ബ്രദറെ ഇന്നിതു ദൈവം എന്നോട് സംസാരിച്ചതാണ് വളരെ കാലങ്ങളായി മനസിനേറ്റ മുറിവുകൾ ഇന്ന് കർത്താവ് ദൈവദാസൻ മാരിലൂടെ സുഖപ്പെടുത്തി ഈ മെസ്സേജ് കേട്ട്തീർന്ന നിമിഷം മുതൽ വല്ലാത്ത ഒരു വിടുതൽ മനസ്സിൽ അനുഭവിക്കുന്നു . എന്നോട് സംസാരിച്ചതിന് നന്ദി യേശുവേ... 🙏
Amen Praise the Lord Thank you Jeesss amen, വചനം ദൈവമായിരുന്നു വചനം ദൈവത്തോടെ കൂടെയിരുന്നു വചനം ദൈവമായി തീർന്നു ആമേൻ, ദൈവത്തിന് എനിക്ക് എന്തൊക്കെ ചെയുവാൻ കഴിയും അതൊക്കെയും വചനത്തിനും ചെയ്യുവാൻ കഴിയും ആമേൻ, വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യുവാൻ കഴിയും ആമേൻ വചനം നിറവിന്റെ അനുഭവം കൊണ്ടുവരും ആമേൻ, ആന്തരിക മുറിവുകൾ ഉണ്ടാകുന്ന ഒരു മേഖലയാണ് ലൈംഗീയത ഈ മേഖലയിൽ ഒരു സ്വാതന്ത്ര്യം ലഭിക്കാത്തവർ തെറ്റായ രീതിയിൽ യൗവനക്കാർക്ക് പറഞ്ഞുകൊടുക്കുന്നതുകൊണ്ട് തെറ്റായ രീതിയിലാണ് അറിവുകൾ കിട്ടുന്നത് ഈ വചനം കേൾക്കുമ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കരുത് നിങ്ങൾക്ക് മാത്രമുള്ളതാണ് ഈ സന്ദേശം, സൃഷ്ട്ടിയുടെ ഭാഗമാണ് ലൈംഗികത സൃഷ്ട്ടിയിൽ തന്നെ ദൈവം മനുഷ്യന് ലൈംഗിക കൊടുത്തു ആമേൻ, വിവാഹ ലൈംഗിക ദൈവത്താൽ നിയമിക്കപെട്ടതാണ്, ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക അത് മാത്രമാണ് ദൈവം അനുവദിക്കുന്നത് മക്കളെ കൊടുക്കുന്നു Joy കൊടുക്കുന്നു ആമേൻ, തമ്മിൽ തമ്മിൽ ഭക്ഷണം കഴിക്കുമ്പോൾ ഉറങ്ങുമ്പോൾ സംസാരിക്കുംപോൾ സുഖം ലഭിക്കുന്നു എല്ലാ സുഖങ്ങളെക്കാട്ടിലും പരമോന്നത സുഖം ലഭിക്കുന്നതാണ് ലൈംഗികത ആമേൻ, സുഖം വർധിപ്പിക്കുവാൻവേണ്ടി ശ്രമിക്കുമ്പോൾ നമ്മുടെ റിവൈവൽ സിസ്റ്റത്തിന് കേടാകും സമൂഹത്തിലുള്ള പുതിയ തലമുറയ്ക്ക് കേടുവരുവാൻ സാധിക്കും ദൈവവചനപ്രകാരം പരിശുദ്ധാത്മശക്തി ലഭിച്ച ഒരാൾ സമാധാനപരമായി ഇതിനെപ്പറ്റി പറഞ്ഞുകൊടുക്കണം, ഭാര്യ ഭർത്തൃ ബന്ധത്തിൽ ദൈവം സംതൃപ്തിയുള്ള ജീവിതം കൊടുക്കും ആമേൻ, ഉടപടിയാണ് ഈ relationഷിപ്പിനെ ബന്ധിപ്പിക്കുന്നത് സ്‌നേഹം ഉടംപടിയുടെ മേഖലയാണ് relashtionship വരുന്നത് അവിടെ ദൈവസാന്നിദ്ധ്യമുണ്ട് സംതൃപ്തിയുണ്ട് മക്കളെയും കിട്ടും, ഉടമ്പടിയല്ലാത്ത ബന്ധങ്ങളിൽ ദുരാത്മാക്കൾ ഇറച്ചുകയറുന്ന ബന്ധമാണ് വ്യഭിചാരം ആമേൻ, ശരീരം കൂടാതെ പാപം ചെയ്യുവാൻ കഴിയില്ല 1 കോരിന്ത്യർ 4 :16, പരിശുദ്ധാത്മാവിന്റെ ശരീരമാണ് നമ്മുടെ ശരീരങ്ങൾ യേശു വിലക്ക് വാങ്ങിയിരിക്കുകയാണ് നമ്മളെ, രക്ഷിക്കപ്പെട്ടപ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ ഉടമസ്ഥനായി വന്നത്, പരിശുദ്ധാത്മാവ് സൃഷ്ട്ടികളുടെ ദൈവമാണ്, യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചപ്പോൾ നമ്മുടെ ശരീരം യേശുവിന്റേതാണ് ആമേൻ, 1 കൊരിന്ത്യർ 6 : 18, ലേവ്യ - 18 : 1 -27, 1 തെസ്സലോനിക്യർ 4 : 3 - 8 ശരീരത്തെ വിശുദ്ധിയിൽ കൊണ്ടുവരുവാൻ നമ്മൾ ബാധ്യസ്ഥരാണ് Spiritulil രഹസ്യമില്ല, ആത്മ തലത്തിൽ എല്ലാവരും വരണം ശരീരത്തെ സൂക്ഷിക്കുക ചിന്തകളെ സൂക്ഷിക്കുക, ചിന്തകളിൽ നിന്ന് ആരംഭിക്കുന്നു കാണുവാൻ കഴിയുന്ന മേഖലകൾ കണ്ണുകളെ സൂക്ഷിക്കുക, വിശുദ്ധിയുടെ ആത്മാവാണ് നിങ്ങളിൽ വന്നിരിക്കുന്നത് നിയന്ത്രിക്കേണ്ടതിനെ നിയന്ത്രിക്കുക അതിരുവിട്ടുപോകാതെയിരിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും ആമേൻ, ആത്മീയമായും വിശുദ്ധിയോടെയും ജീവിക്കുവാൻ ശക്തിപകരേണമേ പരിശുദ്ധാത്മാവേ, ദൈവമേ ഇന്നത്തെ ഈ അനുഗ്രഹിക്കപ്പെട്ട വചനസന്ദേശത്തിനായി ദൈവത്തിന് നന്ദി നന്ദി Finny Brotherinum Damien Brotherinum നന്ദിയും സ്‌നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നു ആമേൻ നന്ദി ലോകരക്ഷക മഹത്വം 🙏🙏🙏🙏🙏🙏❤️❤️❤️🔥🔥🔥🔥🔥🔥💥💥💥💥💥👌👌👌👌👌🥰
Amen Praise the Lord Thank you Jeesuss പിതാവാം ദൈവമേ വീണ്ടെടുക്കപ്പെട്ട പുത്രനെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ നന്ദി മഹത്വം ലോകരക്ഷക യേശുവേ അങ്ങ് ഇന്നേലെയും ഇന്നും എന്നന്നേക്കും അനന്യൻ ആമേൻ 🙏🙏🙏🙏🙏🙏🙏
വിഘ്നേഷിന്റെ കഫക്കെട്ടും, ചുമയും മാറുവാൻ പ്രാർത്ഥിക്കണം. ശ്വാസം മുട്ടു കാരണം രാത്രി ഉറങ്ങിയിട്ടില്ല. യേശുവിന്റെ കരം തൊട്ട് പൂർണ്ണ സൗഖ്യം കൊടുക്കണം ആമേൻ🙏🙏🙏
ദൈവത്തിൻ്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ . നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഒാരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലു० മാനത്തിലു० താന്താൻ്റെ പാത്രത്തെ നേടിക്കൊളളട്ടെ . ഈ കാരൃത്തിൽ ആരും അതിക്രമിക്കയു० സഹോദരനെ ചതിക്കയു० അരുത് ; ഞങ്ങൾ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ . ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷൃനെ അല്ല, തൻ്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നെ തുച്ഛീകരിക്കുന്നു . 1 Thessalonians 4 : 3 - 8
Praise the LORD pastor's.The topic you have taken is most needed in these days..It is verymuch helpful in our spiritual life..and can clear some of the misunderstandings prevailing regarding this.
ഇന്നത്തെ കാലത്ത് പിള്ളരൊട് മാതാപിതകൾക്ക് ഒന്നും പറയാൻ പറ്റാത്ത കാലം അണ് സോഷ്യൽ മീഡിയയിൽ കണ്ടത് ആണ് ഒരു സംഭവം ഇന്ന് നിസ്സാര കാര്യമേ ഉള്ളു പോയി പഠിക്കാൻ പറഞ്ഞതെ ഉള്ളു മാതാപിതകൾ അത് കേട്ട് മന: നൊന്ത് മരണത്തിന് കിഴടങ്ങി ഒരു കൊച്ചു കുട്ടി എത്ര നല്ല കാര്യം പറഞ്ഞ ലും ഇന്നത്തെ തലമുറ മനസ്സിലാക്കുന്നില്ല മനസ്സിലക്കിയ ഈ. ലോകം തന്നേ നന്നാവും
All aspects of marriage, including sex, glorify God and reveal His attributes-that He is love, that He is faithful, protective, sacrificial, committed, etc. That is one reason sex is not to be abused. Marriage is also the picture God uses to describe His eventual union with the redeemed as the future pure and glorious bride of Christ. 🙏🙏
Appa yella bendengal husband binod day murnji pognay aa office lady karishma permently vitt pognay from his life she has disturbed to much my marritial life and my mental health. I havebrekdown from this and children also appa help my husband binod to come out from that all relationship aamen aamen aamen
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 1. കൊരിന്ത്യർ 6:19
താങ്കൾ പറയുന്ന ലൈംഗീകത ഒരു good thing ആണെങ്കിൽ, ഈ ലൈംഗീകതയിലൂടെയല്ലേ മാനവ കുലം മുഴുവൻ പാപികളായി ദൈവ തേജ്ജസ്സില്ലാത്തവരായി ദൈവത്തിൽ നിന്നും അകന്നു പോയത് ? ആദം മുതൽ നോഹ വരെയും പിന്നീട് അബ്രഹാം മുതൽ ഇസ്രായേൽ മകളുടെ നാളിതുവരെയുള്ള കാലവും, ജാതികളുടെ കാലവും ബൈബിളിൽ ഉടനീളം നടന്നുവന്നതും, ഇപ്പോൾ നടന്നുവരുന്നതും കൊടിയ ലൈംഗീക പാപത്തിന്റെ കഥകളല്ലേ. കൂടാതെ ഇസ്രായേൽ മക്കളുടെ മരുഭൂമി യാത്രയിൽ സിനായി മുതൽ ജെറിഹൊ വരെയും, തുടർന്ന് കനാനിൽ എത്തിയിട്ടും ജാതികളുമായി ജനം ഇടകലർന്നു sexual sin നടത്തി അവരുടെ ദൈവതോട് പാപം ചെയ്തു. "പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു " എന്നാണ് ദവീത് സങ്കീർത്തനത്തിൽ പാടിയത്. അതുകൊണ്ടാണ് യേശു വിവാഹം എന്ന ഒരു കൂതാശക്കു പുതിയനിയമ സഭയിൽ ഊന്നൽ കൊടുക്കാതെ Celibusy യെ ( വിവാഹേതര) ജീവിതം ജീവിതത്തിനെ പ്രോത്സാഹിപ്പിച്ചത്. ( മത്തായി 19:11 ) ഒന്ന് വായിച്ചു നോക്കു. 1കോരി 7 -ആം അധ്യായം നിങ്ങൾ പഠിക്കണം, തനിക്കു വിവാഹത്തെക്കുറിച്ചു കല്പ്പന ഒന്നും ലഭിച്ചിട്ടില്ലന്നാണ് പോൾ പറയുന്നത്, ജഡത്തെ അടക്കി ജീവിക്കാൻ കഴിയാത്തവർ മാത്രം വിവാഹം കഴിക്കട്ടെ എന്നാണ്. ചുരുക്കത്തിൽ വിവാഹ ജീവിതം നല്ല ഇരു വിശുദ്ധ ജീവിതത്തിനു അനിവാര്യമായ കാര്യം അല്ല എന്നാണ് യേശുവും, പോളും പഠിപ്പിച്ചത്. അഥവാ വിവാഹ ജീവിതം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, വളരെ ശ്രദ്ധിച്ചു ജീവിക്കണമെന്നും പോൾ പറയുന്നു. ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാണെന്നും, അവർ തങ്ങളുടെ ജെഡത്തെ അതിന്റെ രാഗ മോഹങ്ങളോട് കൂടി ക്രൂശിച്ചിരിക്കുന്നു എന്നു കോരിന്ത്യ ലേഖനത്തിലും, നിങ്ങൾ യേശുവിന്റെ ആത്മവിലാണ് ജീവിക്കുന്നതെന്നും, അതുകൊണ്ട് ജെഡത്തിന്റെ മോഹം നിവർത്തിക്കായില്ലെന്നും, ശരീരത്തെ ദിനം പ്രതി ക്രൂശിക്കുന്ന ഒരു അനുഭവത്തിലാണ് ക്രിസ്തീയജീവിതമെന്നുമാണ് പോൾ തന്റെ ലേഖനത്തിലൂടെ പഠിപ്പിക്കുന്നത്. പിന്നെ എങ്ങനെയാണു സഹോദരാ നിങ്ങളീപറയുന്ന കാര്യങ്ങൾ ഒക്കെ നടത്തുന്നത്. നിങ്ങൾ എഥാർത്ഥ ദൈവ വേലക്കാരാണെങ്കിൽ വചനം ഉള്ളതുപോലെ പഠിപ്പിക്കു, ദൈവം തന്റെ മഹത്വത്തിനായി നിർമിച്ച ശരീരത്തിൽ കൃതിമമായി രൂപഭേതം നടത്തി പ്രസവം നിർത്തുക, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക പിന്നീട് സെക്സിൽ ഏർപ്പെടുക, ഒന്നിലധികം വിവാഹം കഴിക്കുക, തുടങ്ങിയ ദുഷ്‌കാമപ്രവർത്തികൾ എന്ന് സഭകളിൽ സർവ്വ സാധാരണമായിരിക്കുമ്പോൾ അതിനെതിരെ സംസാരിക്കാതെ, മനുഷ്യരുടെ ദുഷ്‌കാമപ്രവർത്തികളെ പ്രോത്സാഹിപ്പിക്കുകയും, അതുവഴി മറ്റൊരു ബേബിലോൺ പണിയുകയുമാണ് നിങ്ങൾ എന്ന് മറന്നു പോകരുത്.
@@alandonsaji6673 നിയമ പ്രകാരമല്ലാത്ത ( വചന ) എല്ലാ സെക്സും പാപമാണ്. വിവാഹ ബന്ധത്തിലുള്ള ലൈംഗീകത അനുവതനീയമാണെങ്കിലും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാപം കടന്നുവരാം. വംശ വർധനവിനു മാത്രമായിട്ടാണ് യിട്ടാണ് എല്ലാ ജീവജാലങ്ങൾക്കും ലൈംഗീകത നൽകിയിരിക്കുന്നത്. അതു ദുർവിനിയോഗം ചെയുന്നത് മനുഷ്യൻ മാത്രമാണന്നോർക്കണം. നിഷിദ്ധ ലൈംഗീക ബന്ധങ്ങളെക്കുറിച്ചു ലേവ്യാ പുസ്തകം 18മുതൽ 20 വരെയും, പുതിയ നിയമ വ്യവസ്ഥയിൽ ഇതു മത്തായി,19 : 10,11 ൽ യേശുവും, 1കോരിന്ത്യ ലേഖനം 7-ആം അധ്യായത്തിൽ പൗലോസും വിശദീകരിച്ചിരിക്കുന്നുണ്ട്.
ബ്രദറെ ഇന്നിതു ദൈവം എന്നോട് സംസാരിച്ചതാണ് വളരെ കാലങ്ങളായി മനസിനേറ്റ മുറിവുകൾ ഇന്ന് കർത്താവ് ദൈവദാസൻ മാരിലൂടെ സുഖപ്പെടുത്തി ഈ മെസ്സേജ് കേട്ട്തീർന്ന നിമിഷം മുതൽ വല്ലാത്ത ഒരു വിടുതൽ മനസ്സിൽ അനുഭവിക്കുന്നു . എന്നോട് സംസാരിച്ചതിന് നന്ദി യേശുവേ... 🙏
അപ്പ ഞാൻ കണ്ട ദൈവീക അല്ലാത്ത എല്ലാം സ്വപ്നം മാറി പോകട്ടെ ആമേൻ
Daivathinu prasadhamulathai jeevikkan enne sahayikename amen❤️
Amen Praise the Lord Thank you Jeesss amen, വചനം ദൈവമായിരുന്നു വചനം ദൈവത്തോടെ കൂടെയിരുന്നു വചനം ദൈവമായി തീർന്നു ആമേൻ, ദൈവത്തിന് എനിക്ക് എന്തൊക്കെ ചെയുവാൻ കഴിയും അതൊക്കെയും വചനത്തിനും ചെയ്യുവാൻ കഴിയും ആമേൻ, വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യുവാൻ കഴിയും ആമേൻ വചനം നിറവിന്റെ അനുഭവം കൊണ്ടുവരും ആമേൻ, ആന്തരിക മുറിവുകൾ ഉണ്ടാകുന്ന ഒരു മേഖലയാണ് ലൈംഗീയത ഈ മേഖലയിൽ ഒരു സ്വാതന്ത്ര്യം ലഭിക്കാത്തവർ തെറ്റായ രീതിയിൽ യൗവനക്കാർക്ക് പറഞ്ഞുകൊടുക്കുന്നതുകൊണ്ട് തെറ്റായ രീതിയിലാണ് അറിവുകൾ കിട്ടുന്നത് ഈ വചനം കേൾക്കുമ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കരുത് നിങ്ങൾക്ക് മാത്രമുള്ളതാണ് ഈ സന്ദേശം, സൃഷ്ട്ടിയുടെ ഭാഗമാണ് ലൈംഗികത സൃഷ്ട്ടിയിൽ തന്നെ ദൈവം മനുഷ്യന് ലൈംഗിക കൊടുത്തു ആമേൻ, വിവാഹ ലൈംഗിക ദൈവത്താൽ നിയമിക്കപെട്ടതാണ്, ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക അത് മാത്രമാണ് ദൈവം അനുവദിക്കുന്നത് മക്കളെ കൊടുക്കുന്നു Joy കൊടുക്കുന്നു ആമേൻ, തമ്മിൽ തമ്മിൽ ഭക്ഷണം കഴിക്കുമ്പോൾ ഉറങ്ങുമ്പോൾ സംസാരിക്കുംപോൾ സുഖം ലഭിക്കുന്നു എല്ലാ സുഖങ്ങളെക്കാട്ടിലും പരമോന്നത സുഖം ലഭിക്കുന്നതാണ് ലൈംഗികത ആമേൻ, സുഖം വർധിപ്പിക്കുവാൻവേണ്ടി ശ്രമിക്കുമ്പോൾ നമ്മുടെ റിവൈവൽ സിസ്റ്റത്തിന് കേടാകും സമൂഹത്തിലുള്ള പുതിയ തലമുറയ്ക്ക് കേടുവരുവാൻ സാധിക്കും ദൈവവചനപ്രകാരം പരിശുദ്ധാത്മശക്തി ലഭിച്ച ഒരാൾ സമാധാനപരമായി ഇതിനെപ്പറ്റി പറഞ്ഞുകൊടുക്കണം, ഭാര്യ ഭർത്തൃ ബന്ധത്തിൽ ദൈവം സംതൃപ്തിയുള്ള ജീവിതം കൊടുക്കും ആമേൻ, ഉടപടിയാണ് ഈ relationഷിപ്പിനെ ബന്ധിപ്പിക്കുന്നത് സ്‌നേഹം ഉടംപടിയുടെ മേഖലയാണ് relashtionship വരുന്നത് അവിടെ ദൈവസാന്നിദ്ധ്യമുണ്ട് സംതൃപ്തിയുണ്ട് മക്കളെയും കിട്ടും, ഉടമ്പടിയല്ലാത്ത ബന്ധങ്ങളിൽ ദുരാത്മാക്കൾ ഇറച്ചുകയറുന്ന ബന്ധമാണ് വ്യഭിചാരം ആമേൻ, ശരീരം കൂടാതെ പാപം ചെയ്യുവാൻ കഴിയില്ല 1 കോരിന്ത്യർ 4 :16, പരിശുദ്ധാത്മാവിന്റെ ശരീരമാണ് നമ്മുടെ ശരീരങ്ങൾ യേശു വിലക്ക് വാങ്ങിയിരിക്കുകയാണ് നമ്മളെ, രക്ഷിക്കപ്പെട്ടപ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ ഉടമസ്ഥനായി വന്നത്, പരിശുദ്ധാത്മാവ് സൃഷ്ട്ടികളുടെ ദൈവമാണ്, യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചപ്പോൾ നമ്മുടെ ശരീരം യേശുവിന്റേതാണ് ആമേൻ, 1 കൊരിന്ത്യർ 6 : 18, ലേവ്യ - 18 : 1 -27, 1 തെസ്സലോനിക്യർ 4 : 3 - 8 ശരീരത്തെ വിശുദ്ധിയിൽ കൊണ്ടുവരുവാൻ നമ്മൾ ബാധ്യസ്ഥരാണ് Spiritulil രഹസ്യമില്ല, ആത്മ തലത്തിൽ എല്ലാവരും വരണം ശരീരത്തെ സൂക്ഷിക്കുക ചിന്തകളെ സൂക്ഷിക്കുക, ചിന്തകളിൽ നിന്ന് ആരംഭിക്കുന്നു കാണുവാൻ കഴിയുന്ന മേഖലകൾ കണ്ണുകളെ സൂക്ഷിക്കുക, വിശുദ്ധിയുടെ ആത്മാവാണ് നിങ്ങളിൽ വന്നിരിക്കുന്നത് നിയന്ത്രിക്കേണ്ടതിനെ നിയന്ത്രിക്കുക അതിരുവിട്ടുപോകാതെയിരിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും ആമേൻ, ആത്മീയമായും വിശുദ്ധിയോടെയും ജീവിക്കുവാൻ ശക്തിപകരേണമേ പരിശുദ്ധാത്മാവേ, ദൈവമേ ഇന്നത്തെ ഈ അനുഗ്രഹിക്കപ്പെട്ട വചനസന്ദേശത്തിനായി ദൈവത്തിന് നന്ദി നന്ദി Finny Brotherinum Damien Brotherinum നന്ദിയും സ്‌നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നു ആമേൻ നന്ദി ലോകരക്ഷക മഹത്വം 🙏🙏🙏🙏🙏🙏❤️❤️❤️🔥🔥🔥🔥🔥🔥💥💥💥💥💥👌👌👌👌👌🥰
Amen.. Thank you jesus🙏🏼🙏🏼
Amen. Thank you Jesus
വിശുദ്ധിയിൽ നിറക്കണമേ ഹാലേലൂയ ആമേൻ 🔥🔥🔥🙏🙏🙏
വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യാൻ സാധിക്കും 🙏ആമേൻ 🙏പ്രൈസ് ദി ലോർഡ് 🙏🙏🙏
Aamen aamen
Appa cover and protect we all with your precious blood aamen aamen aamen
Aamen aamen aamen
Hallelujah amen
Amen Praise the Lord Thank you Jeesuss പിതാവാം ദൈവമേ വീണ്ടെടുക്കപ്പെട്ട പുത്രനെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ നന്ദി മഹത്വം ലോകരക്ഷക യേശുവേ അങ്ങ് ഇന്നേലെയും ഇന്നും എന്നന്നേക്കും അനന്യൻ ആമേൻ 🙏🙏🙏🙏🙏🙏🙏
Hallelujah hallelujah hallelujah
ആമേൻ. വിശുദ്ധിയുടെ ആത്മാവിൽ വസിക്കുവാൻ ഞങ്ങളെ ഒരുക്കേണമേ. സ്തോത്രം ഹാലേലൂയ. 🙏🙏q❤❤❤
Praise God ❤❤❤❤thank you holy spirit Abba father miracle God bless you
Appa Nani Appa 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻glory togod 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻sumesh, abhinav, saritha 🙏🏻🙏🏻🙏🏻pryerreqest 🙏🏻🙏🏻🙏🏻
യേശുവേ നന്ദി, യേശുവേ നന്ദി,യേശുവേ നന്ദി.... യേശു കൂടെയുള്ളതിനായി നന്ദി പറയുന്നു 🙏🙏🙏
Annal ingane oru programme kettu anugraham prapikkuvanum dharalam pere dhaivam kandirikkunnathorthu dhaivathinu sthrothram
Palalkkad hallelujah hallelujah hallelujah hallelujah amen amen 🙏🙏🌹🌹
ആമേൻ 🙏. Thanku jesus 🙏
എന്റെ സ്ഥലത്തിന്റെ വഴിക്കുവേണ്ടിയുള്ള അളവ് ഇന്നു നടക്കുന്നു. തടസങ്ങൾ ഏറെ ഉണ്ട് പ്രാർത്ഥിക്കണേ 🙏
Praying...
Good morning
Amen sthoratham Hallalujah
വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യാൻ കഴിയും.👍🏻
🙏കർത്താവേ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏
Please pary for us financial problem hallelujah Amen Jesus Amen hallelujah Amen Jesus ❤
Vachanam enday jevidatil yella chegan Sahakyum
Amenamen
praise the lord
Amen 🙏🏽praise God 🙏🏽✝️🙋♀️
എന്റെ സാമ്പത്തിക ആത്മീയ അനുഗ്രഹങ്ങൾക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കുക 🙏🏽. ഒരു good paying job ലഭിപ്പാനും plz pray 🙏🏽🙏🏽🙏🏽
Praying
വിഘ്നേഷിന്റെ കഫക്കെട്ടും, ചുമയും മാറുവാൻ പ്രാർത്ഥിക്കണം. ശ്വാസം മുട്ടു കാരണം രാത്രി ഉറങ്ങിയിട്ടില്ല. യേശുവിന്റെ കരം തൊട്ട് പൂർണ്ണ സൗഖ്യം കൊടുക്കണം ആമേൻ🙏🙏🙏
തീർച്ചയായും 🙏🙏🙏🙏🙏🙏
Praise the lord Hallelujah hallelujah Amen Amen Amen Sthothram Sthothram Sthothram Nani Nani Nani karthave 🙏🙏🙏
nanni appa for all your blessimgs
AMEN 🙏 🙏 🙏
PRAISE THE LORD GOD ALMIGHTY JESUS!!!
Apaa thank you for added one more day one more new month in our lives aamen aamen aamen
Praise the Lord Amen 👏👏👏
Sthothram yesuve
Praise lord
God bless u
Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
Yeshuvey appaa❤🙏🏻
Amen 🙏❤
Appa your grace i need app your grace I need
ആമേൻ ഹല്ലേലുയ 🙏🙏🙏👏👏
നന്ദി കർത്താവെ 🙏👏🙏🙏👏
Thank You Heavenly Father.. I Love You Lord Jesus❤❤❤
AMEN, AMEN AND AMEN IN JESUS MIGHTY NAME!!!
THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE IN OUR LIVES!!!
Amen 😍🙏❤️
Amen amen.praise the lord. Very blessed words . Vishuudhiyil jangale samrajshikename appa 🙏 Amen.God bless you pastor's...🙏
The class has opened my eyes
Appa cover and protect we all with your previous blood Amen Amen Amen 🙏❤️🙏❤️🙏❤️🙏 Amen Amen ❤️❤️ Amen hallelujah hallelujah 🙏
Praise The Lord 🙏❤️🙏❤️🙏❤️🙏Amen 🙏❤️🙏Amen🙏❤️🙏Amen🙏❤️🙏
Hallelujah hallelujah hallelujah amenn thank you father praise the Lord ✨✨✨✨✨
ദൈവത്തിൻ്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ . നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഒാരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലു० മാനത്തിലു० താന്താൻ്റെ പാത്രത്തെ നേടിക്കൊളളട്ടെ . ഈ കാരൃത്തിൽ ആരും അതിക്രമിക്കയു० സഹോദരനെ ചതിക്കയു० അരുത് ; ഞങ്ങൾ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ . ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷൃനെ അല്ല, തൻ്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നെ തുച്ഛീകരിക്കുന്നു .
1 Thessalonians 4 : 3 - 8
Praise the Lord.
Appa bless me and my family 🙏🙏🙏🙏🙏🙏❤️❤️❤️❤️
Praise the lord Jesus, really today useful to all
Good Message. Thanks a lot 🙏
Appa bless me and my children and husband
Love you Jesus
An excellent message
Thank you Heavenly Father l Love you Lord Jesus 🙏❤️❤️❤️❤️🙏🙏 Amen
Mans passions serve as a bait.
James 1:14
I Love you Jesus 😘
Appa thank you for added one more day one more new month in our lives Amen Amen Amen 🙏🙏
Please pray for our financial breakthrough 🙏🙏🙏
Praying....
The Word can do everything in my life. 😊
Praise the LORD pastor's.The topic you have taken is most needed in these days..It is verymuch helpful in our spiritual life..and can clear some of the misunderstandings prevailing regarding this.
AMEN, AMEN AND AMEN IN JESUS MIGHTY NAME!!!
PRAISE AND THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE AND ABOUT TO DO IN OUR LIVES!!!
ശരി
👍👍
Damien br paranjathu seriyanu ee topic church il parayunnathinu paruthiyund
Appa help my husband Binod to come out from his office lady karishma permently from all his thoughts and from all bad relationship
Is there any English translation of Pr Finnys book “Deep Healing “ ?
Appa help me to come out from this dirty thoughts aamen aamen aamen
god will help you❤️
Godly sex brings blessing whereas ungodly sex brings curse & it is unprotected.. Topic well explained! 👏🙏
ഇന്നത്തെ കാലത്ത് പിള്ളരൊട് മാതാപിതകൾക്ക് ഒന്നും പറയാൻ പറ്റാത്ത കാലം അണ് സോഷ്യൽ മീഡിയയിൽ കണ്ടത് ആണ് ഒരു സംഭവം ഇന്ന് നിസ്സാര കാര്യമേ ഉള്ളു പോയി പഠിക്കാൻ പറഞ്ഞതെ ഉള്ളു മാതാപിതകൾ അത് കേട്ട് മന: നൊന്ത് മരണത്തിന് കിഴടങ്ങി ഒരു കൊച്ചു കുട്ടി എത്ര നല്ല കാര്യം പറഞ്ഞ ലും ഇന്നത്തെ തലമുറ മനസ്സിലാക്കുന്നില്ല മനസ്സിലക്കിയ ഈ. ലോകം തന്നേ നന്നാവും
All aspects of marriage, including sex, glorify God and reveal His attributes-that He is love, that He is faithful, protective, sacrificial, committed, etc. That is one reason sex is not to be abused.
Marriage is also the picture God uses to describe His eventual union with the redeemed as the future pure and glorious bride of Christ. 🙏🙏
My name is Nithya Mohanan.Kindly pray for my marriage
Praying for Nithya
Appa yella bendengal husband binod day murnji pognay aa office lady karishma permently vitt pognay from his life she has disturbed to much my marritial life and my mental health. I havebrekdown from this and children also appa help my husband binod to come out from that all relationship aamen aamen aamen
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
1. കൊരിന്ത്യർ 6:19
മത്തായി 5:28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
എന്റ ബ്രദർ ബാബു മകൾ ലക്ഷ്മി 30 മാര്യേജ് നടക്കാൻ പ്രാർത്ഥിക്കണം nadha
Praying
I need those books pls tell where to buy in English 😊
താങ്കൾ പറയുന്ന ലൈംഗീകത ഒരു good thing ആണെങ്കിൽ, ഈ ലൈംഗീകതയിലൂടെയല്ലേ മാനവ കുലം മുഴുവൻ പാപികളായി ദൈവ തേജ്ജസ്സില്ലാത്തവരായി ദൈവത്തിൽ നിന്നും അകന്നു പോയത് ? ആദം മുതൽ നോഹ വരെയും പിന്നീട് അബ്രഹാം മുതൽ ഇസ്രായേൽ മകളുടെ നാളിതുവരെയുള്ള കാലവും, ജാതികളുടെ കാലവും ബൈബിളിൽ ഉടനീളം നടന്നുവന്നതും, ഇപ്പോൾ നടന്നുവരുന്നതും കൊടിയ ലൈംഗീക പാപത്തിന്റെ കഥകളല്ലേ.
കൂടാതെ ഇസ്രായേൽ മക്കളുടെ മരുഭൂമി യാത്രയിൽ സിനായി മുതൽ ജെറിഹൊ വരെയും, തുടർന്ന് കനാനിൽ എത്തിയിട്ടും ജാതികളുമായി ജനം ഇടകലർന്നു sexual sin നടത്തി അവരുടെ ദൈവതോട് പാപം ചെയ്തു.
"പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു " എന്നാണ് ദവീത് സങ്കീർത്തനത്തിൽ പാടിയത്. അതുകൊണ്ടാണ് യേശു വിവാഹം എന്ന ഒരു കൂതാശക്കു പുതിയനിയമ സഭയിൽ ഊന്നൽ കൊടുക്കാതെ Celibusy യെ ( വിവാഹേതര) ജീവിതം ജീവിതത്തിനെ പ്രോത്സാഹിപ്പിച്ചത്. ( മത്തായി 19:11 ) ഒന്ന് വായിച്ചു നോക്കു. 1കോരി 7 -ആം അധ്യായം നിങ്ങൾ പഠിക്കണം, തനിക്കു വിവാഹത്തെക്കുറിച്ചു കല്പ്പന ഒന്നും ലഭിച്ചിട്ടില്ലന്നാണ് പോൾ പറയുന്നത്, ജഡത്തെ അടക്കി ജീവിക്കാൻ കഴിയാത്തവർ മാത്രം വിവാഹം കഴിക്കട്ടെ എന്നാണ്.
ചുരുക്കത്തിൽ വിവാഹ ജീവിതം നല്ല ഇരു വിശുദ്ധ ജീവിതത്തിനു അനിവാര്യമായ കാര്യം അല്ല എന്നാണ് യേശുവും, പോളും പഠിപ്പിച്ചത്.
അഥവാ വിവാഹ ജീവിതം വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും, വളരെ ശ്രദ്ധിച്ചു ജീവിക്കണമെന്നും പോൾ പറയുന്നു.
ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാണെന്നും, അവർ തങ്ങളുടെ ജെഡത്തെ അതിന്റെ രാഗ മോഹങ്ങളോട് കൂടി ക്രൂശിച്ചിരിക്കുന്നു എന്നു കോരിന്ത്യ ലേഖനത്തിലും, നിങ്ങൾ യേശുവിന്റെ ആത്മവിലാണ് ജീവിക്കുന്നതെന്നും, അതുകൊണ്ട് ജെഡത്തിന്റെ മോഹം നിവർത്തിക്കായില്ലെന്നും, ശരീരത്തെ ദിനം പ്രതി ക്രൂശിക്കുന്ന ഒരു അനുഭവത്തിലാണ് ക്രിസ്തീയജീവിതമെന്നുമാണ് പോൾ തന്റെ ലേഖനത്തിലൂടെ പഠിപ്പിക്കുന്നത്. പിന്നെ എങ്ങനെയാണു സഹോദരാ നിങ്ങളീപറയുന്ന കാര്യങ്ങൾ ഒക്കെ നടത്തുന്നത്.
നിങ്ങൾ എഥാർത്ഥ ദൈവ വേലക്കാരാണെങ്കിൽ വചനം ഉള്ളതുപോലെ പഠിപ്പിക്കു,
ദൈവം തന്റെ മഹത്വത്തിനായി നിർമിച്ച ശരീരത്തിൽ കൃതിമമായി രൂപഭേതം നടത്തി പ്രസവം നിർത്തുക, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക പിന്നീട് സെക്സിൽ ഏർപ്പെടുക, ഒന്നിലധികം വിവാഹം കഴിക്കുക, തുടങ്ങിയ ദുഷ്‌കാമപ്രവർത്തികൾ എന്ന് സഭകളിൽ സർവ്വ സാധാരണമായിരിക്കുമ്പോൾ അതിനെതിരെ സംസാരിക്കാതെ, മനുഷ്യരുടെ ദുഷ്‌കാമപ്രവർത്തികളെ പ്രോത്സാഹിപ്പിക്കുകയും, അതുവഴി മറ്റൊരു ബേബിലോൺ പണിയുകയുമാണ് നിങ്ങൾ എന്ന് മറന്നു പോകരുത്.
😂 സെക്സ് പാപമാണോ..?വിവാഹത്തിൽ ഉള്ള ലൈംഗികത പാപമാണോ..?
@@alandonsaji6673 നിയമ പ്രകാരമല്ലാത്ത ( വചന ) എല്ലാ സെക്സും പാപമാണ്. വിവാഹ ബന്ധത്തിലുള്ള ലൈംഗീകത അനുവതനീയമാണെങ്കിലും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാപം കടന്നുവരാം. വംശ വർധനവിനു മാത്രമായിട്ടാണ് യിട്ടാണ് എല്ലാ ജീവജാലങ്ങൾക്കും ലൈംഗീകത നൽകിയിരിക്കുന്നത്. അതു ദുർവിനിയോഗം ചെയുന്നത് മനുഷ്യൻ മാത്രമാണന്നോർക്കണം. നിഷിദ്ധ ലൈംഗീക ബന്ധങ്ങളെക്കുറിച്ചു ലേവ്യാ പുസ്തകം 18മുതൽ 20 വരെയും, പുതിയ നിയമ വ്യവസ്ഥയിൽ ഇതു മത്തായി,19 : 10,11 ൽ യേശുവും, 1കോരിന്ത്യ ലേഖനം 7-ആം അധ്യായത്തിൽ പൗലോസും വിശദീകരിച്ചിരിക്കുന്നുണ്ട്.
Amen
Amean 🙏🏻🙏🏻🙏🏻
Amen amen amen amen 🙏🙏🙏🙏
Aamen aamen aamen
Amen🙏🏻👏👏
Priase the lord 🙏🙏🙏
🙏 Amen 🙏
Praise the Lord Amen Hallelujah
Amen hallelujah 🙏
Praise the lord
Praise the Lord❤
Amen hallelujah.
ആമേൻ
Amen
Praise the Lord 🙏🏾❤🙏🏾
Amen Amen 🙏🏾🙏🏾👏🏾👏🏾