Watch This Video You Never Get Tensed by BK Sheeba Sister

Поділитися
Вставка
  • Опубліковано 10 жов 2024
  • Please do watch, share and subscribe the channel
    Facebook Page: / bksheebafans
    Twitter: / bksheeba
    Instagram: / bksheeba
    Learn Rajayoga Meditation
    B. K District HeadQuarters Kerala
    TRIVANDRUM 0471-2743299
    9895576576
    KOLLAM 0474-2761815
    9895837479
    PATHANAM THITTA 0473-4224676
    9495435578
    ALAPPUZHA 9895041993
    9995868033
    KOTTAYAM 9746470002
    8921689280
    IDUKKI 9895837479
    KOCHI 0484-2346950
    8281590864
    THRISSUR 0487-2422345
    9388350847
    PALAKKAD 0491-2578525
    9446820448
    MALAPPURAM 0494-2499939
    8281602918

    KOZHIKODE 0495-2770568
    9746334202
    WAYANAD 0493-6206179
    9995586665
    KANNUR 0497-2712456
    9995009519
    KASARGODE 0499-4222901
    7975134264

КОМЕНТАРІ • 347

  • @vijithrasuresh2393
    @vijithrasuresh2393 4 роки тому +30

    ഓം ശാന്തി ഗുഡ് മോർണിംഗ് സിസ്റ്റർ സിസ്റ്ററിന്റെ വീഡിയോസ് മനസിന് ഒരുപാട് ശാന്തിയും സമാധാനവും സന്തോഷവും നൽകുന്നു സിസ്റ്ററിന്റെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർദിക്കുന്നു

  • @manjumn4685
    @manjumn4685 4 роки тому +4

    വളരെ നല്ല ചിന്താ വിഷയം.. ടെൻഷൻ എങ്ങനെ ഇല്ലാതാക്കാം. നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താൽ ടെൻഷൻ കുറക്കാം.. എന്റെ അനുഭവം അത് ശരി വക്കുന്നു.. മെഡിറ്റേഷൻ ചെയ്യാറുണ്ട്.. വളരെ സഹായകമാണ് പ്രത്യേകിച്ചു മനസിന്‌.. എന്നും ഈശ്വരനു കത്തും എഴുതാറുണ്ട്. വളരെ ആശ്വാസം തോന്നാറുണ്ട് ഇതൊക്കെ ചെയ്യുമ്പോൾ.. എന്നാൽ എന്റെ planning പലപ്പോഴും വിചാരിച്ചപോലെ നടക്കാറില്ല.. പല കാര്യങ്ങളും വിചാരിച്ച സമയം ചെയ്ത് തീർക്കാൻ പറ്റാറില്ല.. അത് എനിക്ക് ചെയ്യണം.. അതിനു വേണ്ടി ശ്രമിക്കണം.. വളരെ നന്ദി സിസ്റ്റർ.. ഓം ശാന്തി 😊🙏

  • @fazilaali9005
    @fazilaali9005 4 роки тому +6

    Sister... ഒരുപാടു നന്ദി ഉണ്ട്... ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെയാണ് sisternte വിഡിയോസിൽ.... ഒരാൾ എന്റെ കൂടെ ഉള്ള പോലെ ആണ് ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ...

  • @prasadm4611
    @prasadm4611 4 роки тому +1

    സന്തോഷം വരുന്ന കാര്യങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും ഭഗവാനോട് സങ്കടങ്ങളാണ് പറയുന്നത്. ഇന്നത്തെ അമ്മയുടെ വാക്കുകളിൽ എന്നെ ഏറെ ആകർഷിച്ചതും ഇതു തന്നെയാണ്. കത്ത് എഴുതാൻ തുടങ്ങുമ്പോൾ ഓരോ സങ്കടങ്ങൾ ഓടിയെത്തും. പിന്നെ അത് തന്നെ വരികളായി വരും, കാരണം എപ്പോഴും കിട്ടിയ ഭാഗ്യത്തെക്കാളും, പ്രധാനപ്പെട്ട ഇതുവരെയും നടക്കാത്ത ഒരു വിഷമം ബാക്കിയുണ്ടാവും. ഭഗവാനുള്ള നന്ദി മറക്കാതിരിക്കാൻ എന്നുമുള്ള അമ്മയുടെ ഓർമ്മപ്പെടുത്തൽ മഹാ ഭാഗ്യമാണ്. നന്ദി അമ്മേ 🙏🙏🙏

  • @ranjimasuresh2765
    @ranjimasuresh2765 3 роки тому

    അമ്മയുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനവും ശാന്തിയും ആത്മവിശ്വാസവും നൽകുന്നു. അമ്മയുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർത്ഥിക്കുന്നു.🙏❤❤🌹

  • @ranjithamk1138
    @ranjithamk1138 4 роки тому +1

    Very nice om shanthi

  • @lalitharajesh1510
    @lalitharajesh1510 4 роки тому +1

    Very nice, Om shanti

  • @bijiarun841
    @bijiarun841 2 роки тому

    Om Shanthi Sister, 🙏🙏

  • @rathip9125
    @rathip9125 4 роки тому

    Arorumillathe....kurevethanakalodukoodijeevikkunna....enikkvereyarumilla. .orukoodapirapp...paranhutharunna.....feel updating. ....thankyou.....sister.....godblesshim! !!!!

  • @sumapoomaram8875
    @sumapoomaram8875 2 роки тому

    Thaanku so much sister.. 🙏🏼

  • @celinajoseph8611
    @celinajoseph8611 4 роки тому +2

    Yes.....ende mental depression മുക്കാൽഭാഗവും ഇല്ലാതാക്കിയത് സിസ്റ്ററിനെ വാക്കുകളാണ്💚💛💚👍👍👍love u Sister 💛💚

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 роки тому +1

    Orupad orupad Nani sister om Shanti

  • @dhivyaappukkuttan9071
    @dhivyaappukkuttan9071 3 роки тому

    Thank you sister

  • @noushahamza16
    @noushahamza16 4 роки тому

    I like and respect you......
    You are good speech....

  • @archanams4008
    @archanams4008 4 роки тому

    Thank you Amma

  • @tjjoseph1736
    @tjjoseph1736 4 роки тому

    Nice message. Thank you sister

  • @sreenathashokacharya2300
    @sreenathashokacharya2300 4 роки тому

    ഓം ശാന്തി...എനിക്ക് ചെറിയ വിഷമം ഉണ്ടാകുമ്പോൾ ഞാൻ ഇങ്ങനെ ഉള്ള വീഡിയോസ് കാണാറുണ്ട്.. അപ്പോൾ ഹാപ്പി ആകും... താങ്ക് യു.... അമ്മ. ഓം ശാന്തി......... വീഡിയോ കൊള്ളാം..

  • @suryakmars5192
    @suryakmars5192 4 роки тому

    വളരെ നന്നായിരുന്നു.... എത്ര ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്നു...... അഭിനന്ദനങ്ങൾ

  • @sheejasankar2873
    @sheejasankar2873 4 роки тому

    Good morning sister . . very motivational video ..thanku sister ... om shanthi ...

  • @sreejasivan8583
    @sreejasivan8583 4 роки тому +1

    Thanku sister.. വളരെ ഉപകാരപ്രദമായ വീഡിയോ .. സിസ്റ്ററിന്റെ വീഡിയോ ദിവസവും കാണുമ്പോ തുടങ്ങുന്നു മനസിലേയ്ക്കുള്ള positive energy യുടെ ഒഴുക്ക്.😍😍😍😍🙏🙏🙏🙏
    ..നന്ദി 🌹🌹🌹🌹

  • @kumarsavithry4669
    @kumarsavithry4669 4 роки тому +2

    Om shanti🙏🙏 thank you mam 🙏🙏your speech is 100%correct mam..

  • @suneethynair6739
    @suneethynair6739 4 роки тому +1

    Good morning sister. Very inspirational message. Thank you. Om Shanti

  • @bindurajesh9223
    @bindurajesh9223 4 роки тому

    Om shanthi ammee very valuable message Thank you good night

  • @sathithottarathil8739
    @sathithottarathil8739 3 роки тому

    Very good message

  • @jayac9305
    @jayac9305 4 роки тому +1

    Om shanthi good morning sister. You have given a highly powerful message as usual. May God bless you with good health strength more wisdom and long life. Thank you so much sister. Om shanthi 🌹 ❤

  • @sindhuacharya1381
    @sindhuacharya1381 3 роки тому

    അമ്മേ ഒരുപാട് നന്ദി 🙏🙏🥰

  • @sindhupramod5235
    @sindhupramod5235 4 роки тому +1

    Good morning Ammaa, 🙏🙏🙏 Om shanti

  • @binoyv.v7824
    @binoyv.v7824 4 роки тому +3

    Om Shanti Amma thanks 🙏🙏🙏🙏🙏🙏🙏

  • @minabe1594
    @minabe1594 4 роки тому +1

    Thank you sooo much Amme.❤❤🙏🏻🙏🏻🕉🕉

  • @mallikaprasad4237
    @mallikaprasad4237 2 роки тому

    നന്ദി amma❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 4 роки тому +2

    O'm Shanthi Sister nhjan stress kurakkyan changing cheyyarundu daily 16 mala japikkum 🌹 Om Shanthi Sister❤🙏🙏🙏

    • @BKSheeba
      @BKSheeba  4 роки тому +1

      Good

    • @ambilikalaambilikala4029
      @ambilikalaambilikala4029 4 роки тому

      Om. Shanthi. Mam. Alla. Information. Very. Pawer full. Aane. Thank you so much 🙏🙏🙏🙏🙏

  • @kpbijily8610
    @kpbijily8610 4 роки тому +1

    Very inspiring words, Mam. Your words makes so much changes in my life. Now very systematic. I can do everything in a good manner by time management. I feel that now I am living, Mam. Your powerful advices helps me very much. Thank you, Mam. With prayers for you,
    🙏🙏🙏

  • @rajanivijayan9151
    @rajanivijayan9151 4 роки тому +3

    ഓം ശാന്തി : ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാനും, അതിലൂടെ മനസ്സിന് സമാധാനം ലഭിക്കുവാനും സിസ്റ്ററിന്റെ വാക്കുകൾ എനിക്ക് സഹായകമായി.

    • @BKSheeba
      @BKSheeba  4 роки тому +1

      Thank you

    • @omi3992
      @omi3992 4 роки тому

      Thankyou sister for your valuable words

  • @shibiladas9378
    @shibiladas9378 4 роки тому +1

    Good morning sister, thanks

  • @kalakv7350
    @kalakv7350 4 роки тому +1

    Ohm Santhi sister. Thank you very much sister.

  • @nasmin4117
    @nasmin4117 4 роки тому

    Thank U ammaa....Luv U.....Ammayude vakkukal ...sankeeranamaaya jeevithathe....cool aayt handle cheyyan padipichu....manassinu orupaad aashwasam.....orupaadu parivarthanam.....🌹

  • @faisalfaisal5743
    @faisalfaisal5743 4 роки тому

    Tanks sister. I will whatch your videos

  • @sreenivaspr4624
    @sreenivaspr4624 4 роки тому +1

    Thanks. . Ammmmmeee

  • @sujithaarun2139
    @sujithaarun2139 4 роки тому +5

    Good morning amma entae manasintae best frnd amma ane idaykidae sound kelkan thonnum, innalale night 11 manivarae ammayudae 1 st video muthal veendum kandu ammayiloodae labhikuna aswasam matoridath ninnum kittunnilla love u amma❤❤❤

  • @ushadutt1348
    @ushadutt1348 3 роки тому

    ഓം ശാന്തി !
    ഒരുപാട്‌ നന്ദി സിസ്റ്റർ..

  • @psnspark
    @psnspark 4 роки тому +1

    Goodmorning sister. Om shanthi

  • @prasanthr817
    @prasanthr817 4 роки тому

    Om shanti thanks sister god bless you

  • @prajitharajendran9069
    @prajitharajendran9069 4 роки тому +1

    Good morning Sister...Om shanti

  • @ishanipjithin5773
    @ishanipjithin5773 3 роки тому

    Thanku sister

  • @shaants4176
    @shaants4176 4 роки тому +1

    Thank you amma.. om shanthi

  • @rajanivijayan9151
    @rajanivijayan9151 4 роки тому +1

    ഒരു പാടൊരുപാട് നന്ദി.

  • @beenakonji4386
    @beenakonji4386 4 роки тому

    Om shanthi sister paranjathu valare valare sheriyanu sister ente anubhavathil valare sheriyanu🙏🙏

  • @vasanpk3404
    @vasanpk3404 4 роки тому

    സുപ്രഭാതം, ഓം ശാന്തി, വളരെ വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ രാവിലെ തന്നെ മനസ്സിൽ പതിഞാൽ ജീവിതം വിജയപ്രധമാകും,സിസ്റ്റ്ററിന് എല്ലാവിധ ദീർഘായുസ്സ് നേരുന്നു.

  • @prasanth.ggopalakrishnan9382
    @prasanth.ggopalakrishnan9382 4 роки тому

    Thanks sister god bless you Very helpful video

  • @sumabaiju101
    @sumabaiju101 4 роки тому +1

    Om santhi..... thank you sister🌹

  • @lifeofbeauty3396
    @lifeofbeauty3396 4 роки тому

    Thanks sister

  • @achusforyou8699
    @achusforyou8699 4 роки тому

    Om shanti....

  • @sathithottarathil8739
    @sathithottarathil8739 3 роки тому

    Ok sister omsanthi

  • @roshrosh4743
    @roshrosh4743 4 роки тому +2

    Good morning amme🙏🙏. wonderful message. thank you amme💕💕💕

  • @anusurya3287
    @anusurya3287 4 роки тому +1

    It's true.. Good morning🌞🌞🌞.. Tnq so much for your wonderful message.. Time schedule is very important.. Planning cheitade chaidal time engage, evide waste aayi ennu ariyan kazhiyuve illa... So planning is very important & useful.

  • @shaminivinu7363
    @shaminivinu7363 4 роки тому

    Om Shanthi Amma my day commence by watching your video

  • @remyaremya120
    @remyaremya120 4 роки тому

    Thank god thanks sister good message. ..

  • @lailalaila2040
    @lailalaila2040 4 роки тому +4

    Om Santhi...💕💕

  • @bijukrishnan4575
    @bijukrishnan4575 4 роки тому +2

    ഓം ശാന്തി സിസ്റ്റർ..... ഒരായിരം നന്ദി.... 😍😍😍🙏🙏🙏

  • @jothinarendran2283
    @jothinarendran2283 4 роки тому +1

    🙏🙏om shanthi🙏🙏 good morning, thank u so much sister. 🙏🙏♥️♥️♥️

  • @sreelekhabalachandran8122
    @sreelekhabalachandran8122 4 роки тому

    Thank you for your guidance. Om shanti.

  • @reshreshmamol8040
    @reshreshmamol8040 4 роки тому +1

    Ohm Santhi... Thankyou...

  • @jayasree2221
    @jayasree2221 4 роки тому

    Om shanthi sister .thank you

  • @reshmaraju5601
    @reshmaraju5601 4 роки тому +1

    Thank you sister🙏

  • @sojankg6931
    @sojankg6931 4 роки тому

    Good message sister👍👍🌺🌺🌹🌹💐💐

  • @shiboosjourney7408
    @shiboosjourney7408 4 роки тому +1

    നന്ദി...

  • @leicamakeover1490
    @leicamakeover1490 4 роки тому

    എന്റെ മനസ് എപ്പോ അസ്വസ്ഥമാകുന്നോ അപ്പോഴൊക്കെ എനിക്ക് ശാന്തി തരുന്ന രീതിയിലുള്ള മെസ്സേജസ് ആണ് എന്റെ സിസ്റ്റർ തരുന്നത് thank u sister

  • @yogamalayalamasha
    @yogamalayalamasha 4 роки тому

    Om shanti 🙏❤️

  • @reenachazhikulathil4116
    @reenachazhikulathil4116 4 роки тому

    Thank u Amma...

  • @smithasijo1300
    @smithasijo1300 4 роки тому

    Thank you Amma..........

  • @antonykolembrath1792
    @antonykolembrath1792 4 роки тому +5

    Thanks sister for apt message. Everybody in " lockdown " അലസത സാത്താന്ടെ പണിപുരയാണ്. God bless you sister , 🌹🌹🌹

  • @abdulharis6597
    @abdulharis6597 4 роки тому

    great thanks 👍

  • @pramodqtr9592
    @pramodqtr9592 2 роки тому

    Om shanthi 🙏🙏🙏

  • @sajithkavungal
    @sajithkavungal 4 роки тому

    Thank you

  • @anandakrishnan6882
    @anandakrishnan6882 4 роки тому

    Omshanthi good morning sister thankyou

  • @sreethusuresh3583
    @sreethusuresh3583 4 роки тому

    Thank you🙂🙏

  • @janakibalachandran4807
    @janakibalachandran4807 4 роки тому

    0m shanthi.A wonderful video of golden tips to relieve the tensions in todays world for each one of us.Thank u sister for the valuable advice.🌷🌷🙏🌷🌷🌷👏🏻

  • @diyu7865
    @diyu7865 4 роки тому

    Hi Amma.. thanks .. Om Shanti.. ഇന്ന് കുറച്ച് വൈകിപ്പോയി വീഡിയോ കാണാൻ.

  • @rajeshp1650
    @rajeshp1650 4 роки тому

    ഓം ശാന്തി സിസ്റ്റർ.. വളരെ നന്ദി...

  • @bhavyaprabeesh
    @bhavyaprabeesh 4 роки тому

    Thank you Sister ❤️❤️❤️❤️Om santhi 🙏 🙏 🙏 🙏

  • @lailasabu3198
    @lailasabu3198 4 роки тому +1

    ഞാൻ ചെറിയ കാര്യങ്ങൾക് പോലും ടെൻഷൻ അടിച്ചു മരിയ്ക്കുന്ന ആളാണ്.. ഒരുപാട് നന്ദി സിസ്റ്റർ അമ്മാ 🙏🙏🙏🙏☺️🥰🥰

  • @mildaantony7621
    @mildaantony7621 4 роки тому

    Innu muthal njan daivathinu katthezhuthukayane.Thank u sister💛

  • @rajilttr
    @rajilttr 4 роки тому +2

    Thank u mam...🥰🙏🙏☺️

  • @sujeeshr4200
    @sujeeshr4200 4 роки тому

    good speach

  • @satheeshkarunakaran2684
    @satheeshkarunakaran2684 4 роки тому

    വന്ദനം അമ്മേ..ഈ പറയുന്നത് എക്കെ ഞാൻ എന്നും ചെയ്യാൻ ശ്രമികാറുണ്ട്. ഓം ശാന്തി.

  • @panjajanyamcreations3857
    @panjajanyamcreations3857 4 роки тому

    🙏very very thanks for your kind informations 👍

  • @sangeethavarma9267
    @sangeethavarma9267 3 роки тому

    ഓം ശാന്തി..........
    💞🎶🙏🎵🙏🎶💞

  • @simyjomon5378
    @simyjomon5378 4 роки тому

    Thank you dear Mam

  • @tessyjoseph856
    @tessyjoseph856 4 роки тому

    Good message . God bless you

  • @snehanair4583
    @snehanair4583 4 роки тому

    Om shanti thank u sister

  • @babuvthayyil6769
    @babuvthayyil6769 4 роки тому

    Om shanti sister Thank you so much 👌🙏🌹

  • @lailalaila2040
    @lailalaila2040 4 роки тому

    Om Santhi....👍

  • @maneeshamanee6460
    @maneeshamanee6460 4 роки тому +1

    Ammaye enik kanichu thana God orayiram thanks💖💖💖💖

  • @sajeeshkbkb
    @sajeeshkbkb 4 роки тому +4

    ഓം ശാന്തി ---- good morning sister

  • @sudhadevi9228
    @sudhadevi9228 4 роки тому

    thank you sisterji

  • @ranibrijithaq3829
    @ranibrijithaq3829 4 роки тому

    Thank you so much Amma

  • @upanyavinod7689
    @upanyavinod7689 4 роки тому

    Good morning sister .om shanthi

  • @lissysunny6669
    @lissysunny6669 4 роки тому

    Very useful speech,

  • @rajanak2334
    @rajanak2334 4 роки тому

    Om. Shanthi

  • @anandkumar0027
    @anandkumar0027 4 роки тому

    Omsanthy sheebaji 🌹🙏