ആഭരണ വർജ്ജനവും I.P.C സഭയും || Pr. Linu K John.

Поділитися
Вставка
  • Опубліковано 26 лип 2024
  • Dr. വത്സൻ എബ്രഹാം ഐപിസി സഭയുടെ ജനറൽ പ്രസിഡന്റ് ആണ്.
    ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ...
    ദയവായി സ്പർദ്ധ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുക.പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുക.ഈ വീഡിയോയിലെ കമന്റുകൾക്കു ഉത്തരവാദിത്വം എഴുതുന്നവർക്കു മാത്രമായിരിക്കും.
    Follow us on👇👇👇
    ''''''''''''''''''''''''''''''''''''''''''''
    FACEBOOK 👍👍👍
    ------------------
    Like Our Facebook Page :
    / linukjohnministries
    BLOGGER : LINU K JOHN
    www.blogger.com/blogger.g?blo...
    MAIL 📧
    ----------
    Our e mail:
    godstent@yahoo.com
    📌DISCLAIMER
    ----------------------
    🎞ഈ പ്രോഗ്രാമിൽ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികൾ വിഷയങ്ങൾ അവതരിപ്പിക്കുന്നു. ഈ വിഷയങ്ങൾ ആരെയും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. എതിർക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു വ്യക്തികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ, പ്രസ്താവനകൾ, വിമർശനങ്ങൾ എന്നിവ അവരുടേത് മാത്രമാണ്.ആയതുമൂലം ഏതെങ്കിലും വ്യക്തികൾ,സ്ഥാപനങ്ങൾ,ജാതി-മത വിഭാഗങ്ങൾ,സംഘടനകൾ എന്നിവയ്ക്കുണ്ടായേക്കാവുന്ന കഷ്ടങ്ങൾ ബുദ്ധിമുട്ടുകൾ,അഭിമാനക്ഷതങ്ങൾ എന്നിവയ്ക്കു ഈ ചാനലോ, Pr. ലിനു കെ ജോണിനോ, ഗോഡ്സ് ടെന്റ് സംഘടനക്കോ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.👍
    📌This program presents topics with different perspectives. These issues are not intended to force anybody. You have the freedom to resist and agree. These are the opinions, statements and criticisms that are expressed by the other individuals participating in the program. This channel, Pr. Linu K John or God's Tent organization will not have any responsibility or liability for any person, institutions, caste / religious groups and organizations that may face difficulties and arrogance.👍🙏🏻

КОМЕНТАРІ • 208

  • @vinodstephen11
    @vinodstephen11 4 роки тому +9

    സമ്പത്തും സുഖസൗകര്യങ്ങളും കൂടുമ്പോൾ ആത്മീയത കുറയും. അതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ പെന്തകോസ്തിൻ്റ അവസ്ഥ. ഇത് മനുഷ്യകുലത്തിന്റെ ആരംഭം മുതലുള്ള താണ്. ഇവിടെയാണ് ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കുറിച്ചുള്ള വചനത്തിന്റെ പ്രസക്തി.

  • @elizabethbabu9938
    @elizabethbabu9938 4 роки тому +11

    Paster ജി താങ്കള്‍ പറഞ്ഞത് ശരിയാണ്, ഞാനും lpc വിശ്വസി ആണ്‌,from കുമ്പനാട്, എന്നാൽ eppol out കേരളത്തില്‍ ആണ്‌, ചെറുപ്പത്തില്‍ പഠിച്ചത്, വചനം പഠിപ്പിച്ചത്, വചനത്തിന്റെ ആ തീഷ്ണത എന്നും നില നിര്‍ത്താന്‍ sarva ശക്തന്‍ Krupa ചെയ്യുന്നുണ്ട്, ഒരുവന്‍ ക്രിസ്തു വില്‍ aayal അവന്‍ പുതിയ സൃഷ്ടിaane, നാം വിടേണ്ട തിന് വിട്ട് ഉപേക്ഷിച്ചില്ല എങ്കില്‍ എന്താണ് എന്താണ് nammilulla change, നാം ലോകത്തെ സ്നേഹിക്കുന്നു എങ്കില്‍ ലോക പ്രകാരം ജീവിക്കും, യേശുവിനെ സ്നേഹിക്കുന്നു എങ്കില്‍ ദൈവത്തോടുള്ള സ്നേഹം മുറുകെ പിടിച്ച് അവന് prasadippikkum.

    • @bindhusudhi80
      @bindhusudhi80 4 роки тому +2

      Abharanam mathram upekshichal mathiyo? Rado watch vilakoodiya dress chappal clips bags etc akam allay?

    • @leah6601
      @leah6601 4 роки тому +1

      Abhranm ittond nadakunathill ntha thett Eliza Beth.....elam vergikan annell nthna pne bakki ulla adamparangal.....athym nigade ee ulla concept eduth maat ...oruvan kristhuvil ayal puthiya stristhi ayii.....ennu karuthii nthna ullathellam thejich oduunnee......angane puthiya shristii akkunuvenkill pazhayath ok ang vidanno? Alla karathav paranjo ellam thejichitt pure varan .....angane enkill ellam kallayanm even everything

    • @childrenscorner3259
      @childrenscorner3259 4 роки тому

      @@leah6601 you are totally wrong. God loves everyone without any background. Only two things we must follow which has been said by our Jesus. Firstly Believe in jesus and love our neighbors.

  • @RohanPeter17
    @RohanPeter17 4 роки тому +3

    ആഭരണമാകട്ടെ, മറ്റെന്തെങ്കിലും ആകട്ടെ, ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഈ സഭയ്ക്കു ഒരു പൊതു സമീപനവും നിലപാടും ഈ വിഷയത്തിൽ vendathlle

  • @noanxious4jesuscan568
    @noanxious4jesuscan568 4 роки тому +10

    Indeed,Super houses,Cars and other richness are the Ornaments.Even the positions.

    • @jjj4899
      @jjj4899 4 роки тому

      Ya athonm aarum parayilla

  • @noanxious4jesuscan568
    @noanxious4jesuscan568 4 роки тому +2

    Bro.Linu,you are correct .

  • @babukthomas9479
    @babukthomas9479 4 роки тому +7

    കേരളത്തിനു പുറത്ത് ആഭരണം ഉരിയാൽ ചത്തതിനു തുല്യം ആണ്

  • @besmartwiseandpreciousengi8062
    @besmartwiseandpreciousengi8062 4 роки тому +7

    പാസ്റ്റർ,
    ദയവായി നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുക. നിങ്ങളുടെ അഭിപ്രായം അല്ല അറിയേണ്ടത് ദൈവവചനത്തിൽ രക്ഷിക്കപ്പെട്ടവർ ആഭരണം ഉപയോഗിക്കാൻ പാടില്ലാ എന്ന് പഠിപ്പിക്കുന്നുണ്ടോ ? അതാദ്യം വ്യക്തമാക്കുക. ദയവുചെയ്ത് ദൈവവചനത്തിന്റെ titile ഉപയോഗിച്ച് താങ്കളുടെ അഭിപ്രായം പറയാതിരിക്കുക.
    എന്റെ ചുരുങ്ങിയ ദൈവവചനപഠനത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തിൽ നിങ്ങൾക്കെന്നല്ല ആർക്കും ആഭരണ വർജ്ജനം അടിസ്ഥാന വേദോപദേശമായി പഠിപ്പിക്കുവാൻ കഴിയുകയില്ല. ബൈബിളിൽ അതിനു അടിസ്ഥാനമില്ല. മറിച്ചാണെങ്കിൽ ആഭരണം ഉപേക്ഷിക്കണം എന്നുള്ളത് പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും വാക്യങ്ങളും ചരിത്രഭാഗങ്ങളും വ്യാഖ്യാനങ്ങളും ഉപയോഗിച്ച് തെളിയിക്കുന്ന ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക...

    • @rajangeorge8548
      @rajangeorge8548 3 роки тому

      മാങ്ങാട്ടുകുന്നിൽ താങ്ങൾ കറക്റ്റ് പാസ്റ്റർ കാടു കയറുന്നു ഉപദേശം തേഡി അമരിക്ക വരെ പോയീ

  • @pulikot1
    @pulikot1 3 роки тому +1

    It was doctrinal in old time now the Pentecostal new generation comprised the faith and doctrine.

  • @divinekl5584
    @divinekl5584 4 роки тому +4

    നമ്മുടെ സഭ യ്ക്ക് (church) ആണ് നാം "കാണിക്ക, ദാനം, സ്തോത്ര കാഴ്ച" കൊടുക്കേണ്ടത്, അല്ലാതെ pastor ക്ക് അല്ല കൊടുക്കേണ്ടത്, സഭയിൽ Fund ഉണ്ടാക്കാൻ , committee തിരിഞ്ഞു എടുക്കണം , ഒരു "tresurer" വേണം, ഒരു അക്കൗണ്ട് book വേണം, ഇതിൽ നിന്ന് pastor ക്കും, poors നും,അനാഥർക്കും, special meettings, sunday food കൊടുക്കൽ, north india ministry, ദൈവ വേലക്കും ചിലവാക്കണം , അല്ലതെ എല്ലാം pastors അടിച്ചു മാറ്റുന്നത്"പാപം"ആണ്.....
    മോഷണവും, കൊള്ളയും ആണ് pastors നടത്തുന്നത്...
    pastor ആയാലും തെറ്റ് ചെയ്താൽ അത് തിരുത്തണം,

    • @joythomasvallianeth6013
      @joythomasvallianeth6013 3 роки тому

      I fully support your view. If we continue like this we will be creating more Dinakarans and M A Vargheses !

  • @jesusvineyard2019
    @jesusvineyard2019 4 роки тому +6

    Pastrmark valiya veedum karum vandiyum ok avam...abharanm itta nthanu kuzhpm...avrde makal ok londonilum americayilum anu athoke vendenu vaknm abharanm mathrem alla...abharanm vendenu vakunavar irunila veedum varum ok vargikanm

  • @user-qk3em2qi5g
    @user-qk3em2qi5g 5 місяців тому

    Hope the Pentecostal pastors will sit and pray instead of appearing in social media for such sort of arguments and discussions.

  • @bennysamuel6840
    @bennysamuel6840 4 роки тому +5

    ഇന്നത്തെ കൃത്യസഭയിൽ വേർപാടും ത്യാഗവും വിട്ടുപോയതിന്റെ തെളിവാണ് ഇന്നത്തെ ആഭരണത്തിന്റെ വിഷയം. പിന്നെ കാലം അതിന്റെ അന്ത്യത്തിൽ എത്തി എന്നതിന്റെ തെളിവുകൂടെയാണ് ഇന്ന് സഭകളിൽ കാട്ടികൂട്ടുന്ന കാര്യങ്ങൾ. ആരിലും ദൈവസ്നേഹം ഇല്ലന്ന് ചുരുക്കം

    • @elizabethbabu9938
      @elizabethbabu9938 4 роки тому

      👍

    • @bennysamuel6840
      @bennysamuel6840 4 роки тому +1

      എല്ലാവരും വെള്ളതേച്ച Sava കല്ലറകളാണ്. പണത്തിനും കോടികളുടെ വീടുവക്കാനും പാവങ്ങളുടെ പണം തട്ടിയെടുത്തു ദൈവത്തിന്റെ വേലയെ മാറ്റിമറിച്ചവർ. ഇന്ന് ആഭരണം നാളെ ലൗകികം മുഴുവനും സഭയിൽ കേറ്റുന്ന കള്ളപ്രവാചകൻമാരാണ് ഇന്ന് ദൈവവേല ചെയ്യുന്നവർ. സഭയിൽ എലെക്ഷൻ അടുത്തത്‌ സഭയിൽ പാർട്ടി തല്ല് വെട്ട് കുത്ത്. ദൈവവും ദൈവസ്നേഹവും ബിസിനസ്സ്.....അന്ധ്യ കാലത്തിന്റെ ലക്ഷണങ്ങൾ. അതികം താമസിയാതെ ദൈവത്തിന്റെ ന്യായവിധി ദൈവത്തിന്റെ ആലയത്തിൽ തുടങ്ങാൻ കാലമായി.

  • @thomasjoseph6020
    @thomasjoseph6020 2 місяці тому

    It's a man choice.. which car I should purchase .. how much sq.ft my house.. whether I should wear costly dress & perfume... BUT nothing should be GREATER than GLORY of God

  • @jacobmathew3340
    @jacobmathew3340 4 роки тому +1

    Hoooooo

  • @jmCan
    @jmCan 4 роки тому +2

    Pr talk about election in ipc..

  • @AjithKumar-lp4tx
    @AjithKumar-lp4tx 4 роки тому +9

    ആഭരണവർജ്ജനം അടിസ്ഥാന ഉപദേശവിഷയമല്ല എന്ന് വൈകിയാണെങ്കിലും സമ്മതിച്ചല്ലോ.

    • @irenesam2140
      @irenesam2140 4 роки тому +1

      Yes

    • @regimonkv2865
      @regimonkv2865 4 роки тому +1

      ഒരിക്കലും സമ്മതിക്കില്ല, പരിശുദ്ധാത്മാവിന്റെ നിറവിൽ ബൈബിൾ വായിക്കുന്ന ഒരാൾക്ക് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പോലും, മനുഷ്യൻ കമ്മലും, മൂക്കുത്തിയും ഇടണം എന്ന താല്പര്യത്തോടെയല്ല, അങ്ങനെ ദൈവം ആഗ്രഹിച്ചിരുന്നു എങ്കിൽ കാതിലും, മൂക്കിലും ഓരോ തുളയിട്ട് സൃഷ്ടിക്കാമായിരുന്നു. ഉല്പത്തി 1:31-ൽ ദൈവസൃഷ്ടിയെ നോക്കി ദൈവം പറഞത് നല്ലത് എന്നല്ല (എത്രയും നല്ലത് എന്ന് പറഞ്ഞു) ഞാൻ ഒരു ബ്രദറൺ വിശ്വാസിയാണ് ദുരുപദേശം ഞാൻ അല്പം പോലും ഇഷ്ടപ്പെടുന്നില്ല

    • @rinuthomas6754
      @rinuthomas6754 4 роки тому

      @@regimonkv2865 എന്നിട്ട് സാറയുടെ ആഭരണങ്ങൾ എടുത്തു കൊടുത്താണല്ലോ റബേക്കയെ ഇസഹാക്ക് കെട്ടിയതു . ബൈബിൾ വായിക്കാതെ എന്തോന്ന് ബ്രദർ...

  • @shyjumathew674
    @shyjumathew674 4 роки тому +4

    ക്രിത്യമായ ഒരു വിശദീകരണംനൾകാൻ
    ഇവർക്കാർക്കും കഴിയുന്നില്ല. അതും കൊള്ളാം ഇതും കൊള്ളാം എന്നാണ് എനിക്ക് മനസിലാകുന്നത്.

    • @mvmv2413
      @mvmv2413 4 роки тому +1

      കൃത്ത്യമായി ബൈബിളിൽ ഉണ്ടല്ലോ. ഇവന്മാരോട് എന്തിനു ചോദിക്കണം. നമ്മൾ കാശു koduth വാങ്ങിയ ബൈബിൾ വല്ലവനും പഠിപ്പിച്ചുതരാണോ? മുടിയൻ പുത്രൻ മടങ്ങി എത്തിയപ്പോൾ സന്തോഷിക്കാനും ആഭരണം ഇടാനും കർത്താവ് പറഞ്ഞില്ലേ? പള്ളിയിൽ (peythomilalla!) ആഭരണം ഇട്ടവർ വരുമെന്ന് യാക്കോബ് ലേഖനത്തിൽ പറഞ്ഞില്ലേ?

  • @mathewst.o5672
    @mathewst.o5672 4 роки тому +2

    ഞാൻ ഒരു കത്തോലിക്ക വിശ്യാസിയാണ്. ഞങ്ങളെ വിമർശിക്കാത്ത പൊന്തകൾ ഇല്ല. തായ് തണ്ടായ കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കാതെ ചാടി പോയി എളുപ്പത്തിൽ സ്വർഗ്ഗത്തിൽ പോകാൻ ഓടിയവർ ഇപ്പോൾ ഇരുണ്ട വനത്തിലേക്കാണ് എന്ന് മനസ്സിലാക്കി തിരച്ചു വന്നു കൊണ്ടിരിക്കുന്നു '. കത്തോലിക്ക സഭയെ തെറി പറയാതെ സുവിശേഷവൽക്കരണത്തിൽ പൊന്തോ കൾ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ ഇന്ന് ദൈവത്തിന്റെ സഭ എത്രമാത്രം വളരുമായിരുന്നു. ഇനിയെങ്കിലും നിങ്ങൾ ഈ പാസ്റ്റർമാരുടെ ദുരുപദേശത്തിൽ നിന്നും രക്ഷ നേടൂ. യഥാർത്ഥ സഭയിലേക്ക് തിരിച്ചു വരൂ. കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ തുറക്കട്ടെ!

    • @mvmv2413
      @mvmv2413 4 роки тому

      U r right. പെറ്റമ്മയെ വിട്ടു പൊന്നിട്ട് അവരെ പ്രാകിയ അന്തസ്സ് കെട്ട പാരമ്പര്യം തങ്ങളെ തിരിഞ്ഞു കൊത്തുന്നത് കാണാനുള്ള വിവേകം ഞങ്ങളുടെ പാസ്‌റ്റർ വർഗത്തിന് ഇല്ലാതെ പോയി. ഫലമോ ഞങ്ങൾ കഷണങ്ങളായി അടി തുടർന്ന് അങ്ങനെ ipc ag charon cog nicg brethren tpm പിന്നെ അവിയൽ സ്വതന്ത്രരും ആയ പ്രസംഗ തൊഴിലാളുകളും തോഴിയാളുകളും ആയി. Church of godil സ്റ്റേറ്റ് ഡിവിഷൻ എന്ന വറ്ണ്ണവിവേചനം വേറെ. എന്നിട്ടോ നാണമില്ലാതെ വിട്ടുപോന്നവരുടെ സ്ഥാപനത്തിൽ മക്കളെ പഠിപ്പിച്ചു. അന്യരെ ആക്ഷേപിച്ചു ജീവിച്ച അപ്പന്മാരുടെ മക്കൾക്കു ഇപ്പം അല്പം വെളിവ് വന്നു തുടങ്ങി.

  • @sajukuruvila452
    @sajukuruvila452 4 роки тому +4

    ദയവു ചെയ്തു ദൈവദാസന്മാർ എന്ന് അഭിമാനിക്കുന്നവർ പരസ്യം ആയിട്ടുള്ള വിഴുപ്പലക്കൽ നിർത്തി നിൻറെ സഹോദരനോട് നിന്നോട്എന്തെങ്കിലും ഉണ്ടെങ്കിൽ യാഗ വസ്തു വച്ചിട്ട് നിരപ്പ് പ്രാപിപ്പാൻ അല്ലേ കർത്താവ് പറഞ്ഞത് പിന്നെന്തിനാണ് ഈ പരസ്യ പ്രചരണങ്ങൾ. എല്ലാവർക്കും തെറ്റു തിരുത്താനും മാനസാന്തര പ്പെടാനും ദൈവം അവസരം തന്നിട്ടുണ്ടല്ലോ അതു കൊണ്ട് കർത്താവിൻറെ വര വിനായി കാത്തിരുന്ന പ്രാർത്ഥിച്ചാൽ പോരേ എന്തിനാ.......,?????

    • @SamuelGeorge
      @SamuelGeorge 4 роки тому

      ua-cam.com/video/teyKvbFQOjs/v-deo.html

    • @user-sc7jd2qy3o
      @user-sc7jd2qy3o 4 роки тому +1

      സഹോദരൻ പറഞ്ഞത് ശരിയാണ്. നമ്മെളെന്തിന് മറ്റുള്ളവരെ വിധിക്കൂന്നത്. ipc ക്കാർ മാത്രമല്ലല്ലോ ആഭരണധാരണത്തെ വിലിക്കിയീട്ടുള്ളത് മറ്റ് പെന്തക്കോസ്ത് സഘടനകളും ആ പാദപിൻതുടരുന്നില്ലേ. മാത്രമല്ല ഇതുവരേയും ആ ഉപദേശത്തിലും സഭ വളരുന്നതല്ലാതെ തകർന്നില്ലല്ലോ. അത് കൊണ്ട് മറ്റുള്ളവരെ വിധിക്കാതെ അവനവന് ലഭിച്ച ക്രിപക്കൊത്തവണ്ണം കർത്താവിന്റെ വരവിന് വേണ്ടി ഒരുങ്ങുക.

    • @SamuelGeorge
      @SamuelGeorge 4 роки тому

      @@user-sc7jd2qy3o ua-cam.com/video/raJiodRjApM/v-deo.html

  • @divinekl5584
    @divinekl5584 4 роки тому +2

    Mathew ch 25:31-40 (ദരിദ്രനെ സഹായിക്കുന്നതിനെ ) കുറിച്ച് pentecost കാരുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു... pastors അതു സഭയിൽ പഠിപ്പിക്കാറില്ല, Could you explain? any one ?

    • @mathewst.o5672
      @mathewst.o5672 4 роки тому

      സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന യേശു കർത്താവ് പഠിപ്പിച്ച പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കാൻ താല്പര്യം പൊന്തകൊസ്റ്റുകൾ കാണിക്കുന്നില്ല. കാരണം പറയാൻ ഉണ്ടോ?

    • @divinekl5584
      @divinekl5584 4 роки тому

      @@mathewst.o5672 ariyilla

  • @bijutimoty8274
    @bijutimoty8274 4 роки тому

    Penthacost sabhakalil kalakkam undakkunnathil valiya pankanu thankal cheyyunnathu kittunnaa samayam nalla vachanam parayan nokku

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    O dear sisters and brothers. Me personaly love chrestian brothers very deeply. So we never lose Heaven. God created Heaven for us. Heaven is full of celebrations and joy.
    Heaven is very great. The size of the Heaven is bigger than the Galaxy.
    It created by gold and silver.
    There is rivers, gardens, palaces, different types of fruits, drinks, very clear and pure water, unending pleasure, long lasting happiness and beautiful climates in Heaven.
    There are very very beautiful and very very white lovingly divine wives ( Divine Girl partners). We cant explain about Heaven by some word. It is real. Our grandparents Adam and Huwwa was lived there.
    We must return to Heaven with our parents, sisters, brothers and our loving family.
    The shortest possible way to get Heaven is Believe only in the God Almighty or Yehova or Allah or Hirenniagerba.
    Above all names are the different terms for The Supreme God in different languages.
    Pray only to The God Almighty and do good deeds.
    Never lose Heaven by worshipping other creature instead of The God Almighty .
    Never pray to Muhammed Nabi or Jeesus christ or Mosus or Sree Kreshna or Ali or Snakes or Cow or Fire or Moon or Sun.
    Pray only to The Supreme God Almighty alone and win Heaven.
    God never born nor gave birth to anyone. Time is very short in this world.
    Hurry up,
    Listen Minu kuryan speech in u tube. She was a film actress from a chrestian family.
    Listen Muhammed Issa speech in u tube. He was a member of the Pendcost society. God bless you and guid you to Heavan.
    Kindly inform this message to your loving people by any communication means. You have great reward from God for call people to Heaven.
    Thank you.

  • @user-uo8yb5ud5i
    @user-uo8yb5ud5i 6 місяців тому

    Not wearing ornaments is only affecting women and their mental health.
    So pastors never mind it. They have nothing to worry.

  • @mvmv2413
    @mvmv2413 4 роки тому +12

    നിരാഭരണം സ്ഥിരം വെള്ള വസ്ത്രം എന്നിവ വിധവകളുടെ പൊതു വേഷം ആണ്. Kerala പെന്തെക്കോസ്ത് കഞ്ഞി ഉപദേശം.

    • @cassionapoleon1327
      @cassionapoleon1327 4 роки тому

      Mv Mv correct, bro, IAM also a born again

    • @ajancyk4603
      @ajancyk4603 4 роки тому +1

      Exactly.

    • @wilsonvarg
      @wilsonvarg 4 роки тому +1

      എന്റെ സാറേ വെള്ള വസ്ത്രം വിധവകളുടെ വസ്ത്രം ആണെന്ന് ക്രിസ്ത്യാനികൾ എഴുതി വച്ചിട്ടുണ്ടോ? അതു പോലെ വെള്ള വസ്ത്രം ധരിക്കണം എന്ന് ഒരു പെന്തക്കോസ്തു സഭയും പഠിപ്പികുനില്ല. പക്ഷെ simple വസ്ത്രം ധരിക്കണം എന്ന് ഒരു പ്രതീക്ഷ ഉണ്ട്‌. പിന്നെ അവരവരുടെ ഇഷ്ടം. അതുപോലെ ആഭരണം ഇടുന്ന കാര്യത്തിൽ. പിന്നെ ഒരു സത്യം ഉണ്ട്‌ ഈ രണ്ടും മുന്നും തലമുറ പെന്തെക്കോട്ടുകാർ ആണ് ഇതിനെ നശിപ്പിക്കുന്നത്. നടക്കട്ടെ.

    • @wilsonvarg
      @wilsonvarg 4 роки тому

      ഇവരൊക്കെ ഇനി വിവാഹത്തിൽ കയറി കളിക്കും. അതു തുടങ്ങി കഴിഞു.

    • @cassionapoleon1327
      @cassionapoleon1327 4 роки тому

      @@wilsonvarg yes sir TPM Church is compulsory, IPC, Church of, Sharon, AG church people They prefer white, but not compulsory

  • @Dan16919
    @Dan16919 4 роки тому +2

    ആഭരണ വർജ്ജനം അപ്പോസ്തലിക ഉപദേശമേയല്ല. അത് ജോൺ വെസ്ലിയുടെ ഉപദേശമാണ് '

  • @timothyjohn7519
    @timothyjohn7519 4 роки тому

    Pastor Valson doesn't know if he needs to stand for it or be against it. Looks like he is being forced to be against it at gunpoint or rather be neutral. It's very good to adopt on what basis?? What about the mansions and luxury cars....!!

  • @rajjtech5692
    @rajjtech5692 4 роки тому +1

    യേശു പറയുന്ന കാര്യങ്ങൾ മാത്രമാണ്, പ്രവർത്തി പദത്തിൽ, കൊണ്ടുവരെണ്ടത്. വസ്ത്രം, ആഭരണം, വാഹനം, വീട്, വസ്തു, deposit, , business, ജോലി, വരുമാനം, വിദേശ യാത്ര, പഠനം, സംസ്കാരം, മീശ, താടി, കമ്മൽ, TV, mobile, വാച്ച്, shoes, highheel, അലങ്കാരം ഇവയെക്കുറിച്ച് എല്ലാം ഓരോ ദിവസം പ്രസംഗിച്ചു സമയം ചെലവാക്കുന്നു.( ഇതിനാണ് സ്കൂളും' കോളേജ് ലൈഫ് ഉം, Teachers ഉം). ഇതിനു പകരം, Pastors നീതിയും, സമാധാനവും, ഒത്തൊരുമയും, ക്ഷമയും, പരസ്പര സ്നേഹവും, സഹകരണവും, രക്ഷയും, വിടുതലും, ആത്മ ലോകവും, വിശുദ്ധിയും ക്രിസ്തുവിന്റെ വരവും ഒരുക്കങ്ങളും സംസാരിക്കൂ. ബാക്കി ചന്തവും ഉചിതവും ആയിരിക്കട്ടെ. ഇന്ത്യയിൽ christians % എത്ര? വി. Thomas ഇവിടെ തുടങ്ങിയ സുവിശേഷം എവിടെ? Christians മതം മാറുന്നു. 2000വർഷം വേല ചെയ്തിട്ട്, Trillions dollars ചെലവ് ചെയ്തിട്ട് എന്ത് നേട്ടം, എന്ന് നോക്ക് ! ദയവായി പ്രാർത്ഥനക്കു ഊന്നൽ കൊടുത്തു, പ്രസംഗം നിർത്തി, പരിശുദ്ധമായ അന്തരീക്ഷം ആരാധനക്കായി ഒരുക്കൂ. മാനസ്സാന്തരം ഉണ്ടാവട്ടെ. ജനം holyspirit നിറഞ്ഞു ഉറക്കെ ഒന്ന് കരയട്ടെ !

    • @rajubro6551
      @rajubro6551 4 роки тому

      ആഭരണം ദൈവത്തോട് അടുപ്പികുന്നല്ല വിശുദ്ധ ജീവിതം മാത്രം ആണ് ദൈവത്തോട് അടുപ്പിക്കുന്നത്

  • @estherraju5060
    @estherraju5060 2 роки тому

    Ee. Thiranjeduppu. Bibll. Evideya ee balatpapet process evideya. Ennittuabharana. Study nadakkatte

  • @smartmedia2245
    @smartmedia2245 4 роки тому +2

    നല്ല അഭിപ്രായം ഒന്ന് രണ്ടു സംശയം ചോദിക്കുന്നതിൽ തെറ്റുട് ഉണ്ടെങ്കിൽ ക്ഷമിക്കുക
    1 ആഭരണം ധരിക്കുന്നതു തെറ്റാണു
    2 വെള്ള വസ്ത്രം ധരിക്കണം
    3 മീശ വാടിക്കണം
    4 സിനിമ കാണരുത്
    5 tv കാണരുത്
    ഇനിയുള്ളത് ആണ്. ചോദ്യം
    Tv കാണരുതെങ്കിൽ ഇ ക്യാമെറയില് എടുത്തി യൂറ്റിബിൾ ഇടുന്നതു പാപം അല്ലേ
    വസ്ത്രം , നിങ്ങൾ വിദേശത്തു അലയാളികളുട ഇടയിൽ പ്രസഗിക്കുന്നത് suit and കോട്ടു ഇട്ടാണല്ലോ അത് പാപം അല്ലെ
    ആഭരണം തെറ്റാണു വിലകൂടിയ വാച്ച് , മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുന്നത് പാപം അല്ലെ
    സഭയിൽ വചനം പ്രസംഗിക്കുമ്പോൾ മൊബൈൽ മെസ്സേജ് ചെക്ക് ചെയുന്നത് പാപം ആണോ അതോ അതിനു ന്യായീകരണം ഉണ്ടാകും കാരണം മൊബൈൽ പോക്കറ്റിൽ ഓൺ ചെയാതെ ഒരു പാസ്റ്ററും വചനം പ്രസംഗിക്കുന്നത് കേട്ടിട്ടില്ല എനിക്ക് തിയോളജി അറിയില്ല ചിലപ്പോൾ thiyologokkali മൊബൈൽ ഉപയോഗം ശരിയായിരിക്കും അല്ലേ നിങ്ങൾക്ക് അതിനു ഓക്കേ തക്കതായ ന്യായീകരണം ഉണ്ട് ഒരു മണിക്കൂർ മൊബൈൽ ഫോൺ switched off ചെയാൻ പറ്റാതെ അത് പോക്കറ്റിൽ ഇട്ടു വചനം പ്രസംഗിക്കുന്ന റെവേറെന്റ് മാരും പാസ്റ്റർ മാരും വിശ്വസിക്കലും ധെയവത്തെ അല്ല മഹാത്വ പെടുത്തുന്നത് പകരം സ്വർണം മീശ ഡ്രസ്സ് ഇതൊക്കെ ആണ് ഇത്തരം തമ്മിൽ അടിക്കുന്ന ധ്യവയവ ഭയം ഇല്ലാത്ത കൂട്ടം ചെയുന്നത് I am really 😐 sorry please teach who is Jesus and what he did. Thank you for reading my comments think twice god bless you all

    • @SamuelGeorge
      @SamuelGeorge 4 роки тому

      ua-cam.com/video/teyKvbFQOjs/v-deo.html

  • @joyjacob9866
    @joyjacob9866 4 роки тому +4

    ധൈവസഭയിൽ ഇലക്ഷൻ കലഹം I meane sathanikm

  • @anniesmathai3110
    @anniesmathai3110 4 роки тому +3

    What is your authority to impose on others the so called life style or culture on others which is contrary to the word of God . So far all the Pentecostal pastors have been imposing renunciation of ornaments as a part of doctrine and as a mandatory condition precedent for baptism and participation in Lord's supper .you were actually adding to the word of god and thereby committing sin .now you have turned around and eaten your own doctrine presenting it as culture .you are all whited sepulchers. God looks into the heart but people like you look on outward appearance which is enabling provision in the law of God that confer authority on you to make law binding believers as life style and contrary to the word of God . If your right hand offend you then you cut it off . That's the word of God . Renunciation must come from the individual. The so called pastor has no authority to impose on others law or life style according to his whims and fancies . You should correct your mistakes . That which was done illegally must be undone .

  • @thomasjoseph6020
    @thomasjoseph6020 2 місяці тому

    Please concentrate on better topic than less concern matters. . What about believers purchase gold for future sales. . Than believing that God will make a way

  • @samuelrajadas7356
    @samuelrajadas7356 4 роки тому +6

    ആഭരണവർജ്ജനത്തെ ചിലർ ആക്ഷേപിക്കുന്ന പ്രതികരണം കണ്ടു. പരിശുദ്ധാത്മാവിന്റെ ഇടപെടലിനാൽ ആഭരണം വർജ്ജിച്ചവരും അനേകരുണ്ട്. വർജ്ജിച്ചവർ വിഡ്ഢികളല്ല. അവർ ദൈവഹിതം അനുഷ്‌ടിച്ചവരാണ്

  • @aksagracestanly7332
    @aksagracestanly7332 4 роки тому

    Sariyaya viswasi aabaranathil mathramalla allattilum visudhiyum verpadum palikkum.

  • @jacobeasaw6128
    @jacobeasaw6128 4 роки тому +1

    It’s so sad to listen this. I P C ?

  • @jesusrenjith8372
    @jesusrenjith8372 4 роки тому +3

    എൻറെ പൊന്നു സ്നേഹിതന്മാരെ ആഭരണം അല്ല മാറ്റാൻ പറഞ്ഞിരിക്കുന്നത് നിൻറെ ഭരണം നിർത്തുവാൻണ് യേശു പറഞ്ഞിരിക്കുന്നത് പുറപ്പാട് പുസ്തകം 3:21, 22 ഒന്നു വായിച്ചുനോക്ക്

  • @sathyam4315
    @sathyam4315 4 роки тому +13

    പ്രിയ റവ-വൽസൻ അങ്കിളേ, 50 കഴിഞ്ഞ കിളവന്മാർ മുടി പെയിന്റടിക്കൂന്നതിനെപ്പറ്റി എന്താണ് അഭിപ്രായം...?

    • @mvmv2413
      @mvmv2413 4 роки тому

      Haha.... gud കമന്റ്‌

  • @vasujayaprasad6398
    @vasujayaprasad6398 4 роки тому

    കച്ചവട൦ മോശമെന്ന൪ത്ഥ൦

  • @leslievarghese7816
    @leslievarghese7816 4 роки тому +14

    പുതിയ നിയമ സഭയും ആഭരണ ധാരണവും
    👉 യിസ്രായേൽ ജനത്തോട് ആഭരണം ധരിക്കണ്ട എന്നു പറഞ്ഞ സാഹചര്യം...
    യിസ്രായേൽ ജനം ചെയ്ത രണ്ടു തെറ്റുകൾ....
    1. യഹോവയായ ദൈവം ആഭരണം ധരിക്കാൻ പറഞ്ഞു (പുറ. 3:22), അത് ദൈവത്തിന്റെ സമ്മതമില്ലാതെ ഊരി...( പുറ. 32:2-4)
    2 ഊരിയ ആഭരണം കൊണ്ട് വിഗ്രഹമുണ്ടാക്കി ആരാധിച്ചു...
    ഈ സാഹചര്യത്തിൽ മാത്രമാണ് യഹോവയായ ദൈവം ആഭരണം ധരിക്കണ്ട എന്നു പറഞ്ഞത്. അല്ലാതെ മനുഷ്യർ ഒരു കാലത്തും ആഭരണം ധരിക്കരുത് എന്നത് ദൈവിക പദ്ധതിയല്ല.
    👉 ഹവീല ദേശത്തെ( ഏദൻ തോട്ടം) പൊന്നും ഗോമേദകവും ദൈവം ആർക്കുവേണ്ടിയാണ് സൃഷ്ട്ച്ചത്?
    👉 യഹോവയായ ദൈവം, ഒരു സ്ത്രീ എങ്ങനെ ആഭരണം ധരിച്ച് ഒരുങ്ങണം എന്നു പറയുന്നു. ( യെഹെ 16:10-14)
    👉 മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അണിയിക്കുന്നു (യെശ. 61:11)
    👉 ന്യായപ്രമാണവും പരിച്ഛേദനയും അനുബന്ധ നിയമങ്ങളും ആചരിക്കാത്ത പുതിയ നിയമ വിശ്വാസി സ്വർണ്ണം മാത്രം ഒഴിവാക്കുന്നതിൻെറ ഒൗചിത്യം...?
    👉 മുടിയനായ പുത്രൻ മടങ്ങി വന്നപ്പോൾ അവനെ സ്വീകരിച്ചത് മോതിരം ഇട്ട്( ലൂക്കോ 15:22)
    👉 പുതിയനിയമ സഭയിൽ പൊന്മോതിരം ഇട്ടവർ( യാക്കോ. 2:2)
    👉യേശു സ്വർഗ്ഗത്തിൽ നില്ക്കുന്നത് മാറത്ത് പൊൻകച്ചയണിഞ്ഞ്.( വെളി. 1:13)
    👉 ഇരുപത്തിനാല് മൂപ്പന്മാരുടെ തലയിൽ പൊൻ കിരീടം (വെളി. 4:4)
    👉 പത്രോസ് അപ്പോസ്തലൻ പറയുന്നു; മുടി പിന്നുന്നതും വസ്ത്രം ധരിക്കുന്നതും പൊന്നണിയുന്നതുമൊന്നുമല്ല ദൈവം നോക്കുന്നത്; അകത്തെ മനുഷ്യനെ അഥവാ ഹൃദയത്തെയാണ്.(1പത്രൊ. 3:3-4)
    👉 ശമുവേൽ പ്രവാചകൻ പറയുന്നു, മനുഷ്യൻ കണ്ണിനുകാണുന്നത് നോക്കുന്നു, യഹോവയോ ഹൃദയത്തെ നോക്കുന്നു.(1ശമൂ. 16:7)
    ⭕ പ്രിയ പെന്തക്കോസ്ത് സഹോദരാ.... ലക്ഷകണക്കിനു രൂപ വിലയുള്ള വീടും കാറും സ്വന്തമായി കൊണ്ടുനടക്കുന്നതിനേക്കാൾ വലിയ ലോകമോഹമൊന്നും രണ്ടായിരമോ മൂവായിരമോ രൂപ വിലയുള്ള ഒരു ആഭരണം ധരിക്കുന്നതിൽ ഇല്ല.
    പ്രിയ പെന്തക്കോസ്ത് സഹോദരാ... യേശുവിനെ ധരിക്കുക എന്നു പറയുന്നതും ആഭരണം ധരിക്കുക എന്നു പറയുന്നതും രണ്ടും രണ്ടാണ്.
    യേശു ആഭരണ വിരോധിയൊന്നുമല്ല. സ്വർഗ്ഗത്തിൽ യോഹന്നാൻ യേശുവിനെ കണ്ടത് മാറത്ത് പൊൻകച്ച അണിഞ്ഞവനായിട്ടാണ്!!!
    യേശുവിനെ ധരിക്കുന്നത് ഹൃദയത്തിലാണ്! ആ യേശു, താങ്കൾ കൈയ്യിൽ ഒരു മോതിരമണിഞ്ഞതിനാൽ ഒാടിപ്പോകുന്നവനൊന്നുമല്ല!!
    ❌ ഒന്നും വിഗ്രഹമാകാതെ സൂക്ഷിക്കുക. ഈ ലോകത്തിൽ എല്ലാത്തിനും ഒരു അതിർ വരമ്പ് ദൈവം വെച്ചിട്ടുണ്ട്, അത് മറികടക്കാതിരിക്കുക!!
    🔴 ലൂസിഫർ, പിശാചായി മാറിയത് അഥവാ പാപത്തിന് ജീവൻ വെച്ചത് ലൂസിഫറിൻെറ ആഗ്രഹം അതിരു വിട്ടപ്പോഴാണ്....സ്വർണ്ണം ധരിച്ചപ്പോഴല്ല!
    (യെഹെ. 28:16 നീ പാപം ചെയ്തു; ".....and thou hast sinned:")
    Hebrew-- transliteration= chata
    Pronounciation = khaw taw
    One meaning = Trespass =അതിക്രമിക്കുക; അതിരു കടക്കുക
    അതുകൊണ്ട്.....
    "അതിരു വിടാതെ ജീവിക്കുക"

  • @geethubiju8428
    @geethubiju8428 2 роки тому +1

    എല്ലാവരും ആഭരണങ്ങൾ ഊരി വിറ്റ് പാസ്റ്റർമാർക് കൊടുക്കണം അവർ തിന്നു കൊഴുക്കട്ട

  • @cassionapoleon1327
    @cassionapoleon1327 4 роки тому

    Who said it is Malayali culture?

  • @idiculajacob7882
    @idiculajacob7882 4 роки тому

    K A S H T A M. How nicely he is swallowing a belief thrusted upon people by his predecessors. Slowly, they will adopt everything the Orthodex Church has. It is better for Pentecost people to go enmass to The Orthodex Church soon.

    • @mvmv2413
      @mvmv2413 4 роки тому

      അഥവാ ഘർവാപസി.... അതെ അതാണ് നല്ലത് കഞ്ഞി അവരന്മാരുടെയും alavalathi pg/ma varki marudeyum ചെറിയാൻ തോമസ് avaran ഫിലിപ്പ് പാളയങ്ങളിൽ പാർക്കുന്നതിനേക്കാൾ. When മോസ്റ്റ്‌ believers have 2 children on an average these thendipastors have many more to loot national wealth prove ivanmarude indisciplined life. Still then they are roaming with their frozen gospels!

  • @radhan1144
    @radhan1144 4 роки тому +17

    സത്യത്തില്‍ ആഭരണം ധരിക്കരുതെന്ന് ബൈബിളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല ധരിച്ചതായാണ് പറഞ്ഞിട്ടുള്ളത്. പിന്നെ പെന്തക്കോസ്തുകാര് ആഭരണം പണ്ടുകാലത്ത് ആഭരണം ഉപേക്ഷിച്ചു ലളിതജീവിതം നയിച്ചു അന്ന് അതായിരുന്നു വിലയേറായ വസ്തു. ഇക്കാലത്ത് ഒരുപവന്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട് ഒരു ഫോണിന്. കളവണ്ടിയും സൈക്കിളും ആയിരുന്നു യാത്രാ വാഹനങ്ങള്‍ ഇപ്പോ 7 ലക്ഷത്തിന് മുകളിലേക്കു ഉള്ള കാറുകള്‍ അതും ഫുള്‍ ഓപ്ഷന്‍ ഉള്ളതേ വാങ്ങൂ. 5 ലക്ഷത്തിന് താഴെയുള്ള കാറും ഉണ്ട് അത് വാങ്ങില്ല .യാത്ര ചെയ്യാന്‍ അതുപോരേ അത് വാങ്ങില്ല അപ്പോ ആഢംബരം പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ അതാണ്‌. വീട് വയ്ക്കുന്നത് ഒരു കുടുംബത്തിന് 1000 sft ന് താഴെയുള്ള വീട് മതി പക്ഷേ അങ്ങനാണോ ദൈവമക്കള്‍ ചെയ്യുന്നത്. പണ്ടുകാലത്ത് ഇതൊന്നും ദൈവമക്കള്‍ ചെയ്തിരുന്നില്ല.ഒരു കല്ല്യാണത്തിന് ചെയ്യുനന ധൂര്‍ത്തോ ആഭരണം ഇല്ല എന്നുള്ള ഒറ്റ കാര്യമേയുള്ളൂ ബാക്കിയെല്ലാം കണക്കാ. പുഴുവും തുരുമ്പും കെടുക്കുന്നതും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഇവിടെ നിക്ഷേപം അരുതെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.അങ്ങനാണോ ഇവിടെ നടക്കുന്നത്..രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ ആ വചനം നിറവേറ്റുന്ന എത്ര ദൈവമക്കളുണ്ട്.സ്വര്‍ണ്ണം ഇട്ടാല്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ലാന്ന് പറയുന്നവര്‍ ഇതൊക്കെ ചെയ്തില്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍ പോകില്ലാന്ന് ഓര്‍ക്കണം.

  • @user-qk3em2qi5g
    @user-qk3em2qi5g 5 місяців тому

    Who ever consider Jesus love is more precious than ornaments they will avoid it. Anyone love ornaments more than God let them wear it. God did not select His deciples by voting but after praying a whole night.

  • @moviescenes5529
    @moviescenes5529 4 роки тому +35

    കോടികളുടെ വീടും ലക്ഷങ്ങളുടെ വാഹനവും വസ്ത്രങ്ങൾക്കും കുഴപ്പമില്ല, ആഭരണം പാടില്ല, വെള്ള തേച്ച ശവക്കല്ലറ അല്ലെ.

    • @bennysamuel6840
      @bennysamuel6840 4 роки тому +3

      Yes

    • @regimonkv2865
      @regimonkv2865 4 роки тому

      അല്ല, കർത്താവിന് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറുള്ളവർ, ഒന്നുകൂടി ഉറപ്പിച്ചു പറഞാൽ 2 വള്ളത്തിൽ കാൽ വയ്ക്കാത്തവർ

    • @mvmv2413
      @mvmv2413 4 роки тому +1

      @@regimonkv2865 അല്ല ചേട്ടാ പല വള്ളത്തിൽ കാലു വയ്ക്കുന്ന തെണ്ടി പാസ്റ്റെർസ് ന്റെ സഭ. പല വള്ളമാണ് ipc ag cog tpm sharon പിന്നെ ചവറു ഇൻഡിപെൻഡന്റ്സ് and brethren. ഇതിനെ ഒന്ന് ഒന്നാക്കാൻ പോലും കഴിയാത്ത നമ്മടെ ഗീർവാണം എന്തിനു കൊള്ളാം?? പിന്നെ thendipastors എന്നു പറഞ്ഞത് അവന്മാർ എവിടെയും ബക്കറ്റ് പിരിക്കാൻ നാണമില്ലാത്തവർ! (Except tpm who dont do that).

    • @Praise8895
      @Praise8895 Місяць тому

      Correct 💯

  • @bindhusudhi80
    @bindhusudhi80 4 роки тому +1

    Pentacostkar parambaryamaya thudarunna abharana varjanam kollam....bakki adambaramellam akam

  • @daya8479
    @daya8479 4 роки тому +3

    Pentecost കാർ രാഷ്രീയ കൂതന്ത്രങ്ങൾ ഒന്നും വിട്ടു കളയേണ്ട അല്ലേ? Ornaments മാത്രം വിട്ടു കളയണം..വേറെ costly ആയിട്ടൊന്നും use ചെയ്യാത്ത പാവം പെന്തെക്കോസ്ത് കാർ..... ഇപ്പോഴെങ്ങിലും സമ്മതിച്ചല്ലോ 🙏🙏🙏..

  • @jijymjohn
    @jijymjohn 4 роки тому +2

    മാറ്റങ്ങൾ എല്ലാ സഭയിലും ആവശ്യം ആണ്. ഇല്ലെങ്കിൽ കാലഹരണപ്പെട്ടു പോകും. അപ്പോസ്റ്റലിക് church പോലെ താമസിക്കാതെ കുപ്പായവും ഇടും.

    • @leah6601
      @leah6601 4 роки тому

      Ath vendi varum vikavarum

  • @jojiisac
    @jojiisac 4 роки тому +3

    ഈ കൾച്ചർ അല്ലേ പാരമ്പര്യ ബന്ധനം?

  • @rejismusic2461
    @rejismusic2461 4 роки тому +2

    ആത്മീയം അല്ലാത്ത വിശ്വാസികളെ ഭിന്നിപ്പിക്കുന്ന ഇലെക്ഷൻ എന്തിനാണ്.

  • @kishorekumar9230
    @kishorekumar9230 4 роки тому +1

    Paisa vannu kuminjappol evarokke uluppillathe upadesam matti.valiya veedum,kodikalude bank balance,luxurious life styles ethokke vannappol athine justify cheyyan eppol aabharanam dharikkam enna uluppillathe upadeshavumaii vannirikkunnu.politicians are better than you.abharanathinte peril palareyum vedanippichathinte shikshayanu ethu.vakkinu vilayillatha kure business upadeshikal.

  • @inchrist12
    @inchrist12 4 роки тому

    Gold ..is not.nessary..True saved.people.but..gentiles ...not ..complexity to remove ..gold

    • @unnigopalan8645
      @unnigopalan8645 4 роки тому

      It may be not necessary for you being man but the gold and silver ornaments are absolutely necessary for the ladies considering their health as such they are using same since ancient times in all over the world.

  • @krishnankutty3119
    @krishnankutty3119 4 роки тому

    Think about homosapiens Not apes theory(bible)

  • @divinekl5584
    @divinekl5584 4 роки тому +2

    Bible ൽ യേശു ക്രിസ്തു തൊണ്ട പൊട്ടി വിളിച്ചു പറയുന്ന '"സ്നേഹം, ദയ, കരുണ, മാനസാന്തരം, ദരിദ്രർക്ക് സുവിശേഷം", ഇതൊന്നും pentecoste pastors പ്രസഗിക്കാതെ , Bible ൽ വ്യക്തത ഇല്ലാത്ത കാര്യം പഠിപ്പിക്കാൻ നടക്കുന്നു.. ഈ new generation പരിശൻമാർ Bible ലെ mathew ch 25:31-40, 41-46, മനസിലാക്കിയെങ്കിൽ കൊള്ളാമായിരുന്നു..

    • @rinuthomas6754
      @rinuthomas6754 4 роки тому

      അല്ലേലും നേര്

    • @mathewgeorge1000
      @mathewgeorge1000 4 роки тому

      ഇന്നു മാനുഷിക ഉപദേശങ്ങൾ പഠിപ്പിക്കു ന്നു.
      മുഖസ്തുതി യും ചക്കര വാക്കും പറഞ്ഞെങ്കിൽ മാത്രമേ നിലനിൽപ്പ് ഒള്ളൂ.

    • @mathewgeorge1000
      @mathewgeorge1000 4 роки тому

      ആഭരണം അനുവദിച്ചാൽ ആൾക്കാർ കൂടും

  • @ambidextrous2953
    @ambidextrous2953 Рік тому

    Both pastors agree on the matter that it's not a doctrinal issue,rather it's a cultural. He says it's a good culture not to have ornaments. I don't see any logic there. They all have other expensive stuffs such as car and other household items , don't they think of giving up those stuffs along with ornaments to represent theirselves as simple people who fit into this good culture. Let me say this these ministers are flexible throughout the ages,they change as time change. Not reliable 👎

  • @kessiamolxavier3031
    @kessiamolxavier3031 2 місяці тому

    Eveduthe malayali pastor mar ano ethokke therumanikkunne. Bible enthu paraunnu athanu ansarikande. Ethu ellatha kondanu suvishesham kondu chellubol odikkunne

  • @Praise8895
    @Praise8895 Місяць тому

    പാസ്റ്റർമാരുടെ മക്കളുടെ കൈവിരലിൽ കറുത്ത nail Polish, Lipstic ഇടാം. കണ്ണ് എഴുതാം .മറ്റുള്ളവര് ഒരു ചെറിയ കമ്മല് ഇട്ടാൽ പറയും സാത്താന്യ ശക്തി കൂടെ ഉണ്ടെന്ന്.

  • @aloysiusrobertrajan1667
    @aloysiusrobertrajan1667 4 роки тому

    Kallanmaar .

  • @sojikphilip
    @sojikphilip 4 роки тому

    Its too shameful.

  • @abhishek030498
    @abhishek030498 4 роки тому

    Why do you think it is a good thing to adopt?

  • @rinuthomas6754
    @rinuthomas6754 4 роки тому +4

    ലക്ഷക്കണക്കിന് വിലയുള്ള കാറുകളും വീടുകളും പെന്തക്കോസ്തുകാർക്കുണ്ട് അത് ബൈബിൾ പ്രകാരം തെറ്റാണു അതിനെക്കുറിച്ച് ആരും പറയുന്നില്ല

  • @newlifeag4902
    @newlifeag4902 4 роки тому

    Jesus was born under the moses law but after jesus crucification, moses law were cancelled and newtestament started,
    the tithe, animal sacrifice, and festivals also cancelled, tithe was a tax system in OT period,
    So the tithe is not mentioned in newtestament.
    Apostles never talk about the tithe...
    But today's pastors are asking the tithe... why ???

    • @gamerjj777
      @gamerjj777 3 роки тому

      Why bible says to give a share to those who teach word.

    • @newlifeag4902
      @newlifeag4902 3 роки тому

      @@gamerjj777
      some pastor are only a leader in church,
      the bible school teachers only good for teaching in church...
      the believers also can teach from bible ,each other ....

    • @gamerjj777
      @gamerjj777 3 роки тому

      @@newlifeag4902 there are teachers. Dont you know?
      Then who should give if every beleiver teaches, non beleivers?

    • @newlifeag4902
      @newlifeag4902 3 роки тому

      @@gamerjj777
      some uneducated pastor are only a leader in church, and other some qualified pastors are able to teach in church,
      but the bible school teachers can teach the word of God properly.....

    • @gamerjj777
      @gamerjj777 3 роки тому

      @@newlifeag4902 pastors are also techers . And we should g8ve share for their effort and leading the church.thays all.

  • @vivekvarghese9912
    @vivekvarghese9912 4 роки тому

    Bha ennu nallavannam par anju padikku pastare

  • @phonixbaytime
    @phonixbaytime Рік тому

    Why his grandfather misguided people. Ayyo kashtam.

  • @abrahamthomas7287
    @abrahamthomas7287 4 роки тому

    Monachan paapamanennanu paranjathu 😜

  • @justinfrancis2415
    @justinfrancis2415 4 роки тому

    Enthanu.mashe.e.kalchar.enthanu.ningalude.samuskaram

  • @shaluoommen1
    @shaluoommen1 4 роки тому

    പാസ്റ്റർ മധ്യസ്തനോ ആർക്ക്?

  • @josnageorge8767
    @josnageorge8767 Рік тому +1

    ഇവന്മാർക്കും അഹങ്കാരികളായ ഭാര്യ യ്ക്കും മക്കൾക്കും പണി എടുക്കാതെ ആഹ്ങ്കരിച്ചു നടക്കാൻ ,
    വിശ്വാസി വെള്ള തുണി ,
    ഒരു ങ്ങരുത്.
    രണ്ട് നില വീട്, car , bike .
    Paul Apostal ജോലി എടുത്ത് സുവിശേഷം അറിയിച്ചു.
    ആ പണം കൂടി സഞ്ചി യിൽ ഇടാം.

  • @Philomina7
    @Philomina7 Рік тому

    Why all these gimmicks after all these years... Gold is not the only ornaments.. Luxury in house car watches gold framed glasses etc...are included... God has never restricted anything.. But He searches the heart.. As Peter says do not dress up to be a distraction for others... But modest in every area of your life..

  • @sajeevdas.280
    @sajeevdas.280 4 роки тому +1

    കഷ്ടം, മനുഷ്യൻ കല്പിക്കുന്നു പെന്തക്കോസ്ത് കാർ അനുസരിക്കുന്നു. പെന്തകോസ്ത് കാരോട് ആഭരണം ധരിക്കരുത് എന്ന് ദൈവം അവരോട് മാത്രം കല്പിക്കുന്നുവോ? rc കരോടോ csi കരോടോ മറ്റു വിഭാഗക്കാരോടോ ദൈവം പറയുന്നില്ല. അവർ നരകത്തിലും, പെന്തകോസ്ത് കാർ മാത്രം സ്വർഗ്ഗത്തിലും.

  • @miya_moll.
    @miya_moll. Рік тому

    Churukki paranjude

  • @phonixbaytime
    @phonixbaytime Рік тому

    This philip p Thomas is a real culprit.

  • @mvmv2413
    @mvmv2413 4 роки тому

    Shyjumathew: കൃത്ത്യമായി ബൈബിളിൽ ഉണ്ടല്ലോ. ഇവന്മാരോട് എന്തിനു ചോദിക്കണം. നമ്മൾ കാശു koduth വാങ്ങിയ ബൈബിൾ വല്ലവനും പഠിപ്പിച്ചുതരാണോ? മുടിയൻ പുത്രൻ മടങ്ങി എത്തിയപ്പോൾ സന്തോഷിക്കാനും ആഭരണം ഇടാനും കർത്താവ് പറഞ്ഞില്ലേ? പള്ളിയിൽ (peythomilalla!) ആഭരണം ഇട്ടവർ വരുമെന്ന് യാക്കോബ് ലേഖനത്തിൽ പറഞ്ഞില്ലേ?

  • @mvmv2413
    @mvmv2413 4 роки тому +1

    ഇനി ജനറൽ കോൺവെൻഷനിലെ നട്ടുച്ചക്ക് ഉള്ള തിരുവത്താഴം എന്ന കോപ്രായത്തിനു ആരു മണി കെട്ടും? ! ഈ ഭക്തി രഹിത വൃത്തികെട്ട പണി നമ്മൾ cult എന്നു പറയുന്ന tpm കാർ കാണിക്കാറില്ല. അത്താഴം കഴിക്കാൻ നിങ്ങൾക് വീടുകളില്ലേ?

    • @shaluoommen1
      @shaluoommen1 4 роки тому +1

      Mv Mv ഉച്ചക്ക്ആക്കിയാൽഎന്താണ്കുഴപ്പം സാധാരണ നമ്മുട സഭകളിൽ അങ്ങനെ ആണല്ലോ ദൂരസ്ഥലങ്ങളിൽഉള്ളവർക്ക് രാവിലെഎത്തിച്ചേരാൻ പ്രയാസമാണ് തന്നെയുംമല്ലാ തിരുവത്താഴം കഴിഞ്ഞ് ആൾക്കാർ സ്ഥലംവിടുന്നപരിപാടിയും നിൽക്കും

    • @mvmv2413
      @mvmv2413 4 роки тому +1

      @@shaluoommen1 tpm നെ എങ്കിലും കണ്ടു padikkuka. Sunday conventionil അവർ കർതൃമേശ നടത്തി കോലാഹലമാക്കിയില്ല. അന്തസ്സായി വേറെ നടത്തും സ്വസ്ഥമായി.

    • @shaluoommen1
      @shaluoommen1 4 роки тому

      Mv Mv
      കണ്ട് പഠിക്കണ്ടത് TPM നെ അല്ലാ
      ക്രിസ്തുവിനെ ആണ് 😀

    • @mvmv2413
      @mvmv2413 4 роки тому

      @@shaluoommen1 ശരി. അങ്ങനെ ആവട്ടെ. എങ്കിൽ ഇനി മേലാൽ അപ്പസ്തലന്മാരുടെ ഉപദേശം കേട്ടുപോകരുത്. Haha.... പനി വരുമ്പം പാസ്റ്റർ മാരെ വിളിച്ചു പ്രാർത്ഥിപ്പിക്കരുത്. വിശ്വാസികൾക് മധ്യസ്ഥൻ പാടില്ലല്ലോ. നമ്മളുടെ കള്ള പാസ്റ്ററുടെ മധ്യസ്ഥത യെക്കാളും എത്രയോ ഭേദമാണ് മറ്റുള്ളവരുടെ വിശുദ്ധന്മാരുടെ മധ്യസ്ഥത? !!

  • @Reveswaq
    @Reveswaq 4 роки тому +5

    കുടുംബത്തു പിറന്ന നസ്രാണികളുടെ മിന്നും, കുരിശിമാലേം മോഷ്ടിക്കാൻ ഹീനജാതി പെന്തോകൾ ഒരുക്കിയ കെണി ആണ് ആഭരണവർജനം....ഇപ്പൊ ദേ മിടുക്കരായി സംവാദം നടത്തുന്നു. ആഭരണം ഊരിയവളുമാർ സ്വന്തം കൊച്ചുമക്കൾ പള പള തിളങ്ങുന്ന മാലേം വളേം ഇട്ടു നടക്കുന്ന കാണും ... കണ്ടോ.... കൊടുത്താൽ കുമ്പനാട്ടും കിട്ടും... സ്വർണമാല

    • @Beckywithnonecky
      @Beckywithnonecky 4 роки тому

      അന്ന് അഭരണം ഊരി അണ് അവർ ഹാൾ ഉണ്ടാക്കിയ ത് .

  • @inchrist12
    @inchrist12 4 роки тому

    If.you weargoldyou.are..unholy

  • @divinekl5584
    @divinekl5584 4 роки тому +1

    Pastors ന്റെ കയ്യിൽ തട്ടിപ്പ് ഇല്ലേ?... Tithe (ദശാംശം ) പുതിയ നിയമത്തിൽ ഉണ്ടോ?

    • @mvmv2413
      @mvmv2413 4 роки тому

      Christ or disciples never taught tithe.

  • @ponnachanthomas1510
    @ponnachanthomas1510 2 роки тому

    You are only particular about ornaments Why?? What about costly saris mobile cars big house which is more than ornaments. You are just fluttering. Only words no deeds

  • @thookkupalampaster3218
    @thookkupalampaster3218 2 роки тому

    Updesam mattunnavar

  • @esther.d.n.varghese4169
    @esther.d.n.varghese4169 4 роки тому

    Deivam evide enkilum kalpana koduthittundo abharanam edathu the enne ..Baki ellam Pentecost il akam ..abharanam matram papammmmmm???~

    • @lalusukumaran676
      @lalusukumaran676 4 роки тому

      Bibil vayikkuka dayvam paranjitundu abaranam varjikkanamennu... Manusyan parayunnathu vitekku dayvam paranjitundo ennu nokkuka kristhuvine tharichavarkku loka adambarathinte avasyamilla bibil puthaya niyamam vayikkumbol manasilakum dayvam paranjitundo illayo yennu... Dayvam anugrhikate

  • @songs-tm3cc
    @songs-tm3cc Рік тому

    നിങ്ങൾ ഭൂമിയിൽ കെട്ടുന്നത് എല്ലാം സ്വർഗത്തിലും കെട്ട പെട്ടിരിക്കുന്നു. അങ്ങനെ എങ്കിൽ നിങ്ങൾ സ്വർഗത്തിൽ പോകുമോ സ്വർണ മയം ആയ ആലയത്തിന്റ പടി ചവിട്ടാൻ നിങ്ങൾക്ക് ദൈവം അനുവാദം തരുമോ

  • @josnageorge8767
    @josnageorge8767 Рік тому +1

    ഈ ഭൂമിയിൽ സ്വർണ്ണം വേണ്ട,
    എത്ര വേണമെങ്കിലും money, property, luxurious life ആയി ഇവന്മാർ ജീവിക്കുന്നു.

  • @georgekuttypp8932
    @georgekuttypp8932 Рік тому

    Vedhapusthakam vaichal manasilakum ithu puthiyaupadhesam valare mosam kashtam thanne

  • @thookkupalampaster3218
    @thookkupalampaster3218 2 роки тому

    ottupastor

  • @kessiamolxavier3031
    @kessiamolxavier3031 2 місяці тому

    Pennu anel enthelum edunnathanu nallathu. Adambharathinu edan padilla

  • @user-xn2ep7fn6w
    @user-xn2ep7fn6w 4 роки тому

    നിങ്ങളുടെ എല്ലാം കൺവെൻഷനിൽ ദൈവസാന്നിധ്യം അല്ലെങ്കിൽ പരിശുദ്ധാത്മാവിന് സാന്നിധ്യമുണ്ടെന്ന് ആരു പറഞ്ഞു? നിങ്ങൾക്ക് ആഭരണം ധരിക്കാം വിലപിടിപ്പുള്ള വാഹന ഉപയോഗിക്കാം ആഡംബര വീട് ഉപയോഗിക്കാം നിഷ്കളങ്ക മാറുന്ന ജീവിതം ജീവിതമാണ് പഴയകാലത്തെ പിതാക്കന്മാർ നമ്മളോട് പറഞ്ഞത് അതുപോലെ നിങ്ങൾ ജീവിക്കാൻ കഴിയാത്തത് കൊണ്ട് ഇപ്പോൾ നിങ്ങൾ വലിയ വീട് വെക്കാനും മക്കളെ വലിയ പഠിപ്പിക്കാനും എല്ലാം നിങ്ങൾ മുതിരുന്നത് അതുകൊണ്ടാണ് നിങ്ങളുടെ കൺവെൻഷനിൽ ദൈവസാന്നിധ്യം പരിശുദ്ധാത്മാവ് സാന്നിധ്യമില്ലാത്ത ആഭരണം ധരിക്കരുതെന്ന് ബൈബിളിൽ ഉള്ളതുതന്നെയാണ് അത് പഴയ ഭക്തന്മാർക്ക് ദൈവം വെളിപ്പെടുത്തി കൊടുത്തത് അവർ സത്യം തുറന്നു പറഞ്ഞാൽ ജനം അംഗീകരിച്ചു പോന്നു

  • @shibu4331
    @shibu4331 4 роки тому

    ആഫരണം... എന്തുവാടൈ ഈ സാധനം 🙄🙄🙄

    • @gamerjj777
      @gamerjj777 3 роки тому

      ഫ. Ennath pa ennanu ucharikkunath.
      Fa enna oru letter malayalathil illa.

  • @jollygeorge2688
    @jollygeorge2688 4 роки тому

    Charuppu eadunadandinaadum mattanam adum papamanu

  • @sijimonkjosephsijimonk4288
    @sijimonkjosephsijimonk4288 4 роки тому +12

    ഒരു യഥാർത്ഥ പെന്തക്കോസ്തു കാരൻ ഒരിക്കലും ആഭരണം ഉപയോഗിക്കില്ല

    • @mvmv2413
      @mvmv2413 4 роки тому +5

      എന്നു കൊരിന്ത്യ ലേഖനത്തിലാണോ സ്മുർന്ന ലേഖനത്തിലാണോ പറഞ്ഞിരിക്കുന്നത്? യഥാർത്ഥ പെന്തെസിസുകാരന് dowry യും പോത്തുബിരിയാണിയും ആവാം no verpad for that.... അല്ലെ? Haha.....

    • @sijimonkjosephsijimonk4288
      @sijimonkjosephsijimonk4288 4 роки тому

      എന്തിനാ സുഹൃത്തേ പെന്തെകോ സ്തുകാരോട് ഇത്ര വിരോധം? ലോകത്തിൽ ഇന്ന് അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സമൂഹം ആണ് പെന്തക്കോസ്തു സമൂഹം

    • @mvmv2413
      @mvmv2413 4 роки тому

      @@sijimonkjosephsijimonk4288 അനുദിനം പിരിയുന്ന എന്നു പറയുക. പെണ്ണുങ്ങളുടെ സഭ. അവർക്ക് തല വേദന ഉള്ള കാലത്തോളം അത് വളരും വളരും തോറും പിളരും... പിന്നെ സർക്കാർ കുരിശു വയ്ക്കാൻ പറഞ്ഞാൽ വയ്ക്കും പേടിത്തൊണ്ടന്മാർ....

    • @sijimonkjosephsijimonk4288
      @sijimonkjosephsijimonk4288 4 роки тому

      @@mvmv2413 പെന്തക്കോസ്തു വിശ്വാസികളിൽ 99ശതമാനവും കത്തോലിക്കാ, യാക്കോബായ, ഓർത്തോഡോക്സ്, മാർത്തോമാ, csi, cms, പാരമ്പര്യത്തിൽ നിന്ന് മാറി വന്നതാണ്, എന്ത് കൊണ്ടാണ് എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ട് അവർ തിരിച്ചു പോകുന്നില്ല ചിന്തിക്കു സുഹൃത്തേ എന്നാൽ ഈ പറയുന്ന സഭകളിൽ നിന്നും വീണ്ടും വീണ്ടും ആളുകൾ പെന്തക്കോസ്തിൽ ചേരാൻ കാരണം എന്താണെന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ? കുരിശു മുകളിൽ വച്ച് തമ്മിലടിച്ചും, കുന്നുകൾ വെട്ടിപ്പിടിക്കാനും, പീഡനങ്ങൾ നടത്താനും ആണെങ്കിൽ എന്തിനാണ് കുരിശ്?

    • @mvmv2413
      @mvmv2413 4 роки тому

      @@sijimonkjosephsijimonk4288 ipc cog sharon ag brethren tpm എന്നിങ്ങനെ കുരിശു വയ്ക്കാതെ തമ്മിലടിക്കുന്നവർക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എന്തു അർഹത? പിന്നെ കുരിശു വച്ചു കലഹിക്കുന്നവരുടെ സ്കൂളിൽ നമ്മുടെ (എന്റെ അല്ല ) മക്കളെ വിട്ടു പഠിപ്പിക്കാൻ നമുക്ക് നാണമില്ലാതെ പോകുന്നത് എന്തു? ഇനി തിരിച്ചു പോകുന്ന കാര്യം. ധാരാളം പേര് പോയി. ഇനി വലിയ കൂട്ടങ്ങൾ പോകാൻ ഒരുങ്ങുന്നു. വാർത്ത ഉടനെ വരും. മറുഭാഷ പറയുന്നവൻ സോഷ്യൽ മീഡിയയിൽ തെറി പറയുന്നവർ ആണിപ്പോൾ. ഇവരുടെ /നമ്മുടെ സംഘടനകളെ പോലും ഒന്നിപ്പിക്കാൻ കഴിയാത്ത ആത്മാവ് എന്ത് പരിശുദ്ധം? കോൽ എടുക്കുക കരട് താപ്പാതെ. വിട്ടു പോന്ന സഭകളിലെ സ്കൂളുകളിൽ നിന്ന് മക്കളെ മാറ്റി govt സ്കൂളിൽ ചേർക്കാൻ ആണത്തം കാണിക്കു ആദ്യം. പരസ്യ ബക്കറ്റ് തെണ്ടൽ മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും മാറാത്തതെന്താണ്? , (except tpm).

  • @sijoantony7388
    @sijoantony7388 4 роки тому

    നിങ്ങൾ ഇരട്ടത്താപ് പറയുന്നവരാണ് രാഷ്ട്രയക്കാരോ .............rashtrkaro.....

  • @moorthyc8807
    @moorthyc8807 3 місяці тому +2

    ആഭരണം മാറ്റിയിട്ട് ഹൃദയത്തിൽ യേശു ഇല്ലങ്കിൽ എന്തു കാര്യം?