ഇത്രയും കാര്യങ്ങൾ കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി. ഈ മിഥുനമാസം കാലത്തും പണി നടക്കുന്നുണ്ടല്ലോ.എന്തായാലും ഈ പാലത്തിൻ്റെ പണി ശരവേഗത്തിലാണ്.നാലു മാസം മുൻപ് വെറുതെ കിടന്നിരുന്ന ഈ സ്ഥലത്ത് ഇത്രയും പില്ലർ ഉയർന്നില്ലെ' എന്തൊരു വേഗത. എന്താ യാലും കമ്പനിയെ അഭിനന്ദി ച്ചേ മതിയാകൂ.
കുറ്റിപ്പുറം പാലത്തിൻ്റെ അപ്പുറം ഇപ്പുറം നിൽക്കുന്നു എന്നു പറയാത തെക്കുഭാഗത്ത് വടക്കുഭാഗത്ത് എന്നിങ്ങനെ പറയുക. പഴയ പാലത്തിൻ്റെ കിഴക്കുവശത്താണ് പുതിയ പാലം എന്നു പറയുക. എന്നാലെ വ്യക്തമാകു
രണ്ടു പാലങ്ങളും കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ആണ് സമാന്തരമായി പോകുന്നത്, പഴയ പാലത്തിൻ്റെ വടക്ക് ഭാഗത്ത് ആണ് പുതിയ രണ്ടു പാലങ്ങളും വരുന്നത്, ഭാരത പുഴ കിഴക്ക് തമഴ്നാട്ടിലെ ആളിയാരിൽ നിന്ന് പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്നു എങ്കിലും കുറ്റിപ്പുറം-തവനൂറിൽ തെക്കു വടക്കു ദിശ ആയി മാറുന്നു, ഭാരത പുഴയ്ക്ക് കുറ്റിപ്പുറം മിനി പമ്പ ഇടക് മാത്രമാ ബോട്ടൽ നെക് പോലെ വീതി കുറവ് അത് കൊണ്ടാണ് ഹൈവേ കുറ്റിപ്പുറം ഭാഗത്ത് കൂടി റോഡിൻ്റെ alignment ആദ്യ കാലം തൊട്ടേ വന്നത്
@@narayanancs924 ഭാരത പുഴ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ തന്നെ ഒഴുകുന്നത്, എന്നാ തൂത പുഴ കൂടി ഭാരത പുഴയ്ക്ക് കൂടി ചേരുന്നതോടെ കുറ്റിപ്പുറം ഭാഗത്ത് വടക്കോട്ട് ദിശ ആയി മാറുന്നു വീണ്ടും തവനൂർ- തിരുന്നവാഴ എത്തുന്നതോടെ പുഴ പടിഞ്ഞാറ് ദിശയിൽ തന്നെ ഒഴുകുന്നത്, ഗൂഗ്ൾ earth ഒക്കെ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ, പുതിയ പാലങ്ങൾ പഴയ പാലത്തിന് സമീപം വടക്കായി ആണ് വരുന്നത്.
എന്തായാലും പൊന്നാനി ഭാഗത്ത് നിന്ന് വരുമ്പോൾ ഉള്ള ആദ്യത്തെ 3 പില്ലറുകൾ പണി തുടങ്ങിയിട്ടില്ല. അപ്പോൾ പറ്റാ വുന്നത് ഒക്കെ മഴക്കാലത്ത് തീർക്കട്ടെ. എന്തായാലും അടുത്ത മാർച്ചോടെ പണി തീരും എന്ന് പ്രതീക്ഷിക്കാം

Thanks for the updation. ❤️ your videos.
സൂപ്പർ👍👍👍👍👍👍
Nice
Super company, nalla fast work
മഴകാണിച്ചതിനുനന്ദി 👌പരമാവധി മഴ ഉൾപെടുത്തുക 🥰
Ok😍👍
ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ട് ഉണ്ട്, ഇതുപോലെ ആണ് വേണ്ടത് 👍👍.
Thanks bro ☺️
👍👍👍👍👍
Super 👍
Super ❤️❤️
Good job 👏
👌👍 super
Good കമന്ററി.... 👏👏👏
☺️
മിധുനമാസത്തിലും പണി നടക്കുന്നുണ്ടല്ലോ,സന്തോഷം. പുഴ ഇരുതലമുട്ടി ഒഴുകേണ്ട സമയമാണ്.
ഇരുമ്പ് ട്യൂബിന്റെ പേര് പൈൽ ലൈനർ അതിലിറക്കുന്ന വെൽഡ് ചെയ്ത കമ്പിക്ക് പറയുന്നത് പൈൽ കേജ്
Ok.. thanks 👍
👌
Set
THANKS PM.MODI.
Bro, വീഡിയോ ഗ്രാഫി കുറച്ചു കൂടി നന്നാക്കാമായിരുന്നു. കുറച്ചു കൂടി slow ആക്കി shoot ചെയ്താൽ നന്നാവും.
Ok.. done ✅🤝
വിഴിഞ്ഞം പദ്ധതി നിർമാണം ഒരു വീഡിയോ ബ്രദർ
പഴയ പാലത്തിന്റെ അതേ പൊക്കത്തിൽ ആണോ പുതിയ പാലവും ഉണ്ടാക്കുന്നത്...
രണ്ടു പാലവും വെവ്വേറെയാണ്.
പുതിയത് കുറച്ചു ഉയരം കൂടും.
നല്ല speed ഉണ്ടല്ലോ പണിക്ക്
Sss
KNRCC as usually fast!!
ബ്രോ ഇനിയെത്ര ഫില്ലർ വാർക്കാൻ ഉണ്ട് ഇപ്പോൾ വാർത്ത ഫില്ലറിന്റെ മുകളിൽ ബിൻ വാർത്തയുടെ
Next coming video
broo aaa pipe paryuna name liner anu keto
Thanks 👍
പൊളി മച്ചു
വെള്ളത്തിൽ താന്നതല്ല khadi.,വെള്ളത്തിൽ മുങ്ങിയത്
☺️
ചെറുശോല രണ്ടത്താണി വട്ടപ്പാറ ഡെയ്ലി അപ്ഡേഷൻ വിടൂ
Ok
വളാഞ്ചേരി ഓണിയിൽ പാലത്തിന്റെ അപ്ഡേറ്റഷൻ വിടു
മഴ ഒന്ന് കുറഞ്ഞോട്ടെ...👍
കുറ്റിപ്പുറം പാലത്തിൻ്റെ അപ്പുറം ഇപ്പുറം നിൽക്കുന്നു എന്നു പറയാത തെക്കുഭാഗത്ത് വടക്കുഭാഗത്ത് എന്നിങ്ങനെ പറയുക. പഴയ പാലത്തിൻ്റെ കിഴക്കുവശത്താണ് പുതിയ പാലം എന്നു പറയുക. എന്നാലെ വ്യക്തമാകു
Ok..,
രണ്ടു പാലങ്ങളും കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ആണ് സമാന്തരമായി പോകുന്നത്, പഴയ പാലത്തിൻ്റെ വടക്ക് ഭാഗത്ത് ആണ് പുതിയ രണ്ടു പാലങ്ങളും വരുന്നത്, ഭാരത പുഴ കിഴക്ക് തമഴ്നാട്ടിലെ ആളിയാരിൽ നിന്ന് പടിഞ്ഞാറ് അറബിക്കടലിൽ പതിക്കുന്നു എങ്കിലും കുറ്റിപ്പുറം-തവനൂറിൽ തെക്കു വടക്കു ദിശ ആയി മാറുന്നു, ഭാരത പുഴയ്ക്ക് കുറ്റിപ്പുറം മിനി പമ്പ ഇടക് മാത്രമാ ബോട്ടൽ നെക് പോലെ വീതി കുറവ് അത് കൊണ്ടാണ് ഹൈവേ കുറ്റിപ്പുറം ഭാഗത്ത് കൂടി റോഡിൻ്റെ alignment ആദ്യ കാലം തൊട്ടേ വന്നത്
Very good suggestion
പഴയപാലത്തിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് പുതിയ പാലങ്ങൾ വരുന്നത്.പുഴ പടിഞ്ഞാറോട്ടല്ലേ ഒഴുകുന്നത്?
@@narayanancs924 ഭാരത പുഴ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ തന്നെ ഒഴുകുന്നത്, എന്നാ തൂത പുഴ കൂടി ഭാരത പുഴയ്ക്ക് കൂടി ചേരുന്നതോടെ കുറ്റിപ്പുറം ഭാഗത്ത് വടക്കോട്ട് ദിശ ആയി മാറുന്നു വീണ്ടും തവനൂർ- തിരുന്നവാഴ എത്തുന്നതോടെ പുഴ പടിഞ്ഞാറ് ദിശയിൽ തന്നെ ഒഴുകുന്നത്, ഗൂഗ്ൾ earth ഒക്കെ നോക്കി മനസ്സിലാക്കാവുന്നതേയുള്ളൂ, പുതിയ പാലങ്ങൾ പഴയ പാലത്തിന് സമീപം വടക്കായി ആണ് വരുന്നത്.
എന്തായാലും പൊന്നാനി ഭാഗത്ത് നിന്ന് വരുമ്പോൾ ഉള്ള ആദ്യത്തെ 3 പില്ലറുകൾ പണി തുടങ്ങിയിട്ടില്ല. അപ്പോൾ പറ്റാ വുന്നത് ഒക്കെ മഴക്കാലത്ത് തീർക്കട്ടെ. എന്തായാലും അടുത്ത മാർച്ചോടെ പണി തീരും എന്ന് പ്രതീക്ഷിക്കാം
നിങ്ങള്‍ ഷൂട്ടിംഗ് കുറെ പുരോഗമിച്ചു ,,, ഇനി കുറ്റിപ്പുറം മുതല്‍ വട്ടപ്പാറ വരെ ഒന്ന് കാണിക്കൂ
Inshallah
NO safety at all horrible