Declaration Of The Praises Of God | Br. Damien Antony | 26 July 2024 | Morning Glory - 1355

Поділитися
Вставка
  • Опубліковано 17 жов 2024
  • Declaration Of The Praises Of God | സ്തുതികളുടെ ഘോഷം | Malayalam Daily Devotional | Br. Damien Antony | 26 July 2024 | Morning Glory - 1355
    🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingto...
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZ...
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 149

  • @SarojamN-zm6tu
    @SarojamN-zm6tu 2 місяці тому +3

    കർത്താവെ മണ്ണിനടിയിൽ കിടക്കുന്ന അർജുനനെയും വണ്ടിയെയും ഇന്ന് തന്നെ കിട്ടുവാൻ കാലാവസ്ഥയൊക്കെ അവിടെ അനുകൂലമാകുവാനും ഇന്നു തന്നെ സാധിക്കട്ടെഎന്നു പ്രാർത്ഥിക്കുന്നു നാഥാ അങ്ങ് ഒരു അത്ഭുതം അവിടെ പ്രവർത്തിക്കണമേ അപ്പാ യേശു വിന്റെ നാമത്തിൽ തന്നെ ആമേൻ ആമേൻ 🙏🙏🔥🔥🔥♥️♥️♥️

  • @Ajimon-j3q
    @Ajimon-j3q 2 місяці тому +1

    🙏കർത്താവേ തട്ടുകടയിലെ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിച്ച് നിലനിർത്തി തരേണമേ
    യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus ente agrahagal sadhichu tarana nada amen amen amen amen

  • @ashathangam7624
    @ashathangam7624 2 місяці тому +7

    യേശുദേവ ഞങ്ങളുടെ കുഞ്ഞുമോന്, (ദിവ്യാൻഷ്)ഒരാഴ്ചയായി പനിയും, ചുമയുമായിട്ട്. കുറയുന്നു, കൂടുന്നു, കുഞ്ഞിന്റെ അസുഖങ്ങൾ നിശേഷം മാറണമേ അപ്പാ. ആമേൻ ആമേൻ 🙏🏻🙏🏻

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus ennu chaida nammakalu nanni nada amen amen amen amen amen amen amen amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus njn height vakana nada amen amen amen amen amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus ente left eye karicha kittana nada amen amen amen amen

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus car and scooter nanni odikan sadikana nada . 8 and H nanayi edukan sadikana nada amen amen amen amen amen amen

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому +4

    കർത്താവേ മണ്ണിനടിയിൽ പോയ ലോറിയും അർജുന ഇന്നെങ്കിലും കണ്ടെത്താൻ കൃപയുണ്ടാകണമേ കർത്താവേ

  • @AnuAnu-do1my
    @AnuAnu-do1my 2 місяці тому +1

    എന്റെ പ്രാർത്ഥിക്കാനുള്ള തടസ്സങ്ങൾ മാറുവാനും... കുടുബജീവിതത്തിലെ പ്രശ്നങ്ങൾ മാറുവാനും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @bindhunair9322
    @bindhunair9322 2 місяці тому

    നന്ദി appaa

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus sunny uncle inta dengue mathi kodukana nada amen amen amen

  • @ashathangam7624
    @ashathangam7624 2 місяці тому +4

    കർത്താവെ വിശുദ്ധിയുള്ള ജീവിതം ഞങ്ങൾക്ക് നൽകേണമേ. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ashathangam7624
    @ashathangam7624 2 місяці тому

    Praise the lord,
    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിന് സ്റ്റുതിയും, സ്റ്റോത്രവും, വന്ദനവും നേരുന്നു. ആമേൻ ആമേൻ 🙏🏻🙏🏻

  • @RajammaSoman
    @RajammaSoman 2 місяці тому

    ഏശുവേ നന്ദി അപ്പാസ്തുതിക്കുന്നു സാത്രം അപ്പൻ നൽകി തന്ന എല്ലാ നന്മകൾ നന്ദി അപ്പാ സ്ത്രീ ത്രം മഹത്വം എ്ശുവിന് ഹാലേലൂയ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus sapru achachan inta cancer enna ashukam mathi kodukana nada. Achachan ninna kuduthal ariyana nada amen amen amen amen amen

  • @nandhunandhu8083
    @nandhunandhu8083 2 місяці тому +2

    ഞാൻ ദൈവത്തിന്റെ സ്വത്താണ് 👏👏 ആമേൻ

  • @ponnammaj8584
    @ponnammaj8584 2 місяці тому

    Amen Thank you Abba Father Thank you Lord Thank you Holyspirit I Love you amen, " സ്തുതിയുടെ ആഘോഷം " ആമേൻ കർത്താവെ തന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും സ്തുതിക്കുന്നു " നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏❤️❤️❤️❤️

  • @sinimanoj5636
    @sinimanoj5636 2 місяці тому +1

    യേശുവേ അങ്ങ് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്മകൾക്കും നന്ദി നാഥാ 🙏തുടർന്നും എന്റെ എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമീൻ 🙏

  • @anahareji9853
    @anahareji9853 2 місяці тому +1

    Jesus boby uncle nalla character kodukana nada. Uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle shotham ammayayum, makkalayum snehikana nada. Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen amen amen amen amen amen

  • @ArunsAshok
    @ArunsAshok 2 місяці тому

    യേശു അപ്പ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നീ മഹോന്നതൻ ആണ് നിന്നെ പോലെ ഒരു ദൈവം ഇല്ല യേശു അപ്പയെ നിന്റെ അഭിഷേകം എന്നിൽ കൂടുതൽ പകരണേ

  • @soundarrajnrajan6771
    @soundarrajnrajan6771 2 місяці тому

    രാജകീയ പുരോഗി തവർഗ്ഗം ഇത് കൃപയായ ദൈവകൃപയാ❤❤❤ നന്ദി കർത്താവേ

  • @ponnammaj8584
    @ponnammaj8584 2 місяці тому +1

    ആമേൻ" എന്നെ വ ഴിനടത്തുവാൻ എനിക്കൊരു പിതാവ് സ്വർഗത്തിലുണ്ട് " സ്തുതിയുടെ മേലാട" സ്ഥല പരിമിതികൾക്കപ്പുറം ദൈവത്തെ ആരാധിക്കണം " കർത്താവേ അങ്ങയുടെ പ്രാകാരങ്ങളിൽ സ്തുതിയോടെ വരുന്നു കർത്താവേ " കർത്തവേ അങ്ങയുടെ പ്രാകാരങ്ങളിൽ ഒരു ദിവസം കഴിയുന്നത് വേറെ ആയിരം ദിവസത്തേക്കാൾ ശ്രേഷ്ഠമല്ലോ" ജീവിതത്തിൽ സകലവും ഭാരമായി ചാരമായി കിടക്കുന്നിടത്തുനിന്ന് ചാക്ക് വസ്ത്രം അഴിച്ചു മാറ്റി സ്തുതിയുടെ മേലാട അണിയിക്കുന്നു " "സ്തുതിയുടെ മേലാ " ചാരത്തിൽ നിന്നും വെണ്ണീറിൽ നിന്നും സ്തുതിയെന്ന മേലാട" " നമ്മെ വിളിച്ചവന്റെ ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗവും വിശുദ്ധ വംശവും സ്വന്തജനവും ആകുന്നു " രാജാവായിരിക്കുംപോൾ തന്നെ പുരോഹിതനായി ദാവീദ് യേശുവിൽ അതുണ്ട് " രാജാവായിരിക്കുന്ന ഒരാൾക്ക് പുരോഹിതൻ ആകുവാൻ പറ്റില്ല പുരോഹിതനായിരിക്കുംപോൾ രാജാവാകുവാൻ പറ്റില്ല " ദൈവം നമ്മളെ രണ്ടിന്റെയും Blood ആക്കി മാറ്റി യേശുവിൽ ഇത് രണ്ടും ഉണ്ട് ദൈവം നമ്മെ ഇതു രണ്ടും ആകുവാൻ അനുഗ്രഹിച്ചു " " ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനം രാജകീയ പുരോഹിതവർഗ്ഗം " 💥" ദൈവത്തിന്റെ സ്വത്താണ് ഞാൻ "💥 പരാതി പറയുന്നത് മാറ്റിയിട്ട് ദൈവത്തിന്റെ സ്തുതി വന്നു നിറഞ്ഞിട്ട് അധരഫലം എന്ന സ്തോത്രയാഗം പുറത്തക്ക് സ്തുതികളായി വരുന്ന ഒരു Spirit നമ്മുടെ അകത്തുണ്ട് ആ spirit വന്നു നിറയേണമേ കർത്താവെ " യേശുവിന്റെ മേൽ പിതാവ് പകർന്ന അഭിഷേക തൈലത്തിൽ ഇതുണ്ട് " വിളിച്ചവന്റെ സൽഗുണങ്ങളെ പിശുക്കില്ലാതെ നിർലോഭമായി ധാരാളമായി ഘോഷിക്കുവാൻ നിർമല വിശുദ്ധിയിൽ ആരാധിക്കുവാൻ സൽഗുണങ്ങളെ ഘോഷിക്കുവാൻ അനുഗ്രഹിക്കേണമേ " അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് വിളിച്ചവനെ സ്ഥല പരിമിതികൾക്കപ്പുറം ദൈവത്തെ സ്തുതിക്കുവാൻ ആരാധിക്കുവാൻ എല്ലാവർക്കും കൃപ നൽകേണമേ യേശുവേ നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @ashathangam7624
    @ashathangam7624 2 місяці тому

    യേശു കർത്താവിൽ പ്രത്യാശ.ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 2 місяці тому

    ദൈവത്തിന്റെ സദ്ഗുണങ്ങളെ ഘോഷിക്കുക. ആമേൻ. 🙏🙏🙏❤❤❤

  • @sumajoy4377
    @sumajoy4377 2 місяці тому

    ഹാല്ലേലൂയ്യ ആമേൻ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ആമേൻ ഹാല്ലേലൂയ്യ ആമേൻ ഹാല്ലേലൂയ്യ ... ... ...............❤❤❤

  • @elizabethm4903
    @elizabethm4903 2 місяці тому

    എപ്പോഴും അങ്ങയെ സ്തുതിച്ചു കൊണ്ട്, നന്ദി പറഞ്ഞു കൊണ്ട്, ജീവിക്കുവാൻ അനുഗ്രഹിചത്തിന് നന്ദി ദൈവമേ.

  • @ashathangam7624
    @ashathangam7624 2 місяці тому

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ashathangam7624
    @ashathangam7624 2 місяці тому

    ഞാൻ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻❤️

  • @ArunsAshok
    @ArunsAshok 2 місяці тому

    യേശു അപ്പ കൂടുതൽ അഭിഷേകത്താൽ നിറക്കണേ

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Thank you Lord jesus for your grace and mercy 🙏🙏🙏🙏🙏🙏🙏🙏🙏🤲🏼🤲🏼🙌🙌🙌🙌🙌🙌🙌👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому +1

    കർത്താവേ ദേവിക നന്മകളാൽ ഞങ്ങൾ ഇന്ന് എല്ലാവിധ അനുഗ്രഹങ്ങളും തന്നു അനുഗ്രഹിക്കുമാറാകട്ടെ ആമേൻ

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому

    സൽഗുണങ്ങൾ വന്ന് നിറഞ്ഞിട്ട് അധരഫലം
    എന്ന സ്തോത്രയാഗം പുറത്തേയ് ക്ക് സ്തുതികളായി വരുന്ന ഒരു
    SPIRIT അകത്ത് വരും. അതാണ് "GARMENT OF PRAISE "🙏🙏🙏

  • @joyammageorge7340
    @joyammageorge7340 2 місяці тому

    Vendum Appa thanna nalla pularkalathene kodanu kodey nanny Appa...

  • @smithababy3946
    @smithababy3946 2 місяці тому

    Thank you Appa for Giving so Many Blessings in my Life Always. Thank you Pastor Sister to Giving Daily Manna. God Bless All. 🙏🙏🙏🙏🙏

  • @lisammaabraham6589
    @lisammaabraham6589 2 місяці тому

    THANK YOU LORD, THANK YOU JESUS, THANK YOU HOLY SPRIT🙏🙏🙏❤️❤️

  • @sidyesodharan4311
    @sidyesodharan4311 2 місяці тому

    Thank You Jesus For Everything ❤️❤️❤️❤️❤️❤️❤️

  • @elizjohn2387
    @elizjohn2387 2 місяці тому

    Thank You Lord Jesus for Your grace and mercy 🙏🙏

  • @psvarghese6289
    @psvarghese6289 2 місяці тому

    God rogasavukam Tharanama🙏🙏🙏🙏🙏🙏

  • @indurajan6987
    @indurajan6987 2 місяці тому

    hallelujah hallelujah 🙌🏻 Amen Amen thank you Abba Father morning glory 🙏🏻 pray 🙏🏻 blessed my parents life and my family life 🙏🏻 Thank you pastor uncle family 🙏🏻 and Glory to Holy spirit 🙏🏻🔥 Amen Amen 🙏🏻

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Aaaaaaaaaaaaaaaa father nanni appa sthothram abba nanni appa nanni nanni abba sthothram sthothram nanni Nani Nani karthava nanni abba Father ❤❤❤❤❤❤

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen hallelujah Amen ♥️ 🙏 🙌 ❤️ 👏

  • @lushymendez3812
    @lushymendez3812 2 місяці тому

    Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому

    ആമേൻ ആമേൻ ആമേൻ

  • @leahmanoj6022
    @leahmanoj6022 2 місяці тому

    Thank you for all the blessings by this morning glory ❤

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому +1

    കർത്താവേ തലമുറകളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому

    ആമേൻ ഹാലേലൂയ

  • @arunp4027
    @arunp4027 2 місяці тому

    Thank you Jesus for your blessings 🙏

  • @AswinS-l8s
    @AswinS-l8s 2 місяці тому

    We are holy people 😳thank you Abba 🙌 🙏 😊 love you appa 🙏🙏🙏🙏🙏🙏🙌🙌🙌👏👏

  • @shirlyalex1772
    @shirlyalex1772 2 місяці тому

    Appa ngangalea sthuthiyudea melada dharipikkanea
    Kadabharam matti Albudham nadakkaan idayakkanea. Montea salary kittuvaan vendi prarthkkunnu❤Amen

  • @VijayakumariK-fb2dz
    @VijayakumariK-fb2dz 2 місяці тому

    Praise thelord amen thank you jesus🙏🏻🙏🏻🙏🏻🙏🏻

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому

    ആമേൻ

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 2 місяці тому

    ആമേൻ 🙏

  • @Jalaja-iu2og
    @Jalaja-iu2og 2 місяці тому

    Thanke You Jesus amen amen halleluya amen amen Jesus glory appaaa

  • @ArunsAshok
    @ArunsAshok 2 місяці тому

    എന്നെ യേശു തെരഞ്ഞെടുത്തതാണ്

  • @subeenasalim8757
    @subeenasalim8757 2 місяці тому

    Amen 🙏🏾Thanku you Lord 🙏🏾
    യേശു കർത്താവെ ഞങ്ങളുടെ സ്വാദേശമായ നാട്ടിലെ താമസം മാറാനും, എന്റെ സഹോദരി ക്ക് എത്ര യും വേഗം കൊല്ലത്തു നിന്ന് ട്രാൻസ്ഫർ എറണാകുളം ത്തു ആകാനും ഞങ്ങൾ ക്ക് എറണാകുളം ത്തു താമസിക്കാനും വഴി ഒരുക്കണം, അങ്ങ് അത്ഭുതം ചെയ്യണം അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾

  • @ArunsAshok
    @ArunsAshok 2 місяці тому

    ഞാൻ യേശുവിന്റെ സ്വത്താണ്

  • @lekhathomas8528
    @lekhathomas8528 2 місяці тому

    നമ്മെ അന്ധകാരത്തിൽ നിന്ന് അത്ഭുതപ്രകാശത്തിലേക്കു വിളിച്ചു വേർതിരിച്ചതു🔥-- കർത്താവിന്റെ സൽഗുണങ്ങളെ ഘോഷിക്കുവാൻ ആണ് -- അല്ലാതെ വീണ്ടും 'പരാതി പെട്ടികൾ' ആയി ഇരിക്കാൻ അല്ല!🔥Believers Are a Blessed People -- People Possessed by God(1 Peter 2:9). What a Privilege!🔥Hallelujah..Thank you Lord!🙏

  • @alkareji6440
    @alkareji6440 2 місяці тому

    Amen amen amen amen amen amen amen amen amen 🙏🙏🙏🙏

  • @rekhak6237
    @rekhak6237 2 місяці тому

    Bp. കുറയാൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jasminuday5665
    @jasminuday5665 2 місяці тому

    Hallelujah Hallelujah Hallelujah

  • @DhanyaS-mn7ru
    @DhanyaS-mn7ru 2 місяці тому

    എന്റെ ജീവിത പകാളിയെ അനുഗ്രഹിക്കാണേ🙏🙏🙏🙏

  • @kaladevi301
    @kaladevi301 2 місяці тому

    Karthave 🙏🏻

  • @priyasugunan873
    @priyasugunan873 2 місяці тому

    Praise the Lord 🙏🏻Amen🙏🏻

  • @sarithavijayan0007
    @sarithavijayan0007 2 місяці тому

    Hallelujàh Hallelujah Amem Amen 🙏🙏🌹🌹

  • @ArunsAshok
    @ArunsAshok 2 місяці тому

    ഞാൻ രാജാക്കിയ പുരോഹിത വർഗം ആണ്

  • @AnuAnuratheesh-ng6pz
    @AnuAnuratheesh-ng6pz 2 місяці тому

    I love you god

  • @AswinS-l8s
    @AswinS-l8s 2 місяці тому

    🙏🌹l Love you jesus 🥰 🥰🥰🥰🥰♥️

  • @athiramurali9952
    @athiramurali9952 2 місяці тому

    Thank you Jesus 🙏🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому

    God's special tressure 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 місяці тому

    You are a Chosen people 🙏

  • @jessymathew1467
    @jessymathew1467 2 місяці тому

    I submitted my family before My God

  • @alkareji6440
    @alkareji6440 2 місяці тому

    Priase the lord 🙏🙏🙏🙏🙏

  • @leahmanoj6022
    @leahmanoj6022 2 місяці тому

    Completed 3 months in my first job, All by the Grace of God

  • @lucykurian3164
    @lucykurian3164 2 місяці тому

    We are a chosen people a holy nation ,a royal priest hood God 's own possession t
    ...

  • @AnuAnuratheesh-ng6pz
    @AnuAnuratheesh-ng6pz 2 місяці тому

    I love you gesus

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 2 місяці тому

    ᴀᴍᴇɴ ᴀᴍᴇɴ ᴀᴍᴇɴ
    ᴩʀᴀɪꜱᴇ ᴛʜᴇ ʟᴏʀᴅ 🙏🙏🙏

  • @ritarajagopal8805
    @ritarajagopal8805 2 місяці тому

    praise the lord

  • @sunilromans2636
    @sunilromans2636 2 місяці тому

    🙏 Amen 🙏

  • @deepathomas7150
    @deepathomas7150 2 місяці тому

    Yeshuappaaa njangalde geevithathil innu oru athbhutham nadathane suspension maari job nu thirichu kayaranum prathikane

  • @psvarghese6289
    @psvarghese6289 2 місяці тому

    God bless you🙏🙏🙏🙏

  • @vibeeshk9671
    @vibeeshk9671 2 місяці тому

    Yes Amen 🙏🏻🙏🏻

  • @sonylouis2602
    @sonylouis2602 2 місяці тому

    PRAISE GOD

  • @SujaRaman-xp8vj
    @SujaRaman-xp8vj 2 місяці тому

    കർത്താവേ 🙏🙏🙏 കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചലിൽ കാണാതായ അർജുനനെ കണ്ടെത്തുന്നതിന് വേണ്ടി കാലാവസ്ഥ അനുകൂലമാകുന്നതിന് വേണ്ടിയും അവനെ രക്ഷിക്കുവാൻ കടലുമിറങ്ങുന്ന രക്ഷാപ്രവർത്തകർക്കും അവർക്കും ഒരു ആപത്തും വരുത്താതെ അർജുനന് എവിടെ ആണെങ്കിലും അവന് ഒരല്പം ജീവനെങ്കിലും അവനിൽ ബാക്കി ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ആ കുടുംബത്തിലേക്ക് അവനെ കൊടുക്കണേ അപ്പാ . എത്രപേരാണ് അവനെ അവനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് എല്ലാം അപ്പനും കാണുന്നുണ്ടല്ലോ ഇന്ന് എന്തെങ്കിലും ഒരു അനുകൂലമായ ഒരു തീരുമാനം കേൾക്കാൻ കാതോർത്ത് നിൽക്കുകയാണ്, ദൈവമാ കുടുംബത്തെ കൈവിടല്ലേ ആമേൻ,.. ആമേൻ.. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabethjacob6820
    @elizabethjacob6820 2 місяці тому

    Amen

  • @rajanvarghese663
    @rajanvarghese663 2 місяці тому

    Amen ❤❤❤

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 2 місяці тому

    ᴛʜᴀɴᴋ yᴏᴜ ᴊᴇꜱᴜꜱ
    ʜᴀʟʟᴇʟʟᴜᴀʜ

  • @balasubramanis1399
    @balasubramanis1399 2 місяці тому

    God Bless you Brother Amen Amen❤❤❤🎉🎉🎉❤❤❤

    • @balasubramanis1399
      @balasubramanis1399 2 місяці тому

      ബ്രദറിന്റെ വിലപ്പെട്ട അഭിനന്ദനത്തെ നന്ദിയോടെ സന്തോഷത്തോടെ സ്വീകരിക്കുന്നു ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ യേശുക്രിസ്തുവിൻ നാമത്തിൽ ആമേൻ ആമേൻ

  • @AswinS-l8s
    @AswinS-l8s 2 місяці тому

    PLEASE PRAY FOR MY DAUGHTER HUSBAND CHILDREN 🙏 🙏🙏🙏

  • @athullyagopi8374
    @athullyagopi8374 2 місяці тому

    I lost lots of working hours from my work place now a days,please pray for me to get back my old weekend shifts and more working hours ,in the name of Jesus amen amen.

  • @DhanyaS-mn7ru
    @DhanyaS-mn7ru 2 місяці тому

    എന്റെ മകൾക്ക് ഇന്ന് പരീക്ഷയാണ് പഠിചാത് മനസ്സിൽ ഇരിക്കണേ കർത്താവേ മകന്റെ സ്വഭാവം നല്ലത് ആവാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Please pray for my son 🙏

  • @sudhamurali8565
    @sudhamurali8565 2 місяці тому

    Prise the lord brother erlnte eleyamakel minu m nair avele nale psc pareeksheundu avel athil vijeyiche oru jolikittanayi prarthikunnu nandhi sthothrum ♥️🙏🙏👏

  • @deepathomas7150
    @deepathomas7150 2 місяці тому

    Thangamma aunty de denku fever maaranum poornamayi arogyam kittanum karthavine ariyanum prathikane

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 2 місяці тому

    ᴋʀɪᴩᴀ 🙏🙏🙏

  • @indurajan6987
    @indurajan6987 2 місяці тому

    Please pray for My husband and me we get back basheer hand our property money 💰 twice get back our hand Jesus name Amen Amen 🙏🏻😊

    • @BlessingToday
      @BlessingToday  2 місяці тому

      Praying

    • @indurajan6987
      @indurajan6987 2 місяці тому

      @@BlessingToday Amen Amen thank you Abba Father 🙏🏻 and Thank you pastor uncle 🙏🏻

  • @sudhamurali8565
    @sudhamurali8565 2 місяці тому

    Prise the lord thsiva dhasane enike kureemunne oru panium chumaum vannu marunnu kazhichitte eppozhum marunnilla thakveedhena ahe ah aswsthathayanu onnu prarthikenee plese nandhi sthothrum❤️🙏👏😓

  • @deepathomas7150
    @deepathomas7150 2 місяці тому

    Mobin brother case vijaychu thirichu vannu job nu kayaranum prathikane

  • @AnuAnuratheesh-ng6pz
    @AnuAnuratheesh-ng6pz 2 місяці тому

    I am protracted from hewan

  • @AswinS-l8s
    @AswinS-l8s 2 місяці тому

    Thank you jesus for everything ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏