തൊടിയിലെ പച്ചക്കറികൾ,ആട്ടിയ വെളിച്ചെണ്ണ, വാഴയിലയിൽ ഊണ് "കാവ് ഹോട്ടലിലെ" ശരിക്കും വീട്ടിലെ ഊണ്

Поділитися
Вставка
  • Опубліковано 23 бер 2022
  • തൊടിയിലെ പച്ചക്കറികൾ,ആട്ടിയ വെളിച്ചെണ്ണ, വാഴയിലയിൽ ഊണ് "കാവ് ഹോട്ടലിലെ" ശരിക്കും വീട്ടിലെ ഊണ്
    കാവ് ഹോട്ടൽ
    ഊണ് :50
    അയില :25
    ഓംലെറ്റ് താറാവ് സിംഗിൾ :15
    +918078992811
    Location
    maps.app.goo.gl/cQVo37dqNepeP...

КОМЕНТАРІ • 184

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +22

    വളരെ നന്നായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അവിടെ നട്ടിരുന്ന വിഷ രഹിതമായ പച്ചക്കറികൾ കണ്ടപ്പോഴാണ്.
    ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

  • @rajanav2718
    @rajanav2718 2 роки тому +10

    ബ്രോ നിങ്ങളുടെ അവതരണം തികച്ചും ഒറിജിനൽ ആണ്,

  • @rahithrajan8171
    @rahithrajan8171 2 роки тому +12

    ലളിതം, സുന്ദരം, തൃപ്തികരം.
    സൂപ്പർ 👌

  • @kumarvr1695
    @kumarvr1695 2 роки тому +7

    സൗമ്യം! ദീപ്തം! സുന്ദരം!

  • @dominicmanjooran
    @dominicmanjooran 2 роки тому +9

    ഇക്ക പരിചയപെടുത്തിയ Taste of Life channel ഇവിടെ 2 weeks മുൻപ് വന്നിരുന്നു...
    👌👌👌

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому +6

    രുചികരമായ നാടൻ ഊണ്. 👍👌😋

  • @ASH03ASH
    @ASH03ASH 2 роки тому +5

    വീട്ടിലെ ഊണ് 👌

  • @SamSung-yr9wy
    @SamSung-yr9wy 2 роки тому +60

    വീട്ടിലെ സാധങ്ങളൊക്കെയാവുമ്പോ, വല്യ രുചിയൊന്നുമില്ലേലും സംഗതി ശരീരത്തിന് കേടൊന്നുമുണ്ടാവില്ലാ ❤️

    • @Seenasgarden7860
      @Seenasgarden7860 2 роки тому +2

      Athe visham cheratha food

    • @abhijithraj2127
      @abhijithraj2127 2 роки тому +1

      അതെന്താ രുചി ഇല്ലാത്തത്..

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +3

      @@abhijithraj2127 വീട്ടിലെ വെണ്ടക്കായും/ കോവക്കായും/വാഴച്ചുണ്ടുമൊക്കെ daily കൂട്ടി മടുത്തു പോയ ഒരു സാധാരണക്കാരനാണേ 😀. ഒറ്റ ഗുണമെന്ന് വെച്ചാൽ, വയറിനൊരു കുഴപ്പവുമില്ല എന്നത് മാത്രമാണ് 😀

    • @user-ej3ml3if1v
      @user-ej3ml3if1v 2 роки тому +2

      @@SamSung-yr9wy 😁😁

  • @shafnanafeezawonderland
    @shafnanafeezawonderland 2 роки тому +6

    Super food & preparation

  • @anisabu8203
    @anisabu8203 2 роки тому +1

    Super, kandittu kothi varunnu😛😝

  • @kumars1382
    @kumars1382 2 роки тому +104

    ഇതു പോലെ പോഗ്രാം നടത്തുമ്പോൾ ആദ്യം ലൊക്കേഷൻ ഇതിൽ ഇട്ടാൽ നന്നായിരിക്കും നിങ്ങളുടെ ചാനൽ ലൊക്കഷൻ അറിയിൻ പറ്റുന്നില്ല

    • @kumarvr1695
      @kumarvr1695 2 роки тому +4

      ലൊക്കേഷൻ അവസാനം രണ്ടാളും കൂടി പറയുന്നുണ്ട്.

    • @devadaramvideovision7128
      @devadaramvideovision7128 2 роки тому +12

      വീഡിയോ ഫുൾ കാണ് ഈനാംപേച്ചീ,,,

    • @alhavlogs4275
      @alhavlogs4275 2 роки тому +1

      @@devadaramvideovision7128 😂😂😂

    • @sirajsinansirusinu1203
      @sirajsinansirusinu1203 2 роки тому

      Entte Mothalle 🤭🤭🤭🙏

    • @mstvshj1
      @mstvshj1 2 роки тому +1

      @@devadaramvideovision7128 😆😆😆

  • @pradeeshpradhi2482
    @pradeeshpradhi2482 2 роки тому +5

    ഞാനും നിങ്ങളും ഒരു പോലെ...ചൂടോടെ സാമ്പാർ കൂട്ടി കൊണ്ട് നല്ല ഊൺ...വീക്നസ് തന്നെ ആണ്

  • @krishnanks905
    @krishnanks905 2 роки тому +1

    Thiripthi athale vendath athanu kavu Hotel ekka athu kandupidich preshakarude munnil ethichathinu orupad nanni 😍😍

  • @sulaimanputhalath8196
    @sulaimanputhalath8196 2 роки тому +1

    Sounds engineer ആവശ്യം ഉണ്ട് താങ്കൾക്ക്......എന്തായാലും പൊളിച്ചു 💖

  • @shahulibrahim779
    @shahulibrahim779 2 роки тому +3

    ഇത് ഞങ്ങളുടെ ഊണ് പുര ആണ്
    വീടിനു അടുത്താണ്
    എന്നാലും അവിടുന്ന് ഉച്ചയൂണ് കഴിക്കാൻ പോകാറുണ്ട് നാട്ടിൽ വന്നാൽ ഒരുതവണ എങ്കിലും അവിടുത്തെ ഊണ് കഴിക്കാറുണ്ട്

  • @bijumaya8998
    @bijumaya8998 2 роки тому +3

    ഇക്ക സൂപ്പർ അടിപൊളി ഊണ്

  • @arshuscorner
    @arshuscorner 2 роки тому +5

    Waiting ayrunnu🥰🥰🥰❤

  • @shilpasreekumarnair
    @shilpasreekumarnair 2 роки тому

    Ikksa kailum spoonum vilambumpol choril muttikaruth to...

  • @babuputhiyadathkannur4933
    @babuputhiyadathkannur4933 2 роки тому +5

    Adipoli

  • @rajeshpochappan1264
    @rajeshpochappan1264 2 роки тому +1

    സൂപ്പർ 🌹👍

  • @nijokongapally4791
    @nijokongapally4791 2 роки тому +1

    Good quality food experience video 👍😋💖😍

  • @sureshnair2393
    @sureshnair2393 2 роки тому +2

    I think good nadan hotel. Thanks and hope best videos from you soon

  • @geethas7944
    @geethas7944 2 роки тому +7

    Supper food & Preparation ❤❤ 👍👍👍 avarkkum brotherinum God bless you🙏🙏🙏

  • @Mathewjob15
    @Mathewjob15 2 роки тому

    Good video. Location idanam. Location parayunnd enkilum google map link idunnath aan avide eluppam ettan saukaryam....dont forget to switch ON GPS

  • @shamnadpadam4402
    @shamnadpadam4402 2 роки тому

    ആസ്വദിച്ചു കൊതിപ്പിക്കുവാനോ 😋😋

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому +29

    യഥാർത്ഥ വീട്ടിലെ ഊണ്ണ്✌️✌️✌️👌

  • @haneeshnaduvath6965
    @haneeshnaduvath6965 2 роки тому +1

    Onnum parayanilla polichu

  • @jackxavior7378
    @jackxavior7378 2 роки тому

    Vipikku spesal vazha elayo

  • @everything7407
    @everything7407 2 роки тому +10

    എല്ലാം സൂപ്പർ ആയിറ്റുണ്ട് ആ ഇല കഴുകുന്നത് ഒഴികെ

  • @jithinvinod804
    @jithinvinod804 2 роки тому

    Bro Alathur Pkd onnu varavo ivade cheriya oru item und
    Plzz reply me

  • @Kakku526
    @Kakku526 2 роки тому

    Kollam..nadan

  • @ABCDEFG-qt9xz
    @ABCDEFG-qt9xz 2 роки тому +2

    ഇടുക്കി മൂലമറ്റത്തിൽ സുശീലച്ചേച്ചിയുടെ വീട്ടിൽ ഊണ് ഉണ്ട് പൊളിയാണ് 70 രൂപക്ക് വിഭവ സമൃദ്ധമായ ഊണ് ആണ് അതിന്റെ video ചെയ്യുമോ

  • @MITHUNAV3008
    @MITHUNAV3008 2 роки тому +1

    Ikka nice ambience location of the hotel please

  • @shemeenaakbar8775
    @shemeenaakbar8775 2 роки тому

    അടിപൊളി

  • @rajeshps6877
    @rajeshps6877 2 роки тому +4

    എബിൻ ചേട്ടന്റെ കൂടെ ഉണ്ടാരുന്ന ആൾ അല്ലെ മറ്റേ ചേട്ടൻ

  • @syedqumber9752
    @syedqumber9752 2 роки тому

    ഇങ്ങനെയുള്ള ഒരു video upload ചെയ്യുമ്പോ എവിടെയാണ് സ്ഥലം, അവിടെ എത്താനുള്ള വഴി ഒക്കെ ഒന്ന് പറഞ്ഞൂടെ സ്റ്റാ

  • @SaranyaBoban
    @SaranyaBoban 2 роки тому +1

    Kollam...🥰

  • @satyank.diwakaran1611
    @satyank.diwakaran1611 2 роки тому

    Please furnish the address of this hotel 👌

  • @nisharaffi8391
    @nisharaffi8391 2 роки тому +1

    Super ikka💞

  • @sherinsheikha
    @sherinsheikha Рік тому

    Enik kothy aavunnu❤

  • @abhinavsaji7115
    @abhinavsaji7115 2 роки тому +1

    തനി നാടൻ ഊണ് 👌👌👍

  • @sarathsarath4047
    @sarathsarath4047 2 роки тому

    ഇക്ക പപ്പടം കടിച്ചത് വേറെ ലെവൽ 😂🥰

  • @pandiyalanismail2657
    @pandiyalanismail2657 2 роки тому +3

    👍👍❤❤

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 роки тому +3

    Please mention location

  • @tasteoflife9941
    @tasteoflife9941 2 роки тому

    Ikka vanittu vilichilallo

  • @fakeer..5597
    @fakeer..5597 2 роки тому

    ഗുരുവായൂർ കാവ് ഹോട്ടലിൽ വന്നുലെ ഹകീംക നമ്മുടെ വീടിന്റെ അടുത്താണ് ട്ടാ..

  • @sandhyasandhyak-kt4kp
    @sandhyasandhyak-kt4kp Рік тому

    Chetta igottu varille kalikavilla muthal kaniyakumari vaare kidillam pavapetta hotel's varille

  • @rajeevvijayan1987
    @rajeevvijayan1987 2 роки тому +1

    Pls put every videos locations

  • @arunabhi7156
    @arunabhi7156 2 роки тому +3

    😋😋😋

  • @jazfamily4170
    @jazfamily4170 2 роки тому

    Meen vellathil itta pole und

  • @hakimabduljabbar2131
    @hakimabduljabbar2131 2 роки тому

    Super..bro

  • @MyMy-lt8kq
    @MyMy-lt8kq 2 роки тому +3

    😍😍😍

  • @0faizi
    @0faizi 2 роки тому

    Adipoli ❤️❤️❣️😍💥🤩🤩🤩🥰🥰❤️❤️❣️👌🤗

  • @mohamed...7154
    @mohamed...7154 2 роки тому +3

    ഇച്ചിരി ബീഫും കൂടി ഉണ്ടായിരുന്നെങ്കിൽ.. അല്ലെ 😄

  • @althu-i2v
    @althu-i2v 2 роки тому

    Nan porth pokubo onum engntee കടകൾ kanunila lo 🥺🥺

  • @sunithaksunithak3706
    @sunithaksunithak3706 2 роки тому +5

    മീൻ കറിയിൽ വെളളം മാത്രം ഉള്ളു

  • @naresha9592
    @naresha9592 2 роки тому +1

    Snacks coffee ❤️ video ❤️❤️❤️

  • @hakimabduljabbar2131
    @hakimabduljabbar2131 2 роки тому

    Good quality food brooo super me lik too mach

  • @hindhind8967
    @hindhind8967 2 роки тому +1

    അടിപൊളി 👌👌😍😍

  • @divakarank8933
    @divakarank8933 2 роки тому

    ഇത്രയും വിനയമുള്ളവർ ഏറെയില്ല.

  • @nazeerpvk6738
    @nazeerpvk6738 2 роки тому

    Good

  • @febinpaul8639
    @febinpaul8639 2 роки тому +2

    ഇക്ക ങ്ങളെ കൂടെ ഇന്നേം ഒരു ദിവസം കൊണ്ട് പോകാമോ 🙏🙏❤❤

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    😍😍💚💚💫💫♥️❤️❤️👌👌

  • @binojmkbinojmk5529
    @binojmkbinojmk5529 2 роки тому

    സമ്പർഅണ ലോ ബ്ര എപ്പോഴും ഇഷ്ടം

  • @naresha9592
    @naresha9592 2 роки тому

    Google map location ❤️❤️
    English language? Ok❤️❤️❤️❤️❤️❤️👍

  • @kmcroger2667
    @kmcroger2667 2 роки тому +1

    ❤️

  • @rejijm4637
    @rejijm4637 2 роки тому

    Hello super

  • @harispatdyharis1699
    @harispatdyharis1699 2 роки тому

    👍

  • @vaishnavpg3838
    @vaishnavpg3838 2 роки тому

    Where?

  • @pradeepchandran6950
    @pradeepchandran6950 2 роки тому

    Nishad bhai nammalude Ebin chettante channel edayku vannu pokunna alu anu

  • @retheeshr7615
    @retheeshr7615 2 роки тому +1

    ❤️❤️❤️

  • @shajinasaleem1394
    @shajinasaleem1394 2 роки тому

    Super

  • @Moosa-mk4ci
    @Moosa-mk4ci 2 роки тому

    👍 👍 👍

  • @rajeshnaduvath8435
    @rajeshnaduvath8435 Рік тому

    🌹👍👍

  • @jayadevir8986
    @jayadevir8986 2 роки тому

    supper

  • @sibithram1983
    @sibithram1983 2 роки тому

    👍👍👍

  • @roshwingopikumar8313
    @roshwingopikumar8313 2 роки тому

    Location കിട്ടിയില്ല

  • @noushadkaippanveettil5712
    @noushadkaippanveettil5712 2 роки тому

    👍👍

  • @susanpradeep1794
    @susanpradeep1794 2 роки тому +11

    Home prepared food is always good.

  • @pradeepprasanth4837
    @pradeepprasanth4837 2 роки тому +1

    Chetta... Place evida

  • @ashif5169
    @ashif5169 2 роки тому +1

    ❤️‍🔥🔥🌟🔥❤️‍🔥

  • @ayyoobparambil2695
    @ayyoobparambil2695 2 роки тому

    👍👍👍💐

  • @anilkumars.pillai5328
    @anilkumars.pillai5328 2 роки тому

    Ninga poliyanu kakka

  • @nasarudheennasar4715
    @nasarudheennasar4715 2 роки тому

    👍👍👍👍

  • @Vpn95
    @Vpn95 2 роки тому

    👏🏻

  • @RahulRaj-cf5dk
    @RahulRaj-cf5dk 2 роки тому

    സൗണ്ട് കുറവുണ്ട് കേൾക്കുന്നില്ല ബ്രോ....

  • @anilkumar-jk4sf
    @anilkumar-jk4sf 2 роки тому

    Location plz

  • @izzafathima5974
    @izzafathima5974 2 роки тому

    👌👍🏻👍🏻❤️❤️❤️

  • @muhammednazeer8909
    @muhammednazeer8909 2 роки тому

    🥰♥️♥️

  • @remyavijaysh2706
    @remyavijaysh2706 2 роки тому

    Sound kuravanallo

  • @NARAYANA711983
    @NARAYANA711983 2 роки тому

    എല്ലാ ഓണം കേറാ മൂലയും കേറി ഇമ്മാതിരി സ്ഥലങ്ങൾ കണ്ട് പിടിക്കുന്ന ജജ ജ് .. സുലൈമാനല്ല പഹയാ ... ഹനുമാനാണ് ..... ഏതായാലും പോണ സ്ഥലമെല്ലാം നല്ല ക്വാളിറ്റി ഫുഡ് തന്നെ

  • @naresha9592
    @naresha9592 2 роки тому

    Kasaragod ❤️❤️ come
    Kannur ❤️👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ashrafchemban951
    @ashrafchemban951 2 роки тому +1

    ഇത് എവിടെ സ്ഥലം

  • @subinbalagram3127
    @subinbalagram3127 2 роки тому

    😋

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому

    സൂപ്പർ 👍👌

  • @aswathylal1089
    @aswathylal1089 2 роки тому

    🥰🥰🥰

  • @geethan6465
    @geethan6465 2 роки тому

    Ere sneham.ere.santhosham.paranjillallo.....athu parayumbholanu intro oru energy ullu..

  • @abdularif6911
    @abdularif6911 2 роки тому

    🙏👍🏻🤝🤲

  • @sujadas3455
    @sujadas3455 2 роки тому

    🤤❤️❤️

  • @arunsnair5805
    @arunsnair5805 2 роки тому

    This looks like a promotional video