Raavil Poonthen | Naaduvaazhikal | Malayalam Film Song

Поділитися
Вставка
  • Опубліковано 15 гру 2024
  • Raavil Poonthen | Naaduvaazhikal | Malayalam Film Song
    Singer : Dinesh, Unni Menon
    Music : Shyam
    Lyrics : Shibu Chakravarthy
    Casting : Mohanlal, Roopini, Maniyanpilla Raju
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 2,5 тис.

  • @shajahanpathupullil7195
    @shajahanpathupullil7195 Рік тому +174

    കാലത്തിനു മുമ്പേ സഞ്ചരിച്ച composing ...
    2023 ൽ ഇതാണ് feel എങ്കിൽ ഇനി വരാനിരിക്കുന്ന genrtion 🔥🔥🔥🔥

  • @vivekraghunadhan820
    @vivekraghunadhan820 4 роки тому +514

    ഇതാണ് പഴയ പാട്ടുകളുടെ കുഴപ്പം. ഓർമ്മയിൽ വന്ന് ഒന്ന് കേട്ടുനോക്കിയാ ഒരമ്പത് പ്രാവശ്യമെങ്കിലും കേട്ടുപോകും

  • @ThePkc77
    @ThePkc77 4 роки тому +247

    പഴയ ബാംഗ്ലൂർ നൊസ്റ്റാൾജിയ ഉള്ളവരെല്ലാം ഈ പാട്ടിന് എന്നും ലൈക്‌ അടിക്കും..

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more

    • @sujiththomas2456
      @sujiththomas2456 Місяць тому

      True Bangalore 2000-2004

  • @rithukrishnan
    @rithukrishnan Рік тому +500

    2023 still addicted this song 🎵🥰 ith vare kettavarkkum, eni kelkkan povunnavarum 👏👏

  • @sujiththomas2456
    @sujiththomas2456 Рік тому +35

    ഈ പാട്ട് ഇത്രയും വർഷങ്ങൾക്കിടയിൽ എത്ര തവണ കേട്ടു എന്ന് എനിക്ക് എണ്ണാൻ പറ്റുന്നില്ല ...നൊസ്റ്റാൾജിയ... ആ ഫീൽ ഒന്നും ആർക്കും പറയാൻ പറ്റില്ല..❤❤❤

  • @tiredsoul8139
    @tiredsoul8139 4 роки тому +459

    സിഗരറ്റും ബീറും ഒപ്പരം അടിച്ച മണിയൻപിള്ള ചേട്ടൻ ആണെന്റെ ഹീറോ... 😉

    • @abijithks1896
      @abijithks1896 4 роки тому +2

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more

    • @askamkattil2872
      @askamkattil2872 3 роки тому +2

      🤩

    • @yadushibin1044
      @yadushibin1044 3 роки тому +1

      Ya

    • @yadushibin1044
      @yadushibin1044 3 роки тому +1

      That's correct

    • @KnanayaAD345
      @KnanayaAD345 3 роки тому +1

      ഞാൻ അത് സ്റ്റാറ്റസും aaaki 😁😁🤗

  • @sreenath8790
    @sreenath8790 4 роки тому +1494

    ഇനി എത്ര സുന്ദര കുട്ടപ്പൻമാർ മലയാള സിനിമയിൽ വന്നാലും ഇങ്ങേരുടെ റൊമാൻസ് അത് വേറെ ലെവൽ തന്നെ ആ ചിരി കണ്ടാൽ തന്നെ cute... romanctic hero

    • @JP-bd6tb
      @JP-bd6tb 4 роки тому +58

      റൊമാൻസിന് ലാലേട്ടനും..
      തനി പൂവാലന് മുകേഷും...

    • @sonusunny9639
      @sonusunny9639 3 роки тому +32

      ഇന്നത്തെ കാലത്ത് ഇതുപോലെ തന്നെ qut ചിരി ഉള്ള ഒരു യുവനടൻ ഉണ്ട് ,മറ്റാരുമല്ല യുവാക്കളുടെ ഹരം നിവിൻ പോളി ❤️❤️❤️❤️👍👍🙏😎❤️🎉

    • @dhaneshmohan1361
      @dhaneshmohan1361 3 роки тому +82

      @@sonusunny9639 .. Thenga

    • @sonusunny9639
      @sonusunny9639 3 роки тому +3

      @@dhaneshmohan1361 😠😠😠😠😠

    • @pramodperoorpramodkollam1653
      @pramodperoorpramodkollam1653 3 роки тому +6

      Correct

  • @akhilvinayak2793
    @akhilvinayak2793 6 років тому +583

    90ലെ കിടുകാച്ചി യുവാക്കളുടെ കിടിലോൽസ്കി പാട്ടു
    ലാലേട്ടൻ എമ്മാ ലുക്ക് ആണ്

  • @rcs383
    @rcs383 2 роки тому +98

    എന്ത് natural ആയിട്ട് ആണ് അദ്ദേഹം react ചെയ്യുന്നത്... അഭിനയം ആണെന്ന് പറയില്ല... Great actor❤❤🙏🏻

  • @shanushanu1058
    @shanushanu1058 4 роки тому +182

    അടിപൊളി പാട്ട്
    അന്നത്തെ ജനറേഷന്റെ ഒരു ഭാഗ്യം
    ലാലേട്ടൻ എന്താ ലുക്ക്
    പുതിയ പിള്ളേർ ഇതൊക്കെ കണ്ടു പടിക്കട്ടെ

    • @abijithks1896
      @abijithks1896 4 роки тому +1

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

    • @sarojpattambi6233
      @sarojpattambi6233 4 роки тому +6

      Hous fullayit munnilirunn melpot noki padam kand thrilladicha le njan

    • @akbarsha.
      @akbarsha. 3 роки тому +1

      @@sarojpattambi6233 eth varshamanu

    • @sarojpattambi6233
      @sarojpattambi6233 3 роки тому +1

      @@akbarsha. 1989👍

    • @manumanu4390
      @manumanu4390 2 роки тому +2

      Lalettan look

  • @akhilzishan8967
    @akhilzishan8967 5 років тому +876

    2020 ഉം കേൾക്കും..... ഈ പാട്ട്.... ലാലേട്ടൻ സൂപ്പർ.....

  • @Diru92
    @Diru92 6 років тому +1452

    അന്നത്തെ ബാംഗ്ലൂർ..
    അന്നത്തെ ഹീറോ ഹോണ്ട..
    അന്നത്തെ സ്റ്റൈൽ..
    അന്നത്തെ റൊമാൻസ്..
    അന്നത്തെ ആ ലാലേട്ടനും..
    എല്ലാത്തിനുമുപരി ഒരു അടിച്ചുപൊളി പാട്ടും ..😎 കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നുന്നു .. 🙂 this made my day 😎

  • @ashishissacgeorge8144
    @ashishissacgeorge8144 2 роки тому +91

    @2:45 to 3:00 ലാലേട്ടന്റെ നടപ്പിലും ഓട്ടത്തിലും വരെ ഒരു കലയുണ്ട്.. എന്ത് ഭംഗിയാ കണ്ടിരിക്കാൻ..😍😘😘 പഴയ ആ ലാലേട്ടനെ വല്ലാതെ മിസ്സ്‌ ചെയുന്നു..🙁 ഇപ്പോൾ ഞങ്ങൾ 90's ലെ പിള്ളേർ ഇതൊക്കെ കണ്ടങ്ങു തൃപ്തി പെടും....

  • @vipinvvipin4606
    @vipinvvipin4606 2 роки тому +73

    2022 പോലും യിതിനെ വെല്ലാൻ ഒരു സോങ് വന്നിട്ടില്ല അതിന്റെ ഓരോ സീനും പാട്ടിന്റെ വരിയും അതിന്റെ ഈണവും യിന്നും മനസ്സിന് എന്ത് കുളിർമയാണ് പ്രതേകിച്ചും ലാലേട്ടൻ ♥️♥️♥️♥️പറയാതെ പറ്റില്ലല്ലോ ഞാൻ ജനിച്ചത് 1984. അപ്പോൾ അറിയാലോ ലാലേട്ടനെ സ്നേഹിക്കാൻ എന്താ കാരണം എന്ന് യിന്നത്തെ പിള്ളേർ പോലും യി പാട്ടു യിഷ്ട്ടപെടുന്നു അതാണ് അതിശയം.

    • @shamnadsana2284
      @shamnadsana2284 2 роки тому +2

      ഡൈ ഹാർഡ് ikka ഫാൻ ആണ് ഞാൻ, പക്ഷെ ഇക്കയെ അത്രക്ക് ഇഷ്ടപ്പെടുന്നത് പോലെ തന്നെ അതേ അളവിൽ പഴയ കാല ലാലേട്ടനോടും ഇഷ്ടം. പ്രത്യേകിച്ച് ഈ കലഗട്ടത്തിലെ

  • @nithinlal9872
    @nithinlal9872 4 роки тому +67

    വളരെ ബുദ്ധിമുട്ടിയ മോനെ ഞാൻ അവളെ എന്റേത് ആക്കിയത്.
    ലാലേട്ടൻ 💞

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      അനന്തന്റെ മോനാടാ ഞാൻ......🤪

  • @shemishemi8146
    @shemishemi8146 5 років тому +152

    കേൾക്കാൻ എന്ത് sugamulla പാട്ട്... നമ്മൾ അവരോടൊപ്പം ബാംഗ്ലൂർ ഒന്ന് കറങ്ങിയപോലെ....അന്നത്തെ banglore days....പിന്നെ നായിക സുന്ദരിയാ.....

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +9

      ബാംഗ്ലൂർ ഡെയ്സ് ഇതിന്റെ മുമ്പിൽ ഒന്നുമല്ല 🙏🙏🙏

    • @shemeempm
      @shemeempm 4 роки тому +6

      രൂപിണി❤️❤️👍

    • @hisham3365
      @hisham3365 Рік тому

      @@vasudevkrishnan5476 തുടങ്ങി compare ചെയ്യൽ വെച്ചിട്ട് പോടെയ്

  • @ABINSIBY90
    @ABINSIBY90 4 роки тому +207

    ഒരു സുവർണ്ണ കാലഘട്ടത്തിന്റെ ഓർമ്മകൾ മനസിലേക്കു കയറിവരുന്നു. ഉണ്ണി മേനോൻ തകർത്തു പാടി. വരികളൊക്ക പൊളിച്ചു. വല്ലാത്തൊരു എനെർജിയാണ് ഈ പാട്ടിനു.ഗോൾഡൻ 90സ്. യുവത്വത്തിൻറെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്. എത്ര കേട്ടാലും മതി വരില്ല. യുവത്വത്തിന്റെ ആഘോഷം..

    • @rameshchandran7946
      @rameshchandran7946 4 роки тому

      Unni menon with krishnachandran.... also together 🙄

    • @vinodkv109
      @vinodkv109 2 роки тому +3

      ദിനേഷ് ബാബു എന്ന ഗായകനും കൂടെ ഉണ്ട് ... കൃഷ്ണചന്ദ്രനല്ല

    • @sajijp7067
      @sajijp7067 2 роки тому

      unni menon and Dinesh

    • @sajijp7067
      @sajijp7067 Рік тому

      Unnimenon.mathrsalla.dinesh

  • @bossmedia9836
    @bossmedia9836 2 роки тому +617

    2022-ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ഒപ്പിട്ട് പോയാമതി❤️😂

  • @Sargam001
    @Sargam001 2 роки тому +153

    ലാലേട്ടനെ പോലെ അല്ല അയാളുടെ ഏഴു അയലത്തു എത്താൻ ഇനി ഒരുത്തൻ ജനിക്കണം.. എന്താ ഒരു പൊളി മനുഷ്യൻ ♥️♥️♥️♥️

  • @Saji.sSajeevsaji-bz5hw
    @Saji.sSajeevsaji-bz5hw 10 днів тому +2

    എന്റെ സ്വന്തം ലാലേട്ടൻ സൂപ്പറാ ഇതാണ് പാട്ട്🥰😍🥰

  • @aswathyrathish3561
    @aswathyrathish3561 4 роки тому +288

    ലാലേട്ടന് വേണ്ടി ആദ്യ കാലത്ത് സിനിമയില്‍ പാടിയിരുന്നത് ഉണ്ണി മേനോന്‍ ആയിരുന്നു. പിന്നീട് MG ശ്രീകുമാര്‍ വന്നതോടെ ഉണ്ണി ഏട്ടന്‍ പടിയിറങ്ങി.
    ഇത് ഉണ്ണിമേനോന്‍ ലാലേട്ടൻ combo യില്‍ പിറന്ന ഹിറ്റ് സോങ് ആയിരുന്നു എന്ന് എത്ര പേര്‍ക്ക് അറിയാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @abijithks1896
      @abijithks1896 4 роки тому +4

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more.

    • @aravindswamithankappan2077
      @aravindswamithankappan2077 4 роки тому +4

      True....fantastic combination....

    • @sajithav6301
      @sajithav6301 4 роки тому +2

      Aaa

    • @spg-rd2hl
      @spg-rd2hl 3 роки тому +4

      Unni ettante koode dinesh um paadi

    • @ayraarham1527
      @ayraarham1527 3 роки тому

      '' ''

  • @jobinpsaji7087
    @jobinpsaji7087 4 роки тому +2403

    2021 ൽ ഈ പാട്ടു കേട്ട എത്ര പേര് ഉണ്ട് 😍😍

  • @shyamu2255
    @shyamu2255 4 роки тому +92

    ഈ പാട്ടൊക്കെ കണ്ടിട്ടാണ് പഠിക്കാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറിയത്. അവിടെ ചെന്നപ്പോഴാണ് കോടീശ്വരനായ കള്ളക്കടത്തുകാരൻ അനന്തനും പട്ടാളക്കാരനായ എൻ്റെ അച്ഛനും തമ്മിലുള്ള അന്തരം മനസ്സിലായത്

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more.

    • @riyajoseph2684
      @riyajoseph2684 3 роки тому +4

      വന്ദനം മൂവിയിലെ ബാംഗ്ലൂർ ആണ് കുറച്ചുകൂടി നല്ലത്.....

    • @prasadvk3230
      @prasadvk3230 3 роки тому +1

      😂

    • @JP-bd6tb
      @JP-bd6tb 3 роки тому +6

      ആ സമയം തൂവാനത്തുമ്പികൾ കണ്ടിരുന്നെങ്കിൽ ആ ബാംഗ്ലൂർ ലൈഫ് ഇവിടെ നാട്ടിൽ സെറ്റക്കാമായിരുന്നു.....😜
      ചീപ്പ് തലയിൽ വെച്ചാണോ ബ്രോ ലോകം മുഴുവൻ ചീപ്പിന് തിരഞ്ഞു നടക്കുന്നത്....

    • @musicmojo7286
      @musicmojo7286 3 роки тому

      Yyys

  • @AbdullaKp-r9q
    @AbdullaKp-r9q Рік тому +9

    ഞാൻ fan ഒന്നും അല്ല ലാലേട്ടന്റെ but ഇങ്ങേരെ romance ഒരു രക്ഷയുമില്ല, എത്ര കണ്ടാലും മതി വരില്ല. ചുള്ളൻ ലാലേട്ടൻ 🥰

  • @DaliyaKids
    @DaliyaKids 2 роки тому +49

    Evergreen Hit ❤❤❤ 2022 ലും ഈ പാട്ട് കേൾക്കുന്ന എത്ര പേർ ഉണ്ട് 😍😍😍❤

  • @vishnulal8908
    @vishnulal8908 3 роки тому +384

    ഇതൊക്കെയാണ് ഒരു മികച്ച കാലഘട്ടമായി ഫീൽ ചെയ്യുന്നവർ ആരൊക്കെ???

  • @fahadkadalayi7943
    @fahadkadalayi7943 5 років тому +115

    0:32 ലാലേട്ടന്റെ ബൈക്കിലുള്ള ആ വരവ് .. യൂത്തന്മാരെ ഒന്ന് കണ്ട് പടി ആ വരവും ആ ചിരിയും...😍

  • @sreenath8790
    @sreenath8790 4 роки тому +171

    സ്‌ഥിരം ക്ലിഷേ റൊമാൻസ് പൊളിച്ചടുക്കിയ മോഹൻലാൽ... ഇത്രെയും കുറുമ്പുള്ള റൊമാൻസ് ചെയ്യുന്ന ആക്ടർ ഉണ്ടായിട്ടില്ല...

  • @iriskerala
    @iriskerala 10 місяців тому +307

    2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ😄

  • @suryaprakashkp4206
    @suryaprakashkp4206 2 роки тому +31

    പഴയ ബാംഗ്ലൂർ വേറെ ലെവൽ 😍😍. ഇത്രയും തിരക്കില്ലാത്ത തണുപ്പും മരങ്ങളും ഒക്കെ ആയി ഒരു ഡ്രീം ലാൻഡ്‌ ആയിരുന്നു

  • @premannadar
    @premannadar 4 роки тому +59

    ലാലേട്ടൻ എന്റെ ദൈവം
    ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് മഹാഭാക്യം
    ഈ ഗാനം കേൾക്കുമ്പോൾ എന്റെ യൗവനകാലം ഓർക്കും
    അറിയാതെ ഉറക്കം വരും

  • @aswanthbr8801
    @aswanthbr8801 3 роки тому +48

    രൂപിണി 85 90 ൽ തമിഴ് മലയാളം തെലുങ്ക് ഇൻഡസ്ട്രിയിൽ സൂപ്പർ ഹിറ്റ്കൾ തീർത്ത സുന്ദരി ആയ നായിക. 90ൽ രൂപണിയുടെ സൗന്ദര്യം കണ്ട് അത് പോലെ ഉള്ള കുട്ടിയെ കോളേജിൽ പ്രേമിക്കാൻ കിട്ടണേ എന്ന് മനസ്സിൽ വിചാരിച്ചു നടന്ന ഞാൻ

    • @xtubedude
      @xtubedude 2 роки тому +1

      Ippozhondallo adipoli sundarikal...nimisha, dharshana, anna ben, srinda angane kore avinja items... Experimentation alle...nadakatte 😂

    • @akhilsudhinam
      @akhilsudhinam 2 роки тому +2

      @@xtubedude 🤮🤮🤮അയ്യേ

  • @shyamu2255
    @shyamu2255 5 років тому +805

    ഈ പാട്ടും പാടിക്കൊണ്ടാണ് ഞാനും കെട്ടിയോളും RXൽ ചുറ്റുന്നത്

  • @vinilsyam8057
    @vinilsyam8057 3 роки тому +397

    ഇനി എത്ര യൂത്തന്മാര് വന്നാലും RX100 ഇരിക്കുന്ന ലാലേട്ടന്റന്റെ തട്ട് താണു തന്നെ ഇരിക്കും... റൊമാൻസെയിൽ ലാലേട്ടൻ തന്നെ എന്നും രാജാവ് .... ഒരേ ഒരു രാജാവ് 🙏🙏🙏👍👍👍

  • @JJFASHIONSKOLLAM
    @JJFASHIONSKOLLAM 2 роки тому +78

    80's, 90's ലെ ബാംഗ്ലൂർ കാണാം ... നാടുവാഴികൾ, വന്ദനം,ബട്ടർഫ്‌ളൈസ് മായമയൂരം, ജോണി വാക്കർ, സൈന്യം സിനിമകളിൽ 😍👌👌

    • @ishfaqekd7514
      @ishfaqekd7514 2 роки тому +2

      Locations okke ariyumo

    • @footloosetales
      @footloosetales 2 роки тому +3

      Cubjon പാർക്ക്‌, Ulsoor lake, town hall, Vidhan Saudha..... അങ്ങിനെ... അങ്ങിനെ...

    • @dewdrops3266
      @dewdrops3266 2 роки тому +2

      Sainyam Bangalore aano?

    • @JJFASHIONSKOLLAM
      @JJFASHIONSKOLLAM 2 роки тому +2

      @@dewdrops3266 ചില ഭാഗങ്ങൾ HAL എയർപോർട്ട് ബാംഗ്ലൂർ ആണ്

    • @jithins3656
      @jithins3656 2 роки тому +1

      Mafia❤

  • @chirtha1238
    @chirtha1238 4 роки тому +41

    നല്ല ഫ്രണ്ട്ഷിപ്, നല്ല റൊമാൻസ്, അടിപൊളി ചെത്ത്‌ പാട്ട്. Suuuuper....

  • @nafseer9538
    @nafseer9538 4 роки тому +26

    ഈ നടിയെ ഭയങ്കര ഇഷ്ടായി.. കുണുക്കിട്ട കോഴി എന്ന ഫിലിമിൽ മികച്ച അഭിനയം ആയിരുന്നു..

    • @abijithks1896
      @abijithks1896 4 роки тому +1

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

    • @MayaMaya-tb2uo
      @MayaMaya-tb2uo 3 роки тому +2

      Roopini

  • @chinchumathew3038
    @chinchumathew3038 4 роки тому +99

    സ്വന്തം പെണ്ണ് കൂട്ടുകാർ ബാംഗ്ലൂർ ബൈക്ക് ഇതൊക്കെ ആണ് സ്വപ്പന ജീവിതം

    • @കീലേരിഅച്ചു-മ9ശ
      @കീലേരിഅച്ചു-മ9ശ 3 роки тому +1

      ഞാൻ അനുഭവിച്ചറിഞ്ഞ ലൈഫ് ആണ്‌ മകളെ n😂😂😂😂😍😍😍😍🌹🌹 വല്ലാത്ത ഒരു ഫീൽ ആണ്‌ ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു സങ്കടവും മിസ്സിങ്ങും

    • @muhammedrashik5534
      @muhammedrashik5534 3 роки тому

      Nadakkatte

    • @rahuljayan2424
      @rahuljayan2424 3 роки тому

      ഞാൻ bangalore ആണ്

    • @akbarsha.
      @akbarsha. 3 роки тому +2

      Cinemayile pole alla jeevitham

  • @ramramachandrankb4986
    @ramramachandrankb4986 5 місяців тому +3

    നാടുവാഴികൾ. ഒരിക്കലും മറക്കാത്ത സിനിമയും ..... ലാലേട്ടനും മനോഹരമായ ഗാനവും

  • @rajianil4008
    @rajianil4008 8 місяців тому +61

    2024ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ🥰

  • @faisalshajahan3888
    @faisalshajahan3888 6 років тому +649

    ഈ പഴയ ലാലേട്ടനെ ഒന്ന് തിരിച്ചു കിട്ടുവോ ?😍😍😍😍

  • @sreejithu1988
    @sreejithu1988 5 років тому +186

    ഹീറോയിന്റെ പുറകെ ലാലേട്ടൻ നടക്കുന്നത് കാണാൻ എന്താ രസം

    • @meerajenifer6434
      @meerajenifer6434 4 роки тому +11

      Sathyam enna romantic

    • @sreejithu1988
      @sreejithu1988 4 роки тому +2

      @@meerajenifer6434 yes

    • @subinas9835
      @subinas9835 4 роки тому +2

      Super

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more...

    • @BAHUBALISDEVASENA73679
      @BAHUBALISDEVASENA73679 3 роки тому +4

      @@Expedition179 ONNU pottikaranjoode ninakk

  • @bibinkavumpattu9748
    @bibinkavumpattu9748 5 років тому +159

    പ്രണയവും സൗഹൃദവും കോർത്തിണക്കിയ ഒരു മനോഹര ഗാനം 😍😘😘

  • @miss_nameless9165
    @miss_nameless9165 2 роки тому +83

    എക്കാലത്തും രോമാഞ്ചം തരുന്ന യുവത്വം തുളുമ്പുന്ന ഗാനം!!!😍👌

  • @vinu5559
    @vinu5559 2 роки тому +10

    ഇന്നത്തെ പിള്ളേർ കഞ്ചാവും പൊടിയും ഒക്കെ അടിച്ചു കിളിഞ്ഞു നടക്കുന്ന പോലെ അല്ല അന്നത്തെ ബാംഗ്ലൂർ ഹോ 😍😍😍 ബിയർ മാത്രം അടിച്ചു.. ഹെൽമെറ്റ്‌ ഒന്നും ഇല്ലാതെ ബൈക്ക് ൽ .... മറക്കാൻ പറ്റാത്ത ഓർമ്മകൾ തരുന്ന wonderful city 😍😍😘😍😍😍

  • @GlobalKannuran
    @GlobalKannuran 3 роки тому +8

    എടുത്ത വിഷ്വൽ കാണാൻ മോണിറ്റർ ഇല്ല. തൃപ്തി വരുന്നതുവരെ ടേക്ക് എടുക്കാനുള്ള ടേപ്പ് ഇല്ല. ബജറ്റ് ഇല്ല. എന്നിട്ടും ബാംഗ്ലൂർ എന്ന നഗരത്തിൽ പോയി ലിമിറ്റഡ് റിസോഴ്ക്സുമായി എന്ത് മനോഹരമായ വിഷ്വൽസ് ആണ് എടുത്തത്. Only one legend can do this magic. King maker Joshi...

  • @premkrishnakrishna8747
    @premkrishnakrishna8747 4 роки тому +8

    എൻ്റെ പൊനോ അപാരം ലാലേട്ടൻ രൂപിണി മണിയൻ പിള്ള ചേട്ടൻ
    പിന്നെ അസലായി പാടിയ ഉണ്ണിയേട്ടനും ടീമും ( ഉണ്ണിമേനോൻ )
    ഈ സ്പെഷ്യൽ പാട്ടിൻ്റെ എന്ന ത്തെയും ആരാധകനായ എൻ്റെ ഹൃദയം നിറഞ്ഞ പുതുവൽസരാശകൾ ..
    നൻമ്മയുള്ള 2021

  • @chandansvlog7231
    @chandansvlog7231 5 років тому +103

    അന്നത്തെ ന്യൂ gen പിള്ളേരുടെ അഴിഞ്ഞാട്ടം.. ലാലേട്ടാ മുത്തേ !!

  • @saleemolsalee7159
    @saleemolsalee7159 Місяць тому +2

    നൊസ്റ്റാൾജിയ😂😂😂 മറക്കാൻ പറ്റുമോ ആ കാലഘട്ട❤❤❤

  • @varunkpa
    @varunkpa Рік тому +19

    Cubbon Park , Vidhaan Soudha , SIM Hall , VTU museum .. The Old Bangalore 😍😍

  • @shamlicnadukkandy
    @shamlicnadukkandy 4 роки тому +68

    വല്ലാത്ത പാട്ട് തന്നെ ...ഹോ , ലാലേട്ടന്റെ ആ ചിരി പോരേ ...❤️

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

    • @reshmaravi9696
      @reshmaravi9696 4 роки тому +3

      Pinnallaa

  • @ashkarali4470
    @ashkarali4470 4 роки тому +23

    ആ ഒരു കാലം ഓ ചിന്തിക്കാൻ വയ്യാ അടിപൊളി ജീവിതം ആയിരുന്നു.. അങ്ങനെ ഉള്ള കാലം ഇനി ഒരിക്കലും വരില്ല എന്ന് ഓർക്കുമ്പോൾ..

  • @vinayakvinu6598
    @vinayakvinu6598 4 роки тому +195

    ഇന്നത്തെ യൂത്തന്മാരോട് ലാലേട്ടൻ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

  • @kaveri1941
    @kaveri1941 5 місяців тому +2

    ഈ ഗാനം മുറിഞ്ഞ ഹൃദയത്തെ സുഖപ്പെടുത്തും ഇത് നിറയെ സ്നേഹമാണ്

  • @Abhinsudhan
    @Abhinsudhan 2 роки тому +116

    2022 ലും ഈ പാട്ട് ആസ്വദിക്കുന്നവർ എത്ര പേരുണ്ട് ♥️

  • @RaMshad_Kc
    @RaMshad_Kc 3 роки тому +64

    പഴയ കാലങ്ങളിൽ #Shyam സർ ന്റെ എല്ലാ പാട്ടുകളും വൻ ഹിറ്റും ട്രെൻഡിങ്ങും ആയിരിക്കും 👌🏻👌🏻👌🏻 ശ്യാം സർ ഒരു രക്ഷയില്ല 😍👌🏻💯

    • @kumariyer2414
      @kumariyer2414 Рік тому +1

      In my opinion after devarajan master Shyam has done maximum variety in Malayalam film industry and ordinary people who have no classical knowledge enjoy mostly Shyam sir songs. Great legend

  • @sanilbtec1
    @sanilbtec1 4 роки тому +133

    ഞാൻ ഏറ്റവും കൂടുതൽ തവണ റിപീറ്റ്‌ മോഡിൽ കേൾക്കുന്ന പാട്ട് ഇതാണ്. പ്രേതേകിച് ബൈക്ക് ഓടിക്കുമ്പോൾ ഈ പാട്ട് അറിയാതെ മൂളി പോവും

    • @abijithks1896
      @abijithks1896 4 роки тому +1

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

    • @nounoushifa9464
      @nounoushifa9464 4 роки тому +2

      👌😁

  • @appuappu4824
    @appuappu4824 4 роки тому +11

    എല്ലാ ഇപ്പോഴത്തെ നടൻ മാർ ലാലേട്ടന്റെ മൂവി കണ്ടുപഠിച്ചവർ ആണ്. അതുകൊണ്ട് ലേലേട്ടനെ. ഒരാൾക്കും കുറ്റംപറയണ്ട കാര്യം
    ഇല്ലാ എല്ലാം ഈ. ദൈവം
    ആയ
    ലേലട്ടന്റെ അഭിനയത്തിലൂടെ പഠിച്ചവർ ആണ്.. ഗുഡ്
    ആക്ടർ.. എന്റെ. നെയിം സുരാജ് ഞാൻ ലാലേട്ടൻ. ഫാൻ ആണ് എന്റെ നാട്ടുകാരനും. കൂടി ആണ് പത്തനംതിട്ട

  • @abhijithswathi7293
    @abhijithswathi7293 Рік тому +4

    എന്തായിരുന്നു ആ കാലഘട്ടത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇത്ര രസം എന്ന് 2023 ല്‍ ചിന്തിയ്ക്കുന്നവരുണ്ട് 👌

  • @chil__pic_
    @chil__pic_ 3 роки тому +14

    ഇപ്പൊ ട്രെൻഡിങ് അടിച്ച് കൊണ്ടിരിക്കുന്ന സോങ് 😍😍😍😍

  • @jashirafra7186
    @jashirafra7186 3 роки тому +69

    ബാംഗ്ലൂർ വല്ലാത്ത ഒരു city തന്നെ ലോകത്ത് വേറെ ഏതു സിറ്റിയിൽ പോയാലും ബാംഗ്ലൂരിന് ഒരു വല്ലാത്ത ഫീൽ തന്നെയുണ്ട്

    • @riyajoseph2684
      @riyajoseph2684 3 роки тому +5

      Vintage ബാംഗ്ലൂർ പൊളി ആരുന്നു. ഇപ്പൊ കൊറേ മാറി...

    • @JP-bd6tb
      @JP-bd6tb 3 роки тому

      @@riyajoseph2684 ആണല്ലെ.... ന്നാലും പൊളിക്കാൻ ഇപ്പോഴും സൂപ്പറാ...

    • @JP-bd6tb
      @JP-bd6tb 3 роки тому

      ഏറെക്കുറേ

    • @shemir8463
      @shemir8463 3 роки тому

      @@riyajoseph2684 IppAzhum nallathaanallo

    • @nikhilantonyn2480
      @nikhilantonyn2480 2 роки тому

      Bangalore Pwoli thanne...

  • @anjubabe
    @anjubabe 4 роки тому +6

    പഴയ സിനിമയും പാട്ടുകളും മനസ്സിനു വല്ലാത്ത സന്തോഷവും ഒപ്പം നഷ്ട ബോധവും നൽകുന്നു...ഒരിക്കൽക്കൂടി ആ കാലഘട്ടത്തിൽ ജീവിക്കാൻ കൊതി തോന്നുന്നു...

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

  • @ikkusharu
    @ikkusharu 3 роки тому +16

    പടവും പാട്ടും രണ്ടും സൂപ്പർ ഹിറ്റ്‌ ആയിരുന്നു.. ലാലേട്ടൻ ❤️❤️

  • @manjuxavier6945
    @manjuxavier6945 2 роки тому +11

    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം പണ്ട് ചിത്രഹാർ ഈ പാട്ട് കണ്ടിട്ടുണ്ട്..♥️

    • @malayalammovieclimaxscenes4424
      @malayalammovieclimaxscenes4424 2 роки тому +1

      ചിത്രഗീതങ്ങൾ... ചിത്രഹാർ ഹിന്ദി പാട്ടാണ്

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +8

    ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ life ലെ കുറെ നല്ല നിമിഷങ്ങൾ ഓർത്ത് nost അടിക്കും ♥️

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 років тому +487

    *ഇപ്പോഴത്തെ പീക്കിരി ന്യൂ ജൻ പുള്ളോ നിങ്ങ കണ്ടോ നിങ്ങൾ ഈ കാട്ടി കൂട്ടുന്നതൊക്കെ ലാലേട്ടൻ പണ്ടേയ് ഒഴിവാക്കിയത്* 😛😜🤑

    • @arunrajrajana1165
      @arunrajrajana1165 4 роки тому +16

      Athum veruthe alla maanyamai alle

    • @jusairasharafu
      @jusairasharafu 4 роки тому +8

      Sathyam

    • @abijithks1896
      @abijithks1896 4 роки тому +1

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more...

    • @nounoushifa9464
      @nounoushifa9464 4 роки тому +5

      👌

    • @rebimathan
      @rebimathan 4 роки тому +1

      വെറുതെ തോന്നുന്നതാ

  • @mohammedsiddiq8407
    @mohammedsiddiq8407 4 роки тому +75

    ശ്യാമിന്റെ സംഗീതം ഇന്നും പുതുമയുള്ളതു,,,,
    ഉണ്ണിമേനോൻ,,,,

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

    • @chembanshyam6531
      @chembanshyam6531 2 роки тому

      Thank u

  • @manilmathew2940
    @manilmathew2940 4 роки тому +36

    നാടുവാഴികൾ ❣️മധു സാർ ❣️ലാലേട്ടൻ ❣️ജോഷി സാർ ❣️

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more.

  • @amaldev1791
    @amaldev1791 3 роки тому +3

    ഓലഡ് ഇസ് ലാലേട്ടൻ
    ഞാൻ എത്ര വെട്ടം ഇ പാട്ട് കേട്ട് എന്ന് എനിക്ക് ഒരു പിടിത്തം ഇല്ല
    I Love you Lalettan
    ഒരേ ഒരു രാജാവ് 🥰🥰🥰🥰

  • @roychenchannelroychen8983
    @roychenchannelroychen8983 2 роки тому +3

    കൂടുതൽ എനിക്കിഷ്ടംനായികയേ ബൈക്കിന്റെ പുറകിൽ വെച്ച് ഒന്ന് പുറകോട്ടു തിരിഞ്ഞു നോക്കി വരുന്ന ആ സീൻ ഒത്തിരി ഇഷ്ട്ടമാണ്

  • @sudhi45
    @sudhi45 3 роки тому +144

    മലയാളത്തിലെ one&only മെഗാസ്റ്റാർ...ഇങ്ങേരുടെ charisma യുടെ പകുതി ഏതേലും മലയാള നടന്മാർക് കാണിച്ചു തന്നാൽ തല മൊട്ട അടിച്ചു നടക്കും ഞാൻ...😍😍😍😍😍😍😍😍😍😍

    • @shoukathali3676
      @shoukathali3676 3 роки тому

      Myyyyyyi

    • @ayyappadasksdas7315
      @ayyappadasksdas7315 2 роки тому +10

      @@shoukathali3676 ഗുഹാനോളിക്കു നൊന്തോ 😎

    • @rakeshkidu762
      @rakeshkidu762 2 роки тому

      കൂടെ അഭിനയിക്കുന്ന നടിമാരെ ഊക്കാത്തത് കൊണ്ടായിരിക്കും മമ്മൂക്കയെ ഗുഹാനോളി എന്ന് ചില തായോളികൾ വിളിക്കുന്നത് 😎😎

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +1

      @@ayyappadasksdas7315 avan 916 guhan with mammad fan anu.vivaramillatha varggamanu vittere.

    • @sivarajans9406
      @sivarajans9406 2 роки тому

      അത് വേണ്ട..... ഒരിക്കലും ഉണ്ടാകില്ല 🙄

  • @baijukj2090
    @baijukj2090 4 роки тому +31

    റൊമാൻസ് ആയാലും ആക്ഷൻ ആയാലും സെന്റി ആയാലും കോമഡി ആയാലും എല്ലാം ഈ കൈകളിൽ ഭദ്രം. ദി കംപ്ലീറ്റ് ആക്ടർ

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more.

  • @shabanakp8117
    @shabanakp8117 5 років тому +4

    ഇപ്പോഴും എന്തു രസാ കേൾക്കാൻ😍👍🥰 always old is gold

    • @ramsheed777
      @ramsheed777 5 років тому

      Really nice song

    • @abijithks1896
      @abijithks1896 4 роки тому

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more..

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 2 роки тому +2

    എന്‍റെ യൗവ്വനത്തിന്‍റെ തുടക്കം നാടുവാഴികള്‍ റിലീസ് ദിവസം കണ്ടു അന്ന്മനസ്സില്‍ കയറി കൂടിയഗാനം ഇന്നും2022കേള്‍ക്കുബ്ബോള്‍ സന്തോഷവും ദുഖവും ഒരുമിച്ചു വരുന്നു.

  • @edisonmathew9268
    @edisonmathew9268 3 роки тому +2

    Njan e filim oru padu thavana kandittum undu ലാലേട്ടന്റെ very ഗുഡ് movie e songum അതു പോലെ തന്നെ ഒന്നും പറയാനില്ല gud song 👌👌👌👌👌👌👌👌👍👍👍👍👍👍

  • @spg-rd2hl
    @spg-rd2hl 4 роки тому +7

    എൻെറ സ്കൂൾ കാലം....സംഗീത സംവിധായകൻ ശ്യാം സാറിനെ അന്നും ഇന്നും എന്നും ഇഷ്ടം

    • @abijithks1896
      @abijithks1896 4 роки тому +1

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more

  • @neerajkrishnan2669
    @neerajkrishnan2669 2 роки тому +10

    ഷൈൻ ടോം ന്റെ Master Piece ♥️

  • @haitech5864
    @haitech5864 Рік тому +3

    പഴയ ലാലേട്ടനെ കാണാൻ നല്ല ചന്തം ആണ് 👌👌👌ലുക്ക് കിടു ❤❤❤ഇപ്പോളും അണ്ണൻ തന്നെ കിടു

  • @sisilkumar4422
    @sisilkumar4422 2 роки тому +2

    adipoli മുപ്പത് വർഷമായി കേൾക്കുന്നു ഈ ഗാനം
    ഇപ്പോഴും സുപ്പർ
    ബാംഗ്ലൂർ ന ഗരം ലാൽബാഗ് പാർക്ക്
    KB 100 YAmAHA
    ഇവയുടെ സുവർണ്ണകാലം

  • @rajianil4008
    @rajianil4008 4 місяці тому

    വരികൾ 🔥🔥🔥ഹൃദ്യം... പ്രണയം എപ്പോഴും ഒരു നോവ് തന്നെയാണ് 😥 എത്രയെത്ര അന്നമാർ ഉണ്ടായിരിക്കും... ഈ മൂവിയിലെ രണ്ട് പേരുടെയും പെർഫോമൻസ് മനോഹരം.. പ്രത്യേകിച്ച് അന്ന എല്ലാം അറിഞ്ഞു കഴിയുമ്പോൾ ഒന്നും പറയാതെയുള്ള ആ പോക്ക്... മൗനം ഒരർത്ഥത്തിൽ എത്ര ക്രൂരമായ പ്രതികാരം ആണ്.. ഒന്നും മിണ്ടാതെ അവളിങ്ങനെ കിടക്കുമ്പോൾ ആ മിഴികളിൽ നിന്നും ഒഴുകി വരുന്ന ആ കണ്ണ് നീർ പറയുന്നുണ്ട് നിന്നോട് എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ലെന്ന്... അവനും എത്രമാത്രം ആ മൗനത്തിൽ വേദനിക്കുന്നു... ക്ലയ്മക്സ് പറയാതെ വയ്യ 🔥🔥🔥🔥അന്ന മനസ്സിൽ നിന്നും ഇറങ്ങി പോവുന്നില്ല ഫ്രഡ്‌ഡിയും 🔥🔥🔥

  • @abhilashpillai8684
    @abhilashpillai8684 6 років тому +120

    ചുള്ളൻ ലാലേട്ടൻ 😘😘😘😘

  • @muhammadshafeeq9450
    @muhammadshafeeq9450 4 роки тому +48

    2020 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
    ലാലേട്ടൻ ❤️😘

  • @AkhilEapen
    @AkhilEapen 3 роки тому +17

    2004 ഇൽ തിരുവനന്തപുരത്തു ഒരു കല്യാണത്തിന് പോയപ്പോൾ ആണ് ഈ പാട്ടു ആദ്യമായി കേൾക്കുന്നത്. അന്ന് എനിക് 10 വയസ്. പിന്നെയും ഒരു പാട് നാളുകൾ കഴിഞ്ഞാണ് ഈ പാട്ട് ഒന്നു കൂടി കേൾക്കാൻ സാധിച്ചത്. എപ്പോഴും ഇതിന്റെ സൗന്ദര്യം മാഞ്ഞിട്ടില്ല.

  • @manualias1130
    @manualias1130 2 роки тому +2

    2022 ൽ ഈ പാട്ടുകെട്ട എത്രപേരുണ്ട്.... അന്നും ഇന്നും എന്നും ഒരേ ഫീൽ... എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പാട്ട്

  • @sebinsebastian780
    @sebinsebastian780 2 роки тому +7

    2022 ൽ ആരൊക്കെ ഉണ്ട്.... ശ്യാം സാറിന്റെ അതിമനോഹരമായ ഒരു കംപോസിങ്...

  • @HariKrishnan-ks7dz
    @HariKrishnan-ks7dz 6 років тому +82

    lalettaaaa….. u r the KING OF ROMANCE....HATS OFF...

    • @binunairgoa
      @binunairgoa 3 роки тому +3

      Yes lalettan..😍🤩🤩🤩❣❣❣👌👌

  • @anandhanandh8063
    @anandhanandh8063 5 років тому +24

    Still listening..refreshing mood...lalettan chullan chekkan

  • @sugesh007
    @sugesh007 4 роки тому +15

    നമ്മളെ പ്രേമിക്കാൻ പഠിപ്പിച്ച ലാലേട്ടൻ 😍 പ്രേമം എട്ടു നിലയിൽ പൊട്ടിയാലും ലബ് യു

  • @ziyad4914
    @ziyad4914 2 роки тому +3

    ഇനി യുള്ള മലയാള സിനിമകൾ പ്രേതീക്ഷിക്കണ്ട ഇത്പോലെ ഒരു feel... Romance, friendship, songs, ഒന്നും തന്നെ

  • @rakeshkidu762
    @rakeshkidu762 2 роки тому +2

    2022 anybody 😭😎.. Its all time hit vintage മുതൽ ഒന്ന് തേച്ചുമിനുക്കി എടുത്താൽ ഏത് കാലത്തും ഉപയോഗിക്കാം ❤

  • @salimvs3768
    @salimvs3768 6 років тому +169

    നല്ല ഒരു ജോഷി മോഹൻലാൽ ചിത്രം നാടുവാഴി കൾ രൂപിണി നായിക

  • @akhilvijay9882
    @akhilvijay9882 3 роки тому +32

    ഇനി എത്ര താരങ്ങള്‍ വന്നു പോയാലും ലാലേട്ടന്‍ ഒരു വികാരം ആണ് ❤️❤️❤️

  • @vineethnadesan6535
    @vineethnadesan6535 2 роки тому +3

    നല്ല സിനിമയും ♥️👌നല്ല പാട്ടും ♥️👌😍😍😍♥️♥️♥️🥰🥰🥰🥰🥰

  • @Shoniaaa0417
    @Shoniaaa0417 2 роки тому +1

    2022 novemberile... Manjulla oru ratry. Ee pattum ket kidakkuna njan...
    Nthoru positive vibe anu ee paat.. 😍😍😍

  • @jomonpt6972
    @jomonpt6972 2 роки тому +7

    ഒറ്റപ്പേര്...."മോഹൻലാൽ"✌️✌️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajithashok9289
    @ajithashok9289 6 років тому +390

    ഏതു നായികയുമായും ഇത്ര കെമിസ്ട്രി കൊണ്ട്‌ വരാൻ ഏട്ടന് കൊണ്ടേ പറ്റൂ

  • @suku6234
    @suku6234 4 роки тому +4

    ലാലേട്ടൻ അധോലോകനായകനായിട്ടല്ല ഈ സിനിമയിൽ വരുന്നത്. പക്ഷെ വന്ന് കഴിഞ്ഞിട്ട് പിന്നെ. പൊടിപൂരമാണ്. അർജുൻ. Suppper

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 4 роки тому +15

    ഞങ്ങളുടെ ഒക്കെ കോളേജ് കാലഘട്ടത്തെ പാട്ടുകൾ...സീനുകൾ.... ലാ... ലാ.ലാലാലാ......

    • @abijithks1896
      @abijithks1896 4 роки тому +1

      ഈ ഗാനത്തിന്റെ HD version 👇👇
      ua-cam.com/video/7WXkZViVJqY/v-deo.html
      ഇഷ്ടമായാൽ Subscribe and support for more

  • @alankargraphics1769
    @alankargraphics1769 2 роки тому +2

    എന്താ പോസിറ്റീവ് ഫീൽ ---ചെറുപ്പം അവസാനിച്ചിട്ടില്ലന്ന് തോന്നുന്നു എന്നെ പോലെ ഇ സോങ് ഉം favorite ആയിട്ടുള്ള ആരുണ്ട്

  • @NishadMn-b5c
    @NishadMn-b5c 10 місяців тому +1

    ലാലേട്ടന് പകരം ലാലേട്ടൻ മാത്രം ❤