ഈശോയും ഞാനും ഒന്നായി ചേരും ആത്മാവിന്നാനന്ദമീ വേളയായ് എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ ഈശോയും.... (2 കാരുണ്യ രൂപനേ, സ്നേഹത്തിൻ ജീവനെ ഹൃദയത്തിന്നാനന്ദമായ് നീ വരൂ വാവ എന്നീശോയെ എന്നിലൊന്നാകണേ മമ ജീവൻ്റെയാത്മാവിൽ നീ വാവാ എൻ സ്നേഹമേ ഹൃത്തിലുൾചേരണേ തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
ഈശോയും ഞാനും ഒന്നായി ചേരും ആത്മാവിന്നാനന്ദമീ വേളയായ് എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ ഈശോയും…. (2 കാരുണ്യ രൂപനേ, സ്നേഹത്തിൻ ജീവനെ ഹൃദയത്തിന്നാനന്ദമായ് നീ വരൂ വാവ എന്നീശോയെ എന്നിലൊന്നാകണേ മമ ജീവൻ്റെയാത്മാവിൽ നീ വാവാ എൻ സ്നേഹമേ ഹൃത്തിലുൾചേരണേ തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2 തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി അകതാരിലൊന്നാകുവാൻ ആനന്ദമായിത്തീരുവാൻ (2 ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ ആശ്വാസമായി… ആനന്ദമായ് ജീവൻ്റെ നാഥനായ് പൊന്നേശുവേ … 1 വാവ എന്നീ .... കാൽവരിയേകുന്നിതാ എൻ ഉള്ളിന്റെയനുതാപമായി ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ ഈ ദ്യോവിലെ വഴിത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ കൈക്കുമ്പിളിൽ തിരുവോസ്തിയായ് ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ ഈശോയും ഞാനും….
Lyrics in malayalam:ഈശോയും ഞാനും ഒന്നായി ചേരും ആത്മാവിന്നാനന്ദമീ വേളയായ് എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ ഈശോയും.... (2 കാരുണ്യ രൂപനേ, സ്നേഹത്തിൻ ജീവനെ ഹൃദയത്തിന്നാനന്ദമായ് നീ വരൂ വാവ എന്നീശോയെ എന്നിലൊന്നാകണേ മമ ജീവൻ്റെയാത്മാവിൽ നീ വാവാ എൻ സ്നേഹമേ ഹൃത്തിലുൾചേരണേ തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2 തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി അകതാരിലൊന്നാകുവാൻ ആനന്ദമായിത്തീരുവാൻ (2 ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ ആശ്വാസമായി... ആനന്ദമായ് ജീവൻ്റെ നാഥനായ് പൊന്നേശുവേ ... വാവ എന്നീ .... കാൽവരിയേകുന്നിതാ എൻ ഉള്ളിന്റെയനുതാപമായി ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ ഈ ദ്യോവിലെ വഴിത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ കൈക്കുമ്പിളിൽ തിരുവോസ്തിയായ് ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ ഈശോയും ഞാനും....
വളരെയേറെ മനോഹരമായിരിക്കുന്നു. കോറസും ഗംഭീരം. വിശുദ്ധ കുർബാന സ്വീകരണത്തിന് ഞങ്ങളുടെ യൂദാഗ്ലീഹായുടെ തിരുനാളിന് ഇതാണ് ഞങ്ങൾ പാടുന്നത് Main ദിവസം - മരിയ കോലടി സൂപ്പറായി പാടി - ഇനിയും ഇതു പോ❤ലുള്ള അർത്തവത്തായ പാട്ടുകൾ voice of Adam - നയിക്കുന്ന Ajith Baby യെയും ടീമിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
I can feel the Presence of God When you sing this blessed song.praise the only Lord God Jesus Christ Almighty and powerful.God bless you Maria and team.
Very very gooo.....d song.... 👍👍🌹🌹🌹👍👍 🎵🎵🎵🎵🎵 Sooooper... Orchestration...🎹🎹🎹 Congratulations... to all behind this marvellous song especially the singer Mariya Kolady, the musician Ajith Baby and lyricist Rev.Fr.Biju❤💯🏆🏆🏆🎻🎸🎧❤ The credit also goes to Mr.Jinto John... 🎺🎹🎧👌👌👌🎻🎸🥁
❤❤❤❤ Supper song . your voice excellent❤❤❤❤ Jesus my Saviour is ' coming Soon 'Alas!prepare and ready to go with Him ' God Send your grace everyone to know who Jesus Christ is 'He is ever lasting King Almighly 'Praise the Lord'❤ Amen Amen Amen
Eeshoyum Njanum Onnaai Cherum
Aathmaavin Aanandhamee Velayaai
Ennullil Vaazhunna, Jeevante Nadhane
Appathin Roopathil Vanneedane
Eeshoyum Njanum Onnaai Cherum
Aathmaavin Aanandhamee Velayaai
Ennullil Vaazhunna, Jeevante Nadhane
Appathin Roopathil Vanneedane
Kaarunya Roopane, Snehathin Jeevane
Hrudhayathin Aanandhamaai Nee Varoo
Vaa Vaa Enneeshoye, Ennil Onnaakane
Mama Jeevante Aathmaavil Nee
Vaa Vaa En Snehame, Hruthil Ulcherane
Thava Snehathin Roopathil Nee
Vaa Vaa Enneeshoye, Ennil Onnaakane
Mama Jeevante Aathmaavil Nee
Vaa Vaa En Snehame, Hruthil Ulcherane
Thava Snehathin Roopathil Nee
-----
Thiru Jeevanekunnithaa
En Jeevante Aadhaaramaai
Akathaaril Onnaakuvaan
Aanandhamaai Theeruvaan
Thiru Jeevan Ekunnithaa
En Jeevante Aadhaaramaai
Akatharil Onnakuvaan
Aanandhamaai Theeruvaan
Aathmavile, Altharayil
Eeshoye Njan Ninne Kaathirippoo
Aashwaasamaai, Aanandhamaai
Jeevante Nadhanaai Ponneshuve
Vaa Vaa En Eeshoye, Ennil Onnakane
Mama Jeevante Aathmavil Nee
Vaa Vaa En Snehame, Hrithil Ulcherane
Thava Snehathin Roopathil Nee
-----
Kalvari Ekunnithaa
En Ullinte Anuthaapamaai
Aa Paadhe Onnaakuvaan
Thava Veedhiyaai Theeruvaan
Kalvariyekunnithaa
En Ullinte Anuthaapamaai
Aa Paadhe Onnaakuvaan
Thava Veedhiyaai Theeruvaan
Ee Dhyovile, Vazhithaarayil
Eeshoye Njan Ninne Kaathirippoo
Kaikkumpilil, Thiruvosthiyaai
Innente Nadhanaai Ponneshuve
Eeshoyum Njanum Onnaai Cherum
Aathmavin Aanandhamee Velayaai
Ennullil Vaazhunna, Jeevante Nadhane
Appathin Roopathil Vanneedane
Karunya Roopane, Snehathin Jeevane
Hrudhayathin Aanandhamaai Nee Varu
Vaa Vaa Enneeshoye, Ennil Onnaakane
Mama Jeevante Aathmaavil Nee
Vaa Vaa En Snehame, Hruthil Ulcherane
Thava Snehathin Roopathil Nee
Congratulations the whole team🎉
Excellent
THANK YOU FOR LYRICS
Heavenly voice of Mariya❤
@@iconiccreations6684 tggffgggz,cxfxzg getting b;;;,;;
ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും.... (2
കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ
വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ
വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
🎉
❤
❤
Alosius
Alosuis
എന്റെ ഒലിവിയ ചേച്ചി പാടിയ പാട്ട് ആണ് ഇത് എനിക്ക് വലിയ ഇഷ്ടമാണ് ❤❤❤❤
മരിയ കോലാടി. അടിപൊളി സൗണ്ട് വളരെ നല്ല ഗാനം🎉🎉🎉🎉
Alla ninte appanu anu
@@DereenaJerson alla pinne👍👍
കേദാർനാദിന്റെയും കാത്തുകുട്ടിയുടേം പാട്ട് കേട്ടിട്ട് വന്നവരുണ്ടോ 🥰🥰🥰
ഉണ്ട്.
Und
ഇല്ല
Und
Illaa
ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും…. (2
കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ
വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ
വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
അകതാരിലൊന്നാകുവാൻ
ആനന്ദമായിത്തീരുവാൻ (2
ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
ആശ്വാസമായി… ആനന്ദമായ്
ജീവൻ്റെ നാഥനായ് പൊന്നേശുവേ …
1
വാവ എന്നീ ....
കാൽവരിയേകുന്നിതാ എൻ
ഉള്ളിന്റെയനുതാപമായി
ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
ഈ ദ്യോവിലെ വഴിത്താരയിൽ
ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
കൈക്കുമ്പിളിൽ തിരുവോസ്തിയായ്
ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
ഈശോയും ഞാനും….
Lyrics in malayalam:ഈശോയും ഞാനും ഒന്നായി ചേരും
ആത്മാവിന്നാനന്ദമീ വേളയായ്
എന്നുള്ളിൽ വാഴുന്ന ജീവൻ്റെ നാഥനെ അപ്പത്തിൻ രൂപത്തിൽ വന്നീടണേ
ഈശോയും.... (2
കാരുണ്യ രൂപനേ,
സ്നേഹത്തിൻ ജീവനെ
ഹൃദയത്തിന്നാനന്ദമായ് നീ വരൂ
വാവ എന്നീശോയെ എന്നിലൊന്നാകണേ
മമ ജീവൻ്റെയാത്മാവിൽ നീ
വാവാ എൻ സ്നേഹമേ
ഹൃത്തിലുൾചേരണേ
തവ സ്നേഹത്തിൻ രൂപത്തിൽ നീ . (2
തിരുജീവനേകുന്നിതാ എൻ ജീവൻ്റെയാധാരമായി
അകതാരിലൊന്നാകുവാൻ
ആനന്ദമായിത്തീരുവാൻ (2
ആത്മാവിലെ അൾത്താരയിൽ ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
ആശ്വാസമായി... ആനന്ദമായ്
ജീവൻ്റെ നാഥനായ് പൊന്നേശുവേ ...
വാവ എന്നീ ....
കാൽവരിയേകുന്നിതാ എൻ
ഉള്ളിന്റെയനുതാപമായി
ആ പാദേ ഒന്നാകുവാൻ തവവീഥിയായ്ത്തീരുവാൻ
ഈ ദ്യോവിലെ വഴിത്താരയിൽ
ഈശോയെ ഞാൻ നിന്നെ കാത്തിരിപ്പൂ
കൈക്കുമ്പിളിൽ തിരുവോസ്തിയായ്
ഇന്നെൻ്റെ നാഥനായ് പൊന്നേശുവേ
ഈശോയും ഞാനും....
നല്ല song എനിക്ക് തന്നെ അറിയില്ല എത്ര പ്രാവിശ്യം കേട്ടയെന്ന് മോളുടെ ആ feel കണ്ടു ദൈവം അനുഗ്രഹിക്കട്ടെ ❤
Very good song especially chorous is very beautiful
ഈ പാട്ട് എൻ്റെ ജീവൻ ആണ്. അത്രയ്ക്ക് ഇഷ്ടമാണ്.❤❤😊
ഈശോയും ഞാനും ഒന്നായfeel ശരിക്കും ഉണ്ട് ഈശോയുടെ ചെറിയ മുഖഛായ എന്തായാലും നന്നായിട്ടുണ്ട്❤
വളരെയേറെ മനോഹരമായിരിക്കുന്നു. കോറസും ഗംഭീരം. വിശുദ്ധ കുർബാന സ്വീകരണത്തിന് ഞങ്ങളുടെ യൂദാഗ്ലീഹായുടെ തിരുനാളിന് ഇതാണ് ഞങ്ങൾ പാടുന്നത് Main ദിവസം - മരിയ കോലടി സൂപ്പറായി പാടി - ഇനിയും ഇതു പോ❤ലുള്ള അർത്തവത്തായ പാട്ടുകൾ voice of Adam - നയിക്കുന്ന Ajith Baby യെയും ടീമിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank You Sabu chetta 🎉🎉❤
ഹൃദയ സ്പർശിയായ ഗാനം 🙏🏼
ചേച്ചിയുടെ പാട്ട് ഒരു രക്ഷയുമില്ല അത്രയ്ക്കും ഭംഗിയാണ് കേൾക്കാൻ ചേച്ചിയുടെ k പാട്ട് കേട്ട് ദൈവം അനുഗ്രഹിക്കട്ടെ🫂🫂🫂
അതിമനോഹരമായ കുർബാന ഗാനം. , നല്ല വരികളും സംഗീതവും ആലാപനവും ❤❤❤
My favourite song ❤
വളരെ മനോഹരമായ ഗാനം👌👌🙏
My favorite song❤😊 ethu njan palliyil padum❤❤ eshoyum ❤ njanum onnaicherrum ❤😊❤
ഒരു രക്ഷയുമില്ല ഹൃദയത്തിൽ ഈശോയുമായി ചേർന്ന് പോകുന്ന നിമിഷം ❤️
സൂപ്പർ song.. Congratulation mariya മോളെ. Good voice.. 🌹🌹🌹🙏👌
Eshoyum hjanum Azhameriya Song nu 1000 kanakinu best Congrathulations😇😇😇🙏🙏🙏🙏🙏🙏🙏😇😇😇❣❣❣❣❣❣❣
എന്റെ ഈശോയെ.... ❤️❤️❤️❤️❤️❤️
Eeshoyee karuna thonnename good song nanni Southington aradhana mahatma Amen eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee eeshoyee
അടിപൊളി 🎉 !
Very good soooper🎉🎉🎉
ഈശോയെ എല്ലാം കുടുബത്തിൽ സമാധാനം നൽകണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️🙏🙏🙏🙏🙏
കേട്ടിട്ടുംമതിയാകുന്നില്ല❤
Super song God bless the whole team 😍🌹🙏
Cheche supper ❤❤❤❤❤❤
super🤩😍🥰🥰🤩😍
എത്ര നന്നായി പാടുന്നു 🙏🙏🙏😍😍🥰🥰
Chechi adipoli song aanu eth kettal athinte oru feel manasil ninnu pokula athrakku super aanu
Congrats......🎉🎉
ഒരു രക്ഷയുമില്ല അത്രക്കും നല്ല സോമങ് ആയിരുന്നു നറു നറു നന്ദി ഹല്ലോ ലു യാ 🙏🙏🙏2
Nice voice and song💕👌
Beatiful. God bless you
Super song
എല്ലാ ഗാനങ്ങളും ഇതുപോലെ ഭംഗിയായി ചെയ്യുവാൻ താങ്കൾക്ക് ദൈവകൃപ വേണ്ടുവോളം ലഭിക്കട്ടെ.🙏 നല്ല വൃത്തിയുള്ള ട്രാക്ക്👍👍👍🥰🥰🥰♥️♥️♥️
Nice song🙏🙏
അഭിനന്ദനങ്ങൾ... പ്രാർത്ഥനാശംസകൾ.🙏🙏🙏🙏🙏🙏🙏🙏
❤l am very 😭😭❤❤❤
Oohhh.... Parayathe vayya mole. Suprr... Molude pattu ellam eniku valiya eshtama❤❤❤❤
Beautiful song & Lyrics... Sung by Maria & team.. Congratzz ❤❤
ചേട്ടായി നന്നായിരിക്കുന്നു. നല്ല വരികൾ, സംഗീതം, musical arrangements and singing. അഭിനന്ദനങ്ങൾ.
Thanks dear ....
Wow ❤superb lyrics, music and singing....May God bless you all ❤
Super beautiful song🌹
Ente favorite song ithanu.ith Chechi koodi paadiyappo poli.❤
Supper🎉🎉
Parayan vakkila👍👍
ഒരു രക്ഷയുമില്ല suuuuuuper 👌🏻🌹🙏🏻
Supper ❤❤❤
അതിമനോഹരം.... ❤❤❤❤നല്ലശബ്ദം❤❤❤❤
സൂപ്പർ song😊
Chechiede paatt njaan 10 Praavashyam kettu.athra sughamanu paatt kelkkan.chechi thank you ❤🎉
I can feel the Presence of God
When you sing this blessed song.praise the only Lord God Jesus Christ Almighty and powerful.God bless you Maria
and team.
അതി മനോഹരമായ ഗാനം ഒത്തിരി ഇഷ്ട്ടമായി, സൂപ്പർ 👍👍
Ethra kettalummathivarilla❤
Super❤❤❤
ഈശോയെ..,..❤❤❤❤എന്താ എനിക്ക് വിഷമം...
Nice song congratulations mole ❤❤❤❤❤❤❤❤❤❤
Super song ❤
വളരെ മനോഹം.... super song... God Bless you all 🎈❤️❤️🎈
Super voice 😊❤
ഓൾ ദി best
ഗംഭീര പാട്ട് 🙏
❤❤❤
Super
ശുദ്ധ സംഗീതം......❤
Nice song 👍 and super voice ❤❤❤
Ajith bro സൂപ്പർ song ❤️❤️❤️
Great voice Maria Kolady ❤😊😊😊Keep it up ☺️💖💖🤗🤗👏👏👏😏😏😏😏👍
സൂപ്പർ 👍👍
Ethra kettalum mathivarunnilla super song maria nalla pole ppadi
Amen
🙏🔥♥️✝️♥️🔥🙏😇🙏
Healing song ❤
Very very gooo.....d song.... 👍👍🌹🌹🌹👍👍 🎵🎵🎵🎵🎵
Sooooper... Orchestration...🎹🎹🎹
Congratulations... to all behind this marvellous song especially the singer Mariya Kolady, the musician Ajith Baby and lyricist Rev.Fr.Biju❤💯🏆🏆🏆🎻🎸🎧❤
The credit also goes to Mr.Jinto John... 🎺🎹🎧👌👌👌🎻🎸🥁
Beautifully sung mariya molee ❤🎉 Good team work..
❤❤❤❤ Supper song . your voice excellent❤❤❤❤ Jesus my Saviour is ' coming Soon 'Alas!prepare and ready to go with Him ' God Send your grace everyone to know who Jesus Christ is 'He is ever lasting King Almighly 'Praise the Lord'❤ Amen Amen Amen
Super song for communion ❤m
God bless you
വളരെ ഹൃദയസ്പർശിയായ ഗാനം 🙏🏼
❤ O My God 🙏🌹
അർത്ഥസമ്പുഷ്ടം... ഗംഭിരം....
Very nice 👌 Song.. Congratulations 🌹
My favorite ❤
❤❤❤
Good...🎉
❤❤Molude pattu kelkan Valare ishtamanu... ❤❤❤ Super feel.. God bless you Abundantly ❤❤❤
Lyrics music and rendering, all excellent 👌👌
Poli ❤❤❤❤
Eeshoye enk price vangi thanneknr😢❤
I like this song somuch❤❤❤❤❤❤❤❤
Super ❤❤
👌👌👌
Nice❤️❤️
I love this song and you
Amen
👍👍🙏🙏
Thank God 🙏
What a wonderful feel and expression!❤❤❤
God bless you .
Hallelujah.. 👍👍🙏
❤❤❤❤❤🎉🎉❤❤❤❤❤❤❤❤❤❤