ദൈവമക്കൾ യോഗ്യവും മാന്യവുമായ വസ്ത്രം ധരിക്കുക /Pastor. Anish Kavalam /HEAVENLY MANNA

Поділитися
Вставка
  • Опубліковано 5 січ 2024
  • ദൈവമക്കൾ യോഗ്യവും മാന്യവുമായ വസ്ത്രം ധരിക്കുക /Pastor. Anish Kavalam /HEAVENLY MANNA
    #pastorpaulgopalakrishnan#christiansermons#pastorsammathew #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

КОМЕНТАРІ • 199

  • @user-gj9dt6nn4c

    പാസ്റ്റർ എല്ലാ ഓർത്തഡോക്സ് പള്ളികളിലു० അങ്ങോട്ടു പോയി നിർബന്ധമായി ക്ലാസ്സ് എടുക്കണ०. അവിടെ എല്ലാ० വികൃതമായിരിക്കുകയാണ്.

  • @bevatsunil4883

    നല്ല ഡ്രസ് ഇട്ടാൽ മാത്രം പോരാ വീട്ടിൽ പോയാൽ പ്രവൃത്തി കൂടി ശരിയാക്കണം. ചില വീടുകളിൽ സിസിടിവി വെച്ചിട്ടുണ്ട്.

  • @bincyabraham9740

    പാസ്റ്റർ പറഞ്ഞത് ശരിയാ. ഇന്ന് മീഡിയ വഴി ദൈവ വചനം പറയുന്ന പല സ്രീ കളും തലയിൽ തുണി ഇട്ട് അല്ല വചനം പറയുന്നത്

  • @sarammathomas1946

    പാസ്റ്റർ താങ്കൾ പറഞ്ഞത് ശരിയാണ് ഒത്തിരി എണ്ണം ഇറങ്ങിയിട്ട് ഉണ്ട്, തലയിൽ മൂടുപടം ഇടത്ത് ഇല്ല എന്താ പാട്ടും നൃത്തവും വെറുതെ ദൈവനാമം ദുഷിക്കാൻ ഇറങ്ങി ഇരിക്കുകയാ

  • @ThomasKM-xi2bc

    ഓർത്തഡോക്സ് കാർ എന്താ തുണിയുടക്കാദെ നടക്കുകയാണോ.

  • @febageorge2255

    കട്ട് ചെയ്തു ഇടാതെ ഫുൾ മെസ്സേജ് ഇടു. ..നല്ല ഉദ്ദേശത്തോടെ ഇട്ടതാണെകിൽ.......

  • @anithajohnson2625

    പ്രാർത്ഥന ഏതു സമയത്തും ചെയ്യാം. അപ്പോഴെല്ലാം തലയിൽ തുണിപറ്റുമോ. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പ്രാർത്ഥിക്കാം

  • @JayanMk-yo6xl

    മോഡിയെ വിളിക്കോ നിങ്ങൾ ശരിയാഖും

  • @user-db9ok2ej7i

    താൻ ശരിയാണോ

  • @JayanMk-yo6xl

    ഒരുദിവസം stoke വരാതെ നോക്ക്

  • @molammathankachan970

    Thank you lord glroy amen 🙏🙏🙏

  • @MaryPhilip-mp8do

    സേതാ ത്രം ദൈവത്തിന് മഹത്വം❤❤❤❤❤

  • @RadhaRadha-cq1eg

    ആമേൻ 🙏

  • @kavithajames6745

    Thank you Jesus

  • @user-ln2op1jz9r

    സ്തോത്രം യേശുവേ 🙏🙏🙏

  • @bijuv.c4389

    Amen ❤️🙏

  • @kavithajames6745

    Thank you paster

  • @kavithajames6745

    Super massage thankyougod

  • @user-ln2op1jz9r

    God bless paster blessed blessed message 🙏🙏🙏

  • @kavithajames6745

    Blessed massage AMEN