ചേട്ടാ അറിയില്ലെങ്കിൽ മിണ്ടാതെ നിക്കണം. സ്ലോ മോഷനിൽ ആരും ഓടാറില്ല. അത് കാമറ ട്രിക്ക് ആണ്. ഒരു സെക്കൻഡിൽ 24 ഫ്രെയിം എന്ന കണക്കിൽ ആണ് ഒരു ചലച്ചിത്രത്തിൽ സീനുകൾ വരുന്നത്. ഷൂട്ട് ചെയ്യുന്നതും അതേ സ്പീഡിൽ തന്നെ. എന്നാൽ ഒരു സെക്കൻഡിൽ 24 ഫ്രയിമിൽ കൂടുതൽ വേഗത്തിൽ ഷൂട്ട് ചെയ്ത് അത് സെക്കൻഡിൽ 24 എന്ന കണക്കിൽ പ്രൊജക്ടർ വച്ച് ഓടിക്കുമ്പോൾ ചിത്രം സ്ലോ മോഷൻ ആയി നമ്മൾ കാണും. നേരെ മറിച്ചും ഒരു സെക്കൻഡിൽ 24ഫ്രയിമിൽ കുറച്ച് സ്പീഡിൽ ഷൂട്ട് ചെയ്ത് പ്രജെക്ടർ സ്പീഡിൽ ( 24/സെക്കന്റ് ) കാണിക്കുമ്പോൾ സ്പീഡിൽ പോകുന്നതായും കാണും. കാർ chasing ഒക്കെ കാണിക്കുന്നത് ഇങ്ങനെയാണ്. അതിലും സ്പീഡിൽ കാണിക്കുമ്പോൾ ആളുകൾ ചാടി ചാടി പോകുന്നതായി കാണും. ഇത് വ്യക്തമായി കാണാൻ ചാർലി ചാപ്ലിൻ സിനിമയിൽ കാണാം. വെറുതെ നടൻമാർ സ്ലോ മോഷനിൽ നടക്കുകയാണ് എന്നൊക്കെ അറിയാതെ തട്ടി വിടരുത്.
I think it's covering 2 octaves plus so it's range is very high .. For normal singers AROHANATHIL. VELLYUM AVAROHANATHIL KAATTUM. VEEZHUM ..ATHUKONDANU GADHARVAN PAADUMBOL ORU KANDHA SHAKTI
ഗ്ലാമർ ആണോ അല്ലയോ എന്നറിയാൻ ഇവരെ ഒക്കെ അറിയാത്ത കുറച്ചു പേരോട് ചോദിച്ചാൽ മതി. മലയാളി കളെ സംബന്ധിച്ചിടത്തോളം ലാൽ ഒരു വികാരം ആണ്. ആ മുൻ വിധി ഉള്ളത് കൊണ്ട് , എല്ലാവർക്കും പ്രത്യേക ഇഷ്ടം ഉള്ളത് കൊണ്ടും തോന്നുന്ന ഭംഗി ആണത്. ചുമ്മാ ഒരു eg.. ഫൻ്റത്തിലെ നിഷാന്ത് സാഗർ ഒക്കെ appearance ൻറ കാര്യത്തിൽ എത്രയോ മേലെ ആയിരുന്നു. പിന്നെ ലാലിനെ പോലെ അറ്റാച്ച്മെൻ്റ് ഉണ്ടാകി എടുക്കാൻ ഉള്ള ടാലൻ്റ് മിക്കവർക്കും ഇല്ലാതെ പോയി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ റഹ്മാനെ കാണാനാണ് ഞങ്ങൾ കൂടും തേടി കാണാൻ പോകുന്നത്. അന്ന് റഹ്മാൻ ആയിരുന്നു ക്യാമ്പസ് ഹീറോ. പക്ഷേ പടം കണ്ട് കഴിഞ്ഞു തീയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് മോഹൻലാലിനെ ചങ്കിലേറ്റിക്കൊണ്ടായിരുന്നു. രാജാവിന്റെ മകനൊക്കെ വരുന്നതിനും എത്രയോ മുൻപായിരുന്നു അത്.
ഒരു രക്ഷയും ഇല്ല..എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ... ദാസേട്ടൻ്റെ സൗണ്ട് എന്ത് match ആണ്...amazing romance...ലാലേട്ടാ....എന്നും ഇന്നും എന്നും ഇങ്ങനെ തന്നെ സൗന്ദര്യം 😍😍😍😍😍😍
ua-cam.com/video/VMm85lQP46E/v-deo.htmlsi=crYHV3QCU0doBVG7 ഋതുഭേദകല്പനകൾ അദ്ധ്യായം :9 തലമുറഭേദമെന്യേ ഇന്നും ഗാനമേള വേദികളിലെ സൂപ്പർഹിറ്റായ വാചാലം നിൻ മൗനവും എൻ മൗനവും എന്ന പാട്ടിന്റെ അതിരസകരമായ പിറവിയോർമ്മകൾ ❤️

ഓരോ മ്യൂസിക് ഇൻസ്‌ട്രുമെന്റും ക്ലിയർ ആയി കേൾക്കാം..കൂട്ട പൊരിച്ചിൽ ഇല്ല നല്ല അടുക്കും ചിട്ടയും ആയി ചെയ്ത മ്യൂസിക്... Orchestra music director പറയുന്നത് പോലെ, എഴുതി കൊടുക്കുന്നത് പോലെ ചെയ്യുന്നത് കൊണ്ടാണ് ജെറി in full control ..
@@ajithan6407 With all respects to Prem Nazir as a good human being,he was not what you would call 'an exceptional actor'. To even start a comparison with a born actor like Mohanlal would be nothing short of a cruel joke.People accepted Prem Nazir not because he was a good actor.He was not even the most handsome hero of those old days.For example Raghavan was a much more handsome actor than Prem Nazir.It was just that Prem Nazir appealed to certain peculiar concepts of screen hero personality prevelant in the old days of cinema.
2020-ൽ ഈ മനോഹര ഗാനം കാണുന്നവരും, കേൾക്കുന്നവരുമുണ്ടോ എന്ന ആവശ്യമില്ലാത്ത ചോദ്യം ചോദിക്കുന്നില്ല.... കാണുകയും, കേൾക്കുകയും ചെയ്യൂമെന്ന് അത്ര ഉറപ്പാണ്...
ശ്രീനാഥ് രാധിക മോഹൻലാൽ റഹ്മാൻ നദിയമൊയ്തു എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ എനിക്ക് ഏറെ ഇഷ്ടമുള്ള സീൻ ബാറിൽ നിന്നുള്ള ആ ഫൈറ്റ് സീൻ ആണ്.... കുടിച്ചു ഫ്ലാറ്റായ ലാലേട്ടന്റെ കഥാപാത്രത്തിന്റെ പണവും ആഭരണങ്ങളും തല്ലി കൈക്കലാക്കിയ അലമ്പ് ടിംസിനെ ലാലേട്ടന്റെ അനിയനായ റഹ്മാൻ ചെന്നു തിരിച്ചു തല്ലി എല്ലാം തിരിച്ചു വാങ്ങി കാലുറക്കാത്ത ലാലേട്ടനേയും കൊണ്ട് വീട്ടിൽ പോവുന്ന ആ സീൻ... എന്താ സീൻ...എന്താ ത്രില്ല്... അതേപോലെ ഈ ഗാനവും... എന്താ പാട്ട്... കിടിലൻ തന്നെ...! ജെറി അമൽദേവ് സാറിന്റെ ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി പക്ഷേ...? ഞാനിതുവരെ വിചാരിച്ചത് ഈ ഗാനം ശ്യം സാറ് ഈണം പകർന്നതാണെന്നാണ്..... സത്യം പറയാമല്ലോ ശരിക്കും ഈ പാട്ടിന് ഒരു ശ്യം ടെച്ച് ഉണ്ട്..... By JP താമരശ്ശേരി
Its pathetic that you know this song after seeing a teaser.. Bro pls respect malayalam old songs..not surprised new gen saying searched for "Sanyasinee" after some teaser
Dream song in my college days. Those days can't afford a Tape recorder and so used to go to a neighbour who plays this song in his car with superb ampli effect. Wow what a song.... !!!
Brilliant song, excellent rythemic music by Jerry Amaldev, superbly acted by Radhika and Laalettan. We do not get to see and listen such songs in 2019.
this song first time i am listening in manorama news channel that is a music program.. 2011 year that time i was at saudi Arabia ..alhamdulillah 2014 in my sister 's school annual day chief guest was Jerry Amal dev sir I take autograph from jerry amal dev sir. unforgettable memories..
This song deserves million views.. Not sure why is it not having.. Keyboard by AR Rehman, Music by Jerry Amal dev, has got some inspiration from hotel califirnia by beatles, yet a beauty, celestial rendering by our own youthful, energetic dasettan sweet voice
ua-cam.com/video/VMm85lQP46E/v-deo.htmlsi=crYHV3QCU0doBVG7 ഋതുഭേദകല്പനകൾ അദ്ധ്യായം :9 തലമുറഭേദമെന്യേ ഇന്നും ഗാനമേള വേദികളിലെ സൂപ്പർഹിറ്റായ വാചാലം നിൻ മൗനവും എൻ മൗനവും എന്ന പാട്ടിന്റെ അതിരസകരമായ പിറവിയോർമ്മകൾ ❤️
സ്ലോമോഷൻ ഓട്ടം ഇത്രയും മനോഹരമായി ചെയ്യുന്ന നടൻ ഇന്ത്യയിൽ ഇല്ല പ്രിയൻ ഫിലിംസ് നോക്കിയാൽ മതി
Athe👍
Yas
Yes...
Aaru ee manthuo?😹
ചേട്ടാ അറിയില്ലെങ്കിൽ മിണ്ടാതെ നിക്കണം. സ്ലോ മോഷനിൽ ആരും ഓടാറില്ല. അത് കാമറ ട്രിക്ക് ആണ്. ഒരു സെക്കൻഡിൽ 24 ഫ്രെയിം എന്ന കണക്കിൽ ആണ് ഒരു ചലച്ചിത്രത്തിൽ സീനുകൾ വരുന്നത്. ഷൂട്ട് ചെയ്യുന്നതും അതേ സ്പീഡിൽ തന്നെ. എന്നാൽ ഒരു സെക്കൻഡിൽ 24 ഫ്രയിമിൽ കൂടുതൽ വേഗത്തിൽ ഷൂട്ട് ചെയ്ത് അത് സെക്കൻഡിൽ 24 എന്ന കണക്കിൽ പ്രൊജക്ടർ വച്ച് ഓടിക്കുമ്പോൾ ചിത്രം സ്ലോ മോഷൻ ആയി നമ്മൾ കാണും. നേരെ മറിച്ചും ഒരു സെക്കൻഡിൽ 24ഫ്രയിമിൽ കുറച്ച് സ്പീഡിൽ ഷൂട്ട് ചെയ്ത് പ്രജെക്ടർ സ്പീഡിൽ ( 24/സെക്കന്റ് ) കാണിക്കുമ്പോൾ സ്പീഡിൽ പോകുന്നതായും കാണും. കാർ chasing ഒക്കെ കാണിക്കുന്നത് ഇങ്ങനെയാണ്. അതിലും സ്പീഡിൽ കാണിക്കുമ്പോൾ ആളുകൾ ചാടി ചാടി പോകുന്നതായി കാണും. ഇത് വ്യക്തമായി കാണാൻ ചാർലി ചാപ്ലിൻ സിനിമയിൽ കാണാം. വെറുതെ നടൻമാർ സ്ലോ മോഷനിൽ നടക്കുകയാണ് എന്നൊക്കെ അറിയാതെ തട്ടി വിടരുത്.
*എവിടെയോ ഒരു കാന്തിക ശക്തി ഈ പാട്ടിന്* *_ലാലേട്ടൻ&രാധിക_* 🧡💜🧡💜🧡
Correct.Legends creativity. ഇനിയും ഇതുപോലുള്ള പാട്ടുകൾ ഉണ്ടാകുമോ.......
@@athiramani2666 എന്റെ റിങ്ടോൺ ഈ പാട്ട് ആണ് ... 😁
Really
👍👍👍👍
I think it's covering 2 octaves plus so it's range is very high ..
For normal singers AROHANATHIL. VELLYUM AVAROHANATHIL KAATTUM. VEEZHUM ..ATHUKONDANU GADHARVAN PAADUMBOL ORU KANDHA SHAKTI
കൂടുംതേടി.....ഞാൻ തനിച്ച് സൈക്കിളെടൂത്ത് പൊന്നാനിയിൽപോയി കണ്ടപടം പ്രായം 14
Appol nammal ore prayakkar+ore anubavakkar😊
Yes nhanum
ഹിസ് ഹൈനെസ്സ് അബ്ദുള്ള.... ഒറ്റയ്ക്ക് കാണാൻ പോവുമ്പോൾ... പ്രായം.. 10 വയസ്സ്...
Po
നമ്മളും അങ്ങയായിരുന്നു മൊഹമ്മദേ.... 🙏🙏🙏🙏
എന്തൊരു റൊമാന്റിക് ആണ് അന്നത്തെ പാട്ടുകളും സിനിമകളും 😍😍... Missing such movies and songs
100%correct
True brother today's movies are easily forgotten but the innocence in the old ones eternal
Ippo varunna cinemakalil paattu thanne illa 😀
@@raghavs897 lllpp
@@raghavs897 ഉണ്ട് മുക്കലും മൂളലും തുണി ഉരിഞ്ഞു കാണിക്കലും അത് തന്നെ ഇപ്പോഴത്തെ പാട്ടു അല്ല ദുരന്തം 🤬🤬🤬🤬!!!
എന്തൊരു സുഖമാണ് ഈ പാട്ട് കേൾക്കാൻ.... എത്ര നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്..... ദിവസവും കേൾക്കും എന്നിട്ടും ഒരു മടുപ്പും തോന്നുന്നില്ല...
Old is gold
ആയ കാലത്ത് ഇത്രയും ഗ്ലാമർ ഉള്ള നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.. ❤️
പ്രേം നസീർ ❤
@@arun4557 മമ്മൂട്ടി
ഉണ്ട...😂😂😂
ഗ്ലാമർ ആണോ അല്ലയോ എന്നറിയാൻ ഇവരെ ഒക്കെ അറിയാത്ത കുറച്ചു പേരോട് ചോദിച്ചാൽ മതി. മലയാളി കളെ സംബന്ധിച്ചിടത്തോളം ലാൽ ഒരു വികാരം ആണ്. ആ മുൻ വിധി ഉള്ളത് കൊണ്ട് , എല്ലാവർക്കും പ്രത്യേക ഇഷ്ടം ഉള്ളത് കൊണ്ടും തോന്നുന്ന ഭംഗി ആണത്. ചുമ്മാ ഒരു eg.. ഫൻ്റത്തിലെ നിഷാന്ത് സാഗർ ഒക്കെ appearance ൻറ കാര്യത്തിൽ എത്രയോ മേലെ ആയിരുന്നു. പിന്നെ ലാലിനെ പോലെ അറ്റാച്ച്മെൻ്റ് ഉണ്ടാകി എടുക്കാൻ ഉള്ള ടാലൻ്റ് മിക്കവർക്കും ഇല്ലാതെ പോയി.
Yes
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ റഹ്മാനെ കാണാനാണ് ഞങ്ങൾ കൂടും തേടി കാണാൻ പോകുന്നത്. അന്ന് റഹ്മാൻ ആയിരുന്നു ക്യാമ്പസ് ഹീറോ. പക്ഷേ പടം കണ്ട് കഴിഞ്ഞു തീയേറ്ററിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് മോഹൻലാലിനെ ചങ്കിലേറ്റിക്കൊണ്ടായിരുന്നു. രാജാവിന്റെ മകനൊക്കെ വരുന്നതിനും എത്രയോ മുൻപായിരുന്നു അത്.
1986
ലാലേട്ടൻ ഒരു കള്ള കാമുകൻ ആണ് 🥰🥰
Satyam. Aaa Kannu kandal tanne mati atu manasilavan. Oru kalla nottam.
@@lavvu80 🥰🥰
1 :48 1:58 ഈ സീനിൽ ഒക്കെ ഒരു ചെറിയ കണ്ണിറുക്കൽ ഉണ്ട്... 👌👌👌
@@noorjakabeer7007 😊😊
സത്യം 👍🏻👍🏻
ഒരു രക്ഷയും ഇല്ല..എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ... ദാസേട്ടൻ്റെ സൗണ്ട് എന്ത് match ആണ്...amazing romance...ലാലേട്ടാ....എന്നും ഇന്നും എന്നും ഇങ്ങനെ തന്നെ സൗന്ദര്യം 😍😍😍😍😍😍
ua-cam.com/video/VMm85lQP46E/v-deo.htmlsi=crYHV3QCU0doBVG7
ഋതുഭേദകല്പനകൾ
അദ്ധ്യായം :9
തലമുറഭേദമെന്യേ ഇന്നും ഗാനമേള
വേദികളിലെ സൂപ്പർഹിറ്റായ
വാചാലം നിൻ മൗനവും എൻ മൗനവും
എന്ന പാട്ടിന്റെ
അതിരസകരമായ പിറവിയോർമ്മകൾ ❤️
2019 ഇൽ ആരെങ്കിലും ഇപ്പോഴും ഈ songs കാണുന്നവരുണ്ടോ.. ഉണ്ടെങ്കിൽ ഇവിടെ👇👍 ഒരടി തന്നിട്ട് പോകൂ...
Yes
മലയാളികൾക്കു മറക്കാൻ പറ്റാത്ത അപൂർവ ഗാനം 😍😍😍😍
👍
👍
Love you Laletta......
ലാലേട്ടൻ eyes expression wow... 😘❤
വാചാലം എൻ മൗനവും.. ഈ പാട്ടു കേൾക്കുമ്പോൾ....ഒരിക്കലും തിരിച്ചു വരാത്ത ആ ചെറുപകാലത്തിലേക്കു..കൂടികൊണ്ടുപോകുന്ന ഗാനം..മനസിൽ..എവിടെയോ ഒരു വിങ്ങൽ..
എനിക്കും
ഞാൻ 2nd std... അപ്പോൾ കണ്ട ഫിലിം.... ഇതിലെ രംഗങ്ങൾ മറക്കാൻ പറ്റണില്ല അന്നും എന്നും
No words to sayyyy.... 🙏🙏🙏❤❤🌹🌹🌹
ua-cam.com/video/VMm85lQP46E/v-deo.htmlsi=crYHV3QCU0doBVG7
ഋതുഭേദകല്പനകൾ
അദ്ധ്യായം :9
തലമുറഭേദമെന്യേ ഇന്നും ഗാനമേള
വേദികളിലെ സൂപ്പർഹിറ്റായ
വാചാലം നിൻ മൗനവും എൻ മൗനവും
എന്ന പാട്ടിന്റെ
അതിരസകരമായ പിറവിയോർമ്മകൾ ❤️
ഓരോ മ്യൂസിക് ഇൻസ്‌ട്രുമെന്റും ക്ലിയർ ആയി കേൾക്കാം..കൂട്ട പൊരിച്ചിൽ ഇല്ല
നല്ല അടുക്കും ചിട്ടയും ആയി ചെയ്ത മ്യൂസിക്... Orchestra music director പറയുന്നത് പോലെ, എഴുതി കൊടുക്കുന്നത് പോലെ ചെയ്യുന്നത് കൊണ്ടാണ്
ജെറി in full control
..
ഇപ്പോഴും കാണുന്നവരുണ്ട്ന്ന് കാണുമ്പോഴൊരു സന്തോഷം
ippozhum idhu pola pattukal kekkar undu pala peru . this song is so romantic I love it
യെസ്
Its so beautiful....
who was actress.?
ഉണ്ടല്ലോ
2023ൽ ഈ സോങ് കാണുന്നവരുണ്ടോ ❤
❤❤
Yes......yes
Yes
Yes
Why not?... Energetic song....
ഉരുണ്ടു വീഴൽ, തലകുത്തി മാറിയൽ, കണ്ണുരുട്ടൽ, കറക്കം, കറക്കിക്കുത്തൽ ഒക്കെ തന്മയത്വമായി ചെയ്യാൻ ലാലേട്ടൻ തന്നെ 🌹
ല ല ലാ ലാ ലാലേട്ടൻ
*എന്റമ്മോ എന്നാ പാട്ടാന്നേ ഇതൊക്കെ, മ്യൂസിക് കോമ്പോസിഷൻ ഒക്കെ അടിപൊളി 🧡🧡🧡ഏട്ടൻ🧡🧡🧡*
Hai
2022 ലും ഈ പാട്ട് സൂപ്പർ ❤❤lഅഭിമാനിക്കാം
എന്റെ ജീവനാണ് ലാലേട്ടൻ... ഈ പടം ഒരു രക്ഷേം ഇല്ല
ദൈവമേ അന്ന് നായിക ennu നായകന്റെ അമ്മയുടെ റോൾ
സമ്മതിച്ചു
ഏത് ആണ് ആണും പെണ്ണും തമ്മിൽ ഉള്ള വെത്യാസം
@@Lovebirds894 athe nammal aangalkku age Ayalum Ariyilla
@@user-jt6og8yi സത്യം bro
@@Lovebirds894 nammaula wife orupadu prayam ayalum namuku cheruppamayi erikkam
@@user-jt6og8yi yes
Lal looks so young and handsome. This was the most enchanting stage in the evolution of this actor.
i agree
He is not a superstar at that point
പാടി അഭിനയിക്കുന്നതിൽ ലാലേട്ടൻ സൂപ്പർ
For this song - Piano played by Dileep (A.R.Rahman), Drums by Shivamani. Reference: Interview with Jerry Amaldev- Program: Geethanjali, Jaihind TV.
lucky Radhika.. acted with my lalettan.. love you lalettaa
No wonder!!!!
AR Rahman. Veruthe alla piano thalakku pidichathu
thanks suresh for the information
Suresh Babu it's really..
2024 njan കണ്ടു് നിങ്ങളോ ❤❤❤❤
സംഗീതം ജെറി അമൽ ദേവ്.... സൂപ്പർ.
എന്റെ.... ഹൃദയം ണ് ഈ ഗാനം....
വല്ലാത്ത ഒരു feel ആണ് ഈ ഗാനം കേൾക്കാൻ. കൂടെ ലാലേട്ടൻ്റെ perform കൂടിയാകുമ്പോൾ
ഈ സോങ് കണ്ടിട്ട് ഇട്ടിമാണി കാണുമ്പോൾ ലാലേട്ടൻ അന്നും ഇന്നും റൊമാന്റിക് ഹീറോ തന്നെ ❤❤❤
2020യിലും ഈ പാട്ട് ആസ്വധിക്കുന്നവർ ലൈക് അടിക്കു.
Yes
Nice
2020 June 11
Nice nice
Vachalam en mounavum nin mounavum..
Thenoorum pushpangalum swapnangalum ..
Vachalam...vachalam..
Vachalam en mounavum nin mounavum..
Thenoorum pushpangalum swapnangalum ..
Vachalam...vachalam..
Oru vayal pakshiyaay.. poonchirakil nee
Uyarunnu njaan uyarunnoo..
Oru mani thennalaay... thazhvarayaake
Thazhukunoo nee thazhukunnoo..
Manimulam kuzhalithaa
Kaadakave sangeetham
Kuliram thalirithaa
Kaadakave romancham
Vachalam en mounavum nin mounavum..
Thenoorum pushpangalum swapnangalum ..
Vachalam...vachalam..
Oru mulam thathayaay...ila velkkunnu
Orila eerila nukarunnu
Hruthumathi poovukal.. thaalamidunnoo..
Hrudhayam thaane padunnoo
Manimulam kuzhalithaa
Kaadakave sangeetham
Kuliram thalirithaa
Kaadakave romancham
Vachalam en mounavum nin mounavum..
Thenoorum pushpangalum swapnangalum ..
Vachalam...vachalam..
Wow ... ഒരു രക്ഷയും ഇല്ലാ
കാടാകവേ സംഗിതം
Lalettan 💪 💪😘
Kochi kokers theatter
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കണ്ടതാണ്. കടലില്‍ നിന്നും ഓടി വരുന്ന രംഗം മറക്കില്ല.
3.06 and 3.14, that look of lalettan, Are killing ones😍😍
😁👀
Its too good indeed.
Parvathi S ..sathyam oru maraka look aanu
Parvathi S നിങ്ങളെക്കാണാൻ, അതിനേക്കാളും, ഭംഗിയുണ്ടല്ലോ, സത്യം
That's how he's the superstar of Mollywood ..Such a legend ...Versatility il mohanlal kazhinje arum ollu...
ഒരു കാലത്തിന്റെ ഓർമക്ക്❤❤❤❤❤❤❤❤
എജ്ജാതി composing ആണ് ജെറി അമൽദേവ് ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
ഈ പാട്ടു എത്ര മനോഹരം
ഈ പാട്ട് "ജെറി അമൽ ദേവ്" എന്ന സംഗീത മാന്ത്രികന്റെ സൃഷ്ടി ആയത് കൊണ്ടാണ്.
ലാലേട്ടൻ റോമാറ്റിക് കിംഗ്😍
Ente Achan kettirunna paattukal innu njaan kelkkunnu... Nale ente monum kelkkum... Because music is something which connected with our souls...
ലാലേട്ടാ എന്താ എനർജി 🔥all time BB സോങ് 🙏❤️
one of the best romantic malayalam songs ever. hats off to the creators, mohanlal and radhika.
6th August 2023, time 4.46pm ഞാൻ കണ്ട് കൊണ്ടേ ഇരിക്കുന്നു, ഒരുപാട് തവണ 👍 nice vibe👍
2021ലും ഈ പാട്ടു തേടി വന്ന എന്നെ പോലെ ... 2050ലും ഈ പാട്ട് തേടി വരുന്നവർ ഉണ്ടാകും ഉറപ്പ്
ലാലേട്ടൻ ഓടി വന്നു വീണത് നമ്മുടെ ചങ്കിലേക്ക്...❤
Super radhika is very beautiful in this song her smile superb
ലാലേട്ടൻ അടിയോടടി ആയിരുന്നു 🤪🤪
Romantic scene അഭിനയിക്കാൻ മോഹൻലാൽ അല്ലാതെ മറ്റൊരാൾ മലയാളത്തിൽ അന്നും ഇന്നും ഇല്ല...
Can't compete with Prem nazir
@@ajithan6407 With all respects to Prem Nazir as a good human being,he was not what you would call 'an exceptional actor'. To even start a comparison with a born actor like Mohanlal would be nothing short of a cruel joke.People accepted Prem Nazir not because he was a good actor.He was not even the most handsome hero of those old days.For example Raghavan was a much more handsome actor than Prem Nazir.It was just that Prem Nazir appealed to certain peculiar concepts of screen hero personality prevelant in the old days of cinema.
🤔😀
Lalettan,kunjacko boban,prem nazir
Jayan sir
2020 ജൂലൈയിൽ റിപീറ്റ് അടിച്ചു ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രമാണോ !!!!
ഞാനും
2021 ജൂലൈ 9
ഈ പാട്ട് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് എന്തു രസമാണല്ലേ ഇതിന്റെ ഈണം
ഇപ്പോഴും കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്ന പാട്ട്..❤❤❤❤❤👍
Ohh e manusyan....eni പിറക്കുമോ ഒരു ജന്മം ith pole...❤😊
ഇട്ടിമാണിയിൽ.ഏട്ടന്റെ amma അല്ലെ ath🤗ഏട്ടൻ vere level ya❤
Innu star muzicil beginning begiom kett vannadhannu njan.. Naveen answer paranjapol... Ee paatt kanan odi vannu ..today 2021 Oct 23
2020ആരൊക്കെ കാണുന്നു
Ya
എന്തിനാ , അറസ്റ്റ് ചെയ്യാനാണോ ?
2021
എന്താ സൊങ്ങ് അടിപൊളി എന്റെ പായ്യേ സൊങ്ങ് സൂപ്പർ 🤝😍🥰😘
2020-ൽ ഈ മനോഹര ഗാനം കാണുന്നവരും, കേൾക്കുന്നവരുമുണ്ടോ എന്ന ആവശ്യമില്ലാത്ത ചോദ്യം ചോദിക്കുന്നില്ല.... കാണുകയും, കേൾക്കുകയും ചെയ്യൂമെന്ന് അത്ര ഉറപ്പാണ്...
ശ്രീനാഥ് രാധിക മോഹൻലാൽ റഹ്മാൻ നദിയമൊയ്തു എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൽ എനിക്ക് ഏറെ ഇഷ്ടമുള്ള സീൻ ബാറിൽ നിന്നുള്ള ആ ഫൈറ്റ് സീൻ ആണ്....
കുടിച്ചു ഫ്ലാറ്റായ ലാലേട്ടന്റെ കഥാപാത്രത്തിന്റെ പണവും ആഭരണങ്ങളും തല്ലി കൈക്കലാക്കിയ അലമ്പ് ടിംസിനെ ലാലേട്ടന്റെ അനിയനായ റഹ്മാൻ ചെന്നു തിരിച്ചു തല്ലി എല്ലാം തിരിച്ചു വാങ്ങി കാലുറക്കാത്ത ലാലേട്ടനേയും കൊണ്ട് വീട്ടിൽ പോവുന്ന ആ സീൻ...
എന്താ സീൻ...എന്താ ത്രില്ല്...
അതേപോലെ ഈ ഗാനവും...
എന്താ പാട്ട്... കിടിലൻ തന്നെ...!
ജെറി അമൽദേവ് സാറിന്റെ ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി പക്ഷേ...?
ഞാനിതുവരെ വിചാരിച്ചത് ഈ ഗാനം ശ്യം സാറ് ഈണം പകർന്നതാണെന്നാണ്.....
സത്യം പറയാമല്ലോ ശരിക്കും ഈ പാട്ടിന് ഒരു ശ്യം ടെച്ച് ഉണ്ട്.....
By JP താമരശ്ശേരി
രണം ടീസർ കണ്ടപ്പോൾ തുടങ്ങിയതാ ഫുൾ സോങ്ങിന് വേണ്ടിയുള്ള അലച്ചിൽ...
ഇപ്പോഴാണ് കണ്ടെത്തിയത്...
Nice song :)
Ee song ariyilkenkil, you ate not following music in Malayalam..
Its pathetic that you know this song after seeing a teaser.. Bro pls respect malayalam old songs..not surprised new gen saying searched for "Sanyasinee" after some teaser
ഞാനും
@@JayK.2002_ ഇനി മലയാളം പാട്ട് കേൾക്കുമ്പോൾ ഞാൻ എഴുന്നേറ്റു നിൽക്കാം
@@jammyfranco
🤣🤣🤣
ജെറി അമൽ ദേവ് മ്യൂസിക് മാജിക്
എന്റെ Life ൽ ഒരിക്കലും മറക്കാൻ പറ്റില്ലാത്ത പാട്ടാണ്, ഞാൻ ആദ്യമായി പാടിയത്
Priya warrior rude costume kand kannu thalli, but anika sister paranjadh awal olichodi ennanu.
2021❤എന്താ ഈ songs ഒക്കെ കേൾക്കാൻ രസം. കോവിഡ് ഒക്കെ ആയോണ്ട് ഇതൊക്കെ കേട്ട് വീട്ടിൽ ഇരിക്കുന്നു 😌
ഞാന് മലയാളത്തിൽ എല്ലാ നടന്മാരേയും ഇഷ്ട്ടപ്പെടുന്നു പക്ഷേ മോഹൻലാൽ മമ്മൂട്ടീ അതാണ്
1.05 ലാലേട്ടന്റെ നോട്ടം ❤😍😍😍
1:52 ൽ ലാലേട്ടൻ രാജാവിന്റെ മകൻ ലുക്കിൽ 🔥🔥🔥👌👌👌👌
Ithanu romance. lalettan vere levela. lalettan + dasettan is magic
പന്തളം സുധാകരൻ സാർ മികച്ചൊരു അടിപൊളി പാട്ടിന്റെ യും രചയ്താവാണ്
Dream song in my college days. Those days can't afford a Tape recorder and so used to go to a neighbour who plays this song in his car with superb ampli effect. Wow what a song.... !!!
എല്ലാവരും പറയും എംജി ശ്രീകുമാറിന്റേ സൗണ്ട് ആണ് laleattanu മാച്ചിംഗ് .. പക്ഷെ ഒരിക്കലുമല്ല ദാസേട്ടന്റെ.. സൗണ്ട് എന്തൊരു മാച്ചിംഗ്.....
അതെ. കണ്ണെത്താദൂരെ മറുത്തീരം. എന്ന song ഭയങ്കര mach ആണ്
Ettavum kooduthal matching mg de sound thanne aanu, chithram maathram kandaal mathi. Dasettanum pakka matching aanu.
@@amalraj4285 But baratham kandal thirichum thonnarund
Lalettan itty many radhika alle?
@@ക്ലീൻ്റ്ചാൾസ് yes
ഇട്ടിമാണി യിലെ സോങ്ങും കണ്ട് ഇതൊന്ന് കാണാൻ വന്നതാ
എന്തൊരു ഡിഫറെൻസ്
Ee paattu Ethra kettalum madukula
Brilliant song, excellent rythemic music by Jerry Amaldev, superbly acted by Radhika and Laalettan. We do not get to see and listen such songs in 2019.
എന്താ പാട്ടിന്റെ ഒരു ഫീൽ
ഈ പാട്ടൊക്കെ ഒരു പ്രാവശ്യം കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും
ഇപ്പഴത്തെ പാട്ടൊക്കെ എന്തിനു കൊള്ളാം
ദാസേട്ടനും ലാലേട്ടനും അതു ഒരു ഒന്നൊന്നര കോംബോ ആണ്....
ആറ്റിങ്ങൽ 👍🏻 അജയൻ സൂപ്പർ 👍🏻👍🏻സൂപ്പർ സോങ് 👌👌👌
Laletta u r just amazing a ultimate person no body can replace you awesome hats off
ഈ പാട്ടിൻ്റെ മേന്മ കൊണ്ടാണ് ഇത് വീണ്ടും വീണ്ടും കാണുന്നത്🤗🙉
*1984 ൽ ലാലേട്ടന്റെ നായിക, കൂടും തേടി*
*2021 ൽ ലാലേട്ടന്റെ അമ്മ, ഇട്ടിമണി ഫ്രം ചൈന*
ലാലേട്ടൻ്റെ അമ്മ ആയിട്ടലല്ലോ
Verupikal ittimani
ലാലേട്ടന്റെ റൊമാൻസ് ഒരു രക്ഷയുമില്ല കിടുവാണ്
this song first time i am listening in manorama news channel that is a music program..
2011 year that time i was at saudi Arabia ..alhamdulillah 2014 in my sister 's school annual day chief guest was Jerry Amal dev sir I take autograph from jerry amal dev sir.
unforgettable memories..
ദാസേട്ട എന്താ ഫീൽ 🙏🙏🙏❤❤❤🌹🌹🌹
picturisation, costumes of the heroine ahead of time,
beautiful melody from Jerry Amaldev,
this song never gets old,
വാചാലം എൻ മൌനവും ..നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...
വാചാലം എൻ മൌനവും ...നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...
ഒരുവയൽ പക്ഷിയാ...യ് പൂഞ്ചിറകിന്മേൽ
ഉയരുന്നൂ ഞാ..നുയരുന്നൂ...
ഒരു മണിത്തെന്നലാ..യ് താഴ്വരയാകെ
തഴുകുന്നു നീ.. തഴുകുന്നൂ
മണിമുളം കുഴഴിലായ് കാടാകവേ...സംഗീതം..
കുളിരിളം തളിരിലായ് കാടാകവേ ..രോമാഞ്ചം..
വാചാലം എൻ മൌനവും നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...
ഒരുമുളം തത്തയാ...യ് ഇളവേൽക്കുന്നൂ
ഓരിലയീരില.. നുകരുന്നൂ..
ഋതുമതിപ്പൂവുകൾ.. താളമിടുന്നൂ
ഹൃദയം താ..നെ.. പാടുന്നൂ
മണിമുളം കുഴഴിലിതാ കാടാകവേ ...സംഗീതം..
കുളിരിളം തളിരിതാ കാടാകവേ ...രോമാഞ്ചം..
വാചാലം എൻ മൌനവും നിൻ മൌനവും...
തേനൂറും പുഷ്പങ്ങളും സ്വപ്നങ്ങളും...
വാചാലം... വാചാലം...
Raadhikaa looking too beautiful love you raadhikaa
thanks to jerry amaldev sir a great musician
ദാസേട്ടൻ..... ഗന്ധർവ നാദം
Yes
എന്റെ കുട്ടി കാലം ഓർമ വരുന്നു.... മനസ്സിൽ മായാതെ നിൽക്കുന്ന സോങ്....
Nice chemistry between Lalettan and Radhika!
രാധികാ ശരത്കുമാർ😍😍
From 0:13 to :30.........just amazing bgm....It's worth a life.
Really .....reallyyy..... I thnk i only understud n enjoyed this..... Bravo.....
arun m
Ml ml ml ml ml ml ml IP up go
Dasettane alapanam athimanoharam
ഒരു മനോഹര കാലഘട്ടം ഓർമ വരുന്നു
രണം ടീസർ കണ്ടു ഈ പാട്ട് വീണ്ടും
ഓർമ വന്നിവിടെത്തി
Shijin M e
Anil Tm m
Anil Tm mmm
Anil Tm m..m
I just watched the movie. And here after that
🤩❤️😍🥰😘Jerry Amaldev Sir🔥🔥❤️❤️
Ittimaniyayapolkum enthoru change!song superrrrrrrb 👌👌👌
കേൾക്കാൻ കേൾക്കാൻ കൊതിക്കുന്ന പാട്ട്. ബാബു അണ്ണൻ കൊണ്ടുവന്നപ്പോൾ കേൾക്കാൻ പറ്റiy
This song deserves million views.. Not sure why is it not having.. Keyboard by AR Rehman, Music by Jerry Amal dev, has got some inspiration from hotel califirnia by beatles, yet a beauty, celestial rendering by our own youthful, energetic dasettan sweet voice
ശരിയാണ്, എവിടെയൊക്കെയോ hotel california undertones ഉണ്ട്, ഈ പാട്ടിന്റെ tempo ഒന്ന് കുറച്ചാൽ!
Hotel California by Eagles😱🤗
ua-cam.com/video/VMm85lQP46E/v-deo.htmlsi=crYHV3QCU0doBVG7
ഋതുഭേദകല്പനകൾ
അദ്ധ്യായം :9
തലമുറഭേദമെന്യേ ഇന്നും ഗാനമേള
വേദികളിലെ സൂപ്പർഹിറ്റായ
വാചാലം നിൻ മൗനവും എൻ മൗനവും
എന്ന പാട്ടിന്റെ
അതിരസകരമായ പിറവിയോർമ്മകൾ ❤️
നഷ്ടപ്രണയം ലാലേട്ടൻ ഇതിൽ അഭിനയിച്ച് ഫലിപ്പിക്കുന്നത് വേറെ ലെവൽ ആണ്... കൂടും തേടി...
oh lalettan super .dedicated my husband kannan. .love u😙😙😙
slow motion ഓട്ടംwow super
3:06 ആ നോട്ടം 😍👌
നമ്മുടെ ലാലേട്ടൻ😍😍😍😘😘😘😘😘😘
Amal jerrydev one of the best music director .....
Lalettanta expression kaanan anth rasama. Epo ellathathum atha. 80's and 90's movies allaam sooper aarunnu.