സൗന്ദര്യം കൂട്ടാൻ ഒരു ഫേസ്ക്രീമും വേണ്ട...!! നിങ്ങൾക്കും ഈ മരുന്ന് തയ്യാറാക്കാം Hafiz mujeeb faizani

Поділитися
Вставка
  • Опубліковано 6 жов 2023
  • Hafiz mujeeb faizani fathah surath
    'വെളുത്തിട്ട് പാറാൻ' നോക്കണ്ട, പണി പാളും
    Face cream | Beauty cream
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Fairness Creams
    Whitening cream
    Fake Whitening Cream
    വ്യാജ ഫെയ്‌സ് ക്രീമുകള്‍ | Fake Face Creams
    സൗന്ദര്യം കൂട്ടാൻ ഇനി ഒരു ഫേസ് ക്രീമും ആവശ്യമില്ല...!!
    ഈ ഖുർആൻ ആയത്ത് ഓതി വീട്ടിൽ തന്നെ നിങ്ങൾക്കും ഈ മരുന്ന് തയ്യാറാക്കാം... രാത്രി കിടക്കും മുമ്പ് തേച്ചാൽ മുഖം തിളങ്ങും....!! 100 % റിസൾട്ട് ഉറപ്പ്
    Surah Fathah Malayalam
    സൂറത്തുൽ ഫത്ഹ്
    surath al fathah
    surat fath malayalam
    fathah surah malayalam
    സൂറത്ത് ഫത്ഹ്
    ഓതിയാൽ
    surah al fath'h
    fathah surath
    ഫത്ഹ് സൂറത്ത്
    Surah Fathah 48
    Surah Al Fatiha
    ഫാത്തിഹ
    സൂറത്തുൽ
    Surathul Fathah
    Benefits of surath fathah
    Surat 48
    Fathah Malayalam
    Surath fathhu
    Hafiz mujeeb faizani speech
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    സൂറത് അൽ ഫതഹ് | surath al fathah | surat fath | malayalam | fathah surah malayalam
    സൂറത്ത് ഫത്ഹ് ഈ രൂപത്തിൽ ഓതിയാൽ | അടഞ്ഞ വഴികൾ തുറന്നു കിട്ടാൻ
    സൂറത്തുൽ ഫത്ഹിന്റെ അത്ഭുത ഫലം , മഹത്വം | ഓതേണ്ട രീതി |surah al fath'h |fathah surath| ഫത്ഹ് സൂറത്ത്
    Surah Fathah 48 Malayalam
    Surah Al-Fatiha | Chapter 01 | സൂറ: അൽ-ഫാത്തിഹ | Malayalam Transilation with Tajweed By qurantrans
    സൂറത്തുൽ ഫത്ഹിൽ മറഞ്ഞു കിടക്കുന്ന അത്ഭുതം |സൂറത്തുൽ ഫത്ഹിന്റെ ഗുണങ്ങൾ | Surathul Fathah
    Benefits of surath fathiha | ഈ രൂപത്തിൽ സൂറത്തുൽ ഫാത്തിഹ ഓതിയാൽ
    Surat 48 Al Fath Malayalam
    ആയിരങ്ങൾക്ക് ഫലം കിട്ടിയ സൂറത്തുൽ ഫത്ഹിനെ കുറിച്ചു മുത്ത് നബി പറഞ്ഞത് | Surath fathhu
    സൂറത്തുൽ ഫത്ഹ് ഇങ്ങനെ ഓതി നോക്ക് ഒരാഴ്ചക്കുള്ളിൽ ഉദ്ദേശം പൂർത്തിയാവും | UDESHAM POORTHIYAVAN |
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani 2023
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    #hafizmujeebfaizani
    #facecream
    #surathulfathah
    #സൂറത്തുൽഫത്ഹ്
    #beautycream
    #hafizmujeebfaizanispeech
    #fairnesscream
    #whiteningcream
    #Surah_Fathah_Malayalam
    #hafiz_mujeeb_faizani
    #സൂറത്ത്_ഫത്ഹ്
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #faizani

КОМЕНТАРІ • 1,2 тис.

  • @user-uo4ir8nq6z
    @user-uo4ir8nq6z 7 місяців тому +26

    അൽഹംദുലില്ലാ ഉസ്താദേ നിങ്ങൾക്കും നിങ്ങളെ കുടുംബത്തിനും അല്ലാഹു ഹൈറും ബർക്കത്തും ചൊരിയട്ടെ ആമീൻ 🤲🏻

  • @suneerabaju2405
    @suneerabaju2405 8 місяців тому +191

    തഹജ്ജുദ് പതിവാക്കിയാൽ സൗന്ദര്യം കൂടും, മാഷാഅല്ലാഹ്‌

    • @Minnus-fd5by
      @Minnus-fd5by 8 місяців тому +7

      ശരിയാണ് വിശ്വാസം ullavark 😊

    • @user-zo4yw5yp2o
      @user-zo4yw5yp2o 8 місяців тому +4

      ആമീൻ 🤲

    • @AsmaAsma-nl5iw
      @AsmaAsma-nl5iw 7 місяців тому +4

      Crct 👍😊അനുഭവം

  • @shebin3824
    @shebin3824 8 місяців тому +404

    നമുക്ക് എല്ലാവർക്കും ഉള്ള സൗന്ദര്യം റബ്ബ് നില നിർത്തി തരട്ടെ പൂർണ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @shamnaameer9248
    @shamnaameer9248 8 місяців тому +78

    ഖുർആൻ അത്ഭുതം തന്നെ ❤❤അൽഹംദുലില്ലാഹ്

  • @shibinanizar0123
    @shibinanizar0123 8 місяців тому +10

    ഉസ്താതെ എന്റെ makkalk ഓർമ ശക്തിയും ബുദ്ധിയുഉം പഠിത്തത്തിൽ വിജയം നേടാനും ദുഅഃ ചെയ്യണേ ഉസ്താതെ

  • @shemeemshemeem2632
    @shemeemshemeem2632 8 місяців тому +87

    ഖുർആൻ ഒരു അത്ഭുതം തന്നെ.. അൽഹംദുലില്ലാഹ്.. Good message 🌹

  • @achuhasiachuhasi1629
    @achuhasiachuhasi1629 8 місяців тому +170

    സ്വന്തം ആയി ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണേ 🥺🤲🤲

  • @safiyamajid9947
    @safiyamajid9947 7 місяців тому +5

    അൽഹംദുലില്ലാഹ് ഇനിയും നാളെ കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞു കൊടുക്കാൻ അള്ളാഹു ഉസ്താദിനു വലിയ തൗഫീഖ് ച്യ്യട്ടെ ammeen

  • @subaidapk7694
    @subaidapk7694 8 місяців тому +52

    ഉസ്താദ് കടത്തിൽ ന്നിന്നും സെലാമത്താ വാനും ഹജ്ജും ഉംറയും ചെയ്യാൻ വല്ലാത്ത ആഗ്രഹമാണ് സഫലമാവാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🌹

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +7

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

    • @shamsma3763
      @shamsma3763 8 місяців тому +1

      ആമീൻ 🤲

    • @Rihanarifa
      @Rihanarifa 8 місяців тому +1

      Istighfar pathivaakuu

    • @Basilahh
      @Basilahh 8 місяців тому

      ​@@dhikrduaislamictipsmalayal4168 Aameen

    • @shahinaIbrahim30
      @shahinaIbrahim30 7 місяців тому +1

      ആമീൻ യാറബ്ബൽ ആലമീൻ

  • @Ilhamwahab123
    @Ilhamwahab123 8 місяців тому +9

    യൂ റ്റൂബ് എടുത്തപ്പോ ഉസ്താതിന്റെ പ്രഭാസനം കേട്ടു സൗ ദര്യ വർധനത്തെ പറ്റി പറഞ്ഞു കേട്ടു സന്തോഷം

  • @FathimasNooraKitchen
    @FathimasNooraKitchen 8 місяців тому +80

    എത്ര വെളുത്താലും പുഴുവിന് തിന്നാൻ ഉള്ളത് അല്ലേ ഉസ്താതെ 😊🫠 ഉസ്താദ് പറഞ കാര്യങ്ങൾ എല്ലാം ചൈതാലും ആർക്കും നഷ്ടമാവില്ല റബ്ബിന്റെ ഖുർആനും ഈ ലോകത്തിന്റെ നായകൻ മുത്ത് മുഹമ്മദ് മുസ്ഥഫ സ്വാല്ലള്ളാഹു അലൈവ സ്വാല്ലമ തങ്ങളെ സ്വാലാത്തും ആയത് കൊണ്ട് 🥰🥰🥰🥰

    • @subaidatp8545
      @subaidatp8545 8 місяців тому +15

      Marikkum ennu karuthi ivide arum jeevikkathirunnittillallo

    • @rasheedkrasheed5259
      @rasheedkrasheed5259 8 місяців тому +8

      അത് കരുതി നീ ഭക്ഷണം ഒന്നും കഴി മാറില്ലേ

    • @sheebabeegam3976
      @sheebabeegam3976 8 місяців тому +1

      Athu appol chindichal poray😅😅 eppol beauty nokkaydi

    • @rasiyarase3736
      @rasiyarase3736 8 місяців тому +5

      പുഴുവിന് തിന്നാൻ ഉള്ളദ് മരിച്ചാലല്ലേ... എന്ന് കരുതി ജീവിച്ചിരിക്കുമ്പോൾ നല്ല മൊഞ്ചിൽ പോകുന്നദ് കൊണ്ട് എന്താ മോളെ...... മരിച്ചു കിടന്നാലും ചമങ്ങു കിടക്കണം

    • @sidheekfahiz7005
      @sidheekfahiz7005 8 місяців тому +22

      ഖുര്ഹാനും സെലാ ത്തും കൊണ്ട് പ്രകാശിച്ച മുഗം പുഴു തിന്നാദി രുന്നാലോ 🤲😢

  • @juvairyajubi4683
    @juvairyajubi4683 8 місяців тому +23

    Mashaallah ഉസ്താസ്‌ പറഞ്ഞു തന്നത് പോലെ അലമ്നശ്‌റഹ് സൂറത്ത് മഹ്റിബിന്ന് ശേഷം ഞാൻ ഓതി നാല് മാസമായി വാരാത്ത ഭർത്താവ് വരാന്ന് പറഞ്ഞിട്ടുണ്ട് ഉസിതാസിന് ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲

    • @nafeesabilal9697
      @nafeesabilal9697 8 місяців тому +6

      എത്ര പ്രാവശ്ശിയം ഓതിയത് എന്റെ ഭർത്താവ് പോയിറ്റ് 4 വർഷം 4:മാസം ആയി 😢 ഒരു വിവരം ഇല്ല 😭 തിരിച്ചു വന്നിരുന്നൻകിൽ ആക്രഹിക്കുന്നു 🤲😭🤲

    • @juvairyajubi4683
      @juvairyajubi4683 8 місяців тому

      @@nafeesabilal9697 19

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +2

      അൽഹംദുലില്ലാ വളരെ സന്തോഷം അല്ലാഹു നല്ല ജീവിതം നൽകട്ടെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +2

      അല്ലാഹു എത്രയും പെട്ടെന്ന് തിരിച്ചുവരാനുള്ള മനസ്സ് നൽകട്ടെ

  • @RiyanabayaBaya
    @RiyanabayaBaya 8 місяців тому +68

    അൽഹംദുലില്ലാഹ് 💚 കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാകുവാനും😭 മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തി ഉണ്ടാകുവാനും പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദ് 😭🤲🤲

    • @mumbiriyappuram8291
      @mumbiriyappuram8291 8 місяців тому +3

      കച്ചവടത്തിന് സക്കാത്ത് കൊടുക്കാറുണ്ടോ

    • @fathimamk2751
      @fathimamk2751 8 місяців тому

      ​@@mumbiriyappuram8291qq

    • @kasimc2340
      @kasimc2340 8 місяців тому

      🎉eed Dr ko hu​@@mumbiriyappuram82910 D AA z tc by

  • @Jasscreat
    @Jasscreat 8 місяців тому +26

    ഉസ്താദ് എനിക്കും എന്റെ കുടുബകാർക്കും കൂട്ടുകാർക്കും Dua ചെയ്യണം ഉസ്താദെ in sha Allah Ameen

    • @adamsworld5258
      @adamsworld5258 8 місяців тому +2

      ഉസ്താതെ എനിക്കും ente കുടുംബത്തിനും അയൽവാസികൾക്കും കൂട്ടുകാർക്കും ഉസ്താദുമാർക്കും എല്ലാവരെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲🤲🤲

  • @alinusi3617
    @alinusi3617 8 місяців тому +42

    ഇൻശാ അള്ളാഹ്... ദുനിയാവും ആഖിറവും , നന്നാവാൻ ദുആ ചെയ്യണേ

  • @subaidasubi8287
    @subaidasubi8287 8 місяців тому +12

    ഉസ്താദെ ഞാൻ കുറേ കാലമായി ഒരു ശത്രുവിന്റെ ഉപദ്രവം സഹിക്കുന്നു എന്റെ ഹലാലായ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല ഞാൻ വളരെ വളരെ വിഷമത്തിലാണ് ഇനി സഹിക്കാൻ വയ്യ ഒന്ന് ദുആ ചെയ്യണം ശത്രുവിന്റെ ഉപദ്രവും ഇല്ലാധാവാൻ എന്റെ എല്ലാം ഹലാലായ muradhukal നെറുവീറാൻ ദുആ ചെയ്യുക ഉസ്താദെ

    • @Safahhhhhhh
      @Safahhhhhhh 8 місяців тому

      Ya wadood ya Allah athikaripikku

  • @nadeerasalam
    @nadeerasalam 8 місяців тому +19

    ഉസ്താദേ 22 വർഷമായി സ്വന്തമായി ഒരു വീട്ടില്ല വായ ക ക്കാണ് താമസിക്കു നദ്കടം വീട്ടാനും വീട്ടുണ്ടാകാറും ദുആ ചെയ്യണേ......ആമീൻ യാ റബ്ബൽ ആലമീൻ......

  • @naseemanasi7131
    @naseemanasi7131 8 місяців тому +19

    വലി ച്ചു നീട്ടലെന്നും . ഇല്ലാത്ത . നല്ല അവതരണം മാഷാ അള്ളാഹ്

  • @abdulroof8689
    @abdulroof8689 8 місяців тому +42

    ഉസതാദ് പ്രത്യേകം ദുആ ചെയ്യണം നല്ല ഉദ്ദേശങൾ പൂർത്തി ആയി കിട്ടാൻ വേണ്ടി

  • @user-ee6ic2wg8l
    @user-ee6ic2wg8l 8 місяців тому +16

    ഉസ്താദ് എല്ലാ ദുഹായിലുംഎന്നയും കുടുംബത്തെയും ഉൾപ്പെടുത്തണേ... മക്കൾ നന്നാവാനും... ഹാഫിസ് ആവാനും 😭🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +1

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

  • @shamliyashamli9511
    @shamliyashamli9511 7 місяців тому +11

    കേട്ടിരിക്കാൻ തന്നെ ഒരു സുഖം 😍മടുപ്പ് തോന്നാത്ത സംസാരരീതി. Ma sha Allaah🤲🏻

  • @sajeenashajahan658
    @sajeenashajahan658 8 місяців тому +55

    അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲 ഉസ്താദ് ഖുർആൻ ഓതുന്നത് നല്ല ഖിറാഅത്തുണ്ട് 🤲Masha allah

  • @FRQ.lovebeal
    @FRQ.lovebeal 8 місяців тому +30

    *അള്ളാഹു വിന്റെ സൗന്ദര്യം വസ്തുകൾ ഉപയോഗിക്കു നിറം വെക്കു ❤❤❤❤❤*

  • @user-nr4mx1ly7z
    @user-nr4mx1ly7z 8 місяців тому +9

    ഉസ്താദെ യന്റെ കുട്ടി പരീക്ഷയിൽ നല്ല മാർക് കിട്ടാൻ പഠിപ് കിട്ടാൻ ഓർമ കിട്ടാൻ ഡിഗിരി നല്ല മാർക് കിട്ടി ജയിക്കാൻ 🤲🤲ദുആ ചെയ്യണേ 🤲🤲🤲ദുആ വസിയ്യത്തോടെ അവറ്റെ ഉമ്മ 😭

    • @lovecat6147
      @lovecat6147 8 місяців тому

      Usthade dua cheyanam ella alalaya udesam purthi avan ella rogagal maran makkallik apiyath vendi swantha mayi vid avan dua cheyanam usthade 😢🤲🏻🕋✈️💚 السلام عليك يا سيدي 💚😢😭🤲🏻🤲🏻🤲🏻

    • @lovecat6147
      @lovecat6147 8 місяців тому

      ما شاء الله 👍

  • @RashidMon-dj3hg
    @RashidMon-dj3hg 8 місяців тому +65

    അള്ളാഹു ആഫിയത്തും ദീര്ഗായുസും. നൽകട്ടെ. ആമീൻ

  • @shanuibnuazeez5728
    @shanuibnuazeez5728 8 місяців тому +32

    എല്ലാം പ്രശ്നം മാറാനും 🤰പ്രേത്യേകം ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻😢😪

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +12

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

    • @AminaAsharaf-ct8bw
      @AminaAsharaf-ct8bw 8 місяців тому +2

      ഉസ്താദേ ദുആ ചെയ്യണേ എന്റെ മക്കളുടെ പഠന പുരോഗതിക്കും എന്റെ ഭർത്താവിന്റെ രോഗം ശിഫയാകുവാനും ഒന്നുറങ്ങുവാനും ദുആ വസിയത്തോടെ🤲🤲🤲🤲🤲🤲

    • @user-jl8fj9nx2n
      @user-jl8fj9nx2n 7 місяців тому

      ​@@AminaAsharaf-ct8bwiq ni d
      Hmm ni ni

  • @ibrahimraseena8780
    @ibrahimraseena8780 8 місяців тому +9

    സൂപ്പർ ട്ടിപ്സ് mashaallah 👍🏻👍🏻🥰🥰🌹🌹

  • @rayaansafar2738
    @rayaansafar2738 8 місяців тому +18

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @user-hu7cg4ov2c
    @user-hu7cg4ov2c 8 місяців тому +4

    രോഗങ്ങളൊക്കെ maranum enikk randamathe kutti undavanum dua cheyyane usthadhe.. 🤲🏻

  • @sameerasameera2353
    @sameerasameera2353 8 місяців тому +13

    ഭർത്താവിന് നല്ല ബർകത്തുള്ള ജോലി ലഭിക്കാനും....മക്കളിൽ ബർകത്തു ഉണ്ടാവാനും ദുഅ cheyyanam

  • @dilusadil8275
    @dilusadil8275 8 місяців тому +3

    Usthadinte mugam sundaramayitundallo MashaAllah

  • @Adhila563-zd8ci
    @Adhila563-zd8ci 8 місяців тому +13

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ നല്ല ഒരു അറിവ് എല്ലാർക്കും ഉപകാരപ്പെടട്ടെ
    ആമീൻ
    നല്ല സോങ്‌സ് നല്ല പാട്ട്...
    മാഷാ അല്ലാഹ്...
    ഞങ്ങള്ക്ക് ഒരു വീടിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദ്. വാടകക്കാണ് നിക്കുന്നത് ആരുമില്ല വാടക കൊടുക്കാൻ... ദുആ ചെയ്യണേ......

  • @anfalmuhammedanfal4489
    @anfalmuhammedanfal4489 8 місяців тому +4

    ഉസ്താde duaayikum ulpedurhane🤲😄orupad vishamangalynd bharthavunn nalloru jilukittanvenditum jadangal ella orashnangal maranvendutum duaacgeyyanam🤲😭

  • @ammi2143
    @ammi2143 8 місяців тому +9

    Aameen Aameen ya rabbal aalameen. In Sha Allah ❤

  • @jamseeda-qs5gb
    @jamseeda-qs5gb 5 місяців тому +2

    Thahajjud niskaricha sesham sura Noorile usthad paranha ayath othi mukamthadviyit nalla efect und masha allah alhamdulilla

  • @minhafathima8219
    @minhafathima8219 8 місяців тому

    Ma sha allah. Nalla അറിവ് പകർന്നു തന്നു. ❤️❤️

  • @alfiyaalfiya7590
    @alfiyaalfiya7590 8 місяців тому +23

    ഉസ്താദ്....
    കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +7

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി തരുമാറാകട്ടെ

    • @alfiyaalfiya7590
      @alfiyaalfiya7590 8 місяців тому

      @@dhikrduaislamictipsmalayal4168 ആമീൻ

  • @rajeenaharis745
    @rajeenaharis745 8 місяців тому +51

    الحمدلله 🤲 ماشالله , അറിവ് പകർന്നു നൽകുന്ന ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ ആളളാ ആമീൻ യാ റബ്ബൽ ആലമീൻ ،🤲🤲

  • @kaderramankulath4267
    @kaderramankulath4267 8 місяців тому +1

    മകളെ കെട്ടിക്കാൻ ഞങൾക്ക് ബറക്കത് തരാനും, ഭർത്താവിന്റെ ഓഹരി ഭൂമി ലെ ഭിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @farsanariyas8380
    @farsanariyas8380 5 місяців тому

    Inshaallah... Makkalkk ഇതു ചെയ്യണം
    Ameen

  • @sameerasami2435
    @sameerasami2435 8 місяців тому +36

    Barthavin venda soundaryavum thadiyum undavan usthad dua cheyyanam🤲

  • @user-tb6dq4og6c
    @user-tb6dq4og6c 8 місяців тому +30

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോന്റെ പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @ammi2143
    @ammi2143 8 місяців тому +2

    Maa sha allah.usthade..ethreyo aalgal.cream itt asugam vannit ind..good information ❤❤❤.

  • @kalandharshabeeba1618
    @kalandharshabeeba1618 7 місяців тому

    ماشاء الله.....ippazhalle usthaaadhinte soundharhya rhahasyam pidikittiyadhu...Njaaanum cheydhu nokatte...انشاء الله

  • @kaleelmm1012
    @kaleelmm1012 8 місяців тому +3

    Masha Allah. Aameen Aameen ya rabbal aalameen

  • @attabipandari1675
    @attabipandari1675 8 місяців тому +17

    അൽഹംദുലില്ലാഹ് 🕋❤️അൽഹംദുലില്ലാഹ് 🕋❤️മാഷാ അള്ളാഹു 🕋❤️അല്ലാഹ് എ ല്ലാ രോഗകങ്ങളിൽ നിന്ന് കാക്കണേ യാ അല്ലാഹ് ആമീൻ യാ റബൽ ആലമീൻ 🕋❤️

  • @muhammedminhaj3271
    @muhammedminhaj3271 8 місяців тому

    ഉസ്താദേ എന്റെ മകൻ 17 വയസായി ലഹരി ഉബയോഗം മാറാനും നിസ്കാരം നിലനിർത്തി ഖുർആൻ odanum duayil ulppeduttane

  • @hayaruneesa7913
    @hayaruneesa7913 8 місяців тому +147

    മനസിൽ ഒരു വലിയ വിഷമം ഉണ്ട് അത് പുറത്ത് പറയാൻ പറ്റാത്തകാരണം ആണ് ഉസ്താദ് പ്രത്യേകംദുആ ചെയ്യണം

    • @ziyaziyooos3540
      @ziyaziyooos3540 8 місяців тому +16

      Ellam sheriyagum rabbu ellam kanunnundallo insha allh

    • @ishqemadeena5127
      @ishqemadeena5127 8 місяців тому +11

      അല്ലാഹു മനസ്സിന് റാഹത്ത്
      തരട്ടെ
      ആമീൻ

    • @muhammedhassan7471
      @muhammedhassan7471 8 місяців тому +1

      ​@@ishqemadeena5127Ameen 🤲🤲

    • @ziyamonziyamon9974
      @ziyamonziyamon9974 8 місяців тому +8

      എല്ലാം വിഷമങ്ങളും മാറട്ടെ 🤲

    • @suhailasebi1244
      @suhailasebi1244 8 місяців тому +3

      Padachon anugrahikatae ameen ya rabel almeen

  • @user-nr4mx1ly7z
    @user-nr4mx1ly7z 8 місяців тому +4

    മോന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲വീട്ടിൽ ബർകത്ത് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲🤲

  • @jamseektp5308
    @jamseektp5308 8 місяців тому +1

    വളരെ നന്ദി ഉസ്താത്

  • @user-lt3ez3gd4r
    @user-lt3ez3gd4r 4 місяці тому +2

    പറയുന്ന ഉസ്താദ് നല്ല soundaryamundallooo

  • @fathimahifa676
    @fathimahifa676 8 місяців тому +5

    Insha allah ആമീൻ യാ റബ്ബൽ ആലമീൻ

  • @poyilzubair6946
    @poyilzubair6946 8 місяців тому +7

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @artcreations5911
    @artcreations5911 8 місяців тому +1

    നമസ്കാരം ഉസ്താതെ .ഉസ്താതിന്റേ പ്രവചനംകെട്ടൂ. വളരെ സന്തോഷ മുണ്ട്,

  • @thasnisakkeer3592
    @thasnisakkeer3592 8 місяців тому +1

    Masha allah.ഉസ്താദെ കുഞ്ഞിന് 3 മാസമായിട്ടുള്ളൂ എപ്പോഴും ചുമയാണ് ഉസ്താതെ.ചുമ മാറാൻ ദുആ ചെയ്യണേ😢

  • @muhammedrafeeque3635
    @muhammedrafeeque3635 8 місяців тому +16

    ഭർത്താവിന് ഒരുപാട് കടങ്ങളുണ്ട്, എത്രയും പെട്ടന്ന് കടങ്ങൾ വീടാനും നല്ലൊരു ജോലി ready ആവാനും ദുആ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +1

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

  • @sheejamol9837
    @sheejamol9837 8 місяців тому +38

    ഭർത്താവിന് ജോലി ഉണ്ടാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദെ

    • @mohammedbasheer2133
      @mohammedbasheer2133 8 місяців тому

      നാട്ടിൽ 800 തൊട്ട് 1300 വരെ ശമ്പളം വാങ്ങുന്നുണ്ട്... അവരുടെ കൂടെയെങ്കിലും പോയി പണി ചെയ്താൽ ദിവസം 800 രൂപ ബാക്കിയാവും അതുകൊണ്ട് അത്യാവശ്യ കടം വീട്ടാം... അല്ലാതെ ഇവനോട് ദുആ ചെയ്യാൻ പറഞ്ഞു നടന്നിട്ട് താങ്കളുടെ കടം വീടും എന്ന് പ്രതീക്ഷിക്കേണ്ട

    • @019shanfinas3
      @019shanfinas3 8 місяців тому

      Velliyayicha ravil thahajudinte nerath twalak surath othi dua irinnal aduth azhicha avimboyek Pani kittum

  • @abidabeegam6426
    @abidabeegam6426 7 місяців тому +1

    Halalaya murardhukal hasilavavendi prathegham Dhuaa cheyyane usthade vasiyyathode ameen ya rabbul alameen 🤲

  • @sahalapm9230
    @sahalapm9230 8 місяців тому

    ഇങ്ങനെ ഉള്ളത് ഇനിയും പറഞ്ഞു തരണേ ഉസ്താദേ
    ചെയ്തു nokkate ❤❤❤ഉസ്താദ് ദുആ cheyyane 🤲🏻🤲🏻🤲🏻

  • @hafihafi8835
    @hafihafi8835 8 місяців тому +6

    Aameen yaa rabbal aalameen

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 8 місяців тому +18

    കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +2

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

  • @user-du1qw6vz3p
    @user-du1qw6vz3p 8 місяців тому +2

    ഉസ്താദേ അട്ടപ്പാടി മുക്കാലി എന്ന സ്ഥലത്ത് പതിമുന്ന് സഹോദരൻ മാർ നിരപരാധി കളായി ജയിലിൽ കഴിയുന്നുണ്ട് അവർക്ക് മോചനത്തിനായി ദുഹാ ചെയ്യണം ഉസ്‌ത്താതെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому

      അല്ലാഹു എത്രയും പെട്ടെന്ന് അവർക്ക് മോചനം നൽകട്ടെ

  • @suharasulaiman2664
    @suharasulaiman2664 8 місяців тому +1

    ഉസ്താദേ രോഗങ്ങൾ മാറാനും കടങ്ങൾ വീടാനും മകളുടെ കല്യണം ശെരിയാവനും ദുആ ചെയ്യാൻ വസിയ്യത്തോടെ ഒരsahodari

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому

      അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ..
      സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ

  • @harispkharispk977
    @harispkharispk977 8 місяців тому +6

    വിവാഹിതരായിട്ട് 15 year ആയി മക്കൾ ഇല്ല, സ്വാലിഹായ വൈകല്യം ഇല്ലാത്ത സന്താനങ്ങൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ...

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +1

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

  • @shahinashafi6127
    @shahinashafi6127 8 місяців тому +13

    ما شاء الله❤❤❤❤നല്ല സൗണ്ട്

  • @mfavas3894
    @mfavas3894 8 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷ് അല്ലഹ് 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 😊

  • @rosemarysarads7190
    @rosemarysarads7190 8 місяців тому +1

    അസലാമു അലൈക്കും എനിക്ക് ജോലിയൊന്നും ശരിയാകുന്നില്ല ഉസ്താദ് എത്രയും പെട്ടെന്ന് എനിക്ക് ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണം ഉസ്താദിന് ഉസ്താദിൻറെ കുടുംബത്തിനും സന്തോഷവും സമാധാനവും ശരീരവും ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому

      അല്ലാഹു എത്രയും പെട്ടെന്ന് സന്തോഷമുള്ള സമാധാനമുള്ള നല്ല വരുമാനമുള്ള ജോലി നൽകട്ടെ

  • @JameelaVk-ne4im
    @JameelaVk-ne4im 8 місяців тому +5

    Masha Allah

  • @izraichuus7998
    @izraichuus7998 8 місяців тому +8

    ഉസ്താദേ കടങ്ങൾ ഒരുപാടുണ്ട് പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ 🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому

      അല്ലാഹു പെട്ടെന്ന് വീട്ടിൽ തരട്ടെ

    • @shahinaIbrahim30
      @shahinaIbrahim30 7 місяців тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @ishamol8120
    @ishamol8120 7 місяців тому

    ഉസ്താദേ, എന്റെ ഭർത്താവ് ന്റെ രണ്ട് കാലും മുള പോലുള്ള ഒരു അസുഖം ആണ്. പ്രതേകം ദുആ ചെയ്യണം. നിൽക്കാൻ വലിയ പ്രയാസം ഉണ്ട് ഉസ്താദേ,വെള്ളം നനക്കാൻ പ്രയാസം ആണ്. ദുആ ചെയ്യണേ 🤲🤲

  • @siddiquesiddique9981
    @siddiquesiddique9981 8 місяців тому +1

    Alhamdulillah alhamdulillah alhamdulillah usdhade duha cheyanam sadhosham Allahu barkathu nalkate Ameen

  • @Zeenath-dj2mc
    @Zeenath-dj2mc 8 місяців тому +7

    اَلْحَمْدُاللّٰـــه اَلْحَمْدُاللّٰـــه ثُمَّ اَلْحَمْدُاللّٰـــه 🤲🏻 مَشَـــآءَأَللّٰـــه ✨🌹 جَزَاكَ اللّٰهُمَّ جَيْرَا 🤲🏻✨ നല്ല അറിവ് പഠിപ്പിച്ചു തന്നു ഉസ്താദ്.... നാഥൻ ഉസ്താദിനെ നല്ല ഉയർച്ചയിൽ എത്തിക്കറ്റെ🤲🏻🤲🏻✨

  • @munnamon8741
    @munnamon8741 8 місяців тому +5

    ആമീൻ 🤲🤲🤲🤲മാഷാഅല്ലാഹ്‌

  • @_ameen_vlog
    @_ameen_vlog 8 місяців тому +1

    Insha allah try cheyam habibi

  • @anwarcheraan9459
    @anwarcheraan9459 8 місяців тому

    Alhamndlillah Masha Allah usthade ente mukath undkaruthapadukal ustha ith nan cheyate dhuayil ulpeduthane usthane

  • @salmanramla7944
    @salmanramla7944 8 місяців тому +14

    Mashaallah ❤

  • @ummerap3169
    @ummerap3169 8 місяців тому +4

    അൽഹംദുലില്ലാഹ്. അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🤲

  • @shahanashibin-su4zy
    @shahanashibin-su4zy 8 місяців тому

    Masha allah usthathitte song super
    Masha allah .. usthatha kadanggl maran dhua chyne
    Kachavadthil barakkath kittn dhu chyneee

  • @habeebahabeeb2773
    @habeebahabeeb2773 8 місяців тому +2

    Mashaallah 👌

  • @rasiyakabeer1812
    @rasiyakabeer1812 8 місяців тому +17

    ആമീൻ യാറബബൽആലമീൻ 😭🤲 ധുആ വസിയതോടേ 😭😭

  • @monudheenpara7107
    @monudheenpara7107 8 місяців тому +8

    Ameen 15:12

  • @abidabeegam6426
    @abidabeegam6426 7 місяців тому

    Usthade inn Aafiyathulla Arogyavum dheergayussum nalkane nadha ameen ya rabbul alameen Dhuaavasiyyathode 🤲

  • @user-uo7mt1qg6d
    @user-uo7mt1qg6d 6 місяців тому

    Allahu thanna swndharyam ennum nila nilkatte..... Inshaallah... Allahu ath nila nirthatte.. Aameen

  • @salmabisalmu1115
    @salmabisalmu1115 8 місяців тому +14

    ഉസ്താദേ എന്റെ മകൾക്ക് ഹയർ ആയ സന്താനങ്ങൾ ലഭിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🤲

    • @mohammedbasheer2133
      @mohammedbasheer2133 8 місяців тому +2

      "കയർ" ആയ സന്താനം കിട്ടണമെങ്കിൽ 🥱... മകളോട് മരുമകനോടും ഹലാലായ ഭക്ഷണം കഴിക്കാൻ പറയുക അല്ലാഹുവിനോട് നേരിട്ട് ദുആ ചെയ്യാൻ പറയുക.. അവരുടെ കയ്യിലിരിപ്പ് പോലെയുണ്ടാവും ഉണ്ടാകുന്ന സന്താനങ്ങൾ.. അല്ലാതെ ഇദ്ദേഹം വിചാരിച്ച് അവരുടെ മക്കളെ "കയർ"😂 ആക്കാൻ കഴിയില്ല കഴിയില്ല

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +4

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +1

      നല്ല തമാശ

    • @mohammedbasheer2133
      @mohammedbasheer2133 8 місяців тому

      @@dhikrduaislamictipsmalayal4168 തനിക്ക് എല്ലാം തമാശ ആയി തോന്നും..കാരണം.. പറയുന്ന പെണ്ണുങ്ങൾ പൊട്ടന്മാർ ആണെന്ന് തനിക്ക് അറിയാം... ഹറാം യൂട്യൂബ് തിന്നുന്ന, ഇസ്ലാമിൽ സൂക്ഷ്മതയില്ലാത്ത തൻറെ പ്രാർത്ഥന റബ്ബ് കേൾക്കുമോ??

    • @muammedali5830
      @muammedali5830 6 місяців тому

      ​@@dhikrduaislamictipsmalayal4168എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്‌ 10 വര്‍ഷം ആകാറായി വിവാഹം കഴിഞ്ഞിട്ട് സ്വാലിഹ് ആയ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി ദുആ ചെയ്യണേ

  • @aneesharahim9237
    @aneesharahim9237 8 місяців тому +6

    MashaAllah

  • @nidha9463
    @nidha9463 8 місяців тому +2

    Masha allah
    Quran oothnath keekan nalla rasand

  • @shanuff1245
    @shanuff1245 8 місяців тому +2

    Masha allah🤲🤲

  • @JameelaVk-ne4im
    @JameelaVk-ne4im 8 місяців тому +8

    Duaayil ulpeduthane usthade 🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +2

      അല്ലാഹു എല്ലാ കാര്യങ്ങളും സന്തോഷത്തിൽ ആക്കി തരട്ടെ ഹൈറായ വീട് ഇരുലോകത്തും നൽകട്ടെ കടങ്ങളൊക്കെ അള്ളാഹു തീര്‍ത്തു തരട്ടെ. മക്കളെ അല്ലാഹു സ്വാലിഹീങ്ങളിൽ ചേർത്തു തരട്ടെ ഹൈറായ കുടുംബജീവിതം അല്ലാഹു നൽകട്ടെ. സർവ്വ രോഗങ്ങളിൽ നിന്നും അല്ലാഹു ശമനം നൽകട്ടെ

    • @JameelaVk-ne4im
      @JameelaVk-ne4im 8 місяців тому

      @@dhikrduaislamictipsmalayal4168 Aameen ya rabbal aalameen

  • @khadeejak7136
    @khadeejak7136 8 місяців тому +5

    ഉസ്താതെ ദുആയിൽ ഉൾപെടൂത്തണേ,

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому +1

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

  • @deepthic703
    @deepthic703 8 місяців тому

    എന്റെ കാലിനു ഒരു പരിക്ക് പറ്റി പലഡോക്ടർ മാരെയും കണ്ട് കുറവില്ല പലരും പല അഭിപ്രായമാണ് പറയുന്നത് അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക ദീപ്തി

  • @anaskoroth-co1ir
    @anaskoroth-co1ir 8 місяців тому +2

    Masha allah❤

  • @FathimaFathima-ul1io
    @FathimaFathima-ul1io 8 місяців тому +5

    Maasha allah

  • @fathimathmuzaina5836
    @fathimathmuzaina5836 8 місяців тому +6

    Aameen

  • @Naseeha989
    @Naseeha989 8 місяців тому +2

    Masha allah👍👍

  • @Mumthas_siddi
    @Mumthas_siddi 8 місяців тому

    Usthadiney hairil aakketty aameen nalla arive duhayil ulpeduthanam Usthadey kadam theeran

  • @user-tu5up3vq3p
    @user-tu5up3vq3p 8 місяців тому +5

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  8 місяців тому

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

  • @ambilyrajeev5494
    @ambilyrajeev5494 8 місяців тому +12

    കേട്ടിരിക്കാൻ വല്ലാത്ത സൗന്ദര്യം 👍

  • @user-bk3dk9gc3e
    @user-bk3dk9gc3e 8 місяців тому +1

    അൽഹംദുലില്ലാഹ് ഉസ്താദ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @safiyasafi8050
    @safiyasafi8050 8 місяців тому

    Allahu..ellavarku.nallathuvarutthatte..aamen

  • @meharnisa8714
    @meharnisa8714 8 місяців тому +6

    Mashallah subhanallah