഭരണം അങ്ങ് അമേരിക്കയിൽ വന്നാൽ എല്ലാം ശരിയാകും, വരും വരാതിരിക്കില്ല
Enik ingine parayan pattunnilla...❤SUPER❤🌹🙋
Thank you for discovering secrets of Amrican life
ചേട്ടാ, സ്നേഹം എന്ന വാക്കിനു എന്താണ് നിർവചനം,, ഇന്ത്യയിൽ ആണെങ്കിൽ അച്ഛൻ അമ്മ മക്കൾ ബന്ധം നമ്മുടെ, തന്മാത്ര, വാത്സല്യം, അങ്ങനെ ഉള്ള ഒത്തിരി കുടുംബ സിനിമ കൾ പറയുന്നു,, അവിടെ അങ്ങനെ ആണോ?? അവിടെ ഉള്ളവർക്കു സത്യത്തിൽ സ്നേഹം ഉണ്ടോ??
🤔🤔 as said in the video.. Americans also value their relationships ..
മിസ്റ്റർ ഷിനോദ് താങ്കൾ പുസ്തകം വായിക്കുമോ...?? എനിക്ക് താങ്കളെ വളരെ ഇഷ്ടപ്പെട്ടു...❤❤
Chetta vedio uploading slow aanelo
Nammal waiting aann 🎉
It’s a retracted Malayalee thought!
Need to learn more of American system if you plan to stay here and contribute to the system!
Shinoth.......Samsarathile speed oralppam kurachal nannayirunnu
Well said brother🤗🥰
Nice videos brother.
Just brilliant ❤
നാട്ടിലെ ആളുകൾ ഇതുപോലത്തെ രാജ്യങ്ങളിൽ പോരുന്നത്. സത്യത്തിൽ നിങ്ങളുടെ അഭിപ്രായം മറക്കാതെ അടുത്ത video. യിൽ ഉൾപ്പെടുത്തണം.
ഞാൻ നോക്കുന്നത് കേരളത്തിൻ്റെ ഭാവി അവസ്ഥയാണ് ചേട്ടാ ഇങ്ങനെ എല്ലാരും പോയാൽ അവസാനം വിവരം ഇല്ലാത്ത കുറെ എണ്ണം മാത്രം ഇവിടെ കാണും ഇവിടുന്ന് കൊടുക്കുന്ന വിദ്യാഭ്യാസത്തിന് ഒരു outcome ലഭിക്കുന്നില്ല
Very carect
കറക്റ്റ് കാര്യമാണ്....
ഞാനിവിടെ ഇപ്പൊൾ യൂറോയിൽ രൂപയുടെ കംപയർ ചെയ്തിട്ട് കരയും....
Super talk sir
Surendran എന്നയാളിന്റെ comment ൽ നിന്നാണ് street record എന്ന channel കാണാനിടയായത്.അതിൽ കാണുന്നതുപോലെ ഒരിരുണ്ട മുഖം അമേരിക്കക്കുള്ളതാണോ
NEW YORK bronx pokumo plzz 😊
Super observation
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 BROTHER🇮🇳 JAY HIND🇮🇳
ഡിയർ ഷിനോദ്, താങ്കളുടെ വീഡിയോ തിരയ്യന്നതിനിടയിൽ അമേരിക്കയിൽ ഫിലാഡൽഫിയ അവേ ( ave ) യിലെ പ്രഭാതം ചിത്രീകരിച്ച ഒരു വീഡിയോ കാണാനിടയായി. സ്തോഭജനകമായ കാഴ്ചകൾ ! സമയമുള്ളപ്പോൾ ഈ വീഡിയോയിൽ കണ്ട കാഴ്ചകളുടെ നിജസ്ഥിതി വിശദമാക്കുമോ? ചാനലിന്റെ പേര് street records എന്നാണ്.america:good morning from city of brotherly love എന്ന് തമ്പ് നെയിൽ. താങ്സ് .
Just checked that video. It is of junkies !!! Seems horrible!!!
@@Daddychill42Ningal usa yil ano?
Good presentation
bro
അവിടെ മരിക്കുന്നവരെ
ഒരേ സ്ഥലത്ത് ആണോ
അടക്കം ചെയ്യുന്നത്.
ചർച്ചുകളിലും പള്ളികളിലും അടക്കുമോ.
സംശയം
മാറ്റിത്തരിക
Sory പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... താങ്കൾ മരിക്കാൻ ആണോ ജീവിക്കുന്നത് അതോ മരണ ശേഷം ഉള്ള ജീവിതത്തിൽ ആണോ വിശ്വസിക്കുന്നത്?? എന്റെ പൊന്നു മനുഷ്യ... ഉള്ള ജീവിതം സന്തോഷം ആയി ജീവിക്കാൻ നോക്കൂ.. മരിച്ചവന്റെ ലോകം നോക്കാതെ.. താൻ ജീവിക്കുന്ന ഓരോ നിമിഷവും അത് സന്തോഷം ആണേലും സങ്കടം ആണേലും അതൊക്കെ തരണം ചെയ്യാൻ വേണ്ടി ആണ് തന്നെ ഇങ്ങോട്ട് ഉണ്ടാക്കി വിട്ടത്.. അല്ലാതെ ചാത്തവന്റെ ജാതകം നോക്കാൻ വേണ്ടി അല്ല 😊
Common Cemetery ഒണ്ടു . അവിടേ നമ്മൾ gravesite വാങ്ങി അടക്കും . അല്ലെങ്കിൽ cremate ചെയ്യാം .
ചത്തു കഴിഞ്ഞാൽ നിന്നെ ഒക്കെ എവിടെ ഇട്ടാൽ എന്താണ് 😂😂😂
@@manuvarghese1758Avide engane joli kittum? Chelavukal engane,tax engane ennokke chodikkunne kettittund. Adyayitta oral marich kazhinja engane enn chodikkunne😅😅
enth mic aanu use cheyyunath?
Here is the link TASCAM Micro Portable Digital Audio Recorder with Lavalier Microphone, AV recording, interview recording 24-Bit/48 kHz BWAV File Format, Black (DR-10L) a.co/d/eoKjnZh
Super vivaranam..
Thank you so much
Can you do a video about the benefits of residency, and it's opportunities to migrate to Australia.
he's never been in Australia bro😁
Hopefully our future president from Kerala can change India’s image in this country 👍
അതാരാ? പാലാ സജി ആണോ?
🤣🤣🤣🤣🤣 lol u wish.... Americans dont give a crap about that brown indian
ചേട്ടൻ ആദ്യം uae 🇦🇪യിൽ ആയിരുന്നു അല്ലെ ജോലി ദുബായിൽ നിസ്സാൻ പത്ഫൈൻഡർ കാണുമ്പോൾ എനിക്ക് ചേട്ടന്റെ savari നമ്പർ പ്ലേറ്റ് വണ്ടി യാണ് ഓർമ വരുന്നത് 😂😂😂
Bro adipoli avatharaanam ❤
First പറഞത് വളരെ സത്യം
Thanks good information
A very good topic
എന്ത് തന്നെ ആയാലും നാട്ടിൽക് തിരിച് പോകില്ല. ഫാമിലിയെ ഇങ്ങോട്ട് കൊണ്ട് വരും
കേൾക്കാൻ നല്ല രസമുള്ള മലയാളം
Sathym 🤭👍🏻😌
Iddehavum sgk yum chernnoru interview uff 💥
Good video
Well said
American Born Confused Desi…😀😀😀
wow nice vid, would have been very useful for me 10 years ago
ചേട്ടോ വീഡിയോ താമസിക്കാതെ ഇടോ.... ❤️
education free alle avide
Bro എന്റെ മക്കൾ കാനഡ ആണ് അവരുടെയും അവസ്ഥ ഇതുപോലെ ആരിക്കും ഇല്ലേ bro പറയുന്നത് കേൾക്കാൻ തന്നെ എനിക്ക് വളരെ ഇഷ്ട്ടം ആണ്
Good content
aarenkilum okke evidelumokke jeevikkattedo🙌
താങ്കളുടെ സ്ക്രിപ്റ്റ് ഗംഭീരം ആണ്. പ്രത്യേകിച്ച് closing punch. എഴുതി കാണാതെ പഠിച്ചു പറയുന്നതാണോ അതോ sponteneous ആണോ? Anyway 👍
Kanathe padicchu paranjal Sheriyavilla .. egane paranju pokunnathannu
@@SAVAARIbyShinothMathew Thanks dear
ഹായ് ചേട്ടാ...❤❤❤
❤️
Wishes...
Eni muthal road side venda😂
അതിന് ഇന്ത്യയിലെ ഡ്രൈവിംഗ് രീതി അല്ല അമേരിക്കയിൽ 😅
@@harikrishnankg77 Athalla paraje sound aayoda
@@alanbinoy3900 ok dude 😂😂
super ..ithannu comment... road side venda.. vella marketoo landscape aayal mathi.
@@alanbinoy3900it’s to see their discipline in driving 😮
2nd generation difficult bro...😢😢
🔥🔥🔥
നമസ്തേ
ഏതു നാട്ടിലെത്തിയാലും അവനവന്റെ സംസ്കാരം സൂക്ഷിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല വേണം എന്ന് വിചാരിക്കുന്നവർക്ക് കുട്ടികളെ relationshipനും datingനും വിട്ടാലേ പാശ്ചാത്യദേശത്ത് ജീവിക്കാൻ കഴിയൂ എന്നത് ആ അച്ഛനമ്മമാർ ആചരിക്കുന്ന രീതി കൊണ്ടാണ് അമേരിക്കനായോ , യൂറോപ്യനായോ ഇനി ജീവിക്കും എന്ന് തീരുമാനിച്ചാൽ പിന്നെ അതില്ല
Very very true
ഇ നാട്ടിൽ താമസിച്ചിട്ട് പുറത്തൊന്നു പോയിട്ട് വന്നാൽ അതുതന്നെ ആണ് തോന്നുന്നത് അന്നേരം പിന്നെ പറയേണ്ടല്ലോ 😀😀
Good 👌👌👌
Thank you Shinoth.
😍😍❤❤
👍👍
❤️