വമ്പൻ പ്രക്ഷോഭത്തിനൊരുങ്ങി മുല്ലപ്പെരിയാർ ഏകോപന സമിതി | Mullaperiyar Dam Issue

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 2 тис.

  • @Riyaskollam-c7s
    @Riyaskollam-c7s 2 місяці тому +2189

    മണ്ടൻ എന്നുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ് ആണ് നമ്മുടെ മുന്നിൽ ഒരായിരം ബിഗ് സല്യൂട്ട് സന്തോഷ് താങ്കളെ അഭിനന്ദിക്കുന്നു ഒരുപാട് മഹാനടൻ മാരുണ്ട് അവരൊന്നും പുറംലോകം കാണുന്നില്ല

    • @Akshay-rh3nz
      @Akshay-rh3nz 2 місяці тому +32

      Stym🥺💯🙏🏻

    • @as8212
      @as8212 2 місяці тому +33

      He is a revenue official in Kerala govt..he resigned from that post..that is why he knows the details...simple as that

    • @dileepsreedharan3193
      @dileepsreedharan3193 2 місяці тому +74

      പണ്ഡിറ്റ് താങ്കളോട് വീണ്ടും ബഹുമാനം തോന്നുന്നു❤❤

    • @Orangnmj
      @Orangnmj 2 місяці тому

      Ayal mandan ennu aara paranje... Oraalkum ayaalde naavinu munnil pidich nilkkan pattilla

    • @MayadeviSasi
      @MayadeviSasi 2 місяці тому +32

      അവരൊക്കെ വിദേശത്ത് വീട് വാങ്ങിയിട്ടിട്ടുണ്ട് 😊

  • @shajimathew1815
    @shajimathew1815 2 місяці тому +1920

    ശക്തമായ സമരം എത്രയും വേഗം ആരംഭിക്കണം..... ജനങ്ങൾ തയാർ.... ഇത് നമ്മുടെ ജീവന്റെ പ്രശ്നമാണ്...

    • @jincymathew9687
      @jincymathew9687 2 місяці тому +11

      Yes

    • @renualphia3656
      @renualphia3656 2 місяці тому +7

      Please ❤❤ enthaenghilum cheyanam

    • @minisusan9074
      @minisusan9074 2 місяці тому +7

      Yes

    • @sangeethajyothish8302
      @sangeethajyothish8302 2 місяці тому +5

      Yes

    • @SheenaDevassy
      @SheenaDevassy 2 місяці тому +23

      നാട്ടു കാർ മുങ്ങാൻ പോകുന്ന 5 ജില്ലക്കാർ സംഘടിച്ചു മുന്നേരണം.
      നമുക്ക് നാം തന്നെ തുണ

  • @aaradhyasworld1990
    @aaradhyasworld1990 2 місяці тому +484

    ഇങ്ങനെ ഒരു മീറ്റിങ്ങില്‍ വന്ന് പങ്കെടുത്ത സന്തോഷ് പണ്ഡിറ്റ് സാറിന് ആശംസകള്‍ ❤

  • @MuraleedharanKp-p4u
    @MuraleedharanKp-p4u 2 місяці тому +346

    സന്തോഷ്‌ പണ്ഡിറ്റിനും ഈ ജനകീയ സമിതിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്കും പിന്തുണ നൽകുന്ന ജനങ്ങൾക്കും അഭിവാദ്യങ്ങൾ.

  • @jayanthammadp989
    @jayanthammadp989 2 місяці тому +97

    സന്തോഷ്‌ പണ്ഡിറ്റ്‌ Sir 👍👍 എല്ലാം സാർ പഠിച്ചു, ഇനിയും പഠിക്കണം ഒപ്പം നിൽക്കണം. Save മുല്ലപ്പെരിയാർ, save കേരള people 🙏🙏🙏

    • @mohamedrafi5233
      @mohamedrafi5233 2 місяці тому

      കുറെ മണ്ടന്മാർ എന്റെ സിനിമയെ കളിയാക്കി എന്നെ പ്രശസ്തനാക്കി

    • @febin__pkd_007
      @febin__pkd_007 2 місяці тому

      സംസ്ഥാനം സുരേഷ്കോപിക്ക് itt ookiyath ann 😂

  • @Lorappy
    @Lorappy 2 місяці тому +331

    സന്തോഷ്‌ വളരെ ഗൗരവമുള്ള ഒരു കാര്യം എത്ര സിംപിളായി പറഞ്ഞുതന്നു. അദ്ദേഹം പണ്ഡിറ്റ് തന്നെയാണ്

  • @Vava770
    @Vava770 2 місяці тому +206

    👍👍👍സന്തോഷ്‌ പണ്ഡിറ്റ് താങ്കളളോട് വളരെ ബഹുമാനം തോന്നി സത്യം.....

  • @georgevarghese8903
    @georgevarghese8903 2 місяці тому +688

    മുല്ലപെരിയാർ സമരത്തിന്റെ എന്റെ എല്ലാവിധ പിന്തുണയും സപ്പോർട്ടും

  • @anithasajan9312
    @anithasajan9312 2 місяці тому +36

    സന്തോഷ്‌ എത്ര correct ആയി യാഥാർഥ്യം പറഞ്ഞു. 👍👍👍👏👏👏👏👌👌👌👌

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 2 місяці тому +64

    ♥️♥️എല്ലാർക്കും ഒന്നിച്ചു നിൽക്കാം 🙏 വന്നിട്ട് അതിജീവിച്ചു കാണിച്ചിട്ട് കാര്യം ഇല്ല വരാതെ നോക്കാം q🙏🙏🙏🙏 വർഷങ്ങൾ വ് ആയി ഇതിനുവേണ്ടി പരിശ്രമം നടത്തുന്ന ഈ ചേട്ടനെ സപ്പോർട്ട് ചെയ്യാം 🙏

  • @sreelekshmi675
    @sreelekshmi675 2 місяці тому +1586

    35 ലക്ഷം ആളുകൾക്കുവേണ്ടി ഇദ്ദേഹം പ്രതിഷേധിച്ചുകൊണ്ടിരിക്കാൻ തുടങ്ങിയിട്ട് എത്ര വര്ഷങ്ങളായി.. ഇദ്ദേഹത്തിന്റെ നൂറിലൊന്നു ആത്മാർത്ഥത ഭരണകർത്താക്കൾ കാണിച്ചിരുന്നെങ്കിൽ.. 😔

    • @GOLD-pj9px
      @GOLD-pj9px 2 місяці тому

      ഈ 35 ലക്ഷം ആൾക്കാരിൽ പെട്ട വെക്തി കൂടി അല്ലെ ഈ add റസൽ ജോയ് അപ്പോൾ 35 ലക്ഷം ആൾക്കാർക്ക് വേണ്ടി ഈ മനുഷ്യൻ മാത്രം പ്രതിഷേധിച്ചാൽ മതിയോ ബാക്കി 34 ലക്ഷം ആൾക്കാരും കൂടെ അണി നിരക്കേണ്ടേ അങ്ങനെ അണി നിരന്നാൽ കേരളം സ്തംപിക്കാൻ അങ്ങനെ സ്തംപിച്ചാൽ മുല്ലപെരിയാർ വിഷയത്തിൽ ഉടൻ മറുപടിയാകും

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 2 місяці тому +33

      Full support . Resign pinarai. Get out. Pinugandi you are fired❤

    • @susyvarghese8436
      @susyvarghese8436 2 місяці тому +30

      ഭരണകർത്താക്കളുടെ കോഴ. അതു മറക്കാതെ പോകരുത്. ഓപ്പോസിഷൻ പാർട്ടി മരിച്ചു പോയോ

    • @Virtual-Friend-007
      @Virtual-Friend-007 2 місяці тому

      35 ലക്ഷമോ, 3.5 കോടി ജനങ്ങളെ അത് ബാധിക്കും
      കേരളം ഇല്ലാതാകും

    • @ravenx4453
      @ravenx4453 2 місяці тому +7

      Athinte 1 percentage naattukar kanicharnenki inn aa meetingil lakshakanakkin aalukal indarnene...🙁 Jananglkum madi aan

  • @JS_GIFTS_
    @JS_GIFTS_ 2 місяці тому +495

    ജോയ് സർ നിങ്ങൾ പാവപെട്ടവരുടെ രക്ഷകൻ ആയി ദൈവം തിരഞ്ഞെടുത്തത്

  • @sumayyasidhik
    @sumayyasidhik 2 місяці тому +482

    മറ്റൊരു വയനാടായി കേരളം മാറാതിരിക്കാൻ.. ഇനിയും ഉണര്ന്നു പ്രവർത്തിക്കൂ കേരളമേ.....

  • @sisysatheesh6800
    @sisysatheesh6800 2 місяці тому +42

    എന്നെ പോലെ ഉള്ള സാധാരണ ക്കാരായ പലരും പറയാൻ ആഗ്രഹിച്ചത് സന്തോഷ്‌ പണ്ഡിറ്റ് കൃത്യമായി പറഞ്ഞിരിക്കുന്നു. താങ്കൾക്ക് ഒരായിരം നന്ദി... എല്ലാവരും പ്രതികരിക്കുക നമ്മുടെ നാടിനെ രക്ഷിക്കുക...

  • @jeevarashi
    @jeevarashi 2 місяці тому +68

    സന്തോഷ്‌ പണ്ഡിറ്റ്.. ആണ്... എധാർധ... സൂപ്പർ സ്റ്റാർ ❤️❤️🔥

  • @shainesajeev9378
    @shainesajeev9378 2 місяці тому +341

    എത്രയോ ടോപ്പിൽ നിൽക്കുന്ന നടന്മാരുണ്ട് സന്തോഷ്‌ പണ്ഡിറ്റ് ഉണ്ടാള്ളു നമ്മൂടെ ഒപ്പം

    • @sujachacko5213
      @sujachacko5213 2 місяці тому +8

      Correct

    • @reshmireeji21
      @reshmireeji21 2 місяці тому

      Vote cheyyaan povaruthu pratheekarikkanam...evanmaar onnum cheyyillaa..pakaram kollayadichu wayanadinte avasthayaakum.....udf or ldf ee kaaryathil allvarkkum ore pangaanu...

    • @babymadassery1467
      @babymadassery1467 2 місяці тому

      @@shainesajeev9378 അവർക്കെല്ലാം ഹെക്ടർ കണക്കിന് സ്ഥലം തമിൾനാട്ടിൽ കാണുംമുല്ലപെരിയാർ പൊളിച്ചാൽ പിന്നെ അവിടെ നിന്ന് വരുമാനം ഒന്നും കിട്ടില്ലല്ലൊ. അതല്ലെ ഇവർ ആരും ഒന്നും പറയാത്തത്

  • @Jithindas4589
    @Jithindas4589 2 місяці тому +259

    ഈ സമരം കേരളം മൊത്തത്തിൽ ഏറ്റെടുക്കണം...Full Support

  • @babythomas942
    @babythomas942 2 місяці тому +297

    എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു 🙏🙏🙏നമുക്ക് അണിനിരക്കാം കാര്യം നേടുന്നതുവരെ 🙏🙏

  • @MindArt-hu6ty
    @MindArt-hu6ty 2 місяці тому +52

    നാട്ടിലെ പ്രശസ്തരായ പല നടന്മാരും പൊട്ട കിണറ്റിലെ തവളകളെ പോലെ അഭിനയിക്കുന്നു. ഈ കിണറ്റിന്റെ (film) പുറത്തുള്ള കാര്യങ്ങളിൽ ഇടപ്പെട്ടാൽ, പാമ്പ് തിന്നും, കാക്ക കൊത്തി കൊണ്ട് പോവും എന്നുള്ള പേടിയാണ്. Santhosh panditt GO ON..👍🏻👍🏻👍🏻

  • @sanoopckck7126
    @sanoopckck7126 2 місяці тому +15

    🙋🏻‍♂️ സമരം വിജയിപ്പിക്കണം 💪🏻കേരളത്തിലെ ജനങ്ങൾ ഒപ്പം നിൽക്കണേ... 🙏🏻🙏🏻🙏🏻 🤲🏻🤲🏻🤲🏻. സന്ദോഷ്.... പ്രസംഗം 🤝🏻👍🏻😍 supper👍🏻
    മറ്റ് ഫെയിമസ് തരങ്ങളും...... 🤔

  • @AnithaRavi-e4w
    @AnithaRavi-e4w 2 місяці тому +451

    കേരളത്തിലെ അമ്മാരെ
    മടിയ്ക്കാതെ പുറത്തിറങ്ങി ഈ സമരം വിജയിപ്പിക്കണം 🙏🙏🙏🙏

  • @sanjeevn4515
    @sanjeevn4515 2 місяці тому +328

    എല്ലാവരും ഒന്നിച്ചു നിൽക്കെണം

    • @Anjali-jh8hj
      @Anjali-jh8hj 2 місяці тому +1

      Comment boxil varu orumikam😂😂

  • @pobpob3462
    @pobpob3462 2 місяці тому +205

    അടിച്ചു കേറി വാ.... മലയാളികളേ...... 💪🏾💪🏾💪🏾💪🏾💪🏾

  • @1990rintu
    @1990rintu 2 місяці тому +18

    എത്രയും പെട്ടെന്ന് വളരെ ഗൗരവത്തോടുകൂടി പരിഹരിക്കേണ്ട പ്രശ്നം .. പ്രിയ നടൻ സന്തോഷ്‌ പണ്ഡിറ്റിനു അഭിനന്ദനങ്ങൾ ❤️❤️❤️🫡🫡

  • @kuttupara8697
    @kuttupara8697 2 місяці тому +19

    സന്തോഷ്‌ പണ്ഡിറ്റ്‌ സൂപ്പർ speech 👍

  • @sumayyasidhik
    @sumayyasidhik 2 місяці тому +346

    പ്ലീസ്... എല്ലാരും ഒന്നിച്ചു നിൽക്കേണ്ടത് ഈ സമയത്താണ്...എന്തെങ്കിലും സംഭവിച്ചിട്ട കരഞ്ഞു വിളിച്ചിട്ട് കാര്യമില്ല...

    • @vishaloc8092
      @vishaloc8092 2 місяці тому +1

      ഒന്നിച്ച് ഒലിച്ച് പോകാം 😁

    • @Krishna-ci2cc
      @Krishna-ci2cc 2 місяці тому +3

      ദൈവമേ അധികാരികള് ജനങ്ങളെ വെച്ച് ..ജീവ൯ വെച്ച് ...കളിക്കുന്നു...ബോധവത്കരണം നടത്തുന് റോയ് സാറിനൊപ്പം അണി നിരക്കാ൯ സമയം വൈകിപോയി.....

    • @nisaa369
      @nisaa369 2 місяці тому

      Nammal konde padiku sis

    • @ishqemadeena2017
      @ishqemadeena2017 2 місяці тому +1

      ADHINN KARAYAAN AARENGILUM KERALATHIL UNDAAYITT VENDE...??!!!!!!!!!!!

  • @sreedevikv1565
    @sreedevikv1565 2 місяці тому +135

    എല്ലാ സപ്പോർട്ടും സന്തോഷ്പണ്ഡിറ്റ് ജോയിസാർ ❤️❤️❤️

  • @maheshsankar3263
    @maheshsankar3263 2 місяці тому +191

    സന്തോഷ്‌ പണ്ഡിറ്റ്‌ 🌹🌹🌹🌹🙏🏾

  • @Bala09919
    @Bala09919 2 місяці тому +15

    എല്ലാം പിന്തുണയും.......ജനത്തിനു ജീവൻ ആണ് വലുത്...👍👍👍

  • @mhdnoufalnoufal4783
    @mhdnoufalnoufal4783 2 місяці тому +9

    അദ്ദേഹം മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശം വളരെ വലുതാണ് ഈ സംഭാഷണ വേദിയിയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാൻ അവസരം കൊടുത്ത ഈ സംഘാടകർക്ക് ബിഗ് സല്യൂട്ട്. അവരുടെ ക്ഷണം സ്വീകരിച്ച് എത്തിയ സന്തോഷ് പണ്ഡിറ്റ്ന് എന്റെ ഒരായിരം അഭിനന്ദനങ്ങൾ ചിലരൊക്കെ പറയും അദ്ദേഹം വെറും വാചാലനാണെന്ന് പക്ഷേ അദ്ദേഹം പറഞ്ഞതിലും പറയുന്നതിലും എല്ലാം ഒരിക്കലും തള്ളിക്കളയാൻ പറ്റാത്ത സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ 100% ഉൾക്കൊള്ളേണ്ട വാക്കുകളാണ് നെഞ്ചിലേറ്റേണ്ട വാക്കുകൾ.... 🙏🏻🙏🏻🙏🏻🙏🏻

  • @VMSreeLatha
    @VMSreeLatha 2 місяці тому +111

    സന്തോഷ്‌ പണ്ഡിറ്റ്‌ നിങ്ങൾ പറഞ്ഞതു 100% സത്യം നിങ്ങൾ എന്ത് കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നു 👍

  • @lilymj2358
    @lilymj2358 2 місяці тому +258

    ഒറ്റ കെട്ടായി തീരുമാനം ഉണ്ടാകുന്നത് വരെ സീരിയസ് വിഷയം ആണ്.

  • @Sakkeer123h
    @Sakkeer123h 2 місяці тому +162

    കേരളം ഇന്ത്യ ഭൂ പടത്തിൽ ഓർമയaവും മുൻപേ സേവ് മുല്ല പെരിയാർ സേവ് കേരള🙏🙏🙏

  • @jincyjoseph7448
    @jincyjoseph7448 2 місяці тому +24

    സർ ഞങ്ങൾ ഒപ്പം ഉണ്ട്. എവിടെ വേണമെങ്കിലും സമരത്തിന് വരും... ഒരു മഹാനടൻ മാരും ഇല്ല.... ബിഗ്സല്യൂട്ട് സന്തോഷ്‌ പണ്ഡിറ്റ് 🔥🔥🔥.. വയനാട് തോട്ടിൽ കലക്കാവെള്ളം വന്നു... ദുർഗന്ധം വന്നു.. അതായിരുന്നു ഭൂമി കാണിച്ച ഒരു സിഗ്നൽ ഉണ്ട്. അതുപോലെ കാട്ടിൽ ജീവിക്കുന്ന മനുഷ്യ ൻ വന്നുപറഞ്ഞു ഉരുളുപൊട്ടാൻ പോകുന്നു എന്ന് ഇവരോടൊക്കെ പറഞ്ഞിട്ടു അവിടെ തന്നെ നിന്നു.. അതുപോലെ ആണ് മുല്ലപെരിയാർ ന്റെ യും അവസ്ഥ..

  • @ritapaul5333
    @ritapaul5333 2 місяці тому +8

    എല്ലാവിധ പിന്തുണയും പ്രാർത്ഥനയും.
    റസ്സൽ സർ,താങ്കൾ എത്ര കാലമായി ഈ ദൗത്യവുമായി എല്ലാ വാതിലുകളും മുട്ടുന്നു
    താങ്കളുടെ ആത്മാര്‍ത്ഥതയ്ക് ദൈവം ഫലം തരും.
    ദൈവം നമ്മളെയെല്ലാം കാത്തുരക്ഷിക്കട്ടെ.🙏👍

  • @asokkumar7768
    @asokkumar7768 2 місяці тому +196

    നമ്മൾ എല്ലാവരും സഹകരിക്കണം നമുക്കുവേണ്ടി നമ്മുടെ മക്കൾക്കുവേണ്ടി, ഒരു ജനതക്കുവേണ്ടി, ഒരു നാടിനു വേണ്ടി.

  • @aryaonyoutube
    @aryaonyoutube 2 місяці тому +100

    Sandhosh pandittnod ആരാധന തോന്നിയ നിമിഷം💯👍

  • @Shinadkannur
    @Shinadkannur 2 місяці тому +97

    ഇങ്ങേര് എത്ര updated ആയിട്ടും പക്കൊമായിട്ടുമാണ് സംസാരിക്കുന്നത്...! നമ്മൾ ഒരു കാലത്തു മണ്ടനായി കണ്ട വ്യക്തി എത്രത്തോളം ബുദ്ധിയുള്ള ആളാണ്....!! എന്നാൽ ബുദ്ധിയില്ലാത്ത ഭരണാധികാരികളെ കുറിച്ചു ഓർക്കുമ്പോൾ പുച്ഛം മാത്രം❗ santhosh pandit u r great❤️

    • @harikrishnanr6967
      @harikrishnanr6967 2 місяці тому +1

      പുള്ളി PSC overseer ആയി ഇരുന്ന ആൾ ആണ്.

  • @Candygreen46
    @Candygreen46 2 місяці тому +11

    ഇപ്പോഴാണ് ഒരു സമാധാനമായത്. ഞാൻ കരുതിയത് മറ്റൊരു പ്രശ്നം വരുമ്പോൾ മുല്ലപ്പെരിയാറിന്റെ കാര്യം എല്ലാവരും മറന്നു പോകുമെന്നാണ് സാധാരണ അതാണല്ലോ പതിവ്❤❤

  • @user51897
    @user51897 2 місяці тому +25

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞ ഓരോ വാക്കും സത്യം ആണ്.dam പൊട്ടിയതിനു ശേഷം കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തും. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തും. ആരൊക്കെയോ തമിഴ് നാടിനെ കുറ്റപ്പെടുത്തും. ദുരിതാശ്വാസ ഫണ്ട്‌ കിട്ടുമ്പോൾ കേരളം happy. വാർത്താ റേറ്റിംഗ് കിട്ടുമ്പോൾ ചാനലുകാർ happy. കക്കി dam ൽ നിന്ന് വെള്ളം കിട്ടുമ്പോൾ തമിഴ് നാടും ഹാപ്പി.നഷ്ട്ടങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.

  • @RADIANCEOL
    @RADIANCEOL 2 місяці тому +181

    Joy യുടെ നേതൃത്വത്തിൽ മലയാളികൾ അണിനിരക്കണം

  • @iceyjohn8044
    @iceyjohn8044 2 місяці тому +115

    🦋 എല്ലാവരും ഒന്നടക്കം തെരുവിലിറങ്ങി ഇദ്ദേഹത്തിനൊപ്പം നിലക്കൊള്ളുക. 💪💪💪💪💪💪💪💪💪💪💪💪💪💪🌹

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 2 місяці тому +96

    സന്തോഷ് പണ്ഡിറ്റ് it ്ന്, ആദ്യമായ് Hatsoff

  • @nishapv3578
    @nishapv3578 2 місяці тому +3

    ശക്തമായ സമരം തന്നെ വേണം... ഫുൾ സപ്പോർട്ട്

  • @venum7554
    @venum7554 2 місяці тому +13

    മുല്ലപെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണം 👍🙏

  • @jishaanra1964
    @jishaanra1964 2 місяці тому +134

    ഫുൾ സപ്പോർട്ട് sir

    • @ravenx4453
      @ravenx4453 2 місяці тому +1

      Enth support aan...veetil irinn comment ittathano ningade oke support....ningade oke jeevan pona karyam aan ith...enit comment itt support kodukan naanam avile....irangi enthenkilum cheyan patunki cheyy

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 2 місяці тому +109

    ❤❤സന്തോഷ്‌ പണ്ഡിറ്റ്‌ ❤️❤️❤️

  • @Suniljosejose
    @Suniljosejose 2 місяці тому +661

    വിഡ്ഡിയെന്നും,ജോക്കറെന്നും നാം വിളിച്ചാക്ഷേപിച്ച സന്തോഷ് പണ്ഡിറ്റ് തന്നെയല്ലേ ഇത്? അല്ലേ മലയാളികളേ?പ്രബുദ്ധരാണ് നാം അല്ലേ?😊❤

    • @dileepsreedharan3193
      @dileepsreedharan3193 2 місяці тому +2

      ❤❤❤

    • @SairaBanu-vb7pw
      @SairaBanu-vb7pw 2 місяці тому +2

      🙏👍🌹

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +11

      ​@@SairaBanu-vb7pw😂 athe privitiraj dulaqer nivin poly arum vanila 😂 santosh first cinema unde time njaan sslc padiku kanan patila pakshe eni kanum👍🏻

    • @rajeshkb5229
      @rajeshkb5229 2 місяці тому +18

      ഒരു പെലയാടി മോൻ ഉണ്ടായിരുന്നു ബാബുരാജ് അവൻ സന്തോഷ്‌ പണ്ഡിറ്റിനെ ഇന്റർവ്യു വിൽ കുറെ പരിഹസിച്ചിട്ടുണ്ട്

    • @binduc9834
      @binduc9834 2 місяці тому +2

      Super sir

  • @ManjuSivadas-jh1fz
    @ManjuSivadas-jh1fz 2 місяці тому +17

    എല്ലാവരും പ്രതികരിക്കുക. നമ്മുടെ കുഞ്ഞു മക്കളെ ഓർത്തു പ്രതികരിക്കുക

  • @jayasreesree8918
    @jayasreesree8918 2 місяці тому +7

    സന്തോഷ്‌ പണ്ഡിറ്റ്‌ എന്ത് വ്യക്തമായാണ് കാര്യം പറയുന്നത് 👍🏻👍🏻

  • @AbrahamFujairah
    @AbrahamFujairah 2 місяці тому +123

    ഇത് വളരെ സീരിയസ് ആണ് എല്ലാവരും ഒന്നിച്ചു നിന്നും തീരുമാനം ഉണ്ടാക്കാൻ നോക്കണം 😭😭😭

  • @nibudevasia8722
    @nibudevasia8722 2 місяці тому +68

    നമ്മുടെ ഓരോ മനുഷ്യന്റെയും ജീവന് വേണ്ടി ഉള്ള പോരാട്ടം ഫുൾ സപ്പോർട് സാർ 🥰😍🙌💪

  • @nidhiscreations4375
    @nidhiscreations4375 2 місяці тому +116

    മുല്ലപ്പേറിയറിനായി അനുകൂലിക്കുന്നു 👍

    • @JafarvaAsharaf
      @JafarvaAsharaf 2 місяці тому

      Hi, നിങ്ങൾ ഏത് ജില്ല ആണ്?

  • @JessyJayaraj
    @JessyJayaraj 2 місяці тому +4

    ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു, ജനങ്ങള്‍ ഒപ്പം ഉണ്ട്

  • @prasannavlogs1441
    @prasannavlogs1441 2 місяці тому +7

    😊😊😊❤ സന്തോഷ് പണ്ഡിറ്റ് എന്ന നല്ല മനുഷ്യന് Big Salut

  • @aaradhyasworld1990
    @aaradhyasworld1990 2 місяці тому +106

    ഇതിനായി പ്രവ്രൃത്തിക്കുകയും ഇമീറ്റിങ്ങിനു വന്ന എല്ലാവര്‍ക്കും സ്നേഹാശംസകള്‍ ഇത് നമ്മുടെ ഓരോരുത്തരുടെയും പ്രശ്നമണ് എന്ന് കരുതി ഇതിനായി പ്രവ്രൃത്തിക്കണം

  • @febilkumar
    @febilkumar 2 місяці тому +39

    സന്തോഷ്‌ പണ്ഡിറ്റ് നിങ്ങൾ പറഞ്ഞത് യാഥാർഥ്യം ആണ് എല്ലാം 🙏🙏🙏

  • @dipzz835
    @dipzz835 2 місяці тому +82

    ഞാനും ഉണ്ട്, ആളി കത്തട്ടെ പ്രക്ഷോഭം.....🎉💪🏻💪🏻💪🏻💪🏻💪🏻

    • @AmbiliChellappanpillai
      @AmbiliChellappanpillai 2 місяці тому

      Super njangalum undu
      💪💪💪💪💪💪💪💪👍👍👍👍

  • @Jinumanoj-s9j
    @Jinumanoj-s9j 2 місяці тому +14

    മോഹൻലാലും മമ്മട്ടിയും എല്ലാ ഹീറോ.സന്തോഷ് പണ്ഡിറ്റ് അണ് ഹീറോ

  • @nvsworldchallenge9463
    @nvsworldchallenge9463 2 місяці тому +5

    ശക്തമായ സമരമായി മാറട്ടെ എങ്കിലേ കേരളമുള്ളു

  • @Guruji-x7c
    @Guruji-x7c 2 місяці тому +59

    ഇനിയെങ്കിലും അണി ചേരുക ഇതിനായി ഇറങ്ങിത്തിരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും അനുമോദനവും... ഭരണകർത്താക്കളെ നിങ്ങളും ഉണരേണ്ട സമയമായി...

  • @georgeyohannan956
    @georgeyohannan956 2 місяці тому +70

    Yes സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നതിൽ യാഥാർഥ്യം ഉണ്ട്

  • @Master80644
    @Master80644 2 місяці тому +628

    ഒരു പാക്കറ്റ് ബ്രെഡ് വാങ്ങുമ്പോൾ എക്സ്പയറി ഡേറ്റ് നോക്കുന്ന മലയാളി
    പൊളിയല്ലേ😂
    100% ചാച്ചരതയുടെ ഗുണം 💪

    • @srhelenthomas5030
      @srhelenthomas5030 2 місяці тому +16

      Exactly what you said is correct.
      Congras bro.

    • @jayasreek2079
      @jayasreek2079 2 місяці тому +2

      😂😂😂😂

    • @jithinjosepeter6085
      @jithinjosepeter6085 2 місяці тому +3

      ​​@@srhelenthomas5030 back bone less mallus isn't if it was reverse then tamilian would have hijacked dam and pinu also😂

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 2 місяці тому

      പ്രബുദ്ധർക്ക് ഇന്നും ആകെ രണ്ട് മൂഞ്ചിയ പാർട്ടികളെ അറിയൂ

    • @iamme762
      @iamme762 2 місяці тому

      Social media activism allathe sir enthan cheythath enn parayamo ee vishayathil?

  • @mathewnm3870
    @mathewnm3870 2 місяці тому +3

    Hi Mr. Santhosh Pandit you said everything satirical..... And in a nut shell. Congratulations.

  • @SUH594
    @SUH594 2 місяці тому +5

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 100% സത്യം അദ്ദേഹം പറഞ്ഞതുതന്നെയാണ് നടക്കാൻ പോകുന്നത് സാധാരണ ക്കാർവെള്ളത്തിലും അധികാരത്തിൽ ഉള്ളവർ പറന്നുപോകും

  • @ramilravi6130
    @ramilravi6130 2 місяці тому +85

    ഞങ്ങൾ കൂടെ ഉണ്ട്...

    • @ravenx4453
      @ravenx4453 2 місяці тому +4

      Evide ningal oke....kanunnilalo ...koode indenn comment ittit chor und kidann urangi alle....jeevan pona karyam aanenn arinjitum comment itt alla support cheyandath...irangi enthenkilum cheyan patunki ath cheyy

  • @bindhupradeep3051
    @bindhupradeep3051 2 місяці тому +93

    ഞാനും ഈ പ്രതിരോധത്തിൽ മാനസികമായി പിന്തുണക്കുന്നു. ഞാൻ Tvm ജില്ലയിൽ ആണ്. പക്ഷെ ഈ വിഷയത്തിൽ നമുക്ക് ഒന്നിച്ചു ചേരാം.. 👍👍👍

    • @Snooyi111
      @Snooyi111 2 місяці тому +2

      മുത്തേ 😘

    • @aishafathzz6899
      @aishafathzz6899 2 місяці тому +3

      ഞാനും തീർച്ചയായും ഇത് നമ്മുക്ക് കൂടി വേണ്ടി യാണ്

    • @ii-ny4sy
      @ii-ny4sy 2 місяці тому +3

      സോഷ്യൽ media ഇരുന്ന് കുത്തി ആണോ 😂😂
      ആരും വരില്ല സഹോ...
      സിനിമ, mall, ഒക്കെ ബഹിഷ്കരിക്കുക... ആരും പോകരുത്,ഏറ്റവും വലിയ ബിസ്നസ്, ഹൈകോടതി, അങ്ങനെ അങ്ങനെ എന്തെല്ലാം 🙄🙄
      ന്നിട്ടും അണി നിരക്കൻ സാധാരണക്കാർ മാത്രം 😢😢😢

  • @premlal9452
    @premlal9452 2 місяці тому +113

    പറ്റുന്ന എല്ലാപേരും നേരിട്ടു തന്നെ ഈ പ്രധിഷേധത്തിൽ ഓഗസ്റ്റ് 15 ന് പങ്കെടുക്കണം, ഇത് നമ്മുടെ സഹോദരങ്ങൾക്കും നമുക്കും വേണ്ടി തന്നെയാണ്. ഈ അവസരം നമ്മൾ പരമാവധി പ്രയോജനപെടുത്തണം.

  • @seemabalakrishnan
    @seemabalakrishnan 2 місяці тому +2

    Thanks Adv Russell Joy Sir and Santhosh Sir 🙏🙏

  • @Sasidharan.m8467
    @Sasidharan.m8467 2 місяці тому +9

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു യഥാർത്ഥ മനുഷ്യൻ തന്നെ.

  • @jo-dk1gu
    @jo-dk1gu 2 місяці тому +58

    ജനങ്ങളുടെ പ്രശ്നങ്ങളിൽ വളരെ ആത്മാർത്ഥമായി ഇടപെടുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്...❤❤

  • @anjumadhu3846
    @anjumadhu3846 2 місяці тому +48

    ഇത്രയും വർഷങ്ങളായിട്ടും നമുക്കുവേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത റസ്സൽ joy sir നു കൊടുക്കാൻ പറ്റുന്ന respect ആണ് ഓരോ ജനതയുടെയും സപ്പോർട്ട്. ഇപ്പോഴെങ്കിലും കൊടുത്തില്ലെങ്കിൽ ഇനി എപ്പഴാ?!!!!!

  • @sameerm8756
    @sameerm8756 2 місяці тому +51

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കര്യങ്ങൾ 100 ശതമാനം ശരിയാണ് ❤

  • @sarithaalbymm
    @sarithaalbymm 2 місяці тому +5

    Good🔥👏👏👏 സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 💯💯

  • @musicdance2788
    @musicdance2788 2 місяці тому +4

    ഇദ്ദേഹം പറഞ്ഞതൊക്കെ വളരെ correct ആണ് 👍👍👍 മുല്ലപെരിയാർ വിഷയത്തിൽ എനിക്ക് എന്തു ചെയ്യാൻ പറ്റും എന്നാലോചിച്ചു ഇരിക്കയാരുന്നു.. ഞാൻ തൃശൂർ ആണ്.... ഞങ്ങളുടെ ജില്ല വെള്ളത്തിൽ ആകുമോ എന്നതല്ല വയനാട് പ്രകൃതി ദുരന്തം മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് കാണിച്ചു തന്നു... ഓരോ പ്രകൃതി ദുരന്തങ്ങളും അങ്ങനെ തന്നെ... എന്നാൽ മുല്ലപെരിയാർ പൊട്ടിയാൽ... തകർന്ന് പോകുന്നത് ഒരു പൈതൃകമാണ്... കേരള ജനതയുടെ സംസ്കാരം.... പണ്ട് സിന്ധു നദീ തട സംസ്കാരം നമ്മൾ ഹിസ്റ്ററി യിൽ പഠിച്ചത് പോലെ വരും തലമുറകൾ കേരളം എന്ന ഒരു സംസ്ഥാനത്തിന്റെ "മുല്ലപെരിയാർ അണക്കെട്ട് സംസ്കാരം "എന്ന വിഷയം കൂടി ഇന്ത്യൻ ഹിസ്റ്ററി യിൽ ഉൾപെടുത്തി പഠിക്കേണ്ടി വരും. അത് പഠിക്കാൻ കേരളത്തിൽ ആരും ഉണ്ടാവില്ല സന്തോഷ്‌ ചേട്ടന് ആശംസകൾ കൂടെ ഉണ്ട് 👍👍👍👍 സമരത്തിന് ..

  • @vinodkv2500
    @vinodkv2500 2 місяці тому +57

    നമ്മുടെ നോഹയാണ് റസ്സൽ ജോയ് സർ. അതു ആർക്കും മനസ്സിലായിട്ടില്ല.

  • @ManojK.p-yg9nv
    @ManojK.p-yg9nv 2 місяці тому +56

    സന്തോഷ്‌ പണ്ഡിറ്റ്‌ പച്ചയായ
    മനുഷ്യൻ,,,,, വളരെ ഭംഗിയായി വിഷയം ജനങ്ങളിൽ എത്തിച്ചു......കഴിവുള്ള മനുഷ്യ
    സ്‌നേഹി.......

  • @pobpob3462
    @pobpob3462 2 місяці тому +89

    August 15 ന് mass protest നടക്കണം. എല്ലാവരും വരണം. സമരത്തിൽ പങ്കാളികളാവണം.

  • @vipinkrisnat6205
    @vipinkrisnat6205 2 місяці тому +3

    ഫുൾ സപ്പോർട്ട് എത്രയും പെട്ടെന്ന് പരിഹാരം കാണണം. അല്ലെങ്കിൽ നമുക്ക് ഒരുപാട് പേരെ നഷ്ടപ്പെടും. ഇനിയും വേറൊരു ദുരന്തം താങ്ങാൻ കേരളത്തിന് ശക്തിയില്ല.

  • @ShantyJimmy
    @ShantyJimmy 2 місяці тому +4

    സന്തോഷ്‌ ബിഗ് salut🙏

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 2 місяці тому +57

    ബ്രിട്ടനിലും അമേരിക്കയിലും വികസിത രാജ്യങ്ങളിൽ എല്ലാം നമുക്ക് കാണാൻ സാധിക്കുന്നത് ഒരു പ്രശ്നം വന്നാൽ ലക്ഷങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുക. എന്നാൽ ഈ നാട്ടിൽ കാണാൻ കഴിയുന്ന ഒരു പ്രവണത. മുല്ലപ്പെരിയാർ തകരും എന്ന് പറയുമ്പോൾ മലയാളി ചോദിക്കുന്നത് കണ്ണൂരിനെയും കോഴിക്കോടിനെയും തൃശൂരിനെയും ഒക്കെ ബാധിക്കുമൊ എന്നുള്ള ചോദ്യങ്ങളും ഒറ്റ തിരിഞ്ഞുള്ള നിൽപ്പുമാണ്. ഇങ്ങനെ ഐക്യമില്ലാത്ത ജനമാണ് മലയാളി എന്ന് ഞെട്ടലോടെ കൂടി ഞാൻ നോക്കി കാണുന്നു.

  • @jayamolt.k.1332
    @jayamolt.k.1332 2 місяці тому +83

    ഈ ഡാമിന്റെ കാര്യത്തിൽ ഇതോടുകൂടി ഒരു തീരുമാനമാകണം
    ഇനി പിറകോട്ട് മാറരുത് 👍👍
    അഡ്വ.റസ്സൽ ജോയി സർ ❤❤❤

    • @gopikagopan6451
      @gopikagopan6451 2 місяці тому +1

      Ayaal mathram theerumanicha pora. Nammalokke poi vijayippiikkanm. Aah samaram. Allaathe vtl irunn paranjatt kaaryulla.

  • @krishnankutty7233
    @krishnankutty7233 2 місяці тому +34

    എല്ലാവരും ഒന്നിക്കണേ നമ്മുടെ മക്കളെയോർത്ത് നമ്മുടെ നാടിനുവേണ്ടി നമുക്കു വേണ്ടി നമുക്കൊന്നിക്കാം

  • @omanamanoj5042
    @omanamanoj5042 2 місяці тому +2

    Adv Rasal സാറിനും, santhosh സാറിനും ബിഗ് സല്യൂട്

  • @babu7120
    @babu7120 2 місяці тому +4

    കേരളത്തിലെ ജനങ്ങൾ ക്കു വേണ്ടി ഇറങ്ങിത്തിരിച്ച പാവമാണ് ആ sargodblessyou

  • @mnv56
    @mnv56 2 місяці тому +52

    ഇവർക്കെതിരെ കേസും പറ്റുമെങ്കിൽ അറസ്റ്റും ഉണ്ടാകാം.. അതാണല്ലോ കീഴ്‌വഴക്കം.. 😪

  • @DreamCatcher-l1c
    @DreamCatcher-l1c 2 місяці тому +34

    ഇതിനെപ്പട്ടി സംസാരിച്ച് ഇരിക്കേണ്ട സമയം കഴിഞ്ഞു ഇനി പ്രതിഷേദിക്കനുള്ള സമയമാണ്, കേരളത്തിലെ എല്ലാജനങ്ങളും ഒരുമിച്ച് ഒറ്റക്കെട്ടായി കൈയോട് കൈ ചേർത്ത് പിടിച്ച് കാസർഗോട് മുതൽ തിരുവനന്തപുരം വരെ ഒരു മനുഷ്യച്ചങ്ങല തീർത്ത് നമ്മുടെ പ്രതിഷേധം അറിയിക്കണം. Kerala waiting for that rise 🔥
    ഒരു പ്രസ്ഥാനതിൻ്റെയും സഹായവും സപ്പോർട്ടും ഇല്ലാതെ തന്നെ നമ്മുക്ക് പോരാടാം. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ച് നമ്മുടെ നാടിന് വേണ്ടി ജീവന് വേണ്ടി ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി ✊
    #savekerala #decommissionmullapperiyar

  • @lilymj2358
    @lilymj2358 2 місяці тому +71

    Mullaperiyar വിഷയത്തിൽ നമുക്ക് ഫ്രീഡം കിട്ടണം

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs 2 місяці тому +2

    വേണം ഇനിയെങ്കിലും നമ്മൾ ഒന്നിക്കണം. Big സല്യൂട്ട് 🙏🙏

  • @AmbiliChellappanpillai
    @AmbiliChellappanpillai 2 місяці тому +4

    Super .. we fight for our safety nothing matters...🎉🎉
    We don't have much time infront of us....

  • @JohnMammen-w2y
    @JohnMammen-w2y 2 місяці тому +39

    Santhosh പണ്ഡിറ്റ്‌ അപാരം പൊളിച്ചു

  • @vinodankottayil6370
    @vinodankottayil6370 2 місяці тому +49

    ഗുഡ് 💯

  • @jamsheerm8291
    @jamsheerm8291 2 місяці тому +54

    ഇത് സമരവുമായി മുന്നിട്ടിറങ്ങണം

  • @omanajohnson5687
    @omanajohnson5687 2 місяці тому +3

    Big salute to all attending this campaign. Specially Russel joy sir

  • @ashikvikraman5635
    @ashikvikraman5635 2 місяці тому +1

    Well said santhosh sir you are great ❤️❤️❤️💯

  • @gopalkrishna-un9ek
    @gopalkrishna-un9ek 2 місяці тому +18

    Santhosh Pandit , What you just said here is 100% correct ഇവിടെ മനുഷ്യ ജീവനാണ് വില എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഒരു മന്ത്രിയും കാണുകയില്ല അവരുടെ പരിവാരങ്ങളും കാണത്തില്ല എല്ലാം നഷ്ടപ്പെടുന്നത് സാധാരണക്കാർക്ക് അതുകൊണ്ട് മുല്ലപ്പെരിയാർ വിഷയത്തിൽ വളരെ ശക്തമായിട്ട് നമ്മൾ പ്രതികരിക്കണം ഇതിനുവേണ്ടി ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും .

  • @jamilijoseph3553
    @jamilijoseph3553 2 місяці тому +44

    Support from trivandrum🙏🏼🙏🏼🙏🏼

  • @rintupsam6940
    @rintupsam6940 2 місяці тому +40

    ഇവിടുത്തെ മുന്തിയ ഒരു മാധ്യമങ്ങളും ഈ ഒരു വിഷയം ചർച്ച ചെയ്യുന്നില്ല പബ്ലിസിറ്റി ചെയ്യുന്നില്ല 😡😡

  • @SLYTHERIN-888
    @SLYTHERIN-888 2 місяці тому +2

    Kudos to you!🔥
    ഞങ്ങൾ കൂടെ ഉണ്ട്!
    Keep doing what you are doing
    We need more people to stand up against the govt🔥 so that the lives of many people will be saved!

  • @nithinn408
    @nithinn408 2 місяці тому +1

    സന്തോഷം.... പണ്ഡിറ്റ്‌ 👏👏👏👍❤❤❤❤❤