അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉടമ്പടിയെടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണം അമ്മേ മാതാവേ🙏🙏🙏
അമ്മേ മാതാവേ,എന്റെ ഭർത്താവിന്റെ അസുഖങ്ങൾ എല്ലാം എത്രയും പെട്ടെന്ന് മാറ്റിത്തരേണമേ. ആശുപത്രി ബില്ല് അടക്കാനും കടങ്ങൾ വീട്ടാനുള്ള പണം ശരിയായി കിട്ടണമേ. എല്ലാം അമ്മക്ക് സമർപ്പിക്കുന്നു. Amen🙏
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളി, മക്കൾ, മാതാ പിതാക്കളെയും സമർപ്പിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരണേ അമ്മേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ ഹാലേലുയ്യാ
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
ഈശോയെ P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ ഷുഗറിൻ്റെയും, അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി അനുഗ്രഹിക്കണമേ
എൻറെ അമ്മേ എൻറെ ഭർത്താവിന്റെ കൂടെ ഉണ്ടായിരിക്കണേ 👏തലയിൽ ഉണ്ടായ ഇൻഫെക്ഷൻ ഇനി ഒരിക്കലും ഉണ്ടാവാതെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകനെ അമ്മേ വലതു ചെവിയുടെ കേൾവി പൂര്ണമായും തിരികെ നൽകി അനുഗ്രഹിക്കണേ 👏ശരീരത്തിന് ബലം കൊടുക്കണേ ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണേ അമ്മയുടെ നീലമെളെങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ 👏വിശുദ്ധിയിലും പ്രാർത്ഥനയിലും ജീവിക്കാനുള്ള കൃപ കൊടുക്കണേ അമ്മേ 👏സഞ്ചാരി മാതാവേ അമ്മ എപ്പോഴും എൻറെ ഭർത്താവിന്റെ കൂടെ ഉണ്ടായിരിക്കണേ 👏👏👏
യീശോയെ എന്റെ driving test പരിശുദ്ധ അമ്മ വഴി യീശോയുടെ കരങ്ങളിലേക്ക് തരുന്നു, കൂടെ ഉണ്ടാകണം, എനിക്ക് എളിമ തരണേ യീശോയെ. ഞങ്ങളുടെ രോഗങ്ങൾ യീശോയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
അമ്മേ മാതാവേ ഒരു ജോലിയില്ലാതെ വിഷമിക്കുന്ന 😭 എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 അമ്മേ മാതാവേ അമ്മേ മാതാവേ എനിക്ക് നല്ലയൊരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏
ഈശോയെ ജർമ്മൻ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും അങ്ങനെ നന്നായി പഠിച്ച് നല്ലാമാർക്സ് ലഭിക്കാൻ അനുഗ്രഹിക്കണമേ🙏
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ
ഈശോയെ UPSC Exam പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും അനുഗ്രഹിക്കണമേ🙏
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
മാതാവേ,എന്റെ ജോലിയിൽ എനിക്ക് കൂടിയ സലറിയോടു കൂടി ഒരു സ്ഥാനകയറ്റം നൽകണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ച് എനിക്ക് ലോൺ അടച്ചു വീട്ടാനുള്ള ഒരു വഴിയും സാവകാശവും നൽകണമേ അമ്മേ. എന്റെ ചേച്ചിക്കും അപ്പനും എന്റെ ഭാര്യയ്ക്കും ഒരു സ്ഥിരവരുമാനം നൽകണമേ അമ്മേ.ഭാര്യക്ക് ഒരു ഗവൺമെന്റ് ജോലി അങ്ങ് വാഗ്ദാനം ചെയ്തു നൽകണമേ അമ്മേ. മദ്യ പനത്തിനും ലൈംഗിക ആസക്തിക്കും പുകവലിയ്ക്കും അടിമപ്പെട്ടിരിക്കുന്ന എല്ലാം മക്കളെയും പ്രത്യേകിച്ച് എന്നെയും എന്റെ അപ്പനെയും അതിൽ നിന്നും മോചനം നൽകണമേ അമ്മേ. എല്ലാ കുഞ്ഞു മക്കളെയും അന്നയെയും മറിയയേയും എബിനെയും പരിഷയിൽ നല്ല മാർക്ക് നൽകി വിജയിപ്പിക്കണമേ മൊബൈൽ ആഡിറ്റ് ആയിരിക്കുന്ന എല്ലാ മക്കളെയും പ്രണയ ബന്ധത്തിൽ എർപ്പെട്ടിരിക്കുന്ന എല്ലാം മക്കളെയും അതിൽ നിന്നും പിന്തിരിപ്പിക്കണമെ അമ്മേ. എന്റെ കുടുബത്തിൽ ശാന്തിയും സമാധാനവും സബത്തും തന്നു അനുഗ്രഹിക്കണമേ അമ്മേ.അമ്മയുടെ പ്രത്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റണമേ. എന്റെ വീടിന്റെ ലോൺ അടക്കാനുള്ള ഒരു മാർഗത്തിനായി എന്റെ മുതലാളിയെ കാണാനുള്ള ഒരു വഴിയും അവരെ കാര്യങ്ങൾ മനസിലാക്കി കൊടുക്കുവാനുള്ള കഴിവും എന്റെ മാതാവ് കൂടെ നിന്നും നടത്തി തരണമേ.അമ്മ എനിക്ക് വേണ്ടി രമേഷ് സാറിനോട് സംസാരിക്കണമേ അമ്മേ അവരെ കൺവൈസ് ചെയ്യാനുള്ള വിദ്യ എന്റെ കൈയിൽ ഇല്ല മാതാവേ.അങ്ങ് മാത്രമാണെന്റെ ആശ്രയം. അതുപോലെ ഞാൻ ഓപ്ഷൻ ട്രേഡിങ്ങ് ചെയ്തിരുന്നു അത് ഇപ്പോൾ നഷ്ടത്തിലാണ് അത് കൂടുതൽ നഷ്ടം വരാത്ത രീതിൽ എനിക്ക് ട്രേഡ് ചെയ്തു തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മേ. എനിക്ക് സാക്ഷ്യം പറയുവാനുള്ള ഒരു ദൈവ കൃപ തരണമേ അമ്മേ. ഫെബ്രുവരി 20 ഞാൻ തീയതി ഇട്ടു പ്രാർത്ഥിക്കുന്നു അമ്മേ എന്റെ സഹായത്തിനായി എന്റെ കൂടെ നിൽക്കണമേ അമ്മേ.
അമ്മേ എന്റെ വീട് സ്ഥലത്തിന്റെ കേസ് തീർന്ന് സ്ഥലം വിൽപന നടക്കണമേ.... എന്റെ ജോലിയെ സംരക്ഷിക്കണമേ .എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ മടിയാണ്... മടിമാറ്റി അനുഗ്രഹിക്കണമേ.... എന്റെ ഭർത്താവിന്റെ അമ്മക്ക് മാനസാന്ദ്രo നല്കണമേ... അമ്മേഎന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ...
Amme ഞങ്ങളുടെ ദേവാലയ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന Hillary അണ്ണന് മനസാന്തരം നൽകിയനുഗ്രഹിയ്ക്കണേ. ദേവാലയ നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തികം നൽകിയനുഗ്രഹിയ്ക്കണേ. ഞങ്ങളുടെ ഇടവക വികാരിയെ കാത്തുകൊള്ളണമേ. ഒരു ദുഷ്ട ശക്തിയും അച്ഛനെ എതിർക്കാനും പഴിയ്ക്കാനും വരരുതേ 🙏
അമ്മേ മാതാവേ അമ്മച്ചിക്ക് ബോൺ ക്യാൻസർ ഇന്ന് ഇന്ന് ഇന്ന് ഞങ്ങൾ അറിഞ്ഞു ഈശോയെ യെശയ്യാ അമ്മച്ചി സുഖപ്പെടുത്തണേ അമ്മയെ മാതാവേ അമ്മച്ചി സുഖപ്പെടുത്തണേ അമ്മച്ചീനെ സുഖപ്പെടുത്തണം കൃപാസന മാതാവേ അമ്മേ മാതാവേ കൈവിടല്ലേ
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മേ മാതാവേ അപ്പച്ചനെ സമർപ്പിക്കുന്നു. അയൽകാരോട് ഒള്ള വഴക്കും വെറുപ്പും മാറാനും ഇനി ഒരിക്കൽപോലും ഒരു വഴക്കിനും പോകാതെ ഇരിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മ കൂടെ ഇണ്ടാകണമേ
അമ്മേ മാതാവേ എത്രയും വേഗം എന്നെ സുഖപ്പെടുത്തി ഹോസ്പിറ്റലിൽ നിന്നും പോകാൻ അനുവദിക്കണമേ 🙏🏻 എന്റെ കുറവുകൾ പരിഹരിച്ചു എന്നോട് കരുണകാണിക്കാൻ അമ്മ ഇശോയോട് പ്രാർത്ഥിക്കണമേ 🙏🏻
അമ്മേ മാതാവേ! യേശു അപ്പഛനോട് ഞങ്ങളുടെ അപേക്ഷകളും യാചനകളും പറയുവാൻ അമ്മേ കൃപ തോന്നേണമേ. സാമ്പത്തിക ബുദ്ധിമുട്ട്, മക്കളുടെ വിവാഹത്തിന് ദൈവസ്നേഹമുള്ള മക്കളെ ഒരുക്കിത്തരണമേ മക്കളുടെ പഠിപ്പിന് അനുയോജ്യമായ ജോലി ഒരുക്കിത്തരുവാനും, ആരോഗ്യത്തോടുകൂടെ എല്ലാവരും ജ്ഞാനത്തിലും വിവേകത്തിലും വളരുവാൻ ഇടയാക്കണമേ. അപേക്ഷിക്കുന്നു ആമേൻ.❤❤❤❤❤❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യം അമ്മ അറിയുന്നില്ലോ എല്ലാം നടപ്പാക്കി തരണമേ എന്റെ വീട്ടിന്റെ ലോൺ വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ ആമേൻ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാം വരെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼കൈവിടില്ല 🙏🏼🙏🏼🙏🏼🙏🏼അമ്മേ 🙏🏼🙏🏼🙏🏼🙏🏼
ഈശോയെ നെഞ്ചിനകത്ത് വേദനയും, തലവേദനയും ,നടുവേദനയായും ബുദ്ധിമുട്ടുന്ന പീറ്റർ ജോസഫ് എന്ന മകന് പൂർണ സൗഖ്യം ലഭിച്ച് ഈശോയെ മഹത്വപ്പെടുത്താൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉടമ്പടിയെടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണം അമ്മേ മാതാവേ🙏🙏🙏
❤❤❤❤ ആമ്മേൻ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവ് ലോകം മുഴുവനും കരുണ ആയിരിക്കണം ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ എല്ലാവരെയും സഹായിക്കണം ആമ്മേൻ ❤❤❤❤
ജോലിക്കുവേണ്ടി കാത്തിരിക്കുന്ന ഇല്ലമാക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ,എന്റെ ഭർത്താവിന്റെ അസുഖങ്ങൾ എല്ലാം എത്രയും പെട്ടെന്ന് മാറ്റിത്തരേണമേ. ആശുപത്രി ബില്ല് അടക്കാനും കടങ്ങൾ വീട്ടാനുള്ള പണം ശരിയായി കിട്ടണമേ. എല്ലാം അമ്മക്ക് സമർപ്പിക്കുന്നു. Amen🙏
അമ്മേ ഈധ്യാനം കൂടുമ്പോൾ തന്നെ ഞങ്ങളുടെ പശുവിൻ്റെ മുലയിലെ അസുഖം മാററി തരണെ❤❤❤❤
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
അമ്മേ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ഷുഗർ നോർമൽ ആ കണ മേഎന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ പൊന്നു മാതാ വേ
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളി, മക്കൾ, മാതാ പിതാക്കളെയും സമർപ്പിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരണേ അമ്മേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ആമേൻ ഹാലേലുയ്യാ
ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
എന്റെ ഈശോ എല്ലാ യുവജ നങ്ങളെ യും അങ്ങേ തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധത്മാവിനെ കൊണ്ട് nirakename🙏🙏🙏
ഈശോയെ P. V ജോസഫ് ജോലി ചെയ്യുന്ന കമ്പനിയുടെ കോട്രാക്റ്റ് തിരാറായി തടസം കുടാതെ പുതുക്കി കിട്ടാൻ അധികാരികളിൽ നിന്നും കരുണ ഉണ്ടാകാൻ അനുഗ്രഹിക്കണമേ🙏
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
ഈശോയെ P.V ജോസഫിൻ്റെ Saudi council മെമ്പർഷിപ്പ് തടസം കുടാതെ പുതുക്കി കിട്ടാനും, ഇക്കാമ്മ (work permit) പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ
അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി തരണമേ 🙏അമ്മേ ഞങ്ങളുടെ ബാധ്യതകളിൽ അമ്മേ ഇടപെടണേ 🙏🙏🙏
ഈശോയെ P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ ഷുഗറിൻ്റെയും, അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി അനുഗ്രഹിക്കണമേ
എൻറെ അമ്മേ എൻറെ ഭർത്താവിന്റെ കൂടെ ഉണ്ടായിരിക്കണേ 👏തലയിൽ ഉണ്ടായ ഇൻഫെക്ഷൻ ഇനി ഒരിക്കലും ഉണ്ടാവാതെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകനെ അമ്മേ വലതു ചെവിയുടെ കേൾവി പൂര്ണമായും തിരികെ നൽകി അനുഗ്രഹിക്കണേ 👏ശരീരത്തിന് ബലം കൊടുക്കണേ ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കണേ അമ്മയുടെ നീലമെളെങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണേ 👏വിശുദ്ധിയിലും പ്രാർത്ഥനയിലും ജീവിക്കാനുള്ള കൃപ കൊടുക്കണേ അമ്മേ 👏സഞ്ചാരി മാതാവേ അമ്മ എപ്പോഴും എൻറെ ഭർത്താവിന്റെ കൂടെ ഉണ്ടായിരിക്കണേ 👏👏👏
യീശോയെ എന്റെ driving test പരിശുദ്ധ അമ്മ വഴി യീശോയുടെ കരങ്ങളിലേക്ക് തരുന്നു, കൂടെ ഉണ്ടാകണം, എനിക്ക് എളിമ തരണേ യീശോയെ. ഞങ്ങളുടെ രോഗങ്ങൾ യീശോയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️✝️✝️✝️✝️✝️✝️
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എൻ്റേയും ഉയർത്തേണമേ🙏🙏💔💔💔💔💔🙏🙏🙏💔💔💔💔
ഈശോയെ പീറ്റർ എന്ന മകൻ്റെ പ്രോസ്റ്റ് റ്റ് ഗ്രന്ഥിയുടെ വിക്കം, വേദനയും മാറി നോർമൽ അകാൻ സാധിക്കാനയി അനുഗ്രഹിക്കണമേ🙏
ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ വിദേശത്തുള്ള അമ്മ ആഗ്രഹിച്ചത് പോലെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി കാത്തു രക്ഷിക്കണമേ എല്ലാ മക്കളെയും കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു💋🌍😘🫀❤️
അമ്മേ മാതാവേ എനിക്ക് നല്ലയൊരു ജീവിതപങ്കാളിയെ നല്കണമേ അമ്മേ മാതാവേ 🙏🙏🙏
ഈശോയെ ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും തലവേദനയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ
Ammamathave udampadiyedutha Ella makkaleyum anugrahikkename Amme ammaude prathyakshikaranathinte nithya sakhshiyayi ellavareyum uyirthaname. 🙏🙏🙏💙💚💕💞💓
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. കരുണയായിരിക്കണമേ. ഈശോയെ. അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🏻🙏🏻
അമ്മേ മാതാവേ രോഗങ്ങള ൽ വലയുന്ന എല്ലാ അമ്മേ മരെയും അച്ഛൻ മരെയും സുഖപെടുത്ത കൊടുക്കണമേ
അമ്മ മാതാവേ കൊച്ചിന്റെ വിട്ടുമാറാത്ത ജലദോഷം മാറ്റി സൗഖ്യപെടുത്തണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഒരു ജോലിയില്ലാതെ വിഷമിക്കുന്ന 😭 എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 അമ്മേ മാതാവേ അമ്മേ മാതാവേ എനിക്ക് നല്ലയൊരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏
മാതാവേ ഇന്നത്തെ എന്റെ എല്ലാ കാര്യങ്ങൾ ഭംഗി ആക്കി എന്റെ ഹിതം പോലെ നടത്തി തന്നതിന് കോടാനുകോടി നന്ദി സോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോ അമ്മ മാതാവേ എന്റെ ഭർത്താവിന് നാട്ടിലേക്കു വരുവാനുള്ള എല്ലാ തടസങ്ങളും മാറ്റി എത്രയും വേഗം വീട്ടിൽ എത്തി ചേരാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
ഈശോയെ ജർമ്മൻ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും അങ്ങനെ നന്നായി പഠിച്ച് നല്ലാമാർക്സ് ലഭിക്കാൻ അനുഗ്രഹിക്കണമേ🙏
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ
ഈശോയെ UPSC Exam പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കൾക്കും പരിശുദ്ധാത്മാവിൻ്റെ ജ്ഞാനം ലഭിക്കാനും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും അനുഗ്രഹിക്കണമേ🙏
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു.
മാതാവേ,എന്റെ ജോലിയിൽ എനിക്ക് കൂടിയ സലറിയോടു കൂടി ഒരു സ്ഥാനകയറ്റം നൽകണമേ അമ്മേ.
എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെച്ച് എനിക്ക് ലോൺ അടച്ചു വീട്ടാനുള്ള ഒരു വഴിയും സാവകാശവും നൽകണമേ അമ്മേ.
എന്റെ ചേച്ചിക്കും അപ്പനും എന്റെ ഭാര്യയ്ക്കും ഒരു സ്ഥിരവരുമാനം നൽകണമേ അമ്മേ.ഭാര്യക്ക് ഒരു ഗവൺമെന്റ് ജോലി അങ്ങ് വാഗ്ദാനം ചെയ്തു നൽകണമേ അമ്മേ.
മദ്യ പനത്തിനും ലൈംഗിക ആസക്തിക്കും പുകവലിയ്ക്കും അടിമപ്പെട്ടിരിക്കുന്ന എല്ലാം മക്കളെയും പ്രത്യേകിച്ച് എന്നെയും എന്റെ അപ്പനെയും അതിൽ നിന്നും മോചനം നൽകണമേ അമ്മേ.
എല്ലാ കുഞ്ഞു മക്കളെയും അന്നയെയും മറിയയേയും എബിനെയും പരിഷയിൽ നല്ല മാർക്ക് നൽകി വിജയിപ്പിക്കണമേ മൊബൈൽ ആഡിറ്റ് ആയിരിക്കുന്ന എല്ലാ മക്കളെയും
പ്രണയ ബന്ധത്തിൽ എർപ്പെട്ടിരിക്കുന്ന എല്ലാം മക്കളെയും അതിൽ നിന്നും പിന്തിരിപ്പിക്കണമെ അമ്മേ.
എന്റെ കുടുബത്തിൽ ശാന്തിയും സമാധാനവും സബത്തും തന്നു അനുഗ്രഹിക്കണമേ അമ്മേ.അമ്മയുടെ പ്രത്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റണമേ.
എന്റെ വീടിന്റെ ലോൺ അടക്കാനുള്ള ഒരു മാർഗത്തിനായി എന്റെ മുതലാളിയെ കാണാനുള്ള ഒരു വഴിയും അവരെ കാര്യങ്ങൾ മനസിലാക്കി കൊടുക്കുവാനുള്ള കഴിവും എന്റെ മാതാവ് കൂടെ നിന്നും നടത്തി തരണമേ.അമ്മ എനിക്ക് വേണ്ടി രമേഷ് സാറിനോട് സംസാരിക്കണമേ അമ്മേ അവരെ കൺവൈസ് ചെയ്യാനുള്ള വിദ്യ എന്റെ കൈയിൽ ഇല്ല മാതാവേ.അങ്ങ് മാത്രമാണെന്റെ ആശ്രയം.
അതുപോലെ ഞാൻ ഓപ്ഷൻ ട്രേഡിങ്ങ് ചെയ്തിരുന്നു അത് ഇപ്പോൾ നഷ്ടത്തിലാണ് അത് കൂടുതൽ നഷ്ടം വരാത്ത രീതിൽ എനിക്ക് ട്രേഡ് ചെയ്തു തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു അമ്മേ.
എനിക്ക് സാക്ഷ്യം പറയുവാനുള്ള ഒരു ദൈവ കൃപ തരണമേ അമ്മേ.
ഫെബ്രുവരി 20 ഞാൻ തീയതി ഇട്ടു പ്രാർത്ഥിക്കുന്നു അമ്മേ എന്റെ സഹായത്തിനായി എന്റെ കൂടെ നിൽക്കണമേ അമ്മേ.
ഈശോയെ മക്കൾക്ക് പഠിക്കുവാനുള്ള മടി മാറി നന്നായി പഠിച്ചു exam എഴുതുവാനുള്ള കൃപ എല്ലാ മക്കൾക്കും നല്കണമേ 🙏🏻
അമ്മേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരെ ഏറ്റെടുത്തതിന് നന്ദി പറയുന്നു അമ്മേ 🙏🙏
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.
അമ്മേ മാതാവേ ആര്യായുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെയും ആര്യായെയും കത്തു കൊള്ളണമേ അമ്മേ മാതാവേ
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kudumbathe angeyode karagalil samarpikunnu kath samrakshikename amen
അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി തരണമേ.. എനിക്ക് സ്ഥിരമായ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ
Amme nagale ammayude prakatheeshikaranantnu sakshi akeename ammen🙏🙏🙏🙏
അമ്മേ എൻ്റെ കുടുംബത്തെയും അംഗങ്ങളെയും അങ്ങ് ഏറ്റെടുക്കണമേ.അനുഗ്രഹപ്രദമാക്കണമേ നിയോഗങ്ങൾ സാധിച്ചു തരണമേ
പരിശുദ്ധമായ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം പൂർണമായി മാറ്റി തന്നു അവളുടെ മനസ്സിനെ ധൈര്യം നൽകണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ വിവാഹം പ്രായമായിട്ടും വിവാഹം കഴിയാതെയും മക്കളില്ലാതെ ബുദ്ധിമുട്ടുന്ന ഓരോ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി കാത്തു രക്ഷിക്കണമേ 🙏🙏🙏
വിഷ്ണു എന്ന മകനെ സമർപ്പിക്കുന്നു🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എൻറെ മകന് നല്ലൊരു ജോലി കൊടുത്തു കാത്തു രക്ഷിക്കണമേ 🙏
🙏
🙏
🙏🙏🙏🤲🤲🤲
Ente kripasanam mathave ente niyogangale ninakku samarppikku nu 🙏🏻🙏🏻 kude ondakaname 🙏🏻🙏🏻
വ്യാഴാഴ്ച ഓപ്പറേഷൻ വേണ്ടി ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരിക്കുന്ന ജിമ്മി എന്ന മകനെ അമ്മ മാതാവേ തൊടണേ അമ്മ ചെന്ന് സുഖപ്പെടുത്തണമേ ആമേൻ ❤❤❤😭😭😭😭
അമ്മേ എന്റെ വീട് സ്ഥലത്തിന്റെ കേസ് തീർന്ന് സ്ഥലം വിൽപന നടക്കണമേ.... എന്റെ ജോലിയെ സംരക്ഷിക്കണമേ .എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ മടിയാണ്... മടിമാറ്റി അനുഗ്രഹിക്കണമേ.... എന്റെ ഭർത്താവിന്റെ അമ്മക്ക് മാനസാന്ദ്രo നല്കണമേ... അമ്മേഎന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ...
ഈശോയെ പ്രതിഷ് എന്ന മകന് ആ മകൻ അഗ്രഹിക്കുന്ന രിതിയിൽ ഒരു ജോലി ലഭിക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ🙏
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ എനിക്ക് ശരീര സുഖം തരണേ. അപ്പാ സ്വർഗിയ അപ്പാ അപ്പാ നന്ദി അപ്പാ കൈയ്യ് പെട
എന്റെ അമ്മയുടെ സ്കാനിംഗ് റിപ്പോർട്ട് നെഗറ്റീവ് ആയിരിക്കണേ അമ്മേ ഞങ്ങള്ക് ആരും ഇല്ല അമ്മ ഞങ്ങളെ സഹായിക്കണേ 🙏🙏🙏🙏
Amme ഞങ്ങളുടെ ദേവാലയ നിർമ്മാണത്തിന് തടസ്സം നിൽക്കുന്ന Hillary അണ്ണന് മനസാന്തരം നൽകിയനുഗ്രഹിയ്ക്കണേ. ദേവാലയ നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തികം നൽകിയനുഗ്രഹിയ്ക്കണേ. ഞങ്ങളുടെ ഇടവക വികാരിയെ കാത്തുകൊള്ളണമേ. ഒരു ദുഷ്ട ശക്തിയും അച്ഛനെ എതിർക്കാനും പഴിയ്ക്കാനും വരരുതേ 🙏
അമ്മേ മാതാവേ എൻറെ മോന് പഠിക്കാൻനുളള മടി മാറ്റി നന്നായി പഠിക്കാൻ അനുഗ്രഹം ചൊരിയണമേ അമ്മേ ബാങ്ക് ലോൺ പുതിക്കി വേക്കൻനുളള തടസം മാറ്റി തരണമേ അമ്മേ
വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെ ഉയർത്തണമേ
പരിശുദ്ധ മാതാവേഎന്റെ കുടുംബത്തിന് കൃപ നൽക്കി അനുഗ്രഹിക്കണമേ🙏🙏🙏
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ ബ്ലഡിലെ CRP ലെവൽ കുടിയിരിക്കുന്നു അത് കുറഞ്ഞ് നോർമൽ അകാൻ സാധിക്കണമേ അനുഗ്രഹിക്കണമേ🙏
ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ (work permit) പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
എൻ്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്ന് അനുഗ്രഹിക്കേണമേ❤
അമ്മേ മാതാവേ കുടുംബത്തിൽ സമാധാനം തരുവാൻ ഈശോയോടു മാദ്ധ്യസ്ഥം വഹിക്കണമേ
അമ്മേ അടുത്ത ചൊവ്വാഴ്ചക്ക് മുൻപ് കൊടുക്കാനുള്ളവർക്ക് കൊടുക്കാൻ pattane 🙏🙏🙏🙏q
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏q
അമ്മ മാതാവേ കൃപ തരണേ ആമേൻ 🙏🙏
അമ്മേ കടങ്ങൾ തീർക്കാംൻ വഴി നൽകേണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ അമ്മച്ചിക്ക് ബോൺ ക്യാൻസർ ഇന്ന് ഇന്ന് ഇന്ന് ഞങ്ങൾ അറിഞ്ഞു ഈശോയെ യെശയ്യാ അമ്മച്ചി സുഖപ്പെടുത്തണേ അമ്മയെ മാതാവേ അമ്മച്ചി സുഖപ്പെടുത്തണേ അമ്മച്ചീനെ സുഖപ്പെടുത്തണം കൃപാസന മാതാവേ അമ്മേ മാതാവേ കൈവിടല്ലേ
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
അമ്മേ മാതാവേ അപ്പച്ചനെ സമർപ്പിക്കുന്നു. അയൽകാരോട് ഒള്ള വഴക്കും വെറുപ്പും മാറാനും ഇനി ഒരിക്കൽപോലും ഒരു വഴക്കിനും പോകാതെ ഇരിക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു. അമ്മ കൂടെ ഇണ്ടാകണമേ
എന്റ റോയ് മോന്റെ കാര്യം അമ്മേ ഏറ്റെടുക്കണമേ അവനുള്ള ടിക്കറ്റ് ഇന്ന് ശരിയായി നാളെ വരുവൻ സാധിയ്ക്കണമേ 🙏🙏
അമ്മേ മാതാവേ എന്റെ എല്ലാം പേടിയും അമ്മ മാറ്റിത്തെരണമേ
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ❤
അമ്മേ മാതാവേ എത്രയും വേഗം എന്നെ സുഖപ്പെടുത്തി ഹോസ്പിറ്റലിൽ നിന്നും പോകാൻ അനുവദിക്കണമേ 🙏🏻 എന്റെ കുറവുകൾ പരിഹരിച്ചു എന്നോട് കരുണകാണിക്കാൻ അമ്മ ഇശോയോട് പ്രാർത്ഥിക്കണമേ 🙏🏻
അമ്മേ മാതാവേ എനിക്ക് കാരുണ്യ പ്രവർത്തികൾ chayyan സാധിക്കണേ എനിക്ക് സാക്ഷ്യം പറയാn എത്രയും പെട്ടന്ന് സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ നീ മാത്രം ആശ്രയവും അവലേംബവും ❤❤❤❤🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
Aleena🙏abeena🙏 അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ നിയമങ്ങൾ സമർപ്പിക്കുന്നു
അമ്മേ മാതാവേ കാത്തു കൊള്ളേണമേ ♥️♥️♥️♥️♥️♥️♥️♥️
Entea eshoyea entea ammea🥹🙏🙏🙏
എന്റെ അമ്മേടെ സ്കാനിംഗ് മാമോഗ്രാംകഴിഞ്ഞു റിപ്പോർട്ട് നെഗറ്റീവ് ആയിരിക്കണേ അമ്മേ 🙏🙏🙏🙏
അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി മാറ്റണമേ... മോൾടെ endometriosis, ente thyroid, milumolde pimples Cystocle എല്ലാരോഗങ്ങളും സൗഖ്യപെടുത്തണമേ. അമ്മേ ആശ്രയമേ
Amma mathave enne prathyaksheekaranathinte sakshiyayi uyarthaname 🙏 ente makkale nokki valarthanulla arogyam enik tharunnathinu njan nanni parayunnu 🙏 amme enne thottu sukapeduthunnathinu kodanukodi nanni parayunnu 🙏
അമ്മേ മാതാവേ! യേശു അപ്പഛനോട് ഞങ്ങളുടെ അപേക്ഷകളും യാചനകളും പറയുവാൻ അമ്മേ കൃപ തോന്നേണമേ. സാമ്പത്തിക ബുദ്ധിമുട്ട്, മക്കളുടെ വിവാഹത്തിന് ദൈവസ്നേഹമുള്ള മക്കളെ ഒരുക്കിത്തരണമേ മക്കളുടെ പഠിപ്പിന് അനുയോജ്യമായ ജോലി ഒരുക്കിത്തരുവാനും, ആരോഗ്യത്തോടുകൂടെ എല്ലാവരും ജ്ഞാനത്തിലും വിവേകത്തിലും വളരുവാൻ ഇടയാക്കണമേ. അപേക്ഷിക്കുന്നു ആമേൻ.❤❤❤❤❤❤❤❤❤❤
❤❤❤❤
നല്ലൊരു വാടക വീട് കുറഞ്ഞ പൈസക്കു കിട്ടേണമേ... അനുഗ്രഹിക്കേണമേ കനിവ് തോന്നീണമേ
Aamme mathe kaniyename njangalude niyogangal sadthichu thannu sakshyam parayan anugrahikkename njangle parihasikkunnavarude edayil njangale uyarthename swanthamayi veedu thannu rakshikkename amme🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
Ente Amme mathave pls pray for enteShareflkkayoudaymoullic purnasabuhgam kodukkane Amme mathave Amen 🙏🙏🙏
Mathave എനിക്ക് ഒരു വഴി തുറന്നു തരേണമേ. എനിക്ക് നാളെ ammayude അടുത്ത് വരാൻ അനുഗ്രഹിക്കേണമേ
Orupadundundu samkadom pakshae Appayum Amma Mathavum undavename koode eppozhum🙏🙏🙏
അമ്മേ മാതാവേ എന്റെ മക്കളുടെ 7 വര്‍ഷമായി മരുന്ന് കഴിക്കുന്ന allergy മാറ്റി പൂര്‍ണമായും സുഖപെടുത്തി anugrahikkaname 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യം അമ്മ അറിയുന്നില്ലോ എല്ലാം നടപ്പാക്കി തരണമേ എന്റെ വീട്ടിന്റെ ലോൺ വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ ആമേൻ
അമ്മേ മാതാവേ എൻ്റ പൈസയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാം വരെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼കൈവിടില്ല 🙏🏼🙏🏼🙏🏼🙏🏼അമ്മേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ അമ്മയുടെ തീരുമാനം എനിക്ക് വJക്‌തമാക്കണമെ അമ്മേ എൻ്റെ ജോലിയുടെ ആവിശ്യം സാധിച്ചു തരണമെ കൈവിടരുതേ അമ്മേ കൂടെ ഉണ്ടാകണമെ
Antekarthavesarvasrshtiydayumudayavanayadiyvame entekudumbathysamarpikunnu ennalaykalumurichuvethanayalvishmikunnamakanaysamarpikunnu amenkarthave parisudhanayamen ❤❤❤❤❤❤❤❤