ഈ 'പന്നി വറുത്തത്' മണത്താൽ അങ്ങ് ഹൈറേഞ്ചിൽ നിന്നും ആളുകൾ തേടി വരും മോനെ | Highrange Pork Fry

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 157

  • @anandiyer3096
    @anandiyer3096 4 роки тому +37

    കേരളത്തിൽ എല്ലായിടത്തും പോർക്ക്‌ ഫെസ്റ്റിവൽ നടത്താൻ കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദ്യാർത്ഥി സംഘടനകളും തയ്യാറാകണം.

  • @reginadapuram7289
    @reginadapuram7289 2 роки тому +13

    പോർക്ക്‌ ഇപ്പോൾ ധൈര്യം ആയി കഴിക്കാം... ഉസ്താദ് തുപ്പില്ല.. ഹലാൽ അല്ല 😂🤣

  • @georgepk3273
    @georgepk3273 4 роки тому +20

    പോർക്കാണ് എന്റെ ഫേവറിറ്റ് മീറ്റ്. അതിങ്ങനെ പാചകം ചെയ്തതു കൂടിയായാൽ .....ജജ്ജജ്ജജ്ജ

  • @libeeshk1807
    @libeeshk1807 4 роки тому +11

    അങ്കമാലി ഡയറീസ്(മൂവി) കണ്ടതിന് ശേഷമാണ് പോർക്കെറച്ചി തിന്നാൻ കൊതിയായത് Sir

  • @fibinbenny8689
    @fibinbenny8689 2 роки тому

    Ithenthinu kollam adipolyayitu njan undakkum

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 роки тому +10

    ഹൈറേഞ്ച് മാത്രമല്ല പാലായിലും ഇങ്ങനെ തന്നെ

  • @jyothiskumar7375
    @jyothiskumar7375 4 роки тому +6

    Beef festival nadathiyavarkku kodukkan pattiyathu...

  • @abhijithnarayanan1757
    @abhijithnarayanan1757 4 роки тому +15

    ഇരുമലപ്പടി ഈസ്റ്റേൺ പാക്കിങ് യൂണിറ്റിൽ മായം കലർത്തിയിട്ടു ആ വാർത്ത കൗമുദി പ്രസിദീകരിച്ചില്ലലോ, ഒരു പത്രത്തിൽ ചെറിയ കോളത്തിൽ വാർത്ത ഉണ്ടായിരുന്നു... അതുകൊണ്ട് എല്ലാവരും ഈസ്റ്റേൺ പൊടികൾ ഉപയോഗിക്കണം 😂

  • @gokulgpayyappilly1641
    @gokulgpayyappilly1641 2 роки тому

    കട്ടിയുള്ള ചീനച്ചട്ടി ആണങ്കിൽ നല്ല പോലെ വരണ്ട് കിട്ടും... super Anu

  • @jibinjohny33
    @jibinjohny33 4 роки тому +19

    ഇടുക്കിയിൽ ഉള്ളവർ പൊളി അല്ലെ അല്ലെകിലും ഫുഡ്‌ ഉണ്ടാകുന്ന കാര്യംത്തിൽ

  • @sherlythomas5082
    @sherlythomas5082 2 роки тому

    Athinte neyyokke evidepoyi

  • @anishkumaru7732
    @anishkumaru7732 3 роки тому

    Ho bayankara tippanallo engane sadhikkunnadauvve.

  • @nimshajnimshajk1037
    @nimshajnimshajk1037 4 роки тому +1

    Mindathee aa uppu angu eduthu koduk chengai

  • @regikbregi9614
    @regikbregi9614 4 роки тому +1

    Very gud

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 4 роки тому +3

    Panni irachi kazhikkaruthu .
    kure aarogya preshnangal undakum .

    • @Listopia10
      @Listopia10 4 роки тому +5

      ഒരു കുഴപ്പവും ഇല്ല... നല്ലപോലെ cook ചെയ്യണം അത്രേ ഉള്ളൂ

    • @kamaleshba6032
      @kamaleshba6032 3 роки тому

      Ate kakke

    • @N4U1993
      @N4U1993 3 роки тому +2

      ഇറച്ചി എല്ലാം നല്ലപോലെ cook ചെയ്‌താൽ പ്രശ്നങ്ങൾ കുറവായിരിക്കും

  • @sajilkc5675
    @sajilkc5675 4 роки тому +10

    പറയാൻ അറിയില്ല ലകിൽ ഈ പരുപാടിക് നികരുത് അതിന് നല്ല ചെക്കന്മാർ ഉണ്ട് ട്ടോ............

  • @ajeshpillai7720
    @ajeshpillai7720 Рік тому

    Pork fest all Kerala venam

  • @rajupk5127
    @rajupk5127 4 роки тому +10

    Estern curry powder cherthappol ellam പോയീ

  • @valsammajoseph4620
    @valsammajoseph4620 4 роки тому +4

    Pork fry is fine.but noneed of coconut.pour water more.it will cook nicely.

  • @kavungaljoby8312
    @kavungaljoby8312 2 роки тому

    Manjal Probiotic aanu....suhruthe... antibiotic allaaa

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому +4

    Ividuthe kaattanu... Kaattu...
    Athu polichu....💕💕💕💓💓💛💔💔💔👌👌👌👌

  • @kolikolm1924
    @kolikolm1924 4 роки тому +3

    Super വെള്ളം ആണെല്ലോ,
    ഇയാൾ

    • @majukumarbabu5176
      @majukumarbabu5176 4 роки тому +1

      ഇതെങ്ങനെ പോർക്ക്‌ ഫ്രൈ ആകും? റോസ്‌റ് ആണെന്ന് പറഞ്ഞാൽ പോരേ

  • @sunilalbert6808
    @sunilalbert6808 3 роки тому +1

    ചേട്ടൻ്റെ ഉമിനീരും വിഴുന്നുണ്ട്

  • @sivadasanpillai6885
    @sivadasanpillai6885 Рік тому

    super

  • @NaadanRuchikal
    @NaadanRuchikal 4 роки тому +3

    പോർക്ക് ഫ്രൈ കലക്കി

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +4

    Porkinu പകരം ബീഫ് പറ്റുമോ

    • @ratheeshgratheeshg3109
      @ratheeshgratheeshg3109 4 роки тому +6

      refeeq ,
      ningalude chodyathile parihasam manassilayi .
      Panni irachi kazhikkan paadillennu Pravachakan enthu kondu paranju .
      athu aadyam manassilakkuka

    • @rafeequekuwait3035
      @rafeequekuwait3035 4 роки тому +3

      @@ratheeshgratheeshg3109 ഞാൻ എന്ത് കഴിക്കണം എന്ത് വേണ്ടാ യെന്നു അറിയാം ഞാൻ ചോദിച്ചുത് ആ റെസിപ്പി തയ്യാർ ചെയ്ത വ്യക്തി യുടെ ആകുന്നു താങ്കൾ അതിനു മറുപടി പറയേണ്ട ആവശ്യം ഇല്ല

    • @leninpk3411
      @leninpk3411 4 роки тому

      @@ratheeshgratheeshg3109 enthanu udhesiche

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ 4 роки тому +3

      ചേരുവകൾ ഇതുതന്നെ മതിയാവും.പോർക്കിനു പകരം ബീഫ് ചേർത്താൽ ഇതു പോലെ ചെയ്തെടുക്കാം

    • @Listopia10
      @Listopia10 4 роки тому +2

      റഫീക്, എല്ലാം ഇറച്ചി തന്നെ അല്ലേ, recipe maatanda Oru കാര്യവും ഇല്ല

  • @Anu-nr4oh
    @Anu-nr4oh 4 роки тому +10

    പോർക്ക്‌ പോർക്കിനെ തിന്നാറില്ലല്ലോ, ഇതെന്ത് പറ്റി

  • @vernonbeame9978
    @vernonbeame9978 4 роки тому

    Sir,you must see the fort Cochin Anglo-Indian pork vindaloo,Pepper curry & fried pork dishes.

  • @catastrophicdon
    @catastrophicdon 4 роки тому +1

    അടിപൊളി കണ്ടിട്ട് തന്നെ വായിൽ വെള്ളം ഊറുന്നു.

  • @rejigeorge5613
    @rejigeorge5613 Рік тому +1

    Poli ❤️

  • @DEEPAKDAS-mz2im
    @DEEPAKDAS-mz2im 4 роки тому +4

    അവതാരകന്റെ കൊതം വരെ പൊകഞ്ഞു കാണും പിറ്റേന്നു 🤣🤣 എരിഞ്ഞിട്ടു കരയുന്നു

  • @nabi800
    @nabi800 3 роки тому +8

    അയ്യോ ഇതുപോലെ ഒള്ള വീഡിയോസ് ഇടല്ലേ... കാക്കമാർ no halal പറഞ്ഞു വിഷയം ഉണ്ടാക്കും.

  • @bobbysnair4758
    @bobbysnair4758 4 роки тому +2

    Turmeric is not antibiotics it’s Antiseptic brother...

  • @shajuparalath8838
    @shajuparalath8838 4 роки тому +1

    Super adipoli

  • @tomykabraham1007
    @tomykabraham1007 4 роки тому

    Any relationship with MP Raju

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 роки тому +2

    പന്നിയും ഉപ്പുമാവും ❤️😋😋😋😋

  • @tessyjohnjoseph8889
    @tessyjohnjoseph8889 Рік тому

    മസാല സ്വയം പൊടിച്ചെടുക്കുന്നതാണ് ഏറ്റവും നല്ലതും രുചിയും . 100 പെരും ജീരകത്തിന് 25 ഗ്രാം വീതം എല്ലാ സുഗന്ധ വ്യഞ്ജനങ്ങളും ചേർത്തു പൊടിച്ചാൽ തനി ശുദ്ധമായ മസാല പൊടി തയ്യാറാക്കാം.

  • @majesht.t5225
    @majesht.t5225 4 роки тому +4

    idukkida 💪💪💪

  • @truckstrailermasterindiaca9403
    @truckstrailermasterindiaca9403 4 роки тому +1

    കിടു

  • @manojkichu366
    @manojkichu366 4 роки тому

    Panniyude athrem undallo kattethinne

  • @alphonsaisidhor1350
    @alphonsaisidhor1350 3 роки тому

    Super 👍

  • @ranjithpalathole2354
    @ranjithpalathole2354 4 роки тому +37

    വായിൽ വെള്ളമൂറിയിട്ട് വർത്തമാനം പറയാൻ പറ്റുന്നില്ല അല്ലേടാ പോർക്കേ?

  • @suhrabanabdhul6318
    @suhrabanabdhul6318 4 роки тому +5

    പാത്രം നീട്ടിയതും മാറ്റുന്നില്ല,, നാണം തീരെയില്ല

  • @maryjos5435
    @maryjos5435 4 роки тому

    pork with chena made in Trissur should be sjowm

  • @manojkichu366
    @manojkichu366 4 роки тому

    Angotadauvwey katuveesunnathe

  • @jothomas2477
    @jothomas2477 4 роки тому

    My favourite

  • @georgepk3273
    @georgepk3273 4 роки тому +4

    നാളെത്തന്നെ ഒരു കിലോ പോർക്കിന്റെ പരിപ്പു ഞാനെടുക്കും.

  • @vaishnavisreejesh712
    @vaishnavisreejesh712 3 роки тому

    സുപ്പർ😋😋

  • @abdu_9696
    @abdu_9696 2 роки тому

    😋

  • @pramodprasad4943
    @pramodprasad4943 4 роки тому

    Lalu alexinte oru chayayund ee pullik

  • @jomonaj7964
    @jomonaj7964 4 роки тому

    Super

  • @shobyvarghese342
    @shobyvarghese342 4 роки тому +1

    Ith munnam kanichathanallo

  • @thomasthomasalex1841
    @thomasthomasalex1841 4 роки тому +2

    അമ്മച്ചി ഇഷ്ടപ്പെട്ടു

  • @Listopia10
    @Listopia10 4 роки тому +3

    4:17 അല്ല ഇഞ്ചി ബാർബർ ഷാപ്പിൽ cut ചെയ്യുന്ന പോലെ... എന്ത് ചോദ്യ ഇത്

  • @AfuAynuvlog
    @AfuAynuvlog 4 роки тому

    Hi

  • @kunjuskunjus3916
    @kunjuskunjus3916 4 роки тому

    Supperrrr🤤

  • @Cat-es9rq
    @Cat-es9rq 4 роки тому +2

    മഞ്ഞൾ ആന്റെബയോട്ടിക് അല്ല ആന്റായിഇൻഫലംമാറ്ററി ആണ്

    • @deviddevid5805
      @deviddevid5805 4 роки тому +3

      Antibiotics aanu

    • @Cat-es9rq
      @Cat-es9rq 4 роки тому

      @@deviddevid5805 it's a natural anti-inflammatory. You can search any reliable medical website. I want to know where did you get that info

    • @sanalks8992
      @sanalks8992 4 роки тому +1

      🙄

    • @Listopia10
      @Listopia10 4 роки тому

      @@Cat-es9rq anti bacterial aanu, athavum ഉദ്ദേശിച്ചത്, antibiotic inte സ്വഭാവം ഉണ്ട് എന്ന് പറയാം

    • @Cat-es9rq
      @Cat-es9rq 4 роки тому +1

      വസീലി സയത്സേവ് being I working in medical profession I’ve never studied or read somewhere that turmeric is antibiotic or antibacterial. It is anti- inflammatory. There is a lot of difference between antibiotic, antibacterial and anti- inflammatory

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 4 роки тому

    Nice aayittu eastern nu oru parasayam.....😂😂😂

  • @rejigeorge5613
    @rejigeorge5613 Рік тому

    Pork ✨

  • @manjustravelvlog7477
    @manjustravelvlog7477 3 роки тому

    👌👌👌

  • @gatewayptcont.llccompany3975
    @gatewayptcont.llccompany3975 2 роки тому +2

    At least you need to learn her name first !!! and don’t let her insult for throwing meat Pieces ….it’s Bull shit.. she cook for you and you throw food down for some other stuff …!!!! Pls

  • @gouthamkrishna5034
    @gouthamkrishna5034 3 роки тому

    High range karude main food ahnu pork

  • @usaftk187
    @usaftk187 4 роки тому

    Vannallo

  • @സങ്കികുട്ടൻസങ്കികുട്ടൻ

    പൂറെന്റെ വായ ഒന്ന് അടച്ചിട്ടു ഉണ്ടാക്കി കാണിക്കു അമ്മിച്ചി ഫ്രൈ.. തുപ്പല് വീണു റോസ്‌റ് ആകും

    • @cani5761
      @cani5761 4 роки тому

      Poda theevravathi

  • @njangandharvan.
    @njangandharvan. 2 роки тому

    ഇതിന്റെ ടൈറ്റിൽ മ്യൂസിക് കേൾക്കുന്നത് വെറുപ്പിക്കലാണ്. . ഒന്നു മാറ്റിക്കൂടെ.....

  • @രാജീവൻപി
    @രാജീവൻപി 4 роки тому

    All

  • @albesterkf5233
    @albesterkf5233 4 роки тому +2

    ഇത് പഴയ എപ്പിസോഡ് അല്ലേടാ കള്ളന്മാരെ

  • @nithinvijayan2629
    @nithinvijayan2629 4 роки тому

    Avatharana reethi valaravalara mosham kto thankalover actingum akshanum

  • @manoj3427
    @manoj3427 4 роки тому

    First

  • @jayakumara.g.4590
    @jayakumara.g.4590 4 роки тому +2

    cheriya cheriya karikal .enthu lalithyam

  • @princekuriakose9257
    @princekuriakose9257 4 роки тому

    ഇത്.. ഒന്നു വന്നത്.ആണ്..😜

  • @gouthamkrishna5034
    @gouthamkrishna5034 3 роки тому

    Idukki pork🤤🤤

  • @anurajcannannr8598
    @anurajcannannr8598 4 роки тому

    പുലി ഇറങ്ങാതിരുന്നാൽ മതി

  • @jojigeorge9662
    @jojigeorge9662 3 роки тому

    🤤🤤

  • @firozalli5321
    @firozalli5321 4 роки тому +3

    .

    • @safinnair7502
      @safinnair7502 4 роки тому +3

      Beef kazhichaal corona varumo?

    • @Listopia10
      @Listopia10 4 роки тому +6

      Pork കഴിച്ചാൽ മനസ്സ് നന്നാവും 😀

    • @kamaleshba6032
      @kamaleshba6032 3 роки тому +1

      Ayyo kaka

  • @naispaulc6522
    @naispaulc6522 3 роки тому

    Tcr ottum mosamallatta makkale

  • @johnsebastian5750
    @johnsebastian5750 4 роки тому

    തിന്നേച്ച് പോടാ

  • @sreekumarspillai6848
    @sreekumarspillai6848 4 роки тому

    Over samaram borakunnu

  • @sarathnaaman
    @sarathnaaman 4 роки тому

    Poda porke

  • @jobzworld9939
    @jobzworld9939 4 роки тому +1

    Innocent lady

  • @sarathjob3546
    @sarathjob3546 4 роки тому +1

    Pork is not kosher food...dont eat

    • @ronthomasbethel
      @ronthomasbethel 4 роки тому +4

      Sarath Job are you Jewish?

    • @Listopia10
      @Listopia10 4 роки тому +5

      ചെമ്മീനും , ഞണ്ടും, ആമയും ഒന്നും kosher alla, ഇങ്ങള് തിന്നുല്ലെ ഭായി 😄😄

  • @chriswisley1571
    @chriswisley1571 3 роки тому +1

    You cook amazing. Why don’t you add your recipes on khal, com. Your recipe will be in the top videos.......,