ഇറച്ചി പ്രസാദമായി കിട്ടുന്ന മാടായിക്കാവ് ​

Поділитися
Вставка
  • Опубліковано 10 лют 2025
  • Madayikavu is an ancient Bhadrakali temple in Kannur. It has some unique worship styles #cthis

КОМЕНТАРІ • 54

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 місяців тому +9

    *_ശാക്തേയം ❤❤❤❤❤❤❤❤_*

  • @seethalseethal3317
    @seethalseethal3317 2 роки тому +3

    ഞാൻ ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തെക്കുറിച്ച് കേൾക്കുന്നത് നല്ല രീതിയിലുള്ള അവതരണം 😍മാടായിക്കാവിലമ്മ ❤❤🙏

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 2 роки тому +1

    first anu kelkkumnathu nice sharing ❤️❤️👍

  • @baskarankvbaskaran3430
    @baskarankvbaskaran3430 Рік тому +2

    വളരെ നല്ല അവതരണം.

  • @rahanasudheer1664
    @rahanasudheer1664 Місяць тому +1

    Ivde koodotram ettal maran vazhipad undo

    • @cthischannel
      @cthischannel  Місяць тому

      അതിനെക്കുറിച്ച് കൃത്യമായി അറിയില്ല. ഉണ്ടാകാൻ സാധ്യതയുണ്ട്. വിളിച്ചുനോക്കൂ...
      ഫോൺ: 0497 2875834

  • @krishnamurthi256
    @krishnamurthi256 10 місяців тому +1

    • @cthischannel
      @cthischannel  10 місяців тому

      Thank you
      Pls subscribe the channel

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 місяців тому +1

    ❤❤❤❤❤❤❤❤

    • @cthischannel
      @cthischannel  10 місяців тому

      Thank you
      Pls subscribe the channel

  • @thampikrishnan4532
    @thampikrishnan4532 3 місяці тому +1

    Ohm namah shivaya

    • @cthischannel
      @cthischannel  3 місяці тому

      @@thampikrishnan4532 🙏🙏🙏

  • @BabeeshKm
    @BabeeshKm 7 місяців тому +3

    അമ്പലത്തിലെ നമ്പർ ഉണ്ടോ

    • @cthischannel
      @cthischannel  7 місяців тому

      0497 287 5834...temple office number.

    • @BijuSreebhavan-no3wh
      @BijuSreebhavan-no3wh 4 місяці тому

      വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

    • @Hare_krishna_sree
      @Hare_krishna_sree 2 місяці тому

      Endhina chikan kazhikanano

  • @blackyf6397
    @blackyf6397 8 місяців тому +1

    Shathrusamhara poojak thale divasam book cheyyano

    • @cthischannel
      @cthischannel  8 місяців тому

      0497 287 5834...temple office number. Pls contact

  • @blackyf6397
    @blackyf6397 8 місяців тому +1

    Ividuthe dress code ariyuo ?churidhar allowed aano

    • @cthischannel
      @cthischannel  8 місяців тому

      Yes

    • @blackyf6397
      @blackyf6397 8 місяців тому

      @@cthischannel ok ....shathrusamhara pooja pokunnathinte thaledivasam book cheyyano?evng undavo

  • @pravasisaudi9367
    @pravasisaudi9367 6 місяців тому

    Darika vadam chyth chovva roopathil alle kali

  • @pravasisaudi9367
    @pravasisaudi9367 9 місяців тому

    Irachy nalkunna ambalathi shivano

    • @cthischannel
      @cthischannel  9 місяців тому

      വീഡിയോ കണ്ടില്ലേ?

  • @vidyasasi7233
    @vidyasasi7233 2 роки тому +1

    കഷ്ടം ഈ ആചാരം എന്നവസാനിക്കും. ഈ മിണ്ടാപ്രാണികളെ കൊല്ലുന്നത് സങ്കടം തന്നെ

    • @aadithyanc.k
      @aadithyanc.k 11 місяців тому +2

      Orikilum illa
      Ee acharam avasanikaan shramikunnavareyum Vidulla 😊

    • @lightoflifebydarshan1699
      @lightoflifebydarshan1699 10 місяців тому +5

      വിവരക്കേട് പറയല്ലേ കുട്ടീ 🤦🏻‍♂️
      എന്തിനീ ഈ ആചാരം നിർത്തണം. ശാക്തേയം എന്തെന്ന് അറിയാത്ത കുട്ടിയോട് എന്ത് പറയാൻ.
      കുട്ടിയ്ക്ക് ഇതിനെ കുറിച്ച് അറിയാഞ്ഞിട്ടാ.

    • @lightoflifebydarshan1699
      @lightoflifebydarshan1699 10 місяців тому

      👍🏻​@@aadithyanc.k

    • @vidyasasi7233
      @vidyasasi7233 10 місяців тому

      @@lightoflifebydarshan1699 ഒരു ജീവിയെ പിടിച്ചു കൊണ്ടു വെട്ടി കൊല്ലുന്നതാണോ ആചാരം. ആ പാവം അവിടെ കിടന്നു ചത്തു അതിൻ്റെ ചോര കണ്ടാലേ ഈ ദൈവങ്ങൾക്കും മനുഷ്യർക്കും തൃപ്തിയാകുകയുള്ളോ? വിശ്വാസത്തിൻ്റെ പേരിൽ ഓരോ തോന്നിവാസങ്ങൾ. ഇതൊക്കെ എന്നേ അവസാനിക്കേണ്ടതാണ്.

    • @lightoflifebydarshan1699
      @lightoflifebydarshan1699 10 місяців тому +2

      @@vidyasasi7233 എന്താ കുട്ടീ ഇങ്ങനെ പറയണേ 🤦🏻‍♂️🤦🏻‍♂️
      കുട്ടി നോൺ വെജ് കഴിക്കാറില്ലേ.? അത് പാപം ആണെന്ന് തോന്നിയോ..?