പദ പ്രശ്‍നം കണ്ടുപിടിച്ചു കണ്ടുപിടിച്ചു മുന്നോട്ടുപോയി ഒരു പ്രാജീന രഹസ്യം കണ്ടുപിടിക്കുന്ന ഹീറോ...

Поділитися
Вставка
  • Опубліковано 15 жов 2024
  • FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    The Da Vinci Code is a 2003 mystery thriller novel by Dan Brown. It is Brown's second novel to include the character Robert Langdon: the first was his 2000 novel Angels & Demons. The Da Vinci Code follows symbologist Robert Langdon and cryptologist Sophie Neveu after a murder in the Louvre Museum in Paris causes them to become involved in a battle between the Priory of Sion and Opus Dei over the possibility of Jesus Christ and Mary Magdalene having had a child together.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 935

  • @sathanuyir7109
    @sathanuyir7109 2 роки тому +907

    സ്ഥിരം viewers ഹാജർ രേഖപ്പെടുത്തേണ്ടതാണ് 💥🥳
    അനൂപ് sirr ❤

  • @RUTURAJ_31_CSK_2.0
    @RUTURAJ_31_CSK_2.0 2 роки тому +480

    💛 എന്തായാലും എനിക്ക് കണ്ടാൽ മനസ്സിലാകില്ല എന്നറിഞ്ഞിട്ടും.. ചേട്ടന്റെ ശബ്ദം കേൾക്കാൻ ഇഷ്ടപ്പെട്ട് വന്നതാണ്.... ഏവരും അങ്ങനെ ആയിരിക്കും അല്ലേ... 🤗😍🔥 Uyir 🤘

  • @zubairdk3018
    @zubairdk3018 2 роки тому +43

    Davinchi code എന്ന Book വായിച്ചവർ like adi ✌️
    Dan Brown is the outher

  • @amrithak6330
    @amrithak6330 2 роки тому +19

    ഈ story ഞാൻ വായിച്ചിട്ടുണ്ട് ഒരുപാട് ഇടത്തു ബാൻഡ് ചെയ്തിട്ടുണ്ട് പക്ഷെ ഇത് ഒരു best സെല്ലർ കൂടിയാണ്. എന്റെ favorite writer dan brown anu ഇത് എഴുതിയത്. അദ്ദേഹത്തിന്റെ എല്ലാ ബുക്സ് ഉം സൂപ്പർ ആണ്. Lost symbol എന്നൊരു ബുക്ക്‌ ഉണ്ട്. അതും ഇത് പോലെയാണ് 🥰

  • @_haneul__7
    @_haneul__7 2 роки тому +430

    ❤ബുദ്ധിയുള്ളവർ കണ്ടാൽ മാത്രം മനസ്സിലാവുന്ന സിനിമ. അപ്പൊ എനിക്ക് മനസ്സിലാവോ എന്തോ 🤓🙂എന്തായാലും പോയി കണ്ടിട്ട് വരാം 😁

    • @samadblogs9119
      @samadblogs9119 2 роки тому +13

      അതെന്താ അനക് ബുദ്ധിയില്ലേ

    • @_haneul__7
      @_haneul__7 2 роки тому +4

      @@samadblogs9119 😁🙂

    • @sajinc7967
      @sajinc7967 2 роки тому +12

      എന്നാ എനിക്ക് മനസിലാവില്ലായിരിക്കും 🤭

    • @_haneul__7
      @_haneul__7 2 роки тому +3

      @@sajinc7967 😂✌️

    • @haseebatk3213
      @haseebatk3213 2 роки тому

      Butti enthay

  • @muhsinasinu9687
    @muhsinasinu9687 2 роки тому +311

    This film is based on Dan Brown’s book da Vinci code. It is the most wonderful book I have ever read

    • @KyraDaneen
      @KyraDaneen 2 роки тому +20

      Agreed🤜🤛all his books are brilliant

    • @nayanarani5502
      @nayanarani5502 2 роки тому +5

      Yeah 🥰🥰

    • @innoosnest4159
      @innoosnest4159 2 роки тому +2

      Yup👌🏻👌🏻

    • @arathikrishnas1273
      @arathikrishnas1273 2 роки тому +5

      Ee book vaayichappole thonniyirunnu oru cinema aayi kanan pattiyirunenkil ennu.But ith othiri churingi poyapole.. Anyway waiting for part 2

    • @safnasafwan134
      @safnasafwan134 2 роки тому +1

      Yes😌

  • @shabujas3861
    @shabujas3861 2 роки тому +21

    അന്ന് ബുക്ക് വായിച്ചു കിളി പോയി കൊണ്ടിരിക്കുമ്പോൾ,opus deyi,crexess അങ്ങളെ ഒരുപാട് പദങ്ങൾ എഴുതിവെച്ചു വായിച്ച് .കുറച്ചു ദിവസം ആലോകത് ജീവിച്ചു വന്ന ഞാൻ🙏🏽😇

    • @seethalakshmi7624
      @seethalakshmi7624 2 роки тому +2

      സത്യം... ഡാവിഞ്ചി കോഡ് 😌🎈

  • @_._Sabynah_._
    @_._Sabynah_._ 2 роки тому +199

    *കല്യാണം കഴിഞ്ഞപ്പോ അനൂപേട്ടന് കുറച് ഉത്തരവാദിത്തം വന്നു Gooys..😌🔥♥️*

  • @RenRK92
    @RenRK92 2 роки тому +48

    *യോഹന്നാന്‍* *13 : 24* എന്ന ബൈബിളിലെ വചനഭാഗമാണ് Leonardo Da vinci, 'The last supper' എന്ന ചിത്രത്തിന് ആധാരമായെടുത്തത്. യേശു, തന്റെ ശിഷ്യൻമാരിൽ ഒരുവൻ തന്നെ ഒറ്റി കൊടുക്കും എന്ന് പറഞ്ഞപ്പോൾ, അതാരാണെന്ന് പത്രോസ്, യോഹന്നാനോട്‌ ആംഗ്യം കാണിച്ച് ചോദിക്കുന്നതാണ് ഈ ചിത്രത്തിൽ വിവരിച്ചിരിക്കുന്നത്.
    യേശുവിന്റെ ആന്ത്യ അത്താഴ വേദിയിൽ യേശുവും 12 ശിഷ്യന്മാരും അടക്കം 13 പേരാണ് ഉണ്ടായിരുന്നത്. The last supper എന്ന ചിത്രത്തിലും ഉള്ളത് 13 പേരാണ്. അതിൽ മഗ്ദൽലെന മറിയം ഉണ്ടായിരുന്നില്ല. ഈ ചിത്രത്തിൽ മഗ്ദൽലെന മറിയം എന്ന് പറയുന്ന photo സത്യത്തിൽ യേശുവിന്റെ ശിഷ്യനായ യോഹന്നാനാന്റെതാണ്.

    • @adhiyaj6591
      @adhiyaj6591 2 роки тому +3

      Yeah it's true, I can see why the movie is banned over places.

    • @Sureshgopivipi
      @Sureshgopivipi 2 роки тому +2

      അപ്പോൾ യോഹന്നാൻ സ്ത്രീ ആണോ

    • @RenRK92
      @RenRK92 2 роки тому +1

      @@Sureshgopivipi അല്ല bro. യേശുവിനെ ഒരു ശിഷ്യനായിരുന്നു യോഹന്നാൻ.

    • @Sureshgopivipi
      @Sureshgopivipi 2 роки тому

      @@RenRK92 ആ ഫോട്ടോ നോക്കുമ്പോൾ അങ്ങനെ അല്ലാലോ... സ്ത്രീ അല്ലെ... യോഹണിന്റെ ഫോട്ടോ നോക്കൂ...... യോഹന്നാൻ ആണോ

    • @RenRK92
      @RenRK92 2 роки тому +1

      @@Sureshgopivipi ചിത്രത്തിൽ കാണുന്നത് ഒരു സ്ത്രീയാണെങ്കിൽ യേശുവിന്റെ പന്ത്രണ്ടാമത്തെ ശിഷ്യൻ എവിടെ??
      ഈ ചിത്രം വരച്ച ലിയോ ഡാവിഞ്ചി തന്നെ പറയുന്നുണ്ടല്ലോ താൻ യേശുവിന്റെ അന്ത്യതാഴത്തെ കുറിക്കുന്ന ചിത്രമാണ് വരച്ചതെന്ന്.

  • @asnah.____
    @asnah.____ 2 роки тому +56

    സെട്ട സെട്ടൻ്റെ ലൗ മര്യേജ് അണോ.. അറിയാൻ ഒരു ആഗ്രഹം😌🚶

  • @akhilarajesh2582
    @akhilarajesh2582 2 роки тому +11

    Notification vannapozhe vannu 😍😘😘

  • @rijinap3087
    @rijinap3087 2 роки тому +68

    ഞാൻ ഈ കഥ വായിച്ചിട്ടുണ്ട് 🥰🥰👍കൊറേ നാട്ടിൽ ഇത് ബാൻ ചെയ്ത കഥ ആണ്

    • @nasi3162
      @nasi3162 2 роки тому +2

      ഞാനും വായിച്ചിട്ടുണ്ട്.... 😁 എന്നിട്ടും മനസിലാവാത്ത എനിക്ക് എന്റെ brother ബുദ്ധിജീവി ആണ് പറഞ്ഞു മനസ്സിലാക്കി തന്നത്.. 🤭

    • @swadhkk
      @swadhkk 2 роки тому +1

      Evdenna kadha vaayiche

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ 2 роки тому +3

      @@swadhkk ബാലരമ

    • @nasi3162
      @nasi3162 2 роки тому +3

      @@ഈച്ചയെ.കൊന്നവൻ 😂😂👍🏻

    • @rijinap3087
      @rijinap3087 Рік тому

      ​@@swadhkk njn libraryl an work cheyyune

  • @parvathi9540
    @parvathi9540 2 роки тому +27

    Ith anoop sir thanne aano 😅
    Daily ingane aavatte 😌😌🙌

  • @davidson8907
    @davidson8907 2 роки тому +4

    ഞാൻ ഈ നോവൽ വായിച്ചിട്ടുണ്ട്
    പൊളിയാണ് ❤️
    ഉറപ്പായും വായിക്കാൻ ഞാൻ suggest ചെയ്യുന്ന നോവലിൽ ഒന്നാണ് ഇത്

  • @ayshhhz
    @ayshhhz 2 роки тому +32

    അനൂപേട്ടന്റെ വീഡിയോ കാണുന്നത് എന്തൊരു സുഖമാ🥰🔥✨💝

  • @varunking4113
    @varunking4113 2 роки тому +18

    അനൂപ് ഏട്ടൻ ഫാൻസ് like അടിച്ചെ.🥰😍

  • @divyasree3552
    @divyasree3552 2 роки тому +15

    E Movie irangiyapol muthal kananamenn aagrahichirunnu enthokkeyo karanangalal ath marannum poyi..... So, Thanks.. Explanation aakumbol kurachum koode manassilakum👍👍👍

  • @arshi__naz
    @arshi__naz 2 роки тому +6

    എനിക്ക് പിന്നെ ബുദ്ധി കൂടുതൽ ഉള്ളോണ്ട് ഇത് കാണാൻ വന്നേ 😌🤒

  • @user_vydhehi
    @user_vydhehi 2 роки тому +18

    കാത്തിരിക്കുവായിരുന്നു ഏട്ടന്റെ ഓരോ വീഡിയോയ്ക്കും 🥰

    • @harilal539
      @harilal539 2 роки тому +1

      all us are deadth movie chayoo

    • @7LOCKNOTFOUND
      @7LOCKNOTFOUND 2 роки тому +1

      അനൂപേ ഇതിന്റെ അടുത്ത part 2 നാളെ ഉണ്ടാകുമോ

  • @vismayaanish3843
    @vismayaanish3843 2 роки тому +5

    അങ്ങനെ ഞങ്ങടെ സ്വത്ത്‌ അനൂപ് ഏട്ടൻ വീണ്ടും വന്നിരിക്കുകയാണ് ഒരു അടിപൊളി കഥയുമായി.......... അനൂപ് ഏട്ടൻ 🥰🥰🥰🥰🥰🥰🥰

  • @srijeeshpdr7883
    @srijeeshpdr7883 2 роки тому +10

    Veendum anoop chettaan ❤️🔥

  • @anaswaramol6164
    @anaswaramol6164 2 роки тому +15

    Part 2 🥺 Eppola varunath....? Anoop chetta

  • @afsalasl873
    @afsalasl873 2 роки тому +5

    അനൂബ് ഏട്ടാ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. എന്തു കൊണ്ടാണെന്ന് അറിയില്ല ഒരു പാട് ഇഷ്ടപെട്ടു പോയി ഈ chennal ബ്രോ ഇനിയും ഉയർചയിൽ വരട്ടെ എന്നാണ് എനിക്ക് പറയാൻ ഉള്ളത് 😍

  • @fairyqueen8225
    @fairyqueen8225 2 роки тому +11

    Noti വന്നപ്പോൾ തന്നെ ഓടി വന്നവർ indo എന്നെ പോലെ 😍....ബൈ തെ ബൈ video Pwolii അനൂപ് ഏട്ടാ 👌

  • @mariamjoseph1210
    @mariamjoseph1210 2 роки тому +3

    Njan ee film 7 thavana kandittundu... Templar group Annu parayunathu... Athu eladuthum undu... But avar arennu thirichu ariyan sadikkilla... Nalla confusion ee cinema kandumbol thonnum... But oro wordsum oro year's ne kurichu incidents paranju kurachu neramai vattakunna film... Ithu da Vinci code bookil ninnum kadameduthittundu... koodthal Annu parayunilla... Mr . Anoop super ayittu explain cheythu parayunndu... 👍🏻👍🏻👍🏻

  • @akshayamurali2704
    @akshayamurali2704 2 роки тому +4

    അനൂപ് ഏട്ടാ part 2 വേഗം upload ചെയ്യണേ.

  • @aksharakb2828
    @aksharakb2828 2 роки тому +33

    It is my favourite film. I took this as my graduation project. 🖤

    • @salu4122
      @salu4122 2 роки тому

      Ethan graduation?

    • @aksharakb2828
      @aksharakb2828 2 роки тому +2

      @@salu4122 BA English Language and Literature

    • @ronuimmanuel8086
      @ronuimmanuel8086 2 роки тому

      Conclusion enthaayirunnu?

    • @aksharakb2828
      @aksharakb2828 2 роки тому +1

      @@ronuimmanuel8086 I analysed this work on the basis of a literary theory. So the conclusion will not be related to the climax of the story.

    • @dreddpiretRobert
      @dreddpiretRobert 2 роки тому +1

      @@aksharakb2828 poli sir

  • @swadhkk
    @swadhkk 2 роки тому +29

    Don leee maamante new movie vanninnt 💥💥💥💥💥
    Run-up 💥💥💥💥💥💥💥
    Explain cheyyo
    Cheythillleel Don lee maaman pinangum 🥴😂
    Cheyytta ❤️❤️❤️❤️

  • @seethal2867
    @seethal2867 2 роки тому +45

    Anoop chettaaaaa.... Witch part 2 cheyyamoo? Korean movie anu.. itinte 1st part chettan explain ചെയ്തിട്ട് ഉണ്ട്❤️

  • @cooltimeswithme
    @cooltimeswithme 2 роки тому

    Intro യിൽ നിങ്ങൾ പറയുന്ന.. ഈ വീഡിയോയിലെക് കടക്കാം എന്ന് പറയുന്ന voice നു Sweetness കുറവാണു ഈ ഇടയായി. ഒന്ന് ശ്രദ്ധിക്കൂ ട്ടോ. കാരണം ഞാൻ താങ്കളുടെ intro യുടെ big fan aanu💖

  • @lilith12320
    @lilith12320 2 роки тому +42

    ഇതിന്റെ മറ്റ് രണ്ട് സിനിമ കൂടെ ഉണ്ട്‌. അതും super ആണ്.🔥
    Inferno ❤️
    Angels and demons 💙
    യേശുക്രിസ്തുവിനു ഭാര്യയും പാരമ്പര്യവും ഉണ്ട്‌,അത് തെളിയിക്കാൻ യേശുവിന്റെ ഭാര്യ എന്ന് കരുതപ്പെടുന്ന സ്ത്രീയുടെ dna കിട്ടാൻ അവരുടെ ശവകുടീരം തേടി പോകുന്നു.ഇതാണ് സംഭവം...
    (നമ്മൾ വിവരം ഉള്ളവർ ആയോണ്ട് ഈ കഥ കേട്ടാൽ മാത്രം മതി)

    • @mabelsilva5119
      @mabelsilva5119 2 роки тому +1

      Angels and Demons 2 masathin munb kand depression adicha njana ithuvarem recover aayittilla.

    • @anshamoti7968
      @anshamoti7968 2 роки тому

      Aaa . Novel und

    • @cinepluz946
      @cinepluz946 2 роки тому

      @@mabelsilva5119 ath entha athra oke undoo

    • @mabelsilva5119
      @mabelsilva5119 2 роки тому

      @@cinepluz946 Alla.. nammal expect cheyyatha oru climax varumbol..though the actor who played the villain is one of my favourites, chilappo atayirikkaam.

  • @sandeeppulinkavu4628
    @sandeeppulinkavu4628 2 роки тому +6

    Anoop machane nalloru film und expain cheyyamo..
    Inglourioas basterads

  • @diya5249
    @diya5249 2 роки тому +4

    Iniyum orupad Korean movies cheyummo ee channalile alla Korean moviesum kandu 😌

  • @aminaaami6585
    @aminaaami6585 2 роки тому +6

    Adutth part udane idane chetta.... Late aakkarutheei.,.🙏 Late aakkiyaale ippo manassilaayathum kude pokum atha😁

  • @sanojcssanoj340
    @sanojcssanoj340 2 роки тому +4

    ഒറ്റ ഇരിപ്പിന് വായിച്ചു തീർത്ത പുസ്തകം.
    പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു തീർന്നപ്പോൾ.
    ഈ അധ്യായം കഴിഞ്ഞിട്ട് കിടക്കാം എന്ന് കരുതി.
    ആകാംക്ഷ സഹിക്കാൻ പറ്റാതെ വായിച്ചു തീർത്തു.

  • @amrithaandplanty8246
    @amrithaandplanty8246 2 роки тому +25

    Cinema stelleril 'arrival' movie യുടെ explanation കാണുകയായിരുന്നു...അപ്പൊൾ ദാ ഇവിടത്തെ noti....അത് കണ്ട് തീർത്ത് നേരെ ഇവിടേക്ക് വന്നു

  • @amnausman5682
    @amnausman5682 2 роки тому +3

    Hehe...vannee...anooopettan vanne😎🔥

  • @kaliyanyt2179
    @kaliyanyt2179 2 роки тому +1

    Anoopettane ishttamullaval ivide varuka🤗

  • @bluegirl7190
    @bluegirl7190 2 роки тому +4

    Bore adichu irikkayirunnu.but ippo mariiii.❤️🔥

  • @RishanNoushad8888
    @RishanNoushad8888 2 роки тому +9

    Vikings serie cheyyo anoopetta. Vere explanations kettu but chettan cheyyana explanation kelkkan aan ishtam game of thrones kandappo mothal chettante fan aan. 🥰

  • @mrglob666
    @mrglob666 2 роки тому +18

    Anoop ettan 😻❣️🔥

  • @abirajabhi1598
    @abirajabhi1598 2 роки тому +4

    Anoop ser ithu enthupatti nallakutty ayi daily video idunundalo😍...ithu entey anoop ser alla entey anoop ser ingnaey alla😄😁😍

  • @devikavishnu536
    @devikavishnu536 2 роки тому +10

    ഞാൻ ഈ സിനിമ ഞാൻ കണ്ടതാ... I love this movie ❤

  • @shilpavisakh3549
    @shilpavisakh3549 2 роки тому +1

    Anoopetttaaa...... Ith njn novel ayi vaychittund... Appo othiri ishtayiii.... Angane ith oru film ayii ennarinj njn ee filmum kanduu.... But but njn ee explanationum kelkkum because chetttan powliyanu.... Oru rakshayum illlaaaa..... Anoopettan ishtam ♥️♥️♥️♥️

  • @Dakutacker
    @Dakutacker 2 роки тому +3

    Halla habheeebi dingujinku anupetta dingubongu.... 😂😂🔥🔥🔥

  • @muhasinaansar8712
    @muhasinaansar8712 2 роки тому

    Part2 eppozha undava, pettannu 2nd part vidane...ee story njan vazhichatha my favourite story... thanks ...

  • @mrzzpraveenvlog
    @mrzzpraveenvlog 2 роки тому +4

    Part 2 udane edane anoop chetta

  • @annamariya8717
    @annamariya8717 2 роки тому +7

    Chettaa part 2 eppo varumm
    I 'm dying ⚰️🥵

  • @jishnuskrishnan1152
    @jishnuskrishnan1152 2 роки тому +1

    "പണ്ട് പള്ളിച്ചൻമാർ കാണരുത് വിലക്കിയ സിനിമ."ഇത് വെറും ഒരു കേട്ട് കഥയല്ല. 🙂🙂🙂🙂

  • @gowrynanda7377
    @gowrynanda7377 2 роки тому +8

    Njn ithinte book vayichodrika.. Ath kazhinjit kanam.. Enoke vicharikukayayirinu..book vayich kazhinjit njn e movie cheyan parayanam ennoke vicharich irika ayirunu..😌appazhekum italo..🙃inipo anoopetan ita sthithik kanathirikana enagna. 😂

  • @safeedaebrahim4450
    @safeedaebrahim4450 2 роки тому +2

    ഇതിന്റെ നോവൽ വായിച്ചവർ ഉണ്ടോ😌🔥

  • @oogwayff5306
    @oogwayff5306 2 роки тому +12

    Part 2 😮😮😮 wi8ing❤‍🔥

    • @oogwayff5306
      @oogwayff5306 2 роки тому +1

      🥲 adhyam ayita eniku 10 kuduthal like kitunathu 😍thanku🕺🏻😘

  • @rahulmr3847
    @rahulmr3847 2 роки тому +7

    Thriller movie mathi feel good movie 2nd. Chanelil mathi

  • @takeiteasy6521
    @takeiteasy6521 2 роки тому +9

    " A Tale Of Two sisters " Chiyamo 🙁

  • @iamaibin9464
    @iamaibin9464 2 роки тому +1

    എന്റെ പൊന്ന് അനൂപേട്ടാ... നിങ്ങളുടെ ആ സ്വത്തു കുട്ടികളെ എന്ന് ഉള്ള വിളി കേൾക്കുമ്പോ ഉണ്ടെല്ലോ 🥰🥰

  • @kv34fayizlop14
    @kv34fayizlop14 2 роки тому +6

    Part 2 കട്ട Waiting 🤙🏻

  • @kesss8708
    @kesss8708 2 роки тому

    Oru clear explanation vendi kure you tube il anweshichathnu ee movie..movie name kodukanjittum unexpected ayitt ith kanan kazhinju.thank u so much Anoop Etta🤜🏼🤛🏼 waiting for next part ...vegm idane

  • @ranjith4529
    @ranjith4529 2 роки тому +5

    Njagatte professor mutthannu❤️ super

  • @shakespeare7796
    @shakespeare7796 2 роки тому

    ഫസ്റ്റ് ഇൻഡ്രോഡക്ഷൻ സൂപ്പർ.സിനിമയെ സിനിമയായി കാണണം.ഈ മൂവി കിടു.അടുത്ത part nayi katta weiting 👍

  • @shilpasarasajan7278
    @shilpasarasajan7278 2 роки тому +13

    Ntho patti daily verunundalo🥰❤️

  • @RK-hj3mj
    @RK-hj3mj 2 роки тому

    ബുദ്ധിയുള്ളവർ മാത്രം മനസിലാവുന്നതാണേൽ പിന്നെ ഞാനില്ല എനിക്ക് കുറച്ചു ബുദ്ധി കുറവാണു... ചേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നതാണ്.. ഒരുപാട് ഇട്ടു മറക്കാതെ മാമനും മരുമോനും പോലുള്ള കോമഡി ഫിലിംസ് ചെയ്യൂ ചേട്ടാ...

  • @choicesisyours
    @choicesisyours 2 роки тому +25

    Psycho movies പോരട്ടെ.... അത് ആണ് മചാൻ്റെ main....😘😘

  • @midhunanirudh3687
    @midhunanirudh3687 2 роки тому +6

    very funny.... enjoyed your presentation man :D 😂😂😂😂 😁😁😁

  • @hennasalam1370
    @hennasalam1370 2 роки тому +5

    Eee movie dan brown nte davinchi code book base akki cheythathu ann ath vayichavarkku eth manassilavum

  • @abhilashkikiki5149
    @abhilashkikiki5149 2 роки тому +6

    ഇതൊരു സൂപ്പർ നോവലാ... ഞാൻ 8 പഠിക്കുമ്പോൾ വായിച്ചതാ... but അത്ര രസം ഫിലിമിൽ ഇല്ല.

  • @saraswathyswathy9469
    @saraswathyswathy9469 2 роки тому +7

    Your explanation is very interested all the best 😌😌

  • @limmu7756
    @limmu7756 2 роки тому +2

    Movie kandittullatha but chettante soundil veendum kelkan ishttan

  • @1Mallu_girl
    @1Mallu_girl 2 роки тому +4

    Njnum sound Kellan vannadatto🥰🤩💕💕

  • @jeanjoseph5519
    @jeanjoseph5519 2 роки тому +2

    Part 2 vegam iduo ,chetta?

  • @aryaas7438
    @aryaas7438 2 роки тому +10

    Waiting for 2nd part

  • @edwinjoseph5176
    @edwinjoseph5176 2 роки тому

    Bro nxt half idd bro... Katta w8ing

  • @vishnu1523
    @vishnu1523 2 роки тому +10

    Cycle nte number lock chindhichu poyi😂(nostu)

  • @dhaneshkocheri5803
    @dhaneshkocheri5803 2 роки тому

    ആദ്യമായിട്ടാണ് മുൻപ് കണ്ടിട്ടുള്ള സിനിമ ഇതിൽ കാണുന്നത് ഇതു വളരെ റിസ്ക് അല്ലേ ഇത് ചെയ്യാനുള്ള ധൈര്യം കൊള്ളാം

  • @arungeorge5617
    @arungeorge5617 2 роки тому +6

    അടുത്ത part പെട്ടന്ന് ഇടുമോ കാണാൻ കൊതിയാകുന്നു...wait ചെയ്യാൻ വയ്യ അതാ..😉😉😉

  • @forevercristano
    @forevercristano 2 роки тому +13

    The witch part 2 do it please 🙏

  • @lifeelezabathtomytomy533
    @lifeelezabathtomytomy533 2 роки тому +12

    നിങ്ങൾ ഇങ്ങനെ പാർട്ട്‌ 1 2 ആയിട്ട് ഇടരുത് കാണുമ്പോൾ ഉള്ള ത്രിൽ പോകും,,, continuity നഷ്ടപ്പെടും

  • @suchithok7652
    @suchithok7652 2 роки тому +3

    ആയോ, ത്രില്ല് അവന്നതാ but
    Part 2വിനയ് കാത്തിരിക്കുന്നു🙀🙀🙀

  • @kadarkadar7164
    @kadarkadar7164 2 роки тому +7

    That's my favourite movie,, , Tom Hanks ❤️

  • @bluegirl7190
    @bluegirl7190 2 роки тому +2

    Part 2 inn thanne post cheyyoo

  • @hitha89
    @hitha89 2 роки тому +4

    സ്ഥിരം പ്രേക്ഷകർ 🙏❤️❤️❤️

  • @soniyageorge4543
    @soniyageorge4543 2 роки тому +3

    Oru kathai sollattuma sir nte cinema mundagathe kanunn yela sothukuttikalum vannote❤️

  • @diya5249
    @diya5249 2 роки тому +4

    Korean series VINCENZO cheyumo

  • @sony2873
    @sony2873 2 роки тому +7

    First cmnt😃😍🥰😇

  • @eljohnwalice7106
    @eljohnwalice7106 2 роки тому +3

    Bro nammude don Lee mammandae The outlaws inda 2 nd part erangitund explain cheyy plssssssss kothiyavunnu

  • @rasiyaanshad869
    @rasiyaanshad869 2 роки тому

    Davinci code നോവൽ വായിച്ചിട്ടുണ്ട്. Superb anu

  • @vidyav1873
    @vidyav1873 2 роки тому +6

    Part 2 eppozhaa

  • @the_._cute_._devil_._girl_4512
    @the_._cute_._devil_._girl_4512 2 роки тому +2

    Luv with my dear sothukuttikalle😌😘😚🤗

  • @arjun.s2720
    @arjun.s2720 2 роки тому +6

    second part waiting..............................

  • @deepthidiya8171
    @deepthidiya8171 2 роки тому

    Ingane ennum oro videos upload cheyyoo....Bro...super voice... Poopiyae thiraki ennu paranjekku....

  • @sreelakshmiks7791
    @sreelakshmiks7791 2 роки тому +6

    waiting for 2nd part.....🙌

  • @alakhanandha.s06
    @alakhanandha.s06 2 роки тому

    കുറച്ചു വർഷം മുൻപ് കണ്ടതാണ്... കിടിലം സിനിമ 👍

  • @deepubabu2768
    @deepubabu2768 2 роки тому +7

    പാർട്ട്‌ 1കണ്ടുകഴിഞ്ഞു.. 😃

  • @orange533
    @orange533 2 роки тому +1

    E book njan വായിച്ചതാ ബുക്ക്‌ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഫിലിം കാണുമ്പോൾ ella😍😍😍

  • @durgalekshmi5906
    @durgalekshmi5906 2 роки тому +7

    Part 2 katta waiting........😊🔥

  • @poppotion
    @poppotion 2 роки тому +34

    The da vinci code book njn vayichittund. That was a breathtaking suspense. Oro chapterum end cheyunnath oro suspensil ann. Ithile prof.robert langdon main charachtr ayi verunna vereyum stories und. Book vaayikumbol ann movie kaanumbol ullathinekalum thrill.

  • @MALLUVLOGGERSAFEER
    @MALLUVLOGGERSAFEER 2 роки тому +2

    അപ്പൊ ഈ കൂട്ടത്തിൽ സിനിമ മനസ്സിലായത് എനിക്ക് മാത്രമാണല്ലേ....??

  • @devgaming8245
    @devgaming8245 2 роки тому +13

    Anupettan voice 😘

  • @robinvarghese1546
    @robinvarghese1546 2 роки тому

    Nice 🥰🥰🥰🥰🥰🥰our kadhaaaa solllattumaaaaaa sirrrrrrrrr.....

  • @christinlevi
    @christinlevi 2 роки тому +2

    Anoop chetta THE WITCH PART 2 cheyamo plzz ❤️

  • @tvmyt5726
    @tvmyt5726 Рік тому

    Background music koodi idu broo pazhaya pole