മകൾ വളർന്നതറിയാതെ ഒരു അമ്മ😔

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 318

  • @altruist44
    @altruist44 Рік тому +640

    വഴിതെറ്റി പോകുന്ന മക്കളെ കുറിച്ച് മാത്രമേ അധികം എല്ലാവരും അറിയുന്നുള്ളു... അങ്ങനെ പോകുന്ന parents കാരണം ജീവിതം ഇല്ലാതായി പോകുന്ന മക്കളും ഉണ്ട് ഈ സമൂഹത്തിൽ... ഇങ്ങനൊരു concept എടുത്തതിനു ❤ നന്നായി ചെയ്തു ചേച്ചി 🥰

  • @afnasafnas9600
    @afnasafnas9600 Рік тому +445

    പൊളിച്ചു ബബി. ഇതുപോലെ ഉള്ള അമ്മമാരാണ് മക്കളുടെ ജീവിതം കൂടി ഇല്ലാതാകുന്നത്. 👍❤️

  • @anjanakannan2012
    @anjanakannan2012 Рік тому +193

    Ee സമൂഹത്തിനു നല്ലൊരു message ane കൊടുക്കുന്നത്... Great efforts 🥰🥰🥰 all the Best

  • @Kunjata.22
    @Kunjata.22 Рік тому +15

    Amma nannayal ellam nannay...true sister 🙏❤

  • @meringitsythomas7576
    @meringitsythomas7576 Рік тому +133

    A new version of Babitha.........Hats off!!!!!

  • @je1238
    @je1238 Рік тому +82

    ബബിത പൊളിച്ചു, acting തകർത്തു ❤️

  • @ludhiyasunny2373
    @ludhiyasunny2373 Рік тому +23

    Ufff🥺🥺 തിരക്കഥാ, അഭിനയം എല്ലാം supprrbbbb👌👌

  • @sandhya64358
    @sandhya64358 Рік тому +18

    അഭിനയം സൂപ്പർ 👍അതുപോലെ നല്ലൊരു മെസ്സേജും 😊👌🏼👌🏼

  • @lakshmi8814
    @lakshmi8814 Рік тому +13

    Super ബബീ super ആയിട്ടുണ്ട് നല്ല മെസ്സേജ് കൂടി ഉണ്ട് ഇതിൽ.. സത്യം ആണ് പറഞ്ഞത് ഇന്നത്തെ കാലത്ത് അവരവരുടെ ലോകം മാത്രം. അതിൽ അമ്മ എന്നോ അമ്മായി എന്നോ അമ്മൂമ്മ എന്നോ എന്നൊന്നും ഇല്ല.

  • @shafeeqshafeeq71
    @shafeeqshafeeq71 Рік тому +247

    അടിപൊളി 👌🏻സമൂഹത്തിനു കൊടുക്കാൻ പറ്റിയ മെസ്സേജ്ജ് ആണ് 👍🏻അഭിനയവും നന്നായിട്ടുണ്ട്

  • @ReshmaGopan-m7y
    @ReshmaGopan-m7y Рік тому +10

    ഒന്നും പറയാനില്ല പൊളിച്ചു ❤❤🥰🥰🥰 സമൂഹതിനു കൊടുക്കാൻ പറ്റിയ Msg 🥰🥰 ഇങ്ങനെ നിരവധി പേരുടെ ജീവിതം തകർന്ന് പോയിട്ടുണ്ട് , ആത്മഹത്യയിലേക്കും, മാനസികാവിഷമതയിലേക്കും കടന്നു പോയിട്ടുണ്ട്.
    ഇനിയും നമ്മുടെ സമൂഹം
    പഠിക്കട്ടെ
    Good Massage 👍👍👍

  • @Vignesh.A.VVignesh
    @Vignesh.A.VVignesh Рік тому +20

    എന്റെ പൊന്ന് ചേച്ചി you are great ഇത്രേം ബ്യൂട്ടിഫുൾ ആയി ഈ സീരീസ് present ചെയ്തല്ലോ super ❤️love you 😘😘😘😘😘😍😍🔥💖💖

  • @romaas4515
    @romaas4515 Рік тому +1

    നല്ല്ലൊരു മെസ്സേജ് ആണ് ഇത് കൊള്ളാം കലക്കി 🔥🔥🔥🔥🔥🔥

  • @slfamily3108
    @slfamily3108 Рік тому +20

    ഒത്തിരി ഇഷ്ടം ആയി നല്ല മെസ്സേജ് ♥️♥️♥️👍

  • @shilpaunni5907
    @shilpaunni5907 Рік тому +5

    അഭിനയ സിംഹമേ അടിപൊളി, നല്ല ഒരു മെസ്സേജ്

  • @chandana8801
    @chandana8801 Рік тому +14

    Chechi nannayitunde....ee സമൂഹത്തിന് പറ്റിയ നല്ലൊരു Msg ആണ് കൊടുത്തേ...🙏🏻👍🏼അഭിനയം ഒന്നും പറയാൻ ഇല്ല❤️👍🏼

  • @smithaachu9733
    @smithaachu9733 Рік тому +51

    Swpnam ആയിരുന്നോ .. ലാസ്റ്റ് കാണിച്ചത്.. ആദ്യം എനിക്ക് പെട്ടെന്ന് ഫീൽ ചെയ്യുത്..പിന്നീട് ആണ് mansilaye....❤❤sper Babi......😍

  • @chinnuchi_nnu8959
    @chinnuchi_nnu8959 Рік тому +9

    Babi ചേച്ചി അടിപൊളി അഭിനയം അതിനേക്കാൾ മികച്ച മെസ്സേജ് ഉം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @EntertainerEntertainer0123
    @EntertainerEntertainer0123 Рік тому +5

    Valare nannyitund... Innathe kaalath relevent aaya content....and also ur acting👍👍👍👍

  • @RVuniverse
    @RVuniverse Рік тому +2

    Super dear , chechiyude videos okke thudakkam muthale kanarundenkilum oru comment idunnath adyamayittanu. Parayathirikkan vayya super script and acting Vere level . God bless you ❤❤

  • @henamarya3028
    @henamarya3028 Рік тому +2

    Onnum parayan illa chechi.....super👌

  • @antonymagesh3528
    @antonymagesh3528 Рік тому +16

    Valare nannayittundu babitha 👍 Valare nalla message ahh!👌👌👌acting excellent 👏👏👏

  • @shabumuni-h7r
    @shabumuni-h7r Рік тому +3

    ഒന്നും പറയാനില്ല ചേച്ചി പൊളിച്ചു 👍🥰🥰

  • @enteswpanalokam...sreekutt4906

    Ente ponnooo super nalla abinayam romancham vannuu😊😊 good message

  • @swathyvipin62
    @swathyvipin62 Рік тому +42

    ഇങ്ങനെ ഉണ്ട് കുറേ തള്ളമാർ മക്കളുടെ ഭാവി കളയാൻ...........😢

  • @devikakp3850
    @devikakp3850 10 місяців тому +1

    Adipoli making and camera movements

  • @sunithaibrahim
    @sunithaibrahim Рік тому +8

    Good message.. 👌🏻👌🏻👌🏻nice presention 🥰👌🏻👌🏻👍🏻👍🏻

  • @anamikachandra9381
    @anamikachandra9381 Рік тому +8

    Cinema kanda feel..super chechi❤

  • @fausiata1601
    @fausiata1601 Рік тому +54

    Super Babithaa.. നല്ല acting ആണ് ❤

  • @mayar8023
    @mayar8023 Рік тому +4

    Valare nalloru message anu chechi ee videoylude kanichathu Great script 💯👍

  • @hepzibaannbinu6094
    @hepzibaannbinu6094 Рік тому +24

    Nice concept. Good message👍🏻

  • @suniv9292
    @suniv9292 Рік тому +3

    ഈ അടുത്തിടെ ആണ് vdo കണ്ട് തുടങ്ങിയത് സൂപ്പർ ആണ് ട്ടോ

  • @Farsha.___
    @Farsha.___ Рік тому +1

    Swandham parents ingane cheyd makkal ath pidikumbolloru avastha ind🙂💔anubavichale aryu.. Otte shwasathin marich poyernenki n thonni povum 🥹

  • @Aizan805
    @Aizan805 7 місяців тому

    Makal parajalu kuduthalum makalu parayunathu kelkathe namale thalikalayuna ammammark oru padama ee video super 👍👍

  • @athira885
    @athira885 Рік тому +25

    മുത്തേ. 😘😘😘നൈസ് concept...വളരെ നന്നാവുന്നുണ്ട്. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 💞💞💞💞💞

  • @oggyaliyanff5097
    @oggyaliyanff5097 Рік тому +11

    എന്റെ ബബികുട്ടി അടിപൊളി content 👌👌👌👌👌

  • @revathysethu9285
    @revathysethu9285 Рік тому +1

    😊❤nalla concept aanu chechy...

  • @dakshavishnusarithaammu3171
    @dakshavishnusarithaammu3171 Рік тому +3

    പൊളിച്ചു ചേച്ചി സൂപ്പർ ആക്ടിങ് ❤❤❤❤❤

  • @renjikl02kid
    @renjikl02kid Рік тому

    എന്ത്‌ പറയണം എന്നറിയില്ലേ great❤️

  • @anushapushpangathan3394
    @anushapushpangathan3394 Рік тому +8

    Enik othiri ishta babii checheene... ❤😘

  • @sadhislavender7501
    @sadhislavender7501 Рік тому +9

    കാലത്തിനൊപ്പം🔥🔥🔥

  • @nishanashajahan5931
    @nishanashajahan5931 Рік тому +59

    Good concept 👌💫u r awesome chechi 🥰

  • @seenaprasad1672
    @seenaprasad1672 Рік тому +5

    Nalla message mole .nannayittund 😊

  • @beatriz....8666
    @beatriz....8666 Рік тому +2

    Twist powlichuu🤧💥🤧

  • @saraswathysunil2375
    @saraswathysunil2375 Рік тому +1

    സൂപ്പർ ചേച്ചി❤❤❤

  • @gourilekshmikj870
    @gourilekshmikj870 Рік тому +2

    Chechi super acting 🥺❤

  • @Neethu_Rixon
    @Neethu_Rixon Рік тому +10

    The Contents that U are introducing is just🔥

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Рік тому +3

    സൂപ്പർ ആയിട്ടുണ്ട് 😂❤❤

  • @resyabbas4424
    @resyabbas4424 Рік тому +3

    സൂപ്പർ 🥰😘

  • @aswathyrebin314
    @aswathyrebin314 Рік тому +18

    Acting , script, camera ellam super....❤

  • @AvaniKripesh
    @AvaniKripesh Рік тому

    Good message ❤.. ee vdo k comment idanam enn thoni athanu ittath.. kaambullaa.. story and Scripting.. ❤

  • @gangaprasad9886
    @gangaprasad9886 Рік тому

    സൂപ്പർ msg👍👍

  • @febifebikrishna4297
    @febifebikrishna4297 Рік тому +7

    ചേച്ചി അടിപൊളി ആയിട്ടുണ്ട്...... സെക്കൻഡ് പാർട്ട്‌ ഉണ്ടോ 👍👍👍👍👍👍

  • @westantalent1724
    @westantalent1724 Рік тому +9

    Ini. Penmakkalepole.. Ammamareyum.. Sradhikkanam😢😢😢

  • @sangeethasangee6541
    @sangeethasangee6541 Рік тому

    Uff💕🥺💯

  • @remyzvlog7472
    @remyzvlog7472 Рік тому

    Oru hi tharo

  • @gopikaamakesh
    @gopikaamakesh Рік тому +2

    Babi. Superb 😢😢😢😢😢😢

  • @rscreation885
    @rscreation885 Рік тому +2

    Part -2 venam chechiii plz..

  • @neerajav5308
    @neerajav5308 Рік тому +1

    GoodActing👍👍👍💙

  • @anuashish7451
    @anuashish7451 Рік тому +2

    Chechi super nalla acting🥰🥰🥰🥰😘😘😘😘😘

  • @RohiniChitty
    @RohiniChitty Рік тому +5

    Oru short film effect undayrun kidukki❤

  • @മീനുക്കുട്ടി

    Good attempt
    Kandapol orupad sangadam aayi
    Ente achan marichittum ennea padipichathum ennea ipazhum nokunathum ente ammaya aa paavathine mobile engane upayogikkanam ennu polum ariyilla achan illengilum athinte vishamam ariyichittilla ente amma ee janmathil enik kittiya punyam 🙏

  • @ARTworldbyparvathy
    @ARTworldbyparvathy Рік тому +1

    Enikyu nannayitt ishttam pett iee video good 👍

  • @rajeevrajan226
    @rajeevrajan226 Рік тому +3

    Spr chechikutty, nalla msg, chechy njangade nadintethanne abhimanama😘expect more from you, acting oro divasom mechapettu veruva.

  • @devudevapriya5597
    @devudevapriya5597 Рік тому +4

    Good Message👏🏻

  • @PonnuAnnamanu
    @PonnuAnnamanu Рік тому +4

    💕💕💕❤️👏

  • @anjubinu3945
    @anjubinu3945 Рік тому +4

    Super chechii ❤ Good concept 👍👌👌

  • @ColourStar893
    @ColourStar893 Рік тому +1

    Good message chechi 🔥

  • @veraityvlogs2972
    @veraityvlogs2972 Рік тому +2

    Last seen super❤❤❤

  • @chilanka26
    @chilanka26 Рік тому +4

    Last kaanichath swapnam ayirunn alle.ath nannayi.molk onnum pattiyillallo apol sherikum.😍nalla concept ayirunnu

  • @saleenap1491
    @saleenap1491 Рік тому +6

    ചേച്ചി ഇനി മുതല്‍ കോമഡി വീഡിയോ ചെയ്യുമോ എനിക്ക് അങ്ങനെ ഉള്ള ചേച്ചിയുടെ വീഡിയോ ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤❤❤

  • @rincymolabraham2715
    @rincymolabraham2715 Рік тому +4

    Superb chechi❤️നല്ല acting ❤️🥰

  • @Nimmu576
    @Nimmu576 Рік тому +8

    Good message ❤👍

  • @sawmyasoman3549
    @sawmyasoman3549 Рік тому +10

    Good concept ❤❤👏👏👏

  • @renjup.r6210
    @renjup.r6210 10 місяців тому

    Ho ente babi sammathich thannirikkunnu.. amazing episode

  • @aami226
    @aami226 Рік тому +1

    🙂vallathoru avstha aanu ithokke kanendi varunna makkaludeth

  • @southvlogers1603
    @southvlogers1603 Рік тому +2

    Super dear. Enem auditionu vendi eyalday aduth quee nilkunna oru kalam varum. Go ahead. Enem arodum oru chance chodikyaruday. Because u r super talented.

  • @sreejashalimar6891
    @sreejashalimar6891 Рік тому +7

    Good concept.... Chechikutty adipoli acting......nammude samuhathin kodukan patiya message.... Ahnu..... 😊❤‍🩹babitha chechi sooper🔥✨️luv u💖

  • @AswathyNair25
    @AswathyNair25 Рік тому +9

    Really nice concept ❤

  • @ambikachelampeta6236
    @ambikachelampeta6236 Рік тому +7

    👌👌👌👌👌👌👌👏👏👏Gud msg ❤❤❤

  • @reshmapurushothaman1016
    @reshmapurushothaman1016 Рік тому +6

    Sprb acting 👏👏

  • @nayanababu287
    @nayanababu287 Рік тому

    Very well executed

  • @abhirami.b5255
    @abhirami.b5255 Рік тому +8

    Content just nailed it 💯✨

  • @rameesmtr1775
    @rameesmtr1775 Рік тому

    👍👍 super chechi

  • @AkkuEshalu
    @AkkuEshalu Рік тому +1

    ഇത് എന്റെ ലൈഫിൽ നടന്നത് ആണ് 🙂......

  • @ammukuttyammu4357
    @ammukuttyammu4357 Рік тому +1

    Super chechi ❤❤ love you

  • @amykezia2933
    @amykezia2933 Рік тому +12

    Nine concept da ❤❤

  • @neethugokul2306
    @neethugokul2306 Рік тому +1

    Super chechi ❤👍👍

  • @gopikaarun7773
    @gopikaarun7773 Рік тому +10

    Super concept ❤️

  • @smithasushi7501
    @smithasushi7501 Рік тому +3

    സൂപ്പർ ബബി കുട്ടി 👌👌❤️❤️

  • @sinisinipradeep
    @sinisinipradeep Рік тому +37

    ടാ.... ബബി എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല.. ഇങ്ങിനെ ഒരമ്മ ഉണ്ടായത് കൊണ്ടാ ഞാനും അനുജത്തിയും അനാഥരായത്. എന്റെ അനുജത്തി ആത്മഹത്യ ചെയ്തതും. ഈ വീഡിയോ കണ്ട് ഞാൻ ശരിക്കും Shock ആയി ബബി... കഴിഞ്ഞ കാലം അനുജത്തി എല്ലാം ഓർമ്മ വന്നു.

  • @AleenaJoy-f2f
    @AleenaJoy-f2f Рік тому +1

    Super vedio chechiii❤❤

  • @Nandu100
    @Nandu100 Рік тому +1

    You are really a great actor .. Good message

  • @taugecan3323
    @taugecan3323 Рік тому +6

    Good message.. Great effort👍👍👍❤❤ All vides are great❤❤

  • @ponnu431
    @ponnu431 Рік тому +1

    സൂപ്പർ ചേച്ചി.. നല്ല concept 👌🏻👌🏻👌🏻 അഭിനയം 👌🏻👌🏻👌🏻

  • @Okkk926
    @Okkk926 Рік тому

    Acting ❤️💎

  • @SaranyaArun-v3i
    @SaranyaArun-v3i Рік тому +1

    Nanayittundu chechi good madage❤❤

  • @reshmasaneesh7354
    @reshmasaneesh7354 Рік тому +1

    Suprrrr👍👍👍👍

  • @bellaandme9969
    @bellaandme9969 Рік тому

    Sooper nice msg

  • @ayshaashique1092
    @ayshaashique1092 Рік тому +3

    Babitha chechi super ❤️