സ്ത്രീധനം കൊടുത്തു ദാമ്പത്യം വാങ്ങിയാൽ ഇതാകും അവസ്ഥ |Babithababi |

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 257

  • @babithababi07
    @babithababi07  10 місяців тому +82

    Second part 16/11/23

  • @itn0687
    @itn0687 10 місяців тому +79

    പെണ്ണിന്റെ സ്വർണവും സ്വത്തും ഒന്നും അടിച്ചുമാറ്റി അങ്ങനെ ഒഴിവാക്കാൻ പറ്റില്ല.... പെണ്ണ് വിചാരിച്ചാൽ അവനെയും അവന്റെ വീട്ടുകാരെയും കോടതിയിൽ ക്ഷ വരപ്പിക്കാം കഴിയും....

    • @reshmapnair6420
      @reshmapnair6420 10 місяців тому +15

      Vivaram ulla penkuttikal akananam. Pinne kurachu thantedavum.

    • @hnsri94
      @hnsri94 7 місяців тому +1

      Yes

    • @jayasreebrinjith9278
      @jayasreebrinjith9278 2 місяці тому

      പെണ്ണിന്റ അച്ഛനും അമ്മയും കൂടി വിവരമുള്ളവർ ആവണമെന്നുമാത്രം

    • @Jyothiskt1987
      @Jyothiskt1987 29 днів тому

      Yes you are right

  • @anushaanu3806
    @anushaanu3806 10 місяців тому +5

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @salmanillu421
    @salmanillu421 10 місяців тому +3

    Hi chechi ❤❤

  • @sreejabiju3578
    @sreejabiju3578 10 місяців тому

    Nice but last il chelkante sound pennite same sound aayapole

  • @cartoonsworld3112
    @cartoonsworld3112 10 місяців тому +5

    Super chechi❤

  • @shareenashameer2108
    @shareenashameer2108 10 місяців тому

    Woww.... 👍🏻

  • @gopikasubash-sf9xm
    @gopikasubash-sf9xm 10 місяців тому +2

    Next part elle 🤔🤔

  • @neethumariyaluke8186
    @neethumariyaluke8186 10 місяців тому

    🥰🥰🥰

  • @shajnash3680
    @shajnash3680 10 місяців тому +3

    😅😅😅😅

  • @sulfathnaser2535
    @sulfathnaser2535 10 місяців тому +27

    3:39 എന്നെ ഒരുത്തൻ പെണ്ണ് കാണാൻ വന്നപ്പോൾ ഈ എക്സ്പ്രഷൻ ആയിരുന്നു.എനിക്ക് അവനോട് ദേഷ്യം തോന്നിയില്ല. പക്ഷേ ബ്രോക്കറോട് ആണ് ദേഷ്യം തോന്നിയത്

  • @farsanamanseemmaneem1977
    @farsanamanseemmaneem1977 9 місяців тому +6

    ഞാൻ 20ൽ.7വർഷം ആവുന്നു. പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ ഈ മാര്യേജ് വലിയ അബത്തം ആണ് എനിക്ക്. സൗന്ദര്യം ഇല്ലാത്തതിന്റെ പേരിലും. സ്ത്രീധനം ഇല്ലാത്തതിന്റെ പേരിലും കുറെ കുത്ത് വാക്കും പ്രയാസവും അനുഭവിച്ചു. ഇപ്പോ അത്ര pbm ഇല്ലങ്കിലും not happy 😥

    • @CompletelyHappylife
      @CompletelyHappylife 9 місяців тому

      സൗന്ദര്യം ഇല്ലാത്തത് കണ്ടിട്ട് തന്നെയല്ലേ കല്യാണം കഴിച്ചത് എന്ന് തിരിച്ചു ചോദിക്കാൻ മേലായിരുന്നോ??

  • @Rechu-m4q
    @Rechu-m4q 10 місяців тому +450

    19 age ayappol.keattiya njan ippo divorcente vakkathe nilkuva😢

    • @adhiisk
      @adhiisk 10 місяців тому +11

      Enth patyy🥲🤥

    • @soudhanizam3941
      @soudhanizam3941 10 місяців тому +25

      17 വയസിൽ 😂

    • @Aslamvlogs570
      @Aslamvlogs570 10 місяців тому

      @@soudhanizam3941 njanum

    • @Sparck182
      @Sparck182 10 місяців тому +21

      നമ്മൾ 14 വയസ്സിൽ masha allah സന്തോഷം ❤

    • @ashabhadraskumar3525
      @ashabhadraskumar3525 10 місяців тому

      ​@@Sparck18214 vayasiloo😮😮

  • @littlesingam3848
    @littlesingam3848 10 місяців тому +27

    Neethuz creation same theme
    But content different
    Babi chechi estam❤

  • @Adhiadhu871
    @Adhiadhu871 10 місяців тому +32

    21il or 25 il marriage ayalum no probs...the thing is be independent.

    • @risana4331
      @risana4331 10 місяців тому +12

      21 il onum oru maturity um varula 😂 like me😑

    • @dance_maniaac6534
      @dance_maniaac6534 10 місяців тому +5

      @@risana4331 ellarkum angane alla da.... 21 vayassil okke njn okke life endhanu enn thanne padichu 😊 namude situations aanu ellam matunath...

    • @mubeeeii
      @mubeeeii 10 місяців тому +4

      crct partnerum veettukarum nallavaranel life happy allel jeevitham konjatta

    • @farzana7531
      @farzana7531 10 місяців тому

      Iam 27 ,nxt month weddng...

  • @lakshmi8814
    @lakshmi8814 10 місяців тому +75

    ചില perents ഇങ്ങനെ ആണ് പെണ്മക്കൾ ഉണ്ടെങ്കിൽ ഒരു 20വയസ്സ് ആവുമ്പോഴേക്കും അങ്ങ് കെട്ടിച്ചു വിട്ടോളും എന്നിട്ടോ ആ പെൺകുട്ടി മറ്റൊരു വീട്ടിൽ ചെന്ന് കഷ്ട്ടപെട്ടു ജീവിക്കുക... ഇപ്പൊ നടക്കുന്നത് തന്നെ ആണ്... ഇഷ്ടമില്ലാത്ത ജീവിതം ഒരിക്കലും കഷ്ടപ്പെട്ട് ജീവിച്ചു അത് നരകം ആക്കരുത് പിന്നെ ഇതിൽ പെൺകുട്ടിക്ക് കല്യാണം കഴിക്കാൻ മുട്ടി നില്കുന്നു 😌അപ്പൊ പിന്നെ ആരേം പറഞ്ഞു കാര്യം ഇല്ല ഉപദേശം കൊടുത്ത ചേച്ചി ആരായി സോമൻ 😏😏ഇതിന്റെ 2ഭാഗം ഇല്ലേ ബബി

  • @Meenu9636
    @Meenu9636 10 місяців тому +6

    അമ്മായിഅമ്മ best ഇങ്ങനെയുള്ളതൊക്കെ ഉള്ളൂ ഇപ്പോൾ

  • @Anithavidhyadharan224
    @Anithavidhyadharan224 9 місяців тому +9

    ബബി. ഒരുപാട് ചിരിച്ചു. ആക്ടിങ് ഒരു രക്ഷേമില്ല ❤😂😂😂😂

  • @godismysalvation9499
    @godismysalvation9499 10 місяців тому +5

    ഡി പെണ്ണെ babbithe.. കുറെ nalukondu.. പറയുവാ.... ക്യാരക്ടർ മാറുന്ന അനുസരിച്ച്.. വേശ്ങ്ങളൊക്കെ മാറുന്നു. ബട്ട്‌... മാല എന്താ ടെ കൊച്ചെ യാള് മാറ്റാതെ.... 😭😭😭അമ്മച്ചിക്കും മോൾക്കും മരുമോൾക്കും എല്ലാം ഒരേ മാല... ടെ ഇത് വളരെ കഷ്ടമാണ് .. കേട്ടോടെ.... ഒരു അരുനല്ലൂര് കാരൻ.... ❤️❤️❤️🙏🏻 സൂപ്പർ ആണ് എല്ലാ കോൺസെപ്റ്റും കേട്ടൂടെ.... വസന്ത രമണൻ സൂപ്പർ

    • @babithababi07
      @babithababi07  10 місяців тому +6

      Ente amma vangi ittuthanna malaya🥲 ath njan urilla😊 😌

    • @godismysalvation9499
      @godismysalvation9499 10 місяців тому +1

      @@babithababi07 yalu podeye kootiledeee

  • @Meghashyju-d2u
    @Meghashyju-d2u 10 місяців тому +8

    Ippo njanum vicharikkunn vittkar paranjath ketta matiyarnn enn

  • @renjup.r6210
    @renjup.r6210 10 місяців тому +27

    Babi i really appreciate your confidence at doing the vedios without a filter.. nowadays mostly use filter and just cheating others..

  • @santhikrishna975
    @santhikrishna975 10 місяців тому +5

    Iyaluday videos entea 4 vayasula kunjinnu bayakara ishttama. Molku vendi annu njan subscribe cheythathu polum😊

  • @brijiarjun9096
    @brijiarjun9096 10 місяців тому +24

    Super ❤❤❤❤ part 2 ഉണ്ടേ😂

  • @farhafarhana9887
    @farhafarhana9887 9 місяців тому +1

    Edh vayassil kettyaaalum...kaanaan chekkan varumbo angot conditions vekkanam...namukk pattunnathum pattathathum adhyame thurann parayanam...oru madiyum vijaarikkaruth...thantedeee ennokke parayumaayirikkum....but pinneed vishamikkendi varilla....sathyam paranjaaal...date ing kazhinjittte kettavoo...(adh allaatto udheshiche🙈)...

  • @niyaneci9885
    @niyaneci9885 10 місяців тому +3

    ഇടയ്ക്കു ചേട്ടന്റെ സ്വരം മാറിയത് ശ്രെദ്ദിച്ചോ, പിന്നെ അമ്മായിഅമ്മയ്ക്കും മരുമകൾക്കും ഒരേ മാല

  • @SivarenjiniSumesh
    @SivarenjiniSumesh 10 місяців тому +15

    Inn idumo part 2😂

  • @aiswaryacsujith111
    @aiswaryacsujith111 10 місяців тому +6

    Marriage kazhikumnathinu munnu girls swatham kaalil nilkaanula job nokkuka.ennitu 23,24 vayyasil okke marriagene patti chidhikuka. Love marriage aanengilum arranged marriage aanengilum.

    • @hnsri94
      @hnsri94 7 місяців тому

      Njan 27 il anu marriage cheythathu btech+ MBA anu qualifications.software engineer ayi job cheyyumbozhayirunnu marriage...ennitum ente life swaha ayirunnu..ipo divorce ethiyitundu

    • @hnsri94
      @hnsri94 7 місяців тому

      Penkuttikal joli ullavaro,padippo,beauty ,cash ithokje undayalum , illakilum kettikondu pokunna aanugalum avarude amma,sister ivarudeokkay attitude,character okay nannavanam

  • @shabeenashabeena1635
    @shabeenashabeena1635 7 місяців тому

    സത്യമാണ്
    പൈസ കൊടുത്തു സ്നേഹം വാങ്ങിയ എനിക്കറിയാം 😂😂😂😊

  • @sisterslifestylevlogs6060
    @sisterslifestylevlogs6060 9 місяців тому +1

    മൂക്കുത്തി ഉള്ള ഫാമിലി ആണ് ഒന്നാന്തരം കുടുംബക്കാർ

  • @DivyaPrabhash-t2o
    @DivyaPrabhash-t2o 10 місяців тому +3

    Real lifil njan ammayiammayude aduth ninn anubhavikkunnu. Husbandin no problem. Full support ane ella karyathilum

  • @anjalyroy19
    @anjalyroy19 10 місяців тому +27

    Waiting for the second part,kalyana cherukkan's expressions are too good ,so funny

  • @bindupaul3315
    @bindupaul3315 10 місяців тому +6

    പാല് കുടിക്കാത്ത പഞ്ഞ ചെക്കൻ 😂😂😂😂

  • @sreevidyas2142
    @sreevidyas2142 9 місяців тому +1

    18 aayalum 30 aayalum bodhamvum vivaravum ulla onnine kettiyal rakshapedum allekil kashtapedum
    Ente ishtamann montem ishtamenn parayunna thallamarde makkale oru kaaranavashalum kettall

  • @lovelygirl-q3x
    @lovelygirl-q3x 10 місяців тому +5

    😅 എനിക്ക് ഇയാളെ വീടിയോദയങ്കര ഇഷ്ട ഠ അണ്

  • @renjithrakhi3432
    @renjithrakhi3432 10 місяців тому +4

    Pettannu theernnu poyi kalliyana cherakkate hair style yum thala kulukkum poli

  • @Nishadasonu
    @Nishadasonu 10 місяців тому +31

    Next part katta waiting ❤❤❤

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 10 місяців тому +12

    ❤❤❤ next part wating ❤❤lvu

  • @smabivr1158
    @smabivr1158 10 місяців тому +6

    Ithinte next episode cheyanne

  • @hsworld4316
    @hsworld4316 10 місяців тому +3

    Ith verum negative message aann kodukunath inganethe contents ozhivakuka

  • @Adarsh177-o4z
    @Adarsh177-o4z 10 місяців тому +5

    Part 2 venam

  • @janeeshaam-iz8rl
    @janeeshaam-iz8rl 10 місяців тому +6

    Love you chechi❤🥰🥰nice acting chechi super ann❤❤🥰🥰

  • @devotionalsongsshivak5544
    @devotionalsongsshivak5544 10 місяців тому +5

    😂എന്റെ ജീവിതം

  • @Rachanaanil-n4u
    @Rachanaanil-n4u 10 місяців тому +4

    ഇയാളുടെ യൂണിഫോമിന്റെ ഷോൾ അല്ലെ വൈറ്റ്😁

  • @kktrayel
    @kktrayel 10 місяців тому +4

    14 vayyassil kalyanam kazhippich divorce aayi jeevitham onnumallathayi le njan

    • @nizzy72004
      @nizzy72004 10 місяців тому

      14 yearso 😮

    • @mubeeeii
      @mubeeeii 10 місяців тому

      @@nizzy72004ente valliyumma ooke 12 age l kalyanam kayinjavarayrunnu husnte umma 14 age lum pandokke ingane aanenn thonunnu

    • @kktrayel
      @kktrayel 10 місяців тому

      ​@@nizzy72004yes

    • @badarubadaru8094
      @badarubadaru8094 5 місяців тому

      എന്റെ 15 വയസ്സിൽ മാര്യേജ് കഴിഞ്ഞു

  • @CompletelyHappylife
    @CompletelyHappylife 10 місяців тому +4

    Chechi second part undooo

  • @ranitom1113
    @ranitom1113 10 місяців тому +3

    Innu sundara chekkananalloooo.......😅

  • @ps2.5worldparvathy76
    @ps2.5worldparvathy76 10 місяців тому +15

    Like a good video, you can understand how a life will be and what will happen, and your creativity good 👍

  • @user-fg6xw4zu9e
    @user-fg6xw4zu9e 10 місяців тому +6

    Super chachei ❤❤

  • @blackbutterfly2536
    @blackbutterfly2536 10 місяців тому +3

    Ivar love avanam

  • @Ammasbeautyvlogs2018
    @Ammasbeautyvlogs2018 10 місяців тому +5

    മുടങ്ങാതെ കാണുന്ന ചാനൽ 👍

  • @mullaneppi5164
    @mullaneppi5164 10 місяців тому +20

    ❤️ touching 💞💞

  • @sajiyashanavas8710
    @sajiyashanavas8710 10 місяців тому +2

  • @anusree719
    @anusree719 10 місяців тому +2

    Njan 18 vayasila kalayanam kazhiche

  • @veenarnair
    @veenarnair 10 місяців тому +4

    Hi chechi ❤🥰

  • @PrabithaC-i4q
    @PrabithaC-i4q 10 місяців тому +1

    കല്യാണ ചെക്കന്റെ മൂക്കുത്തി soooper 😂😂

  • @Craftwithirfu
    @Craftwithirfu 10 місяців тому +3

    17ill kazijikunnuu

  • @nihalrahman6661
    @nihalrahman6661 10 місяців тому +12

    ചെക്കനെ കണ്ടാൽ 96 vs ne polund, മക്കൾ സെൽവൻ വിജയ് സേതുപതി ❤

  • @vijayakumari5165
    @vijayakumari5165 10 місяців тому +3

    Nice content 👍expression also good👍 you used your original face colour, that's great👍👏👏 waiting for next part.

  • @ramlu7784
    @ramlu7784 10 місяців тому +1

    ഏട്ടന്റെ സൗണ്ട് ഇടക്കൊന്നു പെണ്ണായി ലെ സാരല്ല 👍👍ഞാനും നിറം കൊറവ എന്നെയും കെട്ടികൊടുന്ന വീട്ടുകാർ കളിയാകളുണ്ടായിരുന്നു മറ്റുള്ള മരുമക്കളില്ലാരെ സ്വർണം എനിക്കായിരുന്നു അതോണ്ട് കുറച്ചു സമാദാനം എന്റെ ഇക്ക സൂപ്പർ ആണുട്ടോ ഇപ്പോ അൽ ഹംദുലില്ല സുഖം സ്വസ്ഥം എന്നെയും 16ലാ കൊണ്ടുവന്ന

  • @SuryaSurya-v1p
    @SuryaSurya-v1p 10 місяців тому +4

    Waiting for second part🥰

  • @bindhujames7066
    @bindhujames7066 10 місяців тому +4

    Super ❤️

  • @Shibi_32
    @Shibi_32 10 місяців тому +2

    19 vayasil marriage cheythu ,olla goldum cashum okke avarude ishttathineduthittu ennittu 6 varshavum nashippichu ,kettiya timil theane pale ennokke aayirunnu kodukkanullathu motham kittuyappo soundharyam pora , glamour illa ennokke paragu kuttappeduthalum parihasavum,dha ippo courtil caseum vazhakkumayi alayunnu🥴jeevitham hudha hava😢

    • @CompletelyHappylife
      @CompletelyHappylife 9 місяців тому +1

      Cash and gold tirichu kittiyoo

    • @Shibi_32
      @Shibi_32 9 місяців тому

      @@CompletelyHappylife illa case nadakkunund

  • @theertha591
    @theertha591 10 місяців тому +15

    17 il enthe വിവാഹം.കുഴപ്പമൊന്നും ഇല്ല. S❤❤❤

  • @sarithak6760
    @sarithak6760 10 місяців тому +7

    ഞാനും 19 വയസ്സിൽ കല്യാണം കഴിച്ചു ഒരു കുഴപ്പവുമില്ല ഹാപ്പി

  • @beenasreejith5097
    @beenasreejith5097 10 місяців тому +5

    നീതൂസ് ക്രിയേഷൻസിൻറെ കോപ്പിയടി ആയി പോയല്ലോ ബബിതേ ഇത്.. ചെറിയ മാറ്റം മാത്രം

    • @babithababi07
      @babithababi07  10 місяців тому +3

      Ethukelkumbolanu vishamam.. Ningal a video onn share cheyyumo🙏🙏🙄🙄🙄

    • @dance_maniaac6534
      @dance_maniaac6534 10 місяців тому +4

      Njn ingane oru content neethuz ndel kandilalo 🙄

    • @babithababi07
      @babithababi07  10 місяців тому +9

      Copy adi enn ningal type cheyumbo ninglde bagam kazhiyum but kastapett content undakki ath eduth vdo akki ittitt ethupolulla comment kelkumbo nalla sangadam varum.. Ath swanthamayi onn cheyyumbo areyam.. Nallath paranjillelum emmathiri parayathirikkuka🙏🙏🙏

    • @babithababi07
      @babithababi07  10 місяців тому +5

      Njanum mikka vdo um kanarund.. Aval ente friend um anu.. But njanum kandilla

  • @susansusan2033
    @susansusan2033 10 місяців тому +4

    സൂപ്പർ 👍👍👌👌

  • @AnsiyaAnsi-zg2we
    @AnsiyaAnsi-zg2we 10 місяців тому +1

    18 age ayappol keatiya njan ippoya divorse ayath

  • @manojjossy5151
    @manojjossy5151 10 місяців тому +3

    Next part Vennm

  • @Anithalal-z4b
    @Anithalal-z4b 10 місяців тому +7

    19 najnum keattiyath happy life ❤

  • @AbhishekAbhishek-bu4di
    @AbhishekAbhishek-bu4di 10 місяців тому +3

    Super chechi ❤👌 part 2 venam 😊

  • @shahalashahala2456
    @shahalashahala2456 10 місяців тому +1

    Lloo

  • @Rosy12376
    @Rosy12376 10 місяців тому +3

    8:21 😅 what an acting my ex mom in law was the same .

  • @AgnesAlphonse
    @AgnesAlphonse 10 місяців тому +3

    Adipoliyayittundu❤❤❤❤

  • @priyaakhil236
    @priyaakhil236 10 місяців тому +12

    11:21 sound mari poi

  • @sabiraruslan2229
    @sabiraruslan2229 10 місяців тому +3

    Part 2porate

  • @mannarajeev
    @mannarajeev 10 місяців тому +3

    Hi chechi

  • @anaswaraanu751
    @anaswaraanu751 10 місяців тому +3

    👍🏻

  • @shantythomas1628
    @shantythomas1628 10 місяців тому +2

    Super

  • @alhamdulillaaaa
    @alhamdulillaaaa 10 місяців тому +2

    Part 2 വേണം

  • @Sparck182
    @Sparck182 10 місяців тому +6

    സൂപ്പർ ❤❤

  • @keralaTNcouplevlog
    @keralaTNcouplevlog 10 місяців тому +1

    Super ❤

  • @christyakhil6383
    @christyakhil6383 10 місяців тому +2

    Waiting for nxt part..

  • @Raihan693
    @Raihan693 10 місяців тому +1

    Boy ayitte super ❤

  • @riyaantony7798
    @riyaantony7798 10 місяців тому +4

    Next part venam❤

  • @fairytalefamily8991
    @fairytalefamily8991 10 місяців тому +3

    😢

  • @Suryasree-to7fh
    @Suryasree-to7fh 10 місяців тому +2

    👍🥰🥰👍

  • @jishnusubran9038
    @jishnusubran9038 10 місяців тому

    2:20പല്ലി പാറ്റയെ പിടിക്കാൻ നാക്കുനീട്ടുന്ന പോലെ same speed🤭ആരേലുംശ്രദ്ധിച്ചോ

  • @Meenuti-c8
    @Meenuti-c8 10 місяців тому +3

    First🥰

  • @safuvaneksafuvan5948
    @safuvaneksafuvan5948 6 місяців тому

    Njan 19 vayasila kalayanam kazhiche 3 masam kazhije ippol divorce ayathe😔😔

  • @binilasreekumar205
    @binilasreekumar205 10 місяців тому +4

    ❤❤❤❤

  • @jishnusubran9038
    @jishnusubran9038 10 місяців тому

    4:05 ചെറുക്കന് button size ൽ ഒരു താടി വെക്കാമായിരുന്നു

  • @ananduma5745
    @ananduma5745 10 місяців тому

    Kurche nalle rithi acting chayamo karnam kurche supporting workers ayi chayumbale fun ullu

  • @hasna4102
    @hasna4102 10 місяців тому +2

    Part 2

  • @lavanyaharidasan2888
    @lavanyaharidasan2888 6 місяців тому

    Enna ithu pole avan nte kadam theerthanum pani edukan madi ithok ayit ketti avan nte avashyam kazhinjo enna ozhuvaki.. Ipo njan rakshapettu avane divorce aakan pova

  • @itz_dream_cat5469
    @itz_dream_cat5469 10 місяців тому

    ചേച്ചി eta camera man ara😊 anike. Chechi eta video bayakaram isttam anni ❤️🥰. Alla videosum akannal inde❤️😘

  • @anjumalu5278
    @anjumalu5278 9 місяців тому

    Antai husbent nalla veluthittanu njan karuthittum pullykku oru kuzhappam illa

  • @ShaheedaTp-b2t
    @ShaheedaTp-b2t Місяць тому

    സൂപ്പർ ❤

  • @chikkusyam6225
    @chikkusyam6225 10 місяців тому +2

    🎉🎉

  • @shasworld-pu7do
    @shasworld-pu7do 10 місяців тому +4

    ❤❤❤

  • @rajisuresh2534
    @rajisuresh2534 10 місяців тому +1

    മനസ്സിൽ കൊണ്ടു.... ♥️♥️♥️♥️♥️