വീട്ടിൽ വെച്ച് ളുഹാ നിസ്കരിക്കുന്ന സ്ത്രീക്ക് കിട്ടുന്ന പ്രതിഫലം ഇതാ..!! Sirajudheen qasimi

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 276

  • @ranariya1357
    @ranariya1357 10 місяців тому +22

    മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണേ ഉസ്താദേ
    രോഗം മാറാനും കടം വീടാനും ഹലാലായ ഉദ്ദേശം പോർത്തിയാവാനും ദുആ ചെയ്യണേ ഉസ്താദേ 🎉🎉🎉🎉🎉

  • @hayarniza1791
    @hayarniza1791 8 місяців тому +1

    മാശാ അള്ളാ. അൽഹംദുലില്ല. ളുഹാ നമസ്കാരം ഉണ്ട്. ഉസ്താദ് ഉസ്താദിന്റെ ദുആയിൽ എന്നേയും കുടുമ്പത്യേയും ഉൾപെടുതണേ.

  • @sabeenarahman2756
    @sabeenarahman2756 11 місяців тому +8

    എന്റെ ഉമ്മാക്ക് disc complaint ആണ്. ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താദ്...

    • @siyahulrahman.u344
      @siyahulrahman.u344 10 місяців тому +2

      എനിക്കും ഡിസ്ക് കമ്പ്ലൈന്റ് ആണ് എല്ലാരും ദു ആയിൽ ഉൾപ്പെടുത്തണം

    • @sabeenarahman2756
      @sabeenarahman2756 10 місяців тому

      @@siyahulrahman.u344 إن شاء الله

  • @sulaikhayusuf6740
    @sulaikhayusuf6740 11 місяців тому +2

    Duva cheyyane usthade

  • @dilnasherinoffical3458
    @dilnasherinoffical3458 10 місяців тому +2

    Usthathe njangalude ellaam budhimuttukalum prayasangalum neeguvanum njangalude kadangal veeduvanum veedinn barkkath undaakuvaanum njangalude kudumba Jeevithathil sandhosam undakuvanum barthavinn ellaam asugamgal maruvanum barthavinn aarrowgavum aafiyathum deetgayusum undakuvanum barthavinte joliyil barkkath undaakuvaanum barthavinte showbavam nannakuvanum njangalude makkal sholihiyaya makkalakuvanum makkalkk nalla budhisakthium nalla ormashakthium nallaru pakkothayum thantodavum undakuvanum makkalude alarjium mudi koyichilum maruvanum makkalude manassilulla vesangalum tensanukalum maruvanum enikk hajjum umraum cheyyanum nabiyude aduth Chenn Salam parayuvan vithi undakuvanum prathekam duaacheyene 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    2nd jumuhak idayilulla samayam

  • @axazffx
    @axazffx 9 місяців тому +68

    ജോലി തീരന്നില്ല പക്ഷേ 9 മണി ആയാൽ വസ്ത്രം മാറി ളുഹാ നിസ്കരിക്കാറുണ്ട് നിലനിർത്താൻ ഭാഗ്യം തരണോ അള്ളാ😢

    • @sumeerpj6041
      @sumeerpj6041 9 місяців тому +2

      Alhamdilillah

    • @ctbappukizhisseri7817
      @ctbappukizhisseri7817 9 місяців тому +2

      ഏതായാലും പൊതുജനത്തോടുവിളിച്ചുകൂവിയത് നന്നായി അതിന്റെകൂലിയും കിട്ടിക്കഴിഞ്ഞു തൂറാൻപോയിക്കൂടെ

    • @FathimaKutti-l2j
      @FathimaKutti-l2j 9 місяців тому

      ​@@ctbappukizhisseri7817🤩

    • @FathimaKutti-l2j
      @FathimaKutti-l2j 9 місяців тому

      ,

    • @Kunjumuhamed-i8k
      @Kunjumuhamed-i8k 9 місяців тому +2

      😮സ്വലാത്ത് ഒഴികെ മറ്റു ഇബാദത്തുകൾ പരസ്യം ആക്കിയാൽ പ്രതിഫലം ഭൂമിയിൽ തന്നെ തീരും

  • @AneenShahid
    @AneenShahid 8 місяців тому +7

    ഹജറുൽ ഹസ് വത് മുത്താൻ ഭാഗ്യം നൽകണേ അള്ളാ

  • @ramlathismail5337
    @ramlathismail5337 11 місяців тому +49

    അൽഹംദുലില്ലാഹ്... ളുഹാ നിസ്കാരത്തിന്റെ.. പ്രതിഫലം.. അറിഞ്ഞത് മുതൽ ഞാൻ നിസ്കരിക്കാറുണ്ട്... ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും. ഉൾപെടുത്തുക...

  • @ajsalaju5647
    @ajsalaju5647 10 місяців тому +62

    വെള്ളിയാഴ്ച.... വരുന്നത്... വളരേ. ഇഷ്ടമാണ്.. ആ.. ദിവസം. ചെയ്യുന്ന....amalukalkkum... ഒരുപാട്. അനുഗ്രഹം അള്ളാഹ.. തന്നിട്ടുണ്ട്.. Alhamdulillah

    • @adhulashehabas6540
      @adhulashehabas6540 10 місяців тому +5

      True

    • @riyasbabu3624
      @riyasbabu3624 10 місяців тому

      ​@@adhulashehabas6540qĺ😂😢😂l😂😢😮😅😊❤

    • @riyasbabu3624
      @riyasbabu3624 10 місяців тому

      ​@@adhulashehabas6540the last night ❤ĺp😊

    • @liyanaakhila3707
      @liyanaakhila3707 10 місяців тому

      ​@@adhulashehabas6540❤

  • @muhammadshafi8443
    @muhammadshafi8443 11 місяців тому +13

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾപ്പെടുത്തണേ

  • @jameelakmk8881
    @jameelakmk8881 11 місяців тому +9

    അസ്സലാമു അലൈക്കും ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @Salman-j9c
    @Salman-j9c 8 місяців тому +4

    നിസ്കരിക്കാറുണ്ട് നില നിറുത്താൻ തൗഫീഖ് ചെയ്യട്ടെ മക്കൾ സ്വാലിഹവാൻ ദുആ ചെയ്യണേ

  • @aminap7516
    @aminap7516 10 місяців тому +9

    ഉംറ ചെയ്യാൻ ദുആ ചെയ്യണം ഉസ്താദ് 12:10

  • @journeysofsanu2122
    @journeysofsanu2122 8 місяців тому +4

    ആദ്യം ഞാൻ ളുഹ നിസ്കരിക്കുക യായിരുന്നു ഇപ്പോൾ ഫർള് നിസ്കാരം ഖളാഅ് വീട്ടാൻ ഉള്ളത് അത് നിസ്കരിക്കുക യാണ് ഫർള് കലാഹ് ഉണ്ടെങ്കിൽ സുന്നത്ത് നിസ്കരിക്കാൻ പറ്റില്ലെന്ന് കേട്ടു

  • @AshimZaman
    @AshimZaman 8 місяців тому +3

    കുടുംബ ജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @khalidkhalidsanu
    @khalidkhalidsanu 10 місяців тому +11

    ഉസ്താദ് എല്ലാ ദുഹായിലും ഉൾപ്പടൂത്തനം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abduljaleel8918
    @abduljaleel8918 11 місяців тому +4

    മോൾക് ഒരു ഉസ്താദിന്റെ കല്യാണ ആലോചന വന്നിട്ട് ഉണ്ട് അത് ഹൈറായി നടക്കാൻ ദുഹാചെയ്യണേ ഉസ്താദ്

  • @ajumakhader1187
    @ajumakhader1187 9 місяців тому +1

    ഇന്നത്തെ ആഡംബര വിവാഹ പേക്കോലത്തിനെതിരെ ഒരു ബോധവൽക്കരണം വേണം.

  • @ajsalaju5647
    @ajsalaju5647 10 місяців тому +1

    ഉസ്താദ് dhuayil. Ulppeduthane... ഇക്കയോട് കൂടി..ഉംറക്ക്. പോവണം... വെള്ളിയാഴ്ച... ഇഷ്ടപ്പെട്ടു . ചെയ്ത... കര്യങ്ങൾ കൊണ്ട് ഞാൻ ഉംറക്ക് പോയി... ഒരു വർഷം തികഞ്ഞു പോയി വന്നിട്ട്... ഇനി ഇക്കയോട് കൂടി പോവണം.. അതിന് വേണ്ടിയാ... ഇനിയുള്ള ആഗ്രഹം... എനിക്ക്. അവിടെ.. ഒരിടം.. കിട്ടണം 😢😢

  • @SmartMobile-zv3gl
    @SmartMobile-zv3gl 10 місяців тому +1

    ഹലാലായ ഹജും ഉംറയു ചെയ്തു പുണ്യ മദീനയിൽ വെച്ച് മുത്ത് നബി സലാം പറഞ്ഞു വെള്ളിയാഴ്ച രാവിലെ പകലിലോ സ്വർക്കത്തിൻ്റെ ഫോട്ടോ കണ്ട് ഈമാൻ സലമതയി മരിക്കാൻ duha ചെയ്യണേ.
    മരണപ്പെട്ട മാതാപിതാക്കൾ duha ചെയ്യണേ.
    മക്കൾ ഹലിമും ആബിദൂമയ പണ്ഡിതന്മാര് ആകനും duha ചെയ്യണേ

  • @ZanhamolZannu
    @ZanhamolZannu 10 місяців тому +1

    പറഞ്ഞത് തന്നെ നീട്ടി വലിച് വിണ്ടും വീണ്ടും പറയുന്നു

  • @Thasni-e4w
    @Thasni-e4w 9 місяців тому +1

    Alhamdulillaah ahangara paraunnadalla ..njhan yend choichaalum rabb terum tannitund ....orikal yente veed pani nadakumbol onnum ella kayyil yend cheyyana yend arilla huss vallata vishamatil .njahn paranjuu allahu terum njann rabbinod karanjh duaa cheidu ann vaigunneram tanne njhangalk kurach paisa kitty kadamonnumalla ed ne vechonn parnjh hussinte kayyilbkoduttatree alhamdulillah sherikum njhan shokaaipoy ... 2 room tepaakade undaairunnu rabbinod karnjh dua cheidu.. appol yente yettn parauva 2 room njhna tepaaki teraann.... edoke allahuvinalle pattu alahamdulillah.......🤲

  • @nadheerak1166
    @nadheerak1166 10 місяців тому +1

    തസ്ബി ഏത് ദിവസവും നിസ്‌ക്കരിച്ചൂടെ ഞാൻ ഒരു വിധം എല്ലാം വെള്ളിയാഴ്ച നിസ്‌ക്കരിക്കാറുണ്ട് ഇതിനെ പറ്റി ഒന്ന് പറയണേ

  • @safwan270
    @safwan270 10 місяців тому +1

    ഉസ്താദേ എന്റെയ മകൻ പഠിച്ചു നല്ല മാർക്കോട് കൂടി പാസ്സാവാണ് ദുഹാ ചെയ്യണേ

  • @sirajkkkk3524
    @sirajkkkk3524 11 місяців тому +5

    Ayalvasiyude pinakkam sheriyavan duaa cheyyanee usthade 😭😭😭😭🤲

  • @raseeraz4705
    @raseeraz4705 7 місяців тому

    ഉസ്താദേ.. എൻ്റെ ഒരു സുഹൃത്തു ഫര്ള് നിസ്കാരം ഖളാഅ് വീട്ടാതെ ഉംറ ചെയ്തു... അപ്പോൾ ഇനി കളാ ഉള്ള നിസ്കാരം കളാ വീട്ടനോ..... ആ വ്യക്തിക്കു ളുഹ, തഹജ്ജുദ്, പോലെ ഉള്ള സുന്നത് നിസ്കാരം നിസ്കരിക്കാൻ പറ്റുമോ......

  • @kunjimonkunjimon4837
    @kunjimonkunjimon4837 10 місяців тому +5

    അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😢

  • @sulaikhaahammed1681
    @sulaikhaahammed1681 7 місяців тому

    Ameen orudivasanm polum nirthade niskkarikarud usdade dhacyyanm🤲🤲🤲🤲🤲👏👏👏👏👏👏

  • @sulaikhaahammed1681
    @sulaikhaahammed1681 7 місяців тому

    Ameen orudivasanm polum nirthade niskkarikarud usdade dhacyyanm🤲🤲🤲🤲🤲👏👏👏👏👏👏

  • @HajaraHaju-p9w
    @HajaraHaju-p9w 11 місяців тому +5

    Ustade rogam maran duha🤲🤲cheyanam😢😢😢

  • @busailk3051
    @busailk3051 10 місяців тому +3

    ഉസ്താദേ മോൻ ഒരു പരീക്ഷ ക്കുവേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു നല്ല മാർ കൊടുക്കൂടി പാസാകാൻ ഉസ്താദ് ദുആ ചെ യ്യ ണെ 🤲🏻

  • @mashizzworks8640
    @mashizzworks8640 11 місяців тому +6

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @mehbinsajatt
    @mehbinsajatt 11 місяців тому +3

    Upakarapradhamaya orupad arovukal padippichu tharunna priyappetta usthadhin aafiyathulla dheerghayuss allahu nalkunnavarude aameenaameen

  • @busailk3051
    @busailk3051 10 місяців тому +3

    ഉസ്താദ് മോന് ഒരു പരീക്ഷ ക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു നല്ല മാർ കോ ടെ പാസാക്കാൻ ദുആ ചെ യ്യ ണെ 🤲🏻

  • @SafeelaSalam-os1wj
    @SafeelaSalam-os1wj 11 місяців тому +3

    Umma iqra hospitalilaan.Ummayude ellaa prayaasangalum maarikittaan duayil ulpeduthane.

  • @nadheerak1166
    @nadheerak1166 10 місяців тому +16

    നിസ്‌ക്കരിക്കാറുണ്ട് എന്റെ ഭർത്താവിനും മക്കൾക്ക് വേണ്ടി ദുഹാ ചെയ്യണേ 🤲🤲🤲

  • @AslamArshu
    @AslamArshu 9 місяців тому +2

    മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @RashaRishana-of3gm
    @RashaRishana-of3gm 11 місяців тому +2

    Enty moley thalavedhana Mari kittan prarthikkaney usthathey

  • @subaidhamhdali
    @subaidhamhdali 11 місяців тому +6

    Dua cheyyanam usthaadee 🤲 aameen

  • @khalidkhalidsanu
    @khalidkhalidsanu 10 місяців тому +9

    അള്ളാഹു ഹജറുൽ ഹസ്‌വാദ് മുത്തൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Supevava
    @Supevava 8 місяців тому

    Ente molk oru kuttiyundavan dua cheyyane usthade

  • @BloomsAndVeins
    @BloomsAndVeins 11 місяців тому +2

    Usthade orupaad kadam und😢 ethrayum petenn kadam veettaan vendi dua cheyyane ..2aan makkalund avark rahathulla oru joli vegam thanne kittaan vendi duayil ulpeduthane.usthade...

  • @shakeerkply7054
    @shakeerkply7054 10 місяців тому +1

    അൽഹംദുലില്ലാഹ് 👍🏼 ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ usthade

  • @Muhammed-123a
    @Muhammed-123a 2 місяці тому +1

    ആമീൻ 🤲🤲

  • @alavivvn
    @alavivvn 10 місяців тому +1

    Usthathe rand lokathum yenmeyum bappaneyum ummaneyu. Barthavineyum makkalyum marumakkaleyum rand lokathu. Mjangjaleyum yells muvmineenghaleyum rand lakathum raksha peduthene🥹yella❤️sadasilum dua jeyene🥹yella varum

  • @nasarnk9304
    @nasarnk9304 11 місяців тому +7

    കടങ്ങൾ വീടാൻ ദുആചെയ്യണേ usthaade

  • @AslamArshu
    @AslamArshu 9 місяців тому +1

    എന്റെ ഉമ്മാന്റെ അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @ailail-bb5dw
    @ailail-bb5dw 9 місяців тому +1

    4 makkalulla entay 4 aamathey ponnumonik vallatha vashiyum desyavumaanu usthaade.11 vayasaayi.krithyamaayi niskaramokeyulla ponnumona.vashi matitharan usthaad dua cheyyane

  • @najeemahafis5482
    @najeemahafis5482 10 місяців тому +4

    ഉസ്താദ് ദുആ ചെയ്യണം ആമീൻ

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Higher Kala ETA prayilla Athan yanikkisttam

  • @LillyLilly-cn9ru
    @LillyLilly-cn9ru 10 місяців тому +27

    പ്രിയ സഹോദര എപ്പോഴും സ്ത്രീകളിലേക്ക് സുന്നത്തുകൾ കൊണ്ട് വിരൽ ചൂണ്ടാതെ ആ വിരൽ പുരുഷന്മാരിലേക്ക് ചൂണ്ടു . മുസമ്മിൽ സൂറത്തും അതിന്റെ അർത്ഥവും എന്താണെന്നും സുന്നത്തുകൾ വർധിപ്പിക്കേണ്ടതിന്റെ പ്രദാന്യം എന്താണെന്നും അവർക് പറഞ്ഞു കൊടുക്ക്.ഒരു കുടുംബത്തിൽ ബർക്കത്തിറങ്ങുന്നത് ആ കുടുംബത്തിന്റെ അത്തനിയായ പുരുഷനിലൂടെയല്ലേ? ഭാര്യയും സന്താനങ്ങളും അവന്റതല്ലേ? സുന്നത്തുകൾ വർധിപ്പിക്കേണ്ട നിർബന്ധ ബാദ്യത പുരുഷനല്ലേ. സ്ത്രീകൾ ഒരുപ്പാട് ഇളവുകൾ ഉള്ളവരല്ലേ .അപ്പോ ആദ്യം ശരിയാക്കേണ്ടത് പുരുഷൻ മാരെയല്ലേ.പിന്നെയെന്തിനാണ് സ്ത്രീകൾക്കുമുന്നിൽ ദീനിനെ കുടിസാക്കിയിടുന്നത്.ദീനിനെ കുടുസാക്കാൻ പാടുണ്ടോ?സ്ത്രീകളാണ് നരകത്തിൽ കൂടുത്തൽ അത് മാറ്റമില്ലാത്ത സത്യമാണ്.എന്നാൽ പുരുഷന്മാരെല്ലവരും സ്വർഗത്തിലാണെന്ന് പറഞ്ഞിട്ടില്ല.ഇനിയെങ്കിലും സ്ത്രീകൾക്ക് മാതൃകയകെ ണ്ട അവരെ ഭരിക്കുന്ന പുരുഷൻമാരെ ആദ്യം ശരിയാക്ക് അപ്പോൾ സ്ത്രീകളും വെറുതെ നന്നായിക്കോളും. തെറ്റായിട്ട് എന്തെങ്കിലും പറഞ്ഞുവെങ്കിൽ കസമിക്കുക.

    • @Malayali405
      @Malayali405 10 місяців тому +6

      ഇതാണ് എനിക്കും പറയാനുള്ളത്... ഭർത്താവ് പള്ളിയുമില്ല നിസ്കാരവുമില്ല.... പെണ്ണ് നന്നായ മതി...

    • @Malayali405
      @Malayali405 10 місяців тому

      👍🏻

    • @ctbappukizhisseri7817
      @ctbappukizhisseri7817 9 місяців тому

      നിങ്ങൾക്കാണുതെറ്റുപറ്റിയത് നിങ്ങൾണെന്നാവാനല്ലാകൊന്താ , 0:04 ഞാൻ എനിക്കു എന്റെ എന്നെ നന്നാവാനാണ് അതിന് സ്ത്രീകൽത്തന്നെവേ - - - - - - -

  • @abdulkabeerkabeer6918
    @abdulkabeerkabeer6918 8 місяців тому

    Mon hiflin padikkan nnannayi padikkan kayiyanum veed phani pettenn purthiyavanum cheriya mon padikkan kurach madiya nnannayi padikkan kayiyan dhuha cheyyane ...
    padikkan

  • @kadeejabasheer2677
    @kadeejabasheer2677 10 місяців тому +2

    ഉസ്താദ് ദുഹാജെയ്യ ണം

  • @hannanvlog2474
    @hannanvlog2474 10 місяців тому +1

    Zulaikha douhavdeiyth

  • @pesswar1907
    @pesswar1907 9 місяців тому +1

    കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Yantay nattil 4 aalukal theerimanikkum averpraunnathan theerumanam

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Yantay nattil 4 aalukal theerimanikkum averpraunnathan theerumanam

  • @sameerashamisammerashami
    @sameerashamisammerashami 9 місяців тому

    Vadaka veettilan veedpaniyhudangan fuachayyanam

  • @beautyspa9385
    @beautyspa9385 10 місяців тому +1

    Ikka gulfianu petennu natil varan dua cheyyane usthad

  • @sainaayoob1005
    @sainaayoob1005 10 місяців тому

    ഉംറക്ക് പോയിട്ട് അജുറുൽ അസ്വത് muthanisadichill

  • @ThanuZidu-uu8gd
    @ThanuZidu-uu8gd 8 місяців тому

    Khadeeja ഉസ്താദേ മനസ്സിൽഉദ്ദേശിച്ച കാര്യo സാധിച്ചു തരാൻ ദുആ ചെയ്യണേ

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Saniyacha ayirunne adhiyakala jumuha ippo??

  • @shabeerali9297
    @shabeerali9297 8 місяців тому +1

    ദുആയിൽ ഉൾപെടുത്തണം ഉസ്താദേ 🤲🏻🤲🏻

  • @aslamaslu1582
    @aslamaslu1582 9 місяців тому

    ഇങ്ങനെ നീട്ടി പരത്താധേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പറഞ്ഞു തരു ഉസ്താദ്.. സമയം prashnamaippo😢

  • @RahmanRahman-ky1bc
    @RahmanRahman-ky1bc 9 місяців тому +2

    ദുആയിൽ ഉൾപെടുത്തുക

  • @FousiyaFous-r3k
    @FousiyaFous-r3k 10 місяців тому +2

    എനിക്ക് സ്വാലിഹായ ഒരു കുട്ടി യുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @MUSTHAFAAYYANKORAVALAPPI-jt3lj
    @MUSTHAFAAYYANKORAVALAPPI-jt3lj 8 місяців тому +1

    Ente barhavinu goliyel barkathu undavan duaa Cheyenne usthathe

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Saniyacha ayirunne adhiyakala jumuha ippO ? Vila illa

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Saniyacha ayirunne adhiyakala jumuha ippO ?

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Saniyacha ayirunne adhiyakala jumuha ippO ?

  • @SaleemSaleem-tf7jc
    @SaleemSaleem-tf7jc 8 місяців тому

    Oru vaak 10 vattam parayallyim ustha churiki parayu

  • @fathimaabdullakutty3607
    @fathimaabdullakutty3607 7 місяців тому +1

    Aameen Yarabbal aalmeen

  • @JAMEELAKP-o7r
    @JAMEELAKP-o7r 10 місяців тому

    വെള്ളിയാഴ്ചയുടെ മഹത്വം കുറച്ചെങ്കിലും സ്ത്രീകൾക്ക് കിട്ടുമോ? എല്ലാം പുരുഷൻമാർക്ക്.
    പുതിയ പുതിയ ഐറ്റംസ് കൊണ്ടാണല്ലോ വരവ്. 5 നേരത്തെ നിസ്കാരത്തിന് പുറമെയുള്ള ഈ സുന്നത്തുകളെല്ലാം ചെയ്തു തീർക്കാൻ നിങ്ങളെപ്പോലുള്ള മൗലവിമാർക്കല്ലാതെ ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പേറുന്ന സ്ത്രീകൾക്ക് കഴിയുമോ? സ്ത്രീകൾ എന്ത് ചെയ്താലും അവർ നരകത്തിന്റെ വിറക്‌ കൊള്ളിയാണ് എന്നാപ്പിന്നെ ദുനിയാവിലെങ്കിലും അവറ്റയക്ക് ഒരു സൊയ് രം കൊടുത്തു കൂടേ? ഇങ്ങനെ പറഞ്ഞ് പേടിപ്പിക്കണോ? അവർക്ക് കിട്ടുന്ന ശിക്ഷ അവരല്ലേ അനുഭവിക്കാൻ. ദുനിയാവില് ഒരാൾക്കും മനസ്സ് കൊണ്ടോ ശരീരം കൊണ്ടോ സമ്പത്ത് കൊണ്ടോ മറ്റേതെങ്കിലും വിധേനയോ ഒരു ഉപകാരവും ചെയ്യാത്ത ഒരേ ഒരു വർഗ്ഗം പരലോകത്ത് സഹായത്തിനെത്തുമോ?

  • @achua7536
    @achua7536 11 місяців тому +1

    Samadanathil jeevikkanum eemanode marikkanum duachayanam makkal niskkaram nilanirthan duachayanam marichpoya uppadayum bartavinteyum kabarjeevitham nannavan duachayanam

  • @maimunasahib
    @maimunasahib 8 місяців тому

    അത് എനിക്കും കുടുംബത്തിനും വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് എനിക്ക് ഈ മാസം അത് ചെയ്യണം നല്ല മരണത്തിന് വേണ്ടി ദുആ ചെയ്യണം

  • @fabeees4326
    @fabeees4326 11 місяців тому +20

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബൽ ആലമീൻ

  • @ashilabinsi1005
    @ashilabinsi1005 10 місяців тому +2

    Duaayil ulppeduthane usthad 🤲🤲🤲

  • @shamlaa666
    @shamlaa666 11 місяців тому +2

    Alhamthulilla Alhamthulilla duayil ulpeduthane usthade

  • @safiyaku9017
    @safiyaku9017 11 місяців тому +4

    അൽഹംദുലില്ലാഹ് ❤

  • @Farhaaaaaaa
    @Farhaaaaaaa 5 місяців тому +1

    Alhamdullillah 🤲🏻🥺

  • @threekuttees8933
    @threekuttees8933 10 місяців тому

    ഉസ്താദേ nte മകൻ ഹാഫിളവാൻ ദുആ ചെയ്യാമോ ഒരുപാട് ആഗ്രഹമുണ്ട് 🥹

  • @sirajkkkk3524
    @sirajkkkk3524 11 місяців тому +2

    Duaayil ulppeduthane usthade 😭🤲😭

  • @SHABANAP-si2qx
    @SHABANAP-si2qx 5 місяців тому

    Kollathil naal usthathu maray mattum kammitt kaark

  • @naeemmeeeeyyh
    @naeemmeeeeyyh 8 місяців тому

    ഉസ്താതെ മോൾക് പൊതുപരീക്ഷ യാണ് 7ക്ലാസ്സിൽ ആണ് മോൾ അവൾക് കുറച്ചു ദിവസമായി വയ്യ കുഴപ്പമൊന്നും ഇല്ലാതെ എക്സാം എഴുതാൻ ദുആ ചെയ്യണേ

  • @ShamilaSidhik-li7xj
    @ShamilaSidhik-li7xj 10 місяців тому +1

    Duayil eneyum kudumbatheyum ulpeduthane enna duavasiyathode

  • @salma-ex2hu
    @salma-ex2hu 10 місяців тому +1

    Mashallah 🌹 niskarikkarund usthad 😊 moon kalliyaanam sheriyaavaaan dhuha cheyyanee usthaadeee aameen 🤲 ameen

  • @mubeenamusthafacom7716
    @mubeenamusthafacom7716 10 місяців тому +2

    Kadamweedanduhachayanm

  • @biyyathuca8203
    @biyyathuca8203 11 місяців тому +1

    Usthadey mon padikan duzha cheyanam

  • @AbubakarUrallur
    @AbubakarUrallur 2 місяці тому

    Usthade sareerikamayum manasikamayum prayasathilann dua cheyyanam usthad

  • @nusibabanu1894
    @nusibabanu1894 11 місяців тому +3

    Alhamdulillah 🤲🤲🤲

  • @ThahiraThahira-b4k
    @ThahiraThahira-b4k 10 місяців тому

    Makank DheenAnusarich Jeevikan Thaofeek Nalkane Barkathulla Joli Makalk Makkal undavan Dhuha cheyyanam Usthath

  • @afridafrid9821
    @afridafrid9821 11 місяців тому +1

    Kadangal veedandua chayya nam usthade

  • @jaflasharin6980
    @jaflasharin6980 8 місяців тому

    Duha yil ulpaduthanam usthad

  • @AslamArshu
    @AslamArshu 9 місяців тому

    ഭർത്താവിന് ഹൈറായ വിസ ശരിയാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @rabiyarahman7163
    @rabiyarahman7163 11 місяців тому +2

    Aameen aameen ya rabbal aalameen

  • @ramlathap300
    @ramlathap300 11 місяців тому +1

    Barthavinte sobavam nannavan duha

  • @shahulhameed-gi2jb
    @shahulhameed-gi2jb 11 місяців тому +4

    Alhamdulillah

    • @NaseemazainabaNaseemazainaba
      @NaseemazainabaNaseemazainaba 11 місяців тому +1

      Masha velliyachak yethra mahathwamunden usthad vivaramait parangu thannu jazakhallahu khair usthadi aafiyathulla deergayusu nalgane allah

    • @aminap7516
      @aminap7516 10 місяців тому

      മസാള്ള 25:56

  • @Sayyidathsaifu
    @Sayyidathsaifu 10 місяців тому +17

    എന്നെയും കുടുംബത്തെയും ദുആയിലുള്പെടുത്തുക ഉസ്താദെ...

  • @aliperuli3437
    @aliperuli3437 8 місяців тому

    Eee vrsam hajj cheyyan thaufeeqin vendi duha chyyanm usthathe😢