ബോളി ഇതുപോലെ സോഫ്‌റ്റും രുചികരമായി ചെയ്താൽ പത്തെണ്ണം കൂടി കഴിച്ചുപോകും😋 | Soft Boli | Parippu Boli

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 402

  • @anjaly2805
    @anjaly2805 Рік тому +1490

    ഇതുവരെ ബോളി കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ.. 😢😢

  • @jyothikj8703
    @jyothikj8703 Рік тому +111

    നമ്മൾ തിരുവനന്തപുരംകാരുടെ കല്യാണ സദ്യക്ക് മാറ്റിനിർത്താൻ പറ്റാത്ത ഒന്ന് ആണ് ബോളിയും പാൽപായസവും.... അടിപൊളി 🔥...

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +6

      അതെ ഞാൻ തിരുവനന്തപുരത്ത് വന്നുപോരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വരുന്നതിനു മുൻപ് പഴവങ്ങാടി ക്ഷേത്രത്തിൻെറ അടുത്തുളള മഹബോളികടയിൽ നിന്നും ബോളിയും പയസവും വാങ്ങി വരാറുണ്ട് എൻെറയും ചേച്ചിയുടെ മക്കൾ അവിടുന്നുവരുമ്പോൾ ആവശ്യപ്പെടുന്ന സാധനമാണ് ബോളിയും പായസവും ഞാൻ തൃശൂരാണ് ഇവിടെ ബോളിയില്ല ഇവിടെ യുളളവർക്ക് അറിയില്ല ബോളി എൻറെ സ്വന്തം നാട് തിരുവനന്തപുരത്താണ്

    • @rosamma3410
      @rosamma3410 Рік тому +2

      Thrissur und St Thomas college Road l Suresh Ambi swami de shop Mithai Wala avide und njngl kazhikarund kure variety payasam und sweets um und bolliyum ind super annu try cheyu😊

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +4

      @@rosamma3410 അതേയൊ അറിയില്ലായിരുന്നു അമ്പി സ്വമിയെപറ്റികേട്ടിട്ടുണ്ട് തീർച്ചയായും വാങ്ങും പറഞ്ഞു തന്നതിനുനന്ദി🙏ബോളി അത്രയ്ക്കും ഇഷ്ടമാണ്

    • @ShameesKitchen
      @ShameesKitchen  Рік тому +1

      👍👍🥰🥰😘😇

    • @vipinkl1444
      @vipinkl1444 Рік тому +1

      ✌ Nammude Kasaragod kalyana Sadya pinne chela function boli(holige) with payasam Karnataka also😊 shopil kittum bakery
      Boli athava holige

  • @Linsonmathews
    @Linsonmathews Рік тому +87

    സത്യം പറഞ്ഞാൽ നമ്മൾ ഇത് വരെ ഇത് കഴിച്ചിട്ടില്ല... ഒന്ന് try ചെയ്തു നോക്കണം എന്ന് ഈ recipe കാണുമ്പോൾ തോന്നുന്നു... Super ഷമിസേ 👌❣️❣️❣️

  • @vinodinikp4971
    @vinodinikp4971 Рік тому +9

    ഷമീസേആദ്യമായിട്ടാണ് ബോളി ഉണ്ടാക്കുന്നത് കണ്ടത്.നന്ദി.ഇനി ഉണ്ടാക്കിനോക്കണ०
    🙏🙏😋

  • @anaghnidheesh6369
    @anaghnidheesh6369 3 місяці тому +1

    ബോളി കല്യാണത്തിനും, ഓണത്തിനും, വിഷവിനും ഒക്കെ പായസം വയ്ക്കുമ്പോൾ അതിന്റെ കൂടെ കൂട്ടി കഴിക്കും അത് നല്ല രുചിയുള്ള സാധനമാണ്. അതെനിക്ക് വളരെ ഇഷ്ടപ്പെട്ട്. 😋😋😋

  • @naseemausman3128
    @naseemausman3128 Рік тому +5

    Eee dosha kallu soft aavan enthu cheyum shamii. Ningalude ella recipisum undakarund. Ellam onninonnu super❤❤❤❤❤❤❤

  • @suhairamali3234
    @suhairamali3234 Рік тому +3

    ഞാൻ ഇന്നലെ കഴിച്ചു ബോളിയും പായസവും... Mmm... കൊള്ളാം first trying ആയിരുന്നു... മോൾക്കും ഇഷ്ടായി

  • @ItzDash45
    @ItzDash45 Рік тому +2

    boli trivandrum mathramalla ernakulathum sadhyaykku vilambunathanu ernakulamthinu Thekottu undu paksha trihur thottu angu Vadakottu illa aviduthekarkku ariyilla it ethanenu best combination ithinte koode
    palada പായസം ,സേമിയ പായസം ആണ്

  • @ReshmiVU
    @ReshmiVU Місяць тому +3

    ലക്ഷ്മി ചേച്ചി യുടെ ബോളിവുഡ് റെസിപ്പി ആണ് കുറച്ചു കൂടി നല്ലത് ഞാൻ ഉണ്ടാക്കി

  • @sudhadevis755
    @sudhadevis755 Рік тому +2

    Thiruvananthapuramkarude swantham boliyum palpayasavum. Ini undakkiyum kazhikkam. Thanks molu.

  • @merina146
    @merina146 Рік тому +5

    ഞാൻ ഒരു തവണ tvm ത്തു ഒരു കല്യാണത്തിന് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 🥰ഈ ഓണത്തിന് ഒന്ന് ഉണ്ടാക്കണം എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു അപ്പോ കറക്റ്റ് ആയി വീഡിയോ തന്ന ക്ഷമിക്കു ഒരു താങ്ക്സ് ❤️

  • @sindhumenon7383
    @sindhumenon7383 Рік тому +9

    This is made in Maharashtra / mumbai called puran poli i make this during holi. Super recipe thanks for sharing👌👌👌👌❤❤❤

    • @ShameesKitchen
      @ShameesKitchen  Рік тому

      Thank you so much 😊🥰

    • @vipinkl1444
      @vipinkl1444 Рік тому

      Kasargod also holige (boli) wedding function and bakeryum kittum
      Karanataka

    • @lizydaniel1254
      @lizydaniel1254 Рік тому

      njan etharam boliyanu undakkunnathu molee.

  • @shynicv8977
    @shynicv8977 Рік тому +24

    എന്റെ favourite 👌👌👌👌അടിപൊളി ❤❤❤❤👌👌👌👌

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +2

    Njan ethuvare kazhichittilla try cheyyatto 👍

  • @asissasisspm2555
    @asissasisspm2555 Рік тому +1

    Kazichittund undakiyitilla lelithamaya avatharanam theerchayayum undakum shemisa❤❤

  • @devika86352
    @devika86352 Рік тому

    Vtl ondkuna boli etra divsm kazhikm .vtn ondki hostel kondupokn patto chechi plz reply...

  • @ALAMAN-r8r
    @ALAMAN-r8r Рік тому +2

    Nan kazichitund ❤

  • @meenamalus
    @meenamalus Рік тому +14

    അയ്യയ്യോ ഷമീസെ കൊതിപ്പിച്ചുകളഞ്ഞല്ലോ. ഒരുപാടിഷ്ടായി. ❤️❤️😍

  • @naseemausman3128
    @naseemausman3128 Рік тому

    Shami chudunna dosha kallu soft aavan enthu cheyanam onnu parayu. Ningale ella recipiesum undakkarund jan❤❤❤❤❤❤❤

  • @bindusuresh5053
    @bindusuresh5053 Рік тому

    Yenik orupad eshtam
    Sadhya kazhikumbol bholi nd palpaysm must ayitum undavum

  • @mollysabu
    @mollysabu 28 днів тому

    Kandu. Supper❤❤❤❤

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 3 місяці тому +1

    Really easy and tasty also I made it. Very nice thank u for this easy receipe, god bless u Mrs Rema na

  • @sandhyarajmohan3985
    @sandhyarajmohan3985 Рік тому

    Favorite item aanu njan try cheyyum

  • @Sobhana.D
    @Sobhana.D Рік тому +6

    സൂപ്പർ ഷമീ ഞാൻ ഒന്നു ട്രൈ ചെയ്തു നോക്കുന്നുണ്ട് ❤👌😋👏👏

  • @prasanthv9100
    @prasanthv9100 Рік тому +3

    സൂപ്പർ👍👍👍 ബോളി കഴിച്ചിട്ടുള്ളതല്ലാതെ അതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ലായിരുന്നു., കുറച്ച് ടഫ് ആണ് എങ്കിലും എളുപ്പവുമാണ്, അടിപൊളി കൊതി വന്നു,🤤🤤🤤

  • @sunilamenon2979
    @sunilamenon2979 Рік тому +1

    Is it puran poli? In Maharashtra it is made for Holi.

  • @sandhyaramesh9644
    @sandhyaramesh9644 Рік тому +2

    Ethanu Karnataka special Holige or Obbettu😊.very nice.

    • @vipinkl1444
      @vipinkl1444 Рік тому

      Yes correct nammude kasaragod kittum bakery pinne function also
      ✌😍
      Holige(obattu) 2 type undu thenga mix holige pinne parippu holige

  • @sayee3
    @sayee3 Рік тому

    Please tell about which tawa you use.

  • @AleyammaSamson-n6r
    @AleyammaSamson-n6r Рік тому

    E dosakallevidunnaa...priceplss

  • @princysam4608
    @princysam4608 Рік тому

    Super anu❤ kandappol thoni munnil ee items undayirunnenkil 😊❤️😍🥰

  • @renukagopakumar9493
    @renukagopakumar9493 Рік тому

    Njan Bangalore anu njan ishttam pole kazhichittundu enikku orupadishttam😋😊❤️

  • @chinnootty2017
    @chinnootty2017 Рік тому +5

    വെള്ളം ചൂടുവെള്ളം ആണോ അതോ പച്ചവെള്ളം ആണോ റിപ്ലൈ plz

    • @sunilkumar1178
      @sunilkumar1178 3 місяці тому

      ഇളം ചൂട്,ജസ്റ്റ് ചൂടായ വെള്ളം

  • @amnafathima3627
    @amnafathima3627 Рік тому

    Innu ndakkitto...super aayirunn...
    Super recipe....
    Njan puthiya dish ndakkumbo shamees kitchen aanu follow cheyyar bcz time and measurements 👌

  • @sajithharidas7920
    @sajithharidas7920 Рік тому +1

    Naale thanne undakkiyirikkum..👍

  • @saleenachingath4271
    @saleenachingath4271 Рік тому

    surbiyan ബിരിയാണിയുടെ റെസിപ്പി ഇടുമോ

  • @bushrak.a3077
    @bushrak.a3077 Рік тому +3

    കടലപ്പൊടി ഉപയോഗിക്കാമോ

  • @shashikiranc1790
    @shashikiranc1790 Рік тому

    Good recepi thankyou medam

  • @Ismyvlogss
    @Ismyvlogss Рік тому +2

    ഷമീർ കിച്ചന്റെ എല്ലാ റെസിപ്പി ഞങ്ങൾ എന്നും സ്ഥിരമായി കാണാറുണ്ട് എല്ലാം മാഷാ അള്ളാ നല്ല കുക്കിംഗ് ആണ് ❤️👍🏻

  • @avaniiravii77
    @avaniiravii77 Рік тому +4

    ഇതുവരെയും കഴിച്ചിട്ടില്ല...
    അതുകൊണ്ട് തീർച്ചയായും ഉണ്ടാക്കും 💖💖💖

  • @jvmalayalam124
    @jvmalayalam124 Рік тому

    Endhayallum tvm style boli igane. Alla correctayittulla recipe lekshmairvolge kanuka

  • @anilakumari7767
    @anilakumari7767 Рік тому +3

    👌👌👌👌. എന്റെ ഇഷ്ടവിഭവം.

  • @rinumol986
    @rinumol986 Рік тому +10

    കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞു 😃👌🤩

  • @remyavinil3533
    @remyavinil3533 Рік тому +1

    Eniku orupade eshttamanu ❤❤

  • @SandraMariamThomas
    @SandraMariamThomas Рік тому

    Super recipe dear shamees chache chacheyuda valarayadekam etapadunu❤

  • @honyanthony113
    @honyanthony113 Рік тому

    തീർച്ചയായും ചെയ്തു നോക്കും , സൂപ്പർ ആണ്

  • @ashauusha1996
    @ashauusha1996 Рік тому +1

    ഞാൻ ഉണ്ടാകാറുണ്ട് 👌😍

  • @Pathu647
    @Pathu647 Рік тому

    Super adipoli teerchayayitum try akm🥰

  • @shivanilachu1559
    @shivanilachu1559 Рік тому +5

    ബോളിയും പാലടയും പെരുത്ത് ഇഷ്ട്ടം 💞

  • @rincyjohnwilson9106
    @rincyjohnwilson9106 Рік тому +3

    My favourite ❤
    👌🏻👌🏻

  • @anakhaanu7516
    @anakhaanu7516 Рік тому

    Njn wait chytha recepie ayirunu thankz chechi❤

  • @saheeranajeeb888
    @saheeranajeeb888 Рік тому +1

    Adipoliyaanu

  • @Oman01019
    @Oman01019 Рік тому

    Explained well.

  • @divyanair5560
    @divyanair5560 Рік тому

    Thanku so much shamees ❤❤❤❤

  • @beau_tyst_yle
    @beau_tyst_yle Рік тому +1

    Njan kazichitilla enikku nalla asha und

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Thanks for the receipe dear.

  • @mariya7819
    @mariya7819 Рік тому +1

    😋njan oru vattam kazhatt Ind super aanu👍🏻
    Ith nthayalum ittakkum😋

  • @preethaanand868
    @preethaanand868 Рік тому +2

    എനിക്കിഷ്ടമുള്ള വിഭവം ❤

  • @sheiladcruzh4353
    @sheiladcruzh4353 Рік тому

    Very nice poli l always watch your video s very nice recipe s and presentation

  • @muhammedbishar8735
    @muhammedbishar8735 Рік тому +2

    ❤️ഒരുപാട് ഇഷ്ടം റെസിപ്പി 👌🏻👌🏻👌🏻

  • @noelsebastianivb8301
    @noelsebastianivb8301 Рік тому

    Dosa thava brand etha nonstic ano

  • @thechuthashri3177
    @thechuthashri3177 10 місяців тому

    Ith vangikaan kitoo... Ban ithvare kanditillla... Evdunn kitum

  • @sheebadani3534
    @sheebadani3534 Рік тому

    Wheat flour use cheyyamo

  • @sjayanthi640
    @sjayanthi640 9 місяців тому

    Super boli dear❤❤❤

  • @sajithsajithsus174
    @sajithsajithsus174 2 місяці тому

    എന്തായാലും ഈ ബോളി ഉണ്ടാക്കുക തന്നെ ഉണ്ടാക്കി കഴിച്ച് നോക്കിയിട്ട് ബാക്കി പറയാം

  • @jollyasokan1224
    @jollyasokan1224 Рік тому +3

    ഷമ്മിക്കുട്ടിയേ കൊതിപ്പിച്ചു കളഞ്ഞല്ലോ നന്നായിട്ടുണ്ട് കേട്ടോ 😋😋😋😋🥰🥰🥰😘❤️

  • @shivanandhasathyan4838
    @shivanandhasathyan4838 Рік тому

    Wheat ill cheyamo

  • @sruthysreemol
    @sruthysreemol Рік тому

    Chechi new subscriber.. must try .. love from US

  • @jishajayesh3859
    @jishajayesh3859 Рік тому

    Ee recipe send cheythenu oru padu nannitto. Njgal etgu vetil indakiyittu. Feed back parayatto

  • @pushpachandran5487
    @pushpachandran5487 Рік тому

    Ishtapettu ❤❤

  • @Annz-g2f
    @Annz-g2f Рік тому +4

    This method of preparing Bolli is new to me. Really mouth watering recipe will definitely try this method thank you

  • @Kunjuttanskunjechi
    @Kunjuttanskunjechi 8 місяців тому

    Avide ithoke kazhikan aalilengil marakkathe onnu vilichekkane

  • @karthikavijayakumar7681
    @karthikavijayakumar7681 Рік тому +6

    Adipoli recipe chechii 😍 🥰 😋 my favorite one 🥰🥰

  • @tastytrials_vietnam
    @tastytrials_vietnam 3 місяці тому

    Trivandrum pazhavangadi kituna boli deh taste veroridavum kitila🔥

  • @parvathiseshadri9094
    @parvathiseshadri9094 Рік тому

    തികഞ്ഞ അടിപൊളി

  • @sujatharamadas6002
    @sujatharamadas6002 Рік тому

    My favorite.. Super dear

  • @fardeenvlogs2.061
    @fardeenvlogs2.061 Рік тому

    Najnglude nattil pazham porikkanu,boli ennu parayunnatu

  • @manjurajendran9179
    @manjurajendran9179 Рік тому

    ❤❤❤❤ shameees you are doing good 👍👍👍🎉🎉

  • @HameedHameed-ly3ri
    @HameedHameed-ly3ri Рік тому

    Masha Allah ❤❤

  • @pavithapavi5706
    @pavithapavi5706 Рік тому

    വാങ്ങിക്കാൻ കിട്ടുമോ

  • @nichusdiary381
    @nichusdiary381 2 місяці тому

    Njanum

  • @remanarendran6059
    @remanarendran6059 4 місяці тому

    Super and easy

  • @rekhababu5914
    @rekhababu5914 Місяць тому

    This is called puranboli

  • @vishalakshinair4534
    @vishalakshinair4534 Місяць тому

    പുരൻപ്പോളിആണ് northil parayuka

  • @jesussyam3471
    @jesussyam3471 3 місяці тому +3

    സംശയം ചോദിക്കട്ടെ, കല്യാണത്തിനും തരുന്നത്തിലും കടകളിലും ഒന്നും ഇങ്ങനെ ഇതിൻ്റെ പുറത്തുള്ള ചുവന്ന പാടുകൾ ഒന്നും ഇല്ലല്ലോ. അതിൻ്റെ പുറത്ത് ഒരു പാടും ഇല്ലാതെ സോഫ്റ് ആയിരിക്കും. ഇതിൽ അങ്ങനെ അല്ലല്ലോ

  • @nabeesaali7392
    @nabeesaali7392 Рік тому

    ഉണ്ട് '

  • @sabeena1870
    @sabeena1870 Рік тому

    വട പരിപ്പും ഇതും same ആണ്ണോ

    • @ShameesKitchen
      @ShameesKitchen  Рік тому

      Alla. Vada parippu puram bhagam polished aayirikkum. Kadala parippu kurach valippam kooduthalum shape um undakilla😊👍

  • @haseenarafeeq6918
    @haseenarafeeq6918 Рік тому

    ഷെമീസിനെ orupadishttam

  • @sivadasanpillai6885
    @sivadasanpillai6885 Рік тому +1

    very nice

  • @lijishibu9995
    @lijishibu9995 Рік тому

    Tvm😋spcl. 😋boli 😋yummyyyy

  • @omanamuralidas4397
    @omanamuralidas4397 Рік тому

    അടിപൊളി 👌

  • @jyothychandra6615
    @jyothychandra6615 Рік тому

    Shameesinte Ella recipiyum enikkishtamanu pakshe boli inganalla boli orupadu thin Anu ithinu kubbosinte kanamundu

  • @jayanair1061
    @jayanair1061 Рік тому

    This is a Maharashtrian dish.. Naledvas puranpoli.... U hv renamed it as Boli

  • @pushpamukundan3761
    @pushpamukundan3761 Рік тому +1

    അടിപൊളി👏👏

  • @LithaManikandan-fz8wk
    @LithaManikandan-fz8wk Рік тому

    ഞാൻ ഇത് കണ്ടിട്ടുപോലുമില്ല 🤔

  • @ajeshmasuresh959
    @ajeshmasuresh959 2 місяці тому

    Super .

  • @ponnammajohn9550
    @ponnammajohn9550 Рік тому

    Hi Shami super😂 and very good

  • @aswathyajayan2818
    @aswathyajayan2818 Місяць тому

    Sale undoo

  • @thankyc1577
    @thankyc1577 Рік тому +1

    ബോളി കട്ടി കുറഞ്ഞു നൈസ് ആണ് ഇത് ചപ്പാത്തി പോലെ കട്ടി തോന്നുന്നു മാവ് ഉരുള കുറച്ചു കൂടി ചെറുതാവാം

  • @parvathiseshadri9094
    @parvathiseshadri9094 Рік тому

    ഞാനും ഇതുപോലെ മാത്രമേ ചെയ്യുന്നുള്ളൂ

  • @PriyaErunkaran
    @PriyaErunkaran Рік тому

    ടേസ്റ്റി ടേസ്റ്റി ബോളി 😘😘😘😘😘😘😘😘😘😘😘😘😘😘