A talk about Ornaments wearing by Pastor.M.A Varghese & Bro.Suresh Babu

Поділитися
Вставка
  • Опубліковано 27 січ 2019
  • #christiantalk #ornaments #sureshbabu

КОМЕНТАРІ • 35

  • @ElsammaBabu-wo7tc
    @ElsammaBabu-wo7tc 2 місяці тому +1

    God bless you......

  • @BlessonPMathew
    @BlessonPMathew 4 роки тому +1

    Can u upload the whole episode plz. Thx

  • @santhabsam
    @santhabsam 5 місяців тому

    Asthmeeyaahankaramullapast

  • @Angelruth35i854
    @Angelruth35i854 3 роки тому +1

    👍👍👍👍

  • @danijose3057
    @danijose3057 4 роки тому +2

    Mandatharam

  • @praisyphilip1927
    @praisyphilip1927 2 роки тому +6

    Ente ponu sire....anugaranam ano elam?.....pandathe pithakanmare nadanu oke yathra cheythathu, anu ee 4/2 chakra vandi onum elayirunalo.... Nale thotu Pentecost sabhakalil neeyamam undaku.. iniyum arum vandi upyogikanda..nadanu vanal mathi..namude pithakanmarde patha pinthudaram...yeshuvum agne oke analo yathra chethe...
    Apo kanam ...nale thotu ethra peru sabhayil varum enum.
    Why only targeting women?
    Arenkilum thayaravumo vagiya vandi vilkan?
    Elavardeyum panavum prathabhavum kanikan ula oru vazhi ale...vila koodia vandi vagunathu. Ethra achayanmaru cheyum enu kanam.

  • @ElsammaBabu-wo7tc
    @ElsammaBabu-wo7tc 2 місяці тому

    എന്നെ മാനി ചാൽ ഞാൻ മാണിക്കും എന്നെ നിന്ന്തിച്ചാൽ നിൻഡിതനാകും

  • @glaspinjohn8852
    @glaspinjohn8852 9 місяців тому

    പുകവലി പാടുണ്ടോ? അത് ബൈബിളിൽ പറയുന്നില്ലല്ലോ

  • @ronmac3397
    @ronmac3397 2 роки тому +4

    koodiye saari, watch, car ethonnum papam alla.. ornament matram pappam..daivathil ninnnu namme akatunna enthuthanne anengilum athanu papam..putiya niyamathile pappam oru pravarthiyalla marichu avasthayanu..daivamuvayi badhmillayma..

  • @moorthyc8807
    @moorthyc8807 Рік тому +1

    വാച്ചും ഒരു ആഭരണം തന്നെയാ ല്ലെ?. സമയം അറിയാൻ എന്നു പറഞ്ഞേക്കാം. സമയമറിയാൻ മൊബൈൽ ഇല്ലാത്തവരായി ആരുമില്ല.

  • @petergeorge2450
    @petergeorge2450 Рік тому +3

    ബെഥേൽ ag ൽ ഒരു ഭിത്തിക്കു അപ്പുറവും ഇപ്പുറവും ആഭരണം ഇട്ടവരെയും ഇടാത്തവരെയും കാണാം. ഈ രണ്ടു വിഭാഗത്തിന്റെയും സീനിയർ പാസ്റ്റർ ഒരാൾ തന്നെ, പാസ്റ്റർ M A വർഗീസ്.. എന്തോ വിരോധാഭാസം തോന്നുന്നു.

    • @johnvm4793
      @johnvm4793 Місяць тому

      മോശയ്ക്കു യഹോവയുടെ കല്പന ലഭിച്ചതനുസരിച്ചു യിസ്രായേൽ മക്കൾ മിസ്രയീമ്യരോട് ആഭരണങ്ങൾ ചോദിച്ചുവാങ്ങി പുത്രന്മാരും പുത്രിമാരും ധരിച്ചു (പെട്ടിക്കകത്തു വക്കുകയല്ല ചെയ്തത്).
      എന്നാൽ, അഹരോന്റെ നിർദ്ദേശം അനുസരിച്ചു കാതിലെ കുണുക്കുകൾ മാത്രം ഊരി കൊടുത്തു. അപ്രകാരം, പൊന്നുകൊണ്ടുള്ള ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി.
      ധരിച്ചതാണോ അതോ ഊരിയതാണോ പാപം ആയതു??
      കുണുക്കുകൾ കാതിൽത്തന്നെ കിടന്നിരുന്നെങ്കിൽ ഒരു വിഗ്രഹം ഉണ്ടാകുമായിരുന്നില്ല.
      ദൈവം ആഭരണം ധരിപ്പിച്ചു; മനുഷ്യൻ അത് ഊരിച്ചു.

    • @johnvm4793
      @johnvm4793 Місяць тому

      വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ വീടിനകത്തു ആഭരണങ്ങൾ ഉണ്ടായിരുന്നു.
      പക്ഷെ, വിഗ്രഹങ്ങൾ പടിക്കു പുറത്തായിരുന്നു.

  • @user-uo8yb5ud5i
    @user-uo8yb5ud5i 5 місяців тому

    not wearing ornaments is only affecting women and their mental health.so pastors not mind it.every rule is against women.

  • @vijayphilip77
    @vijayphilip77 Місяць тому

    സ്വന്തമായി 4 നോട്ടു എണ്ണുന്ന മെഷിൻ ഉള്ള സഭ..

  • @sintaantony9445
    @sintaantony9445 3 роки тому +1

    👎

  • @nibinjohn6827
    @nibinjohn6827 4 роки тому +4

    Illogical reason...tomorrow church will come out something new rituals and tradition to stand out different as Christianity....even Jesus says you don’t have right to say wrong about gods creation....tomorrow Pentecost church will declare not only to avoid ornaments but will womens to cut the hair to stand out from other christians will they accept..?

    • @kv9831
      @kv9831 Рік тому

      God did not create any jewellery or ornaments, those are man made and if wearing them is inflating your ego or pride then it is better for you to keep them aside. At the end of the day, it's your call and what matters is your relationship with God.

  • @user-ck7cv9rv9f
    @user-ck7cv9rv9f Місяць тому

    Exodus 33:5-6.നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
    അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
    പഴയ നിയമത്തിൽ പുറപ്പാട് പുസ്തകം 33 നാം അദ്ധ്യായം വരെ ആഭരണം ധരിച്ചിരുന്നു. പുറപ്പാട് പുസ്തകം മുതൽ വെളിപ്പാട് വരെ വിശ്വാസി ആഭരണം ധരിക്കുവാൻ ഒരു വചനം പോലുമില്ല.
    പുതിയനിയമത്തിൽ രണ്ട് വാക്യങ്ങൾ പ്രധാനമായി പറയുന്നത് ശ്രദ്ധിച്ചാൽ കാര്യം മനസിലാകും!
    1 Timothy 2:10.പിന്നിയ തലമുടി, [പുരാന കാലങ്ങളിൽ അലങ്കാരമായി ധരിച്ചിരുന്ന ഒരു തരം Fancy hair dos]പൊന്നു, മുത്തു, വിലയേറിയ വസ്ത്രം[മോടിയുള്ള Fancy ആയ അലങ്കാര വസ്ത്രം] എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടതു.
    1 Peter 3:3.നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും[പുരാന കാലങ്ങളിൽ അലങ്കാരമായി ധരിച്ചിരുന്ന ഒരു തരം പിന്നിയ Fancy hair dos] പൊന്നണിയുന്നതും വസ്ത്രം [ അലങ്കാരവസ്ത്രം] ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
    Whose adorning let it not be that outward adorning of plaiting the hair, and of wearing of gold, or of putting on of apparel;
    POC Bible
    അതുപോലെതന്നെ, സ്‌ത്രീകള്‍ വിനയത്തോടും വിവേകത്തോടുംകൂടെ ഉചിതമായവിധം വസ്‌ത്രധാരണം ചെയ്‌തു നടക്കണമെന്നു ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ്‌ തങ്ങളെത്തന്നെ അലങ്കരിക്കരുത്‌.
    1 തിമോത്തേയോസ്‌ 2 : 9.
    ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം;
    1 പത്രോസ് 3 : 3
    ന്യായികരണമായി ചിലർ പറയുന്നത് > മുടിയൻ പുത്രന് മോതിരം ധരിച്ചതും സ്വർഗ്ഗത്തിൽ സ്വർണ്ണ തെരുവീഥികളും മറ്റും ആണ്.
    മുടിയൻ പുത്രൻ ഒരു സാങ്കല്പിക കഥ പാത്രമാണ്. ഒരു യാഥാർത്യത്തെ വെളിപ്പെടുത്തുവാൻ യേശു പറഞ്ഞ ഒരു കഥ മാത്രം!
    സ്വർഗ്ഗത്തിലെ സ്വർണങ്ങളും രന്തങ്ങളും മറ്റും കേവലം ഒരു വസ്തു മാത്രമാണ്. അവിടെയും ആരും ധരിക്കുന്നില്ല. സ്വർണ്ണവും വെള്ളിയും എന്ന വസ്തുക്കളെ ദൈവം വെറുക്കുന്നില്ല. മനുഷ്യർ അത് ധരിക്കുന്നതാണ് ദൈവം വെറുക്കുന്നത്!
    Jeremiah 4:30.ഇങ്ങനെ ശൂന്യമായ്പോകുമ്പോൾ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്റെ കണ്ണിൽ മഷി എഴുതിയാലും വ്യർത്ഥമായി നിനക്കു സൌന്ദര്യം വരുത്തുന്നു; നിന്റെ ജാരന്മാർ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു.
    യെശയ്യാവ് . 3:18-23.
    ആഭാരണം ധരിച്ചാൽ സ്വർഗ്ഗത്തിൽ പോകുമോ? ആഭരണം മാത്രമല്ല ഏതൊരു വചനവും അറിഞ്ഞിട്ട് അതിൽ ഒന്നിൽ തെറ്റിയാൽ പോലും സ്വർഗ്ഗത്തിൽ പോകില്ല.
    James 2:10.ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ അവൻ സകലത്തിന്നും കുറ്റക്കാരനായിത്തീർന്നു.
    For whosoever shall keep the whole law, and yet offend in one point, he is guilty of all.

    • @ebinskumar9474
      @ebinskumar9474 7 днів тому

      Are we Israelis????.....
      we are Gentiles

  • @Joshua-td2db
    @Joshua-td2db Рік тому +1

    False telling

  • @josepp3285
    @josepp3285 Місяць тому

    ദൈവം വസ്ത്രം ഉണ്ടാക്കി ആദത്തിനും ഹാവ്വാക്കും കൊടുത്തു എന്നു ബൈബിൾ എവിടെ ആണ് പറഞ്ഞത്?

    • @AvadaMinistries
      @AvadaMinistries  Місяць тому

      Genesis 3:21
      The LORD God made garments of skin for Adam and his wife and clothed them.

  • @danijose3057
    @danijose3057 4 роки тому

    Mandatharam

  • @danijose3057
    @danijose3057 4 роки тому

    Mandatharam