"അല്പന് അർത്ഥം കിട്ടിയാൽ.." അതുപോലെയുള്ള സ്വഭാവം കാണിക്കലാണ് ഇത് | JANAM DEBATE | TP SENKUMAR

Поділитися
Вставка
  • Опубліковано 30 кві 2024
  • "അല്പന് അർത്ഥം കിട്ടിയാൽ.." അതുപോലെയുള്ള സ്വഭാവം കാണിക്കലാണെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ROHINI MAHESH

КОМЕНТАРІ • 86

  • @karthikeyanr5641
    @karthikeyanr5641 14 днів тому +52

    സെൻ കുമാർ sr 👏👏👏👏👏👏👏👏👍👍👍👍🙏🙏🙏🙏🙏🙏🙏

  • @simonpulladan2264
    @simonpulladan2264 14 днів тому +11

    റെജി, താങ്കൾ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്. അതിൽ ഞാൻ അപമാനിക്കുന്നു 😂

  • @prakashms2050
    @prakashms2050 14 днів тому +20

    100% ശരി

  • @premierprocess7652
    @premierprocess7652 14 днів тому +16

    ശരിയാണ് സാർ. അൽപ്പന് അർത്ഥം കിട്ടിയപ്പോൾ,പിണം നാറി യിലിരുന്ന് ഇപ്പോൾഈ മേയർ താടകവരെ നാം കണ്ടുകൊണ്ടിരിക്കുകയല്ലേ.

  • @abhilash4915
    @abhilash4915 14 днів тому +19

    കമ്മൂണിസം 😃
    അനുഭവിച്ചോ

  • @Ravikumar-iy4uh
    @Ravikumar-iy4uh 14 днів тому +11

    ഒരു M L A യും കോർപ്പറേഷൻ മേയറും അതും ഭരണകക്ഷിയിൽപ്പെട്ടവർ ഇവർക്ക് പരാതി ഉണ്ടെങ്കിൽ നേരിട്ടു പരാതി കൊടുക്കാൻ കഴിയുമായിരുന്നല്ലോ അത് ചെയ്യാതെ വഴിവെച്ച് പൊതുജനത്തിന്റെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച ഇവരുടെ പേരിൽ നടപടി എടുക്കേണ്ടത്

  • @sreedevikp2638
    @sreedevikp2638 14 днів тому +8

    അപ്പോൾതന്നെ പോലീസ് മെമ്മറി കാർഡ് എടുത്തിരുന്നെ ങ്കിൽ പോലീസ് സ്റ്റേഷനിൽനിന്ന് അപ്രത്യക്ഷമായേനേ😂

  • @johnsebastian526
    @johnsebastian526 14 днів тому +8

    സെക്രട്ടറിയേറ്റു കത്തിക്കാമെങ്കി
    ൽ, സെക്രട്ടറിയേററ്റിലെ ക്യാമറ
    ഇല്ലാത്ത ഇടിവെട്ടി പോകാമെങ്കി
    ൽ. ഇതു നിസ്സാരം.

  • @xaviermanas
    @xaviermanas 14 днів тому +5

    തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കിയത് പോലീസ് പക്ഷപാതിത്വം

  • @user-hr5un8gr3t
    @user-hr5un8gr3t 14 днів тому +17

    Senkumar🎉❤❤

  • @krishnank.n.9070
    @krishnank.n.9070 14 днів тому +19

    മെമ്മറി കാർഡ് മാത്രമേ പോകു എന്ന് കരുതേണ്ട. ക്യാമറ ഹോൾഡർ വരെ വഹിച്ചു മാറ്റാൻ അടിമകൾ അതിവേഗം നടപടി എടുക്കും. എല്ലാ വഴികളും അവർക്കു വേണ്ടിയാ, മറ്റുള്ളവരെ എല്ലായിടത്തും തടയാൻ പ്രത്യേക പോലീസ്, ഏതു നിറത്തിലും കാണും.

  • @sureshbtasb4060
    @sureshbtasb4060 14 днів тому +11

    Well said Senkumar sir.

  • @sajayanvv5420
    @sajayanvv5420 14 днів тому +8

    Yes...supports Yedu... ready to help him

  • @harikumark.s1220
    @harikumark.s1220 14 днів тому +7

    മുടവൻ മുഗൾ വാർഡ് ലെ ജനങ്ങൾ... എങ്ങനെ ഈ..... മോളെ എങ്ങനെ സഹിക്കും.. 😂😂😂😂

    • @AP-pb7op
      @AP-pb7op 14 днів тому +2

      ജനങ്ങൾക്ക് അർഹതയുള്ള ഭരണാധികാരികളെയാണ് അവർക്ക് കിട്ടുക.

  • @sasikalabalasubramaniam828
    @sasikalabalasubramaniam828 14 днів тому +3

    സെൻ കുമാർ Sir 🙏

  • @sajikumars.s5135
    @sajikumars.s5135 14 днів тому +4

    Senkumar sir🙏

  • @sankaranarayanan7773
    @sankaranarayanan7773 14 днів тому +11

    Finger Print എടുക്കാമല്ലോ

  • @user-ql8xk3cy5z
    @user-ql8xk3cy5z 14 днів тому +15

    Please start the Rs 100 challenge. We will give our maximum.

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc 14 днів тому +6

    Zen Kumar sir main stream ിലേക്ക് വരണം......hats off you sir

  • @shematommy4483
    @shematommy4483 14 днів тому +4

    Senkumar sir well said 👏 👍 👌

  • @RAJANPANDIYATH-vk9vm
    @RAJANPANDIYATH-vk9vm 14 днів тому +4

    We have not forgotten this lady's attitude when the hon'ble President visited Trivandrum.

  • @user-ql8xk3cy5z
    @user-ql8xk3cy5z 14 днів тому +7

    Some kind hearted advocate should please guide him. And fight on his behalf please.

  • @santhoshpr6715
    @santhoshpr6715 14 днів тому +4

    Senkumar sir.

  • @sandeepplazhy4368
    @sandeepplazhy4368 14 днів тому +4

    Senkumar sir ❤

  • @sruthip1546
    @sruthip1546 14 днів тому +3

    കോവിന്ദൻ്റെ ബുദ്ധിയാ😂

  • @byjumi9844
    @byjumi9844 14 днів тому +7

    അപ്പോൾ അവള് ഒരു തേവി ടി ശി

  • @lissaanil3920
    @lissaanil3920 14 днів тому +3

    Sen kumar sir ❤❤❤❤❤❤

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 13 днів тому +1

    Thank u Senkumar sir

  • @PTReji
    @PTReji 14 днів тому +4

    I will help our eldest brother Yadhu

  • @smkrishna2781
    @smkrishna2781 14 днів тому +2

    Glucose കിളി പോയി ഇരിക്കുന്നു😂😂😂😂😂😂

  • @ganeshbhargav1662
    @ganeshbhargav1662 14 днів тому +4

    Sir

  • @ramumangalappallymangalapp7208
    @ramumangalappallymangalapp7208 14 днів тому +2

    Police thanne adichatha

  • @padmakumars9613
    @padmakumars9613 14 днів тому +3

    Sen kumar🙏

  • @user-ui2jb9dy5v
    @user-ui2jb9dy5v 13 днів тому

    റെജി ലൂക്കോസ് ഇതിനപ്പുറവും പറയും

  • @smkrishna2781
    @smkrishna2781 14 днів тому +1

    Cliff house le camera kal ormayundallo alle 😂😂😂😂
    Athu pole file kal കത്തുന്നതും 😂😂😂😂😂😂😂😂

  • @santhoshakkara4732
    @santhoshakkara4732 14 днів тому

    👍👍👍👌...

  • @sasidharanpillai2432
    @sasidharanpillai2432 14 днів тому +1

    Sen Kumar chettanu, abhinandanangal

  • @somarajanneelakantan4338
    @somarajanneelakantan4338 14 днів тому +3

    റെജി ലൂക്കോസ് ഇങ്ങനെ തന്നെ പറയും ഇങ്ങനെ വെളുപ്പിക്കാനാണ് പറഞ്ഞു വീട്ടിരിക്കുന്നത്

  • @sankarkripakaran3239
    @sankarkripakaran3239 11 днів тому

    ഗ്ളൂക്കോസ്... അടുത്ത.... Capsule... തിരക്കുന്നു... ആ മുഖം നോക്കു 🤣🤣🤣

  • @mohananv3311
    @mohananv3311 14 днів тому

    കള്ളവും ഇല്ല ചതിയുമില്ല എള്ളോളം ഇല്ല പൊളിവചനം. ഞങ്ങൾ വിതക്കും വയലല്ലാം ഞങ്ങളുടേതാക്കും മാളോരെ!

  • @rjindia2663
    @rjindia2663 13 днів тому

    എവിടെ മെമ്മറികാർഡ് .. കറങ്ങിക്കിറുങ്ങി വന്ന കാർഡ്രൈവറെ എന്ത്കൊണ്ട് മദ്യപടെസ്റ്റിന് വിധേയമാക്കിയില്ല.... യാത്രക്കാരെ ഇറക്കിവിട്ട് മാർഗ്ഗതടസ്സം സൃഷ്‌ടിച്ച മേയർക്കെതിരെ എന്ത്കൊണ്ട് കേസ് എടുത്തില്ല.......

  • @krishnaprasad71
    @krishnaprasad71 11 днів тому

    റെജി ലൂക്കോസ് എന്ന ന്യായീകരണ തൊഴിലാളിയുടെ അവസ്ഥ കാണുമ്പോൾ കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @dineshmannady767
    @dineshmannady767 9 днів тому

    സെൻകുമാർ സാർ അങ്ങ് സൂപ്പറായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു ആർട്ടിക്കിൾ 21 റൈറ്റ് ടു ലൈഫ്.. അത് ഹനിക്കപ്പെടരുത് കെഎസ്ആർടിസി യ്ക്ക് എതിരെ ഹൈക്കോടതിയിൽ പോകണം? ഗതാഗത വകുപ്പ് മന്ത്രി ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാത്തത് അയാളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല പകരം പണി കൊടുക്കാനാണ്? 4:54

  • @tvambareesh
    @tvambareesh 13 днів тому

    ആദ്യമായി എ
    ഇതിനോട് പ്രതികരിക്കാൻ തോന്നുന്നത്, വളരെ മ്ലേച്ഛമായി എന്നാണ്. ഒരു പ്രധാന നഗരത്തിന്റെ mayor ഇത്ര തരം താണു പെരുമാറിയത് തന്നെ അവരുടെ maturity യെ കാണിക്കുന്നു. സിന്ദാബാദ് വിളിക്കലാണ് ഒരു ഭരണാധികാരി ആവേണ്ട ഏറ്റവും വലിയ ക്വാളിഫിക്കേഷൻ എന്നാണ് സിപിഎം തെളിയിയ്ക്കുന്നത്. ഒരു പ്രധാന നഗരത്തിൽന്റെ പ്രധാന പൗരൻ ആവാൻ ഒരു നൗപുണ്യവും വേണ്ട എന്നാണ് ഈ ജനാധിപത്യത്തിന്റെ കാവൽകാർ തെളിയിക്കുന്നത്.

  • @josephks8280
    @josephks8280 14 днів тому

    ആ കുട്ടി (കോടതി ) ഒന്നും മിണ്ടുന്നില്ല

  • @ustintl
    @ustintl 14 днів тому +2

    senkumar is great...... vijayan has to learn... also.. CPM slave,.....

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 14 днів тому

    🎉🎉🎉🎉🎉

  • @rajanmani1472
    @rajanmani1472 14 днів тому +1

    ❤❤❤❤❤❤❤❤

    • @rajanmani1472
      @rajanmani1472 14 днів тому +1

      DIRTY MOST DANGEROUS CPM MLA AND HIS WIFE MAYOR ARE Challanging AND MAKING DIRTY SELF RESPECTLESS Allegations ARE SFI DYFI MODEL CPM ROWDY AND GOONDAS MOTIVATED ACTION AGAIST PEOPLES OF KERALA MUST UNFORTINATE AND THEY ARE CALLED PEOPLES REPRESENTATIVES 😂😂😂😂😂😂😂😂😂😂😂😂

  • @manojponnappan5573
    @manojponnappan5573 14 днів тому +1

    Uoola lookoss

  • @user-ge6sh2jt3l
    @user-ge6sh2jt3l 14 днів тому

    Senkumar sir❤❤❤
    sir

  • @user-uw1hu5hk4u
    @user-uw1hu5hk4u 9 днів тому

    Yedu inte IFSC code in ac no idu ellarm sahayikum

  • @muhammadsuhailvayakkandiyi6329
    @muhammadsuhailvayakkandiyi6329 14 днів тому

    Athra manoharamayittanu addaham bassodich varunnathu vidioyil
    Experience drivrey engañey addahathintay karmathil ninnum vilakiyath orth sangadappadunnu
    Daivam chilapol ayalk nalgiya karmam ethayirikum athukond kalam ethinnu prathikaram chayyum
    Kandilley àddaham chirikkunnathu
    Madiyìl kanamillathavanu vazhiýil bayamilla

  • @dasantk-dd7lr
    @dasantk-dd7lr 14 днів тому

    Sir pleace bank ac numper

  • @vasujayaprasad6398
    @vasujayaprasad6398 13 днів тому

    MLA culprit

  • @jayasree3869
    @jayasree3869 14 днів тому

    Rohini madam🙏🏻❤️👍🏻gambheeramayi tto kadutha anyayathodulla manasikamayiundaya aa deshyathodeyulla aa chodyangal valare valare nannayi ee pandarangalkku panavum swadheenavum venduvolam arundu chodikkan?? Ivattakal kku samoohya neethiyennath ee bharavarga etc,,,,,, kku badhakamalla Sarwareyum kidukide virappich angane indrapadaviyil chakunnath vare nallavarkku kashtakalam kaliyude moordhanyavastha

  • @shareefsajeeds1973
    @shareefsajeeds1973 14 днів тому

    Sen kumar sir contuctaruda roll yanthannu

  • @binunair8349
    @binunair8349 13 днів тому

    Poyikidennuregu sir.. Pattikal ennum ptttiiya

  • @jayathirajagopal7126
    @jayathirajagopal7126 14 днів тому

    Ellarum pavam yaduvine sahayichu sathyathinte mathruka kanikkanam...

  • @sharkgamr
    @sharkgamr 14 днів тому +1

    അൽപ്പം അർത്ഥം കിട്ടിയാൽ സെൻബോർഡ് എവിടെ വരെ വേണമെങ്കിലും നക്കും

  • @KishorKumar-me9uo
    @KishorKumar-me9uo 14 днів тому

    BUS KATTIKATHIRUNNATU BHAGYAM😂

  • @user-mm4uu9yd1b
    @user-mm4uu9yd1b 14 днів тому

    Sen Kumar , Reji Lukosinu Kodutha Praharam Cheruthonnumalla. Andi Kalanja Annane Pole Reji Lukose Erickkunnathu Kandille. 😀😀

  • @user-gi5ng5kt4b
    @user-gi5ng5kt4b 14 днів тому

    haha senkumar chathille

    • @girijadevi3869
      @girijadevi3869 14 днів тому

      😂 താനിപ്പോഴും ജീവിച്ചിരിപ്പുണ്ടോ😂 കാലന് വേണ്ടേ?😂

  • @RAJANPANDIYATH-vk9vm
    @RAJANPANDIYATH-vk9vm 14 днів тому

    Let's discuss something valuable and useful to the state and the people. Don't give too much importance to such cheap and nasty show.
    The so called bushas in 1970s were far far better than the atleast some communist leaders.

    • @Trollika_Devi
      @Trollika_Devi 14 днів тому

      An innocent man's life is at stake here. He could lose his job . His reputation could be tainted. The irony here is that while you say "the so called bourgeois" ,you speak exactly like the bourgeois .You feel this is an insignificant issue because it doesn't affect you or people like you. The misuse of power by this unhinged woman should be questioned.

  • @VasuDevan-jx9wd
    @VasuDevan-jx9wd 14 днів тому +1

    സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധം അവസാനിപ്പിക്കുക

  • @johnthekkummoottil4858
    @johnthekkummoottil4858 14 днів тому +3

    Regi Ookkose 😅😅😅

  • @shajanshaju1247
    @shajanshaju1247 3 дні тому

    മുൻ DGP പറയുന്നത് സത്യമാണ്

  • @ak-yu1wn
    @ak-yu1wn 14 днів тому +1

    ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ജോലി ചെയ്തു ജീവിക്കുന്ന എല്ലാ തൊഴിലാളി സുഹൃത്തുക്കൾക്കും ആശംസകൾ 🌹🌹
    ഇപ്പോൾ കേരളത്തിൽ തൊഴിലാളി ദിനം അല്ല ആചരിക്കേണ്ടത്. തൊഴിലാളി വിരുദ്ധ ദിനം ആണ് നമ്മുടെ നേതാക്കൾ നടത്തുന്നത്. എങ്ങനെ ഒരു തൊഴിൽ ശാല കൊടികുത്തി നശിപ്പിക്കാം... എങ്ങനെ തൊഴിലാളിയുടെ പോക്കറ്റ് കൊള്ളയടിക്കാം എന്ന് അവർ റിസേർച്ച് നടത്തുകയാണ്. എങ്ങനെ എങ്കിലും ഒരുത്തൻ 10 പേർക്ക് ജോലി കൊടുക്കാം എന്നും എങ്ങനെ നാട്ടിൽ കഴിയാം എന്നും ആലോചിച്ച് ഒരു സ്ഥാപനം തുടങ്ങിയാൽ ഉടനെ തന്നെ അവിടെ കൊടികുത്തും. അങ്ങിനെ ആരും ഇവിടെ മുതലാളി ആകേണ്ട. ഇതു ഖേരളം ആണ്. അതാണ് ഇവിടുത്തെ സംസ്കാരം. നമ്മളെ ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയില്ല.🥺

  • @rejip550
    @rejip550 13 днів тому

    memery ക്കാർഡല്ല aa vandi vare അപ്രേത്യക്ഷമാക്കാൻ ഇവർക്ക് കഴിയും

  • @envirocareservices5371
    @envirocareservices5371 13 днів тому

    പോലീസ് കൊണ്ടുപോയാലും കാര്യം saame

  • @radhakrishnana.p4745
    @radhakrishnana.p4745 13 днів тому

    ഇനിഈ മെമ്മറികാർഡ് കിട്ടാൻപോകുന്നില്ല. അത് ksrtc തമ്പാനൂർ കക്കൂസിൽ പോയിക്കാണും.