⭕കാണ്മാനില്ല 6 ദിവസം പിന്നിട്ടു.. ചിലത് പറയാനുണ്ട്....

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 43

  • @malabarfootage3920
    @malabarfootage3920 6 місяців тому +18

    Allaaah....എത്രയും പെട്ടെന്ന് ഉമ്മാനെ നല്ല രീതിയിൽ തിരിച്ചുകിട്ടട്ടെ 🤲🤲😢

  • @MuhsinNidhan
    @MuhsinNidhan 6 місяців тому +21

    ആരുടെ എങ്കിലും കണ്ണിൽ പെടട്ടെ ആ പൊന്നുമ്മ എവിടെ യാണ് എന്ന് റേബ്ബേ തെളിയിച്ചു കൊടുക്കണേ നാഥാ ameen🤲🤲🤲🤲

  • @kappadkitchen
    @kappadkitchen 6 місяців тому +8

    കണ്ടത്തിയൽ അറിയിക്കണേ

  • @zubinalappad1239
    @zubinalappad1239 6 місяців тому

    😢😢യാ അല്ലാഹ് 🤲🏻കണ്ണൂർ പഴയങ്ങാടി യിലും ഇതേ പോലെ വയസായ ഉമ്മയെ കാണാതായി 4മാസമോ മറ്റോ ആയി..കിട്ടിയില്ല 😢

  • @ramlaaliii369
    @ramlaaliii369 6 місяців тому +10

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ ആമീൻ

  • @Siyaazsidu
    @Siyaazsidu 6 місяців тому +3

    അത് ശെരിയാണ് ട്ടോ അങ്ങനെ ഒന്ന് നോക്കുന്നത് നല്ലതാ പാവം ഉമ്മ

  • @samadkakkad1980
    @samadkakkad1980 6 місяців тому

    നിങ്ങള് പറഞ്ഞത് വളരെ നല്ല രീതിയാണ് ഉമ്മാനെ കാണാതായ സമയവും ഉമ്മയെ റോഡിൽ വെച്ച് ഓട്ടോഡ്രൈവർ കണ്ടസമയവും ഈ ഉമ്മയുടെ പ്രായവും നടക്കാൻ പറ്റാത്ത അവസ്ഥയും ചെറി കയറ്റവും ഒക്കെ ഉള്ള നടവഴി ഈ ഉമ്മയെ ആകില്ല കക്കാട് കണ്ടത് നിങ്ങള് ഓരോരുത്തരും അടുള്ള ഏതാണ്ട് വീടിന്റെ പരിസരത്ത് തന്നെ നല്ലപോലെ പരിശോധന നടത്തുക ഇത്രയും ദൂരം നടന്നു വരുന്ന നേരം ആരുടേയെങ്കിലും കണ്ണിൽ പെടാതെരിക്കുമൊ കക്കാട് ഭാഗത്ത് എത്താൻ അതിന് സാധ്യമാകില്ല എന്നാണ് എനിക്ക് തോന്നുന്നത് അയലക്കം നാട്ടിൽലുള്ളവർ അറിയാത്തവരാകില്ല വഴിയിൽ വെച്ച് ആരെങ്കിലും കാണാതിരിക്കുമൊ നിങ്ങള് വീട്ടിൻ്റ പരിസരത്ത് തന്നെ നല്ലപോലെ പരിശോധന നടത്തുക

    • @faiztalktrip
      @faiztalktrip  6 місяців тому

      ശ്രമിക്കാം അല്ലെ എന്ത് ചെയ്യാൻ... 😔🤲

  • @Bichayisha
    @Bichayisha 6 місяців тому

    😥

  • @fathimabi8541
    @fathimabi8541 6 місяців тому

    Ammeen 🤲🤲😢😢

  • @niamurshid2638
    @niamurshid2638 6 місяців тому

    എന്നാലും ഒരു മനുഷ്യന്റെയും കണ്ണിൽ പെട്ടില്ലല്ലോ അത്ഭുതം തന്നെ തിരുരങ്ങാടി പനമ്പുഴ എല്ലാം ടൗൺ ആണ് വീട്ടുകാരും നാട്ടുകാരും കണ്ടില്ലല്ലോ ഈ വയ്യാത്ത സ്ത്രീ പോകുന്നത് ഇത് പോലുള്ള ആളുകളുടെ നേരെ എപ്പോയും ഒരു കണ്ണ് വേണം. ഇന്നത്തെ കാലം സി സി ടി വി എന്തെല്ലാം സംവിധാനങ്ങൾ ഉണ്ട് അതിലും പെട്ടില്ലല്ലോ അത്ഭുതം തന്നെ 🥲

  • @kappadkitchen
    @kappadkitchen 6 місяців тому +8

    പടച്ചൊനേ പെട്ടന്ന് കണ്ടത്തട്ടേ 🤲🤲

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 6 місяців тому +2

    ശരീരത്തിൽ സ്വർണ്ണംഉണ്ടായിരുന്നോ എ ത്രെയും പെട്ടെന്ന് ഉമ്മാനെ കണ്ടത്താൻ കഴിയട്ടെ ആമീൻ

    • @faiztalktrip
      @faiztalktrip  6 місяців тому +1

      ഉണ്ടായിരുന്നു എന്ന് മകൻ പറഞു... 😔

  • @bindujs5420
    @bindujs5420 6 місяців тому +1

    ദൈവമേ ആ അമ്മ എവിടെ പോയിട്ടുണ്ടാകും 🙏

  • @saifukadavath7695
    @saifukadavath7695 6 місяців тому

    Volume kuttanam..kelkunnund.. ennaalum kurachude volume venam..

  • @suluabu6267
    @suluabu6267 6 місяців тому +2

    Ummaade shareeratil gold endeghjlum uñdo paavam allaahuve etraum veegham kittanam allha aameen

  • @ramzanramzuyoutubechannel1141
    @ramzanramzuyoutubechannel1141 6 місяців тому

    😢😢

  • @naseerap9781
    @naseerap9781 6 місяців тому

    അള്ളാ.....

  • @sameerkhansameer3018
    @sameerkhansameer3018 6 місяців тому

    Umm aye ethereum patteu arude enkkilum kannil kasich kodukkane ALLAH

  • @syedthaha.a4321
    @syedthaha.a4321 6 місяців тому

    Date 18th MINI ....

  • @SuharabeeviSH
    @SuharabeeviSH 6 місяців тому

    A umma ye vegam kittata ameen

  • @ElzinAllu-hz9jn
    @ElzinAllu-hz9jn 6 місяців тому

    Rabbe ee ummaye pettenn kittabe

  • @kunjolktkl7314
    @kunjolktkl7314 6 місяців тому

    Pavam😭😭😭😭😭

  • @kashmir-v4d
    @kashmir-v4d 6 місяців тому +3

    കാണാതാവുമ്ബോൾ സ്വർണം ശരീരത്തിൽ ഉണ്ടായിരുന്നോ...........😮😮
    കക്കൂസ് ടാങ്ക്.... ഒക്കെ...നോകണം

    • @RaheemajuAju
      @RaheemajuAju 6 місяців тому

      ഇല്ലെന്നാണ് പറഞ്ഞു കേട്ടത്

  • @KLPRO_MALAYALI
    @KLPRO_MALAYALI 6 місяців тому

    പുഴയിൽ പോകാൻ സാദ്യത ഉണ്ടോ

    • @faiztalktrip
      @faiztalktrip  6 місяців тому

      ഉണ്ട്...
      3ദിവസം മുന്നേ തിരച്ചിൽ നടത്തിയിരുന്നു....
      പ്രാർത്ഥനയിൽ ഉണ്ടാവണേ... 🤲

  • @mohamedsibili.c9887
    @mohamedsibili.c9887 6 місяців тому

    ബസിൽ കേറി പോകുമോ

  • @kadheejamangalan
    @kadheejamangalan 6 місяців тому

    Mala panbuno aduthanganum padachoonee veegam kanthanee ameen ameen

  • @bavamk4254
    @bavamk4254 6 місяців тому +2

    ഈ വയ്യാത്ത ഉമ്മ എങ്ങോട്ട് പോകാനാണ് ഉമ്മാനെ ആരെങ്കിലും തട്ടി കൊണ്ട് പോയ്യോ നല്ല വിഷമം ഉണ്ട് എനിക്ക് ഉമ്മയില്ല മറിച്ചു പോയിന്തങ്ങൾ തൃശൂർതണ്

  • @Maimoonashamsu-c8k
    @Maimoonashamsu-c8k 6 місяців тому

    പോകുന്നത് ആരു കണ്ടിട്ടില്ലല്ലോ പർദ്ദ ഇട്ട് ആണ് പോയിക്കണെങ്കിലോ

  • @MohammedKasim-i1q
    @MohammedKasim-i1q 6 місяців тому

    അവർക്ക് മക്കൾ ഇല്ലേ

  • @Hishaam768
    @Hishaam768 6 місяців тому

    ഉമ്മാനെ kathonee rabbee

  • @shifaVpz
    @shifaVpz 6 місяців тому

    Hilur nabide peril yaseen odan nercha cheyyoo

  • @jameelam6640
    @jameelam6640 6 місяців тому

    വീട്ടിൽ ഒറ്റക്കാണോ ഉമ്മ നില്കുന്നത്

    • @faiztalktrip
      @faiztalktrip  6 місяців тому

      അല്ല... പക്ഷെ വീട്ടിൽ അംഗങ്ങൾ കുറവാണ്....