ഹൃദയ ശുദ്ധി ഉള്ളവരിൽ പ്രവാചകരുട നിർമലമായ വിശുദ്ധ ജീവിത രേഖ തെളിഞ്ഞു വരും. ...അപ്പൊ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും റസൂലിന്റെ പേരിൽ ന്യായീകരിക്കാൻ തോന്നില്ല ❤
ഖുർആൻ എന്ന വേദം മനുഷ്യമനസ്സ് ആണ്. ഖുർആനിലെ നബി എന്നത് ഉന്നത ബോധോദയം എന്ന അവസ്ഥ യാണ്..ബാഹ്യർത്ഥം മാത്രം നോക്കി ഖുർആൻ നെ വിലയിരുത്തരുത്. ഓരോ അക്ഷരത്തിലും ആന്തരികമായ പൊരുൾ ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഹൃദയശുദ്ധി മൂലം ഇൽഹാമിലൂടെ കിട്ടുന്ന അറിവാണ്.
@@FaizuKc-d5p ആര് പറഞ്ഞു... ഭാഷ എന്തിന് ഉള്ളത് ആണ്.... ആശയങ്ങൾ കൈമാറാൻ ഉള്ളത് ആണ്... ജിബ്രിൽ ഖുർആൻ നബിക്ക് മനസിലാക്കി കൊടുത്തതും അത് പിന്നീട് എഴുതി വച്ചതും അറബി ഭാഷയിലല്ലേ.... ഹദീസുകൾ ഇൽഹാമിലൂടെ അറിയിച്ചു കൊടുത്തത് ആയിരിക്കും നബിക്ക്...... നമ്മൾ ഖുർആൻ ഭാഷയിലൂടെ മനസിലാക്കുന്നു.. അതും അതിന്റെ ആദ്യ കാല തഫ്സീർ കൊണ്ട്.............
കള്ള പണ്ഡിതന്മാരുടെ വായടപ്പിച്ചുള്ള ചോദ്യങ്ങൾ. ബുഖാരിയെ പടച്ചോനാക്കിയ ഹദീസിനെ ഖുർആനാക്കിയ മത കച്ചവട കോർപ്പറേറ്റ് ഗ്രൂപ്പിന് എതിരെ സത്യം കൊണ്ടുള്ള മറുപടി.❤❤
@@RahimKalathil ഇപ്പോഴും ബാലവിവാഹങ്ങൾ നോർത്ത് ഇന്ത്യയിൽ ഒക്കെ നടക്കാറുണ്ട്. അതെല്ലാം പ്രാകൃതവും സംസ്കാര ശൂന്യതയും ആണെന്ന് എല്ലാവർക്കും അറിയാം. 6 വയസ്സിൽ ഉള്ള ഒരു കുട്ടിയെ എന്തിനാണ് വിവാഹം കഴിക്കുന്നുന്നത്. ശാരീരിക മാനസീക വളർച്ച ഇല്ലാത്ത ഒരു പ്രായത്തിൽ ഒരു വിവാഹം കൊണ്ട് സമൂഹവും, മതവും, പ്രകൃതിയും വിഭാവനം ചെയ്യുന്ന എന്തെങ്കിലും സാധ്യമാവുമോ?. ഒരു സമൂഹത്തെ അനാചാരങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ വന്ന റസൂൽ തന്നെ അവിടെ നില നിന്നിരുന്ന ഒരു കാട്ടാചാരത്തെ പ്രോത്സാഹിപ്പിക്കുമോ?. ഇതൊക്കെ പഴയകാലത് ബാലികകളെ പ്രാപിച്ച അല്ലെങ്കിൽ ലൈംഗീക വൈകൃതം ബാധിച്ച ഭരണാധികാരികളും വരേണ്ണ്യ വർഗവും റസൂലിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ കഥകൾ മാത്രം എന്ന് വിശ്വസിച്ചാൽ തന്നെ നിങ്ങള്ക്ക് പുണ്യം കിട്ടും
ഖുർആനിദ് എതിരായി വരുന്ന ഹദീസ് വിശ്വസിക്കാൻ പറ്റില്ല.പ്രവാചകന്മാർക്ക് തെറ്റ് പറ്റില്ലാ.അവർ കളവ് പറയില്ലാ.പ്രവാചകന്മാർ അല്ലാത്തവർക്ക് തെറ്റ് പറ്റാം,പറ്റും.
പ്രവാചൻ്റെ കാരുണ്യം വിളിച്ചോ തുന്ന ധാരാളം ഹദീസുകൾ ഇരിക്കെ എവിടുന്നോ കിട്ടിയ ആരോ എഴുതി വെച്ച കള്ള കഥകൾ പ്രവാചൻ്റെ പേരിൽ പറയാൻ എങ്ങിനെ യാണ് സാധിക്കുന്നത് മുമ്പ് ചേകന്നൂർ മൗലവി പറഞ്ഞതും ഇതൊക്കെ തന്നെ യായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ കാലശേഷം അത് കൊണ്ട് നടക്കാൻ ആളില്ല യതാത്ഥ ദിൻ മനസ്സിലാക്കി സത്യം മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ ആമീൻ
ഇയാൾ പറയുന്നു റസൂലുല്ലാന്റെ കുടുംബ ജീവിതത്തിൽ സാമൂഹിക ജീവിതത്തിൽ മറ്റ് ജീവിതത്തിന്റെ സകല മണ്ഡലത്തിലും മാതൃകയുണ്ടെന്ന്. ഹദീസുകളെല്ലാം പുതു നിർമ്മിതിയും കെട്ടിയുണ്ടാക്കിയതാണെന്നും പറയുന്നു. പിന്നെ ഇയാൾക്ക് ഖുർആനിൽ നിന്നാണോ നബിയുടെ ദൈനംദിന ജീവിതത്തിൽ മാതൃകയാക്കാൻ പറ്റുന്ന കാര്യങ്ങൾ കിട്ടിയത്
മനസ്സ് ഉപയോഗിക്കാനും യുക്തി ഉപയോഗിക്കാനും ഖുർആൻ നമ്മെ വിളിക്കുന്നു, എപ്പോഴും അറിവ് തേടാൻ പ്രവാചകൻ നമ്മെ ഉദ്ബോധിപ്പിച്ചു. പ്രിയപ്പെട്ടവരേ, ആഴത്തിലുള്ള അറിവ് നേടുക, ഗോത്രവാദം പിന്തുടരുന്ന മുല്ലകളും ഇസ്ലാമിൻ്റെ ശത്രുക്കളും സൃഷ്ടിക്കുന്ന ഊഹാപോഹങ്ങൾ പിന്തുടരരുത്.
താങ്കൾ ഖുതുബ എന്ന് പറയേണ്ടതില്ല ഇന്നത്തെ പ്രഭാഷണം എന്ന് പറഞ്ഞാൽ മതിയായിരിക്കും ❤ ആയിഷ ബീവിയുടെ കല്യാണപ്രായത്തെപ്പറ്റി പറയുമ്പോൾ സാധാരണ എല്ലാ മനുഷ്യരുടെയും മനസ്സിൽ വരുന്ന ഒരു ചിന്തയാണ് താങ്കൾ പറയുന്നത് ഞാനും ഇടക്കെടക്ക് ചിന്തിച്ചു പോകാറുണ്ട് പക്ഷേ അതിന് മുല്ലാക്കന്മാർ പല വഴികളും ഉദാഹരണങ്ങളും പറഞ്ഞുതരും അപ്പോൾ ഞാൻ ചിന്തിക്കും അന്ന് ഉമർ ഖത്താബ് ഇസ്ലാമിൽ വരുന്നതിന് മുമ്പ് തന്റെ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു എന്ന് പറഞ്ഞു കേട്ടു ചിലപ്പോൾ ഈ ആചാരം കൊണ്ടായിരിക്കാം അത് എന്നാണോ കരുതുന്നത്😢
ഹദീസുകൾ മനുഷ്യ നിർമ്മിതമാണ് മറിച്ച് "വിശുദ്ധ ഖുർആൻ " മലക്കുകളാൽ നിർമ്മിതമായ താണ് അതിൽ ഇബ്‌ലീസിന് കൈകടത്താൻ കഴിയില്ല..😊 നബി (സ്വ) അത്ഭുത പുരുഷൻ അഥവാ അവതാരപുരുഷനാണ്...😊 ഹദീസുകൾ അല്ലാഹുവിനേയും നബിയേയും ഇബ്‌ലീസിന് തുല്ല്യമാക്കി.......
Pravachakane apakeerthipeduthiyedh rasoolallah kk shesham Vanna political government Ningalkk Muhammad sa ne ariyano Read Quran and study the words of holy ahlubaith a.s ❤❤
വളരെ ലളിത മായൊരു ചോദ്യം ഖുർആനും നബിചര്യയും പിൻ പറ്റിയാൽ മതി എന്നാണെ ങ്കിൽ സൈബീരിയക്കാരൻ ബുഖാരിയുടെ കാഴ്ചപ്പാടിലൂടെ ഇസ്‌ലാമിനെ കാണുന്നതിൽ എന്തർത്ഥം അച്ചടി പോലുമില്ലാത്ത കാലത്ത് വായ്മൊഴിയായും മൃഗത്തോലിലെ കൈയെഴുത്തു പ്രതിയായും മാത്രമുള്ള ഖുർആൻ ബുഖാരിക്ക് എന്ത് അധികാരികതാണുള്ളത് നമ്മുടെ AP യുടെയോ ജിഫ്രി തങ്ങളുടെ യോ നിലവാരം പോലും ഈ ഹദീസ് കാരന് ഉണ്ടാകാൻ സാധ്യതയില്ല.
സഹോദരാ ധാരാളം അമുസ്ലിംകൾ ഈ മതത്തിലേക്ക് കടന്നു വരുന്നു അവരിൽ അധികവും പ്രവാചര്യകൾ മനസ്സിലാക്കിയും പ്രവാചക ചര്യ പിൻ പറ്റി ജീവിക്കുന്ന സഹോദരന്മാരെ കണ്ടും ആണ് അല്ലാതെ ഖുർ ആൻ പഠിച്ചതിന് ശേഷമല്ല
@@optionguide8744" ഒരു ആരാധ്യനുമില്ല ദൈവമല്ലാതെ മുഹമ്മദ് ദൈവത്തിൻറെ അവസാന പ്രവാചകൻ ആണെന്നും ഞാൻ വിശ്വസിക്കുന്നു " ഇത് അത്മാർഥ മായും വിശ്വാസം മനസ്സിൽ ഉറപ്പിച്ചും പറഞ്ഞാൽ You are a Muslim (ഇത് പറയാൻ ഒരു പള്ളിയിലും പോകണ്ട ) എവിടെ വെച്ചു വേണേലും പറയാം , സൂഷ്ടാവെല്ലാം അറിയുന്നവനും കേൾക്കുന്നവനും ആകുന്നു 💖
ഖുറാനിൽ 5 നേര നമസ്കാരവും രീതിയും പറഞ്ഞിട്ടുണ്ടോ?? I heard this question many time. Could you please answer this ഹദീസിലാണ് നിസ്കാരത്തിൻ്റെ രൂപം എന്നാണ് കേട്ടത്
ഈ മൗലവി പറയുന്നത് വസ്തു നിഷ്ഠമല്ല. മദീനയിൽ വന്ന് നബിയെ കബളിപ്പിച്ച് നബി നൽകിയ ഒട്ടകങളെ കടത്തിക്കൊണ്ട് പോവുക മാത്രമല്ല അദ്ദേഹത്തിന്റെ ഇടയനെ അതി നിഷ്ഠൂരമായ തരത്തിൽ അംഗഛേദം നടത്തി കൊന്നുകളഞ ഒരു വിഭാഗത്തിന് നബി നൽകിയ ശിക്ഷ ഒരു നിലക്കും അദ്ദേഹത്തിന്റെ കാരുണ്യത്തിന് എതിരല്ല. കാരുണ്യവാൻ എന്നാൽ ആർക്കും പറ്റിച്ചു പോകാവുന്ന എത് തരത്തിലും കുതിരകയറാവുന്ന ശണ്ഠ നല്ല. അക്രമം പ്രവർത്തിക്കുന്നവരോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ മതത്തിൽ അനുവാദമുണ്ട് തിന്മയുടെ പ്രതിഫലം തത്തുല്യമായ തിന്മയാണ് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്. അവർ ചെയ്ത അപരാധങൽ 1 വിശ്വാസം അഭിനയിച്ച് മദീനയിൽ വരുന്നു 2 നബിയേയും മുസ്‌ലിം കളെയും കബളിപ്പിക്കുന്നു 3 നബി അവർക്കനുവദിച്ച ഇടയനെ അതി നിഷ്ഠൂരമായി വധിക്കുന്നു 4 ഇടയനെ അംഗവിഛേദം നടത്തി ഉപേക്ഷിച്ച് പോയത് കൊണ്ടാണ് അയാൾ മരിക്കുന്നട് 5 നബി നൽകിയ ഒട്ടകങളെ കട്ട് കൊണ്ട് പോകുന്നു ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത ഒരു വിഭാഗം അർഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചത്. ആ ഒരു പ്രതിക്രിയകൊണ്ട് തന്നെ സമാന സ്വഭാവത്തിൽ ഉണ്ടായേക്കാമായിരുന്ന നിരവധി ആക്രമങളെ തടുക്കാൻ നബിക്ക് കഴിഞു. ശിക്ഷ അർഹിക്കുന്നവർക്ക് മാതൃകിപരമായ ശിക്ഷ നൽകലും കാരുണ്യത്തിന്റെ ഭാഗമാണ്. ഇപ്പേരിൽ ഹദീഥുകളുടെ മേൽ കുതിരകയറാൻ വരേണ്ടതില്ല
@@ospadijaggu6187 റസൂൽ ആയിഷയെ വിവാഹം കഴിക്കുന്നതിന്നു മുന്നേ മറ്റു വിവാഹാ ന്യോഷണങ്ങൾ നടന്നതായി തെളിഞ്ഞതാണ് മാത്രമല്ല ആക്കാലഘട്ടത്തിൽ ഇത്തരം വിവാഹങ്ങൾ സർവ്വസാധാരണം ആയിന്നു അതുകൊണ്ട് തന്നെ ഈ വിവാഹം വലിയവിഷയമായി എടുക്കേണ്ടതുണ്ടോ? ആയിഷ അവരുടെ മരണം വരെ എന്തെങ്കിലും മോശാഭിപ്രായം പറഞ്ഞതായി യാതൊരു തെയ്യവുമില്ല പിന്നെ നിങ്ങൾ എന്തിനാ കലി തുളളുന്നത് ? റസൂലുജിയുടെ എല്ലാ പ്രവർത്തനങ്ങളിലും അള്ളാഹു വിൻ്റെ തീരുമാനം അനുസരിച്ചായിരിക്കും , പ്രവാചകന്റെ ആവിവാഹത്തിലൂടെ ഞാൻ കാണുന്നത് അതൊരു മുഅ്ജിസത്തിൻ്റെ ഭാഗമാവണം അതല്ലാ െത ലൈഗി ബാലപീടനം ചെയ്യേണ്ടതിനായി അല്ല തന്നെ ആ വിഹനത്തിലുടെ കിട്ടിയ നേട്ടങ്ങൾ ചെറുതല്ല എന്നു കൂടി മനസ്സിലാക്കുക
@@ospadijaggu6187 വെറും ഒരു ശൈശവ വിവാഹത്തിൽ ഒതുങ്ങും വിധമാണോ ഇസ്ലാ മിലെ ചിലവിശാസങ്ങൾക്കു ബുദ്ധി അടിപ്പെട്ടിരിക്കുന്നത് താങ്കൾടെ ചിന്താഗതിയാണെങ്കിൽ ഇസ്ലാം വിട്ട് നാസ്തികൻ ആവേണ്ടി വരും അതിനെന്നെ കിട്ടില്ല കേട്ടോ ... ആക്കാല ഗട്ടത്തിൽ ശൈശവ വിവാഹം സർവ്വസ്ധാരണം ആയി രുന്നു അന്നത്തെ കുട്ടികൾ ഇന്നത്തെ ന്നുട്ടികളെ പോലെയായിരുന്നില്ല കുറച്ചച്ചെത്തെ പക്വതയുള്ളവർ ആയിരുന്നു താനും അതുകൊണ്ട് ണല്ലോ നമുക്ക് ക്കുറേ ഹദീസുകൾ ആയിഷയിലൂടെ ലഭ്യമായതും നിങ്ങൾടെ പക്കലുള്ള തെളിവുകൾ ശരിയാണെന്ന് ബോധ്യ | ഉണ്ടെങ്കിൽ വിശ്വസിച്ചു കൊള്ളണം അതും ഒരു മുഅ്ജിസത്ത് തന്നെ ok
മുഹമ്മദ് നബി പറഞ്ഞത് മുഴുവൻ ഖുർആനിൽ ഉള്ള സ്ഥിതിക്ക് പിന്നെന്തിനാണ് നാട്ട്കാരും, അയൽനാട്ട്കാരും പറയുന്നത് നമ്മൾ എടുക്കുന്നത്? നമ്മൾക്ക് ഖുർആൻപോരേ...... അപ്പൊ പറയും ഖുർആനിൽ നിസ്കാരമുണ്ടോ..... ഹദീസിൽ പറയുന്ന നിസ്കാരം ഖുർആനിൽ ഇല്ലെങ്കിലും, ഖുർആനിൽ വുളൂ ഉണ്ട് ,അപ്പൊ ഖുർആനിൽ പറയുന്ന സ്വലാത്തല്ലേ നല്ലത്? പക്ഷേ.... ഖുർആനിലേ സ്വലാത്ത് മനുഷ്യൻ നിർവഹിക്കണമെങ്കിൽ ഇമ്മിണി പുളിക്കും, ഞമ്മക്ക് ബെറ്റർ നിലവിലെ നിസ്കാരവും, രണ്ടര % ച കാത്തുമാണ്,, അതാവുമ്പോ മ്മളെ തടി സലാമത്താകും. മ്മക്ക് മുഹമ്മദിനെ വേണ്ട❤❤❤😢😢😢 മുആവിയ മതി😮😮😮😂😂😂
മുഅവിയൻ ബുഖാരി മുസ്ലിം മതമാണ് ഇന്നത്തെ പൗരോഹിത്യ ഇസ്ലാം മതം ഇതുമായി പ്രവാചകന് ഒരു ബന്ധവും ഇല്ല പ്രവാചകൻ മതം ഉണ്ടാക്കാൻ വന്ന വ്യക്തി അല്ല പ്രവാചകൻ ഒരു ആശയം പറയാൻ വന്ന വ്യക്തിയാണ് തിന്മക്കെതിരെ പറയാൻ വന്ന വ്യക്തി. തിന്മക്കെതിരെ നമ്മളും പറയേണ്ടത് തന്നെയാണ്
പറയുന്നതിൽ വ്യക്തതയുണ്ട്. ഹദീസും വഹ്‌യാ ണ് , ഹദീസിനെ തള്ളിയാൽ ഖുർആനെ തള്ളുന്നതിന് തുല്യമാണെന്ന് പറഞ്ഞ് പഠിപ്പിച്ചു . ഓരോ തള്ള് കേൾകുമ്പോൾ പ്രവാചകനെ കുറിച്ച് ഒരുവമതിപ്പ് തന്നെ മനസ്സിൽ ഉദയം കൊണ്ടിരുന്നു. പടച്ചവൻ കാക്കട്ടെ താങ്കൾക് ദീർഘായുസ്സ് നൽകട്ടെ.
സത്യമായും ഹദീസുകൾ കേട്ടതല്ലാതെ മുഴുവനും വായിച്ചിട്ടില്ല. ഹദീസുകളുടെ പൊള്ളത്തരം ആദ്യം കേരളത്തിൽ പ്രതിപാദിച്ചത് ചേകന്നൂർ മൗലവി ആയിരുന്നു. എന്നാൽ ആ പണ്ഡിതനെ അതിന്റെ മുഴുവൻ അപഹാസ്യതയും വിശ്വാസികൾക്ക് മുൻപിൽ തുറന്നു കാട്ടാൻ ഇരുട്ടിന്റെ മറവിൽ ഈ കച്ചവട ദീനിന്റെ വക്താക്കൾ സമ്മതിച്ചില്ല. സത്യത്തിൽ ഹദീസുകൾ ഒരിക്കലും വിശ്വാസത്തിന്റെ ഭാഗമല്ല എന്നാൽ ഇസ്ലാമിക ചരിത്രം അറിയാൻ ഹദീസുകൾ അവലംഭിക്കാം അല്ലാതെ ഖുർആൻ endorse ചെയ്യാത്ത ഹദീസുകൾ വിശ്വസിക്കാൻ ആരെയും നിർബന്ധിക്കരുത്. നിർബന്ധിച്ചാൽ കൂടുതൽ അവിശ്വാസികളെ ഉണ്ടാക്കും
ജുമുഅ നമസ്കാരത്തിന് മുമ്പ് ഇങ്ങനെ രണ്ട് ഖുതുബ വേണമെന്ന് താങ്കൾ പഠിച്ചത് ഖുർആനിൽ നിന്നാണോ? ജുമുഅ നമസ്കാരത്തിന് രണ്ടു റക്അത്ത് ഉണ്ട് എന്ന് താങ്കൾക്ക് എവിടെ നിന്നാണ് അറിവ് ലഭിച്ചത്? അത് ഖുർആനിലുണ്ടോ? ഇവയെല്ലാം ഹദീസുകൾ നൽകിയ അറിവാണ്. താൻ ഹദീസ് നിഷേധി ആയാൽ മുഴുവൻ ഹദീസുകളും തള്ളുക.
ബുഖാരിയിൽ ആട് മോഷ്ട്ടാകളുടെ കണ്ണ് ചൂഴ്ന്നെടുത്തു എന്ന ഒരു ഹദീസ് ഇല്ല. "താങ്കളും കള്ള ഹദീസ് ഉണ്ടാക്കുകയാണ്". ഇങ്ങനെയാണ് കള്ള ഹദീസ് ഉണ്ടാവുന്നത് എന്ന് ഇപ്പോൾ മനസ്സിലായി. ഹദീസ് ഉണ്ടെങ്കിൽ റിപ്പോർട്ടർ, ഹദീസ് നമ്പർ എന്നിവ എന്ത് കൊണ്ട് താങ്കൾ പറയുന്നില്ല.
ഉണ്ട്.. എഡിറ്റ് ചെയ്ത ബുഖാരിയും ഉണ്ട്. എഡിറ്റ് ചെയ്യാത്ത ബുഖാരിയും ഉണ്ട്. CN അഹമ്മദ് മൗലവി വിവർത്തനം ചെയ്ത ബുഖാരിയും ഉണ്ട്. സലഫി തീവ്രവാദികൾ വിവർത്തനം ചെയ്ത ബുഖാരിയും ഉണ്ട്. ഇതൊന്നുമല്ലാതെ പണ്ടുമുതലേ അച്ചടിച്ചു പോരുന്ന എഡിറ്റ് ചെയ്യാത്ത അറബി ബുഖാരിയും ഉണ്ട്. അറബി ബുഖാരി വായിച്ചു കഴിഞ്ഞാൽ നിങ്ങൾ ഛർദ്ദിച്ച് മനം പൊട്ടി മരിക്കും.
നിങ്ങൾ എത്ര വക്കത്ത് ആണ് നമസ്കരിക്കാറുള്ളത്..? ''ഏതൊരു മുജാഹിദും കാരനും'' (അഞ്ചു വക്കത്ത്) എന്നാണ് എൻറെ ധാരണ...!!!! അങ്ങിനെ അഞ്ചു വക്കത്ത് നമസ്കരിക്കാനുള്ള തെളിവ് ഖുർആനിൽ ഉണ്ടോ?... ഖുർആനിൽ 3 വക്കത്ത് ആണ് പ്രതിപാദിച്ചിട്ടുള്ളത് എന്നാണ് എന്റെ അറിവ്!! അപ്പോൾ 5വഖ്ത്ത് നമസ്കരിക്കാൻ പ്രേരണ ഹദീസ് അല്ലാതെ മറ്റെന്താണ്.... ,,,,,,,
I just find a good teacher in this days✨.. നിങ്ങളിലൂടെ പ്രവാചകറെ കൂടുതൽ സ്നേഹിച്ചു തുടങ്ങി.
10 ലക്ഷം കാണാതെ പഠിച്ചു എന്ന് പറയുന്നത് തന്നെ അബദ്ധം ആണ്
ഇങ്ങനെയാണെങ്കിൽ എനിക്കും വേണം മുത്തു നബിയെ '
❤
1960 കാലഘട്ടത്തിൽ, ശ്രീ ചേകനൂർ മൗലവി പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ ശ്രീ മുസ്തഫ മൗലവിയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️🙏
ജയ് ശ്രീ moulavi.
Enth adisthanathil aan ningl niskarikkunath
❤❤❤❤❤❤❤ സത്യം വിളിച്ചു പറയാനുള്ള
ധൈര്യം അത് എല്ലാവര്ക്കും കിട്ടില്ല
സത്യങ്ങൾ ഏതു കൊലകൊമ്പൻ മാരുടെ മുന്നിലും തുറന്നുപറയണം അതാണ് ചെയ്യേണ്ടത് മുസ്തഫ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകണേ നാഥാ
ഇത് നമ്മൾക്കും വേണം. നമ്മൾ ധൈര്യമായി എത്തിക്കണം ജനങ്ങളിലേക്ക്.
ഹൃദയ ശുദ്ധി ഉള്ളവരിൽ പ്രവാചകരുട നിർമലമായ വിശുദ്ധ ജീവിത രേഖ തെളിഞ്ഞു വരും. ...അപ്പൊ മനസാക്ഷിക്ക് നിരക്കാത്ത ഒന്നും റസൂലിന്റെ പേരിൽ ന്യായീകരിക്കാൻ തോന്നില്ല ❤
You great
മുത്താണ് മൗലവി മുജാദ്ദിദ് ആണ് മൗലവി. അള്ളാഹു എന്നും തുണക്കട്ടെ.
ഇടവേളക്ക് ശേഷമുള്ള വാക്കുകൾ അർത്ഥ ഗർഭവും ചിന്തനീയവുമായി തോന്നി..
ഒരു വയാള് കൊണ്ടും ലഭിക്കാത്ത അറിവുകൾ 👍
നബി = ഉന്നത മനുഷ്യൻ
ഇന്ന് പല കഥകൾ ഉണ്ടാക്കുന്നത് നമ്മൾ കാണുന്നു... അതുപോലെ അന്നും കഥകൾ ഉണ്ടാക്കി
ഈ യഥാർത്ഥ ഇസ്ലാം ലോകത്തിലേക്കു എത്തിച്ചു ഇവർ ഉണ്ടാക്കിയ ചീത്തപ്പേരു മാറ്റിയെടുക്കണം നമ്മൾക്ക്.
ഖുർആൻ എന്ന വേദം മനുഷ്യമനസ്സ് ആണ്. ഖുർആനിലെ നബി എന്നത് ഉന്നത ബോധോദയം എന്ന അവസ്ഥ യാണ്..ബാഹ്യർത്ഥം മാത്രം നോക്കി ഖുർആൻ നെ വിലയിരുത്തരുത്. ഓരോ അക്ഷരത്തിലും ആന്തരികമായ പൊരുൾ ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഹൃദയശുദ്ധി മൂലം ഇൽഹാമിലൂടെ കിട്ടുന്ന അറിവാണ്.
Very true.
വളരെ സത്യം
ഇൽ ഹാം എന്തിനാ... അറബി ഭാഷയിൽ അല്ലെ ഖുർആൻ... ആ ഭാഷ അറിയുന്നവന് ഖുർആൻ മനസിലാക്കാൻ പറ്റില്ലേ
@@makkarmm165പറ്റില്ല അതാണ് ഖുർആൻ
@@FaizuKc-d5p ആര് പറഞ്ഞു... ഭാഷ എന്തിന് ഉള്ളത് ആണ്.... ആശയങ്ങൾ കൈമാറാൻ ഉള്ളത് ആണ്... ജിബ്രിൽ ഖുർആൻ നബിക്ക് മനസിലാക്കി കൊടുത്തതും അത് പിന്നീട് എഴുതി വച്ചതും അറബി ഭാഷയിലല്ലേ.... ഹദീസുകൾ ഇൽഹാമിലൂടെ അറിയിച്ചു കൊടുത്തത് ആയിരിക്കും നബിക്ക്...... നമ്മൾ ഖുർആൻ ഭാഷയിലൂടെ മനസിലാക്കുന്നു.. അതും അതിന്റെ ആദ്യ കാല തഫ്സീർ കൊണ്ട്.............
കള്ള പണ്ഡിതന്മാരുടെ വായടപ്പിച്ചുള്ള ചോദ്യങ്ങൾ. ബുഖാരിയെ പടച്ചോനാക്കിയ ഹദീസിനെ ഖുർആനാക്കിയ മത കച്ചവട കോർപ്പറേറ്റ് ഗ്രൂപ്പിന് എതിരെ സത്യം കൊണ്ടുള്ള മറുപടി.❤❤
Very good topic👍👍👍
അപ്പോൾമുസ്ഥമുജാഹിതാണല്ലേ പുത്ത൯വാദികൾബിദ്ഹത്തുകാരല്ലറസൂലി൯െകാലത്ത്മജാഹിദെന്നഒരുവിഭാകംഉണ്ടായിരുന്നോ ഞാനങ്ങൾക്പൂ൪ത്തിയാക്കിന്നതഈദീനിൽഎ൯െറകാലശേശംമദത്തിൽആരെങ്കിലുംപുതുതായിവല്ലതുംകൊണ്ട്വന്നാൽഅത്ബിത്അത്താന്ന്റസൂപറഞതല്ലേ പിന്നേപ്രവാജക൯മാക്മുഹ്ജിസത്തുകൾഉണ്ടായിരുന്നില്ലേ ഈസാനെബീമരിച്ചരേജീവിപ്പിക്കുകയുംമഹമ്മദ്നെബിചന്ദ്രനേപിള൪ത്തുകയുംമൂസാനെബിവടിയേപാ൩ക്കുകയുംകടലിൽവടികൊണ്ടടിച്ചുവഴിഉണ്ടാക്കുയുംചൈതില്ലേേ ഇതൊന്നുംമുസ്ഥപറയുന്നത്കേട്ടതേഇല്ല ഇയാപയുന്നകാര്യങ്ങളിചിലസത്ത്യംങ്ങളൊക്കെഉണ്ട് ഹദീകളെന്ന്പറയപെന്നവമുഴുനുംസത്ത്യങ്ങളല്ല ഇസ്ലാമി൯െറസത്ത്രുക്കൾഒരുകളളത്തരംൾഎഴുതിഉണ്ടാക്കിണ്ടാകുഅതിസത്ത്യമേത്കളവേത്എന്ന്പഡിച്ചുതന്നേമനസ്സിലാക്കണം എനിക്കുപറയാനുള്ളത്ഈമുസ്ഥപറയുന്നതുമുഴുവനുംങ്ഉള്ളിലേവലിച്ച്കുടിച്ച്ഉള്ളഈമാ൯കളയണ്ടകളവേത് നേരേത്എന്ന്പഡിച്ച്മനസ്സിലാക്കക
ഇസ്ലാമിന്റെ ചൈതന്യവും ഖുറാന്റെ അകം പൊരുളും മുസ്തഫ മൗലവി യിലൂടെ ജനങ്ങൾ മനസ്സിലാക്കുന്നു...... ഇത് ചരിത്ര ദൗത്യമാണ്..... താങ്കൾ തുടരുക
' എന്തിനാണ് നബി ഹീറാ ഗുഹയിൽ പോയത്
അത് പിന്നെ ഒരു വൈബ് ന്
ഏകാഗ്രതക്ക് വേണ്ടി
مُحَمَّدٌ رَسُولُ اللَّهِ﴾ تَمَّ الْكَلَامُ هَاهُنَا، قَالَهُ ابْنُ عَبَّاسٍ، شَهِدَ لَهُ بِالرِّسَالَةِ، ثُمَّ قَالَ مُبْتَدِئًا: ﴿وَالَّذِينَ مَعَهُ﴾ فَالْوَاوُ فِيهِ لِلِاسْتِئْنَافِ، أَيْ: وَالَّذِينَ مَعَهُ مِنَ الْمُؤْمِنِينَ، ﴿أَشِدَّاءُ عَلَى الْكُفَّارِ﴾ غِلَاظٌ عَلَيْهِمْ كَالْأَسَدِ عَلَى فَرِيسَتِهِ لَا تَأْخُذُهُمْ فِيهِمْ رَأْفَةٌ، ﴿رُحَمَاءُ بَيْنَهُمْ﴾ مُتَعَاطِفُونَ مُتَوَادُّونَ بَعْضُهُمْ لِبَعْضٍ، كَالْوَلَدِ مَعَ الْوَالِدِ، كَمَا قَالَ: "أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ": [المائدة: ٥٤] :
ആയിഷ റളിയള്ളാഹു അൻഹ ആറു വയസ്സുള്ളപ്പോൾ മറ്റൊരു വിവാഹ ആലോചിച്ചിരുന്നു
@@RahimKalathil ഇപ്പോഴും ബാലവിവാഹങ്ങൾ നോർത്ത് ഇന്ത്യയിൽ ഒക്കെ നടക്കാറുണ്ട്. അതെല്ലാം പ്രാകൃതവും സംസ്കാര ശൂന്യതയും ആണെന്ന് എല്ലാവർക്കും അറിയാം. 6 വയസ്സിൽ ഉള്ള ഒരു കുട്ടിയെ എന്തിനാണ് വിവാഹം കഴിക്കുന്നുന്നത്. ശാരീരിക മാനസീക വളർച്ച ഇല്ലാത്ത ഒരു പ്രായത്തിൽ ഒരു വിവാഹം കൊണ്ട് സമൂഹവും, മതവും, പ്രകൃതിയും വിഭാവനം ചെയ്യുന്ന എന്തെങ്കിലും സാധ്യമാവുമോ?. ഒരു സമൂഹത്തെ അനാചാരങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും സംരക്ഷണം നൽകാൻ വന്ന റസൂൽ തന്നെ അവിടെ നില നിന്നിരുന്ന ഒരു കാട്ടാചാരത്തെ പ്രോത്സാഹിപ്പിക്കുമോ?. ഇതൊക്കെ പഴയകാലത് ബാലികകളെ പ്രാപിച്ച അല്ലെങ്കിൽ ലൈംഗീക വൈകൃതം ബാധിച്ച ഭരണാധികാരികളും വരേണ്ണ്യ വർഗവും റസൂലിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ കഥകൾ മാത്രം എന്ന് വിശ്വസിച്ചാൽ തന്നെ നിങ്ങള്ക്ക് പുണ്യം കിട്ടും
So what
ഖുർആനും സുന്നത്തും ബുക്കാരിക്ക് മുമ്പുള്ള ഹദീസും സ്വീകരിച്ചു കൂടെ
ബുഖാരിക്ക് മുൻപ് എഴുതി വച്ചതൊക്കെ വിശ്വസിക്കാം
ഖുർആനിദ് എതിരായി വരുന്ന ഹദീസ് വിശ്വസിക്കാൻ പറ്റില്ല.പ്രവാചകന്മാർക്ക് തെറ്റ് പറ്റില്ലാ.അവർ കളവ് പറയില്ലാ.പ്രവാചകന്മാർ അല്ലാത്തവർക്ക് തെറ്റ് പറ്റാം,പറ്റും.
ലോകാവസാനം അടുക്കുന്പോൾ പുതിയ പുതിയ പണ്ഡിതന്മാർ വരും എന്റെ സമൂഹം നാസത്തിൽ അകപ്പെടും
എല്ലാ കാലത്തും പുതിയ പണ്ഡിതർ വരും, പഴയവർ മരിച്ചു പോകും
بالمؤمنين رءوف رحيم
പ്രവാചകന് തുല്യം മറ്റൊരു മനുഷ്യനില്ല, നിർമലമായ മനസ്സോടെ പഠിക്കുക ❤
Athe athe athra yum vrithiked kanicha vere oral undavilla
നല്ലമനസ്സോടെ പഠിക്കുക സത്തിയം മനസ്സിലാകും താങ്കൾക് വേണമെങ്കിൽ മാത്രം 👍 @@TheEmdys07
ഇസ്ലാം വിമര്ശകരുടെ തുരുപ്പ് ചീട്ടുകളാണ് ഹദീസുകൾ. ☝️
പക്ഷെ നമ്മുടെ പണ്ഡിതൻമാർ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. 🙆♂️
പ്രവാചൻ്റെ കാരുണ്യം വിളിച്ചോ തുന്ന ധാരാളം ഹദീസുകൾ ഇരിക്കെ എവിടുന്നോ കിട്ടിയ ആരോ എഴുതി വെച്ച കള്ള കഥകൾ പ്രവാചൻ്റെ പേരിൽ പറയാൻ എങ്ങിനെ യാണ് സാധിക്കുന്നത്
മുമ്പ് ചേകന്നൂർ മൗലവി പറഞ്ഞതും ഇതൊക്കെ തന്നെ യായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ കാലശേഷം അത് കൊണ്ട് നടക്കാൻ ആളില്ല
യതാത്ഥ ദിൻ മനസ്സിലാക്കി സത്യം മനസ്സിലാക്കാൻ റബ്ബ് തുണക്കട്ടെ ആമീൻ
ആട് മോഷ്ടാക്കളുടെ കണ്ണ് ചൂഴ്ന്ന ഹദീസ് റിപ്പോർട്ടറുടെ പെരും ഹദീസ് നമ്പറും പറഞ്ഞാൽ നന്നായിരുന്നു
അങ്ങനെ ഒരു ബുഖാരി ഹദീസ് ഉണ്ടെങ്കിൽ ആ ഹദീസ് റിപ്പോർട്ട് ചെയ്ത ആൾ, ഹദീസ് നമ്പർ എന്നിവ എന്ത് കൊണ്ട് പറയുന്നില്ല.
@@FaizalFaizal-he4bzസമയം കിട്ടുമ്പോൾ ബുഹാരി എടുത്ത് വായിക്ക്,. നല്ല കഥ കൾ അല്ലെ
ഇയാൾ പറയുന്നു റസൂലുല്ലാന്റെ കുടുംബ ജീവിതത്തിൽ സാമൂഹിക ജീവിതത്തിൽ മറ്റ് ജീവിതത്തിന്റെ സകല മണ്ഡലത്തിലും മാതൃകയുണ്ടെന്ന്. ഹദീസുകളെല്ലാം പുതു നിർമ്മിതിയും കെട്ടിയുണ്ടാക്കിയതാണെന്നും പറയുന്നു.
പിന്നെ ഇയാൾക്ക് ഖുർആനിൽ നിന്നാണോ നബിയുടെ ദൈനംദിന ജീവിതത്തിൽ മാതൃകയാക്കാൻ പറ്റുന്ന കാര്യങ്ങൾ കിട്ടിയത്
സുനാൻ അൻ നിസ്സായി 4035
ഖുതുബ ഓതുന്നതിനിടയിൽ ഒന്ന് ഇരുന്ന് എണീക്കുന്നു. ഇത് എന്തിനാണ്?
❤
മനസ്സ് ഉപയോഗിക്കാനും യുക്തി ഉപയോഗിക്കാനും ഖുർആൻ നമ്മെ വിളിക്കുന്നു, എപ്പോഴും അറിവ് തേടാൻ പ്രവാചകൻ നമ്മെ ഉദ്ബോധിപ്പിച്ചു.
പ്രിയപ്പെട്ടവരേ, ആഴത്തിലുള്ള അറിവ് നേടുക, ഗോത്രവാദം പിന്തുടരുന്ന മുല്ലകളും ഇസ്ലാമിൻ്റെ ശത്രുക്കളും സൃഷ്ടിക്കുന്ന ഊഹാപോഹങ്ങൾ പിന്തുടരരുത്.
നിസ്കാരത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👍👍
Abdul. Hameed. Mangala puram❤❤❤
❤❤❤❤❤❤❤❤❤❤
പ്രവാചകനോട് സ്നേഹം കൂടി വരുന്നു
താങ്കൾ ഖുതുബ എന്ന് പറയേണ്ടതില്ല ഇന്നത്തെ പ്രഭാഷണം എന്ന് പറഞ്ഞാൽ മതിയായിരിക്കും ❤ ആയിഷ ബീവിയുടെ കല്യാണപ്രായത്തെപ്പറ്റി പറയുമ്പോൾ സാധാരണ എല്ലാ മനുഷ്യരുടെയും മനസ്സിൽ വരുന്ന ഒരു ചിന്തയാണ് താങ്കൾ പറയുന്നത് ഞാനും ഇടക്കെടക്ക് ചിന്തിച്ചു പോകാറുണ്ട് പക്ഷേ അതിന് മുല്ലാക്കന്മാർ പല വഴികളും ഉദാഹരണങ്ങളും പറഞ്ഞുതരും അപ്പോൾ ഞാൻ ചിന്തിക്കും അന്ന് ഉമർ ഖത്താബ് ഇസ്ലാമിൽ വരുന്നതിന് മുമ്പ് തന്റെ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്നു എന്ന് പറഞ്ഞു കേട്ടു ചിലപ്പോൾ ഈ ആചാരം കൊണ്ടായിരിക്കാം അത് എന്നാണോ കരുതുന്നത്😢
സെൽഫി ഭീഖരർ ആണ് വിവാദം ആക്കുന്നത്
ഹദീസുകൾ മനുഷ്യ നിർമ്മിതമാണ് മറിച്ച് "വിശുദ്ധ ഖുർആൻ " മലക്കുകളാൽ നിർമ്മിതമായ താണ് അതിൽ ഇബ്‌ലീസിന് കൈകടത്താൻ കഴിയില്ല..😊 നബി (സ്വ) അത്ഭുത പുരുഷൻ അഥവാ അവതാരപുരുഷനാണ്...😊 ഹദീസുകൾ അല്ലാഹുവിനേയും നബിയേയും ഇബ്‌ലീസിന് തുല്ല്യമാക്കി.......
ഹദീസ് എന്ന തേകള്ളകഥയാണ്
ഇസ്ലാമിനെഒന്നിനുംകൊള്ളത്തതാണന്ന് വരുത്തിതീർക്കാൻഅച്ചാരംവാങ്ങിയവർഎഴുതിയതാണ്
അല്പംനല്ലവചനങ്ങളുണ്ടങ്കിലുംഅതിൽവഞ്ചിതരാവരുത്.
എവിടെയാണ് ഈ ജുമുഅ. അറിഞ്ഞാൽ അടുത്തയാഴ്‌ച പങ്കെടുക്കാമായിരുന്നു
Calicut
YMCA cross road
@@ValleyofKnowledge അവിടെ വന്നാൽ പെട്ടന്ന് കണ്ടുപിടിക്കാൻ ഉള്ള അടയാളം വല്ലതുമുണ്ടോ.
@@majeedkk5965 benny’s choice building
Opp IDBI bank
Kalicat
❤
Please provide the hadith references when talking about hadiths
Pravachakane apakeerthipeduthiyedh rasoolallah kk shesham Vanna political government
Ningalkk Muhammad sa ne ariyano
Read Quran and study the words of holy ahlubaith a.s ❤❤
എന്നെ ഞാൻ വിളിക്കുന്നത് വിമൽ കുമാർ എന്നാണ്😅
വളരെ ലളിത മായൊരു ചോദ്യം ഖുർആനും നബിചര്യയും പിൻ പറ്റിയാൽ മതി എന്നാണെ ങ്കിൽ സൈബീരിയക്കാരൻ ബുഖാരിയുടെ കാഴ്ചപ്പാടിലൂടെ ഇസ്‌ലാമിനെ കാണുന്നതിൽ എന്തർത്ഥം അച്ചടി പോലുമില്ലാത്ത കാലത്ത് വായ്മൊഴിയായും മൃഗത്തോലിലെ കൈയെഴുത്തു പ്രതിയായും മാത്രമുള്ള ഖുർആൻ ബുഖാരിക്ക് എന്ത് അധികാരികതാണുള്ളത് നമ്മുടെ AP യുടെയോ ജിഫ്രി തങ്ങളുടെ യോ നിലവാരം പോലും ഈ ഹദീസ് കാരന് ഉണ്ടാകാൻ സാധ്യതയില്ല.
Hi
സഹോദരാ ധാരാളം അമുസ്ലിംകൾ ഈ മതത്തിലേക്ക് കടന്നു വരുന്നു അവരിൽ അധികവും പ്രവാചര്യകൾ മനസ്സിലാക്കിയും പ്രവാചക ചര്യ പിൻ പറ്റി ജീവിക്കുന്ന സഹോദരന്മാരെ കണ്ടും ആണ് അല്ലാതെ ഖുർ ആൻ പഠിച്ചതിന് ശേഷമല്ല
Orupad chodyathinte utharam kitti❤... Iniyumunariyan orupad phonenomber tharoo
ഹദീസുകൾ നബി നോക്കി ഇതെല്ലാം ശരി ആണെന്ന് പറഞ്ഞ് ഒപ്പിട്ട് തന്നതല്ല.... ഹദീസ് ശേഖരിച്ച ബുഖാരി തന്നെ എത്രയോ ലക്ഷം ഹദീസുകൾ എറിഞ്ഞു കളഞ്ഞു
അന്ത്യനാളിൽ മഹതി വരും എന്നൊക്കെ ഒരു പറച്ചിൽ ഉണ്ടല്ലോ ഇതിന്റെ യഥാർത്ഥ എന്താണ്
Dear മൗലവി,
ഒരാൾ മുസ്ലിം ആകാൻ തീരുമാനിച്ചാൽ എന്തു ചെയ്യണം.?
ഏത് പഠിക്കണം.... Please answer
First Read a Quran
@@yasin_KoI think , Muslim ആയിട്ട് വായിക്കാനുള്ളത് അല്ലെ ഖുർആൻ . ഖുർആൻ 2:2.
@@optionguide8744" ഒരു ആരാധ്യനുമില്ല ദൈവമല്ലാതെ മുഹമ്മദ് ദൈവത്തിൻറെ അവസാന പ്രവാചകൻ ആണെന്നും ഞാൻ വിശ്വസിക്കുന്നു " ഇത് അത്മാർഥ മായും വിശ്വാസം മനസ്സിൽ ഉറപ്പിച്ചും പറഞ്ഞാൽ You are a Muslim (ഇത് പറയാൻ ഒരു പള്ളിയിലും പോകണ്ട ) എവിടെ വെച്ചു വേണേലും പറയാം , സൂഷ്ടാവെല്ലാം അറിയുന്നവനും കേൾക്കുന്നവനും ആകുന്നു 💖
മുസ്ഫ മൗലവിയുടെ നമ്പർ തരു
ഖുറാനിൽ 5 നേര നമസ്കാരവും രീതിയും പറഞ്ഞിട്ടുണ്ടോ??
I heard this question many time. Could you please answer this
ഹദീസിലാണ് നിസ്കാരത്തിൻ്റെ രൂപം എന്നാണ് കേട്ടത്
Quranil namaskarathine kurichu parayunudu👍🏻
5 നേരം പറഞ്ഞില്ല.... ഖുർആൻ 3 നേരം ആണ് പറയുന്നത്
Mr mustafa you do it hadis
Quran ക്രോഡീകരിച്ചത് നബി(സ) കാല ശേഷമല്ലേ???? അതു എത്രത്തോളം ശരിയാണ്??
No.
Onn phone nomber tharooo orupad samsayangal chodikkanund
ഈ മൗലവി പറയുന്നത് വസ്തു നിഷ്ഠമല്ല. മദീനയിൽ വന്ന് നബിയെ കബളിപ്പിച്ച് നബി നൽകിയ ഒട്ടകങളെ കടത്തിക്കൊണ്ട് പോവുക മാത്രമല്ല അദ്ദേഹത്തിന്റെ ഇടയനെ അതി നിഷ്ഠൂരമായ തരത്തിൽ അംഗഛേദം നടത്തി കൊന്നുകളഞ ഒരു വിഭാഗത്തിന് നബി നൽകിയ ശിക്ഷ ഒരു നിലക്കും അദ്ദേഹത്തിന്റെ കാരുണ്യത്തിന് എതിരല്ല. കാരുണ്യവാൻ എന്നാൽ ആർക്കും പറ്റിച്ചു പോകാവുന്ന എത് തരത്തിലും കുതിരകയറാവുന്ന ശണ്ഠ നല്ല. അക്രമം പ്രവർത്തിക്കുന്നവരോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ മതത്തിൽ അനുവാദമുണ്ട്
തിന്മയുടെ പ്രതിഫലം തത്തുല്യമായ തിന്മയാണ് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട്.
അവർ ചെയ്ത അപരാധങൽ
1 വിശ്വാസം അഭിനയിച്ച് മദീനയിൽ വരുന്നു
2 നബിയേയും മുസ്‌ലിം കളെയും കബളിപ്പിക്കുന്നു
3 നബി അവർക്കനുവദിച്ച ഇടയനെ അതി നിഷ്ഠൂരമായി വധിക്കുന്നു
4 ഇടയനെ അംഗവിഛേദം നടത്തി ഉപേക്ഷിച്ച് പോയത് കൊണ്ടാണ് അയാൾ മരിക്കുന്നട്
5 നബി നൽകിയ ഒട്ടകങളെ കട്ട് കൊണ്ട് പോകുന്നു
ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത ഒരു വിഭാഗം അർഹിക്കുന്ന ശിക്ഷ തന്നെയാണ് അവർക്ക് ലഭിച്ചത്.
ആ ഒരു പ്രതിക്രിയകൊണ്ട് തന്നെ സമാന സ്വഭാവത്തിൽ ഉണ്ടായേക്കാമായിരുന്ന നിരവധി ആക്രമങളെ തടുക്കാൻ നബിക്ക് കഴിഞു. ശിക്ഷ അർഹിക്കുന്നവർക്ക് മാതൃകിപരമായ ശിക്ഷ നൽകലും കാരുണ്യത്തിന്റെ ഭാഗമാണ്. ഇപ്പേരിൽ ഹദീഥുകളുടെ മേൽ കുതിരകയറാൻ വരേണ്ടതില്ല
പ്രവാചകൻ്റെ വിവാഹങ്ങൾ എല്ലാം തന്നെ മുഅ്ജിസത്താണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ....
സുഹൃത്തേ ലോകത്തിനു മാതൃകയായ പ്രവാചകൻ ബാലവിവാഹങ്ങൾ കഴിച്ചിട്ടാണോ മുഹ്‌ജിശത്തു കാണിക്കുക. ഇങ്ങിനെയെന്നും ബുദ്ധി അടിമപ്പെടുത്തരുത്
@@ospadijaggu6187
റസൂൽ ആയിഷയെ വിവാഹം കഴിക്കുന്നതിന്നു മുന്നേ മറ്റു വിവാഹാ ന്യോഷണങ്ങൾ നടന്നതായി തെളിഞ്ഞതാണ് മാത്രമല്ല ആക്കാലഘട്ടത്തിൽ ഇത്തരം വിവാഹങ്ങൾ സർവ്വസാധാരണം ആയിന്നു അതുകൊണ്ട് തന്നെ ഈ വിവാഹം വലിയവിഷയമായി എടുക്കേണ്ടതുണ്ടോ? ആയിഷ അവരുടെ മരണം വരെ എന്തെങ്കിലും മോശാഭിപ്രായം പറഞ്ഞതായി യാതൊരു തെയ്യവുമില്ല പിന്നെ നിങ്ങൾ എന്തിനാ കലി തുളളുന്നത് ? റസൂലുജിയുടെ എല്ലാ പ്രവർത്തനങ്ങളിലും അള്ളാഹു വിൻ്റെ തീരുമാനം അനുസരിച്ചായിരിക്കും , പ്രവാചകന്റെ ആവിവാഹത്തിലൂടെ ഞാൻ കാണുന്നത് അതൊരു മുഅ്ജിസത്തിൻ്റെ ഭാഗമാവണം അതല്ലാ െത ലൈഗി ബാലപീടനം ചെയ്യേണ്ടതിനായി അല്ല തന്നെ ആ വിഹനത്തിലുടെ കിട്ടിയ നേട്ടങ്ങൾ ചെറുതല്ല എന്നു കൂടി മനസ്സിലാക്കുക
@@ospadijaggu6187 വെറും ഒരു ശൈശവ വിവാഹത്തിൽ ഒതുങ്ങും വിധമാണോ ഇസ്ലാ മിലെ ചിലവിശാസങ്ങൾക്കു ബുദ്ധി അടിപ്പെട്ടിരിക്കുന്നത് താങ്കൾടെ ചിന്താഗതിയാണെങ്കിൽ ഇസ്ലാം വിട്ട് നാസ്തികൻ ആവേണ്ടി വരും അതിനെന്നെ കിട്ടില്ല കേട്ടോ ... ആക്കാല ഗട്ടത്തിൽ ശൈശവ വിവാഹം സർവ്വസ്ധാരണം ആയി രുന്നു അന്നത്തെ കുട്ടികൾ ഇന്നത്തെ ന്നുട്ടികളെ പോലെയായിരുന്നില്ല കുറച്ചച്ചെത്തെ പക്വതയുള്ളവർ ആയിരുന്നു താനും അതുകൊണ്ട് ണല്ലോ നമുക്ക് ക്കുറേ ഹദീസുകൾ ആയിഷയിലൂടെ ലഭ്യമായതും നിങ്ങൾടെ പക്കലുള്ള തെളിവുകൾ ശരിയാണെന്ന് ബോധ്യ | ഉണ്ടെങ്കിൽ വിശ്വസിച്ചു കൊള്ളണം അതും ഒരു മുഅ്ജിസത്ത് തന്നെ ok
മുഹമ്മദ് നബി പറഞ്ഞത് മുഴുവൻ ഖുർആനിൽ ഉള്ള സ്ഥിതിക്ക് പിന്നെന്തിനാണ് നാട്ട്കാരും, അയൽനാട്ട്കാരും പറയുന്നത് നമ്മൾ എടുക്കുന്നത്?
നമ്മൾക്ക് ഖുർആൻപോരേ......
അപ്പൊ പറയും ഖുർആനിൽ നിസ്കാരമുണ്ടോ.....
ഹദീസിൽ പറയുന്ന നിസ്കാരം ഖുർആനിൽ ഇല്ലെങ്കിലും, ഖുർആനിൽ വുളൂ ഉണ്ട് ,അപ്പൊ ഖുർആനിൽ പറയുന്ന സ്വലാത്തല്ലേ നല്ലത്?
പക്ഷേ.... ഖുർആനിലേ സ്വലാത്ത് മനുഷ്യൻ നിർവഹിക്കണമെങ്കിൽ ഇമ്മിണി പുളിക്കും,
ഞമ്മക്ക് ബെറ്റർ നിലവിലെ നിസ്കാരവും, രണ്ടര % ച കാത്തുമാണ്,, അതാവുമ്പോ മ്മളെ തടി സലാമത്താകും.
മ്മക്ക് മുഹമ്മദിനെ വേണ്ട❤❤❤😢😢😢
മുആവിയ മതി😮😮😮😂😂😂
ഇവൻ ആൾ ചേകന്നൂരിന്റെ പിൻഗാമി, ഇത് കാണരുത് ✅
മുഅവിയൻ ബുഖാരി മുസ്ലിം മതമാണ് ഇന്നത്തെ പൗരോഹിത്യ ഇസ്ലാം മതം ഇതുമായി പ്രവാചകന് ഒരു ബന്ധവും ഇല്ല പ്രവാചകൻ മതം ഉണ്ടാക്കാൻ വന്ന വ്യക്തി അല്ല പ്രവാചകൻ ഒരു ആശയം പറയാൻ വന്ന വ്യക്തിയാണ് തിന്മക്കെതിരെ പറയാൻ വന്ന വ്യക്തി. തിന്മക്കെതിരെ നമ്മളും പറയേണ്ടത് തന്നെയാണ്
പറയുന്നതിൽ വ്യക്തതയുണ്ട്. ഹദീസും വഹ്‌യാ ണ് , ഹദീസിനെ തള്ളിയാൽ ഖുർആനെ തള്ളുന്നതിന് തുല്യമാണെന്ന് പറഞ്ഞ് പഠിപ്പിച്ചു . ഓരോ തള്ള് കേൾകുമ്പോൾ പ്രവാചകനെ കുറിച്ച് ഒരുവമതിപ്പ് തന്നെ മനസ്സിൽ ഉദയം കൊണ്ടിരുന്നു. പടച്ചവൻ കാക്കട്ടെ താങ്കൾക് ദീർഘായുസ്സ് നൽകട്ടെ.
റബീഉൽ അവ്വൽ,,, എന്താണ് പ്രത്യേക ത.,? ഖുർആൻ എന്ത് പറയുന്നു?
സത്യമായും ഹദീസുകൾ കേട്ടതല്ലാതെ മുഴുവനും വായിച്ചിട്ടില്ല. ഹദീസുകളുടെ പൊള്ളത്തരം ആദ്യം കേരളത്തിൽ പ്രതിപാദിച്ചത് ചേകന്നൂർ മൗലവി ആയിരുന്നു. എന്നാൽ ആ പണ്ഡിതനെ അതിന്റെ മുഴുവൻ അപഹാസ്യതയും വിശ്വാസികൾക്ക് മുൻപിൽ തുറന്നു കാട്ടാൻ ഇരുട്ടിന്റെ മറവിൽ ഈ കച്ചവട ദീനിന്റെ വക്താക്കൾ സമ്മതിച്ചില്ല. സത്യത്തിൽ ഹദീസുകൾ ഒരിക്കലും വിശ്വാസത്തിന്റെ ഭാഗമല്ല എന്നാൽ ഇസ്ലാമിക ചരിത്രം അറിയാൻ ഹദീസുകൾ അവലംഭിക്കാം അല്ലാതെ ഖുർആൻ endorse ചെയ്യാത്ത ഹദീസുകൾ വിശ്വസിക്കാൻ ആരെയും നിർബന്ധിക്കരുത്. നിർബന്ധിച്ചാൽ കൂടുതൽ അവിശ്വാസികളെ ഉണ്ടാക്കും
ജുമുഅ നമസ്കാരത്തിന് മുമ്പ് ഇങ്ങനെ രണ്ട് ഖുതുബ വേണമെന്ന് താങ്കൾ പഠിച്ചത് ഖുർആനിൽ നിന്നാണോ? ജുമുഅ നമസ്കാരത്തിന് രണ്ടു റക്അത്ത് ഉണ്ട് എന്ന് താങ്കൾക്ക് എവിടെ നിന്നാണ് അറിവ് ലഭിച്ചത്? അത് ഖുർആനിലുണ്ടോ?
ഇവയെല്ലാം ഹദീസുകൾ നൽകിയ അറിവാണ്.
താൻ ഹദീസ് നിഷേധി ആയാൽ മുഴുവൻ ഹദീസുകളും തള്ളുക.
😂
Narachamudikarppikaammo
Enikku thonnanathu bukhariyude bhuddikku nirakkatha aa 10 laksham hadeesukal aayirikkum yathrtha hadees😂😂😂.
Chilappol aa kalathu athu angeekarikkan pattathathaayirunnirikkum.😅
Athil thappiyal chilappop liberty frarwrnity freedom okke kaanam ayirikkum alle.
ത്വരീകത്ത് സ്വീകരിക്കാമോ...
ا شد اء على الكفار
Sree narayana guruvinu enganeya quranile nabiye manassilayath?🧐🤔hadeesukalil alle nabiyude jeevitham vivarichitullad?
Sreenarayana Guruvine kurichndetail ayi padichu nokku...appo manssilakum
നരഹമുടി.
ബുഖാരിയിൽ ആട് മോഷ്ട്ടാകളുടെ കണ്ണ് ചൂഴ്ന്നെടുത്തു എന്ന ഒരു ഹദീസ് ഇല്ല. "താങ്കളും കള്ള ഹദീസ് ഉണ്ടാക്കുകയാണ്". ഇങ്ങനെയാണ് കള്ള ഹദീസ് ഉണ്ടാവുന്നത് എന്ന് ഇപ്പോൾ മനസ്സിലായി. ഹദീസ് ഉണ്ടെങ്കിൽ റിപ്പോർട്ടർ, ഹദീസ് നമ്പർ എന്നിവ എന്ത് കൊണ്ട് താങ്കൾ പറയുന്നില്ല.
ഉണ്ട്. ഞാൻ വായിച്ചിട്ടുണ്ട്. No അറിയില്ല. ഇതിനെക്കാളും വൃത്തികെട്ട ഹദീസുകൾ ആയിരക്കണക്കിന് വേറെ ഉണ്ട്
ഉണ്ട്.. എഡിറ്റ് ചെയ്ത ബുഖാരിയും ഉണ്ട്. എഡിറ്റ് ചെയ്യാത്ത ബുഖാരിയും ഉണ്ട്. CN അഹമ്മദ് മൗലവി വിവർത്തനം ചെയ്ത ബുഖാരിയും ഉണ്ട്. സലഫി തീവ്രവാദികൾ വിവർത്തനം ചെയ്ത ബുഖാരിയും ഉണ്ട്. ഇതൊന്നുമല്ലാതെ പണ്ടുമുതലേ അച്ചടിച്ചു പോരുന്ന എഡിറ്റ് ചെയ്യാത്ത അറബി ബുഖാരിയും ഉണ്ട്. അറബി ബുഖാരി വായിച്ചു കഴിഞ്ഞാൽ നിങ്ങൾ ഛർദ്ദിച്ച് മനം പൊട്ടി മരിക്കും.
@@salahudheenayyoobi3674 ഖുർആനിൽ നിന്നും വേദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരേ ഒരു പോംവഴിയാണ് ബുഖാരി
@@salahudheenayyoobi3674 വേദമാണ് പ്രമാണം ബുഖാരി അല്ല. പ്രവാചകന്റെ കാലഘട്ടത്തിലെ 350 വർഷങ്ങൾക്ക് ശേഷം എഴുതപ്പെട്ട ഉടായിപ്പ്
ആ ഹദീസ് ബുഖാരി യിൽ ആണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. സ്വഹീഹായ ഹദീസ് എന്നേ പറഞ്ഞുള്ളു
നിങ്ങൾ എത്ര വക്കത്ത് ആണ് നമസ്കരിക്കാറുള്ളത്..? ''ഏതൊരു മുജാഹിദും കാരനും'' (അഞ്ചു വക്കത്ത്) എന്നാണ് എൻറെ ധാരണ...!!!! അങ്ങിനെ അഞ്ചു വക്കത്ത് നമസ്കരിക്കാനുള്ള തെളിവ് ഖുർആനിൽ ഉണ്ടോ?...
ഖുർആനിൽ 3 വക്കത്ത് ആണ് പ്രതിപാദിച്ചിട്ടുള്ളത് എന്നാണ് എന്റെ അറിവ്!!
അപ്പോൾ 5വഖ്ത്ത് നമസ്കരിക്കാൻ പ്രേരണ ഹദീസ് അല്ലാതെ മറ്റെന്താണ്....
,,,,,,,
ഇസ്ലാം എന്നാൽ നിസ്കാരമല്ല..അതുപോലുള്ള മറ്റു ആചാരങ്ങളല്ല....മറിച് മൂല്യങ്ങളാണ്
ഹദീസ് മുഴുവനായി ആരും തള്ളാൻ പറഞ്ഞിലല്ലോ
ആരുടെ ഹദീസുകളാണ് സത്യം, അത് പറഞ്ഞില്ലല്ലോ?
@@shoukathmaitheen752 ഒരാളുടെ ഹദീസും സ്വീകര്യമല്ല.
ജബ്ബാർ മാഷും ലിയാഘാതലിയും ഖുർആൻ പഠിക്കുക
നീ നിന്റെ ട്രൗസർ മാത്രം ഇടുക
എങ്കിൽ താങ്കൾ പറയുക എത്ര വയസ്സിൽ കല്ലാണം കഴിക്കാം
തനിക്ക് 61മത്തെ വയസ്സിലും പറ്റില്ല
61 വയസ്സായാലും താങ്കൾക്ക് പറ്റില്ല...
@@myindia2629 നിന്നെ കല്യാണം കഴിപ്പിക്കാൻ വന്നതല്ല മത ഗ്രന്ഥങ്ങൾ
Jnaan ingane aanu pande padichathu.
Pakshe meedhayillathavar ente karanathadichu..
Pande enikkariyaam aayirunnu hadees okke thattippannu.
Pakshe athoru revelation poole aanu avar paranjathu
Quranil parayunna mecca jordanile petra ilanennu parayunnathinte porul onnu vyakthamaakkamo..
Athil enthengilum sathyamundo
❤❤❤❤
❤
❤❤❤
❤❤❤❤❤❤❤
❤❤❤