ആദ്യ Youtube വരുമാനം വന്നു 😍 ലക്ഷങ്ങളോ?😳 | 1st Youtube Income

Поділитися
Вставка
  • Опубліковано 8 жов 2024
  • ( UA-cam Income )
    ഞങ്ങളുടെ ആദ്യത്തെ youtube വരുമാനം വന്നു 😍
    Jinu k Vijay
    Thank You so much for watching 🥰
  • Навчання та стиль

КОМЕНТАРІ • 1,2 тис.

  • @sajithkottoorvlog
    @sajithkottoorvlog 20 днів тому +14

    ഞാൻ 5 വർഷത്തെ കഷ്ട്ടപ്പാടാണ് ഇപ്പോൾ ഇത്രേം വരെ ഞാൻ എത്തിയത് ❤️❤️ വേഗം 100K ആകും 😍❤️

    • @saj-moly
      @saj-moly 20 годин тому

      Yenne onnu subscribe cheyyane 😢

  • @mrbeastt4414
    @mrbeastt4414 2 місяці тому +122

    200 താഴെ വീഡിയോ ചെയ്ത് ഇത്രയും സബ്സ്ക്രൈബർ കിട്ടിയെ നിങ്ങൾ ഭാഗ്യവാന്മാരാണ്

  • @DancesupportPagekannur
    @DancesupportPagekannur Місяць тому +11

    Monitorisation എന്റെ 2 മത്തെ acc il ayi pashe payisa vanilla 100ലക്ഷം വേണം 63 ലക്ഷം ayi you tube shots a

  • @NeoTravelVlog
    @NeoTravelVlog Місяць тому +12

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്ക് പ്രചോദനം ഉണ്ട്

  • @ansacarsandvehicles
    @ansacarsandvehicles 2 місяці тому +11

    സത്യസന്ധമായിട്ട് പറയുന്ന ആൾക്കാരെ നമ്മുടെ സമൂഹത്തിൽ കുറവാണ് നിങ്ങടെ ചാനൽ അടിപൊളിയാണ്❤️നമുക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് രണ്ടുവർഷമായി തുടങ്ങിയിട്ട് എന്നാവും വരുമാനം കിട്ടുമെന്ന് പ്രതീക്ഷയോടെ 🤔

    • @jinukvijay
      @jinukvijay  2 місяці тому +3

      Videos ഇട്ടുകൊണ്ടേ ഇരിക്കൂ അതിൽ ഏതെങ്കിലും ഒരു വീഡിയോസ് കയറി പോകും 👍

  • @Geo9TV
    @Geo9TV 2 місяці тому +29

    Very good, ഇനി ലക്ഷ്യത്തിലേക്ക് എത്തും , ഞാനും സന്തോഷത്തിൽ പങ്കുചേരുന്നു.നന്ദി🎉❤

  • @FasaluRahman-vf3bo
    @FasaluRahman-vf3bo 2 місяці тому +25

    വീണ്ടും ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @NyzaAyrin
    @NyzaAyrin 2 місяці тому +79

    👍👍👍👍new friend നമ്മൾ യൂട്യൂബ്ർമാർ ശ്രമിച്ചാൽ തന്നെ എല്ലാവരും രക്ഷപെടും 👍👍👍well done 👍👍👍ശെരിയാ ചില ആളുകൾ എങ്ങനെയൊക്കെയാ 😠

  • @adhithyaadhi9951
    @adhithyaadhi9951 2 місяці тому +28

    ഞാനും കുറേ ആയി ചാനൽ തുടങ്ങിട്ട്, Monitise ആയിട്ടില്ല... എല്ലാത്തിനും ഒരു time ഉണ്ടല്ലോ le🥹
    Congratss dearss😍😍👍

    • @jinukvijay
      @jinukvijay  2 місяці тому +2

      എല്ലാത്തിനും ഒരു ടൈം ഉണ്ട് പരിശ്രമിച്ചു കൊണ്ടേ ഇരിക്കൂ

    • @yaawwal8920
      @yaawwal8920 Місяць тому

      Ath eppozha ആകുന്നത്

    • @shabinarazishabina4566
      @shabinarazishabina4566 Місяць тому

      Njanum

    • @Rajimalayalamvlogs
      @Rajimalayalamvlogs Місяць тому

      ഞാനും....❤

    • @theOptimisticArtBud
      @theOptimisticArtBud Місяць тому

      Ithrem subscribers um viewsum undayittum??

  • @PrabhiMIX
    @PrabhiMIX 22 дні тому +2

    സന്തോഷം,എൻ്റെ ചാനൽ മോണിട്ടൈസ് ആയിട്ട് നവംബർ മാസത്തിൽ മൂന്ന് വർഷം ആവും.ഇതുവരെ ഒന്നും ആയിട്ടില്ല. 😢 ,നിങ്ങൾക്ക് രണ്ടു പേർക്കും all the best 👍🏾❤

  • @Themaker007-n6t
    @Themaker007-n6t 14 днів тому +13

    New youtuber ഉണ്ടോ ഒരുമിച്ചു മുന്നേറാം 🎉🎉🎉🎉🎉

  • @beenascreations.beenavarghese
    @beenascreations.beenavarghese Місяць тому +5

    ഞാനും യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ എന്നോടും പലരും ചോദിച്ചു എന്തു വീഡിയോ ഇടാനാ ഉദ്ദേശം എന്നൊക്കെ.. അങ്ങനെ അങ്ങ്തുടങ്ങി ആദ്യം cash കിട്ടുമ്പോൾ ഒത്തിരി സന്തോഷമാണ് 👍എനിക്കും ഒരു പ്രാവശ്യം പേയ്‌മെന്റ് കിട്ടി 🥰നിങ്ങളുടെ ചാനൽ നന്നായി വരട്ടെ എന്നു ആശംസിക്കുന്നു ❤️

    • @jinukvijay
      @jinukvijay  Місяць тому +1

      Thank you❤️

    • @ammua3643
      @ammua3643 Місяць тому +2

      Bank account engane add cheyyum

  • @brightyworldreena6938
    @brightyworldreena6938 Місяць тому +34

    Congratulations.
    എന്നെയും ഇതുപോലെ വിജയിപ്പിക്കനെ...

  • @ChayamEventstravels_2020
    @ChayamEventstravels_2020 2 місяці тому +11

    Ente 100 dollar ayi cash ee month kitum ayirikum. Congratulations dears🥰

  • @Sheejas.gSheejas.g
    @Sheejas.gSheejas.g 2 місяці тому +14

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @jumailajunaid
    @jumailajunaid 2 місяці тому +8

    Enikk oru Pravishym kitty.
    Pinne video iddunbath kuranjppol views kuranju 😢..ippol veendum Thudangi video idan..

    • @worldofwayanad4974
      @worldofwayanad4974 2 місяці тому

      @@jumailajunaid onne follow cheyyamo

    • @SpeedsterGaming_77
      @SpeedsterGaming_77 Місяць тому +1

      Onn explain cheyo egneya kittye nn? Ads nte aano??

    • @TnpscTnpsc-r6n
      @TnpscTnpsc-r6n 21 день тому

      Like s na kitunathu
      Subscribe no

    • @SpeedsterGaming_77
      @SpeedsterGaming_77 20 днів тому

      @@TnpscTnpsc-r6n views nu alle? 1k subscribers mathy aavum. Baaki aan kashtam 😑

  • @shabinarazishabina4566
    @shabinarazishabina4566 Місяць тому +46

    ഞാനും puthiyoru you tuber ആണ് സപ്പോർട്ട് tharanam

  • @Dilsquare
    @Dilsquare 15 днів тому +1

    എത്ര തുകയാണേലും അത് വളരെ സന്തോഷം തന്നെയാണ് ഇതിനുവേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല ❤❤❤

  • @monutech-ic2xl
    @monutech-ic2xl Місяць тому +6

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲🏻🤲🏻🤲🏻

  • @ayishashifa5036
    @ayishashifa5036 28 днів тому +1

    വീഡിയോ ചെയ്യുമ്പോൾ സംസാരിക്കാനുള്ള പ്രയാസമാണ്😢.
    അതും കൂടെ ഒന്ന് ശെരിയായി കിട്ടണ മായിരുന്നു

  • @nachuvlog704
    @nachuvlog704 Місяць тому +3

    എന്റെ വലിയ ആഗ്രഹം ആണ് യൂട്യൂപ് വരുമാനം 😔

  • @afnu6790
    @afnu6790 8 днів тому +1

    മൂന്നു വർഷമായി കഷ്ടപ്പെടുന്നു ഇതുവരെ subscription ഒന്നും ആയില്ല 😢

  • @RAMZANMUHEMMED
    @RAMZANMUHEMMED Місяць тому +5

    നാട്ടിൽ കുറേ ആളുകൾ കാണും അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല ചെയ്യുന്നവരെ ചെയ്യാനും വിടില്ല അത് എല്ലാ നാട്ടിലും ഉണ്ട് ...no mind അത്രേ ഉള്ളു എനി അടുത്ത ക്യാഷ് കണ്ടു അവരുടെ കണ്ണ് തള്ളണം ......ഞൻ ന്യൂ subscriber ആണ്....❤

  • @deviscurryworld6054
    @deviscurryworld6054 13 годин тому

    കുറച്ചു സമയത്തിൽ അതും ഇത്ര കുറച്ചു വീഡിയോസ് ഇട്ടു കാശ് കിട്ടിയല്ലോ അത്രയൊന്നും വ്യൂസ് കാണുന്നും ഇല്ല 😅

  • @foodvibesofkerala446
    @foodvibesofkerala446 15 днів тому

    Moniti sation ആയി ആറുമാസം കഴിഞ്ഞിട്ടും 100 ഡോളർ ആവാത്ത ഞാൻ😂, കാത്തിരിക്കുന്നു, എന്തായാലും സന്തോഷം❤️

  • @Nandu10vlog
    @Nandu10vlog 2 місяці тому +9

    UA-cam varumanam leskshanghalo 😂😂njan nirtha UA-cam😂 nice

    • @jmjkitchen8829
      @jmjkitchen8829 Місяць тому

      ഫ്രണ്ടാക്കാമോ തിരിച്ചും വരാട്ടോ

  • @Yathra_Wide
    @Yathra_Wide 19 днів тому +2

    പറഞ്ഞത് ഫുൾ സത്യം ആണ് ❤️❤️❤️

  • @LunaLamour
    @LunaLamour Місяць тому +4

    ഞാനും ഒരു തുടക്കക്കാരിയാണ്. ഇതു പോലെ എന്നേലും ആകും എന്നാണ് പ്രതീക്ഷ 😊.
    Congrats family 👏❤

  • @sandeepfolksinger6125
    @sandeepfolksinger6125 2 місяці тому +37

    500 subscribers പോലും ആവാത്ത ലെ ഞാൻ 😢

  • @Cinemashorts-du4jk
    @Cinemashorts-du4jk Місяць тому +1

    എനിക്കും subscribers എങ്ങനെയാണ് കിട്ടിയത് എന്നു പറഞ്ഞു tharoo

  • @Ningaliloral
    @Ningaliloral Місяць тому +12

    ഞാൻ ഇപ്പൊൾ ചാനൽ തുടങ്ങിയതെ ഉള്ളൂ
    നിങ്ങൾ പറഞ്ഞത് എല്ലാം100% ആണ്
    ❤❤Keep going
    ഞാനും എന്നെങ്കിലും 1k അടിക്കുമായിരിക്കും😊😊❤❤

  • @fazir_at
    @fazir_at Місяць тому +4

    Congratulations 🎉❤..ingattum adichh kaxhriii vannoluu..

    • @retheeshns2219
      @retheeshns2219 Місяць тому

      ഞാൻ സബ് ചെയ്തിട്ടുണ്ട് 💜തിരിച്ചും തരുമോ 💜👍

  • @hommykitchenvlogs
    @hommykitchenvlogs 6 днів тому

    Ningale kandappol orupad santhosham thonnunnu...iniyum ithpole munnott povuka...vijayikkum.
    nan UA-cam channel thudangeett 4 varsham aayi...monitise aayitt 1 varshavum..
    Ithu vare 100 dollar aayittilla 😭...ningale pole orikkal success aavumayirikkum enna pratheekshayilanu..

  • @nninterior8657
    @nninterior8657 2 місяці тому +3

    കളിയാക്കുന്നവരോട് മൗനം പാലിക്കുക ക്ഷമ ഉണ്ടാവട്ടെ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲❤

  • @MediawingsDigitalSolutions
    @MediawingsDigitalSolutions 15 днів тому +1

    നല്ല Effort. Congratulations.

  • @ArunC-zk6cz
    @ArunC-zk6cz 2 місяці тому +7

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.. All the best 🙏❤

  • @AJCakes-by-Aryajithin
    @AJCakes-by-Aryajithin Місяць тому +1

    1 year kazhinju... Ithuvare monetization polum ayittillla. Enik😔

  • @PoorDogsmedia
    @PoorDogsmedia Місяць тому +3

    ഷോർട്സ് mute ആകുന്നതു down load ചെയ്ത് വേറെ മ്യൂസിക് ഇട്ടു re upload ചെയ്യാം എന്ന് പറയുന്ന കേട്ടു എങ്ങനെ ആണെന്നറിയാമോ

  • @Shahana._craft
    @Shahana._craft 2 місяці тому +4

    Veendum uyarangalil ethatte❤❤❤

  • @Neethu-Ammu-1
    @Neethu-Ammu-1 Місяць тому +6

    ഞങ്ങൾക്കും ഒരു ദിവസം ഇങ്ങനെ ഇടാൻ പറ്റട്ടെ 🥹🫂❤️

  • @IChURamShi
    @IChURamShi 2 місяці тому +4

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰❤️🎉

  • @GigglegangA4
    @GigglegangA4 Місяць тому +8

    Njnagl puthiyoru youtuber aan ellaarum njnagel onn support cheyth sahaayikanam 😊

    • @Lechuzz-qi6pc
      @Lechuzz-qi6pc 5 днів тому

      @@GigglegangA4 തിരിച്ചും cheyamo

  • @ayshamnamom5945
    @ayshamnamom5945 2 місяці тому +7

    Kandappol santhosham. ...❤❤❤
    Ee oru santhosham alla u tubers num kittatte ennu prarthikkunnu,2 year aavan aayi moni aayittu,50 doller aayittilla,ethu pole oru santhosham undaavum ennu pratheeksha mathrem aayi marumoo nthoo...,!💪🏻🤝koode undaavum...❤❤❤

    • @jinukvijay
      @jinukvijay  2 місяці тому

      എത്രയും പെട്ടന്ന് 100 ഡോളർ ആവട്ടെ 🙏

    • @retheeshns2219
      @retheeshns2219 Місяць тому +1

      ഞാൻ സബ് ചെയ്തിട്ടുണ്ട് 🍫തിരിച്ചും തരുമോ 💜💜🍫

    • @Chilluvaathil
      @Chilluvaathil Місяць тому

      എന്നെയും സപ്പോർട്ട് chyumo?

  • @rudhrusworld2632
    @rudhrusworld2632 2 місяці тому +6

    Congratss 🥰👍🏻

  • @zahraasworld5077
    @zahraasworld5077 14 днів тому +1

    500 നു മേലെ ഇട്ടു 😰എന്നിട്ടും ഒന്നുമില്ല സപ്പോർട്ടായക്കുമോ എല്ലാരും 😰❤

  • @maxxvlogs97
    @maxxvlogs97 5 днів тому

    Growth ine vendi prethikshikhanu hopefully one day ❤

  • @VijayNewsMalayalamLive
    @VijayNewsMalayalamLive Місяць тому +5

    കേരളത്തിൽ എജ്യൂക്കേറ്റഡ് ആയിട്ടുള്ള ആൾക്കാർ കൂടുതലാണ് പക്ഷേ തൊഴിലില്ലായ്മയും അതുപോലെ കൂടുതലാണ്. മലയാളികൾ എല്ലാരും ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ എല്ലാവർക്കും യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കാവുന്നതേയുള്ളൂ ഉള്ളൂ.

  • @jnjithinjn
    @jnjithinjn Місяць тому +5

    Congratulations 🎊

  • @AneetaMaryofficial
    @AneetaMaryofficial Місяць тому +2

    Ellam kelkumbo oru happiness thonnunnu. Struggle kudithal anenn ariyam but keep going. Njnum oru new youtuber anu. Its very hard

  • @Alvin-ashvin
    @Alvin-ashvin Місяць тому +2

    Congratulation ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍❤

  • @ShibilaShemin-sy2uw
    @ShibilaShemin-sy2uw 2 місяці тому +5

    Cngrs ettan edathi... 😍 all the best.. 🙌

  • @NadeeraThankachan
    @NadeeraThankachan 2 дні тому

    വീണ്ടും ഒരുപാട് ഉയരങ്ങളിൽ വരട്ടെ ❤

  • @DmD.aishusvlog
    @DmD.aishusvlog Місяць тому +6

    300 vedio ഇട്ടിട്ടും ഒരു പൈസ പോലും വരുമാനും കിട്ടാത്ത njan😊

  • @Poojamuth
    @Poojamuth 2 дні тому

    1st time channel കാണുന്നത് .... Subscribed 💃🏻💃🏻

  • @EesParadise
    @EesParadise Місяць тому +3

    Congrats dear... Keep going❤

  • @PrasadPrasu-fo8jr
    @PrasadPrasu-fo8jr Місяць тому +2

    സന്തോഷം bro

  • @A3akshayvlogs
    @A3akshayvlogs 2 місяці тому +4

    Congrats both of you....🎉🎉best wishes drz😍😍

  • @vidhyad907
    @vidhyad907 Місяць тому +2

    ഇത്രയും കുറച്ച് വീഡിയോ ചെയ്തിട്ട് ഇത്ര സബ്സ്ക്രൈബ് kityadh വല്ല്യ bagyam ആണ് എനിക് 500 sub പോലും ayit ഇല്യ 😢 ഇനിയും നല്ല വീഡിയോസ് ചെയും all the best ❤

    • @retheeshns2219
      @retheeshns2219 Місяць тому

      സബ് ചെയ്തിട്ടുണ്ട് തിരിച്ചും തരുമോ 🍫

  • @swasthafoods
    @swasthafoods 2 місяці тому +5

    Congratulations..All the best

  • @OLLAKOLLA
    @OLLAKOLLA 2 місяці тому +4

    Goodluck🎉🎉

  • @sonasajna
    @sonasajna Місяць тому +1

    എത്ര subscribe ആയപ്പോൾ ആണ് വരുമാനം വന്നത് ? വരുമാനം വരുന്നതിനു മുന്നേ ഇമെയിൽ യില് അക്കൗണ്ട് നമ്പർ ചോദിക്കുമോ

  • @SimpleHomemakerbySoumya
    @SimpleHomemakerbySoumya 9 днів тому

    ഞാനും sremikuva support cheyumo... Njan ottayka എല്ലാം എന്റെ മോൻ idayk video eduthu tharum entha cheyendath ennu pollum അറിയില്ല

  • @Ponnari-i22h
    @Ponnari-i22h 2 місяці тому +3

    ഒരുമിച്ചു മുന്നോട്ടു പോകാം വായോ 🥰

  • @rajeev.s.r.7629
    @rajeev.s.r.7629 Місяць тому +1

    കൊള്ളാം 😮

  • @Amruthavijin
    @Amruthavijin 2 місяці тому +5

    Congrats chechi❤️

  • @technotraveler
    @technotraveler Місяць тому +2

    Awesome Channel💃
    You’re so Good! 😍
    Have a lovely day 🐥
    LIKED and You tube bless you 🎉

  • @Soumyaz_vlog
    @Soumyaz_vlog 2 місяці тому +6

    ഡോളർ എങ്ങനെയാണ് അറിയുക അത് സ്റ്റുഡിയോയിൽ എങ്ങനെയാണ് നമ്മൾ അറിയ ഞാനൊരു യൂട്യൂബ് ചാനൽ നടത്തുന്നത് കൊണ്ടാണ്

    • @jinukvijay
      @jinukvijay  2 місяці тому +4

      Yt സ്റ്റുഡിയോയിൽ Analytics എന്ന option ൽ കയറി നോക്കിയാൽ അറിയാം, അല്ലങ്കിൽ Earn opnion ൽ നോക്കിയാലും അറിയാം

    • @worldofwayanad4974
      @worldofwayanad4974 2 місяці тому

      @@Soumyaz_vlog onne follow cheyyamo

  • @MalluStyleMultiMedia
    @MalluStyleMultiMedia 17 днів тому +2

    Congrats 🔥🔥👍👍

  • @vtube8208
    @vtube8208 Місяць тому +5

    Congratulations 🙌👌🤝❤️go ahead 👍ഞാനും support🤝

  • @SUDHANYAJIJO
    @SUDHANYAJIJO 25 днів тому

    CONRATZZ DEARS...INIYUM UYARANGALIL ETHATTE

  • @ridermaniacvlogs
    @ridermaniacvlogs Місяць тому +8

    എന്റെ ചാനൽ പച്ചപിടിച്ച് വരുന്നുണ്ട് 😇 ഇപ്പോൾ 3000+ subscriber ആയി.
    Congratulations 🎉🎉🎉🎉

  • @532jasmin
    @532jasmin Місяць тому +1

    ഞാൻ yutub ഇണ്ട് അത് എങനെ യാ ക്യാഷ് കിട്ടൽ സബ് എത്ര വിഡ etra

  • @umbrellaevents350
    @umbrellaevents350 Місяць тому +3

    സബ്സ്ക്രൈബേർസ് വേണ്ടവർ ഇവിടെ വരൂ... നമുക്ക് ഒരുമിച്ച് മുന്നേറാം 👍🏻 എല്ലാരും അടിച്ച് കേറി വാ ❤️

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 16 днів тому

    ഞാൻ 2വർഷമായി തുടങ്ങിയിട്ട് പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകുന്നു 🥰😄 സൂപ്പർ 👍❤️

  • @ammas_hobbies
    @ammas_hobbies Місяць тому +1

    Eniyum uyarangalil ethatte ❤❤🎉🎉

  • @Dilsquare
    @Dilsquare 15 днів тому

    ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ❤❤❤❤

  • @Iam_Chandra__
    @Iam_Chandra__ Місяць тому

    Channel thudangit pretheekshayode kaathirikkunna enne pole ullavarkk valiyoru motivation anu e video 🎉 ella nanmakalum nerunnu❤

    • @jinukvijay
      @jinukvijay  Місяць тому +1

      Thank You ❤️❤️

  • @Shafeela-p
    @Shafeela-p Місяць тому

    ആയിരത്തിന് മുകളിൽ വീഡിയോസ് ഇട്ടു. മൂന്നു വർഷത്തിനു മുകളിലായി ചാനൽ തുടങ്ങിയിട്ട്. മോണിറ്റൈസേഷൻ കിട്ടിയിട്ട് ഒരു വർഷവും കഴിഞ്ഞു.പൈസ കിട്ടിയിട്ടില്ല. കിട്ടുമായിരിക്കും😊😊all the best👍🏻

  • @Fidhuz39
    @Fidhuz39 17 днів тому

    വരൂ ഒരുമിച്ച് മുന്നേറാം 🥰❤

  • @Suhailsana5
    @Suhailsana5 29 днів тому

    എന്നെയും ഇങ്ങനെ വിജയിപ്പിക്കണേ 🥰🥰എന്റെ പുതിയ ചാനലാ

  • @mk-dh3sm
    @mk-dh3sm Місяць тому +2

    Which camera are you using for your videos

  • @shakeelabawa3463
    @shakeelabawa3463 11 днів тому

    ആമീൻ

  • @saranyabinu1230
    @saranyabinu1230 7 днів тому

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. 👍 ❤

  • @arsjuke786
    @arsjuke786 8 днів тому +1

    Nanum

  • @sheenasudheersheenasudheer4179
    @sheenasudheersheenasudheer4179 Місяць тому

    ചേച്ചി എത്ര ഫോളോ വേണം ക്യാഷ് വരാൻ എല്ലാം ഒന്ന് പറഞ്ഞു തരുമോ ഞാൻ തുടങ്ങി adha

  • @elsajoseph9140
    @elsajoseph9140 21 день тому

    Premium cancel ആയി വീണ്ടും ചെയ്തപ്പോ email correct ആകുന്നില്ല എന്ത് ചെയ്യാൻ പറ്റും റീച് ആകുന്നില്ല

  • @Sivardram
    @Sivardram 8 днів тому

    ഞാനും തുടങ്ങി shorts ഇടാൻ 😂👍🏻

  • @ambadimedias4836
    @ambadimedias4836 Місяць тому

    ഒന്നിച്ചു മുന്നേറാം

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh Місяць тому

    241 വീഡിയോ ഇട്ടിട്ടു 964 subscriber മാത്രം ആയ ഞാൻ ☹️☹️☹️

  • @lakshmimhn
    @lakshmimhn Місяць тому +2

    All best wishes 🌹

  • @DivyaSumesh-kr6yt
    @DivyaSumesh-kr6yt Місяць тому +1

    ആശംസകൾ

  • @Teamkannur
    @Teamkannur Місяць тому

    Koreaa
    Aay channel thudangeet..bt evdem etheela

  • @nidhasworld307
    @nidhasworld307 15 днів тому

    Montise aayitt two years aaya njaan
    Aake doller 5 aayittullu

  • @sumits4713
    @sumits4713 Місяць тому +3

    566 video ettittum cash kittatha njan , 4000 watching hour complete aakathe nikkuva ellarum onnu support cheyyane pleace

    • @sskcooklab1479
      @sskcooklab1479 Місяць тому

      Njan support cheyyam, SSK Cooklab
      Aamis World alle

    • @viniaseem
      @viniaseem 19 днів тому

      Sure..

  • @SHYAMVISWAS
    @SHYAMVISWAS Місяць тому +1

    Keep going guys....

  • @Harithaappusvloglife
    @Harithaappusvloglife 19 днів тому

    Congratssss 🎉 Njnum kure aayi thudangit😂 subscribers polum varanilla

  • @rifuofficialchannel391
    @rifuofficialchannel391 Місяць тому

    ഹലോ എങ്ങനെ യാണ് യുട്യൂബ് തൊടങ്ങണ്ടത് എന്ന് പറഞ്ഞു തരാമോ

  • @M4instareel
    @M4instareel Місяць тому

    ഇനിയു ഉയരങ്ങളിൽ എത്തട്ടെ 🥰

  • @DJAgrotech-l6e
    @DJAgrotech-l6e 21 день тому +1

    DJ Agrotech💜

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 Місяць тому

    തീർച്ചയായും 👍