പനയോലയിലൊരു കുടിലാണേ…/panayolayiloru kudilane...

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 2,5 тис.

  • @mubeerkhankhan8389
    @mubeerkhankhan8389 2 роки тому +425

    നൗഷാദ് ഉസ്താദെ .....
    എന്ത് മാസ്മരിക വരികളാണ് .....
    എന്റെ മുത്ത് നബിയുടെ കൊട്ടാരത്തിനെ ഇത്രയേറെ മനോഹരമായി വർണ്ണിച്ച് ഞങ്ങൾക്ക് കേൾപ്പിച്ചതിൽ അതിയായ സന്തോഷം ....

  • @shihabnp2786
    @shihabnp2786 3 роки тому +2408

    നബിയുടെ വീടും ആ റസൂലിനെയും സ്വർഗത്തിൽ കാണാൻ അള്ളാഹു തൗഫീഖ് നൽക്കട്ടെ 🤲🤲🤲

  • @statusworld..187
    @statusworld..187 2 роки тому +5012

    ഒരു ഹിന്ദുവായ എനിക്ക് ഇ പാട്ട് എത്ര ഇഷ്ട്ടമായി എന്ന് പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല... അത്രയ്ക്ക് നല്ല വരികൾ ആണ് പാടിയ ആളുകളുടെ മാധുര്യമുള്ള ശബ്ദം കൂടി ആയപ്പോൾ വല്ലാത്ത ഒരു ഫീലും... ❤❤🥰🥰🥰💞💞

  • @ShahinaKarim-p9x
    @ShahinaKarim-p9x 4 місяці тому +141

    മുത്ത് നബിയെ ഒരിക്കലെങ്കിലും സ്വപ്നം കാണാൻ നമുക്ക് കഴിയട്ടെ ആമീൻ ❤❤

    • @noorahrecipies43
      @noorahrecipies43 4 місяці тому +1

      Athaanu ente muth😢❤

    • @RasheedaRasheeda-y7n
      @RasheedaRasheeda-y7n 4 місяці тому

      Ameen

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

    • @MahamoodMaliyil
      @MahamoodMaliyil 2 місяці тому

      Ameen🥺🤍🤍

    • @IsmailAa-d4h
      @IsmailAa-d4h 18 днів тому

      എനിക്ക് ഈ പാട്ടു പാടിട്ട്
      ഫസ്റ്റ് കിട്ടി ❤

  • @sajidkm-aluminumarchitectu7255
    @sajidkm-aluminumarchitectu7255 Рік тому +426

    ....എൻറെ ഹബീബ് ( സ ) തങ്ങളുടെ മദ്ഹ് പാടിയാലും പറഞ്ഞാലും എവിടെ തീരാൻ....പടച്ചവൻ നമ്മളെ എല്ലാവരേയും മുത്ത് ഹബീബ് ( സ ) തങ്ങളോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ....ആമീൻ

  • @SulaimanPallam
    @SulaimanPallam 4 місяці тому +263

    മരിക്കുന്നതിന് മുമ്പ് റസൂലിനെ കാണാനുള്ള തൗഫീഖ് തരണേ പടച്ചോനേ........
    ആമീൻ...... 🌸🤲🤲❤️

    • @richusworld2235
      @richusworld2235 4 місяці тому +5

      امين يارب العالمين

    • @naseerakv8653
      @naseerakv8653 4 місяці тому +6

      ആമീൻ ❤🤲🤲🤲🤲🤲

    • @afsatm3969
      @afsatm3969 4 місяці тому +3

      Aameen Aameen ya rabbal al ameen

    • @asna.aslaha
      @asna.aslaha 4 місяці тому +3

      Ameen❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲

    • @SajiAnvar
      @SajiAnvar 3 місяці тому +2

      Ammen❤💚😘

  • @salmanasar4854
    @salmanasar4854 8 місяців тому +48

    ഞാൻ ഇപ്പോൾ മദീന പള്ളയിൽ ഉണ്ട് നബിയുടെ ചാരത് അൽഹംദുലില്ലാഹ്

  • @ismailmp1572
    @ismailmp1572 7 місяців тому +23

    ഈ പാട്ട് ഒരു ചെറിയ മകൻ പാടുന്നത് കേട്ടാണ് എനിക്കിഷ്ടമായത് ഈ വരികളുടെ രചന നിർ വഹിച്ച വർക്കും പിന്നണിക്കാർ ക്കും നാഥൻ ഒരുപാട് അനുഗ്രഹം നൽകട്ടെ ആമീൻ

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

    • @rashirash1038
      @rashirash1038 21 день тому

      നൗഷാദ് ബാഖഫി ഉസ്ദാത് എഴുതിയത് ആണ്❤

  • @MalusheNSMN-Iv7pp
    @MalusheNSMN-Iv7pp Рік тому +72

    എന്റെ മുത്തുനബിക്ക് ഒരായിരം സലാം...
    നന്നായി മോനേ

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

    • @MhmdNiyas-sj4ok
      @MhmdNiyas-sj4ok 2 місяці тому +1

      masha allah

  • @Jasla-m8d
    @Jasla-m8d 3 роки тому +317

    എത്ര മനോഹരമായ വരികൾ.വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു. പറയാൻ വാക്കുകളില്ല

    • @Itsmecat123
      @Itsmecat123 2 роки тому +1

      🤲

    • @rashiskitchen292
      @rashiskitchen292 Рік тому +1

      ശെരിയാണ്

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

  • @nihalali88
    @nihalali88 2 роки тому +144

    കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ mashallah.കേൾക്കുന്തോറും കരയുകയായിരുന്നു 😭😭യാ റസൂലല്ലാഹ് എന്നു കാണും ആ പൂ മുഖം. السلام عليكم يا رسول الله

    • @salih4717
      @salih4717 Рік тому +4

      കരഞ്ഞതൊന്നും പുറത്തു പറയരുത് അതിന്റെ കൂലി നഷ്ടപ്പെടും

    • @shakirajasmath8459
      @shakirajasmath8459 6 місяців тому +1

      Yhixkhcfikf

    • @mohammadkpl7kpl678
      @mohammadkpl7kpl678 4 місяці тому +2

      😢😢😢😢😢😢❤

    • @AyshaMt-i3k
      @AyshaMt-i3k 4 місяці тому +2

      I 💕 you and you

    • @MohammedMohammed-lm9hp
      @MohammedMohammed-lm9hp 3 місяці тому +1

      ❤❤❤❤

  • @shafina870
    @shafina870 2 роки тому +97

    പാട്ട് കേൾക്കുന്നവർ അലിഞ്ഞു പോകും ഓരോ വരികളും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....💖

    • @Jaysal-c3e
      @Jaysal-c3e 8 місяців тому +1

      Mashalla

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

  • @mujeeebedappilly2159
    @mujeeebedappilly2159 10 місяців тому +48

    ഇത്ര ചെറിയ വരികളിലൂടെ തിരുനബിയുടെ ലാളിത്യമേറിയ ജീവിത യാഥാർത്ഥ്യത്തെ വരച്ചു കാണിച്ച ആ വരികൾ എഴുതിയ ആ കൈകൾക്ക് സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കട്ടെ ..അത് കേട്ട് സിദ്ധീഖിൻ വിളിയാളം ..ചങ്ക് പൊളിയുന്നു ആ വരികൾ ശ്രവിക്കുമ്പോൾ ..പാടിയ ആളും ഒരുപാട് അഭിനന്ദനമർഹിക്കുന്നു ..👌👌👏❤❤❤❤.

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

  • @rinshadpoppins7219
    @rinshadpoppins7219 Рік тому +407

    "ഉലയാത്ത ഉമറും ഉടയുന്നത് കണ്ടു " ഈ ഒരു വരിയിലേക്ക് എത്തുമ്പോൾ കണ്ണ് നിറയും ചങ്ക് ഇടറും എവിടെയും ഉലയാത്ത ഉമർ (റ ) നബിയുടെ വഫാത്തിൽ ഉടഞ്ഞിട്ടുണ്ടെങ്കിൽ എത്ര മാത്രം ഇഷ്ട്ടമായിരിക്കും ആ മനസ്സിൽ. ഇത് എഴുതുമ്പോൾ പോലും ഞാൻ കരയുകയാണ്. മുത്ത് നബിയെ സ്വപ്നത്തിൽ ഒരു പ്രാവിശ്യമെങ്കിലും റബ്ബ് കാണിച്ച് തരാൻ തൗഫീഖ് ചെയ്യട്ടെ 🤲😘

  • @ziyanziyu7880
    @ziyanziyu7880 Рік тому +103

    Nabiye ishtamullavar oru like adikku❤❤❤❤ nalla song allahu thoufeeq nalkatte aameen ya rabbal aalameen 🥰🥰

  • @rasiyashereefm8008
    @rasiyashereefm8008 2 роки тому +1188

    എനിക്ക് ഈ സോങ് ഭയങ്കരം ഇഷ്ടാമാണ് ആർക്കേല്ലാം ഈ സോങ് ഇഷ്ട്ട ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യുക

  • @swalihallu1622
    @swalihallu1622 2 роки тому +67

    മാഷാ അല്ലാഹ്
    ഈ പാട്ടു കേൾക്കാത്ത ദിവസം വല്ലാത്ത ഒരു നഷ്ട ബോധമാണ്.......
    ഞാൻ എന്നും കേൾക്കും 🤍

  • @fhsivvsff123
    @fhsivvsff123 4 місяці тому +795

    നബിയെ ഇഷ്ടമുള്ള വര് ഒരു ലൈകടി❤

  • @manglishkids7381
    @manglishkids7381 Рік тому +215

    കണ്ണ് നനയാതെ ഈ പാട്ട് കേൾക്കാൻ പറ്റിയിട്ടില്ല......❤ Muhammed Pbuh

  • @PSworld22
    @PSworld22 Рік тому +33

    എത്ര കേട്ടാലും കൊതി തീരാത്ത പാട്ടും നബിതങ്ങളുടെ ഭാവനത്തെ അതി മനോഹരമായി വർണിച്ചിട്ടുണ്ട് 💕💕
    പടച്ചവനെ നാളെ നിന്റെ അടുത്ത് ഞങ്ങളെ എല്ലാരേയും വിളിക്കുമ്പോ മുത്ത് ഹാബിബിന്റെ ഒന്നിപ്പിക്കണേ നാഥാ 🤲🤲

  • @aflahaaflaha5099
    @aflahaaflaha5099 2 роки тому +200

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന സോങ് 💖💖

  • @JinuAkku
    @JinuAkku 4 місяці тому +17

    പടച്ചോനെ... അറിയാതെ കണ്ണ് നിറഞ്ഞു പോയി. എന്ത് അർത്ഥവത്തായ വരികൾ.

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

  • @rasiyamk5535
    @rasiyamk5535 2 роки тому +178

    എത്ര മനോഹരമായ വരികൾ
    മുത്ത് റസൂലെ

  • @hashirhussain4529
    @hashirhussain4529 11 місяців тому +359

    മരിക്കുന്നതിനുമുമ്പ് നബിയെ സ്വപ്നത്തിൽ കാണാൻ ഉള്ള ഭാഗ്യം എനിക്കുണ്ടാക്കി തരണമേ അള്ളാ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻❤

  • @praseedarafeeque6954
    @praseedarafeeque6954 2 дні тому +1

    നമ്മുടെ ഖൽബ് ശുദ്ധിയാക്കിയാൽ എല്ലാം ശെരിയാവും ഇന്ഷാ അല്ലാഹ്

  • @user-sk8je4qf9r
    @user-sk8je4qf9r 2 роки тому +106

    എന്റെ മനസ്സിൽ ഇതു കേട്ടപ്പോൾ വല്ലാത്ത സന്തോഷം 💞♥️നബി തങ്ങൾ ♥️♥️

    • @user-jr8gr6rl2c
      @user-jr8gr6rl2c 2 роки тому +2

      Enikkum muth nabiyude vachanangal🌷🌷

  • @Jallu777555
    @Jallu777555 Рік тому +494

    ഈ പാട്ട് കേട്ട് നബിയുടെ(സ) ഓർക്കാൻ പറ്റിയവർ ഉണ്ടോ??

  • @bgdgdjhf5840
    @bgdgdjhf5840 3 місяці тому +7

    ഇന്നലെ നബിദിന പ്രോഗ്രാമിൽ ആദ്യമായി ഈ പാട്ട് കേട്ടു.... അത് അന്വേഷിച്ച് വന്നത്താനിപ്പോൾ.....വരികളും ആലാപനവും super ❤

  • @yousafaliparammalkarat4092
    @yousafaliparammalkarat4092 5 місяців тому +25

    നബിയുടെ ചാരത്ത് ചെല്ലാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
    ആമീൻ🤲🤲

  • @HussainA-yc5qk
    @HussainA-yc5qk 7 місяців тому +11

    എനിക്കിഷ്ടപ്പെട്ട പാട്ട്. ഈ പാട്ട് കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു പോയി. അത്രയും ഇഷ്ടം ആയിരുന്നു എൻറെ നബിയെ..❤

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

  • @EFOOTBALLGAMING625
    @EFOOTBALLGAMING625 2 роки тому +447

    എത്ര കേട്ടാലും മടുപ്പിക്കാത്ത പാട്ട് 👍👍🔥

  • @rasiyakamaru6301
    @rasiyakamaru6301 2 роки тому +3327

    നബിയെ ഇഷ്ടമുള്ള വര് ഒരു ലെെകടി

  • @missriyas3818
    @missriyas3818 2 роки тому +33

    കരച്ചിൽ വരും ഈ പാട്ടുകേൾക്കുമ്പോൾ അത്രയും മനോഹരമായ പാട്ടാണ്

  • @cheffood153
    @cheffood153 11 місяців тому +84

    പനയോലയിലൊരു കുടിലാണേ…
    ഭവനങ്ങളിലത് നിധിയാണേ…
    പടിവാതില് ചെറുതടിയാണേ…
    നബിതങ്ങടെ പൂങ്കുടിലാണേ…
    കനിവാംനബിയോരുടെഇരപകലുകൾകണ്ടേ..
    ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ..
    അത് കേട്ടുസിദ്ധീഖിൻവിളിയാളം…
    യാ….റസൂലേ…
    അതൃപ്പപൂവാംബിലാലിൻസ്വരനാദം
    യാ…റസൂലേ…
    (പനയോലയിലൊരു)
    ഒരു നാരിനടയാണം തിരുമേനിയിൽ .......
    പടർന്ന ദിനമിൽ തളർന്നു തകർന്ന വീടാണത് ......
    ഒരു രാവിൽ പഷിയാലെ തിരു നൂറർ ........
    തിരിഞ്ഞും മറിഞ്ഞും കിടന്ന മണ്ണിന്റെ കൂടാണത് ......
    (ഉറങ്ങുന്ന നേരം ഉണർത്താത്ത വീടാ .......
    ഉടയാടെ ഒന്നും ഉടക്കാത്ത കൂടാ...... )2
    ഇത്തിരി നേരമിലെങ്കിൽ നിന്നെ കാണത്തൊരു വ്യതയാ .
    ചിത്തിര പൂമുഖം ചേർക്കാനായ് പര മിടിനു കൊതിയാ..
    ചിരിക്കുന്ന നബിയോരെ മഴവില്ലിൽ തെളിയുന്ന..
    (മുത്ത് പതിച്ചൊരു ചുവരാണ ഭാഗ്യ കൂട്.......)2
    ( പനയോലയിലൊരു )
    പനിയായ്റസൂലിന്റെ ചൂടേറ്റ ഗേഹം…
    മലക്കൂൾമൗതിന്റെ
    വരവ്കണ്ടപ്പോൾ കിടുങ്ങീ..വേഗം…
    പതിയെപിടിക്കെൻ റസൂലെന്നനാദം..
    മനസിൽപറഞ്ഞ്മലരാംമുത്തിനെ..നോക്കിയനേരം…
    (ഉലയാത്തഉമറും
    ഉരുകുന്നകണ്ടു
    ഉടലായമകളും
    ഉടയുന്നകണ്ടു..(2)
    മെത്തയുംകട്ടിലുമില്ലാത്തൊരു രാജാവിൻവീടാ…
    മൊത്തത്തിൽപൊട്ടിയതോൽപാത്രമിൽ..കഴിഞ്ഞൊരുകൂടാ…
    വിതുമ്പുന്നനബിയോരെ
    മഴവില്ലിൽ തെളിയുന്ന..
    (മുത്ത് പതിച്ചൊരു ചുവരാണ ഭാഗ്യ കൂട്.......)2
    ( പനയോലയിലൊരു )
    (കനിവാംനബിയോരുടെ)
    (അത് കേട്ടുസിദ്ധീഖിൻ)
    ( പനയോലയിലൊരു )

    • @sajirmukkanni3335
      @sajirmukkanni3335 3 місяці тому

      😊❤❤❤

    • @SaleelIsmailsahil
      @SaleelIsmailsahil 3 місяці тому +1

      Thank you

    • @FarvaFiroz
      @FarvaFiroz 3 місяці тому

      ❤️‍🔥❤️‍🔥

    • @SurprisedBuoy-wc4bg
      @SurprisedBuoy-wc4bg 3 місяці тому +1

      ഈ പാട്ട് എഴുതിയതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് ഇര പകലുകൾ കണ്ടേ എന്നാണ് അല്ലാതെ ഇടപകലുകൾ കണ്ടേ എന്ന് അല്ല

    • @SurprisedBuoy-wc4bg
      @SurprisedBuoy-wc4bg 3 місяці тому +2

      സോറി എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ വേറൊരു വലിയ ആക്കി പറഞ്ഞതാണ് ട്ടോ സോറി ക്ഷമിക്കണം

  • @Izzaah209
    @Izzaah209 4 місяці тому +3

    ഈ പാട്ടു എപ്പോ കേൾക്കുമ്പോഴും എൻ്റെ കണ്ണ് നിറയും😢 പനിയായ് റസൂലിൻ്റെ ചൂടേറ്റ് .........
    എന്തോ വല്ലാത്തൊരു വിങ്ങലാണ്

  • @ansaranu3903
    @ansaranu3903 2 роки тому +375

    ആ കാലഘട്ടത്തിൽ ജനിക്കാതെ പോയ നമ്മൾ എന്തൊരു ഹതഭാഗ്യരാണ് 🥺

    • @lubabashabeer3135
      @lubabashabeer3135 2 роки тому +17

      Orikkalum Alla bro aa kalakattathil jeevicha Pala mahan marum paranjitund eni varunna thalamuraye karanam... Njamal muth nabi s. Thangalude ummath aan athinte bagyam Ann aa kalakattathil jeevichavarkk kittiyitilla ennal ath njammuk aa bgyam unde orikkalum marakkalle bro ❤️

    • @meeee982
      @meeee982 Рік тому +4

      Ann nammal ivde janichirunnel nammal verethenklm mathamaayirikkille...
      Eee bhagyam undaavilla mwonee😪😪🤲💕

    • @fazilta3894
      @fazilta3894 Рік тому +4

      തീർച്ചയായും..🥰🥰🥰

    • @fasnanisarfasnanisar9385
      @fasnanisarfasnanisar9385 Рік тому +2

      Supper song

    • @kunhabdullamk9015
      @kunhabdullamk9015 Рік тому

      Mm

  • @haleeeee9096
    @haleeeee9096 2 роки тому +241

    ما شاء الله.....
    എന്ത് അർത്ഥമുള്ള വരികളാണ്....
    കേട്ടിരുന്ന് പോകുന്ന മനോഹരമായ സ്വരവും.......

    • @chnkz
      @chnkz 2 роки тому

      🥰💯💯💯❤️❤️❤️😘😘😘😘😍😍😍🤲🤲🤲🤲🤲🤲💔💔💔💔💔💔

    • @kuttyvlog1609
      @kuttyvlog1609 Рік тому +1

      SC zeero

  • @greenapple9913
    @greenapple9913 2 роки тому +1561

    ഈ പാട്ട് ഇഷ്‌ടം ഉള്ളവർ ലൈക് അടി

    • @KT-nt5db
      @KT-nt5db Рік тому +7

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @kasimkasim8581
      @kasimkasim8581 Рік тому +9

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rashiskitchen292
      @rashiskitchen292 Рік тому +11

      എനിക്കും എൻ്റെ മോനും ഒത്തിരി ഇഷ്ട്ടമാണ് 🥰🥰

    • @shamilirfu10
      @shamilirfu10 Рік тому +5

      @@rashiskitchen292 🥰

    • @sameena-wz8ny
      @sameena-wz8ny Рік тому +3

      ​@@rashiskitchen292 Oppin

  • @aliaskar1583
    @aliaskar1583 Рік тому +19

    ഈ പാട്ട് കേള്കുപ്പോൾ പലേ ഓർമ്മങ്ങൾ മനസ്സിൽ വരുന്നുഉണ്ട് പാട്ട് വളരെ അതികം മനോഹരം ആണ് എന്റെ മുത്ത് നബിന്റെ കുറിച്ചി ഉള്ള ഈ പാട്ട് ❤️😚

  • @mujeeebedappilly2159
    @mujeeebedappilly2159 10 місяців тому +6

    അത് കേട്ട് സിദ്ധീഖിൻ വിളിയാളം ..യാ റസൂലേ ..ചങ്ക് പൊളിയുന്ന lyrics 😢👌

  • @NOOBGAMER-fj1cg
    @NOOBGAMER-fj1cg 3 роки тому +163

    എനിക്ക് ഇഷ്ട പെട്ട സോങ് ആണ് എത്ര കേട്ടാലും മതിയാകൂല

  • @sabisafi4683
    @sabisafi4683 3 роки тому +35

    ith kelkkumbol manassil oru vingal aanu ya nabiyaee

  • @cutiese___
    @cutiese___ 2 роки тому +69

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട song ആണ് ഇത്...😚💋🥀

  • @NaflaNasrin
    @NaflaNasrin 7 місяців тому +6

    കഴിഞ്ഞ നബിദിനത്തിന് എന്റെ മോൻ ഈ പാട്ടുപാടി ഫസ്റ്റ് വാങ്ങി.. എല്ലാവരുടെയും മനസ്സിൽ തട്ടിയെന്ന് പലരും പറഞ്ഞു.

  • @HasnairshadHasnairshad
    @HasnairshadHasnairshad Рік тому +19

    💗💗💗ഇനിക്ക് ഇഷ്ടപ്പെട്ടു മുഹമ്മദ്‌
    നബി (s)

  • @nishadvandanamnishad3453
    @nishadvandanamnishad3453 2 роки тому +13

    വിശ്വ മനുഷ്യന്റെ ലളിത ജീവിതവും പരിസരവും പാട്ടിലൂടെ കേട്ടപ്പോൾ
    😢 ഈ റനണിഞ്ഞു കണ്ണുകൾ

  • @nasrinnourin2683
    @nasrinnourin2683 2 роки тому +683

    ഈ പാട്ടിന്റെ വരികളുടെ അർത്ഥം മനസ്സിലാക്കി ഈ പാട്ട് കേട്ടു കരഞ്ഞവർ ഉണ്ടോ

  • @masoodmasood-cr9yr
    @masoodmasood-cr9yr 2 роки тому +183

    കരഞ്ഞു പോയി എന്റെ ഹബീബിനെ ഓർത്തിട്ട് 😢

  • @SajadKollam-g1x
    @SajadKollam-g1x 5 місяців тому +124

    ഈ പാട്ട് ഇഷ്ടമുള്ളവർലൈക്ക്🙏👌🙏🙏🙏🙏🙏🙏🙏🌹

  • @shajahanmohammedsali7201
    @shajahanmohammedsali7201 2 місяці тому +3

    വരികൾ.... മാഷാ അല്ലാഹ്... 👌🏻👌🏻👌🏻
    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @fousiyak2022
    @fousiyak2022 3 роки тому +103

    വേറെ level ആണ് ആ സ്വരത്തിന്റെ രീതി

  • @Sensi-r2m
    @Sensi-r2m 10 місяців тому +6

    Mashaallah ❤❤❤ കണ്ണ് നിറയുന്ന്ഈ😢സോങ്ങ് കേൾക്കുമ്പോൾ😢😢😢

  • @MuthujithuRasackCk
    @MuthujithuRasackCk Рік тому +33

    മ്യൂസിക് ഇല്ലാതെ തന്നെ എന്ത് രസം കേൾക്കാൻ. ഈ ഉസ്താതിന്റെ അധിക പാട്ടും മ്യൂസിക് ഇല്ലാത്തതാണ് എന്ന് തോന്നുന്നു. എത്ര വട്ടം കേട്ടു എന്ന് അറിയില്ല. ഇന്നും കേട്ടു 2വട്ടം

    • @mehaboobnizam7427
      @mehaboobnizam7427 3 місяці тому

      ഇത് അറിഞ്ഞു പാടാൻ അർഹത എത്ര പേർക്കുണ്ട് ഉമ്മത്തിൽ

  • @RahmathCC-d9u
    @RahmathCC-d9u 4 місяці тому +2

    നല്ല അടിപൊളി പാട്ട് അത് കേൾക്കുമ്പോൾ നബിയുടെ വീട് മനസ്സിലേക്ക് ആ ചിത്രം varunnu👍👍👌

  • @gareebnavas576
    @gareebnavas576 4 місяці тому +3

    Masa alla... noushad baqavi usthadinte varikal....❤❤❤ Oru pad thavana kettupoy...
    മുത്ത് നബിയുടെ ഭവനത്തിൻ്റെ അവസ്ഥകളെല്ലാം ഉൾകൊള്ളിച്ചുള്ള വരികൾ മനസ്സിൽ തട്ടുന്ന വരികൾ❤❤❤

  • @cp.shakeelmubarak4406
    @cp.shakeelmubarak4406 2 роки тому +88

    അൽഹംദുലില്ലാഹ്
    മാഷാ അള്ളാഹ് 🌹🌹🌹
    നല്ല അർത്ഥവത്തായ പാട്ട്

  • @anasanasiya707
    @anasanasiya707 3 роки тому +121

    മനസ്സിൽ തട്ടുന്ന വരികൾ👏👏👍👍

  • @abdulmajeed4242
    @abdulmajeed4242 7 місяців тому +21

    നബിയുടെ മാധുര്യം തുളുമ്പുന്ന ഈവരികൾ ഇഷ്ട പെട്ടവർ ലൈക്‌ അടി❤💕

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 Рік тому +13

    പറഞ്ഞാലും എഴുതിയാലും പാടിയാലും തീരാത്ത നബിതങ്ങളെ മഹത്വം...❤❤

  • @RishadP-ym2xn
    @RishadP-ym2xn 9 місяців тому +285

    2024 ൽ കാണുന്നവർ ഉണ്ടോ...❤️

  • @AmeerAmeer-ll9vo
    @AmeerAmeer-ll9vo 2 роки тому +19

    Nammudey muthinte kottarathinte varnana ethra kodikal mudakkiyalum kittilla ith poloru kottaram 💕maasha allah💖

  • @sinu4820
    @sinu4820 2 роки тому +18

    Lyrics ഉം voice ഉം ഗംഭീരമായിരിക്കുന്നു. ആരാണെഴുതിയത് ?
    ❤️ ഇഷ്ടം, ഒരു പാട് .....
    الصلاة والسلام عليك يا رسول الله ......
    ⚪🎆⚪🎆⚪🎆⚪

    • @mihrayan1119
      @mihrayan1119 Рік тому +2

      നൗഷാദ് ബാഖവി

  • @sainabashraf8273
    @sainabashraf8273 3 роки тому +41

    Masha Allah nannayitund keetirunn poogum❤️

  • @VaheedaKm-dt3ye
    @VaheedaKm-dt3ye 4 місяці тому +3

    Masha allah❤ ee patiil ithra artham undennu manasilayilla comments vayichathinu sheshanu njan ath sredhiche nalla paatu aadya okke kettambo artham ariyathond karachil onnum vannilla pakshe ippo kelkumbo oro variyum ethra arthavathanennu manasilayath kelkunna nammade manasil inganayanenkil ezhthiya aalk nabiyodulla sneham nokinok❤ ee song ende aniyathik njan nabidinathinu select cheythu kodthitund nabiye athra ere ishtathode ee varikal ezhthuya aalkum ath athra rasathil padiya aalkum ath kett ishtamayavarkum nabiye oru nok kananum searghathil preveshikanum allah thoufik nalkatte ❤😊 aameen🤲

  • @NoufiyaNoufi-k6r
    @NoufiyaNoufi-k6r 10 місяців тому +7

    Ee പാട്ട് എത്ര കേട്ടാലും മതിയാവുന്നില്ല ❤

  • @KL.Boys123
    @KL.Boys123 2 роки тому +102

    എന്നും ഞാൻ എന്റെ മോനെ ഉറക്കുമ്പോഴൊക്കെ പാടും 🥰

    • @nafinafi3784
      @nafinafi3784 2 роки тому +1

      ഹൈ പിച്ചും ഇടുമ്പോ വേഗം ഉറങ്ങും 😄

  • @haseenamujeeb4997
    @haseenamujeeb4997 2 роки тому +69

    എന്റെ ഇഷ്ടപെട്ട സോങ് ആണ് ഇത് ❤😘😘😘❤👍👍🤲🤲

  • @hafsai9819
    @hafsai9819 2 роки тому +21

    കേൾക്കാൻ എന്ത്‌ സുഖം വരികൾ മനോഹരവും 👍

  • @saljashajahan6133
    @saljashajahan6133 10 місяців тому +9

    ചങ്ക് പിടയത്തെ ഒരാളും ഇല്ല ഇത് കേൾക്കുമ്പോൾ യൻ ഹബീബ്❤❤❤

  • @ziyanziyu7880
    @ziyanziyu7880 Рік тому +7

    നബിദിനത്തിന് ഏതായാലും ഞാൻ ഈ പാട്ട് എടുക്കും ഇൻ ഷാഅല്ലാഹ്‌ ❤❤

  • @sama432
    @sama432 2 роки тому +10

    Mashallahhhh........ Parayan vaakukalillaaa. Sharikk feelayi

  • @Sadness784
    @Sadness784 2 роки тому +8

    വളരെ നല്ല പാട്ടാണ് ഇത്. എനിക്ക് ഒരുപാട് ഇഷ്ട്ടായി. ഞാൻ ഇടക് ഇടക്കിടെ ഈ പാട്ട് കേൾക്കാറുണ്ട്. എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. Ilove Rasulullah❤❤❤🥰
    😍

  • @sheminamuhammed9316
    @sheminamuhammed9316 2 роки тому +4

    ഈ അടുത്ത കാലത്തൊന്നും ഇതുപോലൊരു പാട്ട് കേട്ടിട്ടില്ല അത്രയ്ക്ക് ഇഷ്ട്ടമായി നബി തങ്ങളെ കണ്ട feel കിട്ടി.......

  • @thanoojathanooja3568
    @thanoojathanooja3568 Рік тому +8

    മുഹമ്മദ്‌ നബി യെ ഇഷ്ടം ഉള്ളവർ ആരൊക്കെ comment

  • @rrrrrrr4567
    @rrrrrrr4567 4 місяці тому +2

    നമ്മുടെ നബി ( സ) ഇഷ്ടമുള്ളവർ ലൈക് ചെയ്യു 😢😢😢

  • @ajmiyaajmi7627
    @ajmiyaajmi7627 2 роки тому +47

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇത് 🥰😍😘❤️

  • @siyasanu7447
    @siyasanu7447 2 роки тому +23

    Daily ഇത് തന്നെയാ ഞാൻ കേൾക്കുന്നത്. കേട്ടിട്ട് മതി വരുന്നില്ല

    • @hafihafi1134
      @hafihafi1134 10 місяців тому

      Sathyam❤❤❤❤❤❤❤ nabiye nagale nale orkane 😢😢😢😢😢😢😢

  • @shamisuhail1405
    @shamisuhail1405 2 роки тому +40

    Masha allaah
    Nalla feeling ulla song🕋🕋🕋🕋

  • @jamseera8216
    @jamseera8216 Рік тому +13

    Namaste muthu nabi(s) ❤...proud to be a Muslim....Allah Akbar

  • @Najjaaaa_imraann
    @Najjaaaa_imraann 5 днів тому

    പനയോലയിലൊരു കുടിലാണേ...
    ഭവനങ്ങളിലത് നിധിയാണേ...
    പടിവാതില് ചെറുതടിയാണേ...
    നബിതങ്ങടെ പൂങ്കുടിലാണേ...
    കനിവാംനബിയോരുടെഇരപകലുകൾകണ്ടേ..
    ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ..
    അത് കേട്ടുസിദ്ധീഖിൻവിളിയാളം...
    യാ....റസൂലേ...
    അതൃപ്പപൂവാംബിലാലിൻസ്വരനാദം
    യാ...റസൂലേ...
    (പനയോലയിലൊരു)
    ഒരു നാരിൻഅടയാളംതിരുമേനിയിൽ ..
    പടർന്നദിനമിൽതളർന്നുതകർന്ന വീടാണത്...
    ഒരു രാവിൽപശിയാലെതിരുനൂറര്..
    തിരിഞ്ഞുംമറിഞ്ഞുംകിടന്നമണ്ണിന്റെ
    കൂടാണത്..
    ഉറങ്ങുന്നനേരം
    ഉണർത്താത്തവീടാ..
    ഉടയാടയൊന്നും
    ഉടയ്ക്കാത്തകൂടാ..
    ഇത്തിരിനേരമില്ലങ്കിൽ
    പിന്നെ കാണാത്തൊരുവ്യഥയാ...
    ചിത്തിരപ്പു മുഖം ചേർക്കാൻആ..
    പനവീടിനുംകൊതിയാ..
    ചിരിക്കുന്നനബിയോരെ
    മഴവില്ലിൽതെളിയുന്ന
    മുത്ത് പതിച്ചൊരു ചുവരാണാ..
    ഭാഗ്യക്കൂട് ...
    മുത്ത് പതിച്ചൊരു ചുവരാണാ..
    ഭാഗ്യക്കൂട്...
    (പനയോലയിലൊരു)
    പനിയായ്റസൂലിന്റെ ചൂടേറ്റ ഗേഹം...
    മലക്കൂൾമൗതിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ..
    വേഗം
    പതിയെപിടിക്കെൻറസൂലെന്നനാദം..
    മനസിൽപറഞ്ഞ്മലരാംമുത്തിനെ..നോക്കിയനേരം...
    ഉലയാത്തഉമറും
    ഉടയുന്നകണ്ടു..
    ഉടലായമകളും
    ഉരുകുന്നകണ്ടു
    മെത്തയുംകട്ടിലുമില്ലാത്തൊരു രാജാവിൻവീടാ...
    മൊത്തത്തിൽപൊട്ടിയതോൽപാത്രമിൽ..
    കഴിഞ്ഞൊരുകൂടാ...
    വിതുമ്പുന്നനബിയോരെ
    തുളുമ്പുന്നമിഴി നീരെ
    ഒപ്പി എടുത്തൊരുചുവരാണാ സ്വർഗകൂട് ...
    ഒപ്പിഎടുത്തൊരു ചുവരാണാസ്വർഗക്കൂട്...
    പനയോലയിലൊരു...യാ....റസൂലേ...
    (പനയോലയിലൊരു)

  • @muhammedmehfil503
    @muhammedmehfil503 3 роки тому +106

    Masha allah🥰 നല്ല വരികൾ നല്ല ശബ്ദം🥰🥰

  • @sahlaa3492
    @sahlaa3492 2 роки тому +42

    ماشاءالله........ 🥰
    Ethrapraavshyam kettaalum mathivaraatha song ❣️
    This song makes feeling deeply💘 Also ur voice too magical😍

  • @mariyamibrahim1370
    @mariyamibrahim1370 2 роки тому +8

    Super valre ishttamai madrasail nabidhinaman kuttikalkk padippich kodukkan vijarrikkunnu

  • @shajishaji469
    @shajishaji469 4 місяці тому

    ഇത് കേട്ടിട്ട് കണ്ണ് നിറയാത്തവരുണ്ടോ? അസലാമു അലൈക്കയാ റസൂലുള്ളാഹ്❤❤❤

  • @mariyathbeevimariyathbeevi7125

    വളരെ മനോഹരമായ പാട്ട്. അറിയാതെ കരഞ്ഞു പോകും. 👌👍🌹🌹🌹🌹🌹🌹♥️

  • @kunhaminack6306
    @kunhaminack6306 2 роки тому +30

    Ethra manoharaman ya rasoolallah🥺🥰🥰🥰🥰🥰🥰🤲❤❤❤❤

  • @hayjisinvolgs3973
    @hayjisinvolgs3973 2 роки тому +7

    ആഹ്ഹ് സൂപ്പർ പാട് എങനെ ഉള്ള പാട് സെൻറ് ആകൂണം

  • @sanoojsanu6013
    @sanoojsanu6013 2 роки тому +23

    ബെന്റസ്റ്റിക് അടിപൊളി നല്ല ഫീലിംഗ് സോങ് ❤️❤️🧡🧡🖤💜🖤🖤💗💗💓🧡❤️❤️💜

  • @Anazpt686
    @Anazpt686 4 місяці тому

    പ്രബഞ്ചം തന്നെ സൃഷ്ടിക്കാൻ കാരണമായ മുത്ത് .. ന്റെ റസൂൽ ..🤍

  • @minshasherin1316
    @minshasherin1316 Рік тому +12

    Enikk islamic songl favourite ee song aan❤❤❤

  • @Ishaq123-p5w
    @Ishaq123-p5w 2 роки тому +16

    Mashaallah കേട്ടാൽ മടുക്കാത്ത പാട്ട്

  • @zenhabinthabdulsalam8073
    @zenhabinthabdulsalam8073 2 роки тому +10

    Masha allah✨💕 പറഞ്ഞറിയിക്കാൻ കഴിയുന്നില്ല അത്രയ്ക്കും ഇഷ്ട്ടമായി🥰😍

  • @sumayyasumi5713
    @sumayyasumi5713 2 роки тому +10

    എത്രകേട്ടാലും മതിവരാത്ത ഒരു പാട്ടാണ്.

  • @Rashidatt
    @Rashidatt 3 місяці тому +12

    ഈ പാട്ട് ഇഷ്ടമുള്ളവർ ലയ്ക്ക് അടി

  • @മ്യൂസിക്മാനിയ

    നല്ല വരികൾ നല്ല ആലാപനം... മനസിൽ ആഴ്ന്നിറങ്ങുന്നു മനോഹരം❤❤❤

  • @nadeerabeegumh.k6279
    @nadeerabeegumh.k6279 2 роки тому +10

    Masha allah.......ethra ketaalum madhivarilla

  • @safamolhibarihan1079
    @safamolhibarihan1079 2 роки тому +57

    മാഷാഅല്ലാഹ്‌ 🥰🥰

  • @shahiyasworld852
    @shahiyasworld852 2 роки тому +28

    Masha Allah lyrics and singing very beautiful

  • @fdandtvlraseenanisar2297
    @fdandtvlraseenanisar2297 Рік тому +14

    എത്ര പേരെ കരയിപ്പിച്ചു ഈ ഒരു പാട്ട് കൊണ്ട് ?

  • @petsofpegion2685
    @petsofpegion2685 Рік тому +1

    മുത്ത് നബി എന്ന് പറയുന്നത് നമ്മുടെ നേതാവ് ആഹാ നബിയെ
    കുറിച്ചാണ് പാടിയ ഉസ്താദ്
    മാർക് അല്ലാഹ് കൂടെ ഉണ്ട് പ്രാർത്ഥനയിൽ ഞങ്ങളെയും പെടുത്തണേ