ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം... │ Kollam Mynagapally │ Dr Sreekutty Ajmal

Поділитися
Вставка
  • Опубліковано 18 вер 2024
  • ​ @malayalivarthakerala 2024
    "ശ്രീക്കുട്ടിയുടെ MBBS വ്യാജം ?
    #sreekutty #kollam #news #newsupdate #malayalivartha #malayalamnews
    SREEKUTTY AJMAL
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

КОМЕНТАРІ • 15

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 9 годин тому +6

    Dr മാരുടെ പേരിന്റെ താഴെ.. ബിരുദം.. അത് പഠിച്ചത് എവിടെ... Regn No.. എന്നിവ ഡിസ്പ്ലേ ചെയ്യാൻ.. നിർദേശങ്ങൾ വേണം.. അഡ്വക്കേറ്റ് കളുടെ തുംഇത് പോലെ ആകണം 👍👍👍consultation ന് മുൻപ് കക്ഷി യ്ക്ക് ഇത് അറിയാൻ അവകാശം ഉണ്ട് 🙏

  • @sivarajan3399
    @sivarajan3399 11 годин тому +2

    ജൻമ രഹസ്യം തേടി മാധ്യമ പട.

  • @jayakrishnanr3030
    @jayakrishnanr3030 7 годин тому +3

    സർട്ടിഫിക്കറ്റ് ചുരുട്ടി കൂട്ടല്ലേ ചീത്തയായി പ്പോകും. വലിയത്തു ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ ഒക്കെ ഈ സർട്ടിഫിക്കറ്റ് മതി കേട്ടോ

  • @Kalarani-sy4ol
    @Kalarani-sy4ol 10 годин тому +4

    Ella junior Dr.'s nteyum MBBS original aano ennu nokkendathund. Death case koodi varunnu.

  • @scariyapappachan4280
    @scariyapappachan4280 11 годин тому +4

    You said it is fake and also says they will scrutinize it. Stop nonsense.

  • @josepjohn1142
    @josepjohn1142 6 годин тому +1

    ഇപ്പോഴ്...കാണുന്ന...ഒരു..കാര്യം....എല്ലാ... നൈറി...കെട്ടവൻ...മാരുടെ...
    വാഹനത്തിലും...ഡോക്ടർ..
    മാറുടെ.... എമ്പ്ലാം....പത്തിച്ചിരിക്കുന്നത്...കാണാം....രജിസ്ട്രെഡ്....MBBS.. doctor's... ഈ...കാര്യം
    റോഡ് ട്രാൻസ്പോർട്ട്....വകുപ്പിന്നെ..അറിയിക്കേണ്ടതാണ്.....

  • @manjushabiju2955
    @manjushabiju2955 11 годин тому +6

    എല്ലാം വ്യാജം ആയിരിക്കും😂

  • @brijithid
    @brijithid 5 годин тому

    വാഹന അപകടം നടന്ന സമയത്ത് വാഹനത്തിന് ഇൻഷ്യൻസ് ഇല്ലായരുന്നു. അന്ന് രാത്രി ഓൺലൈൻ വഴി ആണ് പിന്നീട് ഇൻഷ്യൻസ് പുത്യക്കിയത്
    ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് നടന്ന അപകടത്തിന് മരണത്തിന് മറ്റു നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകേണ്ടത് ഇൻഷുറൻസ് കമ്പനി അല്ല വാഹന ഉടമയാണ്. ഇല്ലാത്ത ഇൻഷുറൻസ് പുതുക്കിയാലും പരിവാഹൻ വെബ്സൈറ്റിൽ വിവരം അപ്ഡേറ്റ് ആകാൻ കുറച്ച് മണികൂറുകൾ എടുക്കും

  • @Tintin-kv2wu
    @Tintin-kv2wu 11 годин тому +4

    ഈ "കുട്ടി" ക്കെങ്ങനെ MBBS ന് അഡ്മിഷൻ കിട്ടി ?

  • @vinunair8437
    @vinunair8437 5 годин тому

    വാഹനത്തിൽ പുറകിൽ ഇരുന്ന സഹായത്രികയേ കുറിച്ചാണ് ഇത്തരം ചാനലുകൾ investigative ജേർണലിസം നടത്തുന്നത്. ആ ലേഡിയുടെ അച്ഛന്റെയും, അമ്മയുടെയും അവിഹിതം അന്വേഷിച്ചു നടക്കുന്നു. എന്നാൽ ഇടിച്ച ശരിക്കുള്ള പ്രതിക്കെതിരെ ഒരു അന്വേഷണവുമില്ല അതെന്താ 🤔 നാട്ടിലെ municipal councilore കണ്ടു പോലും കുടുംബത്തിന്റെ ചരിത്രം അന്വേഷിക്കുന്നു. ഇവനൊക്കെ അടി കൊടുത്തു വിടണം എന്നാലേ ഇവന്റെയൊക്കെ ഇത്തരം ജേർണലിസം നിർത്തു 😅

  • @VUV1955
    @VUV1955 4 години тому

    ആളു കൊള്ളാമല്ലോ. ഒന്നാം തരം ക്രിമിനലാണന്ന് തോന്നുന്നു.

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 15 хвилин тому

    Is