Це відео не доступне.
Перепрошуємо.

മോയിൻകുട്ടിവൈദ്യരുടെ 25 അമൂല്ല്യഗാനങ്ങൾ | Moyinkutty Vaidyar Mappila Pattukal Old Is Gold Songs

Поділитися
Вставка
  • Опубліковано 17 бер 2017
  • മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളഗാനശാഖയ്ക്കു നല്കിയ 25 അമൂല്ല്യഗാനങ്ങൾ
    ആ സുവർണ്ണ പഴയഗാനങ്ങൾ വീണ്ടും പുതിയ ക്വാളിറ്റിയിൽ നിങ്ങളുടെ ഇഷ്ടഗായകരുടെ ശബ്ദത്തിലൂടെ
    Singers: Kannur Shareef, Kannur Seenath, K.G.Markose, Rahna, Vilayil faseela
    nonstop mappila songs
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
    മോയികുട്ടിവൈദ്യരുടെ അടക്കം ഗാനങ്ങൾ
    moyinkutty vaidyar padappattu
    moyinkutty vaidyar mappila pattukal
    moyinkutty vaidyar badar songs
    moyinkutty vaidyar old mappila pattukal
    moyinkutty vaidyar mappila songs
    Superhit Mappila Pattu nasnin mappila songs nonstop mappila pattukal traditional mappila songs

КОМЕНТАРІ • 424

  • @juvairiyajubi822
    @juvairiyajubi822 2 роки тому +7

    ഈ കവിയുടെ ഒരുപാട് പാട്ട് ഞാനും പടിയിട്ടുണ്ട്.ഫസ്റ്റ് കിട്ടിയിട്ടും ഉണ്ട്

    • @farfar5440
      @farfar5440 2 роки тому +1

      adipoli

    • @earth5966
      @earth5966 Рік тому

      നമ്പർ തരു .. ഹിജ്റയിലെ പാട്ടുട്ടോ

    • @earth5966
      @earth5966 Рік тому

      lam lady

  • @hydressnoottangattil4888
    @hydressnoottangattil4888 3 роки тому +4

    കുട്ടിക്കാലം ഓർമയിൽ വന്നു

  • @afsalea817
    @afsalea817 Рік тому +26

    മൊയ്‌ൻകുട്ടി വൈദ്യരുടെ പാട്ട് സാഹിത്യം ധാരാളം ഉണ്ടാവും അങ്ങനെയുള്ള പാട്ട് എക്കാലവും നിലനിൽക്കും 💐💐💐

  • @musthafap8175
    @musthafap8175 7 років тому +25

    മറക്കാൻ കഴിയില്ല ഈകവിയെ

  • @sanaismail1395
    @sanaismail1395 3 роки тому +8

    മാപ്പിള പാട്ടുകൾ നന്നായിട്ടുണ്ട്

  • @user-wz3jj6zy5g
    @user-wz3jj6zy5g 4 місяці тому

    മോയിൻകുട്ടി വൈദ്യർ സമ്പുഷ്ടമാണ് കേരളമോപിള സാഹിത്യ സംസ്കാരം

  • @jaleelvadakkel
    @jaleelvadakkel 4 роки тому +44

    മഹാകവി മോയിൻകുട്ടി രചനകളിൽ അമാനുഷികമായ ഇടപെടലുകൾ ഉണ്ടോ എന്നുപോലും എപ്പോഴും ഈ എളിയവന് തോന്നാറുണ്ട്. മലയാളത്തിൽ ഇങ്ങനെ ഒരു കവിയെ വേറെ കാണാൻ സാധിക്കുന്നില്ല. എല്ലാകവികളിലും നിന്നും വേറിട്ട ശൈലിയിൽ ആണ് രചനകൾ.

  • @abdulmajeedrk4981
    @abdulmajeedrk4981 6 років тому +49

    വാദ്യോ പകരണങ്ങളുടെ ശബ്ദാധിക്യം പഴയ ഗാനങ്ങമുടെ സൗകുമാര്യം ചോർത്തിക്കളഞ്ഞു.

  • @abdullamh6642
    @abdullamh6642 2 роки тому +1

    manoharam yethra ketalum madhivarilla

  • @syedhm4972
    @syedhm4972 8 місяців тому +2

    Supreme songs i very very happy Allah bless you and your family and your team supreme sound sister

  • @shereefibrahim1064
    @shereefibrahim1064 7 років тому +16

    എത്ര കേട്ടാലും മതിവരില്ല ഈ പഴയ പാട്ടുകൾ

  • @ishaqpmnaponniyakurssi177
    @ishaqpmnaponniyakurssi177 3 місяці тому

    Very സൂപ്പർ ഗുഡ് 😄😄

  • @abdulla.m.a.5142
    @abdulla.m.a.5142 3 роки тому +6

    Very good mapila songs. My favorite songs of my childhood.

  • @noufelparalath9691
    @noufelparalath9691 5 років тому +3

    Adipoly

  • @abbasalivpareekode1563
    @abbasalivpareekode1563 6 років тому +5

    എത്ര മാനോഹര ഗാന കേട്ടാൽ

  • @Aneesa7474
    @Aneesa7474 7 років тому +5

    very nice

  • @sureshponnan8088
    @sureshponnan8088 2 роки тому +1

    Supper song nice song werry nice song buttifull song nice

  • @user-uk7bz3pw2l
    @user-uk7bz3pw2l 3 місяці тому

    Super allthebeste goodmoring 💯💯💯✔️✔️✔️✔️

  • @m.akadher652
    @m.akadher652 11 місяців тому

    ഒരു നല്ല നീല ചന്ദ്രൻ ഉദിത്തൊളി പരത്തുമ്പോൾ

  • @smakoyaaboobackerkoya
    @smakoyaaboobackerkoya 2 роки тому +2

    Good lyrics, best music, bapere bap,what else you need,don't stop keep singing

  • @tkmedia803
    @tkmedia803 29 днів тому +2

    പാട്ടുകൾ പഴയതാണ് - തനിമ ചോരാത്ത നല്ല പാട്ടുകൾ - സന്തോഷം - പക്ഷേ ......കൂടുതൽ പാട്ടുകളും വൈദ്യരുടേതല്ല.....

  • @sheebasheebamuneer6608
    @sheebasheebamuneer6608 2 роки тому

    Nostu songs... perunnal vannapole..

  • @subaidhaparapalakamsubaidh8622
    @subaidhaparapalakamsubaidh8622 2 роки тому +2

    welcome thanks you

  • @malarmediachittar4136
    @malarmediachittar4136 6 років тому +4

    സൂപ്പർബ്

  • @DJ-df8ur
    @DJ-df8ur 3 роки тому +1

    സൂപ്പർ

  • @sharafskk7844
    @sharafskk7844 3 роки тому

    Pettitte koottathi attavum manoharapatt anikk good good

  • @kmkuttykuttymannarkkad1931
    @kmkuttykuttymannarkkad1931 9 місяців тому +4

    എന്നുമെപ്പോഴും കേൾക്കാൻ താൽപര്യം, ഓരോ കാവ്യങ്ങളും പ്രത്യേകം, പ്രത്യേകം പ്രക്ഷേപണം ചെയ്താൽ നല്ലത്

  • @ashrafsuparchamban6191
    @ashrafsuparchamban6191 5 років тому +2

    Suppar

  • @kunjumuhammedka1229
    @kunjumuhammedka1229 3 роки тому +1

    Thi all song is veri nice

  • @tjolelagan20
    @tjolelagan20 2 роки тому +29

    Moinkutty Vaidyar is my Grand mothers Grand fathers brother. I live in Kondotty

    • @bavaktkarimbi7487
      @bavaktkarimbi7487 2 роки тому +3

      വളരെ അടുത്ത ബന്ധം

    • @tjolelagan20
      @tjolelagan20 2 роки тому +8

      @@bavaktkarimbi7487 Edo Moinkutty vadiyar lived long back...so vallimma yude valyyapa okke aakoo..Adutha bandam ennokke paranju ..Kaliyakkaan varunnathinu munpu kurachokke common sense upayogikku....

    • @exploreworld3961
      @exploreworld3961 Рік тому

      Ayin

  • @muhammednp2471
    @muhammednp2471 4 роки тому +24

    ഈ പാട്ടുകളിലെ സമ്മിശ്ര ഭാഷയെ കുറിച്ചും ചരിത്ര പശ്ചാത്തലത്തെ കുറിച്ചും പഠനവും പ്രചാരണവും നടക്കണം

  • @ashrafvarkala6953
    @ashrafvarkala6953 4 роки тому +3

    നല്ല പാട്ടുകൾ

  • @shakkeelac6320
    @shakkeelac6320 3 роки тому +6

    ഇരു ലോകം ഫാസീലതാ പാടിയത് seenath ഒന്ന് ഇരുന്നു കേൾക്കണം സമയമുള്ളപ്പോൾ. പാട്ടു കുളമാക്കി

    • @farfar5440
      @farfar5440 2 роки тому

      ooh shari,,, ithe dialog njaan faseelanod paranjirunnu

  • @shakkeernanishakkeernani3646
    @shakkeernanishakkeernani3646 6 років тому +5

    Old super songs veri nice😍😍😍

  • @mohammedsuhail4309
    @mohammedsuhail4309 Рік тому +43

    മഹാകവി മോയിൻ കുട്ടി വൈദ്യർ എന്റെ അടുത്ത ബന്ധുവാണ് അല്ലെങ്കിൽ അകന്ന ബന്ധുവാണ് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. അതു പോലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലാണ് ഞാനും ജനിച്ചതെന്നും അവകാശപ്പെടുന്നില്ല. എന്നാൽ എന്റെ ഉപജില്ല, അസംബ്ലി നിയോജക മണ്ഡലം, ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് തുടങ്ങിയവ എന്റെ വീട്ടിൽ നിന്നും വെറും ആറു കിലോമീറ്റർ മാത്രം ദൂരമുള്ള, മോയിൻ കുട്ടി വൈദ്യരുടെ പാദസ്പർശമേറ്റ കൊണ്ടോട്ടി പട്ടണത്തിലാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു

    • @sooppyk9302
      @sooppyk9302 7 місяців тому +1

      താങ്ക് യു

    • @novshadchekku5141
      @novshadchekku5141 7 місяців тому

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍qq😊😊😊😊😊😊

    • @sainabakunchahmmad5566
      @sainabakunchahmmad5566 5 місяців тому

      00000⁰⁰

    • @akathsatharakath6126
      @akathsatharakath6126 4 місяці тому

      😂

    • @memoriesfolder1542
      @memoriesfolder1542 Місяць тому

      ഹൗ... ഒരു വെറൈറ്റി അഭിമാനം ആയിപ്പോയി അത്...

  • @basheervayalilakath8966
    @basheervayalilakath8966 6 років тому +9

    ഓർക്കുന്നു ഞാനെന്റെ കൊച്ചു പ്രായം ഹാർമണിയും തബലയും ഡോലക്കും

  • @saleemppandarapetty2358
    @saleemppandarapetty2358 7 місяців тому

    പൊളിച്ചു

  • @sureshponnan8088
    @sureshponnan8088 2 роки тому

    Hai good good good song song song nice nice nice nice nice song

  • @sidhikpp8090
    @sidhikpp8090 7 років тому +6

    , എത്ര കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും

  • @basheerchithari8693
    @basheerchithari8693 7 років тому +10

    മനോഹരം ....

  • @muhammedkunhi5571
    @muhammedkunhi5571 8 місяців тому

    Nice songs👍👍👍

  • @shareefshareef1797
    @shareefshareef1797 4 роки тому +9

    സീനത്തിന്റെ വിറ പറ്റില്ല എന്നാൽ പാട്ട് നന്നാവും

    • @pavezparvez6593
      @pavezparvez6593 8 місяців тому

      സത്യമാണ്- എനിക്കും പലപ്പോഴും പറയണമെന്ന് തോന്നിയതാണ് എന്തിനാണിങ്ങിനെ വിറപ്പിക്കുന്നത്?

  • @badushaibrahim7843
    @badushaibrahim7843 3 роки тому +1

    Edhil ulla oru song um moinkuty vaydarudadhalla

  • @zainudheenzainu3793
    @zainudheenzainu3793 7 років тому +1

    ente ishta gaanangal

  • @najumanajuma5090
    @najumanajuma5090 3 роки тому +2

    Very good 😍😍

  • @rinsiyasidhiq6838
    @rinsiyasidhiq6838 4 роки тому +2

    Super 👍

  • @mazinridhu6396
    @mazinridhu6396 5 років тому +3

    padappattu venam nalla rasamund inshah allah

    • @mazinridhu6396
      @mazinridhu6396 5 років тому +1

      ee ganangal nalla maduramund INI varumpol nalla padappatt venam inshah Allah assalamu alaykum varahmathullahi vabarakathu

  • @faisaluedappal3108
    @faisaluedappal3108 7 років тому +9

    മനോഹരമായ പാട്ടുകൾ.,,,

  • @sabink8903
    @sabink8903 Рік тому

    കതിലു മുഴുവനും ഒട യിടാൻ പടച്ചവൻ പറഞ്ചിട്ടുണ്ടോ
    Egane.variyulla mappila patt undo

  • @mohammeduppala7194
    @mohammeduppala7194 7 років тому +2

    singer nta per valipaduthanam

  • @muhammedpksakeenapalath4346
    @muhammedpksakeenapalath4346 5 років тому +3

    പാട്ടിന് രീതിയുണ്ട്. പഴയ ഇൻട്രുമെൻറ് തന്നെയാണ് നല്ലത്.ഇരു ലോകം ജയമണി.. -

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 4 роки тому +1

    Good

  • @lukmannulhakeem8523
    @lukmannulhakeem8523 6 років тому +2

    Super song

  • @hashabm.h2833
    @hashabm.h2833 3 роки тому +1

    Tharam enduturachavan song indavuo

  • @muhammedp.k3917
    @muhammedp.k3917 3 роки тому

    Verygoodsongs

  • @mustafap3087
    @mustafap3087 6 років тому

    വളരെ..അർതമുളപ...ട്

  • @happyhappy2134
    @happyhappy2134 7 років тому +8

    v good

  • @abdulrafeeqrafi1715
    @abdulrafeeqrafi1715 3 роки тому +2

    Moinkutty vaidyar Athulya prathiba
    Kondotty kkaran👍👍👍👍

  • @sakkeerhussain2005
    @sakkeerhussain2005 7 років тому +1

    Nalla erady

  • @shihabudheenmachingal5089
    @shihabudheenmachingal5089 10 місяців тому +1

    രണ്ടാമത്തെ പാട്ട് മോയിൽ കുട്ടി വൈദ്യരുടേതല്ല. ആലിക്കുട്ടി കുരിക്കൾ എടരിക്കോടിന്റെ യാണ്

  • @abdulabdultampin2740
    @abdulabdultampin2740 6 років тому +2

    Old is Gold

  • @Citizen435
    @Citizen435 3 роки тому +1

    Very good attempt. Thankyou

  • @dilurasheed
    @dilurasheed 7 років тому +2

    nice

  • @showkathaliek4515
    @showkathaliek4515 5 років тому +1

    വളരെ മാന്യത പുലർത്തുന്നഅഭിപ്രായങ്ങൾ. നന്ദി

  • @maboobakker7072
    @maboobakker7072 4 роки тому

    Old song is very very dificult i like it

  • @ajithchithralatha1079
    @ajithchithralatha1079 4 роки тому +13

    Ethra kettalum mathivarilla😍😍😍

  • @navazma7230
    @navazma7230 Рік тому

    Good songs

  • @hamzamuttil1868
    @hamzamuttil1868 3 роки тому +6

    പഴയ കാലം ഓർമ വരുന്നു

  • @CMohammedAflah
    @CMohammedAflah 2 роки тому

    super

  • @PaatshaalaHindi
    @PaatshaalaHindi 3 роки тому

    Nice songs

  • @nas868
    @nas868 4 роки тому

    Great

  • @jkcreative4955
    @jkcreative4955 4 роки тому

    SUPER

  • @assainarma7033
    @assainarma7033 3 роки тому

    Super

  • @user-rs4tj1rj4q
    @user-rs4tj1rj4q 21 день тому

    നല്ല ശബ്‌ദം.❤❤❤💯🥰🥰

  • @muhalarkoyathangal691
    @muhalarkoyathangal691 Рік тому +5

    ഇരുലോകം മോയിൻ കുട്ടിവെയ്ദ്യർ എഴുതിയതല്ല

  • @rachu708
    @rachu708 Рік тому

    Nice

  • @abdullaalavi56
    @abdullaalavi56 4 роки тому +2

    Masha Allah old is gold

  • @babumamu8818
    @babumamu8818 6 років тому +8

    Beautiful song and siging

  • @roofckm1506
    @roofckm1506 7 років тому +3

    nice songs

  • @zakariyapathiripala5725
    @zakariyapathiripala5725 4 роки тому +1

    പണ്ടാരകട്ടേംമേൽ ന്റെ ആലാപനമാണ് പഴമ ചോരതിരുന്നത്

  • @bhushrarafeeq7306
    @bhushrarafeeq7306 6 років тому +4

    moyeenkuttivaudyar maapilapaattine visheshipichadendaanu

  • @basheerbasheer9374
    @basheerbasheer9374 4 роки тому

    Super music 😍😍😍😍🤩🤩🤩🤩😀😀

  • @ansar_koduvally
    @ansar_koduvally 7 років тому +5

    Superb Collections

  • @kuttappi7869
    @kuttappi7869 3 роки тому +1

    👍👍👍

  • @beenashehab4502
    @beenashehab4502 4 роки тому +3

    Ethintee dj annu polii 😔😳😳

  • @jaleelindia1175
    @jaleelindia1175 7 років тому +20

    OLD IS GOLD

  • @kunjabdullakuniyil1896
    @kunjabdullakuniyil1896 4 роки тому +1

    Kunjabdulla kuniyil

  • @Mumthaz-er9qd
    @Mumthaz-er9qd 8 місяців тому

    👍👍👍👍👍👍👍👍👍👍mumthaz

  • @hamzappalloortirur367
    @hamzappalloortirur367 5 років тому +4

    ഈപാട്ട് മോയീൻകുട്ടിവൈദ്യർ എപ്പഴാഎഴുതിയത്

    • @Citizen435
      @Citizen435 3 роки тому

      Visit moinkuty vydiar library .

  • @pcjaffer
    @pcjaffer 7 років тому +13

    Great effort of bringing together many old songs. However, there are four songs in this group which are not written by Vaidyar.

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 6 років тому +9

    old is gold!......

  • @Iqbalkpkl
    @Iqbalkpkl 7 років тому +1

    good

  • @sajidahmed8204
    @sajidahmed8204 4 роки тому +4

    seenath padandaayirunnu

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 8 місяців тому

    Endaanuaaleluyya

  • @musthafapk9161
    @musthafapk9161 3 роки тому +1

    👍👌

  • @suneerasuneera.j99
    @suneerasuneera.j99 5 років тому +1

    Yesheenor please

  • @faisalmlv6303
    @faisalmlv6303 2 місяці тому +4

    എല്ലാം മൊയ്‌ൻ കുട്ടി വൈദ്യരുടെതല്ല എന്ന് അധികം പേർക്കും അറിയാം. അത് എല്ലാവരും ഒരു പ്രശ്നമാക്കാതെ കേട്ട് കൊണ്ടിരിക്കുന്നു.

  • @sabukoonanvengafoodvlog
    @sabukoonanvengafoodvlog 6 років тому +8

    അമൂല്യ രത്നങ്ങൾ

  • @hydermohamed3742
    @hydermohamed3742 5 років тому +3

    Moinkutty vaidyarude paattennu paranjhittu ethra paattukal adhehathinteyund

  • @anjumnujoom6117
    @anjumnujoom6117 5 років тому +3

    Sooper aan