കേരളത്തിലെ ഭദ്രകാളി കാവുകളിൽ ഇത് സർവ്വസാധാരണമായ ഒരു കാര്യമായിരുന്നു എന്നാൽ ആൾക്കാർക്ക് വെജിറ്റേറിയൻ എന്തോ വലിയ സംഭവമാണെന്ന് തോന്നിത്തുടങ്ങിയത് മുതൽ അവർ ഇവിടെയുള്ള ദൈവങ്ങളെയും വെജിറ്റേറിയൻ ആക്കി എന്ന് മാത്രം. നമ്മൾ എന്ത് കഴിക്കുന്നു അത് ആരാധന മൂർത്തിക്ക് നൽകേണ്ടത്.
കണ്ണൂർ ജില്ലയിലെ വളപട്ടണമെന്ന ഗ്രാമത്തിലാണ് കളരിവാതുക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒട്ടേറെ കളരിയാൽ ഭഗവതി ക്ഷേത്രങ്ങളുണ്ടെങ്കിലും ആരൂഢം ഇവിടെയാണ്. കൗളമാർഗത്തിൽ മദ്യമാംസത്തോടു കൂടിയാണ് പൂജാകർമങ്ങൾ നിർവഹിക്കാറുള്ളത് . പിടാര സമുദായക്കാരാണ് പൂജാരിമാർ.
നിങ്ങളുടെ വിവരണത്തിൽ ചെറിയ പിഴവുണ്ട്. അമ്പലവും കാവും തമ്മിൽ ആചാരാനുഷ്ഠാനങ്ങളിൽ വലിയ വ്യത്യാസമുണ്ട്. ക്ഷേത്രങ്ങളിൽ നമ്പൂതിരിമാരാണ് പൂജാകർമങ്ങൾ ചെയ്യുന്നത്. എന്നാൽ കാവുകളിലും മുത്തപ്പൻ മടപ്പുരകളിലും മറ്റു സമുദായങ്ങളിലെ കർമികളാണ് പൂജകൾ ചെയ്യുന്നത്. അടുത്തിടെയായാണ് പല കാവുകളും ക്ഷേത്രങ്ങളായി അറിയപ്പെടുന്നത്. കേരളത്തിലെ ഒരു ക്ഷേത്രത്തിലും മാംസമോ മദ്യമോ പ്രസാദമായി നൽകാറില്ല എന്നു തന്നെ പറയാം. പല കാവുകളിലും ഇപ്പോഴും തെയ്യങ്ങൾ കോഴിയുടെ കഴുത്തറുത്ത് ചുടു ചോര കുടിക്കുന്ന കാഴ്ച കാണാം. എന്നാൽ ക്ഷേത്രങ്ങളിൽ ചോര പൊടിഞ്ഞാൽ അത് അശുദ്ധിയാണ്. പിന്നെ ചിക്കൻ പ്രസാദം എന്ന പദപ്രയോഗം ഉപയോഗിക്കരുത് എന്ന ഒരപേക്ഷയുണ്ട്. പ്രസാദം സാധാരണയായി എല്ലാ ഭക്തർക്കും നൽകുന്നതാണ്. എന്നാൽ കോഴിയിറച്ചിയും മദ്യവും ആ വഴിപാട് നടത്തുന്നവർക്ക് മാത്രമാണ് നൽകാറ് എന്നാണ് എന്റെ അറിവ്.
ഇത് കാവ് അല്ല. ചുറ്റമ്പലവും ധ്വജസ്തംഭം സപ്തമാതൃക്കൾ അഷ്ടദിക്പാലകർ തുടങ്ങിയ എല്ലാം ഉൾക്കൊള്ളുന്ന ക്ഷേത്രം തന്നെയാണ്. ഭദ്രകാളി ക്ഷേത്രങ്ങൾ പൊതുവേ കാവുകൾ എന്നും അറിയപ്പെടാറുണ്ട്. ഇവിടെ നമ്പൂതിരിമാരും ഒപ്പം പിടരാകാൻ മാരും കാർമികരായിട്ടുണ്ട്. ഇവിടെ നമ്പൂതിരിമാർ തന്നെയാണ് തന്ത്രി സ്ഥാനം അലങ്കരിക്കുന്നത്
വിവരണത്തിൽ ഒരു പിഴവും ഇല്ല. വലിയ ബലിക്കല്ലും സപ്ത മാതൃക്കലും എല്ലാം ഉള്ള ക്ഷേത്രം തന്നെയാണ് ഇത്. കാശ്മീര സമ്പ്രദായകാരായ മൂസത്, പിടാരകൻ മാരാണ് ഇവിടെ പൂജ ചെയ്യുന്നത്. എന്നാൽ ഇവിടുത്തെ തന്ത്രിമാർ നമ്പൂതിരി മാരാണ്. കോഴിയായാലും മദ്യമായാലും ദേവിക്ക് നിവേദിക്കുന്നതെന്തും പ്രസാദമാണ്..കേരളത്തിലെ ആചാരങ്ങളിലും സാമ്പ്രദായത്തിലും എല്ലാം വ്യത്യാസമുണ്ട്.. പ്രത്യേകിച്ച് വടക്കൻ കേരളത്തിലാണ് ഈ കാശ്മീര സമ്പ്രദായം കണ്ടുവരുന്നത്.
മാടയികാവ്, കളരിവാതുക്കൾ, മന്നൻപുറത്ത് കാവ്....എന്നിങ്ങനെ ഉള്ള കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങളിലൊക്കെ ഇറച്ചി ആണ് പ്രസാദം 🙏🏼..... ഇവിടെ പൂജ കഴിക്കുന്നത്... മൂസദ്, പിടരർ, എന്നി സമുദായക്കാരുകളാണ് 🙏🏼🙏🏼🙏🏼
Njn chettante Ella videos kanarundu ,oru fan aanu, ente what's app status Kalil oke keralafoodi videos aanu down load cheythu idaru....Kure food vlog kandindenkilum ...entho e videos nu oke oru prathyekatha thoni...Thrissur varumbol Onnu vilikane ,
ഞാൻ ഒരു തലശ്ശേരികാരി ആണ്.. കളരിവാതുക്കൽ dhevi temple ഇതേ പ്രസാദം ഉണ്ട്.. മാടായി കാവിലും ഉണ്ടെന്ന് അറിയാം ഈ പൂജ കഴിക്കുന്നവർക്ക് മാത്രം ആണ് പ്രസാദം ആയി നൽകുന്നത്.. ഇവിടെ അഹിന്ദുക്കൾക്കും പ്രവേശനം ഉണ്ട്.. വിശ്വാസ ഉള്ള പലരെയും കണ്ടിട്ടുണ്ട് അവിടെ പോയപ്പോൾ.. ശക്തിസ്വരൂപിണി ആണ് അമ്മ.. 🙏പല പ്രസിദ്ധരും അവിടെ വന്നു പൂജ നടത്തിയത് അല്ലെ.. Film stars.. Ministers..പിന്നെ നിങ്ങളുടെ thumbnail clickbait ന് ആണെന്ന് അറിയാം.. എങ്കിലും പറയാണ് ചിക്കൻ കഴിക്കാൻ വേണ്ടി ആരും ഈ അമ്പലത്തിൽ പോകാറില്ല..
Bro vedio kollam but cheicken thinnan engott vannolu ennu paranjath mosham aayi poyi. This is not a hotel or tourist place. You should have said that anyone who is interested to know more about this diety,seek blessing and witnessing this rare ritual can come. Thats the correct way.
Dont be a ignorant fool. First understand the concept of this temple... This is a badrakali temple which follows shakteya principles They follows the kashmiri rurujit vidhan. Here the goddess is in rajasic nature so non veg is used in rituals and given as prasadam.
@@deatheater4805 First about you dont teach about Goddess Bhadrakali. Do you know who she is? She is mother of universe. Mother of all. No one is excepted from it. Why we should give meat to Bhadrakali Devi. Has Devi said it. Devi Bhadrakali is Tamasic form of Durga as mentioned in Devi Mahathmyam. So Bhagavathi never asked for it. She is parvathi herself. She is the primordial form of Parvathi. She has cooled down. She is very mercifull and compassionate mother not a cruel and angry mother who requires Hen, Bali. Yaa the temple follows Shaktheya principles. But I dont belive in Tantra things. It is a tantric tradition. Devi is tamasic for Asuras only. If you dont know the story of Devi and rakthbeej in Durga Sapthashathi then go and hear then you will be clearly understand that why Amma Drink Blood. Om Kali🙏🏻
വിഡിയോയിൽ കണ്ട തിരുമേനി പറഞ്ഞത് തെറ്റാണ്. ഭഗവതി രക്തം കുടിച്ചതിന് പിന്നിൽ വലിയ ഒരു കാരണം തന്നെ ഉണ്ട് അത്കൊണ്ട് അമ്മയെ ആരും രക്ത ദാഹി ആക്കണ്ട. ഭദ്രകാളി എന്നാൽ ഭദ്രം നൽകുന്നവൾ എന്നല്ലേ. ദേവിയും രക്തബീജനും തമ്മിൽ ഉള്ള യുദ്ധത്തിൽ ദേവിക്ക് രക്തബീജന്റെ രക്തം കുടിക്കേണ്ടതായി വന്നു കാരണം തന്റെ ഓരോ രക്ത തുള്ളിയിൽ നിന്നും പുതിയ രക്തബീജൻ ഉണ്ടാകും എന്നാ വരം രക്തബീജന് ഉണ്ടായിരുന്നു. അതിനാൽ ഭഗവതിക്ക് രക്തം കുടിക്കേണ്ടി വന്നു. ദാരികനെ വധിച്ചപ്പോൾ ഭഗവതി രക്തം കുടിച്ചിട്ടുമില്ല. ദേവിയെ കുറിച് ആരും തെറ്റായി കരുതരുത്. നമ്മൾ എല്ലാരും മഹാകാളി അമ്മയുടെ മക്കൾ ആണ് ഭഗവതി ഒരിക്കലും ഇതൊന്നും ആവിശ്യപെടില്ല. ഈ ലോകത്തെ സർവ്വകാളി ഭക്തർക്കും ആ തിരുമേനി പറഞ്ഞത് മനസ്സിൽ കൊണ്ടു. അമ്മയെ കുറച്ചു അനാവശ്യങ്ങൾ പറയരുത്. ജഗദംബിക എന്ന നാമത്തിന് പൂർണ്ണ അർഹത ഉള്ളവൾ ആണ് ആദിപരാശക്തിയുടെ പൂർണ രൂപം ആയ ഭദ്രകാളി അമ്മക്ക്. രക്തബീജ വധത്തിന് ശേഷം ഭദ്രകാളി ശാന്തം ആയി അല്ലാതെ ഇപ്പോളും രൗദ്ര ഭാവത്തിൽ അല്ല.ഞാൻ വീണ്ടും പറയുന്ന ലോകത്തിന്റെ അമ്മ ആയ ഭദ്രകാളി ഭഗവതി ഒരിക്കലും ആരുടെ രക്തം ആവിശ്യപെടില്ല മക്കൾ ആയ നമ്മെ രക്ഷിക്കാൻ വേണ്ടി അമ്മ ചെയ്ത സത്കർമം ആസുരിക കർമങ്ങൾ ആയി മനുഷ്യർ സൃഷ്ടിക്കുന്നു. ഒരു കാളി ഭക്തൻ ആയ എന്റെ നെഞ്ചിൽ ആ തിരുമേനിയുടെ വാക്കുകൾ മുള്ളുകൾ ആയി തറച്ചിരുന്നു. എന്റെ സ്വന്തം അമ്മയെ കുറിച് ഇങ്ങനെ പറയാൻ പാടില്ല. അല്ല ആരും പറഞ്ഞിട്ടില്ല ഭഗവതിക്ക് കള്ള് മാംസം വേണം എന്നൊന്നും. ശിവ പത്നിയും കൂടെ വിഷ്ണുവിന്റെ സഹോദരിയും ആയതിനാൽ ഭഗവതി എന്തിന് മാംസം കഴിക്കണം.മാംസം ഭക്ഷ്യ യോഗ്യം ആയി മനുഷ്യർ തിന്നോളൂ അമ്മക്ക് അത് ആവിശ്യം ഇല്ല. 🙏🏻ഓം കാളി 🙏🏻 മറ്റൊരു കാര്യം kaaliyamma🙏🏻സാക്ഷാൽ പാർവതി തന്നെ ആണ് ശിവ പുത്രി ആയി ഒരു സന്ദർഭത്തിൽ അവതരിക്കേണ്ടി വന്നു ബാക്കി എല്ലാ സന്ദർഭത്തിലും ഭദ്രകാളി പാർവതിയുടെ രൂപം മാത്രം. 🙏🏻🙏🏻🙏🏻🙏🏻 മാടായികാവിൽ അമ്മ ശരണം
Very bad presentation Madayi kav oru hotel alla Ith kanda patta perukki pillerk koothadan ulla sthalavum alla Thandrikamaayi Keralathile Eth khethravum madayi kaavinu purakil aanu
Athe Ithu Bhadhrakali Ambalam annu South Keralam and central keralathil ithu illa.. Malabaril most of the Bhadhrakali Temples follow kaula Shaktha Rurujit Keralacharam Tantra samuchayamm... Namaskaram 🙏🏻
You're literally making fun of out madayyi Shaktha Temple.. And the shatru samhaara puja and AkaPooja The temple follows kaula Shaktha marg Under the Kashmiri Rurujit Keralacharam tantra.. Which is found not mostly in South Kerala.. But found many in North Malabār Many of the H!ndus here are Shaktha Bhadhrakali followers.. And Devi here is in Ugra Swaroopi.. Thats Why from Taliparamba Rajarajeshwara Temple she shifted her Vigraha sthaapam to madayyi.. As she is Rajasic in nature Namaskaram 🙏🏻
തെറ്റായ സന്ദേശം കൊടുക്കാനായി മാത്രം ചിലർ ശ്രമിക്കാറുണ്ട്. കാണുന്നവരോ, അവതരി പ്പിക്കുന്നവരോ, വേണ്ടത്ര ഉൾക്കൊണ്ടവരല്ല. ചിക്കൻ മസാലയും, മായൊണയിസും ചിക്കെൻ 65 ഉം, അല്ല ഇത്. ഇതിനെ സാമാന്യവൽക്കരിച്ച് വെറും ചിക്കെൻ എന്നാക്കുന്ന ചെക്കന്മാർ, ഉണ്ട്. അത് വേണ്ട. ഇതുപോലെ ആസ്സാമിലെ കാമാഖ്യ ക്ഷേത്രത്തെപ്പറ്റിയും തെറ്റായ രീതിയിൽ വീഡിയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Ee vazhipadu valare shakthiyullathum ithinu vendi dhoore dhikkil ninnum athyathu karnataka Gujarat ninnu polum aalkkar varunnu...akapooja adhava guruthi pooja... Chicken prasadam kazhikkendavar ingottu vannolu ennu parayan ithu hotel onnum allaa.. Your presentation is completely in wrong way and too bad... And this will cause adverse effect to you..
ആദ്യമായിട്ടാണ് ഇതുപോലെയുള്ള ഒരു അറിവ്....! 😳 അറിവ് പകർന്ന് തന്ന കേരള ഫുഡി ഉയിർ..! 💙
കേരളത്തിലെ ഭദ്രകാളി കാവുകളിൽ ഇത് സർവ്വസാധാരണമായ ഒരു കാര്യമായിരുന്നു എന്നാൽ ആൾക്കാർക്ക് വെജിറ്റേറിയൻ എന്തോ വലിയ സംഭവമാണെന്ന് തോന്നിത്തുടങ്ങിയത് മുതൽ അവർ ഇവിടെയുള്ള ദൈവങ്ങളെയും വെജിറ്റേറിയൻ ആക്കി എന്ന് മാത്രം. നമ്മൾ എന്ത് കഴിക്കുന്നു അത് ആരാധന മൂർത്തിക്ക് നൽകേണ്ടത്.
മാടായി കാവിൽ മാത്രമല്ല.... നീലേശ്വരം mannanpurathu കാവിലും, വളപട്ടണം കളരിവാതുക്കൾ അമ്പലത്തിലും അങ്ങനെ കുറച്ചു അമ്പലത്തിലും ഇതേ വഴിപാട് ഉണ്ട്.
Temples & Kavu which do offer Shakteya pujas ,you will get non-veg prasadams . Mainly Bhadrakali Temples
Nileshweram mannanpurathkavilum ithe prsadham anu njankazhichttund🙏🙏🙏
Namamde madayikavu🤟🙏
Hello friend my house is near in madayi kavu temple
Njangalde ampalathilum inganeyanu putt , chicken, varapodi ,kallu ellam.kalasam kazikkal ennu parayum
കണ്ണൂർ ജില്ലയിലെ വളപട്ടണമെന്ന ഗ്രാമത്തിലാണ് കളരിവാതുക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒട്ടേറെ കളരിയാൽ ഭഗവതി ക്ഷേത്രങ്ങളുണ്ടെങ്കിലും ആരൂഢം ഇവിടെയാണ്. കൗളമാർഗത്തിൽ മദ്യമാംസത്തോടു കൂടിയാണ് പൂജാകർമങ്ങൾ നിർവഹിക്കാറുള്ളത് .
പിടാര സമുദായക്കാരാണ് പൂജാരിമാർ.
Ettante voice powliii👌👌
In madayikavu, kalarivathukkal also chicken
നിങ്ങളുടെ വിവരണത്തിൽ ചെറിയ പിഴവുണ്ട്. അമ്പലവും കാവും തമ്മിൽ ആചാരാനുഷ്ഠാനങ്ങളിൽ വലിയ വ്യത്യാസമുണ്ട്. ക്ഷേത്രങ്ങളിൽ നമ്പൂതിരിമാരാണ് പൂജാകർമങ്ങൾ ചെയ്യുന്നത്. എന്നാൽ കാവുകളിലും മുത്തപ്പൻ മടപ്പുരകളിലും മറ്റു സമുദായങ്ങളിലെ കർമികളാണ് പൂജകൾ ചെയ്യുന്നത്. അടുത്തിടെയായാണ് പല കാവുകളും ക്ഷേത്രങ്ങളായി അറിയപ്പെടുന്നത്. കേരളത്തിലെ ഒരു ക്ഷേത്രത്തിലും മാംസമോ മദ്യമോ പ്രസാദമായി നൽകാറില്ല എന്നു തന്നെ പറയാം.
പല കാവുകളിലും ഇപ്പോഴും തെയ്യങ്ങൾ കോഴിയുടെ കഴുത്തറുത്ത് ചുടു ചോര കുടിക്കുന്ന കാഴ്ച കാണാം. എന്നാൽ ക്ഷേത്രങ്ങളിൽ ചോര പൊടിഞ്ഞാൽ അത് അശുദ്ധിയാണ്.
പിന്നെ ചിക്കൻ പ്രസാദം എന്ന പദപ്രയോഗം ഉപയോഗിക്കരുത് എന്ന ഒരപേക്ഷയുണ്ട്. പ്രസാദം സാധാരണയായി എല്ലാ ഭക്തർക്കും നൽകുന്നതാണ്. എന്നാൽ കോഴിയിറച്ചിയും മദ്യവും ആ വഴിപാട് നടത്തുന്നവർക്ക് മാത്രമാണ് നൽകാറ് എന്നാണ് എന്റെ അറിവ്.
Theerthum thet aaya vivaranam
Kalari vaathukal maha khethram aanu
Pine ivarute pooja kasmeera vidhanam aanu
Enaal
Nayar, Thiyyar, yogi gurikkal ennivarute pooja vidhi malsyendra nadha parambaryathil aanu
Enaal muthappano chathano ee paraja thandrathil ullavar alla
Chatha malavara moorthi aanu
Kannurile muthappan swathanra aaradhana sambrathayam aanu
ഇത് കാവ് അല്ല. ചുറ്റമ്പലവും ധ്വജസ്തംഭം സപ്തമാതൃക്കൾ അഷ്ടദിക്പാലകർ തുടങ്ങിയ എല്ലാം ഉൾക്കൊള്ളുന്ന ക്ഷേത്രം തന്നെയാണ്. ഭദ്രകാളി ക്ഷേത്രങ്ങൾ പൊതുവേ കാവുകൾ എന്നും അറിയപ്പെടാറുണ്ട്. ഇവിടെ നമ്പൂതിരിമാരും ഒപ്പം പിടരാകാൻ മാരും കാർമികരായിട്ടുണ്ട്. ഇവിടെ നമ്പൂതിരിമാർ തന്നെയാണ് തന്ത്രി സ്ഥാനം അലങ്കരിക്കുന്നത്
വിവരണത്തിൽ ഒരു പിഴവും ഇല്ല. വലിയ ബലിക്കല്ലും സപ്ത മാതൃക്കലും എല്ലാം ഉള്ള ക്ഷേത്രം തന്നെയാണ് ഇത്. കാശ്മീര സമ്പ്രദായകാരായ മൂസത്, പിടാരകൻ മാരാണ് ഇവിടെ പൂജ ചെയ്യുന്നത്. എന്നാൽ ഇവിടുത്തെ തന്ത്രിമാർ നമ്പൂതിരി മാരാണ്. കോഴിയായാലും മദ്യമായാലും ദേവിക്ക് നിവേദിക്കുന്നതെന്തും പ്രസാദമാണ്..കേരളത്തിലെ ആചാരങ്ങളിലും സാമ്പ്രദായത്തിലും എല്ലാം വ്യത്യാസമുണ്ട്.. പ്രത്യേകിച്ച് വടക്കൻ കേരളത്തിലാണ് ഈ കാശ്മീര സമ്പ്രദായം കണ്ടുവരുന്നത്.
കാവുകളിൽ നമ്പൂതിരിമാർ പൂജ ചെയുന്നുണ്ട് തെക്കുംബാട് കൂലം, കിഴറ കൂലം അങ്ങനെ കുറച്ചു കാവുകളിൽ
കാശ്മീര ശൈവ സംപ്രദയത്തിൽ സപ്ത മാതൃകകൾ അല്ല അഷ്ട മാതൃക കൾ ആണ് @@surjiththottangal1188
Kollalo... First time hearing such a culture exists in our Kerala
Kasargod Nileswaram ithupole chicken prasaadhamaayi nalkunna oru kaavund
Mannampurath kaavu
@@jayasheelanmelath8896 yes .
Good description dear Govind 👍👍👍
Njan ivde poyittund ente veedu pathanamthitta Ann
Njan ee ambalathindhe aduthu anu enthe veedu
Bro Kannur vere ambalam koodi und chicken prasatham aayittu
Kalarivathikkal kshethram
really tasty 😋 payar & chicken 😋
Nammlde okke (kannur)muthappnte pooja cheyyunna madappurayude ullil meen vekkarilla... Enik ullile prasadam aan kittarullath bcz njn oru vegtariyan aayath kond.. Bt mutapntedthnn maari purath gulikan und kozhiyude chora kudikkum.. Njn puramkaalanalle eanna parayuka.. I think kovilinullil orikkalum non kettukayilla
Ividea shakthi pooja, shathrusamhara pooja k kodukunna prasadham aan adh.
Ivide aduthulla bagavathy kaavil chicken kazhichum povam kozhiye bali nalkunnath aviduthe aacharam aan
മാടയികാവ്, കളരിവാതുക്കൾ, മന്നൻപുറത്ത് കാവ്....എന്നിങ്ങനെ ഉള്ള കണ്ണൂർ ജില്ലയിലെ ക്ഷേത്രങ്ങളിലൊക്കെ ഇറച്ചി ആണ് പ്രസാദം 🙏🏼..... ഇവിടെ പൂജ കഴിക്കുന്നത്... മൂസദ്, പിടരർ, എന്നി സമുദായക്കാരുകളാണ് 🙏🏼🙏🏼🙏🏼
Its Pidanar Brahmins
They historically have a lineage from Kashmir....
As Temple pratishta is done in Kashmiri Rurujit Vidhan...
Namasthe 🙏
ഇറച്ചി പ്രസാദം ആയി നൽകുന്നത് ആ പൂജ കഴിച്ചവർക്ക് മാത്രം ആണ് 🙏
Njn chettante Ella videos kanarundu ,oru fan aanu, ente what's app status Kalil oke keralafoodi videos aanu down load cheythu idaru....Kure food vlog kandindenkilum ...entho e videos nu oke oru prathyekatha thoni...Thrissur varumbol Onnu vilikane ,
Nice video... But wats his name. He looks great.
Thankal parasshini kadavu muthappan ambalathil poyi nok
Wow 😍superb vibe 🙏🏽
Numma Kannur 😍😍😍
Ambalam alla hay kavu.kavinu chuttumathil illa. Athu very vidhanam ithu very vidhanam....... ariyathay thettidharana paranju paratharuthu....
Kalanjupoyathu tirikai kittan kavukalo athinulla ambalangalo ulla thai ariyamengil onnu parayamo please
പറ്റിച്ചു കൊണ്ട് പോയതാണെന്ഗിൽ പ്രാർത്ഥിച്ചാൽ മടയിക്കാവിലമ്മ വാങ്ങി തരും
Madayikavu 💙
ഞാൻ ഒരു തലശ്ശേരികാരി ആണ്.. കളരിവാതുക്കൽ dhevi temple ഇതേ പ്രസാദം ഉണ്ട്.. മാടായി കാവിലും ഉണ്ടെന്ന് അറിയാം ഈ പൂജ കഴിക്കുന്നവർക്ക് മാത്രം ആണ് പ്രസാദം ആയി നൽകുന്നത്.. ഇവിടെ അഹിന്ദുക്കൾക്കും പ്രവേശനം ഉണ്ട്.. വിശ്വാസ ഉള്ള പലരെയും കണ്ടിട്ടുണ്ട് അവിടെ പോയപ്പോൾ.. ശക്തിസ്വരൂപിണി ആണ് അമ്മ.. 🙏പല പ്രസിദ്ധരും അവിടെ വന്നു പൂജ നടത്തിയത് അല്ലെ.. Film stars.. Ministers..പിന്നെ നിങ്ങളുടെ thumbnail clickbait ന് ആണെന്ന് അറിയാം.. എങ്കിലും പറയാണ് ചിക്കൻ കഴിക്കാൻ വേണ്ടി ആരും ഈ അമ്പലത്തിൽ പോകാറില്ല..
Absolutely correct
Well said
Madaikkav annum innum ❤️❤️❤️
Bro ur presentation is so cute and good
New information 👍❤️
kannur
Bro vedio kollam but cheicken thinnan engott vannolu ennu paranjath mosham aayi poyi. This is not a hotel or tourist place. You should have said that anyone who is interested to know more about this diety,seek blessing and witnessing this rare ritual can come. Thats the correct way.
Njan വന്നിട്ടുണ്ട്🔥🔥
Mamanam ambalam irikkur unde
ഇവിടെ പൂജകൾകഴിക്കുന്നത്?
😍
ഏതു ജില്ലേല ഈ അമ്പലം 🙄
Kannur
ബ്രോ അവസാനത്തെ സോങ് ഏതാ?
Bro ക്ക് വേണ്ടി ഞാൻ Shazam il സെർച്ച് അടിച്ചു
കിട്ടി :
Devotional Anthem - Surav
@@mithunrock669 thanks bro 👍😍
@@mithunrock669 link pls
@@mithunrock669 sorry bro athu alla 3:48 IL ULLA BGM AANU VENDATHU
❤️
Achan kondu thannittundu🤗
Ayoo, enne sambathichidathoolam ashudhi aaa, ethoru deyivavum mrigathe bali kodukkan aavshyapettittilla, adhiparashakthi sarvamagalakari aa, lalithasahadranamathil paryunnundu mamsanishtta enna vari, manushyarude mansilulla vendatha chinthagale samharikkunathe udeshicha, mamsa boojya ennokke namathil paryunne, pakshe avarude shudamaya sree lagathe mamsam kondu vechu nivethikkumbo asudhiyum, athupoole naattile vipathinum karanamagunnu, pakshe enikku adishyamaa thoonunne, 😳😳😳iggane aanoo madayikavile ennu sthishyam, ente abiprayathil enikku ishwara arathana shudhiyoode nalla, shudha pushpavaum, nalla pazhagalum koduthu ishwarane 🙏thozhuthanayi oruggu, om om sakthiye 🙏🙏🙏🔱🔱amme Nja parjhathil thettugal undengil porukku🙏
Dont be a ignorant fool. First understand the concept of this temple... This is a badrakali temple which follows shakteya principles They follows the kashmiri rurujit vidhan. Here the goddess is in rajasic nature so non veg is used in rituals and given as prasadam.
@@deatheater4805 First about you dont teach about Goddess Bhadrakali. Do you know who she is? She is mother of universe. Mother of all. No one is excepted from it. Why we should give meat to Bhadrakali Devi. Has Devi said it. Devi Bhadrakali is Tamasic form of Durga as mentioned in Devi Mahathmyam. So Bhagavathi never asked for it. She is parvathi herself. She is the primordial form of Parvathi. She has cooled down. She is very mercifull and compassionate mother not a cruel and angry mother who requires Hen, Bali. Yaa the temple follows Shaktheya principles. But I dont belive in Tantra things. It is a tantric tradition. Devi is tamasic for Asuras only. If you dont know the story of Devi and rakthbeej in Durga Sapthashathi then go and hear then you will be clearly understand that why Amma Drink Blood.
Om Kali🙏🏻
@@horrofyplays9826 onno podo
Nyan kazichindu
Taste engane und 😉
പ്രസാദം ആയതിനാൽ chicken എന്ന് പറയാറില്ല...
സത്വഗുണം ,രജോഗുണം , തമോഗുണം. തമോഗുണ പ്രധാനികൾക്ക് യോജിച്ച ആരാധനാ മൂർത്തിയും പ്രസാദവും ശാക്തേയ സമ്പ്രദായത്തിൽ ലഭ്യമാണ്. ഇത് പുതിയ ഒരു കാര്യമല്ല.
Ningal endanu itra tharam thazhthi e ambalathe avarthich parayunnath ,keralathil Ella yidathum kudumba kshetrangal ulla ellayidathum badrakali Pooja undengil avde kozhi guruthiyum undakum ath prasadamakukayum cheyum , Njan kannur anu madayikavil pokumbozhum njangal vrathanishtayode thanneyanu pokunnath ,malabarile Ella kudumba kshetrangalum e aradhana und kozhi vettum und , devik Bali arpichath matramanu prasadamay edukunnath allathe oru veetil vangunnath pole vangi vetti tharunnathalla , oru viswatheyum ingane kaliyaki avatharipikaruth ,e kshetrathinu thanne 2000 varsham pazhakam und , mannampurath kavilum ,ellayidathum ithund ,kolkatha Assam okke aadum erumayum pothum okke Bali nalkunnund e sambradayathe saktheya sambradayam ennu parayum Hindu viswasangale kurich padikumbozhum saktheyathe kurich orupad padikanumd
വിഡിയോയിൽ കണ്ട തിരുമേനി പറഞ്ഞത് തെറ്റാണ്. ഭഗവതി രക്തം കുടിച്ചതിന് പിന്നിൽ വലിയ ഒരു കാരണം തന്നെ ഉണ്ട് അത്കൊണ്ട് അമ്മയെ ആരും രക്ത ദാഹി ആക്കണ്ട. ഭദ്രകാളി എന്നാൽ ഭദ്രം നൽകുന്നവൾ എന്നല്ലേ. ദേവിയും രക്തബീജനും തമ്മിൽ ഉള്ള യുദ്ധത്തിൽ ദേവിക്ക് രക്തബീജന്റെ രക്തം കുടിക്കേണ്ടതായി വന്നു കാരണം തന്റെ ഓരോ രക്ത തുള്ളിയിൽ നിന്നും പുതിയ രക്തബീജൻ ഉണ്ടാകും എന്നാ വരം രക്തബീജന് ഉണ്ടായിരുന്നു. അതിനാൽ ഭഗവതിക്ക് രക്തം കുടിക്കേണ്ടി വന്നു. ദാരികനെ വധിച്ചപ്പോൾ ഭഗവതി രക്തം കുടിച്ചിട്ടുമില്ല. ദേവിയെ കുറിച് ആരും തെറ്റായി കരുതരുത്. നമ്മൾ എല്ലാരും മഹാകാളി അമ്മയുടെ മക്കൾ ആണ് ഭഗവതി ഒരിക്കലും ഇതൊന്നും ആവിശ്യപെടില്ല. ഈ ലോകത്തെ സർവ്വകാളി ഭക്തർക്കും ആ തിരുമേനി പറഞ്ഞത് മനസ്സിൽ കൊണ്ടു. അമ്മയെ കുറച്ചു അനാവശ്യങ്ങൾ പറയരുത്. ജഗദംബിക എന്ന നാമത്തിന് പൂർണ്ണ അർഹത ഉള്ളവൾ ആണ് ആദിപരാശക്തിയുടെ പൂർണ രൂപം ആയ ഭദ്രകാളി അമ്മക്ക്. രക്തബീജ വധത്തിന് ശേഷം ഭദ്രകാളി ശാന്തം ആയി അല്ലാതെ ഇപ്പോളും രൗദ്ര ഭാവത്തിൽ അല്ല.ഞാൻ വീണ്ടും പറയുന്ന ലോകത്തിന്റെ അമ്മ ആയ ഭദ്രകാളി ഭഗവതി ഒരിക്കലും ആരുടെ രക്തം ആവിശ്യപെടില്ല മക്കൾ ആയ നമ്മെ രക്ഷിക്കാൻ വേണ്ടി അമ്മ ചെയ്ത സത്കർമം ആസുരിക കർമങ്ങൾ ആയി മനുഷ്യർ സൃഷ്ടിക്കുന്നു. ഒരു കാളി ഭക്തൻ ആയ എന്റെ നെഞ്ചിൽ ആ തിരുമേനിയുടെ വാക്കുകൾ മുള്ളുകൾ ആയി തറച്ചിരുന്നു. എന്റെ സ്വന്തം അമ്മയെ കുറിച് ഇങ്ങനെ പറയാൻ പാടില്ല. അല്ല ആരും പറഞ്ഞിട്ടില്ല ഭഗവതിക്ക് കള്ള് മാംസം വേണം എന്നൊന്നും. ശിവ പത്നിയും കൂടെ വിഷ്ണുവിന്റെ സഹോദരിയും ആയതിനാൽ ഭഗവതി എന്തിന് മാംസം കഴിക്കണം.മാംസം ഭക്ഷ്യ യോഗ്യം ആയി മനുഷ്യർ തിന്നോളൂ അമ്മക്ക് അത് ആവിശ്യം ഇല്ല.
🙏🏻ഓം കാളി 🙏🏻
മറ്റൊരു കാര്യം kaaliyamma🙏🏻സാക്ഷാൽ പാർവതി തന്നെ ആണ് ശിവ പുത്രി ആയി ഒരു സന്ദർഭത്തിൽ അവതരിക്കേണ്ടി വന്നു ബാക്കി എല്ലാ സന്ദർഭത്തിലും ഭദ്രകാളി പാർവതിയുടെ രൂപം മാത്രം. 🙏🏻🙏🏻🙏🏻🙏🏻
മാടായികാവിൽ അമ്മ ശരണം
പൊതുവെ ആക്ഷേപരൂപത്തിലും
അപഹാസ്യരൂപത്തിലും
അവസാനിപ്പിക്കുന്നവർക്ക്
സന്തോഷമാവും, എന്നാ
തൃമേനിയാ, ഈ മേനി 😄
❤
Naaad❤
Kannur🤙
First
Get number of ur are temple people
😲😲😲
ivide vip politicians vararund.. കർണാടക
💛💛💛💛💛💛💛💛💛
The comments made by the vedo shooter is only help to down grade the Temple and the vedeo made his own benifts.
Very bad presentation
Madayi kav oru hotel alla
Ith kanda patta perukki pillerk koothadan ulla sthalavum alla
Thandrikamaayi Keralathile Eth khethravum madayi kaavinu purakil aanu
Itheth ambalam 🙄
Ithu ambalam thanneyano....
Ottum ulkkollanakunnilla....
Athe
Ithu Bhadhrakali Ambalam annu
South Keralam and central keralathil ithu illa..
Malabaril most of the Bhadhrakali Temples follow kaula Shaktha Rurujit Keralacharam Tantra samuchayamm...
Namaskaram 🙏🏻
Dont b ignorant so please dont comment
ഇപ്പോൾ ശത്രു സംഹാരത്തിനു ബീഫ് ഫ്രൈയും മദ്യവും ആണ്
You're literally making fun of out madayyi Shaktha Temple..
And the shatru samhaara puja and AkaPooja
The temple follows kaula Shaktha marg
Under the Kashmiri Rurujit Keralacharam tantra..
Which is found not mostly in South Kerala..
But found many in North Malabār
Many of the H!ndus here are Shaktha Bhadhrakali followers..
And Devi here is in Ugra Swaroopi..
Thats Why from Taliparamba Rajarajeshwara Temple she shifted her Vigraha sthaapam to madayyi..
As she is Rajasic in nature
Namaskaram 🙏🏻
Ignorant fool
തെറ്റായ സന്ദേശം കൊടുക്കാനായി മാത്രം
ചിലർ ശ്രമിക്കാറുണ്ട്.
കാണുന്നവരോ, അവതരി പ്പിക്കുന്നവരോ, വേണ്ടത്ര
ഉൾക്കൊണ്ടവരല്ല. ചിക്കൻ
മസാലയും, മായൊണയിസും
ചിക്കെൻ 65 ഉം, അല്ല ഇത്.
ഇതിനെ സാമാന്യവൽക്കരിച്ച് വെറും
ചിക്കെൻ എന്നാക്കുന്ന
ചെക്കന്മാർ, ഉണ്ട്. അത് വേണ്ട. ഇതുപോലെ ആസ്സാമിലെ കാമാഖ്യ
ക്ഷേത്രത്തെപ്പറ്റിയും
തെറ്റായ രീതിയിൽ വീഡിയോ ചെയ്യുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
Ee vazhipadu valare shakthiyullathum ithinu vendi dhoore dhikkil ninnum athyathu karnataka Gujarat ninnu polum aalkkar varunnu...akapooja adhava guruthi pooja... Chicken prasadam kazhikkendavar ingottu vannolu ennu parayan ithu hotel onnum allaa.. Your presentation is completely in wrong way and too bad... And this will cause adverse effect to you..