ഗൂഗിളിന്റെ എഐയിൽ 5 ഞ്ഞെട്ടിക്കുന്ന ഫീച്ചറുകൾ | 5 striking features of Google's AI

Поділитися
Вставка
  • Опубліковано 3 жов 2024
  • ഗൂഗിളിന്റെ എഐയിൽ 5 ഞ്ഞെട്ടിക്കുന്ന ഫീച്ചറുകൾ
    5 striking features of Google's AI
    പ്ലീസ് ലൈക്, ഷെയർ,കമന്റ്, സബ്സ്ക്രൈബ് മൈ കുക്കിംഗ് ചാനൽ*
    👇👇👇
    / @jasnasworld
    online dot live 👇👇
    / @faisaltharimoopan
    FTM creation 👇👇👇
    / @ftmcreation
    Facebook page 👇
    www.facebook.c...
    Instagram 👇
    www.instagram....
    What's app Group link-1👇👇👇
    chat.whatsapp....
    What's app Group link-2👇👇👇
    chat.whatsapp....
    What's app Group link-3👇👇👇
    chat.whatsapp....
    #ai #new#update #updates #malayalam #mobiletips #googlepay #important #google #technology #settings #malayalamtech #mobile

КОМЕНТАРІ • 140

  • @siddiquekodungallur9481
    @siddiquekodungallur9481 19 днів тому +2

    Good 👍👌🌹

  • @shajeevkk840
    @shajeevkk840 14 днів тому +1

    Continue

  • @vishnulakshya9033
    @vishnulakshya9033 19 днів тому +1

    GREAT

  • @greenplanet9142
    @greenplanet9142 18 днів тому +1

    unbelievable and really helpful. thanks for sharing bro.

  • @johnsonpoulos8650
    @johnsonpoulos8650 18 днів тому +1

    🎉 Good

  • @manikantanc9215
    @manikantanc9215 19 днів тому +1

    Very good

  • @babukt1418
    @babukt1418 20 днів тому +1

    Good video

  • @akmyasset8906
    @akmyasset8906 16 днів тому +1

    തീർച്ചയായും..

  • @asgoldklm
    @asgoldklm 21 день тому +1

    തീർച്ചയായും വേണം 🔥🥰

    • @FTMcreation
      @FTMcreation  21 день тому

      ഓകെ ഡിയർ👍💕💕

  • @muralikrishnantm1982
    @muralikrishnantm1982 20 днів тому +1

    go on..❤

  • @Saradapoyilil
    @Saradapoyilil 21 день тому +1

    Very nice

  • @vimalemmanuel4514
    @vimalemmanuel4514 20 днів тому +1

    താങ്കളുടെ വീഡിയോകൾ വളരെ പ്രയോജനം ചെയ്യുന്നതാണ്..അതുകൊണ്ട് തുടർന്ന് വീഡിയോകൾ ചെയ്യണം

    • @FTMcreation
      @FTMcreation  20 днів тому

      Thank you so much dear 💕🙏 തീർച്ചയായും ചെയ്യാം

  • @sajeevkumar1132
    @sajeevkumar1132 22 дні тому +1

    Good videos

  • @Moidu-sq6mf
    @Moidu-sq6mf 16 днів тому +1

    വേണം

    • @FTMcreation
      @FTMcreation  16 днів тому +1

      തീർച്ചയായും ചെയ്യാം

  • @SureshKumar-qd8fn
    @SureshKumar-qd8fn 21 день тому +1

    ഉടനെ വേണം

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ഉണ്ടാകും

  • @Rajagopalankallamvelli1952
    @Rajagopalankallamvelli1952 21 день тому +1

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

  • @Binu-FrtnNvr1974
    @Binu-FrtnNvr1974 21 день тому +1

    Double Ok
    പൊളിച്ചടുക്കി Bro
    GEMINI 2 വന്നാലെ പറ്റൂ👍👌👍👌👍

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

    • @gireeshkaraparambu8979
      @gireeshkaraparambu8979 21 день тому

      ​@@FTMcreation
      Runwayml നെ കുറിച്ച് പറയുമോ?

  • @sinuninu777
    @sinuninu777 21 день тому +1

    Yes

  • @aboobackerkuttoth
    @aboobackerkuttoth 21 день тому +1

    തീർച്ചയായും വേണം

    • @FTMcreation
      @FTMcreation  21 день тому

      പെട്ടെന്ന് തന്നെ ഉണ്ടാകും

  • @akhilkt2362
    @akhilkt2362 21 день тому +1

    വേണം

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

  • @aslamhadi5670
    @aslamhadi5670 22 дні тому +1

    വേണം

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

  • @SubramanyanSaravanan
    @SubramanyanSaravanan 22 дні тому +1

    👍👌❤️

  • @abdulsathart5302
    @abdulsathart5302 22 дні тому +1

    Im waiting for your new video on gemini

  • @kesavanmadhavassery8578
    @kesavanmadhavassery8578 21 день тому +1

    Make continues vdo. Pls

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

  • @joshyk.n6890
    @joshyk.n6890 22 дні тому +2

    Part 2

    • @FTMcreation
      @FTMcreation  22 дні тому

      തീർച്ചയായും ചെയ്യാം

  • @cpcreation7
    @cpcreation7 17 днів тому +1

    Super.. malyalam set chayyan link tharu

    • @FTMcreation
      @FTMcreation  17 днів тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @unnikrishnan1150
    @unnikrishnan1150 22 дні тому +1

    അടുത്ത ഭാഗം വേണം

    • @FTMcreation
      @FTMcreation  22 дні тому

      തീർച്ചയായും ഉണ്ടാകും

  • @faizalfaizal5965
    @faizalfaizal5965 21 день тому +1

    ബാക്കി വേണം

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ഉണ്ടാകും

  • @rajeshkunnath7596
    @rajeshkunnath7596 21 день тому +1

    Video വേണം

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

  • @Lightspeed_gaming10
    @Lightspeed_gaming10 17 днів тому +1

    ഒരു ഫാമിലി പിക് ഉണ്ടാക്കാൻ പറ്റിയ വഴി പറഞ്ഞു തരാമോ? Pls

    • @FTMcreation
      @FTMcreation  17 днів тому

      മനസ്സിലായില്ല

    • @Lightspeed_gaming10
      @Lightspeed_gaming10 17 днів тому

      4പേരുടെ പിക്സ് ആഡ് ചെയ്ത് ഒന്നിച്ചുള്ള ഒരു ഫാമിലി പിക്

  • @syedali-ky3ml
    @syedali-ky3ml 22 дні тому +2

    പാർട്ട് 2 വേണം

    • @FTMcreation
      @FTMcreation  22 дні тому

      തീർച്ചയായും ഉണ്ടാകും

  • @sooju_bachelour
    @sooju_bachelour 21 день тому +1

    Chat GPT അല്ലേ സൂപ്പർ...

    • @FTMcreation
      @FTMcreation  21 день тому

      ഇത് അതിനേക്കാൾ സൂപ്പറാണ്

  • @Kagiramson_Ai
    @Kagiramson_Ai 22 дні тому +3

    പുതിയ വീഡിയോ വേണം

    • @FTMcreation
      @FTMcreation  22 дні тому

      തീർച്ചയായും ഉണ്ടാകും

  • @sabu9713
    @sabu9713 19 днів тому +1

    Gemini apo

  • @mp.muhammedaly8317
    @mp.muhammedaly8317 21 день тому +2

    30 സെക്കൻഡ് ഉള്ള ഒരു കഥ പറഞ്ഞു കൊടുത്താൽ ഒരു വീഡിയോ ജനറേറ്റ് ചെയ്ത് തരുമോ?

    • @FTMcreation
      @FTMcreation  21 день тому +1

      തീർച്ചയായും

  • @THOMASPAYIKATTUVAYALILABRAHAM
    @THOMASPAYIKATTUVAYALILABRAHAM 18 днів тому +1

    nice Video കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമോ ?

  • @ashrafakan.ashrafak8672
    @ashrafakan.ashrafak8672 22 дні тому +1

    പാർട് 2 വേണം

    • @FTMcreation
      @FTMcreation  22 дні тому

      തീർച്ചയായും ചെയ്യാം

  • @sulaimannellikkurssi1388
    @sulaimannellikkurssi1388 17 днів тому +1

    How to create a video using with gemini

    • @FTMcreation
      @FTMcreation  17 днів тому

      വീഡിയോയിൽ അതെല്ലാം പറയുന്നുണ്ടല്ലോ

  • @abdushukuorshukuor2424
    @abdushukuorshukuor2424 21 день тому +1

    Venam

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ഉണ്ടാവും

  • @ShameerNerukayil
    @ShameerNerukayil 8 днів тому +1

    മലയാളം സർച്ച് ചെയ്യുന്നത് പറഞ്ഞ് തരണം

    • @FTMcreation
      @FTMcreation  8 днів тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വിഡിയോ കാണുക

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 19 днів тому +1

    ഇമേജ് ക്രിയേറ്റ് ചെയ്യുന്ന വീഡിയോ ചെയ്യു

    • @FTMcreation
      @FTMcreation  19 днів тому

      തീർച്ചയായും ചെയ്യാം

  • @nazirpallikkara1478
    @nazirpallikkara1478 22 дні тому +2

    നാട്ടിലുള്ള വാട്സ്ആപ് ഗൾഫിൽ ഇരുന്നു കാണാൻ പറ്റുമോ എത് ങ്കിലും ലിങ്കുണ്ടോ

    • @FTMcreation
      @FTMcreation  22 дні тому

      ആ വാട്സാപ്പിലെ ലിങ്ക്ഡ് ഡിവൈസ് ഓപ്ഷനിൽ കണക്ട് ചെയ്താൽ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ

    • @nazirpallikkara1478
      @nazirpallikkara1478 21 день тому

      @@FTMcreation അത് എങ്ങനാ

  • @sureshmc5632
    @sureshmc5632 21 день тому +1

    പുതിയ വീഡിയോ വേണം

    • @FTMcreation
      @FTMcreation  21 день тому

      തീർച്ചയായും ചെയ്യാം

  • @ambrosemx9458
    @ambrosemx9458 6 днів тому +1

    Gemini app is not supporting with Malayalam language, pls help.

    • @FTMcreation
      @FTMcreation  6 днів тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      Please watch this video 👆

  • @nowshadm.s2317
    @nowshadm.s2317 17 днів тому +1

    Chithram gemini tharunnilla

    • @FTMcreation
      @FTMcreation  17 днів тому

      വിഴിമുഴുവൻ കാണൂ എല്ലാം ഇതിൽ പറയുന്നുണ്ട് തീർച്ചയായും തരും

  • @SunnyPaiva
    @SunnyPaiva 21 день тому +1

    Gemini appil malayalam settings engineyanu

    • @FTMcreation
      @FTMcreation  21 день тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @kanaran778
    @kanaran778 22 дні тому +2

    വലിയ ചാർജ് അടയ്ക്കണ്ടേ?

    • @FTMcreation
      @FTMcreation  22 дні тому

      ഇതെല്ലാം ഫ്രീയാണ്

  • @augustinechemp7617
    @augustinechemp7617 21 день тому +1

    Gemini ൽ മലയാളം എങ്ങനെ set ചെയ്യും

    • @FTMcreation
      @FTMcreation  21 день тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @ravirkbkumar
    @ravirkbkumar 2 дні тому

    മലയാളം അങ്ങനെ എഴുതാം പ്ലീസ്

    • @FTMcreation
      @FTMcreation  2 дні тому

      വീഡിയോ ചാനലിൽ ഉണ്ട്

  • @hariprasad1804
    @hariprasad1804 21 день тому +1

    Gemini paid app alle

  • @raziyabeegum6637
    @raziyabeegum6637 19 днів тому +1

    മലയാളം എങ്ങനെ യടുക്കാൻ പറ്റുന്നില്ല

    • @FTMcreation
      @FTMcreation  19 днів тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @saleembanilamburshahma8703
    @saleembanilamburshahma8703 21 день тому +1

    Mp3 free യായി download ചെയ്യാൻ നല്ലൊരു App പറഞ്ഞ് തരാമൊ...?❤

    • @fousiyathfousiya5249
      @fousiyathfousiya5249 21 день тому +1

      Snap tubu നല്ല app ആണ്

    • @FTMcreation
      @FTMcreation  21 день тому +1

      വീഡിയോ ചെയ്യാം

    • @FTMcreation
      @FTMcreation  21 день тому

      ok

    • @CVJohny
      @CVJohny 21 день тому

      Y മ്യൂസിക് ഗൂഗിൾൽനിന്നും ഡൗൺലോഡുചെയ്താൽമതി യൂട്യൂബിലെ എല്ലാം മ്യൂസിക് ആപ്പിൾ സേവ് ചെയ്യാം

  • @faisalvty
    @faisalvty 16 днів тому +1

    മലയാളം എങ്ങനെ എഴുതാം

    • @FTMcreation
      @FTMcreation  16 днів тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @Good.Morning.Friend
    @Good.Morning.Friend 22 дні тому +1

    Meta AI യിലെ Animate സംവിധാനം Gemini യിൽ ഇല്ല

    • @FTMcreation
      @FTMcreation  22 дні тому +1

      ഇതിൽ എല്ലാം കിട്ടും അടുത്ത വീഡിയോയിൽ കാണിക്കാം

    • @Good.Morning.Friend
      @Good.Morning.Friend 21 день тому

      ​@@FTMcreationശരി 👍

  • @ArifArif-pd8jp
    @ArifArif-pd8jp 21 день тому +1

    മലയാളം LINK കിട്ടുമോ

    • @FTMcreation
      @FTMcreation  21 день тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @prasanthmp1894
    @prasanthmp1894 3 дні тому

    പൂച്ച വെള്ളം കുടിക്കുന്ന ചിത്രം നിർമിക്കുക
    ഞാൻ ഒരു ടെക്‌സ്‌റ്റ് അധിഷ്‌ഠിത AI മാത്രമാണ്, ഈ വിഷയത്തിൽ സഹായിക്കാനാവില്ല.
    ഇങ്ങനെ കാണിക്കുന്നു

  • @Kalipaanl
    @Kalipaanl 21 день тому +1

    അപ്പ് ലിങ്ക് എവിടെ

    • @FTMcreation
      @FTMcreation  21 день тому

      പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാലോ

  • @rejivp261
    @rejivp261 21 день тому +1

    ഞാൻ ഇത് install ചെയ്തു. എന്നാൽ Open ചെയ്യുമ്പോൾ Gemini യിലേക്ക് Switch ചെയ്യണോ വേണ്ടയോ എന്നിടത്ത് Not now കൊടുക്കുമ്പോൾ app Close ആയി പോകുകയാണ്. Phone restart ചെയ്തു. app ലെ data clear ചെയ്തു. ശരിയാകുന്നില്ല. എന്ത് ചെയ്യും?

    • @FTMcreation
      @FTMcreation  21 день тому

      അതൊരിക്കലും നോട്ട് നൗ കൊടുക്കരുത്

    • @rejivp261
      @rejivp261 21 день тому

      @@FTMcreation അപ്പോൾ google Assistant ഉപയോഗശൂന്യമാകില്ലേ? അതിൻ്റെ മറ്റ് features ന് എന്ത് ചെയ്യും?

    • @jktlkt
      @jktlkt 21 день тому

      Assistant ഇതിലും worck ചെയ്യും​@@rejivp261

  • @AbdulkadirMueeni
    @AbdulkadirMueeni 20 днів тому +1

    മലയാളം എങ്ങനെ സെറ്റ് ചെയ്യും

    • @FTMcreation
      @FTMcreation  20 днів тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @tkkunhabdullavalakettu7721
    @tkkunhabdullavalakettu7721 21 день тому +1

    മലയാളം എങ്ങനെ സെറ്റ് ചെയ്യാം

    • @FTMcreation
      @FTMcreation  21 день тому

      ua-cam.com/video/w_zsgRCLWIc/v-deo.html
      ഈ വീഡിയോ കാണുക

  • @saleemkps3080
    @saleemkps3080 22 дні тому +1

    ജെമിനി not ജെമനി

    • @FTMcreation
      @FTMcreation  22 дні тому

      Okay 👍

    • @amaljith6910
      @amaljith6910 21 день тому

      എന്നാൽ അതിൻറെ ഉച്ചാരണം നിങ്ങൾ പറഞ്ഞതുപോലെ അല്ല . ജമനൈ എന്നാണ് ഇംഗ്ലീഷിലെ ഉച്ചാരണം.. മലയാളത്തിൽ എഴുതുമ്പോൾ അങ്ങനെ എഴുതുന്നു എന്നേയുള്ളൂ.. ഞാനൊരു ഇംഗ്ലീഷ് അധ്യാപകനാണ്

  • @ashrafakan.ashrafak8672
    @ashrafakan.ashrafak8672 22 дні тому +1

    വാട്ട്സ്ആപ്പ് കോൾ ചെയ്യാൻ പറ്റിയ ഒരു വിപിഎൻ പറഞ്ഞുതരുമോ

  • @9544751399
    @9544751399 21 день тому +1

    എൻ്റെ vivo Y 15 ൽ ജെമിനി work ആകുന്നില്ല

    • @FTMcreation
      @FTMcreation  21 день тому

      ഇത് എല്ലാ മൊബൈലിലും വർക്ക് ആകുമല്ലോ