ഗുരുദേവന് പ്രണാമം അർപ്പിച്ചുകൊണ്ട് ഒരു ഗാനവുമായി.. | Vidhu Prathap Hit Song | Latest Stage Show
Вставка
- Опубліковано 7 лют 2025
- Watch ഗുരുദേവന് പ്രമാണ അർപ്പിച്ചുകൊണ്ട് ഒരു ഗാനവുമായി.. Vidhu Prathap Hit Song Latest Stage Show/ഗുരുദേവ സോങ്|ഗുരുദേവൻ|വിധുപ്രതാപ് സൂപ്പർഹിറ്റ് സോങ്|sree Narayana guru/Red ideaz orchestra..9895464362
singer .. vidhu pratap
red ideaz orchestra
ahmedabad show
#redideaz #vidhupratap #malayalam
അഭിനന്ദനങ്ങൾ വിധു പ്രതാപ് 👍🙏
ഗുരുദേവ കീർത്തനം ആലപിച്ച് ഉന്നതിയിലേക്ക് എത്തിയ ഗായകനാണ് ഡോക്ടർ കെ ജെ യേശുദാസ്🥰🥰🥰
പ്രിയരെ ഗുരുദേവൻ്റെ കീർത്തം പാടിയാണ് യേശുദാസ് വളർന്നത്. ജയചന്ദ്രനും ദേശീയ അവാർഡ് നേടിക്കൊടുത്തത് ഗുരുദേവൻ എത്രയോ വർഷം മുമ്പ് എഴുതിയ ശിവ സ്തുതിയിലൂടെയാണ് . വിധുപ്രതാപിനുംഗുരുവിൻ്റെ രചനയിലൂടെ അനുഗ്രഹം ഉണ്ടാവട്ടെ!
വിധൂ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഗുരുദേവൻ അനുഗ്രഹിക്കട്ടെ.,., 🙏
ഒരു മുസ്ലിമായ ഞാൻ പലപ്പോഴും ഈ പാട്ട് കേൾക്കാൻ വരുന്നു... ഇതിലെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആശയമാണ് എനിക്കിഷ്ടം... അത് കൊണ്ട് പലവട്ടം ഞാൻ ഈ പാട്ട് കേൾക്കുന്നു... അപ്പോഴും ഇവിടെ വായിച്ചാൽ മനസ്സിലാകുന്നു, ഈ പാട്ട് കേട്ട് കൊണ്ടും ആളുകൾ ജാതിയും, മതവും പറയുന്നു എന്ന്.... സങ്കടം😢
🙏🙏🙏🙏🙏
Ikka Psc coachinginu pokunnavark sree narayaguruvine charithram padikanundu
എപ്പോഴും കൂടെയുള്ള ഭഗവാൻ
Not bagavan.
Guru k
ഗുരുദേവൻ അനുഗ്രഹിക്കും
ഗുരുദേവനിൽ വിശ്വാസമർപ്പിച്ച്. നിത്യവും നമ്മുടെ ഭഗവാനെ പ്രാർത്ഥിച്ച് ഒരു ദിവസം ആരംഭിക്കുക ഭഗവാൻ അനുഗ്രഹമായിക്കൂടെയുണ്ടാവും.
എല്ലാ ഈഴവരും വിധു പ്രതാപ്പിനെ പ്രോത്സാഹിപ്പിക്കുക
😂
ഇങ്ങനെ പറഞ്ഞ് അദ്ദേഹത്തെ പിന്നോട്ടു തള്ളാതിരിക്കു. എല്ലാവരും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കു എന്നു പറഞാൽ പോരേ!
വേർതിരിവ് പ്രോത്സാഹിപ്പിക്കരുത് @@vinodpp4022
ആശംസകൾ
ശ്രീനാരായണീയനായതു തു കൊണ്ടു മാത്രമാണ് ഇത്രയും ആസ്വദിച്ചുപാടിയത്
Fool
Musicinu onnumilya
Only music in emotions nerves brain and fullbody
Fool
Gurudevaaaaaaaaaaaaaaa,,,,❤❤❤❤❤
Vidhusuper❤❤❤❤❤❤❤
Omguruom❤❤❤❤❤❤
Yesudas naarayaneeyanano
അതി മനോഹര ഗാനം🌄
താങ്കളെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Gurudevaaaaaaaaaàaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🌟🌟🌟🌟🌟🌟🌟🌙🌙🌙🌙🌅🌅🌅🌅🌅💫💫💫🌕🌕🌕
Vidhiusuper👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🕉️✝️☪️☪️🕉️✝️🕉️☪️✝️🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
വയലാർ രാമർമ്മയുടെ അനശ്വര രചന
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
ഒരു ശ്രീ നാരായണീയനായ വിധു പ്രതാപ് പാടിയ വയലാർ എഴുതിയ ഗാനം
🌹🌹🙏🙏🙏👍
Ezhavan ayakondavum cinema field il vidhuvinu opportunities kittathathu..he is a talented play back singer ❤..gurudevan bless him
@@sivarajans9406😂7
Gudevaddevadd vadevaaaaaaaaaaaaaaaaaaaaaa🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡
വിധു നല്ല സിംഗർ ആണ് നല്ല ക്ലീൻ വോയ്സ് ആണ്
പൊന്നു അനിയാ വിദൂ..... നിന്റെ കൂടെ ഗുരുദേവൻ എപ്പോഴും ഉണ്ടാകും 🌹🌹🌹🌹🙏🙄
Guru is only guru
Tats means knowledge k
4:33 gurudeva entesmmchicashewnutthannille devanuentemaklrevuntefranthcompletemattubhagavane❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഭഗവാനേ രക്ഷിക്കണേ
കോ ടി പ്രണാമം ഗുരുദേവ പാദ ങ്ങളിൽ 🙏🙏🙏🙏🙏🙏🙏🙏
ഗുരുദേവ നാമം ജയിക്കെട്ടെ 🙏🙏🙏🙏🙏
മനസ്സിൽ തട്ടി ഗുരുദേവൻ അനുഗ്രിക്കട്ടെ
നിൻ തിരു മൊഴികൾ ജയിക്കട്ടെ നിന്റെ വെളിച്ചം നയിക്കട്ടെ പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം പുലരട്ടെ... 🙏🙏🙏
"ഗുരു'േദവനാണ് ആരാധിക്കുന്നവരുടെ 'അനുഗ്രഹം ഉണ്ടാകട്ടെ
തിയ്യൻ പറയാൻ അഭിമാനമാണ്
നമുക്ക് സന്തോഷിക്കാം ❤❤ നമ്മളിൽ ഓരാള് ❤❤❤
ഈഴവനായതുകൊണ്ട് മലയാള സിനിമയിൽ അയിത്തം കല്പിച്ചു പുറത്തു നിർത്തിയ പാട്ടുകാരൻ
😮😮😮
avan nente aduthu irunnukanum athu avar kandirikkum
@@AnandhuAnu-yp6jo അതെ കുണ്ടി സ്വർണ്ണം
@@AnandhuAnu-yp6jo നിന്നെപ്പോലുള്ള ഡബിൾ ഫാദർ syndrome ഉള്ളവരോട് 🤔എന്ത് പറയാൻ, പാവം നിന്റെ തള്ള 😂😂
ഫന്റാസ്റ്റിക്.. അതി മനോഹര ആലാപനം... ബെസ്റ്റ് വിഷസ് 💐💐💐
നന്നായി വരും
കോ ടി പ്രണാമം ഗുരുദേവ പാദ ങ്ങളിൽ ഗുരുദേവ നാമം ജയിക്കെട്ടെ💎💎💎💎💎💎💎💎
🙏 ഗുരുനാമം വാഴ്ത്തേ ട്ടേ
നിൻ തിരുനാമം ജയിക്കട്ടെ...... ❤
ഓം ശ്രീ നാരായണ പരമഗുരു വേ നമഃ🙏🙏
നല്ല ആലാപനം👌🙏
ഗുരുദേവൻ്റെ അനുഗ്രഹം
എപ്പോഴും എപ്പോഴും
അഭിനന്ദനങ്ങൾ
വിധു പ്രതാപ് നല്ലൊരു ഗായകൻ.
ഭഗവാൻ അനുഗ്രഹിക്കട്ടെ
തമ്മടെ ആൾക്കർ എന്തണ് രാക്ഷ പെടത്തത്🙏🙏🙏🙏🙏🙏
Guru deva chanting mantra my mind gets peaceful every day ❤
ഗുരുദേവൻ, അനുഗ്രഹിക്കട്ടെ
ഗുരുദേവ ധർമം വിജയിക്കട്ടെ 🙏🙏🙏
Entegurudevaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌙🌙🌙🌙🌙🌙
Vidhunices👍👍👍👍👍👍👍👍👍👍👍👍🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
അഭിനന്ദനങ്ങൾ വിധു 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🏻
സുപ്പർ ഭക്തിഗാനം ഗുദേവൻ എല്ലാവർക്കും നന്മ തരട്ടേ
ഗുരുദേവാ 🙏👌👌👌
🙏🏻🙏🏻🙏🏻
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
മനോഹരമായ സംഗീതഅർച്ചന
👍👍👍
Gurudevadevadevasreenarayanagurudevaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
വിധു,,,,,,,ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ❤️❤️❤️🌹🌹🌹🌹
ഓം ശ്രീനാരായണ പരമ ഗുരുവേ നമ
ഈഴവനായതിൽ ഞാൻ ഏറ്റവും അധികം അഭിമാനിക്കുന്നു.
എത്ര കേട്ടാലും മതി വരില്ല super voice 👏👏👏🙏
Super super super
ഗുരുദേവാ കാത്ത് രക്ഷിക്കണമേ
Super sound👍🏻
One Caste One Law The great advice of Global God Sri Narayna Guru deve jai Hind jai Bharat matha ki jai
ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕
Pranams
സൂപ്പർ.വ
നിന്റെ വെളിച്ചം നയിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks again
ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏🙏🙏🙏
വിധു ഗുരുദേവൻ നമ്മെകൈവിടില്ല |
ഗുരു ദേവ നാമം ജയിക്കട്ടേ🙏🙏🙏
Gurudevagurude vadevaaaaa🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🥎🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
വി അപ്രതാപ് ആദ്യമായി ഗുരുവിനെ കുറിച്ച് പാടി
ഗുരു ദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Vidhuchettanu gurudevante anugraham undakatte.
ഈശ്വരൻ രക്ഷികട്ടെ🙏🏻🙏🏻🙏🏻🙏🏻
സഹോദരാ... വിധു വളരെ ന'ന്നായി''❤❤❤
വയലാർ ദേവരാജൻ ടീം യേശുദാസ്/ മാധുരി സിനിമ ദുർഗ
ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നു ഞാൻ
ഗുരുകുലം തേടി വരുന്നു
അധ്വൈദത്തിനെ പൂണൂൽ അണിയിക്കും
ആര്യ മദങ്ങൾ കേൾക്കെ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
അധ്വൈദത്തിനെ പൂണൂൽ അണിയിക്കും
ആര്യ മദങ്ങൾ കേൾക്കെ
അവരുടെ ആയിരം ദൈവങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവൻ
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊരു
തിരുക്കുറൽ പാടിയ ഗുരുദേവൻ
നിൻ തിരു നാമം ജയിക്കട്ടെ
നിൻ്റെ വെളിച്ചം നായിക്കട്ടെ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നു ഞാൻ
ഗുരുകുലം തേടി വരുന്നു
ഹൃഗ്വേദത്തിന് പുണ്യാഹം തെളിക്കും
ഇല്ല പറമ്പുകൾ കേൾക്കേ
അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കെ
ഹൃഗ്വേദത്തിന് പുണ്യാഹം തെളിക്കും
ഇല്ല പറമ്പുകൾ കേൾക്കേ
അവരുടെ അന്ധ വിശ്വാസങ്ങൾ കേൾക്കെ
മതമേടയിലും മനുഷ്യൻ നന്നാകുവാൻ
ഉപദേശം നൽകുന്ന ഗുരുദേവ
മതമേടയിലും മനുഷ്യൻ നന്നാകുവാൻ
ഉപദേശം നൽകുന്ന ഗുരുദേവ
നിൻ തിരു മൊഴികൾ ജയിക്കട്ടെ
നിൻ്റെ വെളിച്ചം നായിക്കട്ടെ
പുലരട്ടെ പുലരട്ടെ
പുതിയൊരു ധർമ്മം പുലരട്ടെ പുലരട്ടെ
ഗുരുദേവ ഗുരുദേവ ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപദ പുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നു ഞാൻ
ഗുരുകുലം തേടി വരുന്നു
പങ്കിടുക
🙏🏼🕉️🌹
ഓം നമോ "ശ്രീ നാരായണ ഗുരുദേവന് " പ്രണാമം 🙏🙏🙏🕉️🕉️
ഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിച ക്ഷേത്രങ്ങളെ കോർത്തിണക്കി സമയമായ ശ്രുതി മധുരമായ ന്നലാപനം.❤❤
എന്റെ ദൈവം
വിധുപ്രതാപ് അനുഗ്രഹീതഗായകനാണ്, ഗുരുദേവൻനിങ്ങളെ അനുഗ്രഹിക്കട്ടെ !കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരട്ടെപ്രതാപ് 🙏🙏🙏
Gurudevan te Anugrahum!!!!!!!🙏🌹🌹🌹🌹🌹🌹🙏
എന്റേയും .
വളരെ സന്തോഷം തോന്നിയ ഗാനവും ആലാപനവും. നന്ദി
Supersong
ഗുരു ദേവൻ ഭക്തി ഗാനങ്ങൾ എനിക്ക് ഒരു പാട് ഇഷ്ടമായി ❤😂🎉
എത്ര മനോഹരം ഈ ദൈവ സ്തുതി 🙏🏽🙏🏽🙏🏽
കാലാതീതം ❤️🙏
Congrats... 👍
ഗുരുവിൻ്റെ അനുഗ്രഹം ലഭിച്ചു.
ഗുരു ധർമ്മം ജയിക്കട്ടെ ❤️❤️❤️👌👌👌
Vidhu Prathapinu Big Salute 🫡 Congrats Very Nice Song Gurudevande Anugraham Kittum Urappanu 💯 ❤❤❤
Super song
ഗുരുദേവാ...... ദൈവമേ.....
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🙏🙏🌹🌹🌹
ഗുരുവിൻ്റെ ധർമം പുലരട്ടെ
Sindhu bhairavi....il super ayitund........
ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
വിധു അണ്ണൻ സൂപ്പർ❤❤
നല്ല ഗാനം ,ശബ്ദം.
ഗുരുദേവന് പ്രണാമം
Gurudeva vannanam
Pranamam guruve🙏🙏🙏🙏🙏🙏🙏🙏
Gurudevanu 1000pranamam🙏🙏🙏🙏🙏
നല്ല കഴിവുള്ള മനുഷ്യൻ...
Super 4:17 ❤
Valare nalla patte manoharamaye paadey super❤❤❤❤❤❤
Adipoli❤❤❤❤❤
പ്രണാമം ഗുരുവേ ❤❤❤
VidhuPrathap🌹❤❤❤❤❤🙏
Goodmorning
Outstanding Singer
🙏🙏🙏
💐💐💐
Wow athimonhram enumepozum 👌👌🙏🙏🙏🙏🙏🙏🙏
Enium guruvitnty pattukal mattu ragangalil padanyyy.......gurudevan anugrahikkum ..........urappa...
Gurudevnteanugraham.viduvintekoode.eppozumundakatte.
ഓം ഗുരുദേവ നമസ്കാരം 🙏🏻🙏🏻🙏🏻🌷🌷
ഗുരുദേവന്🙏🏻🙏🏻🥰🥰♥️♥️
Congratulations to Mr.Vidhu, meaningful Song, specially this period Pranam 🙏🌹💐
Om Sree Narayana paramagurave nama:👏👏👏👏congratulations dear❤❤❤🎉🎉🎉