ദൈവമേ..ഈ പൊളിഞ്ഞ സാധനമാണോ മുല്ലപ്പെരിയാർ? | Mullaperiyar dam a Big Story

Поділитися
Вставка
  • Опубліковано 19 жов 2024
  • എന്റമ്മോ മുല്ലപ്പെരിയാർ..
    പൊട്ടിപൊളിഞ്ഞ ഉൾകാഴ്ചകൾ..
    Mullaperiyar #idukki #pinarayivijayan #indiannavy

КОМЕНТАРІ • 1,3 тис.

  • @athiranithin4931
    @athiranithin4931 3 роки тому +1232

    അടിപൊളി...... നല്ല അവതരണം....ഇങ്ങനെ വിമർശിക്കണം... ആർക്കൊക്കെ dhyram ഉണ്ട്

    • @valsalakumariek6211
      @valsalakumariek6211 3 роки тому +21

      Well explained . Keep it up brother.

    • @yousufali.v9131
      @yousufali.v9131 3 роки тому +3

      I have dare

    • @Esa294
      @Esa294 3 роки тому +4

      🥰സൂപ്പർ

    • @sachinprem3993
      @sachinprem3993 3 роки тому +13

      ധൈര്യം ഉള്ളവർ ഇവിടെ വന്ന് comment itta മതിയോ ???

    • @sreelalvr8924
      @sreelalvr8924 3 роки тому +7

      നീ ആൺകുട്ടീ യാടാ മോനെ 👍

  • @marykuttyantony7935
    @marykuttyantony7935 3 роки тому +281

    പൊന്നുമോനെ, ദൈവം... അനുഗ്രഹിക്കട്ടെ.... ഇതൊക്കെ... ധൈര്യ പൂർവ്വം... തുറന്നു കാട്ടിയ തിന്.... നന്ദി 👍👍👍👍🙏🙏🙏

  • @najmarasheed2479
    @najmarasheed2479 3 роки тому +229

    പേടിയിലാതെ നമുക്കു വേണ്ടി ഇത്രയും പറഞ്ഞ് തന്ന നിങ്ങൾക്ക് ബഹുമാനത്തോടെ ഒരു വലിയ സല്യൂട്ട് 👏👏

    • @skmaniyur
      @skmaniyur Рік тому +2

      ഇനി ഉടൻ അകത്താക്കും

    • @humanbeing8810
      @humanbeing8810 4 місяці тому

      വെറുതെ ആളുകളെ panic ആക്കുവാണ്.. Dam strengthen ചെയ്തതാണ് 3 തവണ. അത് എങ്ങനെയെനന്നും google ഇൽ ഉണ്ട്‌. IIT രൂർക്കി പോലുള്ള സ്ഥാപനങ്ങൾ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ stebility check ചെയ്തു ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞതാണ്. ഇനി എങ്ങാനും പൊട്ടിയാലും ഇടുക്കി ഡാമിനെയും തകർത്തൊന്നും വെള്ളം ബാക്കി ജില്ലകളിലൊട്ടു പോകില്ല. മുല്ലപ്പേരിയറിന്റെ 10 ഇരട്ടി വെള്ളം ഉണ്ട്‌ ഇടുക്കി ഡാമിൽ. വെറുതെ ആളുകളെ ഭയപ്പെടുത്തുകയാണ് മാമ മാധ്യമങ്ങൾ..

  • @honagoe5498
    @honagoe5498 3 роки тому +189

    എന്റെ പകുതി ജീവൻ തന്നെ പോയി ചേട്ടാ. ചേട്ടൻ അവതരണം ആ ധൈര്യം. സമ്മതിച്ചു 👌👌👌👌 പൊളി 👌👌👌👌

    • @DeadPool-wt8bx
      @DeadPool-wt8bx 3 роки тому +1

      Chettante adhe pole namukkum venam

    • @user-zm6qz8jm3b
      @user-zm6qz8jm3b 2 роки тому +1

      satyam.. Ithoru water bomb thanneyanu

    • @vargheseabraham6002
      @vargheseabraham6002 Рік тому

      Daivame kai thozham kelkumarakane pavamam enne nee kakkumarakane, mullapperiyar pottathe😢😮

    • @humanbeing8810
      @humanbeing8810 4 місяці тому

      ഒന്നുമില്ലെടാ മോനെ.. Dam 3 തവണ strengthen ചെയ്തതാണ്. Dam സുരക്ഷ IIT രൂർക്കി പോലുള്ള സ്ഥാപനങ്ങൾ വന്നു verify ചെയ്ത് dam perfect ആണെന്ന് പറഞ്ഞിട്ടുള്ളതാണ്. വെറുതെ ആളുകളെ panic ആക്കുവാണ്,

    • @DineWithAdhii
      @DineWithAdhii 4 місяці тому

      ​@@humanbeing8810 Aa chenn umb ... Ena myra da uvve parayunne

  • @jenceyjose2996
    @jenceyjose2996 3 роки тому +871

    ജനങ്ങൾ എല്ലാവരും ഒന്നിച്ചു നിൽക്കുക അത് മാത്രമേ വഴി ഉള്ളൂ അല്ലെങ്കിൽ എല്ലാർക്കും സ്വന്തം ജീവൻ നഷ്ടം ആകും ഇനിയും താമസിച്ചാൽ അപകടം ഉറപ്പ്

    • @csnair2227
      @csnair2227 3 роки тому +32

      ജനങ്ങൾ ഒറ്റക്കെട്ടാകുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും. 😭

    • @jijoraju7967
      @jijoraju7967 3 роки тому +4

      Uveey avaru onnum chyan pokunilla pinne pottiyalum njhangal cheruthonikkar poyitte bakki ullavarku enthelum sambhavikku dnt worrie

    • @syamaks9547
      @syamaks9547 3 роки тому +1

      JANANGAL VOTE CHEYAN ONNICHU NILKUM

    • @adv.prakashvydiar5521
      @adv.prakashvydiar5521 3 роки тому +7

      Disaster വന്നാലേ കേന്ദ്ര തീന്ന് 5000കോടി ക്ക് മേലെ ചോദിച്ചു വാങ്ങാൻ പറ്റൂ.. ഇവിടെ ഒരു പാട് ബാങ്കിൽ നിന്ന്.... അടിച്ചു ഊറ്റിയ ഭീമൻ സംഖ്യ.. Depositers ന് തിരിച്ചു കൊടുക്കാൻ ഉണ്ട് അത് പെട്ടന്ന് വേണം താനും.. എന്ത് വഴി? 🤣🤣🤣🤣🤣🤣

    • @rajeevshanthi9354
      @rajeevshanthi9354 3 роки тому +5

      രാഷ്ട്രീയം. വിട്ട്. ജീവൻ. രക്ഷിക്കാൻ. നേക്ക്

  • @teamherozz2830
    @teamherozz2830 3 роки тому +108

    പണ്ട് തമിഴ്നാടുകരെ സഹായിച്ചതിന്റെ പ്രതിഫലം ആണ് നമ്മൾ ഇന്നനുവവിക്കുന്നത് 😔

  • @sowjanyasrinivas3239
    @sowjanyasrinivas3239 3 роки тому +909

    എന്റെ അഭിപ്രായത്തിൽ ജനങ്ങൾ മുന്നിട്ടിറങ്ങണം. അല്ലാതെ ഒരു രാഷ്ട്രിയ പാർട്ടികളും ഇതിന് വേണ്ടി ഇറങ്ങില്ല.. അവർക്കതിനു പറ്റില്ല..... ദൈവമേ കാത്തോളണേ എല്ലാവരെയും🙏🏻

    • @suramyarosu4042
      @suramyarosu4042 3 роки тому +17

      വളരെ ശരിയാണ്

    • @mariacisni3212
      @mariacisni3212 3 роки тому +12

      Athanu sathyam.. Aarumilla

    • @shineysunil537
      @shineysunil537 3 роки тому +4

      Correct ane

    • @pratheeshpratheesh2767
      @pratheeshpratheesh2767 3 роки тому +3

      👍

    • @rajkumarrajeev2742
      @rajkumarrajeev2742 3 роки тому +14

      കേരളത്തിലെ മുഴുവൻ ജനങ്ങളും ഒപ്പിട്ട ഒരു നിവേതനം സുപ്രീം കോടതിയിൽ കൊടുത്താലോ

  • @minnashafeer7348
    @minnashafeer7348 3 роки тому +195

    എല്ലാവരും രാഷ്ട്രീയം മറന്നു ഇറങ്ങുക, എല്ലാ ജില്ലകാരും ഉണ്ടാവണം, പണക്കാരനും പാവപെട്ടവനും ഇറങ്ങണം, അല്ലാതെ അഭിമാനം നോക്കി രാഷ്ട്രീയവും നോക്കി ഇരുന്നാൽ അവസാനം ജീവൻ ഉണ്ടാകില്ല ഒരുത്തന്റേം. എന്ന് ഒരു തിരുവനതപുരംകാരൻ.

    • @kaladharankp7478
      @kaladharankp7478 2 роки тому

      Mulla periyaar vittu. Panamaakkunnavarkkendu jana thinde veedana ariyum????

    • @Muneer-kuNNummal
      @Muneer-kuNNummal 2 роки тому +1

      ഞാൻ ഉണ്ട്

    • @meenumeenu4519
      @meenumeenu4519 2 роки тому +1

      ഞാനും ഉണ്ട്

  • @jenceyjose2996
    @jenceyjose2996 3 роки тому +491

    ഡാമിൻ്റെ കേടുപാടുകൾ കേരളം മുഴുവൻ കാണട്ടെ

    • @Hisham-6381
      @Hisham-6381 3 роки тому

      Keralam kandalum oru mair um nadakkan ponilla, pinne enth sambavichalum njammade sarkar undallo njammale samrakshikkan 🥴🤦🏻‍♂️

    • @humanbeing8810
      @humanbeing8810 4 місяці тому

      കണ്ടാൽ ഇപ്പൊ അങ്ങ് ഏതാണ്ട് ചെയ്ത് കളയും മലയാളികൾ... ഒന്ന് പോടാ ഉവ്വേ 😅😅😅😅

  • @reshmips2793
    @reshmips2793 3 роки тому +65

    Powli അവതരണം BRO. 🔥👍ellarum ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് ഭീതി പരത്തരുത് എന്നാ ഒറ്റവാക്കുകൊണ്ട് സ്വയം ചെളിവാരിതേക്കാൻ ശ്രമിക്കുകയാണ് നമുക്ക് ചുറ്റുമുള്ള പലരും. അധികാരികൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല. 😶😡😡😡

  • @georgemb4547
    @georgemb4547 3 роки тому +62

    നല്ല ധൈര്യത്തോടെ വീഡിയോ ചെയ്തു. നന്ദി. വീണ്ടും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

    • @babuullattil8979
      @babuullattil8979 2 роки тому

      കേരളത്തിന്റെ സർവ്വനാശത്തിനായി സൃഷ്ടിച്ചു വച്ചിരിക്കുന്നതാ... ഇതുകൊണ്ട് തമിഴ്നാട് പണം ഉണ്ടാക്കുകാ... അവൻ മാർ അവിടെ 175 കോടിയുടെ പുതിയ ഒരു പദ്ധതി ഉണ്ടാക്കുന്നുണ്ടെന്നാണ് അറിയുന്നത് ..... ഡാം പൊട്ടിയാലും വെളളം തടഞ്ഞു നിർത്താൻ ആണെന്നു തോന്നുന്നു....എന്താ ചെയ്ക.. മലയാളി ഇത് എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോഴേ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുകയുള്ളു. --- കഷ്ടം ... ഇവിടെ രാഷ്ട്രീയം ആണ് മറ്റെന്തിനേക്കാളും വലുത് ...

  • @jaya-tf9ve
    @jaya-tf9ve 3 роки тому +94

    മുല്ലപെരിയാർ എങ്ങാനും പൊട്ടിയാൽ ഞങ്ങളൊക്കെ ഓർമ്മകൾ മാത്രമാകും 😲😲😲😲

    • @gouthamptk9291
      @gouthamptk9291 2 роки тому +5

      ആ ഓർമിക്കാൻ ആള് വേണ്ടേ....

    • @jaya-tf9ve
      @jaya-tf9ve 2 роки тому +1

      @@gouthamptk9291 😢😢

    • @meenumeenu4519
      @meenumeenu4519 2 роки тому +1

      ഓർമിക്കാൻ ആരുണ്ടായിട്ട

    • @NoushadKoroth-qv9ry
      @NoushadKoroth-qv9ry Рік тому

      😕😕😕😕😕😕🙏

    • @imranalikkal647
      @imranalikkal647 2 місяці тому

      രണ്ടു മണിക്കൂർ എടുക്കും.. എറണാകുളത്ത് വെള്ളം എത്താൻ... അപ്പോഴേക്കും നിങ്ങൾ എന്നെ വിളിച്ചു പറയണം എന്നാൽ എനിക്ക് എസ്കേപ്പ് ചെയ്യാം.... 😢

  • @prasanthraviravi195
    @prasanthraviravi195 3 роки тому +391

    സെക്രട്ടേറിയറ്റ് മുല്ലപ്പെരിയാറിന്റെ താഴെ സ്ഥാപിക്കുക.. അപ്പോൾ ഒരു തീരുമാനം ഉണ്ടാകും

    • @syamaks9547
      @syamaks9547 3 роки тому +1

      Enkil c achudhamenon karar pudhuki kodukumo

    • @ushakumari-oc3rw
      @ushakumari-oc3rw 3 роки тому

      Athe

    • @Funnyvideos-ei9zb
      @Funnyvideos-ei9zb 3 роки тому

      നല്ല ഐഡിയ

    • @sabusebastian709
      @sabusebastian709 3 роки тому +5

      അവിടെ സ്ഥാപിച്ചാൽ മാത്രം പോരാ അതിന്റെ പാറാവ് തമിഴരെ എൽ ല്പിക്കണം

    • @സിൽക്റൂട്ട്
      @സിൽക്റൂട്ട് 3 роки тому

      കോടതിയെയാണാദ്യം സ്ഥാപിക്കേണ്ടത്😂

  • @remyajoppan5188
    @remyajoppan5188 3 роки тому +68

    ഇനിയും പറഞ്ഞും കണ്ടു നിൽക്കുന്നതെന്തിനാ ഡാം പൊട്ടിവരുമ്പോളും എല്ലാവരും ഇങ്ങനെ തന്നെ ഇരുന്നോണം രാഷ്ട്രീയം വേണ്ട നമ്മളൊന്നിച്ചു നിൽക്കുന്ന ജനങ്ങൾ അത് മതി ഒരു ടീം ആയി മുന്നോട്ടു പോകുവാൻ റെഡിയായി വരൂ 👍🙏

  • @keralaseafishing7196
    @keralaseafishing7196 3 роки тому +78

    ഇത്രയും കണ്ട് വെറുതെ ഇരിക്കാൻ തോന്നിയ നമ്മൾ ലോക തോൽവികളാണ്.

  • @nissarnissar5811
    @nissarnissar5811 3 роки тому +29

    ഇത് ലോകം മുഴുവൻ കാണട്ടെ...

  • @jancyjames6405
    @jancyjames6405 3 роки тому +236

    മുല്ലപ്പെരിയാർ ഇരിക്കുന്ന വനം കേന്ദ്ര സർക്കാരിന്റെ അധികാരത്തിലാണ്. കേന്ദ്രം ഇടപെടണം എത്രയും വേഗത്തിൽ

    • @valsalakumariek6211
      @valsalakumariek6211 3 роки тому +15

      ഇവിടെ ബഹളം വെച്ചിട്ട് യാതൊരു കാര്യവുമില്ല. കേന്ദ്ര സർക്കാർ ഇടപെട്ടാൽ മാത്രമേ കാര്യമുള്ളു. Governer ഈ നാട്ടുകാരനല്ല എന്നിട്ടുപോലും സത്യം മനസ്സിലാക്കി പുതിയ ഡാം വേണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. അത്ര പോലും ഇവിടുത്തെ നേതാക്കന്മാർ ക്ക് ഒന്നും അറിയില്ല. എവിടെ നിന്നും കിട്ടിയെന്നറിയില്ല ആ ശങ്ക ഇല്ലാതെ മരിച്ചു കൊള്ളു എന്നു. ശിവ ശിവ.

    • @Rajiv81279
      @Rajiv81279 3 роки тому +12

      @@valsalakumariek6211 ....ഇവിടത്തെ ഭൂരിഭാഗം നേതാക്കൻമാരും എങ്ങനെ മിണ്ടാന....എല്ലാം അണ്ണാച്ചികളുടെ പണവും പറ്റി തല കക്ഷത്തിൽ വച്ചുകൊടുത്തിരിക്കയല്ലേ...
      പണ്ട് കേരളത്തിലെ നേതാക്കൻമാർ മുല്ലപ്പെരിയാർ പ്രശ്നവുമായി തമിഴ്നാടിനെ സമീപിച്ചു , കള്ളപ്പണം വെളുപ്പിക്കാൻ ഇവിടെ(തമിഴ്നാട്ടിൽ) സ്വത്ത് വാങ്ങിക്കൂട്ടിയ വിവരം കൃത്യമായി എല്ലാം പുറത്ത് വിടും എന്ന് ജയലളിത ഭീഷണിപ്പെടുത്തിയപ്പോൾ....'പുലിപോലെ ചെന്നവർ എലി പോലെ പോന്നു'.
      NB : കിറ്റും വാങ്ങി ഇരട്ടചംകൻ എന്ന് പറഞ്ഞ് , പുകഴ്ത്തി vote ചെയ്യ്ത് ജയിപ്പിച്ചവരല്ലേ ഭൂരിഭാഗം മലയാളികളും , അപ്പോൾ അവർ ശരിക്കും അനുഭവിക്കട്ടേ....😡

    • @muraleedharannair3889
      @muraleedharannair3889 3 роки тому +1

      ഇതേത് കല്ല് വരമ്പാണ് കാട്ടുന്നത്.

    • @girijaviswanviswan4365
      @girijaviswanviswan4365 3 роки тому

      Aano

    • @samjose222
      @samjose222 2 роки тому

      കേന്ദ്ര തിനി കുഴപ്പം ഇല്ല മരിക്കുന്നവർ ആരെന്ന് അവർ ചിന്തിക്കുന്നു

  • @___archu__archana___7954
    @___archu__archana___7954 3 роки тому +77

    അനാവശ്യകാര്യകൾക്ക് മാത്രം സമരങ്ങൾ നടത്തുന്ന ഈ നാട്ടിൽ ജനങൾടെ ജീവന് ഭീഷണി ആവുന്ന മുല്ലപ്പെരിയാർ dam സംരക്ഷിക്കാൻ സമരം ചെയാൻ ആരും ഇല്ല

    • @anishkumar9273
      @anishkumar9273 2 місяці тому

      Evade ulla rashtriya kkar cash vangi pokkattil ittu avar ini mindilla

  • @bijisajeevan748
    @bijisajeevan748 3 роки тому +441

    കേരളത്തിൽ എത്രയും ഡാം ഉണ്ടയിടും വൈദ്യുതി പൈസ കൊടുത്തു വാങ്ങുന്ന നമ്മുടെ സർക്കാർ

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 3 роки тому +21

      വാങ്ങിയാൽ അല്ലേ നല്ല കോടികൾ കമ്മീഷൻ കിട്ടൂ.....ഇവിടുത്തെ ഡാമിലെ വെള്ളം ഉപയോഗിച്ചു കറന്റ് ഉണ്ടാക്കിയാൽ കോടികൾ കൈക്കൂലി കിട്ടുമോ?

    • @valsalakumariek6211
      @valsalakumariek6211 3 роки тому +11

      അന്യ രാജ്യക്കാർ current ഉണ്ടാക്കി കൊണ്ടു പോകുന്നു. ഇവിടെ പണം കൊടുത്ത് മേടിക്കുന്നു.

    • @sanusanu7864
      @sanusanu7864 3 роки тому +2

      Ennalalla athilum azimathy kanikkan pattu

    • @midhunmidhunmr2083
      @midhunmidhunmr2083 3 роки тому +1

      പ്രഫുധത കൂടിയാൽ പ്രശ്നം ആണ്

    • @Musico_mode
      @Musico_mode 3 роки тому +2

      Ellarum udaippukala

  • @rajeshkc1749
    @rajeshkc1749 3 роки тому +93

    🙏🚩കേരളത്തിന് ഉപകാരമില്ലാത്ത ഡാം നശിപ്പിച്ചു കളഞ്ഞു ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കുക💪💪💪🚩🚩🚩🚩🚩🚩🚩

  • @aneewilson9715
    @aneewilson9715 3 роки тому +66

    ഒാ ഭയനകം പേടിതോന്നു ഈശ്വരാ ഞങ്ങളെ കാത്താളണെ

  • @ArunS-ij9ur
    @ArunS-ij9ur 2 місяці тому +3

    ചേട്ടൻ്റെ സംസാരം കേട്ടപ്പോൾ ഇറങ്ങി ഇതിന് വേണ്ടി പ്രവർത്തിക്കാൻ തോന്നുന്നു

  • @janseerjansi1452
    @janseerjansi1452 3 роки тому +87

    എന്ത് കൊണ്ട് ജനങ്ങൾ ഹർത്താൽ ആചരിക്കുന്നില്ല...?? നമ്മൾ മിണ്ടാതിരുന്നാൽ ഇവിടെ ഒരു ഡാം പണിയാണോ ഡാം പൊളിക്കണോ നിക്കില്ല... ഉണരൂ കേരള ജനമേ എനിയും മിണ്ടാതിരികാൻ പാടില്ല 🚶🚶🚶

    • @BindhuBinoy85
      @BindhuBinoy85 3 роки тому +2

      Sathyam enta hartal illathea 😠😠😠pls save.kerala❤️❤️❤️

  • @tonystark9441
    @tonystark9441 3 роки тому +42

    ഇത്ര പേര് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടും ഒരുനടപടിയുമില്ല😔🙏

  • @anamikaelizabeth6474
    @anamikaelizabeth6474 3 роки тому +176

    P. C. ജോർജ് അദ്ദേഹം പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു. അതാണ് കേരള സർക്കാർ വായ മൂടി ഇരിക്കുന്നത്.

    • @indiramohandas5678
      @indiramohandas5678 3 роки тому +2

      Sathyam

    • @monuzzmonuzz1859
      @monuzzmonuzz1859 3 роки тому +7

      സത്യം വിളിച്ചു പറയുന്നവരെ മുഖ്യമന്ത്രി അകത്താക്കും എന്നാലുഅവസാനവരെ പോരാടണം

    • @achuuammu6067
      @achuuammu6067 3 роки тому +1

      @@monuzzmonuzz1859 angerodu poyi pani nokan para..namude avudharyamanu aa padavi

    • @johnabraham2318
      @johnabraham2318 3 роки тому +2

      പുള്ളിക്കും എന്തെങ്കിലും കിട്ടിയാൽ പുള്ളിയും മിണ്ടില്ല

    • @ajuhere7537
      @ajuhere7537 3 роки тому

      Vallathum vaangi nakkitundakum allel engane mindandirikillalloo...iratta chunkan uyir...eni vegam petrol vishayam pidicchu kodi edukkam appo evide ullavare ellam mandanmarakki sradhaykku thirikkaam..🔥🔥🔥
      Athinte edayil Le kendram:- Eni nale yethra koottum petrolinu 😌😌

  • @rajannair1376
    @rajannair1376 3 роки тому +40

    എത്ര നേരത്തെ ഈ ഡാം പൊളിച്ചു മാററ്റുന്നുവോ അത്രയും നല്ലതു

  • @soljanmathew407
    @soljanmathew407 3 роки тому +69

    നമ്മുടെ കേരളത്തിന്റെ ക്രിഷി ഇടങ്ങൾ മുഴുവനും ഏലക്ക, കുരുമുളക്, തെയില ഇങ്ങനെ ഒരുപാട് ക്രിഷിയിടങ്ങൾ ഇവിടെയുള്ള ജനങ്ങൾ എല്ലാം ഹോ ഓർക്കാനേ പറ്റുന്നില്ല എല്ലാവരും ഇതിൽ പ്രതിഷേധിച്ച് ഇറങ്ങും അതിന് വെയ്റ്റ് ചെയ്യരുത് എത്രയും പെട്ടന്ന്😇😇 ഇനി താമസിക്കരുത്

  • @Hari_thegrasshoppr
    @Hari_thegrasshoppr 3 роки тому +11

    Very well done 👌 പച്ചക്ക് പൊളിച്ചു 😍👌👌

  • @anoopchandran5498
    @anoopchandran5498 3 роки тому +17

    ഇനിയെങ്കിലുംപ്രതികരിക്കൂസാംസ്കാരികനായകരേ സിനിമാസെലിബ്രിറ്റികളേ ജനങ്ങളാണ് നിങ്ങളുടെ അന്നം ഇതുകണ്ടിട്ടുംനിങ്ങൾഒന്നുംമിണ്ടാത്തതെന്ത്.നിങ്ങൾസുരക്ഷിതരാണല്ലോ.പ്രിയപ്പെട്ടപ്രതിപക്ഷനേതാവെങ്കിലുംരംഗത്തിറങ്ങൂ.അധികാരംനിലനിറുത്തുകയല്ലപാവംജനങ്ങളുടെജീവനാണ്നമുക്ക്പ്രധാനം.

  • @priyasanandanan7382
    @priyasanandanan7382 3 роки тому +35

    ഇതിനൊരു തീരുമാനമായില്ലെങ്കിൽ 5 ജില്ലയിലെയും ജനപ്രതിനിധികളെ ജാതി മതമോ രാഷ്രിയമോ നോക്കാതെ ജനങ്ങൾ വളയണം
    അതും ഏറ്റില്ല എങ്കിൽ ജനങ്ങളെല്ലാം സെക്രട്ടറിയറ്റിൽ പോകണം നമ്മുടെ ജീവൻ യാചിക്കാനായി ഇതിനു മുന്നിൽ നില്കാൻ ഒരു പോരാളിയും വേണം നമ്മെളെല്ലാവരും ജീവന്റെ വിലക്ക് വേണ്ടി പോരാടണം 🙏🙏🙏

    • @robinpoulose4473
      @robinpoulose4473 2 роки тому

      Arkum mindattam illa .but enium nammal nokki irrinnal dam pottum .no doubt

  • @mohanlalmohan6291
    @mohanlalmohan6291 3 роки тому +36

    😵😵😵😵 തൊലിഞ്ഞ ഒരു ഗവൺമെന്റാണല്ലോ ദൈവമേ ഈ നാട്ടിൽ

    • @raihanayasmine1818
      @raihanayasmine1818 3 роки тому +2

      Yellarum koodi jayippiche alle

    • @mohanlalmohan6291
      @mohanlalmohan6291 3 роки тому +5

      @@raihanayasmine1818 ഞാനും ഇട്ടു വോട്ട് പിണറായിക്ക് . ഇപ്പോൾ വളരെ നിരാശപ്പെടുതിയ മൂഞ്ചിയ faranam ആയി പോയി ബ്രോ. ഞാൻ നിർത്തി ഈ നാട്ടിൽ വോട്ട് ഇടൽ

    • @athulkrishna6087
      @athulkrishna6087 3 місяці тому +1

      ​@@mohanlalmohan6291pinarai sarkar aano mullaperiyaar Tamil nadinu എഴുതി കൊടുത്തത്....

  • @shinojmkndm
    @shinojmkndm 2 роки тому +6

    നിങ്ങൾ പുലിയല്ല പുപ്പുലിയണ്, ഗംഭീര അവതരണമാണ്, ധൈര്യമാണ്, Keep it up bro

  • @reshmakr1167
    @reshmakr1167 3 роки тому +232

    Dam പണിയുന്നതുവരെ നമ്മുടെ പോരാട്ടം നിർത്തരുത്

    • @vimalparekkunnel2633
      @vimalparekkunnel2633 3 роки тому +7

      Nammal evideyanavo poradunnath?

    • @ancreations6836
      @ancreations6836 3 роки тому +2

      @@vimalparekkunnel2633 athe... Aaaraan ippo poraadunnd illd aake oru adv maathrm aaan baakki ellrm jst social media ill maathrm idnnd aano poradal

    • @Nannuz_kitchen_vlog
      @Nannuz_kitchen_vlog 3 роки тому

      Nammal nammude veetil irinn oro news kand irinn porada poradann paranjatt entha karyam 😌🥲

    • @thamarakshancr2561
      @thamarakshancr2561 3 роки тому +2

      പോരാടേണ്ടി വരുമെന്ന് തോന്നുന്നില്ല

    • @remyajoppan5188
      @remyajoppan5188 3 роки тому +1

      നമ്മൾ പോരാടുന്നത് വീട്ടിലിരുന്നുകൊണ്ടല്ല ദയവു ചെയ്ത് എല്ലാവരും ഒരു ടീം ആക്കാൻ മുൻകയെടെത്തിറങ് ഇത്രയും ആയില്ലേ ഇനിയും ചർച്ച ചെയുകയല്ല വേണ്ടത് ഞാൻ എന്തിനും റെഡി മുന്നോട്ടു വാ എല്ലാവരും നാളെ കേരളത്തിന്റെ പകുതി ഭൂപാടത്തിൽ നിന്നും മായാതിരിക്കട്ടെ 🙏👍

  • @akshay3495
    @akshay3495 3 роки тому +36

    PC ജോർജ്ജ് പറഞ്ഞ കാര്യങ്ങൾ സത്യമാണ്..

  • @sajiabraham2343
    @sajiabraham2343 3 роки тому +140

    ഇത് UNO യേ അറിയിക്കണം. ഇത്ര സുരക്ഷയുള്ള അമ്മച്ചി dam അവരും കാണട്ടെ.

    • @abhirami9739
      @abhirami9739 3 роки тому +5

      Avru immediate decommissioning paranjtha

    • @ajithaks5931
      @ajithaks5931 3 роки тому +3

      അമ്മച്ചിയല്ല ...... മുത്തശ്ശൻ😥

    • @preethapa9180
      @preethapa9180 3 роки тому +2

      മുതുമുത്തശ്ശി ആണ്😂😂😂😂

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh 2 місяці тому

      മുതു മുത്തശ്ശൻ

  • @sandyaramaswamy3994
    @sandyaramaswamy3994 3 роки тому +3

    Super broiiii👍👍👍 എല്ലാവരും ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ...

  • @bindusree4684
    @bindusree4684 3 роки тому +150

    മുല്ലപെരിയാർ ഡാം പൊളിച്ചു കളയുക, ജലബോംബ് നിർവീര്യമാക്കുക

    • @aleyamma7854
      @aleyamma7854 3 роки тому +2

      Who will demolish dam? If u will talk about dam, will file case against you😄

  • @satharnishanasathar9803
    @satharnishanasathar9803 3 роки тому +23

    ജനങ്ങളുടെ kattakkulla support ഉണ്ട്, മുല്ലപ്പെരിയാർ നമ്മളുടെ അധികാരത്തിൽ കൊണ്ട് വന്നാൽ മാത്രമേ മുല്ലപ്പെരിയാർ വിഷയത്തിൽ നമുക്കൊരു തീരുമാനമെടുക്കാൻ കഴിയൂ,40 ലക്ഷം ജനങ്ങളുടെ ജീവൻ ഇവർക്കൊന്നും ഒരു വിലയുമില്ല, തമിഴ്നാട് അവരുടെ സുരക്ഷ നോക്കുമ്പോൾ എന്തുകൊണ്ട് നമ്മുടെ സർക്കാർ നമ്മുടെ സുരക്ഷ നോക്കാത്തത്, ഇനി എന്ന് ഈ നാട് നേരെയാവും

  • @abisuren1669
    @abisuren1669 3 роки тому +66

    Ha hi hi Ha,,,, ഇത്ര മനോഹരമായ കാഴ്ച കാണാൻ കഴിയും,,മരമണ്ട മലയാളികളെ,,,,,,,,,🙄🙄🙄🙄🙄

  • @sreeharismith2138
    @sreeharismith2138 3 роки тому +13

    ദൈവമേ ഇത് ആരും കാണുന്നില്ലെ ഞങ്ങളെ രക്ഷിക്കു ജനങ്ങൾ എല്ലാവരും വെള്ളം കുടിച് മരിക്കണം

  • @chandrantholparayil6453
    @chandrantholparayil6453 3 роки тому +113

    ഈ കാര്യത്തിൽ പിണറായി വിജയൻ എന്നോ ഉമ്മൻ ചാണ്ടി എന്നോ ലീഡർ എന്നോ ആ ൻ്റണി തന്നോ ഒരു വ്യത്യാസവും ഇല്ല 1979 ന് ശേഷം ഇവിടെ ആരൊക്കെ മാറി മാറി ഭരിച്ചു എല്ലാവരും ഒരേ തൂവൽ പക്ഷികൾ. ഈ നേതാക്കൻമാരാരും ഡാമിനടുത്ത് താമസിക്കുന്നില്ലല്ലൊ.! രാഷ്ടീയാധി പത്യം മാറി ജനാധിപത്യം വേണം എന്ന് ജനങ്ങൾ തിരിച്ചറിയുന്നുവോ അന്നേ നമ്മുടെ നാട് നന്നാവൂ!?

    • @josecg9951
      @josecg9951 3 роки тому +3

      ഐ ഐ ടി രൂർക്കിലെയോ ഐ ഐ ടി ഡെൽഹിലെയോ അല്ലങ്കിൽ അന്തർദേശിയ തലത്തിലുള്ള എഞ്ചിനീർമാർ വന്ന് ഡാം എത്രത്തോളം സുരക്ഷിതമാണെന്ന് പരിശോധിച്ചു ദിവസവും മാധ്യമങ്ങളിലൂടെ അറിയ്ക്കണം

    • @abraahamjoseph3563
      @abraahamjoseph3563 2 роки тому

      1979. ൽ അല്ലാ 1970. ലെ. സർക്കാരാണ് 999വർഷത്തേക്ക് കരാർ നീട്ടിയെഴുതിയത്.. A. I. C. C. യുടെ പ്രസിഡന്റു കാമരാജ്.. P. M.. ഇന്ദിരാഗാന്ധി. കേരള. C. M.. അച്യുതമേനോൻ. H. M.. K. കരുണാകരൻ. ഇവരെല്ലാം വഴങ്ങി. ഇതാണ് കേരളം അനുഭവിക്കുന്നത്..

  • @jomyjose5356
    @jomyjose5356 3 роки тому +18

    ദൈവമേ ഞങ്ങളെ രക്ഷിക്കണമേ!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soyutube713
    @soyutube713 3 роки тому +58

    ഇത് പൊട്ടാതെ നിക്കണത് കുറെ അതിനടിയിൽ ഉള്ള ആൾക്കാരുടെഭാഗ്യം എന്നാ പറയേണ്ടേ 😒

    • @bijubiju7968
      @bijubiju7968 3 роки тому +1

      😁😁😁😁😁😁😁😁😁😁😁😁

  • @വെട്ടം-ഗ6ഹ
    @വെട്ടം-ഗ6ഹ Рік тому +2

    കാലം കരുതിവെച്ചത് നടന്നേ തീരൂ സഹോദരാ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ചിന്തയാണ് ഇനി വേണ്ടത് പ്രപഞ്ചശക്തിയെ വിളിക്കുക പ്രാർത്ഥിക്കുക എല്ലാവരുടെ മനസ്സിലും നന്മ്മയും ദയയും സ്നേഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുക

  • @satheeshmadhavan6288
    @satheeshmadhavan6288 3 роки тому +6

    സൂപ്പർ കണ്ണാ 👍സൂപ്പർ

  • @saajanraju1
    @saajanraju1 3 роки тому +26

    സെക്രട്ടേറിയറ്റ് ഇടുക്കിയി ലോട്ട് മാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ..

  • @magypo2958
    @magypo2958 3 роки тому +30

    ജാതി മത ഭേദമന്യേ രാഷ്ട്രീയ നോക്കാതെ കേരള ജനത ഒറ്റക്കെട്ടായി നിന്ന് പ്രതിക്ഷേധിക്കണം ഒന്നുകിൽ ഡാം പുതിയതു് പണിയുന്നതുവരെ അല്ലെങ്കിൽ ഡാമിനെ പൊളിച്ചു കളയണം നമ്മുടെ ജീവനാണ് വലുത് അതിന് നാം മുന്നിൽ നിൽക്കണം എന്താ ഇറങ്ങല്ലെ നമ്മൾ പോരാടാൻ

    • @adithyasnair9311
      @adithyasnair9311 3 роки тому

      ഒരു സംശയം... ഡാം പൊട്ടുന്ന പോലെ തന്നെ അല്ലേ പൊളിക്കുമ്പോഴും? പ്രളയം ഉണ്ടാകില്ലേ? 🤔🤔

    • @ട്രോൾമാമൻ
      @ട്രോൾമാമൻ 3 роки тому

      @@adithyasnair9311 എടൊ ഡാം പുതിയത് പണിഞ്ഞട്ട് പഴയത് പൊളിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല

  • @srk4001
    @srk4001 3 роки тому +18

    കേരള ജനതയെ നമ്മൾ എല്ലാവരും തെരുവിൽ ഇറങ്ങാനുള്ള time ആയി

  • @sumeshkumar6834
    @sumeshkumar6834 3 роки тому +12

    നല്ല അവതരണം👌

  • @rajanjohnrajanjohn6289
    @rajanjohnrajanjohn6289 3 роки тому +25

    പാണ്ടിക്കാരെന്റെ ധൈര്യമല്ല നമ്മുടെ ധൈര്യമാണ് ഇവിടെ കാണിക്കേണ്ടത്

  • @veronicarajan9523
    @veronicarajan9523 3 роки тому +12

    ഈ ചിത്രങ്ങൾ കണ്ടാൽ പിണറായിക്കു പ്രശ്നം ഒന്നും ഇല്ല
    തമിഴ് കോടികൾ നീട്ടുന്നുണ്ടല്ലോ

  • @Esa294
    @Esa294 3 роки тому +32

    രാഷ്ട്രീയo അല്ല.. നമ്മുടെ ജീവന് വേണ്ടി. നമ്മൾ തന്നെ ഒറ്റക്കെട്ട് ആയി നിൽക്കണം

  • @prasanna6430
    @prasanna6430 3 роки тому +37

    നമ്മൾ മിണ്ടാതെ ഇരുന്നാൽ കേരളം പിന്നെ ഉണ്ടാവില്ല.

  • @soniyap2902
    @soniyap2902 3 роки тому +4

    സംസാര രീതി മനോഹരം അതിലുപരി സംസാര വിഷയം അതി ഭീകരം

  • @pochinki_vaasu
    @pochinki_vaasu 3 роки тому +7

    മുല്ലപ്പെരിയാർ പൊട്ടിയാലും നമ്മുടെ കപ്പിത്താൻ രക്ഷിക്കും....

  • @mohammedshafi6183
    @mohammedshafi6183 Рік тому +3

    😢 ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ് പക്ഷേ ഞാൻ ഇതിൻറെ വീഡിയോകൾ വരുന്ന സമയം മുതലേ ഇതിനെക്കുറിച്ച് നല്ല ബാച്ച് ചെയ്തിരുന്നു പക്ഷേ എൻറെ ഒരു അഭിപ്രായത്തിൽ ഇനി നോക്കി നിൽക്കാൻ സമയമില്ല പറഞ്ഞത് പ്രകാരം എപ്പോഴും സംഭവിക്കാം അത് എപ്പം നിന്നില്ല രാത്രി കിടക്കുമ്പോൾ പിറ്റേന്ന് ഉണരുന്നത് വെള്ളം കുടിച്ചിട്ടാണ് എന്നുണ്ടെങ്കിൽ ഒന്നോർത്തു നോക്കിയേ

  • @ബുദ്ധിരാക്ഷസൻ

    പാണ്ടികളിൽ നിന്ന് മുല്ലപ്പെരിയാര്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കണം. പുതിയ അണക്കെട്ട് പണിത് അതിന്റെ മുഴുവൻ നിയന്ത്രണവും കേരളത്തിന് ലഭിക്കണം.

    • @susyvarghese8436
      @susyvarghese8436 3 роки тому +2

      നാട് നമ്മളുടെ ഡാം നമ്മളുടെ. നിയന്ത്രണം പാണ്ടികൾക്. ഒരു പുതിയ നിയമസഭ ഡാമന് താഴെ പണിതു MLAs നെ അവിടെയ്ക്കു ഷിഫ്റ്റ്‌ ചെയ്യുക. എല്ലാം നേരെ ആകും

    • @m.rjoseph7616
      @m.rjoseph7616 3 роки тому +4

      തീർച്ചയായും, ഇങ്ങോട്ട് പാണ്ടിപ്പട വരാൻ മടിക്കും, ഇവിടത്തെ പോലീസ് വെറുതേയിരിക്കില്ല,

    • @humanbeing8810
      @humanbeing8810 4 місяці тому

      😅😅😅.. നടന്നത് തന്നെ.. ഇത് പിള്ളേര് കളിയല്ല..

    • @mrperfect6839
      @mrperfect6839 2 місяці тому

      ​@@humanbeing8810da davarayoli neeyadakkamulla alukale badhikkunna vishayaman, Cauvery issuil kannadigare kand padikk

  • @revathyj5034
    @revathyj5034 3 роки тому +14

    ബ്രിട്ടീഷുകാർ പണിതത് കൊണ്ട് 127 വർഷം ഡാം ഇങ്ങനെ നിന്ന്.... കേരളത്തിൽ ഉള്ള contractors ആരുന്നെങ്കിൽ 10 വർഷം പോലും നിൽക്കില്ല 🤣🤣.... ജനങ്ങളുടെ ജീവൻ വെച്ച് പരീക്ഷണം നടത്താതെ govt പെട്ടന്നു വേണ്ടുന്ന നടപടികൾ എടുക്കുക 🙏🏻

  • @restinclrestincl9431
    @restinclrestincl9431 3 роки тому +11

    സൂപ്പർ അവതരണം 🙏 ആക്ഷൻ ഹീറോ ബിജു സ്റ്റൈൽ തോന്നി

  • @shalvinms9370
    @shalvinms9370 3 роки тому +9

    ആരും തുണ യില്ലാത്തവർക്കു ഈശ്വരൻ തുണ യുണ്ടാവും ആ ഈശ്വരൻനാണു മറുനാടാനും റസ്സൽ ജോയ് സാറും

  • @yathrajohnlal7086
    @yathrajohnlal7086 2 роки тому +2

    നീ പൊളിയാണ് മച്ചാനെ സത്യം കണ്ടെത്താൻ കാണിച്ച മനസും ധൈര്യവും മിന്നിച്ചു മച്ചാനെ...
    👌👌👌

  • @shamlisoniyat7330
    @shamlisoniyat7330 3 роки тому +43

    ഇനിവുട്ടുവീഴ്ച ചെയ്യരുത്, ഇനി പുതിയ ഡാം പണിതിട്ടേ വോട്ട് കൊടുക്കാവൂ, ഇടതും വലതും നടുക്കുള്ളവന്മാരുമൊന്നും ഭരിക്കണ്ട, ജീവനാനുവലുത്

    • @allualex8483
      @allualex8483 3 роки тому

      Chechi inippo udane vote kodknda varoollalo 5 yr kazhinju baakiyundaankilalle kodknda varu... Athaanu avar think cheyunna logic

    • @shamlisoniyat7330
      @shamlisoniyat7330 3 роки тому +2

      @@allualex8483 5years കഴിയുമ്പോൾ അവര് വെളുക്കെ ഇളിച്ചു വരും, അതുക്കും മുന്നേ ഡാം പണിയണം, പണീക്കണം, അതിനു കേരളജനത ഒറ്റക്കെട്ടാവണം,ഡാം പണിയാൻ 5വർഷം ധാരാളം മതി

    • @adithyasnair9311
      @adithyasnair9311 3 роки тому

      നമുക്ക് മാത്രം അല്ലാലോ ഈ പറയുന്ന രാഷ്ട്രീയക്കാരുടെയും വേണ്ടപ്പെട്ടവർ മുങ്ങി മരിക്കില്ലേ? ഇവർ തന്നെ ചാകില്ലന്ന് എന്താ ഉറപ്പ്‌? 🤔

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 Рік тому

      Ente ponno keralathil ini dam paniyanda...ivarokeyalle paniyanath..epo potynnu chodicha mathi.. decommissioned it

  • @waytoheaven3907
    @waytoheaven3907 2 роки тому +2

    യാഥാർഥ്യങ്ങൾക്ക് മുന്നിൽ ഭയം മാറി നിൽക്കും എന്ന് തെളിയിപ്പിച്ച അവതരണം........... നിർഭയം വിമർശിച്ച അവതാരകാന് ഇരിക്കട്ടെ സല്യൂട്ട് 🔥🔥🔥🔥🔥🔥🔥

    • @naturefriend3613
      @naturefriend3613 Місяць тому

      Where is this news reader now ?. A courageous man of kerala.

  • @ajithaks5931
    @ajithaks5931 3 роки тому +50

    ഫോട്ടോസ് ഇപ്പൊ സോഷ്യൽ മീഡിയയിൽ പബ്ലിഷായില്ലേ.... ഇത് സുപ്രീം കോടതിയിൽ തെളിവല്ലേ

    • @isacta4708
      @isacta4708 3 роки тому +12

      ആര് തെളിവ് കൊടുക്കും? നമ്മുടെ സർക്കാരോ? കൊള്ളാം,,,, ഇതിനേക്കാൾ വലിയ തെളിവും ഡാറ്റയും കേരള സർക്കാരിൻ്റെ കൈയ്യിലുണ്ട്. പക്ഷേ ഇതുവരെ സുപ്രീം കോടതിയിൽ കൊടുത്തില്ലെന്ന് മാത്രം,,,, ഇനി കൊടുക്കുകയുമില്ല

    • @ajithaks5931
      @ajithaks5931 3 роки тому +1

      @@isacta4708 സോഷ്യൽ മീഡിയയിലെ തെളിവ് റെസൽ ജോയ് സാറിന് കൊടുക്കാൻ പറ്റുമോ.....😥😥😥

  • @devoosjibinkvarkey9394
    @devoosjibinkvarkey9394 2 роки тому +2

    നല്ല അവതരണം
    . ഈ അനീതി ആരും കാണില്ല കണ്ടാലും പറയുന്നവരെ കുറ്റക്കാരനാക്കും
    എന്തായാലും മരണം ഉറപ്പാ 5 ജില്ലകർക്ക്
    ദൈവത്തിന്റെ സ്വന്തം നാട് എന്നു പറയാൻ ഒരു അർഹതയും ഇല്ല ഇപ്പോൾ
    കേരളത്തിലെ എല്ലാ മന്ത്രി മാരെയും മുല്ലപെരിയാർ ഗ്യാറേജിൽ ഒരു ദിവസം താമസിക്കണം അപ്പോൾ തന്നെ അവരുടെ കാര്യം തീരുമാനം ആകും പേടിച്ചു ചാകും
    അപ്പോൾ മനസിലാകും മനുഷ്യ
    ജീവന്റെ വില
    ഈ വീഡിയോ കണ്ടിട്ട് പേടിയാകുവാ

  • @cyrilthomasthomas6714
    @cyrilthomasthomas6714 3 роки тому +24

    Bro . ഇതുപോലെ മാരകമാണെന്ന് അറിഞ്ഞില്ല.
    സർക്കാർ : ജനങ്ങളെ സംരക്ഷിക്കുമോ ?
    അതേ ജീവൻ എടുക്കുമോ ?

    • @cyrilthomasthomas6714
      @cyrilthomasthomas6714 Рік тому

      സർക്കാർ ജനങ്ങളെ ഊഞ്ഞാല ഊഞ്ഞാല ................

    • @humanbeing8810
      @humanbeing8810 4 місяці тому

      വെറുതെ ആളുകളെ panic ആക്കുവാണ്.. Dam strengthen ചെയ്തതാണ് 3 തവണ. അത് എങ്ങനെയെനന്നും google ഇൽ ഉണ്ട്‌. IIT രൂർക്കി പോലുള്ള സ്ഥാപനങ്ങൾ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ stebility check ചെയ്തു ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞതാണ്. ഇനി എങ്ങാനും പൊട്ടിയാലും ഇടുക്കി ഡാമിനെയും തകർത്തൊന്നും വെള്ളം ബാക്കി ജില്ലകളിലൊട്ടു പോകില്ല. മുല്ലപ്പേരിയറിന്റെ 10 ഇരട്ടി വെള്ളം ഉണ്ട്‌ ഇടുക്കി ഡാമിൽ. വെറുതെ ആളുകളെ ഭയപ്പെടുത്തുകയാണ് മാമ മാധ്യമങ്ങൾ..

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 2 місяці тому +2

    മുല്ലപ്പെരിയാർ എപ്പോഴാ പൊട്ടുന്നത് എന്നു മാത്രം അറിഞ്ഞാൽ മതി ബാക്കിയെല്ലാം ശരിയായിട്ടുണ്ട് ഇനിയെങ്കിലും മുല്ലപ്പെരിയാർ ഡാമിലെ സംരക്ഷിക്കും എല്ലാ പാർട്ടിക്കാരും കൂട്ടായ്മയോടെ

  • @mathewsjose3294
    @mathewsjose3294 3 місяці тому +3

    ഇടുക്കിയെ കേരളത്തിൻ്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം

  • @manojvasudevan1853
    @manojvasudevan1853 3 роки тому +12

    You explained it nicely 😊🙏🙏

  • @Fathi798
    @Fathi798 3 роки тому +4

    ജനങ്ങൾ സമരം ചെയ്യണം പ്ലീസ്

  • @തേൻനെല്ലിക്ക

    ചെക്കൻ പൊളിയാണല്ലോ. Good presentation.

  • @neelakurinji8270
    @neelakurinji8270 3 роки тому +8

    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ട അധികാരികൾ അതിന് വിപരീധ ദിശയിൽ പ്രവർത്തിക്കുമ്പോൾ അതിനെ നേരിടാൻ ജനങ്ങൾ തന്നെ ഒറ്റകെട്ടായി ഇറങ്ങേണ്ടിയിരിക്കുന്നു....അല്ലെങ്കിൽ വലിയൊരു ദുരന്തത്തിനു ഇരയായി തീരും നമ്മൾ ഓരോരുത്തരും. കേരളമാകട്ടെ ചരിത്രത്തിലും...

  • @അനന്തപദ്മനാഭൻ

    ഈശ്വരാ.. കണ്ടിട്ട് പേടിയാകുന്നു 🙄🙄😢😢😢...

  • @imzareng8587
    @imzareng8587 3 роки тому +8

    അടിപൊളി നല്ല അവതരണം എല്ലാത്തിന്റേം അണ്ണാക്കിൽ പിരിവെട്ടി koduthu👍

  • @theexplorer2431
    @theexplorer2431 2 роки тому +1

    വളരെ നല്ല കൃത്യമായ എല്ലാം പറഞ്ഞു ചോദിച്ചു കൊണ്ട് ഉള്ള അവതരണം.

  • @Vpr2255
    @Vpr2255 3 роки тому +32

    മലയാളി എന്ന സങ്കര ഇനത്തിന് തമ്മിൽ അടിക്കാൻ നെ അറിയൂ

  • @sarojar.3964
    @sarojar.3964 2 місяці тому +2

    Adipoli
    Great ethra clear aayee paranju super avatharanam

  • @pzbrothers6743
    @pzbrothers6743 3 роки тому +73

    കേരളം മൊത്തത്തിൽ ഉണരട്ടെ ഞാനൊരു കണ്ണൂർ കാരനാന്ന് പക്ഷെ എനിക് കയ്യും കെട്ടി നൊക്കിനിൽകാനകില്ല കാരണം പൊലിയാൻ പോകുന്നത് അന്റെ സഹോദരങ്ങളുടെ ജീവൻ കൂടിയാണ്🤨😠

    • @angelmathew9572
      @angelmathew9572 3 роки тому

      😭😭

    • @abdurahiman1077
      @abdurahiman1077 2 роки тому +1

      കോട്ടയം, ഇടുക്കി,തൃശ്ശൂർ, ഏറണാകുളം, ആലപ്പുഴ പ്രദേശവാസികളെല്ലാം പാല ബിഷപ്പ് പറഞ്ഞ നർകോടിക് ജിഹാദുകാരുടെ വലയിൽ പെട്ട് മരുന്ന് അടിച്ചു മയങ്ങി കിടക്കുകയാണോ? . അവിടത്തുകാർ ഉണർന്നു ബഹളം വച്ചാൽ അല്ലേ നമുക്കും അവരുടെ പിന്നാലെ കൂടാൻ പറ്റൂ. അതും പ്രളയക്കെടുതി കാലത്ത് മറ്റുള്ളവർ വന്ന് സഹായിക്കാൻ മുന്നിൽ നിന്ന പോലെ ഇതിനും മറ്റുള്ളവർ വരേണ്ടി വരുമോ?പി സി യും പാലാ ബിഷപ്പും മുൻകൈ എടുത്തു ബഹളം വക്കൂ, കൂടെ ഞങ്ങളും വരാം. സോപ്പ് പരസ്യത്തിൽ പറഞ്ഞ പോലെ "അതെല്ലാം മറന്നേക്കൂ"(നർകോടിക്/ലൗ ജിഹാദുകൾ), നമുക്ക് ഒന്നിക്കാം . ഇ ഡി ക്കാരോട് പോകാൻ പറ

    • @humanbeing8810
      @humanbeing8810 4 місяці тому

      ഒന്നും നടക്കില്ല

  • @BRCreationTech
    @BRCreationTech 3 роки тому +2

    വർഷങ്ങൾക്കുമുൻപ് ഇത് പണിതവർക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്.👍👍👍👍👍👍👍

  • @devuzdevutty5205
    @devuzdevutty5205 3 роки тому +5

    ഇത് കേട്ട് ചിരിച് ചത്തവർ ഉണ്ടോ 🤣🤣🤣🤣... ഒപ്പം പേടിയും

  • @najumanaju2361
    @najumanaju2361 2 місяці тому +2

    Sathyam

  • @bibinkumar2243
    @bibinkumar2243 2 роки тому +3

    ഒന്നങ്കിൽ ഒരുമിച്ച് മരിക്കാൻ തയറാവുക അല്ലങ്കിൽ ഒറ്റകേട്ടായി പ്രതികരിക്കു കാ

  • @vidyavidhu9317
    @vidyavidhu9317 3 роки тому +2

    അവതാരകൻ 👌. നല്ല അവതരണം

  • @talks3088
    @talks3088 2 роки тому +3

    സഹോദരാ ഇങ്ങനെ തുറഞ്ഞടിച്ചാൽ അടുത്ത കേസ് നിങ്ങൾക്ക് എതിരായിരിക്കും

  • @DucatiIi-x2x
    @DucatiIi-x2x 2 місяці тому +1

  • @Paachuthedoggy
    @Paachuthedoggy 3 роки тому +19

    തമിഴ് നാട്ടിലേക്ക് വലിയ പൈപ്പ് ഇട്ടാണ് വെള്ളം പെരിയാറിൽ നിന്നും കൊണ്ടു പോകുന്നത്. ഇനി നേരെ തിരിച്ചു, ഡാം പുതുക്കി തമിഴ് നാടിനു നേരെ വെള്ളം വിടാൻ ഒരു പണി വെക്കണം. അല്ലെങ്കിൽ പൈപ്പ് വെള്ളത്തിന്റെ പ്രഷർ കൊണ്ട് പൊട്ടി പോകുമ്പോൾ വിവരം മനസിലാകും.. തമിഴൻ മാർ പാവമാണെന്നാണ് കരുതിയത്. കള്ളന്മാർ... 👺👺👺👺👺👺

    • @anishjohn2481
      @anishjohn2481 3 роки тому +5

      കൊള്ളാം അവന്മാരെ പോലെ വിശ്വസിക്കാൻ കൊള്ളാത്തവൻ മാർ വേറെ ഇല്ല നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങുക ആണെങ്കിൽ ഒരിക്കലും ഒരു തമിഴനെ അവിടെ പൊറോട്ട അടിക്കൻ നിർത്തരുത് 1വർഷം കൊണ്ട് അവൻ നമ്മുടെ തൊട്ടപ്പുറത്തു വേറെ ഒരു കട ഇടും എന്നാൽ ഒരു ബംഗാളിയെ നിർത്തിയാൻ അവൻ കട നിർത്തുന്നത് വരെ നമ്മടെ കൂടെ കാണും അതാണ് വ്യത്യസം 😃

    • @Paachuthedoggy
      @Paachuthedoggy 3 роки тому +2

      @@anishjohn2481 ഹഹഹ ഹഹഹ... മിടുമിടുക്കാ .... മോനും മനസിലായല്ലേ......... !!.ഇവരൊക്കെ അടുത്ത പെരുംമഴക്ക് (തമിഴ് നാട്ടിൽ ) പാടം പഠിക്കും.. അല്ലാ പിന്നേ.... ഹും 😡

    • @mrperfect6839
      @mrperfect6839 2 місяці тому

      ​@@anishjohn2481കയ്യിലിരുപ്പ് അത്രയും നല്ലതായോണ്ട് ശ്രീലങ്കയിൽ ചത്തൊടുങ്ങി

    • @mrperfect6839
      @mrperfect6839 2 місяці тому

      ​@@Paachuthedoggyലക്ഷക്കണക്കിന് മലയാളികൾ മരിച്ചാലും വെള്ളം മതിയെന്നാണ് ഇവന്റെയൊക്കെ വാദം

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 3 роки тому +6

    പരിഹാരം കാണണം എല്ലാവരും ഒന്നിക്കണം.

  • @sibiabraham2343
    @sibiabraham2343 3 роки тому +12

    കണ്ണൂർ മുല്ലപെരിയാറിന് താഴെ ആയിരുന്നെങ്കിൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായേനെ 🤨

    • @meenumeenu4519
      @meenumeenu4519 2 роки тому

      അതു മുഖ്യ നെ കുറിച്ച് പറഞ്ഞതല്ലേ.. അയാൾ അതിനു കുടുംബ സമേധം ടൂർ അല്ലെ 😂

    • @AnjanaSanal-g9d
      @AnjanaSanal-g9d Рік тому

      😂😂

  • @sathyamevajayadhy6918
    @sathyamevajayadhy6918 3 роки тому +3

    സ്വാതന്ത്ര്യ സമരത്തേക്കാൾആയിരം
    മടങ്ങ് ശക്തമായി സമരം ആവശ്യമാണ്

  • @ansuk7441
    @ansuk7441 3 роки тому +8

    Good presentation. Keep it up

  • @HardFarmer
    @HardFarmer 3 роки тому +1

    നല്ല വീഡിയോ സൂപ്പർ

  • @radhika5878
    @radhika5878 3 роки тому +3

    നമ്മൾ രാഷ്ട്രീയക്കാരല്ല മനുഷ്യനാണെന്നു ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു

  • @RappuShabu
    @RappuShabu 3 місяці тому +2

    അവതരണം പൊളിച്ചു ഇങ്ങനെ വേണം കൊണ്ടിട്ടെങ്കിലും നന്നാവും മായിരിക്കും എന്നാണോ 😂😊

  • @starlinsabu6069
    @starlinsabu6069 3 роки тому +3

    Kollada mone nalla presentation 👍

  • @sreejith791
    @sreejith791 2 роки тому +2

    Athupole chettante avatharanam polichu 👍👍

  • @shijumonmon8398
    @shijumonmon8398 3 роки тому +13

    ഈ കേരളത്തിൽ ഒരുപാട് കാര്യത്തിന് ഒത്തിരി പിരിവ് നടന്നു. ഈ ഒരു വലിയ കാര്യത്തിൽ മാത്രം എന്താ ഒരു ബുദ്ധിമുട്ട്. എല്ലാവരും ഒറ്റകെട്ടായി നിൽക്കണം

  • @shanimamu2226
    @shanimamu2226 3 роки тому +3

    നി പൊളിയാടാ ചുള്ളാ 😍😍👍🏻

  • @pobpob3462
    @pobpob3462 3 роки тому +8

    #save_kerala
    Decommission mullapperiyar dam

  • @thejussreeragam8545
    @thejussreeragam8545 3 роки тому +2

    Very Bad👎. Immediately Decommission Mullaperiyar Dam. Save human life🙏. കേരളത്തിന്റെ രക്ഷകൻ, മനുഷ്യസ്നേഹി, പ്രപഞ്ചത്തിന്റെ സത്യം Russel Joy Sir🙏🙏🙏. എന്തിനും കൂടെയുണ്ട്🔥🔥🔥

  • @j.a.schannel9004
    @j.a.schannel9004 3 роки тому +19

    നല്ല അവതരണം..., Very good