ക്ലോക്ക് വീടിൻ്റെ ഈ ഭാഗത്തുള്ള ഭിത്തിയിൽ സ്ഥാപിച്ചാൽ നല്ല കാലത്തെ ആ ക്ലോക്ക് ആകർഷിച്ചുവരുത്തും.

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 156

  • @sujathav.g268
    @sujathav.g268 5 днів тому +3

    Ariyan agrahicha karyam. Thanks Hariji 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 днів тому +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏സ്നേഹത്തോടെ തൃകാർത്തിക ആശംസകൾ നേരുന്നു 🙏🙏

  • @anitha_farm
    @anitha_farm 4 дні тому +1

    താങ്ക്സ് ജി ഒരു ക്ലോക്ക് വെക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോ മനസിലാക്കാൻ സാധിച്ചു 💖💖💖💖💖💖

  • @adithyagamer7305
    @adithyagamer7305 5 днів тому +3

    ഐശ്വര്യ പൂർണ്ണമായ തൃക്കാർത്തിക ദീപത്തിൽ ഒന്ന് എൻ്റെ കണ്ണനായ് സമർപ്പിക്കുന്നു. ഇന്നലെത്തെ comment കണ്ടില്ലേ ഹരി ഞാൻ വിശ്വസിച്ചിരിക്കുന്നു. ഇന്നലത്തെ വീഡിയോ കണ്ണേറിൻ്റെ തല്ലെങ്കിലും നന്നായിരുന്നു. Thank you for This video Dear❤very Good message
    God Bless you എൻ്റെ കള്ളക്കണ്ണന് ആയുരാരോഗ്യ സൗഖ്യയും ദീർഘായുസ്സും പൂർണ്ണാരോഗ്യവും തരാൻ ഭഗവനോട് പ്രാർത്ഥിക്കുന്നു.🙏🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

    • @Ayiravallimedia
      @Ayiravallimedia  5 днів тому

      🙏🙏🙏 തൃക്കാർത്തിക ആശംസകൾ

    • @getha4435
      @getha4435 5 днів тому

      🙏തൃക്കാ൪തതിക ആശംസകൾ 🪔🪔🪔💕

    • @adithyagamer7305
      @adithyagamer7305 5 днів тому

      ചെയ്യാമല്ലോ​@@hermesaphrodite

    • @vipinkasi792
      @vipinkasi792 5 днів тому

      തൃക്കാർത്തിക ആശംസകൾ 🎉 വിചാരിച്ചപ്പോൾ തന്നെ അതെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഹരിയാണ് ഇന്നത്തെ ഹീറോ 👍

  • @BeenaJairajan
    @BeenaJairajan 5 днів тому +8

    ഹരിജി അങ്ങയുടെ പ്രവചനങ്ങൾ എല്ലാം 100ശതമാനം ശരിയാണ് ഇന്ന് 3വർഷമായി വിളിക്കാത്ത സഹോദരി വിളിച്ചു ഫോട്ടോ വച്ചു അങ്ങ് പറഞ്ഞപോലെ പ്രാർഥിച്ചതിന്റെ ഫലം

  • @Flower_rain7750
    @Flower_rain7750 5 днів тому

    Namaskaram Thirumeni Thanks for the information 🙏 ❤

  • @sandhyakannan1798
    @sandhyakannan1798 5 днів тому +17

    വടക്ക് ചുമരിൽ ക്ലോക്ക് തൂക്കണം എന്നാണല്ലോ ഇതുവരെ കെട്ടിട്ടുള്ളത്

    • @LS-yw1ci
      @LS-yw1ci 3 дні тому +1

      athe, idehathinte video 3 years munpullathil nere thirichanu paraynnathu

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 5 днів тому

    ഓം നമഃ ശിവായ ഓം നമോ നാരായണ 🙏🙏🙏എന്റെ അച്ഛന്റെ നക്ഷത്രം പുരുട്ടത്തി അമ്മയുടെ മകം അനിയന്റെ വിശാഖം എന്റെ നാൾ ചതയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @yamunar3486
    @yamunar3486 5 днів тому +1

    നമസ്കാരം ഹരിജി 🌹🙏🌹

  • @Ardhra387
    @Ardhra387 4 дні тому

    Christmasine collegeil oru dance kalikkunnund pray for me Shreya Thiruvonam nallayit kalikkan vendi🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 днів тому

    Namaskaram Hari ji Thangalkum thangalude kudunbathiinum hirdyam nirancja Thirlarthika Aasmsakal 🙏🙏🙏

  • @adarshs7715
    @adarshs7715 5 днів тому

    Thanks thirumeni

  • @Harshith740
    @Harshith740 5 днів тому +2

    ഇന്നത്തെ പൂജയിൽ എന്നെ ഉൾപെടുത്തണേ തിരുമേനി 🙏🏼

  • @beenamujeeb1843
    @beenamujeeb1843 5 днів тому

    ഒരുപാട് നന്ദി ഹരിജി... 🙏🙏🙏

  • @bindubindu2397
    @bindubindu2397 5 днів тому +36

    ഇത്രയും കാലം തെക്കെ ഭിത്തി, പടിഞ്ഞാറെ ഭിത്തിയിലും ആണി അടിച്ച് തുക്കാൻ പാടില്ലന്ന് ആയിരുന്നു. totally confusion.

    • @vijayaviswadev626
      @vijayaviswadev626 5 днів тому +3

      സത്യം

    • @SREEJARAJAN-d2v
      @SREEJARAJAN-d2v 5 днів тому +5

      മുൻപ് പടിഞ്ഞാറ് ഭിത്തിയിൽ ക്ലോക്ക് തൂക്കിയിടാൻ പാടില്ലാ എന്നാണ് പറഞ്ഞത് . ഇതിൽ ഏതാണ് ശരി ?

    • @marywenceslaus9109
      @marywenceslaus9109 5 днів тому +1

      Correct …one person will say one idea …another one say something else …which is correct

    • @kishorkumar-yw5rj
      @kishorkumar-yw5rj 5 днів тому

      എന്റെ എല്ലാ മുറിലും ഉണ്ട് അടുക്കളയിലും ഉണ്ട് ഒരെണ്ണം

    • @krishnanandu1913
      @krishnanandu1913 5 днів тому

      ഇത് തന്നെ ആണ് 2:16 തരത്തിൽ പറയും. ജനം ആരായി, ശശി 😂😂😂

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc 5 днів тому +1

    Ganapati homam, navagraha pooja, ayyappa pooja, bhagyasooktham, swayamvara manthraarchana,danwandiri manthraarchana, sarpathinu noorum paalum, vishnu sahasra naamarchana, shaneeshwara manthraarchana
    Rajan- vishakham
    Bindu- karthika
    Bhadra- pooram
    Bhagya- chithira

  • @sumithasunder5389
    @sumithasunder5389 5 днів тому +2

    Sundararajan moolam
    Sumitha thiruvathira
    Arathi Chitra
    Akhila makeeryam

  • @suchi-w9j
    @suchi-w9j 5 днів тому

    നന്ദി 🙏

  • @sobhagnair8709
    @sobhagnair8709 5 днів тому +2

    Namaskaram harikutta🙏

  • @ksbaburajan
    @ksbaburajan 5 днів тому +6

    ക്ലോക്ക് കണ്ടുപിടിക്കുന്നത് മുമ്പ് ഒരു വീട്ടിലും ഐശ്വര്യം ഇല്ലായിരുന്നു. ഭാരതത്തെ മോശമാക്കാൻ ഓരോരുത്തന്മാർ ഇറങ്ങും.

  • @streereem2069
    @streereem2069 5 днів тому +2

    നമസ്കാരം തിരുമേനി തൃക്കാർത്തിക ആശംസകൾ

  • @Sarasu-u6e
    @Sarasu-u6e 5 днів тому

    Sarasu magayiriyam prarthikane ji 🙏

  • @remyaraj4125
    @remyaraj4125 5 днів тому +1

    Hari nettipattam evide ethu wallil anu vaikunne onnu parayo

  • @ambilyr2083
    @ambilyr2083 5 днів тому

    നമസ്തേ ജി 🙏🙏

  • @NISHAAM
    @NISHAAM 5 днів тому

    Rajesh Uthrattathi
    Nisha Atham
    Neeraja Avittam
    Niranjan Karthika
    Nisha kku joli kittan prardhikkane thirumeni

  • @SushisHealthyKitchen
    @SushisHealthyKitchen День тому

    Thirumeni vadak clock varanam enkil theku side il ulla bhithiyil clock idanam alle?

  • @sobhanair9293
    @sobhanair9293 5 днів тому

    Namaste ji. Mukham nokunna kannadi evid sthapika. Kannadi vagan nalla divasam parauka.🙏

  • @minimolps1874
    @minimolps1874 5 днів тому +6

    ഈ കഴിഞ്ഞ ദിവസം ഒരാൾ നേരെ വിപരീതമായിട്ടാണ് പറഞ്ഞത്. ആരെ വിശ്വസിക്കും

    • @prasanthimanu1906
      @prasanthimanu1906 5 днів тому

      😂

    • @prasanthimanu1906
      @prasanthimanu1906 5 днів тому

      പറയുന്നത് വെക്തമായി കേട്ട് മനസിലാക്കു

  • @AswathyPS-d6p
    @AswathyPS-d6p 5 днів тому +1

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏

  • @sreekutislife5289
    @sreekutislife5289 2 дні тому

    Hariji yude 6 month munp ulla video yil clock kizhake bithiyil padinjaru darsanamayi vekunadil tettila enu parayunu.edanu nallad

  • @ShyniST-xw1zh
    @ShyniST-xw1zh 5 днів тому

    വിനോദ് -പൂയം
    വിസ്മയ -രേവതി
    വൈഗ -തൃക്കേട്ട
    ഷൈനി -അത്തം
    ആയുസിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @RajaneeshRajaneesh-tp4nz
    @RajaneeshRajaneesh-tp4nz 5 днів тому

    ❤Rajaneesh karthika

  • @18k20
    @18k20 5 днів тому +2

    കേടായ വാച്ച് വീട്ടിൽ സൂക്ഷിച്ചാൽ any problem ?

  • @minimadhavan9204
    @minimadhavan9204 5 днів тому

    ഹരിജി
    ധനവശ്യം പല രീതികൾ
    ഒരേ സമയം
    ഒരു വീട്ടിൽ ചെയ്യാമോ.

  • @sreekutislife5289
    @sreekutislife5289 2 дні тому

    Kitchen clock evde vekam

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt 5 днів тому

    ഗുരുവേ 🙏🙏🙏🙏🙏

  • @AkhilRaj-sv2bh
    @AkhilRaj-sv2bh 5 днів тому

    നമസ്കാരം. ഹരിജി.

  • @prasitharajesh6241
    @prasitharajesh6241 День тому

    വീട്ടിലുള്ള ആളുകളുടെ പടമുളള ക്ലോക്ക് വീട്ടിൽ വെക്കാമോ

  • @getha4435
    @getha4435 5 днів тому +1

    🙏തൃക്കാ൪തതിക ആശംസകൾ 🪔🪔🪔💕

  • @DeepthyGopal
    @DeepthyGopal 5 днів тому

    Thank you somuch

  • @MariamMariamthomas
    @MariamMariamthomas 6 годин тому

    തിരുമേനി ഞങളുടെ കുടുംബത്തിൽ gold cash ഇവ നിൽക്കില്ല അതെന്താണ് കാരണം

  • @MoNuT3N
    @MoNuT3N 5 днів тому +3

    സുഹൃത്തേ ഇതേ പോലുള്ള വെറൊരു വീഡിയാ കണ്ടു അതിൽ പറയുന്നത് വടക്കുവശത്തുള്ള ഭിത്തിയിൽ Clock വയ്ക്കുന്നതാണ് ഉത്തമമെന്ന് ഏതാണ് ശരി

  • @subinivas5521
    @subinivas5521 4 дні тому

    Sir nerathe oru videoil paranju thekku bhithiyle aani clock thukkaruthu ennu paranjathukondu avideninnu matty eppole engane paranjal enganeyanu ethanu shery

  • @deepadeepa2415
    @deepadeepa2415 5 днів тому

    ശുഭദിനം 🙏

  • @AmrithaSuresh-z6w
    @AmrithaSuresh-z6w 5 днів тому

    Namaskaram sir 🙏🙏

  • @Sunitha-x2r
    @Sunitha-x2r 5 днів тому

    ഞാൻതെക്ക് ആണ് വച്ചിരിക്കുനത് വടക്ക് ദർശനം ആയി ❤

  • @Gajakesari_fashions
    @Gajakesari_fashions 5 днів тому

    Samayam 15 min kootti vekkunnad thettano

  • @anithasubeesh599
    @anithasubeesh599 3 дні тому

    Main door il ninnum nokkumbo clock kanan paadilla ennu parayunnathh seriyano?

  • @SREEJARAJAN-d2v
    @SREEJARAJAN-d2v 5 днів тому

    നമസ്തേ തിരുമേനി 🙏
    പടിഞ്ഞാറ് ഭിത്തിയിൽ ക്ലോക്ക് തൂക്കിയിടുമ്പോൾ പ്രധാന വാതിൽക്കലേക്ക് ദർശനം ആകാമോ ?
    ദയവായി മറുപടി തരണേ 🙏🙏🙏🙏🙏

    • @prasanthimanu1906
      @prasanthimanu1906 5 днів тому

      എന്റെ അറിവിൽ വീടിന് പുറത്തു നിന്ന് നോക്കുമ്പോൾ ക്ലോക്ക് കാണുന്നത് ശുഭമല്ല.

  • @premamohan7827
    @premamohan7827 5 днів тому +1

    🙏🏻🙏🏻🙏🏻

  • @AchuAchu-uf9yf
    @AchuAchu-uf9yf 5 днів тому +1

    Good morning Hari Etta ..Ennei Ennalei Ente Veetilei Patti kadichu Hospitalil poyi Vaccination Eduthu Athukondu Endegilum Dosham undo.marupadi parayanei🙏🏻

    • @Ayiravallimedia
      @Ayiravallimedia  5 днів тому

      വാക്സിൻ എടുക്കുന്നത് നല്ലതാണ്

  • @krishnadaskod2593
    @krishnadaskod2593 5 днів тому +3

    ക്ലോക്ക് തെക്ക് ദിശയിൽ ആണ് സ്ഥാപിച്ചിരിക്കുന്നത് അതിന്റെ ദർശനം വടക്ക് ദിശയിൽ ആണ് അങ്ങനെ സ്ഥാപിക്കാമോ?

    • @surajmr1800
      @surajmr1800 4 дні тому

      അതാണ് ശരി എന്നല്ലേ ആദ്യം പറഞ്ഞത്

  • @vaigasvision957
    @vaigasvision957 5 днів тому

    Bedroom il aanenkikum ithea sthanam aanow...

  • @Akshay-m5y
    @Akshay-m5y 5 днів тому +1

    Calendar nu mukalil clock sthabikan pattumo?

    • @Ayiravallimedia
      @Ayiravallimedia  5 днів тому +1

      അതിൽ ദോഷമൊന്നുമില്ല ശുഭകരം തന്നെ

    • @Akshay-m5y
      @Akshay-m5y 5 днів тому

      Randum oru anniyil annu vachirikannath kuzhapamundo,?

  • @SumaSajeev-sp8qh
    @SumaSajeev-sp8qh 5 днів тому

    നമസ്തേ

  • @omanaasokan5346
    @omanaasokan5346 5 днів тому

    Nani hari ji🙏🙏

  • @thrideepkrishnakurup5195
    @thrideepkrishnakurup5195 5 днів тому

    കിഴക്ക് ദർശനമായി പടിഞ്ഞാറേ ചുവരിൽ പ്രധാന വാതിലിന്റെ മുകളിൽ ക്ലോക്ക് സ്ഥാപിക്കാമോ

  • @SHEENAK-cn2xp
    @SHEENAK-cn2xp 5 днів тому

    ഹരിജി ഞാൻ തെക്ക് ഭഗത്തു ദർശനം വരുന്ന പോലെ ആണ് കണ്ണാടി വച്ചതു അത്‌ ദോഷം ഉണ്ടോ

  • @geethas329
    @geethas329 5 днів тому

    🙏ഹരിജീ

  • @Honeymol-hd1oc
    @Honeymol-hd1oc 5 днів тому

    നമസ്കാരം

  • @rithanyamadhu9723
    @rithanyamadhu9723 5 днів тому

    Omnasiva
    Hariji🎉😢😮😂 7:05

  • @neethudilip4780
    @neethudilip4780 5 днів тому +1

    ഹായ് ബ്രദർ, ഒരു സംശയം ചോദിച്ചോട്ടെ ഈ നമ്മുടെ അയൽവാസി അഞ്ചുമണി ശേഷം തുണി അലക്കുന്നത് കൊണ്ട് നമുക്ക് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ ( നമ്മുടെ വീടിന്റെ അടുത്തു വന്നിട്ടാണ് തുണി അലക്കുന്നത്) ഉണ്ടെങ്കിലേ എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  5 днів тому +1

      😊 ഒരു ദോഷവും ഇല്ല.
      അതിന്റെ ദോഷം അവർക്ക് തന്നെ കിട്ടും.അതെങ്ങനെയാണ് അങ്ങേയ്ക്ക് ദോഷമായി മാറുന്നത്? അവരുടെ അതിർത്തിക്കുള്ളിൽ അല്ലേ ചെയ്യുന്നത്, അതിന്റെ ദോഷം അങ്ങേക്ക് ഒരിക്കലും ഉണ്ടാകില്ല

    • @nikhilkrishna8628
      @nikhilkrishna8628 5 днів тому

      🙏

    • @praveenadileep8412
      @praveenadileep8412 5 днів тому

      Epozhanu thuni alakunna time..onnu parayamo​@@Ayiravallimedia

  • @santhammav9791
    @santhammav9791 5 днів тому

    ഹരിജി എന്റെ വീട്ടിൽ ക്ലോക്ക് കിഴക്കേ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുകയാണ്പടിഞ്ചാറ് ദർശനം വീടിന്റെ ദർശനം കിഴക്കആണ് ശരിയാണോ മറുപടി പറയണേ

  • @renjithraman1119
    @renjithraman1119 4 дні тому

    വടക്കു ദിശയിലേക്ക് വെക്കുമ്പോൾ മുഖ്യ വാതിലിനു അഭിമുഖമായി വരുന്നത് കുഴപ്പമാവുമൊ ? ഹരിജീ

  • @Sunitha-x2r
    @Sunitha-x2r 5 днів тому

    🙏🙏🙏

  • @SreejavinodSreejavinod-eq6rm
    @SreejavinodSreejavinod-eq6rm 5 днів тому

    മരിച്ചവരുടെ ഫോട്ടോ ഈശ്വരൻ മാരുടെ ഫോട്ടോ എന്നിവ എവിടെയാ ണ് വെയ്ക്കേണ്ടത്. ഇതിനോരു വീഡിയോ ഇട്ടു മോ. പ്രതീക്ഷിക്കുന്നു

  • @mollymathai3706
    @mollymathai3706 День тому

    ഒരു വീഡിയോയിൽ ഒരു സാർ തെക്ക് ഭിത്തിയിൽ ആണിയിൽ തൂക്കണം വടക്കോട്ടു തിരിഞ്ഞിരിക്കണം എന്ന് പറഞ്ഞു.. 🤔

  • @Sunitha-x2r
    @Sunitha-x2r 5 днів тому

    എനിക്ക് വീഡിയോ രാവിലെ കാണാൻ പറ്റുന്നില്ല എന്താ അത്

  • @santharamachandran5442
    @santharamachandran5442 5 днів тому

    ഇന്ന് തിരുവില്വാമല ദിനമാണ് ഏവർക്കും നന്മകൾ നേരുന്നു ഒരായിരം ആശംസകൾ നേർന്നു

  • @rajaramramaswamy6173
    @rajaramramaswamy6173 5 днів тому

    🙏🙏🙏🙏🙏

  • @anithababy6543
    @anithababy6543 5 днів тому

    അടുക്കളയിൽ ക്ലോക്ക് വക്കാമോ

    • @73635p
      @73635p 5 днів тому

      😮😮‍💨

    • @Ayiravallimedia
      @Ayiravallimedia  5 днів тому

      വാസ്തുശാസ്ത്രം അനുസരിച്ച് അടുക്കളയിൽ ക്ലോക്ക് വയ്ക്കുന്നത് ശുപാർശ ചെയ്യപ്പെട്ടിട്ടില്ല, എന്നിരിക്കലും അനിവാര്യമായ സാഹചര്യത്തിൽ സ്ഥാപിക്കാം. അപ്പോഴും ക്ലോക്കിന്റെ സ്ഥാനം അതിൻറെ ദിശ ക്ലോക്കിന്റെ ഡിസൈൻ എന്നിവ വാസ്തുശാസ്ത്രം അനുസരിക്കുന്ന രീതിയിൽ പാലിക്കണം

  • @КнаиЕмам
    @КнаиЕмам 19 годин тому

    പൂറ്റില് വെച്ചാൽ എന്താ?

  • @NishaNisha-fsivakesh
    @NishaNisha-fsivakesh 5 днів тому +1

    🥰🥰🥰🙏🙏👍

  • @jiswinjoseph1290
    @jiswinjoseph1290 5 днів тому

    Fast ആക്കി വച്ചിരിക്കുവാ 😂

  • @BabuTa-k2g
    @BabuTa-k2g 5 днів тому +1

    Vattano

  • @hermesaphrodite
    @hermesaphrodite 5 днів тому +1

    നമസ്കാരം തിരുമേനി.. കടുകിൽ 5 രൂപ നാണയം നിക്ഷേപിക്കുന്ന ഒരു കാര്യം ഉണ്ടല്ലോ. ഞാൻ അത് ചെയ്ത് വരുകയാണ്. ജോലി സംബന്ധമായി ഇപ്പൊ എനിക്ക് വീട്ടിൽ നിന്നും മാറി നിക്കേണ്ട സാഹചര്യം വരുന്നു. അപ്പൊ ഇത് മുടങ്ങാതിരിക്കാൻ ഞാൻ എന്ത് ചെയ്യും? കടുക് പെട്ടി ഞാൻ പോകുന്നിടത് കൊണ്ട് പോയി ഈ പ്രോസസ്സ് തുടരാൻ പറ്റുമോ?

    • @Ayiravallimedia
      @Ayiravallimedia  5 днів тому +1

      ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിർത്തിവയ്ക്കാം

  • @jithin8484
    @jithin8484 5 днів тому

    🙏🌼🌷❤️🌷🌼🙏

  • @GireeshPk-d8h
    @GireeshPk-d8h 5 днів тому

    Hai, hariji,,, ജനന തിയതി 5.7,,1978, പുണർതം,നായർ,,,,,,എഴിൽ രാഹു,,,, കല്യാണം നടക്കുമോ,,,,,

    • @Ayiravallimedia
      @Ayiravallimedia  5 днів тому

      സ്വയംവരപുഷ്പാഞ്ജലി ഭഗവാൻ സമർപ്പിച്ചാൽ മതി

    • @GireeshPk-d8h
      @GireeshPk-d8h 5 днів тому

      Thanks,, ദോഷജാതകം ഉള്ളവർ പറയുമല്ലോ

  • @muraleedharanmp4065
    @muraleedharanmp4065 5 днів тому +2

    ആദ്യം പറഞ്ഞു വടക്ക് തെക്കോട്ട് ദിശയിൽ ക്ലോക്ക് വയ്ക്കാൻ പാടില്ലെന്ന് പിന്നീട് പറഞ്ഞു വടക്ക് കുബേര ദിശയാണെന്ന് പറഞ്ഞു മൂന്നാമത് പറഞ്ഞു ഈശാനകോൺ വയ്ക്കാൻ പറഞ്ഞു

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 5 днів тому

    നമസ്കാരം തിരുമേനി 🙏

    • @greejad6334
      @greejad6334 2 дні тому

      കിരൺ. അനിഴn

    • @greejad6334
      @greejad6334 2 дні тому

      വരുൺകുമാർ. ഉത്രട്ടാതി

  • @NishaMohan-k2s
    @NishaMohan-k2s 5 днів тому

    ഫ്രണ്ട് ഡോറിനു മീതെ കിഴക്ക് ദർശനമായി ക്ലോക്ക് വക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  5 днів тому

      പ്രധാന വാതിലിന്മുകളിൽ ക്ലോക്ക് സ്ഥാപിക്കാൻ പാടില്ല

  • @NGAKSHAYGAMER
    @NGAKSHAYGAMER 5 днів тому

    എന്റെ ഹസ്ബന്റിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ..... നക്ഷത്രം അനിഴം പേര് രാജേഷ്

  • @manojparambath3841
    @manojparambath3841 2 дні тому +1

    നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്തിട്ട് രക്ഷപെട്ടോ, എന്നിട്ട് ആണോ ഈ ഉഡായിപ് വീഡിയോമായി വന്ന് ആള്കളെ കബളിപ്പിക്കുന്നത്, കുറച്ച് ഉളുപ്പ് വേണം

  • @rockc6609
    @rockc6609 5 днів тому

    It's not correct...

  • @geechugeechu3894
    @geechugeechu3894 5 днів тому

    ഓരോരുത്തർ ഓരോന്ന് പറയുന്നു കഷ്ടം

  • @AswathyPS-d6p
    @AswathyPS-d6p 5 днів тому +1

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏

  • @ksmitha4312
    @ksmitha4312 5 днів тому

    നമസ്കാരം തിരുമേനി 🙏

  • @daniel-v07
    @daniel-v07 4 дні тому

    Thank You

  • @JulieAmbadi
    @JulieAmbadi 5 днів тому

    നമസ്തേ

  • @sony-byju
    @sony-byju 4 дні тому

    🙏🙏🙏🙏🙏

  • @geethanair8097
    @geethanair8097 5 днів тому

    🙏🙏

  • @BabuP-z8v
    @BabuP-z8v 5 днів тому

    ❤️🌹🙏

  • @umavs7802
    @umavs7802 5 днів тому

    🙏🙏🙏

  • @rajanibabu5326
    @rajanibabu5326 5 днів тому +1

    🙏🙏🙏

  • @RagavanRajeev-y9z
    @RagavanRajeev-y9z 5 днів тому

    🙏🙏🙏