മാപ്പിളപ്പാട്ടുകളിലെ യുദ്ധഗാനങ്ങൾ | Old Is Gold Malayalam Mappila Songs | Pazhaya Mappila Pattukal

Поділитися
Вставка
  • Опубліковано 21 тра 2017
  • പണ്ടത്തെമാപ്പിളപ്പാട്ടിൽ നിന്നും തിരഞ്ഞെടുത്ത ബദർ പടപ്പാട്ടുകളടക്കമുള്ള 27 യുദ്ധഗാനങ്ങളുടെ ശേഖരവുമായ് ഒരപൂർവ്വ ഗാനോപഹാരം...
    ഭക്തിയുടെ നിറനിലാവ് പെയ്യുന്ന ഈ ചരിത്ര ഗാനങ്ങൾ ഒരുകാലഘട്ടത്തിലെ ഇസ്ലാമിക ചരിത്രം വിളിച്ചോതുന്നു..
    ആ സുവർണ്ണ പഴയഗാനങ്ങൾ വീണ്ടും പുതിയ ക്വാളിറ്റിയിൽ നിങ്ങളുടെ ഇഷ്ടഗായകരുടെ ശബ്ദത്തിലൂടെ
    Mappila Pattukalile Yuddhaganangal
    Nonstop Mappila Songs
    Singers:
    K.G Markkose
    Kannur Shareef
    Vilayil faseela
    sibella
    Kannur Seenath
    Rahna
    Ashraf Payyanur
    anwar sadat
    i p siddique
    Nasnin
    Shameer Ptturumal
    Sruthy
    nonstop mappila songs
    മോയികുട്ടിവൈദ്യരുടെ അടക്കം ഗാനങ്ങൾ
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners. old mappila songs collection
    muslim devotional songs malayalam
    moyinkutty vaidyar padappattu
    moyinkutty vaidyar mappila pattukal
    moyinkutty vaidyar badar songs
    moyinkutty vaidyar old mappila pattukal
    moyinkutty vaidyar mappila songs
    vilayil faseela old mappila songs
    Superhit Mappila Pattu nasnin mappila songs nonstop mappila pattukal traditional mappila songs traditional muslim songshits of rehna vilayil faseela old mappila songs nasnin mappila songs
    vilayil faseela mappila pattu

КОМЕНТАРІ • 1,7 тис.

  • @rahoofmp6634
    @rahoofmp6634 5 місяців тому +263

    2024 ലും കേൽകുന്നവരുണ്ടോ

  • @muthumol7027
    @muthumol7027 2 роки тому +30

    ഇത് ഇഷ്ടപ്പാട്ടവർ ആരൊക്കെ ലൈക്‌ ചെയ്യൂ

  • @shabinasakariya3403
    @shabinasakariya3403 6 місяців тому +73

    2024 ൽ കേൾക്കുന്നവർ കമെന്റ് ചെയ്യൂ ❤❤

  • @manafkhmanafkh56
    @manafkhmanafkh56 3 місяці тому +33

    2024 ബദർ ദിനത്തിൽ കേൾക്കുന്നവർ ഉണ്ടോ

  • @rashivallapuzha2925
    @rashivallapuzha2925 Рік тому +324

    2023ൽ കേൾക്കുന്നർ ലൈക്ക് അടി

  • @sunimvpa1266
    @sunimvpa1266 6 місяців тому +43

    2024ഇൽ കേൾക്കുന്നവർ ആരൊക്കെയുണ്ട്..

  • @saleemkp6713
    @saleemkp6713 Рік тому +86

    10.12.2022 ൽ കേൾക്കുന്നവരുണ്ടോ
    ഇന്നത്തെ ദിവസത്തിന്ന് ശേഷം കേൾക്കുന്നവരും ഉണ്ടെങ്കിൽ വന്നു ലൈക് ചെയ്യൂ ❤❤

    • @hisahaneefa3287
      @hisahaneefa3287 Рік тому +2

      2023😍😍Apr 7

    • @kairaly1672
      @kairaly1672 Рік тому +1

      11 3 2023 lum alhamdhulillaah njaankelkunnu sahodhraa....

    • @shahira8610
      @shahira8610 Рік тому +2

      2023 kelkunna njn😊

    • @jurusup4255
      @jurusup4255 Рік тому

      ​@@hisahaneefa3287...
      .. i
      Lkkkkvvbvbii
      Uhhhhiuhipppppppimujjiiuuiu ikkl 3:39 😅
      ..l😮😢nn

    • @sunshine-ds7xd
      @sunshine-ds7xd Місяць тому +2

      2/6/2024😌

  • @user-ru9fe5jo6r
    @user-ru9fe5jo6r 3 роки тому +376

    2021 ഇൽ കേൾക്കുന്നവരുണ്ടേൽ ഇബടെ വരീൻ

  • @kbkl10gaming55
    @kbkl10gaming55 3 роки тому +162

    2021ൽ കേൾക്കുന്നവർ ലൈക്🤓

  • @user-de2wl3ez3e
    @user-de2wl3ez3e 4 роки тому +235

    *ഒലിപ്പീര് പാട്ട് മാത്രം കേൾക്കുന്ന ന്യൂ ജെൻ ഒന്ന് കേൾക്ക് യഥാർത്ഥ മാപ്പിള പാട്ടുകൾ*

    • @noufal2135
      @noufal2135 4 роки тому +5

      അങ്ങ് പഴയ വയസ്സനാണോ. എന്തു പറഞ്ഞാലും പുതിയ pilere. Kaliyakki. Kure. എണ്ണം ഉണ്ട് ഇതുപോലെ

    • @alsabithm.a5112
      @alsabithm.a5112 3 роки тому +3

      🤟🤟🤟🤟🤟🌷🌷🌷🌷🌷🌷

    • @alsabithm.a5112
      @alsabithm.a5112 3 роки тому +3

      നൗഫൽ ഇക്ക പറയുന്നത് ശരിഅ

    • @jamalpv4221
      @jamalpv4221 3 роки тому +1

      T

    • @safna1147
      @safna1147 3 роки тому +2

      Niglde arudeyum makkal...oliperu
      Pattu kekkarillee...avarokke eeh pattokke anoo kelkkanee😏

  • @ksa7010
    @ksa7010 3 роки тому +35

    എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും അർത്ഥമുള്ള വരികൾ

    • @michu658
      @michu658 3 роки тому

      Elladthum indallo same cmnt😄

  • @sharabesharabe6457
    @sharabesharabe6457 3 роки тому +90

    ഇങ്ങനെ യുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു സുഖം ആണ്

  • @sidharthabhimanyu6297
    @sidharthabhimanyu6297 3 роки тому +161

    K G മാർക്കോസ് അനുഗ്രഹീത ശബ്ദത്തിനുടമ......
    വമ്പുറ്റ ഹംസ My favoirte😍😍😍

    • @asharafasharsfm3964
      @asharafasharsfm3964 3 роки тому +7

      Nogales enike ishttmayi

    • @Tharangam_shorts
      @Tharangam_shorts Рік тому +1

      🎉

    • @rabiyapk9800
      @rabiyapk9800 10 місяців тому

      ​@@asharafasharsfm3964🤲🤲🤲🤲ഉഷാർ. കേൾക്കണേഷ്‌ട. പെട്ട. മുഴുസികീ
      💗👍👍👍

    • @rabiyapk9800
      @rabiyapk9800 10 місяців тому

      ​@@asharafasharsfm3964A 1:14:22

  • @noufalnoufu4282
    @noufalnoufu4282 3 роки тому +40

    2020അല്ല ഇത്‌ ഖിയാമത് നാൾ വരെ കേൾക്കാൻ കൊതിക്കുന്ന സോങ് ആണ്

    • @MusilandAudioJukebox
      @MusilandAudioJukebox  3 роки тому +1

      Yes...bro....

    • @earth5966
      @earth5966 2 роки тому +2

      music ഹറാം🏃🏃🏃

    • @mohamedunaise216
      @mohamedunaise216 2 роки тому

      നിനക്ക് വേണമെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ ഖബറിലും കൊണ്ടിരുന്നു കേൾപ്പിച്ചു തരാം

    • @sunshine-ds7xd
      @sunshine-ds7xd 4 місяці тому

      😆😆പക്ഷെ bro music ഒഴിച്ചാൽ നല്ല feel ആണ് songs...​@@mohamedunaise216

  • @nizarkeethadath7513
    @nizarkeethadath7513 3 роки тому +159

    ഇസ്ലാം മതത്തിന്റെ ചരിത്രം വിളിച്ചോതുന്ന മനോഹരമായ എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ...👍👍
    ഇടക്ക് ഇടക്ക് വന്നു കേൾക്കുന്നവരുണ്ടോ..?

  • @thahir2218
    @thahir2218 6 років тому +237

    മദ്രസാ ജീവിതകാലത്തെ ഓർമപ്പെടുത്തുന്നു
    ആശംസകൾ

  • @ajjuazeez1688
    @ajjuazeez1688 5 років тому +285

    പഴയ മദ്രസ കാലം ഓർത്തുപോയി.... ("നബിദിനം പോലുള്ള പ്രോഗ്രാം") വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ബദർ പാട്ടുകൾ
    നോൽസ്റ്റാൾജിയ 🥰
    ഇതൊക്കെയാണ് മാപ്പിളപ്പാട്ട് 👌🔥🔥

  • @muhammedshafeeqshafeeq7478
    @muhammedshafeeqshafeeq7478 3 роки тому +7

    മാഷാ അല്ലാഹ് സൂപ്പർ പാട്ടുകൾ ന്യൂ ജന്മാർ ഇതു ഒരു തവണക്കെട്ടാൽ ഒരു പക്ഷെ പഴമയിലേക് തിരിച്ചുവരാനും മതീ

  • @kl59vlogs63
    @kl59vlogs63 4 роки тому +80

    മാർക്കോസിന്റെ അത്രയും കഴിവുള്ള ഒരു പാട്ടുകാരനും ഇന്ന് ഇല്ല നല്ല സ്വരമാധുര്യം
    സൂപ്പർ

  • @musthafaedavana3847
    @musthafaedavana3847 5 років тому +97

    പഴയ പാട്ടീന്റെ ഗാഭീര്യം ഒന്ന് വേറേ തന്നെയാണ് ഇപ്പോഴെത്തെ പാട്ട് ഒന്നും തന്നെ അല്ല

  • @jafarjafar2940
    @jafarjafar2940 4 роки тому +22

    ഇ പാട്ടുകൾ കേക്കുമ്പോ തന്നെ ഒരു ആവേഷം ആണ്..........💯💟

  • @ansarih410
    @ansarih410 4 роки тому +173

    ബദർയുദ്ധ കളം തന്നിൽ പടവെട്ടി വിജയിച്ച ബഹുമാന ശുഹദാഹുൽ ബദരീങ്ങളെ ... പാടുമ്പോൾ തന്നെ രോമാഞ്ചം വരുന്നു..

    • @jasminejinnah4318
      @jasminejinnah4318 3 роки тому +4

      സത്യം.. Dirlis Ertugrul കാണൂ

    • @zubairabubacker8968
      @zubairabubacker8968 3 роки тому +1

      6jjjtyj

    • @ajuajmal2630
      @ajuajmal2630 2 роки тому +1

      @@jasminejinnah4318 njan kandukondirikkunnu🤞🏻🤞🏻poli 👌🏻👌🏻

    • @ot2uv
      @ot2uv 2 роки тому

      India il fasistkalumaayi(rss) namukum yudham cheyde poraadi marikkam
      insha allah

    • @rasheedp.m8485
      @rasheedp.m8485 2 роки тому

      A

  • @ramlathm6014
    @ramlathm6014 9 місяців тому +7

    മാഷാ അല്ലാഹ് ഇപ്പോഴാണ് കേൾക്കാൻ കഴിഞ്ഞത് അൽഹംദുലില്ലാഹ് ഇനി ഇടക്കൊക്കെ കേൾക്കും ഇന്ഷാ അല്ലാഹ്. മനസ് ഒന്ന് കുളിർത്തു

  • @user-vm5jm7ti8j
    @user-vm5jm7ti8j 4 роки тому +54

    നന്നായിട്ടുണ്ട് ഇതിനുപിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @dilshadali9726
    @dilshadali9726 2 роки тому +8

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @refeekks6387
    @refeekks6387 2 роки тому +10

    എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല👍🌹🌹🌹

  • @hashermohammed
    @hashermohammed 2 роки тому +106

    ബദ്റിനെ ഒരിക്കലും മറക്കാൻ ആവില്ല... ബദ്ർ... സത്യത്തിന്റെ വിജയം

  • @shameerthekkan3
    @shameerthekkan3 Рік тому +8

    2023ൽ കേൾക്കുന്നവർ ഉണ്ടോ 🥰❤😍

  • @riderkid9231
    @riderkid9231 2 роки тому +30

    കുറെ കാലത്തിന്നു ശേഷം നല്ലരു കുളിർ കിട്ടി ഇത് പോലത്തെ പാട്ടുകൾ കേൾക്കാൻ ഇനിയും അവസരം നൽകണം നന്ദി ❤🙏👍

  • @jabirksa7528
    @jabirksa7528 3 роки тому +15

    മൗലാനാ സമദ് മൗലവി ഇന്ന് ജീവിച്ചിരിപ്പുള്ള മാപ്പിള കവിയാണ് അദ്ദേഹത്തിന്റെ മാപ്പിള പാട്ടുകളും കേൾക്കാൻ ഇമ്പമുള്ളതാണ്.

  • @sadiqesadiqe6865
    @sadiqesadiqe6865 5 років тому +71

    മാപ്പിള പാട്ടിലെ ഗാംബീര്യ മുള്ള ശബ്ദം kg. മാർക്കോസ് ,കണ്ണൂർ ഷെരീഫ്,

  • @akbarm9427
    @akbarm9427 6 років тому +195

    ഈ ഗാനം പോലെ കുറയെ പാട്ട് കേള്ക്കാന്ന് അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ssv.2820
    @ssv.2820 Рік тому +11

    അള്ളാഹു അനുഗ്രഹിച്ചുതരട്ടെ അള്ളാഹു ബഹുമാനിച്ചവരുടെ കുട്ടത്തിൽ ഖിയാമത്തു നാളുവരെ അവർക്ക് ഒപ്പം ഉണ്ടാവാൻ അള്ളാഹു നമ്മളെയും അനുഗ്രച്ചു തരട്ടെആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @nkmoideencherur1587
    @nkmoideencherur1587 2 роки тому +62

    എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ ‌ .കാലങ്ങൾ ഇനിയും നിലനിൽക്കും
    2022 ൽ ഇവിടെ വന്ന് കേൾക്കുന്നവർ അടയാളപ്പെടുത്തിയാലും .

  • @noushad-talikulam8542
    @noushad-talikulam8542 4 роки тому +584

    2020ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ?

  • @user-illiyas-ibrahim-
    @user-illiyas-ibrahim- 6 років тому +162

    മുസ്ലിം പേരുകൾ ചേർത്തു അതിനെ മാപ്പിള പാട്ടെന്നു വിളിക്കുന്ന പുതു തലമുറക്ക് മുമ്പിൽ ഇത്തരം പഴമ നിറഞ്ഞ പാട്ടുകൾ ഒരുപാട് മാറ്റം വരുത്തും

  • @1yoosuf
    @1yoosuf 5 років тому +67

    ആസ്വദിക്കാൻ പറ്റിയ പാട്ടുകൾ..... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.....

  • @mhdrashid7250
    @mhdrashid7250 3 роки тому +29

    2021 ൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ?

  • @musthafaamrmusthafa465
    @musthafaamrmusthafa465 5 років тому +36

    മാർക്കോസ് നിങ്ങളുടെ ഈ ശബ്ദം എന്നും നിലനിൽക്കട്ടെ

  • @risvanayoosaf8092
    @risvanayoosaf8092 3 роки тому +15

    ഇന്നത്തെ ദിവസത്തെ ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഒരു സൊങ്ങ് ആണ് വളരെ മനോഹരമായ സൊങ്ങ് 👍👍👍👍

  • @azharudheencheerangan878
    @azharudheencheerangan878 4 роки тому +28

    2020ൽ ഫസ്റ്റ്

  • @CaptainFun-1509
    @CaptainFun-1509 4 роки тому +99

    2020ൽ കാണുന്നവർ 👍

  • @anasclappana9533
    @anasclappana9533 4 роки тому +133

    ഞാന്‍ മദ്രസയിൽപടിക്കുന്ന കാലത്തൊക്കെ സമാജം എന്നൊരു പരിപാടി ഉണ്ടായിരുന്നു. അതിൽ പാടുന്ന പാട്ടുകൾ

  • @rhskpv5634
    @rhskpv5634 4 роки тому +70

    നന്നായിട്ടുണ്ട്... ഇതൊക്കെയാണ് നാം കേൾക്കേണ്ട പാട്ടുകൾ 😊😊👌👌

  • @SanthoshThomaskarippaparamb
    @SanthoshThomaskarippaparamb 6 років тому +47

    badar yudhakkalam..KG Markose kasari

  • @sudheerkhan8853
    @sudheerkhan8853 5 років тому +39

    എത്ര മനോഹരമായ വരികൾ ഗംഭീര സംഗീതം മികച്ച ശബ്ദം
    എത്ര കേട്ടാലും മതി വരില്ല.

  • @muneerm6735
    @muneerm6735 6 років тому +38

    ഇതൊക്കയാ മാപ്പിളപ്പാട്ടുകൾ

  • @muhammedhashim7252
    @muhammedhashim7252 6 років тому +162

    മാർക്കോസ്, നിങ്ങൾ ഒരു സംഭവം തന്നെ. തികച്ചും ഒരമാനുഷിക ശബ്ദത്തിന്റെയും ആലാപനത്തിന്റെയും ഉടമ. താങ്കൾ അനുഗ്രഹിക്കപ്പെടട്ടെ !

    • @muhammedsuhail2975
      @muhammedsuhail2975 5 років тому +1

      സത്യം

    • @tbgtbg1735
      @tbgtbg1735 4 роки тому

      Yah

    • @klterror3099
      @klterror3099 4 роки тому

      MUHAMMED HASHIM

    • @user-vm5jm7ti8j
      @user-vm5jm7ti8j 4 роки тому

      @@klterror3099 💖

    • @malabar-lk4hb
      @malabar-lk4hb 4 роки тому +3

      മാർകോസ് നല്ല ശബ്ദത്തിനുടമ. പക്ഷെ 'അമാനുഷികം ' എന്ന വിശേഷണം വേണ്ടായിരുന്നു.

  • @rasheedbeckoden4810
    @rasheedbeckoden4810 2 роки тому +9

    2022ജൂണിലും കേൾക്കുന്നവരുണ്ടോ.. മാർക്കോസ്.
    റഫി സാഹിബിനെ പോലെ എത്ര കേട്ടാലും മതി വരാത്ത അനുഗ്രഹീത ശബ്ദം 👍👍👍

  • @muhammedfahad1706
    @muhammedfahad1706 5 років тому +24

    Nabi dhinavum palliyile paripadykalum orma varunna 90's kids rocksss

  • @anju786sahi8
    @anju786sahi8 4 роки тому +21

    ഇത് പോലോത്ത നല്ല ഗാനങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @salmamv2216
    @salmamv2216 3 місяці тому

    അൽഹംദുലില്ലാ എത്ര കേട്ടാലും മതിയാവാത്ത ഗാനങ്ങൾ🤲🤲🤲🤲

  • @jamsheermkjamshi
    @jamsheermkjamshi Рік тому +12

    ഇന്നും കേൾക്കുന്നു.. ബദർ യുദ്ധ ദിനത്തിൽ 🔥😍👍🏽..2023

  • @refeekrefeekav5443
    @refeekrefeekav5443 6 років тому +11

    മാർക്കോസ്. സാർ.
    സൂപ്പർ. ഇങ്ങനെയുള്ള. പാട്ടുകൾ. കേൾക്കാൻ. നല്ല. സുഖമാണ്.

  • @abdullaparappurath6252
    @abdullaparappurath6252 2 роки тому +7

    എത്ര നല്ല ഗാനങ്ങൾ മാഷാ അല്ലാഹ്

  • @sayyidsahalismailcpa.b2631
    @sayyidsahalismailcpa.b2631 3 роки тому +18

    എങ്ങനെയുള്ള പാട്ടുകൾഇറക്കണമെന്ന് ഈ പാട്ടുകൾ കെട്ടിട്ടെങ്കിലും ബാക്കിയുള്ള പാട്ട് ചാനലുകൾ പഠിക്കട്ടെ.

  • @rasheedputhelan214
    @rasheedputhelan214 11 місяців тому +6

    2023 ൽ കേൽകുന്നവരുണ്ടോ

  • @salameditz6325
    @salameditz6325 5 років тому +437

    ഇതൊക്കെ കേൾക്കുമ്പോഴാ ഇപ്പോഴത്തെ ആൽബം പിള്ളേരെ കിണറ്റിൽ ഇടാൻ തോന്നുത് ......

    • @hassansiddiq4403
      @hassansiddiq4403 4 роки тому +3

      Good

    • @rhskpv5634
      @rhskpv5634 4 роки тому +4

      Sathyam

    • @illyuar1045
      @illyuar1045 4 роки тому +3

      Paavam athrakku veno bhaayi 😜🤪😂👌👍

    • @ahmaddavud8081
      @ahmaddavud8081 4 роки тому +1

      Masha Allah

    • @jaleelt1708
      @jaleelt1708 4 роки тому +4

      Islam sathyam anannu veendum veendum yee patukal kelkandavan ketal manasalakum

  • @Ismail-hc8on
    @Ismail-hc8on 5 років тому +35

    ബ: മാർക്കോസ് താങ്കളെ പോലെ മാപ്പിള പാട്ട് പാടാൻ മറ്റൊരാൾ ഇല്ല എല്ലാവിധ നന്മകളും നേരുന്നു

  • @muhammadmuha7603
    @muhammadmuha7603 4 роки тому +31

    അമൂല്യ ഗാനങ്ങൾ, മാപ്പിളപ്പാട്ടിന്റെ മനോഹാരിത തുളുമ്പുന്ന വരികൾ, മനസ്സുകൾ കീഴടക്കിയ ഈ ഗാനങ്ങൾ എന്നെന്നും നിലനിൽക്കും.

  • @anvaranu6831
    @anvaranu6831 6 років тому +66

    കേൾക്കാൻ സുഖമുള്ള നല്ല ഗാനങ്ങൾ.

  • @sameersemy7342
    @sameersemy7342 3 роки тому +750

    2021 ൽ കേൾക്കുന്നവരുണ്ടോ

  • @muhammedhaneefacpmuhammedh7819
    @muhammedhaneefacpmuhammedh7819 5 років тому +133

    2019 തിരഞ്ഞു പിടിച്ച് വന്നത് ഞാൻ മാത്രം ആണോ.. 😍😍 song ഒന്നും പറയാനില്ല 😍😍😍

  • @irshadtp8939
    @irshadtp8939 6 років тому +92

    കലർപ്പില്ലാത്ത മാപ്പിളപ്പാട്ട് ഇതാണ്

  • @Sanju-ix6rg
    @Sanju-ix6rg 3 роки тому +4

    Ippozhum e pattukal kelkunavarundo
    Endhoru feel ane e songinellamm
    😍😍😍😍

  • @ubaidubaidullapk2530
    @ubaidubaidullapk2530 3 роки тому +16

    ഹോ ഇപ്പോഴെത്തെ മാപ്പിള പാട്ട് എങ്ങിനെ സഹിക്കുന്നോ എന്തോ old is gold💞

  • @HasanHasan-ji9zs
    @HasanHasan-ji9zs 24 дні тому

    എന്നും ഇഷ്ടപെടുന്ന എപ്പ ളും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം സന്തോഷമുണ്ട്

  • @subairramanthali2305
    @subairramanthali2305 7 років тому +68

    പഴയപാട്ടുകൾ എത്രകേട്ടാലുംആരിക്കുംമുഷിപ്പ്തോന്നില്ല

  • @basithkattathadka7649
    @basithkattathadka7649 3 роки тому +10

    എനിക്ക് മാത്രമാണോ എത്ര കേട്ടാലും മതിവരാത്തത്

  • @anooscka9707
    @anooscka9707 Рік тому +9

    2023, ൽ താളം പിടിക്കുന്നവരുണ്ടോ 😍😍

  • @ssmediaptb4470
    @ssmediaptb4470 4 роки тому +20

    ഇഷ്ട്ടം കണ്ണൂർ ഷെരീഫ്... ഷെരീഫ്ക്ക ഫാൻസ് ഇവിടെ ലൈക് ചെയ്യ്

  • @shabeerva5483
    @shabeerva5483 Рік тому +1

    Pazhayakalathekku konddu vannathinu thanks

  • @hamzacherikkallu1955
    @hamzacherikkallu1955 6 років тому +37

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങള്‍ 👌👍👍

  • @alsabithm.a5112
    @alsabithm.a5112 3 роки тому +18

    2020ൽ കേൾക്കുന്നവർ ആരെഗിലും ഉടോ ഇടഗിൽ അടി ലെയ്ക് 🙏🙏🙏🙏🙏🙏

  • @technogaming7303
    @technogaming7303 10 місяців тому +5

    2023 ല്‍ കേള്‍ക്കുന്നവര്‍ ഉണ്ട്

  • @shajiyousaf2125
    @shajiyousaf2125 3 роки тому +5

    Ya allah rahmane 🤲nala badreengaludeyum, muhamnad musthafa rasool ( sw) opavum swargathil praveshikan thowfeek egane allah ameen ya rabul alameen

  • @shajahant9624
    @shajahant9624 2 роки тому +5

    മനസ്സിനെ മറ്റെവിടെയോ കൊണ്ട് പോകുന്ന..
    പ്രയ ഗായകൻ..... മാർക്കോസ്
    എക്കാലത്തും പ്രസക്തമാണ്...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeskhan583
    @aneeskhan583 5 років тому +4

    Masha Allah super songs kidu

  • @abdullaparappurath6252
    @abdullaparappurath6252 2 роки тому +2

    എല്ലാ വരും ഇഷ്ടപ്പെടുന്ന ഇത്തരം ഗാനങ്ങളൊന്നും പുതിയതലമുറയിൽ നിന്നും പ്രതിക്ഷിക്കാൻ കഴിയില്ല

  • @nasaralukkal8947
    @nasaralukkal8947 4 роки тому +8

    നമ്മുടെ മക്കള്‍ക്ക് ഇത് പോ ലോത്ത അര്‍ഥവത്തായ പാട്ടുകള്‍ കേള്‍ക്കാന്‍ നമ്മള്‍ വഴികൾ കണ്ടത്തണം ,സമൂഹം ഇതിലുടെ കുറെയേറെ നന്മകളിലേക്ക് തിരികെ പോകും, ماشاء الله

  • @Abusawlih1819
    @Abusawlih1819 3 роки тому +5

    19:30
    മുത്ത് മുഹമ്മദ്‌ മുസ്തഫ ത്വാഹാ.....
    Super song ഓഫ് മാർക്കോസ്.
    നല്ല throat control.
    അടിപൊളി വരികൾ
    ഗംഭീരം. 👍👍👍👍👍👍👍🌹🌹🌹🌹🌹🌹💓💓💓💓💓💓

    • @sumayya775
      @sumayya775 3 роки тому +1

      1998 njan eepatpadi prize vangiyittund.

    • @Abusawlih1819
      @Abusawlih1819 3 роки тому

      @@sumayya775 മാ ഷാ അല്ലാഹ്

  • @blablabla2635
    @blablabla2635 4 роки тому +22

    പടപ്പാട്ടിനോട് മുഹബ്ബത്താണ്.....💖

    • @rimshiyashazin5418
      @rimshiyashazin5418 4 роки тому +1

      Well nice

    • @abdulrahmanp5772
      @abdulrahmanp5772 3 роки тому

      old is gold

    • @ot2uv
      @ot2uv 2 роки тому

      India il fasist sangaparivarthinode orumich pada porudi shaheed aaavam namukum inshallah

    • @malusulu2108
      @malusulu2108 Рік тому

      ​@@rimshiyashazin5418 ❤

  • @badhushacherpu4042
    @badhushacherpu4042 2 роки тому +4

    സൂപ്പറിൽ സൂപ്പർ 😍

  • @rihankottol6484
    @rihankottol6484 5 років тому +3

    Masha allh super

  • @muhammedsinan8982
    @muhammedsinan8982 2 роки тому +5

    Pazhaya madrasa life😔
    Missing out 😭

  • @badushahalelhalel6858
    @badushahalelhalel6858 Рік тому +5

    2023 il kelkkunnnavarundo.

  • @naseerneeliyat3388
    @naseerneeliyat3388 2 роки тому

    ഇതാണ് മാപ്പിളകൾ

  • @user-fr3fm7fo8r
    @user-fr3fm7fo8r 5 місяців тому

    Maa Shaa Allah

  • @moyinapmalappuram1074
    @moyinapmalappuram1074 7 років тому +14

    masha allah..

  • @suhainhumraz5299
    @suhainhumraz5299 2 роки тому +6

    Masha allah ❤

  • @user-gs2bq9he6d
    @user-gs2bq9he6d 4 місяці тому

    സൂപ്പർ 👍👍❤️👌🌹

  • @muhammadnoufalmangad6304
    @muhammadnoufalmangad6304 3 роки тому +2

    ഇതാണ് മാപ്പിളപ്പാട്ട്

  • @ksa7010
    @ksa7010 3 роки тому +12

    Mashallah ❤️
    എത്ര കേട്ടാലും മതിവരാത്ത
    വരികളോടുകൂടി ഉള്ള പാട്ടുകൾ,,,

    • @niyas720
      @niyas720 3 роки тому +1

      നിങ്ങൾ ഇവിടെയും എത്തിയോ 😄😄
      Yootube😊മൊത്തത്തിൽ ഏറ്റെടുത്തിരിക്കുയാണോ. ഡാറ്റാ പോട്ടെ, ഇ തിനു മാത്രം ടൈം evidenna😑

    • @diyavlog8583
      @diyavlog8583 2 роки тому

      ❤️❤️

  • @ashmeerqt3002
    @ashmeerqt3002 4 роки тому +10

    Kathunna Karbala ahlubaithu aneethikkethire nilaninnu athinte peril anubavicha krooratha nanma kalpikuka thimma thadayuka ithaanu ahlubaithu

  • @najumabeeviashraf2876
    @najumabeeviashraf2876 3 роки тому +1

    കേൾക്കുന്നുണ്ട് സൂപ്പർ

  • @koyaadhraf2039
    @koyaadhraf2039 5 років тому +26

    മാർക്കോസിന്റെ ഏറ്റവും നല്ല പാട്ടുകളിൽ ഒന്നാണ്.

  • @shabeebev6546
    @shabeebev6546 3 роки тому +3

    അടിപൊളി songs എന്നാൽ ഇതാണ് മോനേ ✌️✌️💞

  • @sailpatla9026
    @sailpatla9026 4 роки тому +5

    Maa sha allah🥰👌

  • @rufsaltm1865
    @rufsaltm1865 3 роки тому +5

    സ്വർഗ്ഗത്തിൻ മലർവാടി, 57:30👍

  • @shamsudheenwandoor6108
    @shamsudheenwandoor6108 6 років тому +22

    സൂപ്പർ