Maruti800 coolant change easy method |ഇത്രയും simple ആയിരുന്നു

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 235

  • @zainu3836
    @zainu3836 4 роки тому +5

    ഞാൽ കൂളന്റയി വെള്ളമാണ് ഉപയോഗിചിരുന്നത് ഇപ്പോൾ വെള്ളമേല്ലാം മഞ്ഞനിറമായി, തുരുമ്പ് വന്നോ എന്ന് സംശയമുണ്ട് , ഇനി ഞാൻ എന്താണ് ചെയ്യെണ്ടത്

  • @jamsheedareekadanjamsheeda2965

    Maruti Caruburator ന് Coolent, Vellam അളവ് എങ്ങനെ ആണ് Bro

  • @DineshKumar-yi1pt
    @DineshKumar-yi1pt 3 роки тому

    Which code is the best for Swift dzire petrol engine 2016 and how to change it

  • @sajin43
    @sajin43 4 роки тому +3

    bro maruthi alto 2010 model ravile start cheyyumbol white smoke varunnu....oru oil kathunna smellum...but pinn undavarilla...runningilonnum kuzhappamilla...

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Engine oil kurayunnundo ennu nokkanam bro mrng start cheyyumbol chila car il okke cheriya vapour silencer il koodi vararundu athu catalytic converter il ulla vellam vapour aayi pokunnathanu just onnu confirm cheyyanam bro water vapour aano atho oil burn aakunnundo ennu

  • @vishnuvijay4610
    @vishnuvijay4610 4 роки тому +2

    Aultoyi 1liter coolant full use akkamo .athin ethre qnty water use akknam .

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +3

    പഴയ alto യിൽ എത്ര ലിറ്റർ വെള്ളത്തിനു എത്ര അളവ് coolant ഒഴിക്കണം?

  • @mohammedafreed5748
    @mohammedafreed5748 4 роки тому +3

    What quantity of water and coolant should be taken .....
    What if I only use coolant on my 800

  • @satheeshcssatheeshcs8898
    @satheeshcssatheeshcs8898 2 роки тому

    Radiator adilea osu maranano entea 800ntea mukalilea osu potti vazikidannatha appaol athum marano

  • @S7379
    @S7379 4 роки тому +1

    എന്റെ അടുത്തുള്ള zen lxi type2 mpfi model വണ്ടി ഒരു 8 to 10 km ഓടി വീട്ടിൽ വന്നു നിർത്തിയിട്ടാൽ ബോണെറ്റിനകത്ത് നിന്നും വെള്ളം തിളക്കുന്ന ശബ്ദം കേൾക്കുന്നു. ഒരു മാസംമുമ്പ് മുമ്പ് radiator തുറന്നപ്പോൾ ചെളി നിറഞ്ഞ വെള്ളമാണ് കാണാൻ കഴിഞ്ഞത്. എല്ലാ വെള്ളവും പുറത്തു കളഞ്ഞു coolant mix ചെയ്തു വെള്ളം ഒഴിച്ചു. (Radiatorന്റെ താഴെ ഉള്ള ഹോസ് അഴിച്ചാണ് വെള്ളം ഒഴിവാക്കിയത്. ഇതുപോലെ എഞ്ചിൻ flush ചെയ്തു അഴുക്ക് വെള്ളം പുറത്തു കളഞ്ഞിട്ടില്ല). രണ്ടു ആഴ്ച കഴിഞ്ഞപ്പോഴേക്കും coolant നിറം മാറി അഴുക്കായി വീണ്ടും തിളക്കുന്ന ശബ്ദം തുടങ്ങി. എന്തായിരിക്കും പ്രശ്നം

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому

      Temperature gauge il high kanikkunnundoo broo

    • @S7379
      @S7379 4 роки тому

      ഇല്ല center വരെ കാണിക്കുന്നൊള്ളൂ

  • @mohanmahendre
    @mohanmahendre 4 роки тому +2

    Can I mix distilled water in coolent sir? Is it right or not sir I first time change coolent so please help me

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Distilled water +coolant is better bro

    • @mohanmahendre
      @mohanmahendre 4 роки тому

      Thanks to help me brother your all videos is very helpful and thanks again

    • @mohanmahendre
      @mohanmahendre 4 роки тому

      Sir how to open maruti 800 oil filter 👍 make one video please

  • @dailyfresh7018
    @dailyfresh7018 3 роки тому

    chetta distilled water evide vagan kittum chetta....one.dout koodi battery water ano ee distilled water???onnu paranju tarumo chetta urgent

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +2

    Saadarana colant change cheyymbo radiato remove cheyanda aavisham onum ila cheta,

  • @shanojnarayanan725
    @shanojnarayanan725 4 роки тому +2

    M 800 ഇൽ, പഴയ കൂളെന്റെ മാറ്റുമ്പോൾ, എത്ര ലിറ്റർ coolent വാങ്ങണം, അതിൽ എത്ര ലിറ്റർ distilled water ആണ് മിക്സ്‌ ചെയ്യേണ്ടത് എന്ന് പറഞു തരുമോ?

  • @shahinlalj.l1035
    @shahinlalj.l1035 4 роки тому +1

    Coolant ozhichitund leak kanunnilla ennalim tank low anu....entha ath daily check cheyyum

  • @SANJAY-dy1ci
    @SANJAY-dy1ci 3 роки тому

    Bro Maruti 800 best coolant name sollunga

  • @jillamedia154
    @jillamedia154 4 роки тому +1

    ചേട്ടാ എന്റെ കാർ മാരുതി 800 ആണ്1999 മോഡൽ കയറ്റത്തിൽ കട്ടർ ഉള്ള റോഡ് ക്ലച്ച് താങ്ങി കേറി വരുമ്പോൾ വണ്ടി ഓഫ് ആയി പോകുന്നു താഴെ നല്ല സ്പീഡിൽ കയറി വന്നെങ്കിൽ മാത്രമേ ഓഫ് ആകാതെ കയറും അത് എന്തുകൊണ്ട് ആ ചേട്ടാ ഇങ്ങനെ വരുന്ന

  • @AshwinThomasM
    @AshwinThomasM 3 роки тому

    Sparesil 3 pcs radiator hose ondello, one small piece adh evedeya veruva?

  • @abdulsamadu5478
    @abdulsamadu5478 4 роки тому +2

    Very nice explanation, though you didn't show how they apparently clean the exterior part of radiator.

  • @seejanfelix5892
    @seejanfelix5892 2 роки тому

    bro side tank il water fill cheiyeno..?
    radiator il full coolend undu side tank il korache coolend undu but athu water fill cheyeno nu onnu parayenam plse

  • @shivanyamolratheesh2651
    @shivanyamolratheesh2651 3 роки тому

    Carbeter vandi coolent marunnath onnu paranju tharumo

  • @midhunviswanathan8912
    @midhunviswanathan8912 4 роки тому +3

    Bro m800 carburetor modal ano nallathu atho mpfi ano
    Mpfi vandine pattiyum carb vandinepattyium oru video cheyyamo

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +1

    എന്താണ് a connectoril തേച്ചു പിടിപ്പിച്ചത് ഗ്രീസ് ആണോ?

  • @roneymathew4837
    @roneymathew4837 3 роки тому

    coolantinte koode distilled water ozhichal vandiku problem undakumo

  • @TechandTravelbytitus
    @TechandTravelbytitus 3 роки тому +1

    ബ്രോ, നല്ല വീഡിയോ. ഒരു സംശയം ഉണ്ട്. പഴയ കൂളന്റ് ക്ലീൻ ചെയ്യുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്ത് നിറുത്തണോ? റെഡിയേറ്റർ ഇളക്കാതെ കൂളന്റ് ഫിൽ ചെയ്യാൻ പറ്റില്ലേ?

  • @universaltechhub3697
    @universaltechhub3697 2 роки тому

    കാർബറേറ്റർ 800 ൻ്റെ S ഹോസ് ലിക്ക് വന്നപ്പോൾ മുന്ന് ഹോസും മാറ്റി .ഇപ്പോൾ വണ്ടി ഓടി വന്നാൽ Seഹാസ് ചളിങ്ങിയിരിക്കുന്നതായി കണ്ടു റേഡിയേറ്റർ ക്യാപ്പ് തുറന്നപ്പോൾ പഴയ സ്ഥിതിയിലേക്ക് ഹോസ് വന്നു എന്തായിയിരിക്കും പ്രശ്നം എൻജിനകത്ത് തടസം വന്നതാണോ ?

  • @hakeempmrpmr5360
    @hakeempmrpmr5360 4 роки тому +2

    Maruti 800 floor mate mahatma full review chayumo?

  • @seminmathew9643
    @seminmathew9643 2 роки тому

    Mpfi & carburetor engine coolent same grade ano?

  • @edwinpereira9447
    @edwinpereira9447 4 роки тому

    Why don't you think of doing maruti Zen carb model

  • @kantharaj5099
    @kantharaj5099 3 роки тому

    1leter coolent , how much leter water mix

  • @sreerajp4536
    @sreerajp4536 2 роки тому

    Chetta coolent ozhichu kazhinjitt normal vellavum ozhikkano?..

  • @nikhilnair5807
    @nikhilnair5807 3 роки тому +1

    ചേട്ടാ റേഡിയേറ്ററിൽ coolent ഒഴികുമ്പോ resevoir full ആകുന്നു റേഡിയേറ്ററിൽ nikunilla അതെന്താ ബ്ലോക്ക്‌ ആണോ

  • @SAJANSARATHKUMARSS
    @SAJANSARATHKUMARSS 4 роки тому +1

    Maruthi 800 1985..model non ac. Ac add cheyaam pattumo

  • @naveenchichu
    @naveenchichu 4 роки тому +1

    Bro maruti 800 type 3 gear 1,2, down shifti chyambol nalla tight shift idu aedanu prsnam?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Gear lever mounding undu bro athu check cheyythunokkanam pinne 'T' bush check cheyyanam ennittum ready aayillengil clutch play adjust cheyyanam

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Ethrayum cheyythittu complaint undengil pinne syncronizer maarendivarum

    • @naveenchichu
      @naveenchichu 4 роки тому

      @@MOTOSPEEDautomotivecare total 47000km ayi,clutch iduvare matitila, synchronis matumbol agadesham aetra paisa avum repair chyan,

  • @ranjinvloggerranjinvlogger4183
    @ranjinvloggerranjinvlogger4183 4 роки тому +3

    Old Zen same aano varunne

  • @RichiWyne
    @RichiWyne 3 роки тому +1

    Bro Adipoli Informative..

  • @jinulalcs8666
    @jinulalcs8666 4 роки тому +1

    Coolantine oppam distilled water ozhikunnathano nallathu

  • @3332513011
    @3332513011 4 роки тому +1

    Thermostat ke kharab hone k karan coolant over flow ho sakta h kya

  • @midhunms8708
    @midhunms8708 4 роки тому +1

    എന്റെ കാർ റേഡിയേറ്റർ വെള്ളം leak ആകുന്നുണ്ട് കുറച്ചു ദുരം ഓടിയാൽ വെള്ളം തീർന്നുപോകുന്നു അത് എന്തുകൊണ്ടാണ്

  • @mhdsulfi123
    @mhdsulfi123 4 роки тому +2

    Bro maruthi 800 carb ntte air fuel mixture and tuning vdo chyoo

  • @sallutech2493
    @sallutech2493 4 роки тому +1

    Bro antte vandi gutter olla vazhyil koodi odikkumbo left sideil ninnu tak tak sound varannu..nthannu karanam plzz paranju tharamo ..oru pravasham tie rod end mari ennittum sound mariyilla

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому

      Check lower arm , pinne steering rack bush check caliper and strut bush condition , balancerod bush broo

    • @sallutech2493
      @sallutech2493 4 роки тому

      Thanku bro njn chech cheyth nokkitt result arikkam

    • @sallutech2493
      @sallutech2493 4 роки тому

      Bro e strut Bush nthanu sambhavam

  • @VishnuVishnu-ej6kq
    @VishnuVishnu-ej6kq Рік тому

    വാങ്ങിച്ച കൂളൻഡിൽ വെള്ളം ചേർക്കണോ

  • @jaseemm8644
    @jaseemm8644 4 роки тому +1

    Coolend water ന് പകരം വെള്ളം പറ്റുമോ , problem ഉണ്ടോ

  • @jithingopi6740
    @jithingopi6740 4 роки тому +1

    video kandu car check cheythapol coolant pakaram water aanuu ullathuu....

  • @BEASTO__360
    @BEASTO__360 4 роки тому

    Plz explin about കോലന്റ് flushing.

  • @h-m8318
    @h-m8318 3 роки тому

    Bro hyundai accent pani chyyoo
    Onn restore chyth set akkan ethra avum bro 🤒

  • @ashikmithrarockzz4799
    @ashikmithrarockzz4799 4 роки тому +1

    Type 1 model 800 il 4 speed gear matti 5 speed akkan pattumo?

  • @aneeshpk9210
    @aneeshpk9210 2 роки тому

    Bro, 7:3 ennu parayumbol 700ml 300ml ano? Radiatoril etra ml ozhikanam ? Tankil etra ml ozhikanam? Quantity patti ee videoil parayunnilla atha chodiche

  • @Techvalte
    @Techvalte 4 роки тому +1

    Bro what's that red paste you applied on the radiatior pipe is this red paste compulsary???

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Gasket marker or anabond
      This bond is usually in various colours like white , red , black etc bro colour doesn't matters

    • @arunraj7186
      @arunraj7186 Рік тому

      @@MOTOSPEEDautomotivecare e anabond itta hose veendum mattan enth cheyyanam easy ayi oori poran

  • @hitheshmuddappa9794
    @hitheshmuddappa9794 4 роки тому

    Brake pad cost and it bolt sizes

  • @franciska8689
    @franciska8689 4 роки тому

    Car start akkyitano flush chayunna.

  • @greenhome8998
    @greenhome8998 4 роки тому +1

    Hii. Enik oru dwt und. 800 anu enda car. Vandi onnnu mutti radiator onnu just onnu cherinju athinu problem endhnklm undo

  • @SivadahaTravelmate
    @SivadahaTravelmate 4 роки тому +1

    Hi bro m800 mileage ethra vare kittum mpfi aano carbatorinano kooduthal kittuka

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +3

      Mpfi oru fixed mileage aayirikkum pakshe carburator kurachu vethyasam varum mpfi kurachu smooth aanu odikkan carburator kurachu vibration undu

    • @arifkpable
      @arifkpable 4 роки тому

      മൈലേജ് എത്ര കിട്ടും maximum

    • @arifkpable
      @arifkpable 4 роки тому

      Mdfi ku

    • @SoorajMaruthanatt
      @SoorajMaruthanatt 4 роки тому

      @@arifkpable 19-20Km/L

  • @bijumonkc9486
    @bijumonkc9486 4 роки тому +1

    ബ്രോ പൈപ്പ് പൊട്ടി ലീക് ആയി.. പൊക വന്നു. പിന്നെ ഓഫ്‌ ചെയ്തു. വേറെ പൈപ്പ് ഇട്ട് വെള്ളം ഒഴിച്ച്. പിന്നെ കുഴപ്പം ഇല്ല... വേറെ എന്തേലും പ്രശ്നം ഉണ്ടാവുമോ എൻജിന്

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Coolant aano use cheyyunnathu allengil coolant use cheyyuka broo athu koodathe ethengilum hose complaint undo ennu koodi nokkanam broo

    • @bijumonkc9486
      @bijumonkc9486 4 роки тому

      കൂളന്റു ആണ്... മുകളിൽ പൈപ്പ് പൊട്ടി. ചൂടായി പുക വന്നു. ഓഫ് ആക്കി.

  • @pkamelambra9141
    @pkamelambra9141 4 роки тому +1

    എന്റെ 800ഓടിക്കോ ണ്ടിരിക്കുമ്പോൾ വല്ലാത്ത ജർകിങ് കാരണം എന്താകും

  • @shijithp9346
    @shijithp9346 4 роки тому +1

    Bro. Exhaust പൈപ്പ് പുതിയത് ഫിറ്റ്‌ ചെയ്യുമ്പോ ഒരു റെഡ് gum തേച്ചില്ലേ അത് എന്താണ്

  • @bittertruth4875
    @bittertruth4875 4 роки тому +1

    What is that orange coloured glue bro??

  • @ameersudhi1348
    @ameersudhi1348 4 роки тому

    Coolente കൂടെ ബാറ്ററി വെള്ളം യൂസ് ചെയ്യാമോ

  • @anishtk8954
    @anishtk8954 2 роки тому

    Coolant change ചെയ്യാൻ radiator ഊരേണ്ട ആവശ്യം ഉണ്ടോ..??

  • @DestinyPreplanned
    @DestinyPreplanned 4 роки тому +1

    Bro Coolentinte koode battery water ozhicha kuzhapam undo?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому

      Battery water use cheyyan padilla broo

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому

      ഒരു കുഴപ്പമില്ല distilled water ആണ് ഉപയോഗിക്കേണ്ടത്

  • @anandhukrishnakumar617
    @anandhukrishnakumar617 4 роки тому

    Right side le tank il coolant kuravanu appo athil coolant ozhich mathiyo?

  • @yadhukrishnam4528
    @yadhukrishnam4528 4 роки тому +4

    Bro യുടെ സ്ഥലം എവിടെയാണ് വീഡിയോസ് കൊള്ളാം ഒരുപാട് സംശയങ്ങൾ മാറി കിട്ടി ഇനിയും ഇതു പോലെ നല്ല വീഡിയോസ് ഇടണം all the best 🙏🙏🙏

  • @TAMILARASAN-bn8zj
    @TAMILARASAN-bn8zj 2 роки тому

    Bro coolant oil leaking bro wat to do

  • @jijujasmin7301
    @jijujasmin7301 Рік тому

    Tri andrum evideyanuu bro .no plz

  • @niyasnazar11
    @niyasnazar11 4 роки тому +1

    Enth bondanu use cheythathu

  • @jomonkj8752
    @jomonkj8752 4 роки тому +1

    Reserve tankil entha ozhikkendathu?

  • @rajeshkc1749
    @rajeshkc1749 4 роки тому

    സിലിക്കോൺ ട്യൂബിൽ കൂടോത്രം ചെയ്‌തോ?

  • @vishnujithkrishna6749
    @vishnujithkrishna6749 4 роки тому +1

    റിസർവ് ടാങ്കിൽ കൂളന്റും, റേഡിയേറ്ററിൽ പച്ച വെള്ളവും ഒഴിച്ചാൽ കുഴപ്പമുണ്ടോ??

  • @mohamedashiqkk260
    @mohamedashiqkk260 4 роки тому +1

    Coolent ayitt water ubayogichudee

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому

      No broo kurekalam kazhiyumbol enginte ullil thurumb kayarum angane radiator block aayi pani kittan sadhyatha undu

  • @abuhabeebmayamimayami4244
    @abuhabeebmayamimayami4244 4 роки тому

    രണ്ടിലും വെള്ളം ozhikkanamo

  • @fahizvalappil2259
    @fahizvalappil2259 4 роки тому +1

    M800 ac filter undo?
    Undenkil cleaning video cheyyo

  • @amalnair2538
    @amalnair2538 3 роки тому +1

    കൂളന്റിൽ വെള്ളം ഒഴിക്കുമോ?

  • @ajcreations4700
    @ajcreations4700 4 роки тому

    കുലന്റ് വെള്ളം ഒഴിച്ചാൽ മതിയോ.. റേഡിയേറ്റർ ലും ഒഴിക്കണോ

  • @owaisqadri7966
    @owaisqadri7966 4 роки тому +1

    I think there was no need to remove the radiator

  • @ravisankar9526
    @ravisankar9526 4 роки тому +1

    Bro m800 carbarator minimum ethra millege kittum

  • @ashferchundale5265
    @ashferchundale5265 4 роки тому +1

    800 nte engine workinu ethra roopa varum..?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +2

      15-20k aakum broo

    • @ashferchundale5265
      @ashferchundale5265 4 роки тому

      @@MOTOSPEEDautomotivecare
      Thanks....! Enikkoru 800 vanganam ennund..
      Pani kittukayanenkil maximum we Oru paniyalle kittoo alle..?
      Engine work edupichal pinne vandi condition aakumo...?

  • @subhash.sthajus668
    @subhash.sthajus668 4 роки тому +1

    വളരെ നല്ല വിഡിയോ. All the best. Thanks.........

  • @Khushi-cc2zq
    @Khushi-cc2zq 3 роки тому +1

    Great bro . If possible , please put English subtitles so other can also get benefits . thanks

  • @ZSVlog3272
    @ZSVlog3272 4 роки тому +1

    Bro വെള്ളം കുറയുന്നത് കാരണം എന്തെ അത് നന്നാക്കാൻ എത്ര ആകും

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому

      Coolant leak aakum broo check cheyythale correct aayi parayan pattuu

    • @ZSVlog3272
      @ZSVlog3272 4 роки тому

      @@MOTOSPEEDautomotivecare ലീക്ക് ഒന്നും ഇല്ല bro രാവിലെ കുറച്ചു കുറഞ്ഞു കാണും അത്ര മാത്രമെ ഉള്ളു

  • @valluvanadan7130
    @valluvanadan7130 4 роки тому +1

    Bro water ethrayanu ozhikkendathu

  • @aswinkumar7274
    @aswinkumar7274 4 роки тому +1

    I need carburettor tuning please put a video

  • @sunimon309
    @sunimon309 4 роки тому +1

    എന്റെ 800മാരുതി ഓവർ ഹിറ്റ്‌ കാണിക്കുന്നു റേഡിയറ്ററിൽ കുള്ളന്റെ ഹിറ്റിഗ്‌ കാണിക്കുന്നില്ല

  • @ameersudhi1348
    @ameersudhi1348 4 роки тому +1

    ചുവപ്പു പെയ്സ്റ് എന്താ. അതിന്റെ പേരെന്താ

  • @dpmagicmalayalam6511
    @dpmagicmalayalam6511 3 роки тому

    Video kollaaam bro.... Pakshe coolant - water mixing proportion quantity paranjilla, Athu paranjal Kollaayirunnu

  • @sainulnizamsainulnizam3205
    @sainulnizamsainulnizam3205 4 роки тому +1

    ente 800 nu speed of meeter work cheyyunilla entgayirikkum problm

  • @jawad9045
    @jawad9045 3 роки тому

    Ente 800 വേഗം coolant തീരുന്നു. ഒരു 34 കിലോമീറ്റർ ഓടിയാൽ coolant തീരുന്നുണ്ട്.

  • @greenhome8998
    @greenhome8998 4 роки тому +1

    Njn ipo enda vndi endhnklum error kanikumbo bro da channel aanu use chyinth. Channel videos stop chyaruth plz. 🙏🤝

  • @cibinbabu4507
    @cibinbabu4507 4 роки тому +4

    റിസേർവ് ടാങ്ക് ക്ലൻ ചെയ്‌തില്ലല്ലോ

  • @mathewjoseph4338
    @mathewjoseph4338 4 роки тому +2

    pora , ethra alavu coolent , ethra alavu Vellam ennu Krithyamayi Parayanam

  • @altaf6270
    @altaf6270 4 роки тому +1

    bro 1:3 alle normal ? pinne coolent mix cheyunne distled water alle ? normal watter use cheyarundo?

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Athe 1:3 allengil 70:30 ratio aanu distilled water aanu use cheyyendathu normal water clean aanengil use cheyyam but normally use cheyyathirikkunnatha nallathu

  • @thomasvv
    @thomasvv 3 роки тому

    Good information

  • @jamesmathew1532
    @jamesmathew1532 Рік тому

    Pettennu kandappol prithviraj anennu thonni.....hi hi.....😄😄😄😄😄

  • @kumarkumar-gg3ko
    @kumarkumar-gg3ko 3 роки тому

    Thanks Nalla video

  • @Fatehtaaz5911
    @Fatehtaaz5911 3 роки тому

    Thanks for info bro

  • @ananthjayachandran3968
    @ananthjayachandran3968 4 роки тому +1

    Bro nalla video ane iniyyum cheyyanam

  • @g.gopalanng1925
    @g.gopalanng1925 4 роки тому +1

    Good jop... Useful

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +1

      Thankuu 😍💞😘

    • @kannankallar2031
      @kannankallar2031 4 роки тому +1

      തെർമോസ്റ്ററ്റർ ഇല്ലാതെ എത്ര ദൂരം ഓടിക്കാം മാരുതി ആൾട്ടോ 800 ഓടിച്ചാൽ കുഴപ്പം ഉണ്ടോ

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому

      Thermostat illengil correct temperature il fan work cheyyilla fan work cheyyum but correct aayi work cheyyilla chila workshop il overheat complaint varumbol thermostat valve oori maatarundu ellayidathum illa chiladuthokke

  • @msugesh8248
    @msugesh8248 4 роки тому +1

    എഞ്ചിൻ ഫ്ലഷ് ചെയ്യുമ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് കഴപ്പമില്ലേ''.'' ..... അപ്പോൾ റേഡിയേറ്ററിൽ വെള്ളം നിൽക്കുന്നില്ലല്ലോ..... 6:33

    • @MOTOSPEEDautomotivecare
      @MOTOSPEEDautomotivecare  4 роки тому +4

      Coolent flush cheyyumbol nammal vellam radiator il ozhikkunnundu bro so start cheyyumbol radiator il vellam ozhikkanam athu choodakumbol radiator il ulla pazhaya coolant um ellam drain aayi pokum athinodoppam radiator um clean aakum

  • @fgnoorudheenbavangggg7801
    @fgnoorudheenbavangggg7801 4 роки тому

    Mpfi ennal enth parayo

  • @rivinchandy7955
    @rivinchandy7955 3 роки тому

    ഫോൺ നമ്പർ കിട്ടാൻ മാർഗമുണ്ടോ

  • @vinusamuelsmiddleclass580
    @vinusamuelsmiddleclass580 Рік тому

    Thanks

  • @Shan-y6y
    @Shan-y6y 4 роки тому +1

    ഒരു വർഷം കുടി കഴിഞ്ഞിട്ട് ഇ വണ്ടി എനിക്ക് തരുമോ broo