ഈശോയും ഞാനും | EESHOYUM NJANUM | MALAYALAM CHRISTIAN SONG | KESTER | MINJU | MAYA | JOBY | OSCAR

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 953

  • @luciacreations
    @luciacreations  Рік тому +57

    കരോക്കെ ഗാനത്തിന്റെ ലിങ്ക് 👇
    Below is the link of the karaoke song. ⬇
    ua-cam.com/play/PLDzHL54eayCPsJQQIQIl6UVeoy1MxVimF.html&si=xmfq_Rtx17pAPKn7

  • @elsa38253
    @elsa38253 Рік тому +15

    ഈ പാട്ട് കേട്ടപ്പോൾ യേശുവിൻറെ കൂടെ അടുത്തിരിക്കുന്ന അനുഭവം കെസ്റ്റർ ചേട്ടൻ മനോഹരമായ പാടി

  • @varghesecj3436
    @varghesecj3436 Рік тому +28

    ഇ കല കട്ടത്തിൽ ഇശോയേ സ്റ്റേ ഹി കുന്ന എല്ലവർക്കു ഇ ഗനം ഒരു അനുഗ്രഹം അണ് എല്ലാ ദൈവമക്കളും അറിയട്ടെ❤ ഇതിനുവെണ്ടിപ്രർത്തിച്ച എല്ല വരെയു ഇശോ അനുഗ്രഹിക്കട്ടെ

  • @mobinsiby2154
    @mobinsiby2154 3 місяці тому +22

    കെസ്സ്റ്റർ.. നല്ലൊരു ഗായകൻ..... ക്രൈസ്തവർക്ക് നല്ലൊരു മുതൽക്കൂട്ട്...❤❤❤

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv Рік тому +10

    My favourite singer Kester sir

  • @ChinnuSimpson
    @ChinnuSimpson 2 місяці тому +4

    Njan ee pattu padichu ente paliyil paadi

  • @jomiyaG
    @jomiyaG 2 місяці тому +8

    I love you ഈശോ ♥️

  • @PeterCheranelloorOfficial
    @PeterCheranelloorOfficial Рік тому +6

    Very beautiful song and Lyrics music singing and everything is super ❤

  • @jayakumarjamesjosephy9124
    @jayakumarjamesjosephy9124 Місяць тому +2

    I love you Jesus

  • @jessumedia9215
    @jessumedia9215 Рік тому +48

    October 31 ജപമാല സമാപനദിവസത്തെ പരിശുദ്ധ കുർബ്ബാനയിൽ Communion സമയത്ത് പാടുന്നതിന് ഈ Song ഞങ്ങൾ Select ചെയ്തു...❤

  • @Anitha-iu4wj
    @Anitha-iu4wj 3 місяці тому +4

    നന്ദി 🙏🙏🙏🙏🎉🎉🎉

  • @johnshebin1465
    @johnshebin1465 Рік тому +15

    നല്ല അർത്ഥമുള്ള വരികൾ അതിനെ കൂടുതൽ മനോഹരമാക്കുന്ന സംഗീതവും ആലാപനവും മായ ചേച്ചിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥന ആശംസകൾ ❤❤🎉🙏

  • @GraceMariaMelodies
    @GraceMariaMelodies Рік тому +5

    മനോഹരമായ വരികളും സംഗീതവും ആലാപനവും..Great project🥰🥰🥰

  • @shajuantony8462
    @shajuantony8462 6 місяців тому +18

    ഓ! ദിവ്യ കാരുണ്യ അത്ഭുതമേ മനുഷ്യ ബുദ്ധിക്ക് അപ്രാപ്യം ആയ അങ്ങയുടെ സ്നേഹം ഈ ഗാന ശകലത്തിലൂടെ അനേക ഹൃദങ്ങളെ തൊട്ട് ഉണർത്തുമ്പോൾ ഈ ഗാനത്തിന് ജന്മം കൊടുക്കാൻ നീ തിരഞ്ഞെടുത്തവരെ ഇനിയും അനുഗ്രെഹിക്കണമേ 🙏🙏🙏

  • @minitom6526
    @minitom6526 11 місяців тому +4

    Super 🙏👍

  • @Blink-11-q7x
    @Blink-11-q7x 4 місяці тому +2

    Ee song, soul
    Touching

  • @fideiministry
    @fideiministry Рік тому +5

    എറിക്ക് പാട്ടിന്റെ വരികൾ ഒത്തിരി ഇടുപ്പെട്ടു. കെസ്റ്റർ, Minju bro സൂപ്പർ 🎉

  • @nayanamaria1690
    @nayanamaria1690 Рік тому +6

    മനോഹരമായ ഗാനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ

  • @rosybiju3969
    @rosybiju3969 Рік тому +118

    ആ.....ആ.....ആ.......
    ഈശോയും ഞാനും ഒന്നാകുന്നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു
    നാഥൻ സ്വന്തമായ് എന്റേതാകുന്നു
    സ്വർഗ്ഗത്തിൻ സ്വരമെൻ സ്വത്തായ് മാറുന്നു
    നെഞ്ചോടു ചേർത്തെന്റെ ഈശോ
    ആ....ചങ്കിലെ ചൂടേകിയെൻ പ്രാണൻ വെടിഞ്ഞെ ന്റെ ഈശോ
    സ്വന്തം ജീവൻ പകർന്നേകിയെന്നിൽ
    നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീയായ് മാറുന്നീ തിരു ബലിയിൽ...
    ഈശോയും ഞാനും ഒന്നാകുന്നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു....
    ആ...ആ....
    ഹൃത്തിനുള്ളിൽ അലിയുന്നീയെൻ ബലിയായ് മാറുന്നു
    ഉള്ളിന്നുള്ളിൽ വാഴു മ്പോഴെൻ ആത്മം നിറയുന്നു(2)
    മൗനമാം സ്നേഹമായ് ആ....
    മന്നയായന്നമായ് ഈ തിരു ബലിയിൽ(2)
    നിന്നിൽ വളരുവാൻ
    എന്നിൽ കുറയുവാൻ നീയായ് മാറുന്നീ തിരു ബലിയിൽ (2)
    ഈശോയും ഞാനും ഒന്നാകും നേരം കാരുണ്യം കനലായ് നാവിൽ അലിയുന്നു..
    ഉരുകും നോവിൽ നിറയും നേരം ഉയിരായ് മാറുന്നു
    കരയും കണ്ണിൽ കരമായ് നീയെൻ കണ്ണീർ മായ്ക്കുന്നു(2)
    സ്നേഹമാം ദൈവമായ് ആ...
    എന്നുമെൻ ജീവനായ് ഈ തിരു ബലിയിൽ(2)
    ഈശോയും ഞാനും.....................നീയായ് മാറുന്നീ തിരുബലിയിൽ.....

  • @annusajan3834
    @annusajan3834 2 місяці тому +3

    I Trust In You Jesus♥️Love You♥️

  • @mathsmcbs
    @mathsmcbs Рік тому +9

    കുര്ബാനയുടെ അഴങ്ങളിലേക്കുള്ള ഒരു യാത്ര. ..വരികളും സംഗീതവും മനസ്സിനെ തൊടുന്നു. ..ഹൃദ്യം ❤️

  • @PoornimaManamboor
    @PoornimaManamboor Місяць тому +4

    എനിക്ക് കെസ്റ്റർ സാറിന്റെ എല്ലാം പാട്ടുകളും ഇഷ്ടമാണ്. ദൈവം അനുഗ്രഹിച പ്രിയ ഗായകൻ🙏

  • @Collinthomas5
    @Collinthomas5 Рік тому +10

    കെസ്റ്റർ ചേട്ടന്റെ മറ്റുരു ഹിറ്റ് ഗാനം❤🎉Thank God

  • @joyinasu4892
    @joyinasu4892 Рік тому +3

    Super lirics

  • @littleflowerdavis636
    @littleflowerdavis636 3 місяці тому +2

    Lirics music and singing super congrats.,....

  • @MrSsoonnyy
    @MrSsoonnyy Рік тому +3

    Very nice chorus...

  • @antonypallickathayilocd7074
    @antonypallickathayilocd7074 2 місяці тому +2

    A true communion experiance expressed in soulful music

  • @sunnysebastian5330
    @sunnysebastian5330 5 місяців тому +7

    അടുത്ത ഞായറാഴ്ച്ച ഈ പാട്ടാണ് ഞങ്ങൾ പാടാൻ തീരുമാനിച്ചിരിക്കുന്നത്

  • @santhoshjose7899
    @santhoshjose7899 2 місяці тому +1

    God Bless 🙏🙏

  • @manudavis8286
    @manudavis8286 Рік тому +7

    വളരെ ലളിതമായി ആളുകളുടെ ഹൃദയത്തിൽ കയറിപ്പറ്റുന്നൊരു മനോഹര ഗാനം...

  • @ThomasShyju-yc1hy
    @ThomasShyju-yc1hy Рік тому +11

    ഒന്നും പറയാനില്ല അത്രയും ഗംഭീരo. അടിപൊളി 👌👌👌മനസ്സിൽ നിന്നും മായാത്ത സംഗീതം ❤️❤️❤️ആലാപനം പറയേണ്ടതില്ല കെസ്റ്റർ ചേട്ടാ ❤️❤️🥰🥰😘മിഞ്ചു ചേട്ടാ..പൊളിച്ചു 👍🥰🥰

  • @AntoPj-lx4si
    @AntoPj-lx4si Рік тому +3

    സോങ് സൂപ്പർ, കെസ്റ്റർ ♥️♥️♥️♥️,ഫീൽ

  • @emisownworld
    @emisownworld 2 місяці тому +3

    Idayik navil aliyum song inte flute vannath ishtaayi❤

  • @sangeethcherian4567
    @sangeethcherian4567 Рік тому +5

    യേശുവിൽ അലിഞ്ഞു ചേരാൻ പറ്റിയ വരികളും ഈണവും 👌👌🙏

  • @sisyshaji6084
    @sisyshaji6084 2 місяці тому +2

    Àdipoli song .God bless you Kedar mone❤

  • @sibuchellanam7713
    @sibuchellanam7713 Рік тому +15

    ദൈവത്തിൻറെ കയ്യൊപ്പുള്ള സ്വർഗീയ സമ്മാനമാണ് ഈ ഗാനം..

  • @dr.manojthomas2370
    @dr.manojthomas2370 Рік тому +3

    Awesome. Congratulations

  • @bijins1468
    @bijins1468 5 місяців тому +1

    Perfect 💯❤❤🎉

  • @manojelavunkal8930
    @manojelavunkal8930 Рік тому +2

    Good feel congratulations lyrics music singing ❤❤❤❤ beautiful

  • @johnsonpoulose4032
    @johnsonpoulose4032 11 місяців тому +3

    Excellent Christian Devotional song. Thanks to Lord Amen

  • @Aleciapallath
    @Aleciapallath Рік тому +1

    Polichu😊❤❤❤❤❤

  • @AnnRonna
    @AnnRonna 2 місяці тому +3

    Navil aliyum naadane njn paadi vazhtheedam

  • @ShoneBijuShone
    @ShoneBijuShone 3 місяці тому +2

    ഈ കാലകട്ടത്തിൽ ഈശോയിൽ അലിഞ്ഞു ചേരാൻ പറ്റിയ ഗാനം 🙏🙏🙏❤️❤️❤️❤️❤️🌹

  • @johnjoy2217
    @johnjoy2217 Рік тому +3

    Ho ! enthoru sng aa ithu....oru rekshayumila tto

  • @varghesecj3436
    @varghesecj3436 Рік тому +2

    സു പ്പർ ഗാനം

  • @JohnBoscoJerome
    @JohnBoscoJerome 8 місяців тому +4

    ഹൃദയസ്പർശിയായ വരികൾ .. ഓരോ വിശുദ്ധകുർബാനയിലും, വളരെ സ്നേഹത്തോടെ, എന്റെ ഹൃദയത്തിൽ വരുന്ന ഈശോയെ, ഈ ഗാനത്തിന്റെ പിന്നിൽപ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കണേ 🌹🌹🌹🙏

  • @Bincy-w5i
    @Bincy-w5i 10 місяців тому +2

    🥰🥰🥰🙏🙏

  • @jobyvarghese4474
    @jobyvarghese4474 Рік тому +7

    ഹൃദയത്തെ തൊടുന്ന വരികൾ, ഇമ്പമുള്ള സംഗീതവും, മനോഹര മായ ആലാപനവും,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ ♥️

    • @luciacreations
      @luciacreations  Рік тому

      Thank You

    • @mayajacob2897
      @mayajacob2897 Рік тому

      Thank you sooo much 🙏

    • @jinishaji17
      @jinishaji17 9 місяців тому

      Eeshoyum Njanum, Onnaakum Neram
      Karunyam Kanalaai, Naavil Aliyunnu
      Nadhan Swanthamaai, Entethaakunnu
      Swarggathin Swaramen, Swathaai Maarunnu
      Nenchodu Cherthente Eesho
      Aa Chankile Choodekiyennil
      Praanan Vedinjente Eesho
      Swantham Jeevan Pakarnnekiyennil
      Ninnil Valaruvaan, Ennil Kurayuvaan
      Neeyaai Maarunnee, Thirubaliyil
      Ninnil Valaruvaan, Ennil Kurayuvaan
      Neeyaai Maarunnee, Thirubaliyil
      Eeshoyum Njanum, Onnaakum Neram
      Kaarunyam Kanalaai, Naavil Aliyunnu
      -----
      Hruthinullil Aliyum Neeyen
      Baliyaai Maarunnu
      Ullinullil Vaazhumbozhen
      Aathmam Nirayunnu
      Hruthinullil Aliyum Neeyen
      Baliyaai Maarunnu
      Ullinullil Vaazhumbozhen
      Aathmam Nirayunnu
      Maunamaam Snehamaai, Mannayaai Annamaai
      Ee… Thirubaliyil…
      Maunamaam Snehamaai, Mannayaai Annamaai
      Ee… Thirubaliyil…
      Ninnil Valaruvan, Ennil Kurayuvan
      Neeyaai Marunnee, Thiru Baliyil
      Ninnil Valaruvan, Ennil Kurayuvan
      Neeyaai Marunnee, Thiru Baliyil
      Eeshoyum Njanum, Onnaakum Neram
      Kaarunyam Kanalaai, Naavil Aliyunnu
      -----
      Urukum Novil Nirayum Neram
      Uyiraai Maarunnu
      Karayum Kannil Karamaai Neeyen
      Kanneer Maaikkunnu
      Urukum Novil Nirayum Neram
      Uyiraai Maarunnu
      Karayum Kannil Karamaai Neeyen
      Kanneer Maaikkunnu
      Snehamaam Daivamaai, Ennumen Jeevanaai
      Ee... Thirubaliyil...
      Snehamaam Daivamaai, Ennumen Jeevanaai
      Ee... Thirubaliyil...
      Eeshoyum Njanum, Onnaakum Neram
      Karunyam Kanalaai, Naavil Aliyunnu
      Nadhan Swanthamaai, Entethakunnu
      Swargathin Swaramen, Swathaai Maarunnu
      Nenchodu Cherthente Eesho
      Aa Chankile Choodekiyennil
      Praanan Vedinjente Eesho
      Swantham Jeevan Pakarnnekiyennil
      Ninnil Valaruvaan, Ennil Kurayuvaan
      Neeyaai Maarunnee, Thirubaliyil
      Ninnil Valaruvaan, Ennil Kurayuvaan
      Neeyaai Maarunnee, Thirubaliyil
      Ninnil Valaruvaan, Ennil Kurayuvaan
      Neeyaai Maarunnee, Thirubaliyil
      Ninnil Valaruvaan, Ennil Kurayuvaan
      Neeyaai Maarunnee, Thirubaliyil

  • @Syamajose
    @Syamajose 21 день тому +1

    എന്റെ ഈശോയെ... ഇത്രയും നല്ല പാട്ടാണ് ഞങ്ങടെ പള്ളീൽ കുർബാന സ്വീകരസമയത്തു പാടി അലമ്പാക്കുന്നത്.😢 ചില പാട്ടിന്റെ chorus കേട്ടാൽ കുറുക്കൻ ഓരി ഇടുന്നത് പോലാണ്.. ചില chorus കേട്ടാൽ കുർബാന സ്വീകരണത്തിന് പോകുവാണോ അതോ ഏതേലും ജാഥക്ക് പോകുവാണോ എന്ന് തോന്നിപോകും. 😔😔😔

  • @jasminegeorge2658
    @jasminegeorge2658 Рік тому +8

    " നിന്നിൽ വളരുവാൻ
    എന്നിൽ കുറയുവാൻ
    നീയായ് മാറുന്നി തിരു ബലിയിൽ"
    ആത്മാവിൽ സ്പർശിക്കുന്ന ഈ വരികൾ ഇത് കേൾക്കുന്ന എല്ലാവരിലും മായാതെ നിൽക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു🙏🏻🙏🏻🙏🏻 ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ💐💐💖💖💖👏🌹🌹

    • @mayajacob2897
      @mayajacob2897 Рік тому +1

      Thank you sooo much for your prayers and support dear sister❤

    • @luciacreations
      @luciacreations  Рік тому +1

      Thank You

    • @majosemadan3012
      @majosemadan3012 11 місяців тому

      Really mlodious and meaningful.conducive to elevate the soul to intimate union with the Eucharistic Lord .Hearty cogratulations to the entire team.

  • @maryjosephinaofthejesus1875
    @maryjosephinaofthejesus1875 14 днів тому +1

    The HOLY SPIRIT lead you to write this Meaningful Lyrics so good❤❤❤, Outstanding Singing 👍, Excellent Music🎵.....Overall I Like it tooooooooooo much❣❣❣❣

  • @lijojohn3193
    @lijojohn3193 Рік тому +2

    ദൈവത്തിനു മഹത്വം... നല്ല ഫീൽ ..

  • @bijusheeba5575
    @bijusheeba5575 Рік тому +2

    Nice
    Ethra sundharamayi lyrics

  • @nibeditanayak4963
    @nibeditanayak4963 2 місяці тому +2

    very beautiful hym my heart touched ❤thank you br.kester wonderful voice may God bless you 🙏

  • @paulvarghese5062
    @paulvarghese5062 Рік тому +3

    ആത്മിയതയ്ക്ക് യോജിച്ച ഗാനം ഹ്യദ്യം

  • @jomonthekkumthala8959
    @jomonthekkumthala8959 Рік тому +3

    Praise the Lord 🙏🙏🙏

  • @motivativetalkies4115
    @motivativetalkies4115 Рік тому +2

    ❤❤❤Minju chaetta onnum parayaanilla super composing sherikum eshttapettu njaan ethu orapaayittum palliyill paadum❤❤❤❤

  • @messyjobinthachil6361
    @messyjobinthachil6361 Рік тому +3

    Superb ❤

  • @bindujomon9259
    @bindujomon9259 2 місяці тому +2

    ഓരോ ദിനവും കെസ്റ്ററിന്റെ ഗാനം കേട്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത്

  • @albinscariya3991
    @albinscariya3991 Рік тому +4

    നല്ല അർത്ഥമുള്ള വരികളും...മനോഹരമായ ഈണവും...ഹൃദയം തൊടുന്ന ആലാപനവും...അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാശംസകൾ❤

  • @isabelageorge1701
    @isabelageorge1701 Рік тому +2

    Super,🙏👍❤️🙏

  • @josuttyrose
    @josuttyrose 7 місяців тому +5

    My.. God🥰
    ഇന്നാണ് ഞാനീ പാട്ട് ആദ്യമായി കേൾക്കുന്നെ..
    എത്ര അഭിനന്ദിച്ചാലും മതിയാവില്ല 😍😍
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി 🫶🫶
    ഇനിയും ഇതുപോലുള്ള പാട്ടുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
    പാട്ട് കേൾക്കാൻ തുടങ്ങി repeat ആയി 8ആം തവണ കേട്ടുകൊണ്ടിരിക്കുന്നു ഇപ്പോൾ 🤩🤩

  • @josekunju5398
    @josekunju5398 Рік тому +2

    Super song അർത്ഥമുള്ള സുന്ദരമായ വരികൾ മനസിനെ തൊട്ടുണർത്തുന്ന സംഗീതം കെസ്റ്റർ ചേട്ടന്റെ സുന്ദരമായ ആലാപനം 🙏🙏🙏🙏

  • @reenathomas1557
    @reenathomas1557 Рік тому +2

    Super.Daivame anugrahikkatte 🙏👍😍🥰

  • @josephmadassery1309
    @josephmadassery1309 Рік тому +3

    മിഞ്ചുവിന്റെ എല്ലാ ഗാനങ്ങളും പോലെ തന്നെ ഈ ഗാനവും വളരെ മനോഹരം...
    രചന, ആലാപനം, BGM, എല്ലാം ഏറെ ഹൃദ്യം..❤️❤️
    ഈ മനോഹര ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...💐💐🥰❤️❤️

  • @AlukasAntony
    @AlukasAntony Рік тому +2

    Super❤

  • @dr.manjugeorge3912
    @dr.manjugeorge3912 11 місяців тому +2

    Different

  • @Collinthomas5
    @Collinthomas5 Рік тому +6

    മിജു Bro മനോഹര സംഗീതം ❤❤❤🎉

  • @ancypradeesh6383
    @ancypradeesh6383 Рік тому +2

    Aahaaa super song 🙏🙏

  • @sanjosachan
    @sanjosachan Рік тому +2

    അതിമനോഹര ഗാനം ... വരികളും സംഗീതവും ആലാപനവും ഹൃദം... അഭിനന്ദനങ്ങൾ..

  • @shajipvshajipv9507
    @shajipvshajipv9507 5 місяців тому +2

    എൻറെ ദൈവമേ എത്ര അർത്ഥമുള്ള ഗാനം യേശുവേ നന്ദി

  • @shajuantony8462
    @shajuantony8462 Рік тому +2

    വരികളിലെ അർത്ഥ സമ്പൂർണത ഈ ഗാനം കേൾക്കാൻ വീണ്ടും വീണ്ടും പ്രേണരണ ലെഭിക്കുന്നു "മൗനമാം സ്നേഹമായി" ഈ വാക്കുകളിൽ തന്നെ ധ്യാന ചിന്തകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നു ഓരോ വരികളിലും ആർദ്ര ഭാവങ്ങൾ... ഓ! ഈശോ നിന്നെ പാടി പുകഴ്ത്താൻ ഇനിയും പുതിയ ഗാനങ്ങക്ക് ജന്മം കൊടുക്കാൻ ടീം അംഗങ്ങളെ അനുഗ്രെഹിക്കണമേ... ഏലിഷ ഒരു ഗായകനെ വരുത്തി പാടിച്ചപ്പോൾ ഏലിഷ പ്രവചകനിൽ ആൽമാവ് നിറഞ്ഞ പോലെ അനേകരിൽ ആൽമാവിന്റെ ആനന്ദം പകരാൻ ഈ സംഗീത പൂ മഴ ഭൂതലത്തെ തണുപ്പിക്കട്ടെ..... അനേകം നാവുകൾ ഈ ഗാനം ഏറ്റു പാടി ദൈവത്തിന് മഹത്വം കൊടുക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏

  • @lishajobish9194
    @lishajobish9194 Рік тому +3

    Minchu cheta...nalla oru work.... God bless you

  • @satheeshsolomon3143
    @satheeshsolomon3143 Рік тому +2

    എത്ര മനോഹരമായ ഗാനം

  • @frtonykottackalofficial9225
    @frtonykottackalofficial9225 Рік тому +3

    ഈശോയനുഭവം നിറഞ്ഞ വരികൾ.... 🎊🎊🎊

  • @shinusinger4716
    @shinusinger4716 Рік тому +2

    സൂപ്പർ സോങ് 👍👍🌹🌹

  • @areeppurathuvamadevanprave830
    @areeppurathuvamadevanprave830 Рік тому +5

    ഒന്നും പറയാനില്ല ഹൃദയം തൊട്ട മനോഹര ഗാനം അഭിനന്ദനം ടീം

  • @imyammaskichen479
    @imyammaskichen479 Рік тому +2

    Super song. 🙏🏻🙏🏻🙏🏻..... പ്രാർത്ഥനയോടെ.......

  • @vijaykrishna9567
    @vijaykrishna9567 Рік тому +2

    വരികൾ,സംഗീതം,, BGM, ആലാപനം... എല്ലാം ഒന്നിനൊന്ന് മികച്ചത്..🎉

  • @lishajobish9194
    @lishajobish9194 Рік тому +2

    Super lyrics... music exallent...heart touching.....

  • @mithilamichael7031
    @mithilamichael7031 Рік тому +5

    Beautiful song.. Soulful singing.. Touching lyrics and music 🙏🏻🙏🏻🙏🏻

  • @radhavenkatesh8542
    @radhavenkatesh8542 9 місяців тому +2

    Beautiful soulful song!

  • @leenaantony923
    @leenaantony923 9 місяців тому +2

    Thank you Jesus 🙏💐❤️❤️❤️✨👑🙏

  • @manudavis8286
    @manudavis8286 Рік тому +3

    All team.... ❤❤❤

  • @leemoljoby6499
    @leemoljoby6499 Рік тому +2

    Super

  • @shajuantony8462
    @shajuantony8462 Рік тому +3

    സ്വർഗത്തിൽ നിന്നും പരിശുദ്ധൽമാവിലൂടെ എൻ ആൽമവിനെ തൊട്ടുണർത്തുന്ന വരികൾ..... കെസ്റ്ററിന്റെ സ്വരമാധുരിയിൽ മിഞ്ചുവിന്റെ സംഗീത സംവിധാനത്തിൽ ദിവ്യ കാരുണ്യം കനലായി നാവിൽഅലിഞ്ഞു ജീവൻ നൽകുന്ന അവർണനീയ നിമിഷങ്ങൾ.....അക്ഷരങ്ങൾക്ക് ജീവൻ കൊടുത്തു സംഗീത മഴയായി ഈ ഗാനം അനേകരിൽ ആൽമഘർഷം പകരട്ടെ ഓരോ ദിവ്യ ബലികളിലും പാടുന്ന വേളയിൽ ഈ ഗാനം അനേകരിൽ ആർദ്ര ഭാവങ്ങൾക്ക് ചിറകു മുളപ്പിക്കട്ടെ അങ്ങനെ ലോകാസീമ കളോളം അലയൊലിയായി ഒഴുകട്ടെ... അഭിനന്ദനങ്ങൾ ടീമങ്ങൾക്ക് 🙏🙏🙏❤❤❤

  • @nicyparackal8030
    @nicyparackal8030 Рік тому +2

    മായചേച്ചിയുടെ അർത്ഥവത്തായ വരികൾ ഹൃദയത്തോടു ചേർത്തു വച്ച് പാടിയിരിക്കുന്നു... വളരെ സുന്ദരം ❤

  • @srriya9190
    @srriya9190 7 місяців тому +2

    Super lyrics,music

  • @RymondAntony
    @RymondAntony Рік тому +3

    Super super ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @philominavarghese3250
    @philominavarghese3250 Рік тому +2

    Beautiful song

  • @kmjoy396
    @kmjoy396 Рік тому +2

    ഹൃദയത്തിൽ തൊടുന്ന വരികൾ, സംഗീതം, ആലാപനം 🙏എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @davidsir9069
    @davidsir9069 Рік тому +2

    നാവിലലിയും നാഥനെ ഞാൻ പാടി വാഴ്ത്തീടാം എന്ന ഗാനം ഇപ്പോഴും ദേവാലയങ്ങളിൽ ആയിരങ്ങൾ ഏറ്റുപാടുന്നപോലെ,വളരെ മികച്ച ക്രിസ്തീയ ഗാനങ്ങൾ നൽകിയ ബഹു പയ്യപ്പിള്ളി അച്ചന്റെ ധ്യാനടീം അംഗവും ഗായകനും, കീബോഡിസ്റ്റും സംഗീത സംവിധായകനുമായ സ്നേഹമുള്ള ബ്രദർ മിഞ്ചുവിന് പ്രാർഥനകളും ആശംസകളും, വളരെ ഭക്തി സാന്ദ്രമായ,ഈ ഗാനം ഏറെ ഹൃദ്യമായി ദേവാലയങ്ങളിൽ ആലപിക്കാനായി ദിവ്യകാരുണ്യ സ്വീകരണ വേളയിൽ ഏറെ അർഥം തുളുമ്പുന്ന വരികൾ ,, അതിലെ "നിന്നിൽ വളരുവാൻ എന്നിൽ കുറയുവാൻ നീ മാറുന്ന തിരുബലി,", എന്ന വരികൾ മനോഹരം ശാന്തമായ ദേവാലയ സംഗീതം,,ആയിരങ്ങൾ ഏറ്റുപാടട്ടെ,,, ശില്പികൾക്ക് അഭിനന്ദനങ്ങൾ,,❤️🌹 ചർച്ച് ക്വയർ കോവിൽത്തോട്ടം ദേവാലയം, കൊല്ലം രൂപത 🙏

  • @jaybisebastian7582
    @jaybisebastian7582 7 місяців тому +2

    Wonderful full song🙏🙏🙏🙏🙏

  • @jithkalladacarlose7086
    @jithkalladacarlose7086 Рік тому +3

    ❤❤❤❤❤❤

  • @geenapaul9204
    @geenapaul9204 Рік тому +4

    വരികളുടെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈണവും ആലാപനവും❤❤❤മായ ച്ചേച്ചീ.... ടീമംഗങ്ങൾ ....എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 5 місяців тому +1

    Daivame. Nanni 🙏🙏🙏

  • @knightgamer3528
    @knightgamer3528 11 місяців тому +2

    ഈശോയെ എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @babyp.t6572
    @babyp.t6572 Рік тому +2

    മനസ്സിൽ നിന്നും മായാതെനിൽല്കന്നനല്ലഭക്തിഗാനം ,സൂപ്പർ മായെ🙏🙏🙏

  • @JeenaS-s3o
    @JeenaS-s3o 4 місяці тому

    Hridaya sparshiyaya song ..❤❤❤❤

  • @RubyJojo-w2b
    @RubyJojo-w2b Рік тому +3

    Super melody song, heart touch one❤️❤️❤️🙏🏾🙏🏾🙏🏾