Live with Restream

Поділитися
Вставка
  • Опубліковано 8 лют 2025
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

КОМЕНТАРІ • 138

  • @smithajoseph964
    @smithajoseph964 5 днів тому +1

    ഈശോയുടേം പരിശുദ്ധ അമ്മയുടേം കരങ്ങളിൽ എന്നെ സമർപ്പിക്കുന്നു. ജോലിമേഖലയിൽ കാത്തു കൊള്ളണേ🙏

  • @priyasekar5363
    @priyasekar5363 5 днів тому +1

    അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ കാത്ത് കൊള്ളണമേ. എന്റെ മോന് വേണ്ടി ഞാൻ അങ്ങയോട് അപേക്ഷിച്ച എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ 🙏🙏🙏

  • @SandhyaBiju-g5w
    @SandhyaBiju-g5w 5 днів тому +3

    അമ്മേ മാതാവേ എന്റെ മോനു നന്നായി പഠിക്കുവാനും പഠിച്ചത് എല്ലാം ഓർമയിൽ ഇരിക്കുവാനും സാധിക്കണമേ ഭർത്താവിന് ഗൾഫിൽ പോകാൻ ഒരു പേപ്പർ പറഞ്ഞിട്ടുണ്ട് അതു ശരിയാക്കിത്തരാൻ അപേഷിക്കുന്നു,എന്റെ അസുഖത്തിന് കുറവ് ഉണ്ടാകണേ,

  • @shijokurian1238
    @shijokurian1238 5 днів тому

    അമ്മേ കൃപാസനം മാതാവേ അങ്ങ് ഞങ്ങൾക്ക് അങ്ങെ തിരുക്കുമാരൻ വഴി സാധിച്ചുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മേ ഞങ്ങൾ അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി പറയുന്നു അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @SandhyaBiju-g5w
    @SandhyaBiju-g5w 3 дні тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ മോന്റെ പഠനവും ഭർത്താവിന് പറഞ്ഞിരിക്കുന്ന ജോലി ശരിയാക്കി തരണേ അമ്മേ 🙏🙏🙏🙏🙏🙏

  • @shijokurian1238
    @shijokurian1238 5 днів тому

    അമ്മേ കൃപാസനം മാതാവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങെ തിരുക്കുമാരനോട് പറഞ്ഞ് ഞങ്ങൾക്ക് എത്രയും പെട്ടന്ന് സാധിച്ചുതരേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ വിശ്വസിക്കുന്നു അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @Unnikrishnankalashathumparambi

    എൻ്റെ അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയാക്കി ഞങ്ങളുടെ കുടുംബത്തെ ഉയർത്തണമേ

  • @Unnikrishnankalashathumparambi

    അമ്മേ മാതാവേ ഈ സഹനങ്ങളെ എല്ലാം സഹിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @PriyasPriya-qk4lt
    @PriyasPriya-qk4lt 5 днів тому

    അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏ജോലി കിട്ടാൻ അനുഗ്രഹിക്കണമേ 🙏.

  • @valsalac380
    @valsalac380 5 днів тому

    അമ്മേ മാതാവേ റോണിമൂനുമാദ്യസനത്തിൽനിന്നും വിടുതൽ നൽകണേ. പരിശുദ്ഥന്മാവിനാൽ നിറക്കണേ ആവേമരിയ.

  • @shijokurian1238
    @shijokurian1238 5 днів тому +1

    അമ്മേ കൃപാസനം മാതാവേ വിശ്വസിക്കുന്നു അമ്മേ കരുണയായിരിക്കണമേ അമ്മേ കൃപചൊരിയേണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ കൈവിടല്ലേ അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ ആമ്മേൻ ഹല്ലേലുയ സ്തോത്രം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @angeljoshy8536
    @angeljoshy8536 5 днів тому

    Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻

  • @adukkalathottamLK
    @adukkalathottamLK 5 днів тому +1

    അമ്മയെ പരിശുദ്ധ മാതാവേ കൃപാസന മാതാവേ എന്റെ കടബാധ്യതകളും രോഗങ്ങളും ദുരിതങ്ങളും മാറ്റി തരേണമേ🙏🏻🙏🏻🙏🏻

  • @swissiabruce69
    @swissiabruce69 5 днів тому

    അമ്മേ സഹായിക്കേണമേ, ജോലി തടസം മാറ്റി തരേണമേ അമ്മേ. വിദേശ ജോലി തന്നു അനുഗ്രഹിക്കേണമേ അമ്മേ എന്നു ഹേമ

  • @maggieroy5930
    @maggieroy5930 5 днів тому +1

    Amme madhave njangale anugrahikename❤

  • @Unnikrishnankalashathumparambi

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ മകളെ അമ്മയുടെയും തിരുക്കുമാരൻ്റെയാം തിരു കരങ്ങളിൽ സമർപ്പിക്കുന്നു

  • @AthiraVivek-f6n
    @AthiraVivek-f6n 5 днів тому

    Amme matheve mudagathe jolik povan pattaname 🙏 amme rogasawkyam tharaname 🙏 amme pattykuttykum chettanum enikum ayusum arogyavum tharaname amme mathave 🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 5 днів тому

    അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 5 днів тому

    അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @sumyvarghesesumyvarghese6605
    @sumyvarghesesumyvarghese6605 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവെ എൻ്റെ അമ്മ മാതാവെ എന്റെ അമ്മയേയും സഹോദരങ്ങളെയും സകല ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു ക്കാള്ളേണമെ രോഗത്തിൽ നിന്നും വിഷമത്തിൽ നിന്നും കടബാധ്യതയിൽ നിന്നും കാത്തു കൊള്ളേണമെ എൻ്റെ പപ്പയുടെ ചീത്ത ദുശ്ശീലങ്ങളിൽ നിന്നും കാക്കേണമെ ചീത്ത കൂട്ടുകെട്ടുകൾ പിശാചിൻ്റെ ദുഷ്ട കെണിയിൽ നിന്നും പെട്ടെന്നുള്ള സകലദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എൻ്റെ അമ്മയെയും സഹേദരങ്ങളെയും കാത്തുകൊള്ളേണമെ 🙏🙏🙏➕➕➕🕯️🕯️🕯️ മദ്യപാനം പുകവലി മയ്ക്ക മരുന്ന് എന്നിവയിൽ അകപ്പെട്ടു കഴിയുന്ന മക്കളെ പരിശുദ്ധ അമ്മയുടെ ഇടപെടൽ മൂലം രക്ഷിക്കേണമെ എൻ്റെ കുടുംബത്തിൻ്റെ രോഗം കടബാധ്യത സാമ്പത്തിക പ്രതിസന്ധിയിൽ പരിശുദ്ധ അമ്മയുടെ ഇടപെടൽ ഉണ്ടായിരിക്കേണമെ എൻ്റെ അമ്മയുടെ HB കുറയാതെ തൈറോയിഡ് പ്രശ്നത്തിൽ നിന്നും മറ്റു ശാരീരിക വേദന ബുദ്ധിമുട്ടിൽ നിന്നും കാത്തു കൊള്ളേണമെ അമ്മ മാതാവെ ഞങ്ങളുടെ വീട്ടിൻ്റെ അറ്റകുറ്റപണികൾ ചെയ്ത് പൂർത്തികരിക്കുവാൻ ഉള്ള ഒരു വഴി കാണിച്ചുതരേണമെ അമ്മ മാതാവെ കൈവിടല്ലേ എൻ്റെ അമ്മയുടെ ശാരീരിക ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കേണമെ എൻ്റെ അമ്മയെയും സഹോദരങ്ങളെയും പരിശുദ്ധ അമ്മ മാതാവിൻ്റെ തിരു കരങ്ങളിൽ താങ്ങി സംരക്ഷിക്കേണമെ എൻ്റെ കൃപസന മാതാവെ എൻ്റെ സഞ്ചാരി മാതാവെ കാത്തു കൊള്ളേണമെ🙏🙏🙏🕯️🕯️🕯️➕➕➕

  • @VilasiniAmma-f4b
    @VilasiniAmma-f4b 5 днів тому

    അമ്മേ കൃപാസനം മാതാവേ സത്യം മാത്രം ജയിക്കുവാൻ അമ്മമാതാവ് അനുഹിക്കന്നേ...

  • @priyasekar5363
    @priyasekar5363 5 днів тому

    അമ്മേ കൃപാസനമാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ 🙏

  • @SandhyaBiju-g5w
    @SandhyaBiju-g5w 5 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കൂടുമ്പത്തെ കടബാദ്യതയിൽ നിന്നും കാക്കണേ

  • @sheenadinesh7486
    @sheenadinesh7486 5 днів тому

    അമ്മേ മാതാവേ എൻ്റെ മകന് മൂക്കടപ്പ് മാറ്റി കൊടുക്ക ണേ മാതാവേ ദൈവത്തിൻ്റെ മഹത്വം അവനിൽ ഉണ്ടാകേ ണ്ണമേ എൻ്റെ മകൾക്ക് വിദേശത്ത് ജോലി വാങ്ങി തരണേ മാതാവേ നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തണമേ എൻ്റെ അമ്മ മാതാവേ

  • @ChikkuChikku-x3s
    @ChikkuChikku-x3s 5 днів тому

    Amme makalee anugrahikaneee arogoyam ullaa oru kunjine nalkanee ammeeee🙏🙏🙏 ammede kunjineee

  • @SudhaaMani
    @SudhaaMani 5 днів тому

    അമ്മേ ഈ മഴ കാലം ആകുന്നതിനു മുമ്പ് സ്ഥലം വിൽക്കുവാൻ അനുഗ്രഹിക്കണമേ🙏

  • @ALANBIJU-ld4ct
    @ALANBIJU-ld4ct 5 днів тому

    മാതാവേ എനിക്ക് അസൈമെൻറിന് ഫുൾ മാർക്ക് തരുവാൻ പ്രാർത്ഥിക്കുന്നു.എൻറെ കൂടെയുള്ളവർക്കും ഫുൾ മാർക്ക് തരുവാൻ പ്രാർത്ഥിക്കുന്നുAmen.

  • @AB-dn4kg
    @AB-dn4kg 5 днів тому

    മാതാവേ എന്റെ പ്രാർത്ഥനകൾ കേക്കണമേ ❤എന്റെ വീട്ടുകാരെ കാത്തോണേ ❤

  • @sheenadinesh7486
    @sheenadinesh7486 5 днів тому

    അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്ന് റിലീസ് ചെയ്യാൻ മാതാവേ സഹായിക്കണേ പരീക്ഷിക്ക് ല്ലെ എൻ്റെ അമ്മ മാതാവേ

  • @SulekhaS-t1w
    @SulekhaS-t1w 5 днів тому

    അമ്മേ കൃപാസനം മാതാവേ എനിക്കും മക്കളെ നൽകേണമേ

  • @sanytomy6048
    @sanytomy6048 5 днів тому

    Amme mathave krepasanam prresadavara mathave ente makalude vivahathadasam mattitharene amen

  • @soyaap2720
    @soyaap2720 5 днів тому

    Amme madhave Sajikkum Ancilakkum makkalikum avarude kudumbathinnu kudumbasamadhanam kodukkanname

  • @JaisonPj-l9h
    @JaisonPj-l9h 4 дні тому

    അമ്മേ മാതാവേ സ്നേഹയ്ക്ക് റെയിൽ വേപോലീസിൽ ജോലി കൊടുത്ത് അനുഗ്രഹിക്കണെആമ്മേൻ

  • @jithinthomas8134
    @jithinthomas8134 5 днів тому

    Ammayuday madhyasthathayil ngagalkku labhicha allaw anugrahangalkkum ammakkum yeeshoikkum koofanukoodi nandhi appa ❤

  • @nishajayakumar6177
    @nishajayakumar6177 3 дні тому

    Amen.....amme nale nadhu adhyamayittu schoolil ninnum toor pokukyanu..ella makkaleyum kathu ammakoode undavane..eesho makkaleyum jeevitha pankaliyeum njangalakunna edangale ellam ammayude munnil samarppichu prarthikkunnu. Aamen

  • @Antony737
    @Antony737 5 днів тому

    അമ്മ മാതാവേ ഒരായിരം നന്ദി 🙏🙏🙏

  • @swissiabruce69
    @swissiabruce69 5 днів тому

    അമ്മേ സ്വിസിയ മോളെ, സലിയ മോളെ അനുഗ്രഹിക്കേണമേ പഠനം പൂർത്തിയാക്കാൻ സഹായിപ്പിക്കണേ ഇക്കണോമിക്സ് ജയിപ്പേക്കേണമേ അമ്മേ ഡിഗ്രി പൂരത്തിയയ്ക്കാൻ സഹായിക്കേണമേ അമ്മേ കൃപയുണ്ടക്കേമമേ എന്നു ഹേമ

  • @Antony737
    @Antony737 5 днів тому

    ഇന്നേ ദിവസം തന്ന അനുഗ്രഹങ്ങൾക്കെല്ലാം നന്ദി അമ്മേ

  • @sumyvarghesesumyvarghese6605
    @sumyvarghesesumyvarghese6605 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവെ പോപ്പി ചേട്ടയിയുടെ സ്വഭാവം മാറി നല്ല സ്വഭാവത്തിൽ ജീവിക്കുവാൻ യേശുവേ സഹായിക്കണമെ എയ്ഞ്ചൽ എഫ്രായെയും പരിശുദ്ധ അമ്മ മാതാവിൻ്റെ തിരുക്കരങ്ങളിൽ കാത്തു കൊള്ളേണമെ ചീത്ത കൂട്ട് കെട്ടുകളിൽ നിന്നും ദുശ്ശീലങ്ങളിൽ നിന്നും കാത്തുകൊള്ളേമെ അവരെ നേർവഴിക്ക് നടത്തി കാത്തു കൊള്ളേണമെ അമ്മേ പരിശുദ്ധ അമ്മ മാതാവെ ജാസ്മി ഇത്തായുടെ ഹാർട്ടിൽ വെള്ളകെട്ടുന്ന അസ്വസ്തയിൽ നിന്നും കാത്തുകൊള്ളണമെ നാളെ ആഞ്ചിയോ ഗ്രാം ചെയ്യുകയാണ് പരിശുദ്ധ അമ്മ മാതവെ അമ്മ മാതാവിൻ്റെ കരുണ നിറഞ്ഞ ഇടപെടൽ മൂലം ആഞ്ചിയോഗ്രാമിലൂടെ സൗഖ്യമാക്കേണമെ എത്രയും പെട്ടെന്ന് തന്നെ സൗഖ്യമായി തിരിച്ച് വീട്ടിൽ വരുവാൻ സഹായിക്കേണമെ 🙏🙏🙏🕯️🕯️🕯️➕➕➕

  • @Unnikrishnankalashathumparambi

    അമ്മേ മാതാവേ എൻ്റെ മകളുടെ മെയിൻ ഡോക്ടർ നെ എൻ്റെ മകൾക്ക് കാണാൻ പറ്റണമേ

  • @minijacob8289
    @minijacob8289 5 днів тому

    Amme Mathave be w us and protect us from all types of types of evils and mistakes and protect my pin family ammachi robin jolly Roy and 10 children have mercy thank you Amme Mathave

  • @Reena-ir2wk
    @Reena-ir2wk 5 днів тому

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് എന്നെ വിളിക്കുകയും മെസ്സേജ് ഇടുകയും ചെയ്തതിനു അമ്മയോയോട് ഞാൻ നന്ദി പറയുന്നു

  • @Josina-gk2tx
    @Josina-gk2tx 5 днів тому

    ജോലിയിൽ കൂടെയുള്ളവർ ഒരു സഹായവും ചെയ്യാതില്ല അമ്മ കൂടെ വരണേ എന്നെ സഹായിക്കേണ്മേ ആരും ഇല്ല 😢🙏

  • @Alex12-u6o
    @Alex12-u6o 5 днів тому

    Amma mathave ❤️🫀
    Amma mathave ❤️🫀
    Amma mathave ❤️🫀

  • @sheebamenon713
    @sheebamenon713 5 днів тому

    അമ്മേ എന്റെ അതിശയം കരമായ സാക്ഷ്യം എന്റെ ഭർത്താവിനെയും വിശ്വാസി ആകാൻ കൃപ ഉണ്ടാകണേ

  • @jithinthomas8134
    @jithinthomas8134 5 днів тому

    Ammay ngagaluday makkalay dhaivakripayil valaram anugrahikknamey ammayum yeeshoyum koodyerikkanamey

  • @AthiraVivek-f6n
    @AthiraVivek-f6n 5 днів тому

    Amme mathave parisudha amme japamala mathave 🙏🙏

  • @thomasmarocky9041
    @thomasmarocky9041 12 годин тому

    അമ്മേ എന്റെ മകന് എക്സാമാണ് നാളെ മകന്റെ കൂടെ അമ്മ ഉണ്ടായിരികേണം

  • @sheebamenon713
    @sheebamenon713 5 днів тому

    എന്റെ മോളുടെ ബിസിനസ്‌ ഉയരങ്ങളിൽ എത്തണമേ

  • @jithinthomas8134
    @jithinthomas8134 5 днів тому

    Ammay tenthil Padukunna molay samarppikkunnu avaluday exam allam aluppamakkanamey ammayum yeeshoyum koodyerikkanamey ❤

  • @saramajacob5816
    @saramajacob5816 5 днів тому

    Ammesharone❤vijayam❤kodukaneme❤❤❤❤❤❤❤

  • @valsalac380
    @valsalac380 5 днів тому

    അമ്മേ മാതാവേ രാഖിമോൾക്ക് സൗയ്യ്യാം നൽകണേ. ഒരു ജോലി നൽകി അനുഗ്രഹിക്കണേ.

  • @chithrajoy
    @chithrajoy 5 днів тому

    Amme.... Parishudha Mathave... Njanglde kunjinte koode epozhum undakname.... Amen....

  • @raji6395
    @raji6395 3 дні тому

    Kreupasanam amme nangalku vendi apekshikaname

  • @soyaap2720
    @soyaap2720 5 днів тому

    Amme madhave Sajiyude dheshyaswabhavam srlfish swabhavam matti kodukkanname

  • @soyaap2720
    @soyaap2720 5 днів тому

    Amme madhave Sajiye kripasadanathil ethikkanname

  • @anjalyjaimon8374
    @anjalyjaimon8374 5 днів тому

    Ente kreupasanam ammee 🙏🏻

  • @devanandhabiju6818
    @devanandhabiju6818 5 днів тому

    മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @jismyjose3541
    @jismyjose3541 5 днів тому

    Amme mathave njagalude kadabhayatha matti tharane

  • @valsalac380
    @valsalac380 5 днів тому

    മാതാവേ റോണിമോൻ മുറി തുറന്നു പ്രതി വരണേ ആഹാരം കഴിക്കണേ.

  • @Chembarathy7
    @Chembarathy7 4 дні тому

    അമ്മേ..സാഷ്ടാംഗപ്രണാമം ചെയ്യുന്നു...❤

  • @SudhaaMani
    @SudhaaMani 5 днів тому

    ദൈവമാതാവേ പഠിക്കാൻ പോയ മകൻ ഇന്ന് വിളിക്കണമേ .

  • @Antony737
    @Antony737 5 днів тому

    അശ്വിൻ മോനെ സുഖപ്പെടുത്തണേ

  • @shikhakm4592
    @shikhakm4592 5 днів тому

    Amma mathave ente kunjinre. Kooode undavane

  • @jeraldgeorge941
    @jeraldgeorge941 4 дні тому

    Krepasana mathavae..Etae vetilae sambathika bhudhimuttu mattitharanae

  • @akhilajolly4854
    @akhilajolly4854 5 днів тому

    Mathave ennayum amma pappa kathukolanam amme

  • @AthiraVivek-f6n
    @AthiraVivek-f6n 5 днів тому

    Amme matheve swanthamayi oru veed tharaname 🙏

  • @yamunashaji-v6m
    @yamunashaji-v6m 5 днів тому

    Yamuna Hyderabad amme mathave ente makan kannanu nalla aarogyathode erikan kaniyane.ente makan kannanu nalla anugraham nalkane mathave aamen

  • @sheebamenon713
    @sheebamenon713 5 днів тому

    Nelbisir എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ സ്നേഹ ത്തോടെ പെരുമാറാണെ

  • @soumyakurian4108
    @soumyakurian4108 5 днів тому

    Amme ente mathave ente mon nallathai varaname madi mattaname ente husbsndine nattil job kitti varan okkaname samadanam tharaname

  • @jithinthomas8134
    @jithinthomas8134 5 днів тому

    Ammay antay aniyantay madhyapanam poornnamayi mattanamey antay aniyantay salary ennu kittuvan ammayum yeeshoyum koodi sahayikkanamey ❤

  • @kavithaprakash7975
    @kavithaprakash7975 5 днів тому

    അമ്മേ 🙏🙏🙏

  • @MyLord_MyShepherd
    @MyLord_MyShepherd 5 днів тому

    Ammae Mathavae

  • @sheebamenon713
    @sheebamenon713 5 днів тому

    നാളെ ഫൈരൂസ് എന്റെയും ചേച്ചിയുടെയും സാലറി തരാൻ കൃപ ഉണ്ടാകണമേ

  • @kavithaprakash7975
    @kavithaprakash7975 5 днів тому

    മറ്റെന്നാൾ എന്റെ ബയോപ്സി റിസൾട്ട്‌ വരും. നെഗറ്റീവ് ആവണേ
    എന്നെ കൈവിടല്ലേ 🙏🙏🙏

  • @anjalyjaimon8374
    @anjalyjaimon8374 5 днів тому

    Amma mathave 🙏🏻

  • @jithinthomas8134
    @jithinthomas8134 5 днів тому

    Ammay antay montay bsc nursing intay second semester exam papers ammayum yeeshoyum koodi nookki avaney vijayippikkanamey practicalinum vijayam nalki anugrahikknamey ammayum yeeshoyum koodyerikkanamey ❤

  • @NishaAnisha-x3j
    @NishaAnisha-x3j 5 днів тому

    Ave Ave Ave Maria

  • @theo.a9376
    @theo.a9376 5 днів тому

    Ave Maria 🙏🙌🙏

  • @xaviershiju7798
    @xaviershiju7798 5 днів тому

    Pray for my family Amen

  • @MonishaShanimo-sf9yz
    @MonishaShanimo-sf9yz 5 днів тому

    Amme maathavey 🎉

  • @soumyack1472
    @soumyack1472 4 дні тому

    Amen 🙏

  • @RugminiRejimon
    @RugminiRejimon 5 днів тому

    ❤️❤️✝️🕎🛐heilpmyfamilyheilpamiamn🛐✝️

  • @ManjuMinj-gi7fe
    @ManjuMinj-gi7fe 5 днів тому

    क्रुपासनम मां आज के सभी वरदानों के लिए धन्यवाद देती हूं अम्मी हर बुरी नजर से बचा के रखना मुझे और मेरे परिवार को

  • @vinuvijayan5612
    @vinuvijayan5612 5 днів тому

    Amma Ku food kazikan pattanam mathave dady Ku amma Ku eniku chachi Ku kunjuvava Ku good health undakanam mathave dady eniku cash ayachu thram ennum prayanam mathave dady Ku eniku Amma Ku good health undakanam mathave

  • @ManjuMinj-gi7fe
    @ManjuMinj-gi7fe 5 днів тому

    क्रुपासनम मां मेरे तिजोरी को आशीष प्रदान कर और कभी खाली नहीं होने पाएं

  • @hemalathaar3466
    @hemalathaar3466 5 днів тому

    Ammamathava kripasanamathava josetharanulla paisa athryumvagham vanghitharu uamms

  • @hemalathaar3466
    @hemalathaar3466 5 днів тому

    Ammamathsva kripasansmsthava anda husbandnu urio trouble athryumvagham sugham akkitharunuamma

  • @mamathakumari.k.rmamatha3431
    @mamathakumari.k.rmamatha3431 5 днів тому

    Mathavayy

  • @smijageorge3870
    @smijageorge3870 5 днів тому

    Amme matahave kud eundvaanma e

  • @jincyjames1670
    @jincyjames1670 5 днів тому

    Amme sanjarimathave friendine padathepole thirichu tharane mathave sakshyam parayan sathikaname

  • @Antony737
    @Antony737 5 днів тому

    കുഞ്ഞുങ്ങളുടെ അസുഖങളെല്ലാം മാറ്റണെ

  • @Kallimamma
    @Kallimamma 5 днів тому

    Amme mathave nde husband neum makkaleum nervazhikku kondupokuvan samarppikkunnu

  • @ShibuFilim
    @ShibuFilim 5 днів тому

    🙏🏿🙏🏿🙏🏿🙏🏿❤️❤️❤️💐💐💐

  • @jincyjames1670
    @jincyjames1670 5 днів тому

    Amme sanjarimathave enik sathyam kanich tharane mathave sakshyam parayan sathikaname mathave

  • @visakhavinodvinod1531
    @visakhavinodvinod1531 5 днів тому

    Ammee

  • @jeraldgeorge941
    @jeraldgeorge941 4 дні тому

    Krepasana mathavae..udarathil ulla etae kunjinae samarpichu prathikunu..Ammae anugrahikanae..babydae weight koodanae..Ammae kathukollanamae

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 5 днів тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cathrinapinto802
    @cathrinapinto802 5 днів тому

    ❤❤❤❤❤❤❤❤❤❤

  • @ushausha599
    @ushausha599 5 днів тому

    🙏🙏🙏