Stop worry, Start Living by BK Sheeba Sister

Поділитися
Вставка
  • Опубліковано 10 жов 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

КОМЕНТАРІ • 425

  • @LachuzWorld
    @LachuzWorld 4 роки тому +17

    ജോലി ഇല്ലാത്ത കൊണ്ട് എപ്പോളും പരിഹാസം കേൾക്കുന്ന എനിക്ക് ആശ്വാസം നൽകിയ വീഡിയോ. നന്ദി.

  • @suresh.tsuresh2714
    @suresh.tsuresh2714 4 роки тому +3

    അമ്മയുടെ ഈ സന്ദേശം എന്താരാശ്വാസം തരുന്നു' എല്ലാവർക്കും നന്മകൾ ചൊരിയുന്ന അമ്മയ്ക് കോടാനുകോടി പ്രണാമങ്ങൾ🌼🌼🌼

  • @jyothigopinath6098
    @jyothigopinath6098 4 роки тому +31

    വളരെ നല്ല സന്ദേശം
    മനസ്സു വിഷമിച്ചിരിക്കുന്ന സമയത്താണ് അനുഗ്രഹം പോലെ അമ്മയുടെ വാക്കുകൾ thanks sister
    ഓം ശാന്തി

  • @vinukundara8120
    @vinukundara8120 3 роки тому

    💖💖 sister nu pranamam. Ente jeevithathile vazhithirivayath sisterde oro vakukalum annu. Nandhi,nandhi,nandhi........................

  • @JEEJASHAIJU369
    @JEEJASHAIJU369 4 роки тому +17

    ഇന്നലെ രാത്രി ഭഗവാന് കത്തെഴുതിയ കാര്യം ഇന്ന് രാവിലെ ഈ ശബ്ദത്തിലൂടെ solve ആയി കഴിഞ്ഞു... I feel I'm really blessed by the Almighty.. thank you അമ്മേ... thank you so much 💖💖💖💖💝

  • @santhinips1576
    @santhinips1576 Рік тому

    എത്ര ആശ്വാസം ഇതു കേട്ടപ്പോൾ 🙏🙏. ഞാൻ ഇതുപോലെ അവസ്ഥ യിലാണ്. Thankyu mam🙏🙏🙏🙏🙏

  • @gopalakrishnant7249
    @gopalakrishnant7249 2 роки тому +1

    ഓം ശാന്തി സിസ്റ്റർ ഒരുപാട് പേർക്ക് ഈ വീഡിയോ വലിയ ഉപകാരം ആകും 🙏🙏🙏🌹🌹🌹

  • @venugopalanthayyilkuttappa7323
    @venugopalanthayyilkuttappa7323 4 роки тому +9

    ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവർക്കുള്ള അതി ശക്തമായ സന്ദേശം പകർന്നു തന്ന സിസ്റ്റർക്കു ഒരായിരം നന്ദി

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 4 роки тому +4

    വളരെ നന്ദി. ഇതേ സാഹചര്യത്തിലാണ് ഞാൻ. എന്നാൽ എന്നാലാവുന്ന ചെറിയ വർക്ക്‌ വീട്ടിൽ ഇരുന്ന് ചെയ്ത് തുടങ്ങി. 4 മാസത്തിനു ശേഷമാണ് എന്തെങ്കിലും വരുമാനം കിട്ടുന്നത്. വലിയ മാറ്റത്തിന്റെ സൂചനകൾ കാഴ്ചകളായും, സ്വപ്‌നമായും, മനസ്സിൽ ശക്തമായ ശുഭസൂചനകളും ലഭിക്കുന്നുമുണ്ട്.
    അതിന് അമ്മയുടെ ആശയങ്ങൾ ഒരുപാട് ഉപകരിച്ചു. വീണ്ടും വീണ്ടും നന്ദി. 🙏

  • @liviyavincent9011
    @liviyavincent9011 3 роки тому

    Amme njan oru depression survivor anu.. Kore Kariyagal eniku nte life nashtapettu poyi erunnu.. Eppo oro nu ayi veendum build cheythu edukunu... Eppo one week ayittu amma de videos Njan kelkunu,oru puthiya life sandosham oke manasil Vannu nirayunu.. Edakku onnu thalarannu poyalum enik pidichu kayari thiruchu varan saadhikunnu..meditation practice enk stress relief tharundato.. Divathinu nanni ammane njangalku nalagiyathil. Njangale karuthunna Amma ku sugam ennu vishvasikunnu... 🙏

  • @yogamalayalamasha
    @yogamalayalamasha 4 роки тому

    Om shanthi🙏

  • @shainipradeep9745
    @shainipradeep9745 4 роки тому +8

    Ethra relief aanu sisterude vakkukal kelkkumbol manassinu kittunnathu!! Vallatha oru positive energy aanu athu tharunnathu,. Ethra thalarnnu kidakkunnavarum oru Phoenix bird ne pole uyirth ezhunelkkum. Thank u soooo much sister🙏🙏🙏

  • @nimyasumesh5373
    @nimyasumesh5373 4 роки тому +3

    എല്ലാ ദിവസവും എനിയ്ക്ക് നൽകുന്ന വെളിച്ചത്തിന് അമ്മയ്ക്ക് ഒരു പാട് നന്ദി. ഓരോ ദിവസവും ഉയർച്ചയിലേക്കും ശാന്തതയിലേയ്ക്കും നയിക്കുന്നു .

    • @BKSheeba
      @BKSheeba  4 роки тому

      Thank you

    • @sprintmovies2680
      @sprintmovies2680 4 роки тому

      Sheebasisterodu nanniyund sisterude prabashanam ente manasinu santhi tharunnund thank you sister

  • @saranyasaru1223
    @saranyasaru1223 4 роки тому +1

    Mam...nte voice കേട്ടുകൊണ്ടിരിക്കാൻ തന്നെ വളരെ ആശ്വാസമാണ്.... ഞാനെന്നും കണ്ണുകൾ അടച്ചു കൊണ്ടാണ് കേൾക്കുക.... അങ്ങനെ കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്തൊരു ആശ്വാസമാണെന്നോ.....എനിക്ക് ഒരുപാട് എനർജി കിട്ടും കേട്ടുകൊണ്ടിരിക്കുമ്പോൾ... വളരെ നന്നായി തന്നെ mam....എല്ലാം പറഞ്ഞു തരുന്നുണ്ട്... ഒരുപാട് നന്ദി mam....😊😊😊

  • @parameswarank216
    @parameswarank216 2 роки тому

    💖🙏💖🌼🌈🌈🌈അറിവ് പ്രകാശം പോലെ പരക്കട്ടെ 💖ഓം ശാന്തി 🌈🌈🌈🌼💖🙏💖

  • @surilavs7044
    @surilavs7044 3 роки тому

    Thanks amma🙏🏻🙏🏻🙏🏻🙏🏻❤️

  • @haridas8213
    @haridas8213 3 роки тому

    ഒരുപാട് പേർക്ക് പ്രയോജനമാകും
    നന്ദി

  • @smithakr3570
    @smithakr3570 3 роки тому

    അമ്മേ, എത്ര സുന്ദരമായ ശക്‌തമായ വാക്കുകൾ, നന്ദി,

  • @bepositive1961
    @bepositive1961 2 роки тому

    thank you sister🙏🏻

  • @Renu1803
    @Renu1803 4 роки тому +3

    Anybody can overcome their depression on hearing your valuable motivating & positive thoughts. Thank you very much. Viewers are really blessed🙏🙏🙏

  • @mallikaprasad4237
    @mallikaprasad4237 2 роки тому

    Thanks. Sistar❤️🙏🙏❤️❤️

  • @joyjoseph1995
    @joyjoseph1995 4 роки тому

    Om shanti.sister.amma. your.words.are.give.strat.to.all.move.forwad.past.go.way.

  • @jijumol
    @jijumol 2 роки тому

    Thank you so much..

  • @jasminesibin890
    @jasminesibin890 2 роки тому

    Ohm sandhi 😊greate words

  • @thulasirajannair8783
    @thulasirajannair8783 3 роки тому

    ഓം ശാന്തി. Sister 🙏🙏🙏

  • @mahalekshmims3066
    @mahalekshmims3066 4 роки тому

    Njan sarikkum e oru avasthyiloode kadannu pokunnq samayathu thanne sisterude Vedio thank you so much 🙏🙏🙏

  • @rajianil347
    @rajianil347 2 роки тому

    നന്ദി സിസ്റ്റർ 🙏🏻🙏🏻🙏🏻🌹🌹🌹⛱️

  • @padmininedumkode-gx5ee
    @padmininedumkode-gx5ee Місяць тому

    Omsanthy sheebaji ❤🌹🙏💞💐🔥🕉️

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 роки тому

    സിസ്റ്റർ വർഷങ്ങൾ ആയി ഞാൻ ഉറങ്ങിയിട്ട് ചെയ്ത ബിസിനസ്‌ എല്ലാം പൊളിഞ്ഞു ധാരാളം പണം നഷ്ടം വന്ന് പ്രവാസി ആയി 25 വർഷം കഴിഞ്ഞു ഇപ്പോഴും പ്രവാസി ആയി തുടരുന്നു ഇതു കേട്ടു കഴിഞ്ഞപ്പോൾ ജീവിതം വീണ്ടും ഒരു പ്രതീക്ഷ തരുന്നു. നന്ദി.

  • @rajalakshmibabu4392
    @rajalakshmibabu4392 3 роки тому

    Good morning sister,thank you so much.

  • @sumavijay3045
    @sumavijay3045 4 роки тому

    ഓം ശാന്തി അമ്മ.... ഒരായിരം നന്ദി.. നമസ്കാരം... ഒരു പാട് സമാധാനം കിട്ടി

  • @shabeenashameer1885
    @shabeenashameer1885 4 роки тому +1

    കടയെ കുറിച്ച് ചിന്തിച്ചു വിഷമിച്ചു കിടക്കുമ്പോൾ കേട്ട വാക്കുകൾ.... എനിക്ക് പോസിറ്റീവ് എനർജി തന്നു 😘😘😘😘

  • @rudrapriya7705
    @rudrapriya7705 4 роки тому

    Amme, njan jeevithathinte vallatha avasthayiludeyanu kadannu povunnadippol. Ammayude speech enikk tharunna energy parayan kazhiyunnilla. U r great

  • @chithrakumri7519
    @chithrakumri7519 4 роки тому

    Thank u sister... njan valare tensionil ayirunnu eni jeevichirunnittu enthu karyam ennu vare chindikukayayirunnu oru dhayiva ഹിതം pole sisterinte vakkukal eniku valare ആശ്വാസമായി.....

  • @osscarmedia1443
    @osscarmedia1443 3 роки тому

    Sister...😍😍...njan bava pandikkad...niril kanan agrahikkunu

  • @jaisyshashin922
    @jaisyshashin922 4 роки тому +1

    Thankyou very much

  • @aryaarya4361
    @aryaarya4361 4 роки тому

    Njan ഇപ്പോൾ ഉറങ്ങാതിരുന്നു ഇ വീഡിയോ കാണുവായിരുന്നു... 11.4 pm. ടെന്ഷനിലായിരുന്നു.. ഇപ്പം ആശ്വാസം കിട്ടി.. എല്ലാ വിഷമങ്ങളും മാറുമെന്നുള്ള വിശ്വാസം ഉണ്ട്... താങ്ക്സ് അമ്മ....

  • @sujithk7906
    @sujithk7906 4 роки тому

    Valare upakaramayi

  • @pgeetha6141
    @pgeetha6141 4 роки тому

    Thanks sheebasister oomsanti

  • @ravindranpillai9885
    @ravindranpillai9885 4 роки тому

    അമ്മയുടെ കഥ എല്ലാവർക്കും ഒരു പാഠമാകട്ടെ ആകെ മനസ്സ് വിഷമിച്ചിരിക്കുകയായിരുന്നു കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്

  • @BenoRaju
    @BenoRaju 4 роки тому

    Very useful message

  • @sheshe4289
    @sheshe4289 3 роки тому

    നന്ദി,,,,,,,,,,,പ്രണാമം🌷🌷🌷🌷🌷🌷

  • @veenamani5605
    @veenamani5605 4 роки тому

    Ente manassu kelkkan kothikkunna vakkukal.orupadu sathosham.

  • @ashroocalicut631
    @ashroocalicut631 4 роки тому

    കൂടെച്ചേർക്കുന്ന മനസ്സിന്ന് ഹൃദയത്തിൽ തൊട്ട നന്ദി

  • @PrabheeshKumar-mp7bu
    @PrabheeshKumar-mp7bu 2 місяці тому

    Thank you

  • @lathikaramachandran4615
    @lathikaramachandran4615 4 роки тому

    Now i want these words mam.
    Very good..nice talk. Stop worry ing.. very good

  • @shaants4176
    @shaants4176 4 роки тому +1

    Om shanthi amma

  • @ajikumar3519
    @ajikumar3519 3 роки тому

    വളരെ നല്ല motivational session... thanks a lot sister .. ഓം ശാന്തി..

  • @lailasabu3198
    @lailasabu3198 4 роки тому +1

    സിസ്റ്റർ അമ്മേ നന്ദി... ഒരായിരം...... 😃🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @prasanthr817
    @prasanthr817 4 роки тому

    Om shanti thanks sister god bless you

  • @divyavs4006
    @divyavs4006 4 роки тому

    Very useful message om shanthi

  • @rudraart3221
    @rudraart3221 4 роки тому

    om santhi.thank you sister

  • @kannanmax7965
    @kannanmax7965 4 роки тому

    Thank you sister om shanthi

  • @sinimolvs1063
    @sinimolvs1063 4 роки тому

    Thank you amma. 🙏🙏🙏🙏🙏🙏🙏

  • @VidhyaLakshmi121
    @VidhyaLakshmi121 4 роки тому +3

    Ith enik vendiyanennu thonnipokunnu. Thank you so much dear sister 🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 роки тому

    Most beautiful massage tks Sister ji

  • @krishnakumargopalan9575
    @krishnakumargopalan9575 4 роки тому +6

    ഓം ശ്രീ ദുർഗായെ നമഃ

  • @celinajoseph8611
    @celinajoseph8611 4 роки тому

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ലോണെടുക്കാൻ ജാമ്യം നിന്ന് അവസാനം എൻറെ ഉത്തരവാദിത്വത്തിൽ ആയി😓😢😓 ലോണെടുക്കാൻ ജാമ്യം നിൽക്കാൻ ആയിട്ട് കരഞ്ഞു കാലുപിടിച്ച് ആളു പിന്നീട് എവിടെയാണെന്നോ എന്താണെന്ന് ഒരു അറിവും ഇല്ലായിരുന്നു എന്തായാലും ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്ന് ദൈവം ഇവിടം വരെ എത്തിച്ചു നന്ദി സിസ്റ്ററെ ഓരോ വാക്കുകളും എൻറെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും എല്ലാവർക്കും നൽകുന്ന മെസ്സേജ് ഞങ്ങളെല്ലാവരും കടപ്പെട്ടിരിക്കുന്നു🦋💙🦋💙🦋💙🦋

  • @kkrameshbabu1707
    @kkrameshbabu1707 4 роки тому +2

    Thank you amma,Om shanti

  • @smrithirajeesh985
    @smrithirajeesh985 4 роки тому +2

    Thank you ammae🙏

  • @sininair6064
    @sininair6064 4 роки тому +5

    ഓം ശാന്തി. ഇവാൻറെ കഥ നമുക്ക് എല്ലാവർക്കും ഒരു പാഠം ആണ്.

  • @preethajanardhanan7643
    @preethajanardhanan7643 4 роки тому +1

    Thank you .
    Sister
    🙏🏻🙏🏻🙏🏻

  • @rafeesamee8179
    @rafeesamee8179 4 роки тому +2

    എത്ര മനോഹരമായ msg thanks sister 👍👍👍🌷🌷🌷

  • @rajeerajagopal2475
    @rajeerajagopal2475 4 роки тому

    Thank u soo much my dear sister om shanthi

  • @babuvthayyil6769
    @babuvthayyil6769 4 роки тому

    Om shanti sister very good message thank you so much 👌👏💯🌹

  • @kpbijily8610
    @kpbijily8610 4 роки тому +1

    🙏🙏🙏Thank you, Mam. Very inspiring and motivating speach. I liked very very much.🙏🙏🙏

  • @binoyv.v7824
    @binoyv.v7824 4 роки тому

    Om santhi amma thanks good message 🙏🙏🙏🙏🙏🙏🙏🙏

  • @reejat.j2491
    @reejat.j2491 4 роки тому

    Thankyou Thankyou Thankyou 💛💚🌹👍🙏👌

  • @sujithasuji8073
    @sujithasuji8073 4 роки тому +4

    Thank you അമ്മേ 🙏🙏

  • @RAJ-gr5wj
    @RAJ-gr5wj 4 роки тому

    Thank u mother....njan parama atmvavil samarpikkunnu...om nama shivaya

  • @geethag6595
    @geethag6595 3 роки тому

    Thanks sister

  • @45042421
    @45042421 4 роки тому

    പറയാനുള്ളതെല്ലാം... എല്ലാത്തിന്റെയും സാരം ഇതിൽ ഉണ്ട്‌. കൂടി വന്നാൽ എന്തു സംഭവിക്കും എന്നു ചിന്തിക്കാൻ കഴിയുന്നവനെ സംബന്ധിച്ചെടുത്തോളം ഇനി പ്രശ്നങ്ങൾ അലോസരപ്പെടുത്തില്ല.. മഹത്തായൊരു ചിന്തയാണ് ഇന്ന് ഞങ്ങളോട് പങ്കുവെച്ചത്.ഇത് ഉൾക്കൊണ്ടവന് ചാരി നിൽക്കാൻ ഒരു തൂണ് തേടി നടക്കേണ്ട ആവശ്യം വരില്ല. എല്ലാവർക്കും ജീവിതത്തിൽ മനസ്സമാധാനം എന്നും നിലനിർത്താൻ ആവട്ടെ...

  • @jayasree2221
    @jayasree2221 4 роки тому

    Om shanthi sister

  • @sheebamohandas1286
    @sheebamohandas1286 4 роки тому +1

    Om Shanthi Sister ❤️ 🌹🌹 🙏

  • @chinnusworld6691
    @chinnusworld6691 4 роки тому

    Thank you sister

  • @Ggsmin
    @Ggsmin 4 роки тому +1

    Om namah Shivaya👏
    Congratulations to Divine sister🌹
    Great message🌟

  • @neeravkrishna2210
    @neeravkrishna2210 4 роки тому +1

    Ohm santhi..Thank you amme

  • @sunilkumarsv9934
    @sunilkumarsv9934 4 роки тому

    Thanks.. Sunil Kumar laughter yoga ambassador

  • @kalasreekumar1018
    @kalasreekumar1018 4 роки тому +2

    🙏 Thanks Amma ❤️

  • @thankachanpn8128
    @thankachanpn8128 4 роки тому +4

    എന്നും എനിക്ക് വേണ്ടി ആണ്
    പ്രഭാഷണം,എന്താണ് എന്റെ ചോദ്യം
    അതിനുള്ള ഉത്തരം .നന്ദി

  • @ramyaradhakrishnan5390
    @ramyaradhakrishnan5390 4 роки тому +1

    Ennaleyum ennum ravile sister ammede vakukal kettanu morning start cheythath entho oru vallatha positive energy thanneyane.orupadu thanks ammede😘😘😘😘

  • @dineshkl7395
    @dineshkl7395 4 роки тому +2

    Thank you sister...

    • @vijayankm8483
      @vijayankm8483 4 роки тому

      Pl.stop the advertising among the speeches

  • @aiswaryavinesh8872
    @aiswaryavinesh8872 4 роки тому

    Thank u ammmaaaaaa...

  • @adarshsuseela7270
    @adarshsuseela7270 4 роки тому

    Positive Energy spreading talk..Thanks..

  • @josephjessy3607
    @josephjessy3607 3 роки тому

    Wonderful and inspiring talk

  • @simyjomon5378
    @simyjomon5378 4 роки тому

    Very good message
    Thank you Mam🌷🌷

  • @jayac9305
    @jayac9305 4 роки тому

    Om shanthi good morning sister
    Stop Worrying Start Living . Othiri Othiri santhosham sister. Orupad Orupad nandi. Om shanthi

  • @namaste1798
    @namaste1798 4 роки тому

    Namaste sister om shanthi have a wonderful day

  • @rajanisuresh2510
    @rajanisuresh2510 4 роки тому

    ഒരുപാട് ശക്തിപകർന്നു തരുന്ന മെസ്സേജ് താങ്ക്സ് സിസ്റ്റർ..... 🌹🌹

  • @sanithaanishanish4450
    @sanithaanishanish4450 4 роки тому

    Thanks sister for this topics. Am facing this condition

  • @sujathapillai5903
    @sujathapillai5903 4 роки тому

    Thanks Amma 🙏🙏🙏🙏🙏🙏🙏🙏

  • @kochumoljoseph6666
    @kochumoljoseph6666 4 роки тому

    Very inspirational talk. Thanks sister 🙏🏻🙏🏻💐

  • @sindhupramod5235
    @sindhupramod5235 4 роки тому

    Good morning Amma, 🙏🙏🙏 Om shanti

  • @VaradharajTk
    @VaradharajTk 4 роки тому

    Goodmorning thankyousister 🙏🙏🙏👍👍👍

  • @archanasajiarchanasaji1925
    @archanasajiarchanasaji1925 4 роки тому +1

    ഓം ശാന്തി 🙏Good Morning Sister. Thank you so much

  • @ramachandrangovind4026
    @ramachandrangovind4026 4 роки тому

    Om shanthi. Thank you sister. Wonderful message

  • @krishnakumarik.p4409
    @krishnakumarik.p4409 4 роки тому

    Thank u very much sr,ur words make me more motivated.

  • @ghmobilehh8960
    @ghmobilehh8960 4 роки тому

    വളരെ നല്ല ഉപദേശം ആശ്വാസം സിസ്റ്റർ

  • @ROH2269
    @ROH2269 4 роки тому +1

    These words are really a blessings👏👏Thank you Diti 🙏🏻

  • @sujith3992
    @sujith3992 4 роки тому +1

    നന്ദി നന്ദി നന്ദി🙏🙏🙏