ഇതാണ് മഞ്ജുവിന്റെ വീക്‌നെസ്സ്, പോർക്ക് ഫ്രൈ | Manju's Pork Fry | Manju's Kitchen | Manju Pathrose

Поділитися
Вставка
  • Опубліковано 19 жов 2024
  • Enjoy 'Manju's Kitchen' cookery show by actress Manju Pathrose
    Watch previous episodes :
    • Manju's Broasted Chick...
    • ഏതു നോൺ വെജിനെയും വെല്...
    • എന്റെ സ്പെഷ്യൽ ഐറ്റം ഇ...
    • മഞ്ജുവിന്റെ വക ഇതാ;വീട...
    • ലാലേട്ടന്റെ ആവശ്യപ്രകാ...
    • കൊച്ചിക്കാരിയുടെ വക കൊ...
    For more food related videos, visit Salt and Pepper food channel :
    / saltandpepperfoodchannel
    Subscribe Salt and Pepper food channel : www.youtube.co...
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : / kaumudylive
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #manjuskitchen #manjupathrose #saltandpepper

КОМЕНТАРІ • 609

  • @manjupathroseofficial4149
    @manjupathroseofficial4149 3 роки тому +199

    ഹായ്... എല്ലാവരും നമ്മുടെ കിച്ചൺ കാണുന്നുണ്ടല്ലോ അല്ലെ. എല്ലാരും try ചെയ്തു നോക്കണം കേട്ടോ.. 🥰🥰🥰

    • @divyathampi7482
      @divyathampi7482 3 роки тому

      👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤

    • @justslaying4783
      @justslaying4783 3 роки тому +4

      No

    • @akhiljyothi369
      @akhiljyothi369 3 роки тому +1

      Sure..👍

    • @Littykchacko
      @Littykchacko 3 роки тому

      Kanunnund chechiiii

    • @manjujoji1712
      @manjujoji1712 3 роки тому

      Kanarundu manjummeeeee ,Ella vibhavangalum super🥰🥰🥰😍😍😍

  • @johnypaul6088
    @johnypaul6088 Рік тому +2

    സാധാരണ പാചകക്കാർ പോർക്ക് ചെയ്യാറില്ല എന്നാൽ മഞ്ജുവിന് അത് ചെയ്യാൻ തോന്നിയതിനു നന്ദി.....

  • @a.nvlogs5070
    @a.nvlogs5070 3 роки тому +2

    Chechi innu kidu marupadi koduth super ayittundeee

  • @binduaji1347
    @binduaji1347 3 роки тому +9

    മഞ്ചൂസേ,,,, സൂപ്പർ എനിക്ക് ഇയാളുടെ സംസാരമാ ഇഷ്ടം 😍

  • @sinisuresh4078
    @sinisuresh4078 3 роки тому +15

    മഞ്ജുവിനെ കാണാൻ. നല്ല.. ഭംഗി 😘😘😘😘

  • @remanimanojram8935
    @remanimanojram8935 2 роки тому

    Enthayalum try cheyyum.manjuvinte top adipoli.mudiyude rahasyam paranju tharamo? Pls

  • @nixonrodrigues4193
    @nixonrodrigues4193 3 роки тому

    മഞ്ജു സംസാരിക്കുന്നത് തന്നെ വളരെ ക്യൂട്ട് ആയിട്ടാണ് അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് ഞാനും ഇതുപോലെ പോർക്ക് ഫ്രൈ ആക്കി കഴിക്കും എനിക്കും അറിയില്ല പോർക്ക് ഫ്രൈ ഉണ്ടാക്കാൻ അറിയില്ലായിരുന്നു മഞ്ജു ഞാനും ഇതുപോലെ വെയ്ക്കും

  • @simmieldo9034
    @simmieldo9034 3 роки тому +29

    മഞ്ജു ചേച്ചി എത്ര വർഷം ആയി നിങ്ങളെ കാണുന്നു. എപ്പോളും ഒരേ സ്മാർട്നെസ്സ്. പിന്നെ അസൂയക്കാർക്ക് പലതും പറയാം ഉയരങ്ങളിലേക്ക് എത്തട്ടെ.

    • @888------
      @888------ 2 роки тому +1

      ശ്രമിക്കു കിട്ടും👍

  • @SiluAbi123
    @SiluAbi123 3 роки тому +8

    ചേച്ചി പെണ്ണെ സംഭവം കിടുക്കിയിട്ടുണ്ട്... ഞാൻ ഇത് കഴിക്കില്ല 😞😞😞😞.... ഒരു പ്രാവശ്യം ചില്ലി ചിക്കൻ ഉണ്ടാക്കണേ മഞ്ജുമ്മേ ❤😘😘😘😘... Love you 😘😘😘😘

    • @888------
      @888------ 2 роки тому

      Thinnaal നല്ല 👍👍ആണ്😀❤️

  • @bindhujobi9044
    @bindhujobi9044 Рік тому

    Super 👌👌👌👌😋😋😋😋manjuchechiude എല്ലാ റെസിപ്പിയും അടിപൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰അവതരണം 👌👌👌🥰🥰🥰🥰

  • @basilani1366
    @basilani1366 3 роки тому +7

    സൂപ്പർ ആയിട്ടുണ്ടല്ലോ...👌👌👌

  • @midhunmohanan4722
    @midhunmohanan4722 2 роки тому +1

    Yes manju chechy, njan vachu fish curry..sarikkum super arunnu... because Ennikkum ariyillarunnu aganne power mix chethu vakkam ennu..

  • @garenas1884
    @garenas1884 2 роки тому +4

    Manju Chechi , Thnx do sharing such amazing recipe , the method of steaming the pork prior to the preparation was simply awwesome 👍

  • @josephthottan2724
    @josephthottan2724 9 місяців тому

    Salivating! Should try for sure. Steaming method super. Although known earlier, people are reluctant to do it. Thank you!

  • @sherlytomy9458
    @sherlytomy9458 3 роки тому +12

    ഹായ് മഞ്ജു, സുഖമാണോ?
    പോർക്ക്‌ ഫ്രൈ അടിപൊളിയായിട്ടുണ്ട്. Super❤. പുതിയ വിഭവങ്ങളുമായി വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കുന്നു

  • @skfoodies3410
    @skfoodies3410 3 роки тому +1

    ചേച്ചി ബീഫ്ഫ്ര ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ

  • @sijiantony2710
    @sijiantony2710 3 роки тому +8

    മഞ്ജു പറഞ്ഞത് എല്ലാം സത്യം എനിക്ക് മഞ്ജുനെ ഒരുപാട് ഇഷ്ട്ടം

  • @pushpasunny6893
    @pushpasunny6893 3 роки тому +1

    ഞങ്ങൾ ഇതുപോലെയാണ് ഉണ്ടാക്കുന്നത് ഇറച്ചിയിൽ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, വിന്നാഗിരി, അല്പം മുളക് പൊടി എല്ലാം തിരുമിഅപ്പ ചെമ്പിൽ വെച്ച് ചെറിയ തീയിൽ ഒരു മണിക്കുർവേവിക്കും. പിന്നിട് ചീനച്ചട്ടിയിൽ സവാള, ഇഞ്ചി പച്ചമുളക്, വെളുത്തുള്ളി എല്ലാം വഴറ്റി മസാലയും ചേർത്ത് വേവിച്ച പന്നി ഇറച്ചി ഫൈ ചെയ്യും, അപ്പ ചെമ്പിന് ഉള്ളിൽ വരുന്ന ചാറ് കറിയാക്കി എടുക്കാം.'

    • @stegishiju9076
      @stegishiju9076 3 роки тому

      ചാറ് എങ്ങന്യാ കറി ആക്കുന്നത്

  • @sheejavinod3160
    @sheejavinod3160 11 місяців тому

    സൂപ്പർ ആയിരുന്നു manju ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു 👍🥰👌👌👌

  • @sreedhanyav6339
    @sreedhanyav6339 2 роки тому +1

    Hi manju, nalla presentation... Njan pork kayikkatha oralanu pakshe ethu kandapo kayikan oru agraham😊😊😊😋😋😋

  • @chandiniraman3358
    @chandiniraman3358 3 роки тому +15

    Pork fry അടിപൊളി... കൊതിയാവുന്നു... ഞാനും ഉണ്ടാക്കി നോക്കും.. ഞാൻ കുക്കറിൽ വേവിച്ചാണ് ചെയ്യാറ്.. പുതിയ tip ന് thanks

    • @888------
      @888------ 2 роки тому

      കുക്കറിൽ vevichaal നാട വിരകൾ ചത്ത് പോകുമെ🙏പാവം😲

  • @reshmapalakottil5382
    @reshmapalakottil5382 3 роки тому

    ചേച്ചി സൂപ്പർ ആണുട്ടോ.. ഞാൻ ആദ്യമായിട്ടാണ് പോർക്ക്‌ വെക്കുന്നത്. ചേച്ചി പറഞ്ഞപോലെ തന്നെ വെച്ചു.. കിടിലൻ ആണുട്ടോ.. താങ്ക്യു....

  • @sindhusura5904
    @sindhusura5904 3 роки тому +2

    ഹായ് manjukutty അതിസുന്ദരി
    ആയിട്ടുണ്ട് കൊതിപ്പിക്കുക
    ആണല്ലോ ഞാൻ എല്ലാം ചെയ്തു നോക്കാറുണ്ട് നിങ്ങളുടെ കൊച്ചി പാചകം Super ആകുന്നുണ്ട് കേട്ടോ
    കിടുകാച്ചുന്നുണ്ട്
    ചൂടിന് ഉതുൻന്നത് എന്തത്തിനാണ്
    കുട്ടി പാചകം കണ്ട് ഒട്ടും ബോർ അടിക്കുന്നില്ല കേട്ടോ കൊച്ചേ
    അടിപൊളി കലക്കുന്നുണ്ട്
    വായിൽ വെള്ളം ഊറി കേട്ടോ

  • @Raneez_yousuf
    @Raneez_yousuf 3 роки тому +3

    Njan kazhichitttilllla . But video superb nalla presentation 🥰🥰🥰🥰

    • @manjupathroseofficial4149
      @manjupathroseofficial4149 3 роки тому +2

      നല്ല taste aada

    • @rrr-vs1sx
      @rrr-vs1sx 3 роки тому

      @@manjupathroseofficial4149 athukondayirikilla chechi.muslimsinu pork kazhikan patilla.njan orikalum kazhikilla panni.bt vdo kandu .good

  • @lillynsunnythomas3799
    @lillynsunnythomas3799 3 місяці тому

    Manju nalla sundari alle,.athinte kuchumba ellarkkum…manjuvintem ella programmes njangal kanarundu..fry adipoli..

  • @SaltandPepperFoodChannel
    @SaltandPepperFoodChannel  3 роки тому

    Watch previous episodes of Manju's Kitchen :
    ua-cam.com/video/2lOLpR5-tEk/v-deo.html
    ua-cam.com/video/HqpiuTjeFDE/v-deo.html
    ua-cam.com/video/_b1oFtpAvV0/v-deo.html
    ua-cam.com/video/152tjTSqkS4/v-deo.html
    ua-cam.com/video/EvwXtwKjxoM/v-deo.html
    ua-cam.com/video/sX6pVwqKarE/v-deo.html

  • @ranibiju4668
    @ranibiju4668 2 роки тому

    Super chechi sundari ayittund. ummmaa 👌👌🥰😋🥰

  • @divyaaneesh725
    @divyaaneesh725 3 роки тому

    Chechi...choorameen achaar endakkunnadhu kaanichutharo

  • @jessymartin6286
    @jessymartin6286 3 роки тому +7

    ഇപ്പോൾ എത്ര മധുരമായി സംസാരിക്കുന്നു.. അന്ന് ആ സാറിനെയും ഞങ്ങളെയും എത്ര സങ്കടപ്പെടുത്തി.. സത്യത്തിൽ ഉറങ്ങാൻ കഴിഞ്ഞില്ല.. മഞ്ജുവിന്റെ ഒർജിനൽ രൂപം കാണാൻ കഴിഞ്ഞു.. എന്തു പോർക്കു വച്ചാലും അതൊന്നും മറക്കാൻ പറ്റില്ല..ബിഗ്‌ബോസിനു നന്ദി.. 🙏🙏🙏

    • @manjupathroseofficial4149
      @manjupathroseofficial4149 3 роки тому +7

      മധുരമായ് സംസാരിക്കേണ്ടവരോട് മധുരമായ് സംസാരിക്കും. അല്ലാത്തവരോട് എങ്ങനെ വേണമെന്ന് നല്ല ബോധ്യമുണ്ട്. അത് കാണുമ്പോൾ അങ്ങനെ ഉള്ളവരുടെ ഉറക്കം നഷ്ടപെടുന്നതിൽ എനിക്കൊന്നും ചെയ്യാനില്ല.ജെസ്സിക്ക് കാര്യം മനസ്സിലായെന്നു വിചാരിക്കുന്നു

    • @jessymartin6286
      @jessymartin6286 3 роки тому +1

      @@manjupathroseofficial4149 മനസിലായി എല്ലാവർക്കും 🙏🙏

    • @manjupathroseofficial4149
      @manjupathroseofficial4149 3 роки тому

      @@jessymartin6286 good 😀😀😀

    • @smerasajan1727
      @smerasajan1727 3 роки тому +2

      Uranganda kannum thurannu kidanno🤭

    • @jessymartin6286
      @jessymartin6286 3 роки тому +1

      @@smerasajan1727 ആ സമയം കടന്നുപോയില്ലേ.. ഇനി അതിന്റ ആവശ്യമില്ല.. മനുഷ്യന്റെ മനസ്സുള്ളവക്ക് അതൊന്നും സഹിക്കാൻ കഴിയില്ല.

  • @manjuaju5626
    @manjuaju5626 3 роки тому +1

    മഞ്ജുട്ടി അവതരണം സൂപ്പറായിട്ടുണ്ട്

  • @manjushasijo3713
    @manjushasijo3713 2 роки тому

    എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ പറ്റുമോ ചേച്ചി.... ഒത്തിരി ഇഷ്ട്ടമാ മഞ്ജുച്ചേച്ചിയെ.... എന്ന് ചേച്ചിയുടെ സ്വന്തം മഞ്ജു 🌹🌹🌹😍😍😍😍

  • @gayathrip3965
    @gayathrip3965 3 роки тому +7

    ഞാനും വെച്ചു മഞ്ജു മീൻകറി.. diffrent ആയി ഒരു ടേസ്റ്റ് ആയിരുന്നു thanks ഉണ്ട് ട്ടോ..

  • @minivarghese1310
    @minivarghese1310 2 роки тому

    Hai മഞ്ജു കറിയിൽ കറിവേപ്പില തിരുമി കൂട്ടി ഇട്ടത് നന്നായി ,എല്ലാവരും വെപ്പില വെറുതെ അടർത്തി ഇട്ടെ കണ്ടിട്ടുള്ളൂ,ഇങ്ങനെ ഇട്ടു എങ്കിലേ അതിൻ്റെ ഗുണം ഇറഗൂള്ളു, , good സൂപ്പർ

  • @reghunair405
    @reghunair405 2 роки тому +4

    When you steam cook the pork you could have marinate the pork in Turmeric powder salt and meat masala one hour before. That would make more spicy and the fat will come out easy.

  • @mollykuttykn6651
    @mollykuttykn6651 2 роки тому

    ഏത്തക്ക അരിഞ്ഞ് ആവിയിൽ വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും വറ്റൽ മുളകും, ഒരു നുള്ള് അരിയും കൂടി വറുത്ത് അതിലേക്ക് അരപ്പും ഉപ്പും ചേർത്ത് ഇളക്കി അതിലേക്ക് ഏത്തക്ക വേവിച്ചതും ചേർത്തിളക്കി അടച്ച് വെച്ച് ഒരു സെക്കന്റ് വച്ച് വാങ്ങി ഉപയോഗിച്ച് നോക്കൂ

  • @sweetheart2895
    @sweetheart2895 3 роки тому +3

    ആരെന്തു പറഞ്ഞാലും മഞ്ജു ചേച്ചിയെ വളരെ ഇഷ്ടമാണ്, അവരുടെ അളിയൻസിലെ ആക്ടിങ് കണ്ടാൽ റീയലാണെന്ന് തോന്നും. ബിഗ്‌ബോസിൽ കണ്ടപ്പോൾ ഓപ്പൺ മൈൻഡ് ഉള്ള ഒരാളാണെന്നു മനസ്സിലായി, എല്ലാവരോടും സ്നേഹമാണവർക്ക്, ചിരി കാണാൻ നല്ല ഭംഗിയാണ്. പിന്നെ ബിഗ്‌ബോസിൽ രജിത് കുമാറിന്റെ സൈക്യാട്രി മൈന്റിൽ സീസൺ 2വിൽ പങ്കെടുത്ത സകല കണ്ടസ്റ്റന്റും കൊള്ളാത്തവരും, മോശക്കാരുമായി രജിത് സാറിന്റെ ഫാനും, ചാനലുകാരും ഉത്സാഹിച്ചു ചിത്രീകരിച്ചു, പാഷാണം ഷാജി, ആര്യ, വീണ,ഫ്ക്രു, മഞ്ജു എന്നിവരുടെ പ്രഭയെല്ലാം, ആ തിരമാലയിൽ മുങ്ങിപ്പോയി. ബട്ട്‌ കാലത്തിന്റെ കുതിപ്പിൽ രജിത്തിന്റെ പ്രഭ കുറഞ്ഞു, സത്യത്തിന്റെ വെളിച്ചം ഉയർന്നു വരട്ടെ. 👍😄🙏

  • @sajiniaji7270
    @sajiniaji7270 2 роки тому +1

    കണ്ടിട്ട് കൊതിയാകുന്നു ഇങ്ങനെ പോർക്ക് വേകിക്കാം എന്ന് കാണിച്ചതിന് നന്ദി

  • @renusabeeshrenusabeesh3839
    @renusabeeshrenusabeesh3839 3 роки тому

    Chechiye bhayankara ishta... chechi pwoliya

  • @shinofrancis613
    @shinofrancis613 3 роки тому +1

    Super. Manjuvinte avatharanam ettavum super

  • @annjohn4946
    @annjohn4946 2 роки тому

    Your presentation is very good .

  • @nileenagridheesh2517
    @nileenagridheesh2517 3 роки тому +2

    Chechi supr kurthas aanu idunnu chechide channelil dress collection video cheyyuvo pls. Evidunna edukkunne parayuvo

    • @manjupathroseofficial4149
      @manjupathroseofficial4149 3 роки тому

      അങ്ങനെ സ്ത്രീകടയൊന്നും ഇല്ല മോളെ

    • @nileenagridheesh2517
      @nileenagridheesh2517 3 роки тому

      @@manjupathroseofficial4149 manasilayilla reply

    • @manjupathroseofficial4149
      @manjupathroseofficial4149 3 роки тому

      @@nileenagridheesh2517 സോറി.. സ്ഥിരം brand ഒന്നും ഇല്ല

    • @nileenagridheesh2517
      @nileenagridheesh2517 3 роки тому

      @@manjupathroseofficial4149 ok chechi. Njan eppozhum kanarundu varuthe alla baharya verthe ippozhum kandidiriykkum love uuuu chechiii

  • @vs6892
    @vs6892 2 роки тому

    ഞാൻ ശാരംഗ്. എനിക്കിഷ്ടമാണ് പോർക്കിറച്ചി.

  • @elizebethvarghese123
    @elizebethvarghese123 3 роки тому +2

    ഇനി വാങ്ങുമ്പോൾ വച്ചു നോക്കാം ഇങ്ങനെ.. ❤️❤️

    • @рына123
      @рына123 3 роки тому

      അധികം പോർക്ക്‌ കഴിക്കേണ്ട... ഈ സൗന്ദര്യം കുറഞ്ഞു പോകും

    • @elizebethvarghese123
      @elizebethvarghese123 3 роки тому

      @@рына123 ങ്ങേ

  • @jestinjose9592
    @jestinjose9592 2 роки тому

    ചേച്ചി പൊളിയല്ലേ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nayanarrrdg9585
    @nayanarrrdg9585 Рік тому

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി

  • @princybiju8419
    @princybiju8419 3 роки тому +6

    സുന്ദരി കുട്ടി ആയിട്ടുണ്ട് കേട്ടോ 💖💖💕💓💓💖💖💞

  • @charuchinchu2441
    @charuchinchu2441 2 роки тому

    Chechi engane ethra Young ayyirikkunu

  • @paulvargese5149
    @paulvargese5149 3 роки тому +4

    Manju chechi...chechiyude avatharanam super aanutto...!!!👍👍👍👍

  • @Littykchacko
    @Littykchacko 3 роки тому +4

    Chechiyude samsaram kettondirikkan nalla resam und orupad ishtam manjummmaaaa 😍😍😍🥰🥰🥰😘😘😘😘😘

  • @soumyadeepu6132
    @soumyadeepu6132 2 роки тому +5

    ഇത് ആദ്യമായിട്ടാണ് ആവിയിൽ വേവിച്ച് പോർക്ക് ഉണ്ടാക്കുന്നത് കാണുന്നത് ചേച്ചി. ഉറപ്പായും try ചെയ്യും Manju ചേച്ചി🤗🥰

  • @premeelabalan728
    @premeelabalan728 3 роки тому +1

    Irachichor undakkumo

  • @manjushasijo3713
    @manjushasijo3713 2 роки тому

    മഞ്ജുച്ചേച്ചി ഒരു ഹായ് തരുമോ..
    🌹🌹😍😍
    എന്റെ പേരും മഞ്ജു എന്നാണ് 😍😍😍

  • @suryakalaps9186
    @suryakalaps9186 2 роки тому

    Manju chechi pokan para chechi nalla super aanu

  • @johnypaul6088
    @johnypaul6088 Рік тому +1

    ചൂടിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്, ചൂട് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് തരത്തിലാണ് അനുഭവപ്പെടുന്നത് കാരണം പെണ്ണുങ്ങൾ സാധാരണ രണ്ടോ മൂന്നോ ലയർ വസ്ത്രമായിരിക്കും ധരിക്കുക എന്നാൽ ആണുങ്ങൾ ഒരു ലുങ്കിയോ മറ്റോ ആയിരിക്കും ധരിക്കുക അതുകൊണ്ട് ആണുങ്ങൾക്ക് ചൂട് കുറവും പെണ്ണുങ്ങൾക്ക് ചൂട് കൂടുതലുമായിരിക്കും അനുഭവപ്പെടുക...

  • @lathakishore2516
    @lathakishore2516 Рік тому

    Adipoly manju kutty ❤❤❤❤

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому

    കുർത്തി എവിടുന്നാ? Link ഉണ്ടോ

  • @ckhoney8067
    @ckhoney8067 2 роки тому

    Aa... Nalla oru tip paranju thanna manjuchechikku thanks. Njan pork kazhikkarilla enghilum vtl ellarum kazhikkunnavar aanu. Ini onnu pareekshikkanam. Comments nokkathathenda?!

  • @clydellaperies4721
    @clydellaperies4721 2 роки тому +2

    Fantastic recipe. I made it. It was so soft. Thank you.

  • @binybiju6323
    @binybiju6323 3 роки тому +35

    പോർക്ക്‌ ആവിയിൽ വേവിക്കുന്നത് പുതിയ അറിവാണ്. ട്രൈ cheyyatto

  • @merlinmathew6747
    @merlinmathew6747 Рік тому +1

    Tried it out today.. yummy 😋 it is!!!!

  • @lekhal3789
    @lekhal3789 2 роки тому

    Manju Chechi njan adhyamaayittanu pork aaviyil vevikkunnathu kaanunnathu njan cheythunokkum thanks chechi

  • @bindujerson1676
    @bindujerson1676 3 роки тому +9

    സൂപ്പർ ചേച്ചി ❤❤❤

  • @ghoshrav
    @ghoshrav 3 роки тому +6

    കാണുമ്പോൾ തന്നെ സ്വാദറിയാം' സൂപ്പ ർ സൂപ്പർ

  • @sheebajames4395
    @sheebajames4395 3 роки тому +5

    ഞാൻ ട്രൈ ചെയ്യും super👌😋

  • @shibu7561
    @shibu7561 3 роки тому +3

    Pork oru pravasyam thilapichalum mathi. Pinne cook chythalum mathi. Chinese cooking angena. Thilakkumbol athinte waste blood ellam purathu varum

  • @remyavijeshremya4703
    @remyavijeshremya4703 3 роки тому +1

    ഇഷ്ടം ആണ് ചേച്ചി നെ

  • @santoshpillai8689
    @santoshpillai8689 3 роки тому +1

    Tip kollam Chechi.tnks..

  • @Itz_me_Sandra
    @Itz_me_Sandra Рік тому

    Chechi njan undakki super🔥❤️🥰

  • @varghesealfa8287
    @varghesealfa8287 3 роки тому +4

    Like a mega serial 5 minute work elaborated for almost 1/2 hour. Better you can reduce video length so you get more viewers.

  • @joeimmanuel6097
    @joeimmanuel6097 3 роки тому +3

    കൊള്ളാം...
    ഇഷ്ടപെട്ടു....
    Try ചെയ്യാം വീട്ടിൽ...

  • @vismayavichu3770
    @vismayavichu3770 3 роки тому +2

    Your dress very simple and beautiful 😍

  • @sunithajerome963
    @sunithajerome963 3 роки тому

    Cheechi top evidanna. Curry sooper

  • @santoshpillai8689
    @santoshpillai8689 3 роки тому +5

    Porkk kazhichittillathavar undo..

  • @shonegeogy2437
    @shonegeogy2437 3 роки тому

    Manju super cooking.new idea

  • @siljomolmanujorge7036
    @siljomolmanujorge7036 2 роки тому

    Hai chechi iam from Israel I like your all video s how can I contact you
    Bernachen ,sunil chettan ellavarum sugam thanna anno ,nattil njan pala ok
    By chechi

  • @nandana830
    @nandana830 3 роки тому +2

    Super ചേച്ചി 👍👍👍👍

  • @shantybenny1995
    @shantybenny1995 3 роки тому +2

    ഹായ് മഞ്ജു സൂപ്പർ ആണ് കേട്ടോ ആരെന്തു പറഞ്ഞാലും മൈൻഡ് chyanda ട്ടോ സംസാരം ഒത്തിരി ഇഷ്ട്ടം ❤❤❤

  • @shanilmaloor4069
    @shanilmaloor4069 3 роки тому +4

    ചേച്ചി പോർക്ക് ഫ്രൈ സൂപ്പർ ഞാനോന്ന് പരീക്ഷിക്കട്ടെ 😋😋😋👍

  • @Neethu-fk4mk
    @Neethu-fk4mk Рік тому

    എനിക്ക് പോർക്ഫ്രൈ ഭയങ്കര ഇഷ്ടമാ.. പക്ഷെ എല്ലാരും പറയാണ് pork ഫ്രൈ കഴിച്ചാൽ കാൻസർ പിടിക്കാൻ ചാൻസ് കൂടുതൽ ആണെന്ന് 😢😢😢😢. മഞ്ജു ചേച്ചി love u❤❤

  • @binujanardhanan3097
    @binujanardhanan3097 3 роки тому +8

    എനിക് ഇഷ്ടം ആണ് പോർക്ക്....😋😋😋

  • @gertrudejose8735
    @gertrudejose8735 3 роки тому +4

    So delicious Pork fry dear manju,thank you so much dear!

  • @resminair2942
    @resminair2942 Рік тому

    Nice presentation

  • @shobaravi8389
    @shobaravi8389 3 роки тому

    Kanumbozey ariyam gambeeramettud ennu. Ethrum pradheekshichilla. Sambavam kiduva tto. Manju adyam oru special thanks mole. Karanam njan oru vayasaya alanu. Ennuvarey ariellairunnu pork steemil undakkan. Kadappol Manasilae oru kidilan tip aerunnu ennu. Ee arivu enney poley ellavarkkum oru padu upakaramavum. Theerch. 🌹🌹❤

    • @manjupathroseofficial4149
      @manjupathroseofficial4149 3 роки тому

      അയ്യോ അമ്മാ thanks ഒന്നും പറയല്ലേ.. love you so much. എന്നെ കാണുന്നുണ്ടല്ലോ അതുമതി 😘😘😘

  • @omaskeralakitchen6097
    @omaskeralakitchen6097 3 роки тому

    Super Super Manju Chechi

  • @Littykchacko
    @Littykchacko 3 роки тому +1

    Supper ayitund tto manjummmaaaa 😍😍😍🥰🥰🥰😘😘😘😘😘😘

  • @ericpereira6036
    @ericpereira6036 2 роки тому

    It is not the correct steaming pot. Should have holes only at the bottom. Your pot has holes on the sides. Steam will escape. So it will take more time to cook.

  • @chandrasekharannair5540
    @chandrasekharannair5540 2 роки тому

    ആവിയിൽ എത്ര സമയം വേവിക്കണം

  • @akumarmampully8070
    @akumarmampully8070 2 роки тому

    adipoli manju

  • @alexcoorggreenville2993
    @alexcoorggreenville2993 2 роки тому +1

    Nalla curry.. ✌👌✌👌

  • @divyadenny3830
    @divyadenny3830 2 роки тому

    Very talkative

  • @bennycagosolar3151
    @bennycagosolar3151 3 роки тому +1

    ഇഞ്ചിയും കുരുമുളകും എപ്പോഴും കറികളിൽ തീരെ ചെറുതായി ചേർക്കുന്നതിനേക്കാൾ നല്ലത് ചെറുതായിട്ട് കടിക്കാൻ കിട്ടുന്ന വിധത്തിൽ ചേർക്കുന്നതാണ്. ആ കറിയ്ക് കുറച്ച് രുചി കൂടും.

  • @kumariissac2634
    @kumariissac2634 2 роки тому

    സൂപ്പർ

  • @akashpaachu2045
    @akashpaachu2045 3 роки тому +8

    സംഭവം കിടുക്കി ട്ടൊ....✌️✌️✌️

  • @archanababu9939
    @archanababu9939 2 роки тому +1

    Adipoy..supdr

  • @sujithkanjikkuzhi4458
    @sujithkanjikkuzhi4458 3 роки тому +1

    പരിപ്പ് കറി ഉണ്ടാക്കാമോ.?🥰

  • @mosesmathew2486
    @mosesmathew2486 3 роки тому +1

    Manju u r superb

  • @Gopuzzfamily
    @Gopuzzfamily Рік тому

    Njangal pork vellathil uppum manjalum cherthu puzhugi edukkum. Athayalum nallathanu

  • @user-bc4ts4ov1q
    @user-bc4ts4ov1q 3 роки тому +1

    Ethu veedano

  • @rashith1877
    @rashith1877 2 роки тому

    Hi ചേച്ചി അടിപൊളി ഐറ്റം

  • @Anjanapradeep8086
    @Anjanapradeep8086 2 роки тому

    സൂപ്പർ ചേച്ചി