പുതിയ വീട് | അമ്മാമ | കൊച്ചുമോൻ | റോസമ്മ

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @niranjoshy8144
    @niranjoshy8144 4 місяці тому +41

    കഠിനമായ അധ്വാനത്തിന്റെ... അവസരോചിതമായ പ്രവർത്തിയുടെ.....ബുദ്ധിയുടെ... കുടുംബങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ... ഒരുമയുടെ.... അതിലുപരി ദൈവത്തിന്റെ അനുഗ്രഹത്തിന്റെ...... ഫലം..... ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുത്ത്.... ആ വീടിന് കുറച്ചുനാളുകൾക്കുള്ളിൽ.. രക്ഷപ്പെടുത്തിയ.... സമൂഹത്തിന്റെ മുമ്പിൽ... മാതാപിതാക്കൾക്കുള്ള സ്ഥാനവും... സഹോദരങ്ങൾക്കുള്ള സ്ഥാനവും... മറ്റുള്ളവർക്ക് മാതൃകയായി കാണിച്ചുകൊടുത്തത്.... പണിതുയർത്തിയ.. ജിൻസന്റെ സ്വർഗ്ഗരാജ്യം.. അഭിമാനം ജീൻസ.... കുടുംബത്തിന്റെ നെടുംതൂണമായതിന്.. എന്നും സഹോദര സ്നേഹവും മാതാപിതാക്കളോടുള്ള കടമകളും സ്നേഹത്തോടുകൂടി നിറവേറ്റുവാൻ ജിൻസനും ആവട്ടെ♥️

  • @Sophyboban333
    @Sophyboban333 4 місяці тому +23

    പഴയതൊന്നും മറക്കാത്ത നിങ്ങളുടെ പുതിയ വീടുപോലെ സുന്ദരമാകട്ടെ ഇനിയുള്ള ജീവിതവും.
    GOD BLESS DEARS

  • @josidixon6390
    @josidixon6390 4 місяці тому +29

    ജിൻസാ നല്ല ഭംഗിയുള്ള വീട്. ഇഷ്ടപ്പെട്ടു.സന്തോഷത്തോടെ അമ്മാമയോടൊപ്പം ഒരുപാട് കാലം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️

  • @7avishnu493
    @7avishnu493 4 місяці тому +50

    നിങ്ങളുടെ എല്ലാ ഐശ്വര്യവും അമ്മാമ്മയാണ്❤❤❤❤

  • @leenalino5268
    @leenalino5268 4 місяці тому +24

    നല്ല വീട്.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏എല്ലാ ഐശ്വര്യവും സന്തോഷവും എന്നും ഉണ്ടാകട്ടെ 🙏

  • @inazesudheesh9123
    @inazesudheesh9123 4 місяці тому +21

    അച്ഛനും അമ്മയും leksonum അഞ്ജുവും onnum ഇവിടെ അല്ലെ താമസിക്കുന്നത്... എല്ലാരും കൂടി ഉള്ളത് ആണ് രസം....

  • @sheejadevasia2431
    @sheejadevasia2431 4 місяці тому +11

    അമ്മമ്മയെയും കൂട്ടി 🥰👍👍

  • @remyasanthosh_m
    @remyasanthosh_m 4 місяці тому +12

    ഇത്ര ക്ക് വരുമാനമോ..... 10 20 കൊല്ലമായി ഒരു വീടിന് ആഗ്രഹിക്കുന്നു..... ഒരു you tube ചാനൽ തുടങ്ങുക്ക തന്നെ 😄😄😄

  • @riz-u4e
    @riz-u4e 4 місяці тому +4

    Wash basin ഇങ്ങനത്തെ ആരും വാങ്ങരുത്.. Food waste ഒഴുകി പോകില്ലാ.. നല്ല ബുദ്ധിമുട്ടാണ് കുഴിയുള്ളതേ വാങ്ങാവൂ

  • @rakhigeorge5700
    @rakhigeorge5700 4 місяці тому +4

    Ammammede achar njangal ivde Uk il vaangichu❤,superb ane kto

  • @jeenajoseph3560
    @jeenajoseph3560 2 місяці тому

    Awesome rosmy.this is jeena ur cousin from bombay.all the best.

  • @nishallalu4976
    @nishallalu4976 2 місяці тому +1

    Sorry to comment on this video but I want to thank you for making such a tasty pickle. I love it so much, I am getting in the UK

  • @Vincent-c6y
    @Vincent-c6y 4 місяці тому +4

    Ammachii bagiyam cheyitha ale ane god bless you good house

  • @ushapillai3274
    @ushapillai3274 4 місяці тому +3

    Congratulations ❤❤❤❤. എല്ലാവരും സുഖമായി സന്തോഷത്തോടെ ഇരിക്കുക 🎉🎉🎉🎉

  • @smithaelza6895
    @smithaelza6895 4 місяці тому

    Which is the water filter you used in your kitchen

  • @nishacbalan4457
    @nishacbalan4457 4 місяці тому +3

    Nalla bhangiyulla veed, nalla velichamulla veed, lightingsz design's okke super anu

  • @LNFamilyDiaries
    @LNFamilyDiaries 4 місяці тому +1

    Nalla veedanu.Adipoli interior design.Especialy stair nte view sooper aanu.

  • @kizhakkedathujinoy1458
    @kizhakkedathujinoy1458 4 місяці тому +1

    Congratulations Jinson and Rosmy. 🎉💐
    May God bless you abundantly ❤

  • @ammusuresh812
    @ammusuresh812 4 місяці тому +3

    മുറ്റം കൂടി വൃത്തി ആക്കിയാൽ superb ❤

  • @thresiathoppil2550
    @thresiathoppil2550 4 місяці тому +1

    😢nice house. What is the walking distance from old house to this current house?

  • @jyothisjoseph8
    @jyothisjoseph8 3 місяці тому

    Can u tell complete amount

  • @jubimathew3169
    @jubimathew3169 4 місяці тому +1

    Prayer unit? Prayer room is more apt.

  • @subha9864
    @subha9864 4 місяці тому +8

    എ നിക്ക് യുഷ്ടമായത് കിച്ചൻ ആ ണ് സൂപ്പർ നന്നായി വരട്ടെ ഭഗവാൻ അ അനുഗ്രഹിക്കട്ടെ യിനിയും യിനിയും ഉയരങ്ങളിൽ ജിപുസനും ഫാമിലിയും എ എത്തട്ടെ അ മ്മാമ്മയുടെ അ യ്യിശ്വ ര്യം ആ ണ് എ ല്ലാ ഉയർച്ക്കും കാരണം ok

  • @mariyaanson
    @mariyaanson 4 місяці тому +10

    വീട് സൂപ്പർ ❤️❤️❤️❤️🥰🥰

  • @smithamichael5639
    @smithamichael5639 4 місяці тому

    Jinson chetta , ammammaya ningalude anugraham .

  • @KeralaHomePlanners
    @KeralaHomePlanners 4 місяці тому

    മനോഹരം ❤❤❤

  • @RajaniSasi-k8u
    @RajaniSasi-k8u 4 місяці тому

    അമ്മാമ്മയെ ഭയങ്കര ഇഷ്ടം

  • @ponnusrocks2461
    @ponnusrocks2461 4 місяці тому +3

    Anju evide.. Kure ayallo kandit

  • @safvanafaisal3466
    @safvanafaisal3466 4 місяці тому +2

    Masha Allah mabrook❤❤❤

  • @saisimna2377
    @saisimna2377 4 місяці тому +3

    Adipoli veedu super❤❤❤

  • @soumiasreerajeev3986
    @soumiasreerajeev3986 3 місяці тому

    Ammamayude vidu super 🎉

  • @RashidaSadiq-gx5lm
    @RashidaSadiq-gx5lm 4 місяці тому

    വീട് അടിപൊളി ആയിട്ടിട്ടുണ്ട് 👍🏻👍🏻👍🏻

  • @RachanaAneesh
    @RachanaAneesh 2 місяці тому

    Ammem achanum aniyaaum anjuoke mate veetil ano

  • @evanelroy6353
    @evanelroy6353 4 місяці тому

    Wow....Super Home. Ammammaa🥰🥰🥰🥰🥰🥰

  • @jesierajan513
    @jesierajan513 4 місяці тому +2

    Dhaivam anugrahikatte.❤

  • @varshasivadas8979
    @varshasivadas8979 4 місяці тому

    Sathoshavum Samadhanavum Ennum Ee Veettil Undakkatte. Orupaadu Santosham Ningalude Valarcha Kaanumbol 😊

  • @bindumathew4313
    @bindumathew4313 4 місяці тому +3

    അനിയനും കുടുംബവും ഇവിടെ തന്നെയാണോ?

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 місяці тому +4

    വീടിന് അമ്മാമ ഭവനം എന്ന് പേരിടുക

  • @JosnaShaiju-n4j
    @JosnaShaiju-n4j 4 місяці тому

    God bless your family❤️❤️❤️

  • @SindhusCurryWorld
    @SindhusCurryWorld 4 місяці тому

    Congratulations 👏

  • @sabithagireeshnath7413
    @sabithagireeshnath7413 4 місяці тому +1

    Karnnonmarude anugraham Jinsanud ammammyeyum appanammeneyum sahotharangaleyum snehikkunna monodu orupad sneham

  • @sara01989
    @sara01989 4 місяці тому +2

    Sweet home God bless

  • @bindusunilkumar1009
    @bindusunilkumar1009 4 місяці тому +29

    Total cost എത്രയായി എന്നൊന്ന് പറയാമോ

  • @jjp897
    @jjp897 4 місяці тому

    Jomon you moved in new house with your parents and brother and ammamma or only your family and ammamma ?

  • @juliejoseph4258
    @juliejoseph4258 4 місяці тому +1

    Veed kollam eshttapett ❤❤❤❤❤

  • @Life_today428
    @Life_today428 4 місяці тому +8

    വീട് super ❤️👌🏼👌🏼👌🏼🔥
    മുറ്റം ഒന്നും ചെയ്തില്ലേ? മഴ പെയ്താൽ വീട് മോശമാവില്ലേ?

  • @Suresh12Babu12
    @Suresh12Babu12 4 місяці тому +2

    അഞ്ചു നെ കണ്ടില്ല...

  • @asna6513
    @asna6513 4 місяці тому +1

    സൂപ്പർ വീട് 👌🥰

  • @neenuthomas6503
    @neenuthomas6503 4 місяці тому

    congrats🎉🎉🎉🎉

  • @vijayalakshminair8866
    @vijayalakshminair8866 4 місяці тому

    ❤❤❤ super veedu. Congrats

  • @treesathomas3523
    @treesathomas3523 4 місяці тому +1

    Total ethra lakhs ayi

  • @vinodvs4515
    @vinodvs4515 3 місяці тому

    Pooyappilly ne Thuruthipurathe kk

  • @chandrasekharank8301
    @chandrasekharank8301 4 місяці тому +6

    Congratulations god bless

  • @lathaprakashan6325
    @lathaprakashan6325 3 місяці тому

    Ammama❤

  • @thahiraabbasthahira4783
    @thahiraabbasthahira4783 4 місяці тому +1

    ഞാൻ ഇന്ന് കണ്ടത്. എവിടെ അമ്മ എവിടെ

  • @MenonGroupExcelence
    @MenonGroupExcelence 3 місяці тому +1

    Aniyaneyum wifeneyum nice ayi ozhivakki alle?

  • @sharonmary-b7y
    @sharonmary-b7y 4 місяці тому

    Beautiful home ... god bless your family❤❤

  • @yathrikan35
    @yathrikan35 3 місяці тому

    Where is others

  • @lailashaikh286
    @lailashaikh286 4 місяці тому +1

    Ethinu munnu thamasichirun vidu vadakakkyiruno..??

  • @sheenajohn5492
    @sheenajohn5492 4 місяці тому +6

    Cost എത്ര ഫുൾ

  • @gayathrinirmalgayathrinirm78
    @gayathrinirmalgayathrinirm78 4 місяці тому +2

    അഞ്ചു അപ്പൻ അമ്മ എവടെ

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 4 місяці тому

    Super ❤❤ God bless you 🙏🙏🙏❤

  • @jojishaiju8447
    @jojishaiju8447 3 місяці тому

    Chechi eshoyude photo avidunna vagiyath.... work cheythath ara...

  • @ourmemories..8382
    @ourmemories..8382 4 місяці тому

    Excellent..❤

  • @oliviyadesignsbyachus2817
    @oliviyadesignsbyachus2817 4 місяці тому +2

  • @saraswathikuttipurath3081
    @saraswathikuttipurath3081 4 місяці тому +3

    അപ്പനും അമ്മയും അനിയനും ഭാര്യയും പഴയ വീട്ടിൽ ആണോ 🤔

  • @baijuchacko4220
    @baijuchacko4220 4 місяці тому +1

    സന്തോഷം

  • @shylendragopal1986
    @shylendragopal1986 4 місяці тому

    Ernakulam Ethe eveda place
    nice home

  • @sheejarajappan9971
    @sheejarajappan9971 4 місяці тому

    Congratulations jinsa.awesome

  • @dhanshyam85
    @dhanshyam85 4 місяці тому

    Adipoli veedu 🎉🎉 ❤❤

  • @luxworld4798
    @luxworld4798 4 місяці тому

    Beautiful house ❤

  • @ApputhiHasun
    @ApputhiHasun 4 місяці тому +1

    Thudangiya kalam muthe kanunnd thalakansm ikathe jeevikunnath kod daiva sahayak ndakum eannum nannai varate

  • @shainaunni4065
    @shainaunni4065 4 місяці тому +1

    സൂപ്പർ വീട് .

  • @kiran.g.thomas1571
    @kiran.g.thomas1571 4 місяці тому

    Full rate how much for completing totally home with boundary

  • @jeenathomas6553
    @jeenathomas6553 4 місяці тому

    Congratulations

  • @najeebshaila2732
    @najeebshaila2732 4 місяці тому

    Nalla veedu Ella santhosham nirannathavatte

  • @SusanDibi-tg9ce
    @SusanDibi-tg9ce 4 місяці тому +2

    Chetta total ethrayayi veedinu

  • @mariyammashibu8110
    @mariyammashibu8110 4 місяці тому

    Godbless 🙏🏼🙏🏼🙏🏼🙏🏼

  • @anilajeffin-vj7mk
    @anilajeffin-vj7mk 4 місяці тому

    House super ❤️❤️🥰🥰

  • @annababu7970
    @annababu7970 4 місяці тому +1

    First panatha. houseooo?enikum eshtayath kitchen anetto, store room indo avidae vakamayirunnu washing machine

  • @sreedevikp2871
    @sreedevikp2871 4 місяці тому +2

    Ammammakku deerghayussum arogyavum thamburan tharatte. Veedu superb.😊

  • @leelapaul3591
    @leelapaul3591 4 місяці тому +2

    Super ❤

  • @jeenababu8718
    @jeenababu8718 4 місяці тому +1

    Super👏🏻👏🏻

  • @pccook4216
    @pccook4216 4 місяці тому +2

    വീടിന് എത്ര ചെലവായി

  • @FasRah
    @FasRah 4 місяці тому

    ഇത് ജിൻസൻ്റെ ആണോ ജോമോൻ്റെ ആണോ... 🎉🎉 മാഷാ അല്ലാഹ് അടിപൊളി വീട് സൂപ്പർ

  • @JollyJoseph-z5m
    @JollyJoseph-z5m 4 місяці тому +1

    Super 👌 👍 🎉🎉

  • @sumigijo8390
    @sumigijo8390 4 місяці тому +4

    അടിപൊളി വീട്.👌👌 Congrats

  • @shinyvictorjoseph5092
    @shinyvictorjoseph5092 4 місяці тому

    Good Happy to see your growth

  • @isha7109
    @isha7109 4 місяці тому

    Superb home always stay blessed .

  • @MomsDailyCorner
    @MomsDailyCorner 4 місяці тому

    ❤❤njangadem veed pani nadakanu…😍

  • @Marykutty-ls6pl
    @Marykutty-ls6pl 4 місяці тому

    Jison and family ella

  • @lambooji2011
    @lambooji2011 4 місяці тому

    Congrats frm nigeria🇳🇬🇳🇬✨️

  • @gigoignatius
    @gigoignatius 4 місяці тому +2

    കർട്ടൻ എവടെയാ ചെയ്യിക്കുന്നത്, ഇടുമ്പോ കാണിക്കണേ 👌🥰

  • @PoornimaK-d6h
    @PoornimaK-d6h 4 місяці тому +7

    അമ്മാമേ വീട് അതിമനോഹരം അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവ് അമ്മാമ്മക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @annmariyabenny7308
    @annmariyabenny7308 4 місяці тому

    Etrayayi interior oke ulpade total cost...njklum ipo veed paniyuva.. athond chociheya 😊

  • @chiccammachix7069
    @chiccammachix7069 4 місяці тому

    Its all coz of ammamma alone

  • @RuthRuthjp
    @RuthRuthjp 4 місяці тому

    Nice Home😍👌🏻🥰❤️

  • @AlphaandOmaga
    @AlphaandOmaga 4 місяці тому

    Sweet home and happy family GOD BE WITH U ALL BLESS THE FAMILY ALWAYS

  • @sreedhabaijubaiju291
    @sreedhabaijubaiju291 4 місяці тому +4

    Pazhaya veetil aniyanum wife aamo

  • @sinisuresh9722
    @sinisuresh9722 4 місяці тому +1

    Superrrr house paraunnavar antum parayattay