''പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞാല്‍ പീഡിപ്പിച്ചവന്റെ കൂടെയും ഞാന്‍ നില്‍ക്കും'':Shine Tom Chacko

Поділитися
Вставка
  • Опубліковано 11 вер 2024
  • Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സ്വകാര്യതയെ ബാധിക്കുന്നുവെങ്കിൽ രഞ്ജിനിക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി.
    The High Court Division Bench rejected actress Ranjini's appeal to prevent the release of the Hema Committee report. The Court stated that if the report affects her privacy, she may approach the Single Bench.
    #hemacommitteereport #actressranjini #shinetomchacko #malayalamfilmindustry #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 63

  • @anzalcm
    @anzalcm 23 дні тому +23

    പറ്റിയ ആളോടാണ് പോയി ചോദിക്കുന്നത് 😅

  • @lollipop2621
    @lollipop2621 23 дні тому +30

    ചാൻസ് കിട്ടാൻ വേണ്ടി കിടന്ന് കൊടുത്തിട്ട് ഇപ്പോ മോങ്ങുന്നവരോട് ' പുഛം

    • @anoop6406
      @anoop6406 23 дні тому

      Yes

    • @sangeethasumamg
      @sangeethasumamg 19 днів тому +1

      കിടന്നു കൊടുക്കുന്നവർ ഉണ്ടാകാം..പക്ഷെ അതിനു തയ്യാർ ആക്കാത കുറച്ചു പേര് എങ്കിലും കാണുമല്ലോ..100il 90 പേരും കിടന്നു കൊടുത്താലും അതു പരാതി ആയി പോലും വരില്ല..ബാക്കി 10പേര് എന്തു പിഴച്ചു!!

  • @paulsonjohn4226
    @paulsonjohn4226 23 дні тому +10

    ഈ കഞ്ചാവിൻ്റെ അഭിപ്രായം തേടിയ വരെ സമ്മതിക്കണം 😂

  • @sankarun
    @sankarun 23 дні тому +6

    ഈ താളിയോട് ചോദിച്ചവരെ തല്ലണം

  • @anishbhaskar1510
    @anishbhaskar1510 23 дні тому +11

    പുള്ളി പറഞ്ഞ ഒരു സെന്റെൻസ് മാറ്റി വർത്ത വളച്ചുഒടിക്കുന്നതിന്റെ ഉദാഹരണം ആണ്.. ഈ വാർത്ത ടൈറ്റിൽ.... ന്യൂസ്‌ 18...നല്ല മാധ്യമ ധർമം, 🙄🙄

  • @surendranathanmk6329
    @surendranathanmk6329 23 дні тому +4

    മാപ്രകളുടെയും ലവൻ്റെയും നിലവാരം അടിപൊളി.

  • @BabuKuttiyanickal-v5f
    @BabuKuttiyanickal-v5f 23 дні тому +4

    അയാൾ നമ്പർ വൺ ഫ്രാഡാണ്. കഞ്ചാവാണ് അയാൾ

  • @brain7636
    @brain7636 23 дні тому +8

    മോഹന്‍ലാല്‍..മമ്മൂട്ടി കുടുങ്ങും...വെറുതെ അല്ല അങ്ങേരു Hospital ൽ കീഴടങ്ങിയത്..സിസ്റ്റേഴ്സ് പറഞ്ഞത് എന്നെ admit ആക്കി ICU വില്‍ തള്ള് എന്നാണ്...എന്തൊക്കെയോ എവിടെയോ ഒരു ഇത്...ഇനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലുള്ള ..ന്യൂസ് റൂം വാണിഭം കൂടി അന്വേഷിച്ച് മുഖം മൂടി വലിച്ചു കീറി....

    • @S8a8i
      @S8a8i 23 дні тому

      മമ്മൂട്ടി കുടുങ്ങില്ല..

  • @marypaul1438
    @marypaul1438 21 день тому +1

    നാവു കുഴഞ്ഞിട്ട് പാവത്തിന് സംസാരിക്കാൻ പറ്റുന്നില്ല
    പാവം നിർത്തി പോകു മാന്യരെ

  • @ShabudeenAk
    @ShabudeenAk 23 дні тому +1

    Allaamekkalakalilum preshnam ud 😢

  • @Joannaros-q8p
    @Joannaros-q8p 23 дні тому +2

    ഉരുൾപൊട്ടൽ ഇരകളുടെ കാര്യം തഥൈവ.... ഇനിയെല്ലാരും amma യുടെ പുറകെ 😮😮😢😢😂😂😂😂🙄🙄🙄🙄

  • @hrishikeshmm9182
    @hrishikeshmm9182 20 днів тому

    ee mara vattanodu aarelum chodikkumo

  • @Adivergentmind
    @Adivergentmind 23 дні тому +3

    Hiiii, how high are you?

  • @haridasan.t7318
    @haridasan.t7318 23 дні тому +2

    ഇവൻ ഇപ്പോൾ തന്നെ നല്ല പിരിയാണ് ഇവനോട് ചോദ്യം ചോദിക്കുന്നതിന് പകരം അവൻ പറഞ്ഞതുപോലെ മുഖം അടിച്ചു പൊട്ടിക്കു മാധ്യമ സുഹൃത്തേ

  • @mohammedsageer2336
    @mohammedsageer2336 23 дні тому +4

    കൂടിയ ഇനമാണ്.

  • @Ranga-b8q
    @Ranga-b8q 20 днів тому

    0.39 ningal entha onnum parayathe..... Njnum onnum parayanilla 😂😂

  • @smurf2842
    @smurf2842 23 дні тому +1

    Nilkanam sathyam ariyunathu vareaa

  • @mohammedsafvanvlr
    @mohammedsafvanvlr 23 дні тому

    👍

  • @Rithik122
    @Rithik122 23 дні тому +1

    Chumma alla samyuktha menon ee industry vittath. Appol ellavarum avarude nenjath keri

  • @abrahamco276
    @abrahamco276 23 дні тому

    ❤❤❤❤❤

  • @ZOR-OX7
    @ZOR-OX7 23 дні тому +2

    സിനിമ മേഖലയി ല്‍ വരുന്ന സ്ത്രീകൾ പീഡിപ്പിക്ക പെടു ന്നു എങ്കിൽ ആ മേഖലയി ലേക്ക് പോകാ തി രു ന്നാ ല്‍ പോരെ..... മറ്റു എത്രയോ ജോലി ഉണ്ട്...... സിനിമ മേഖലയി ല്‍ നിന്നും ലഭിക്കുന്ന glamour പണം ഇതൊന്നും ലഭിക്കില്ല..... പണ്ട് മുതല്‍ തന്നെ ഇതൊക്കെ ഉണ്ട് അതില്‍ പരാതി ഇല്ലാത്ത വ രു അവിടെ ജോലി ചെയ്യ ട്ട്...

    • @haridasan.t7318
      @haridasan.t7318 23 дні тому +4

      തന്റെ ഭാര്യ അല്ലങ്കിൽ പെങ്ങൾ ഒരു ജോലിക്ക് പോയാൽ അവിടെ അവർ പീഡനത്തിന് ഇര ആയാൽ അവർ അവിടെ പിന്നീട് ജോലിക്ക് പോകാതിരുന്നാൽ മതിയോ സുഹൃത്തേ

    • @bubbu-r6q
      @bubbu-r6q 23 дні тому +1

      Ennit ledis nte roll nee Vann cheyyaarikkum alle🤬

    • @Gladiator0777
      @Gladiator0777 23 дні тому

      ​@@haridasan.t7318ജോലിക്ക് പോകതിരിക്കുകയല്ല, പരതിപ്പെടുകയാണ് വേണ്ടത്. അത് ചെയ്യാത്തത് മറ്റു സ്ത്രീകളോടും കാണിക്കുന്ന തെറ്റാണ്. എല്ലാവരും പരാതിപ്പെടാൻ തുടങ്ങിയിരുന്നു എങ്കിൽ ഇങ്ങനൊരു പ്രശനം വരില്ലായിരുന്നു.

  • @coldstart4795
    @coldstart4795 21 день тому

    mdma adichu nadakunnavanod thanne chodhikkanam..

  • @kk-1979
    @kk-1979 23 дні тому

    Sangathi koottiyittu kathichittanengilum,,parayunnathu ok anu.

    • @Sniperyt275
      @Sniperyt275 23 дні тому

      അയ്യോ വെള്ളം!!!!!

  • @joel.3023
    @joel.3023 23 дні тому

    Swantham lifeil ulla pennine peedippikkunnavante koodeyum nikkumarikkum.

  • @sreerajaj1246
    @sreerajaj1246 23 дні тому

    Chacocha. ..polich😂

  • @georgejohn2959
    @georgejohn2959 23 дні тому

    Mamaakal ithra thara anu alle?😅

  • @kidsfun4974
    @kidsfun4974 23 дні тому

    അപ്പോ എൻ്റെ കേണൽ പദവി...?

  • @sujanapalts204
    @sujanapalts204 23 дні тому

    Nentea.ellea.naatu.khar.odekhum.

  • @IndhiraMohanan-m8e
    @IndhiraMohanan-m8e 23 дні тому

    ഇവ നേതാ

  • @user-wx4fo1up9e
    @user-wx4fo1up9e 23 дні тому

    ഇവൻ 24 മണിക്കൂറും ഔട്ടാണല്ലോ 😂

  • @rahulp9352
    @rahulp9352 23 дні тому

    (തളിരിടും വനമുകിൽ ചുരത്തിടും പ്രണയത്തിൻ തരളിത മഴ പോലെ
    നിനവുകളൊന്നിൽ പുളകം പൂത്തു
    കാണാൻ നീ പോരൂ
    ആരും കാണാ മേഘം പോലെ നിന്നെ പുണരാം ഞാൻ
    തെന്നൽ മീട്ടും താള ശ്രുതിയിൽ കൂടെ നീ പാടൂ
    അലയിടും ഓളങ്ങൾ പോലെ
    കതിരിടും മോഹങ്ങൾ പോലെ
    സ്നേതുരമാം വിഹായസ്സിൽ പറന്നേറി ദൂരെ ദൂരെ പോകാം
    ഗണിത ശാസ്ത്രം പറയും പോലെ
    ഗോൾഫിൻ eagle ഷോട്ട് പോലെ
    പറന്നു പോയ സിക്സ് പോലെ
    ബൂമാറാങ്ങിൻ shape പോലെ
    ഉള്ളം കൊണ്ട് ചേർത്ത് വച്ച പൊൻ കിനാക്കൾ നീന്തും പോലെ
    Y^2= 4ax ആയി മൂക്ക് പിടിച്ചാലും
    മനുജനുണ്ടായ കാലം തൊട്ടേ
    സ്നേഹമാകും അലകടൽ താണ്ടിയതും
    മോഹമാകും കൊടുമുടി കേറിയതും
    പ്രണയമാകും തീച്ചൂളയിൽ വെന്തതും
    എപ്പോൾ
    കാമം കാമം നിറഞ്ഞപ്പോൾx2
    അപ്പോൾ
    കാമം കാമം പാടട്ടെx2
    ( തളിരിടും )
    നീ പാടാൻ മാത്രം തെളിഞ്ഞതൊ രാഗവാനം എന്നോമലെ
    നീയാടും പോലെ ആടാനല്ല
    ഞാൻ കാമം കൊതിച്ചത്
    സ സ സ നിന്റെ സംഗീതം
    കേൾക്കുമ്പോഴെന്നിൽ ഉണരും കാമം
    നിഴൽ കൂത്തെന്നപോൽ അഴിഞ്ഞാടുന്നൊരി രതിസാരമായെഴുതാം ഞാനെൻ മാപ്പ്
    (തളിരിടും ))
    ഇനി ചെറിയൊരു ഇടവേളയുണ്ട് എല്ലാവരും എഴുന്നേറ്റ് വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക. പൗരബോധമില്ലാത്ത സമൂഹത്തിൽ ഇതൊക്കെ നടന്നില്ലെങ്കിലാണ് അത്ഭുതം.

  • @mathewjohn1666
    @mathewjohn1666 23 дні тому

    Nala best mothalu👿

  • @AnilKumar-hw9uy
    @AnilKumar-hw9uy 23 дні тому

    Bhranthan .ivante purakeyum medias

  • @imagicworkshop5929
    @imagicworkshop5929 23 дні тому

    ഈ പറിയൻ എന്തുവാ ഈ പറയുന്നത്!

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 23 дні тому +1

    സഖാവ് ഡാ😂😂

  • @goutham.r3824
    @goutham.r3824 23 дні тому

    Budhi ulla aregilum evanodokke question chodikuvo

  • @pelefans6549
    @pelefans6549 23 дні тому

    Mohanlal hospitalil curract time 😂😂😂😂😂peedana veeran mohanlal

  • @Giripappan
    @Giripappan 23 дні тому

    eee Kanjaav vanathinodokke anoo choithiklan pokane 😂😂🤦‍♂️

  • @cradbycruizer7434
    @cradbycruizer7434 23 дні тому

    😂😂😂ellam óombi😂

  • @S8a8i
    @S8a8i 23 дні тому

    Petanum, ഏട്ടനും 😅

  • @benjohnpaul691
    @benjohnpaul691 23 дні тому

    Gst😂

  • @sajivs1100
    @sajivs1100 23 дні тому

    Ivanu adhd alla....muzhu vattu....
    .

  • @Keralaforum
    @Keralaforum 23 дні тому

    ഏതാ ഈ എരപ്പാളി ?

  • @mathewheny4055
    @mathewheny4055 23 дні тому

    😂😂

  • @amt21133
    @amt21133 16 днів тому

    NewsXXX.
    Forgot wayanad?
    Appo kandavane appa ennu parayunna pole ippo kittiya .... Pidichaal paisa news 😂😂😂😂
    Few months before one lady reporter complained about her experience. All that things are done? U gv gopi gopi to her??? Then barking like xdogs against financially well settled people for money and a political change.