ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ജോലി ചെയ്തു ജീവിക്കുന്ന എല്ലാ തൊഴിലാളി സുഹൃത്തുക്കൾക്കും ആശംസകൾ 🌹🌹 ഇപ്പോൾ കേരളത്തിൽ തൊഴിലാളി ദിനം അല്ല ആചരിക്കേണ്ടത്. തൊഴിലാളി വിരുദ്ധ ദിനം ആണ് നമ്മുടെ നേതാക്കൾ നടത്തുന്നത്. എങ്ങനെ ഒരു തൊഴിൽ ശാല കൊടികുത്തി നശിപ്പിക്കാം... എങ്ങനെ തൊഴിലാളിയുടെ പോക്കറ്റ് കൊള്ളയടിക്കാം എന്ന് അവർ റിസേർച്ച് നടത്തുകയാണ്. എങ്ങനെ എങ്കിലും ഒരുത്തൻ 10 പേർക്ക് ജോലി കൊടുക്കാം എന്നും എങ്ങനെ നാട്ടിൽ കഴിയാം എന്നും ആലോചിച്ച് ഒരു സ്ഥാപനം തുടങ്ങിയാൽ ഉടനെ തന്നെ അവിടെ കൊടികുത്തും. അങ്ങിനെ ആരും ഇവിടെ മുതലാളി ആകേണ്ട. ഇതു ഖേരളം ആണ്. അതാണ് ഇവിടുത്തെ സംസ്കാരം. നമ്മളെ ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയില്ല.🥺
ശ്രീ സെൻ കുമാറിന്റെ സത്യസന്ധതയും അദ്ദേഹത്തിന്റെ സേവനകാലയളവിലെ ക്ലീൻ ഇമേജും കേരള ജനത ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്രക്കും ക്ലീൻ ഇമേജ് ആയിട്ട് സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ വളരെ കുറവാണ്..
രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബംഗാളിയുടെ അത്രയും പോലും ബോധം ഇല്ലാത്ത മലയാളി അനുഭവിക്കട്ടെ കാരണം മലയാളിയുടെ വിവരക്കേട് കൊണ്ടും പ്രതിപക്ഷത്തിന്റെ കഴിവുകേടു കൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡുകളും കഴിവുകേട്ടവരെ തന്നെ നോക്കി ഭരണം ഏൽപ്പിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ഇനി അതും പോരാഞ്ഞിട്ട് സ്ത്രീധനമായി മന്ത്രി സാധനം കിട്ടിയ കഴിവുകെട്ട ഒരു ഉണ്ണാക്കനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു സോമാലിയയിലേക്കുള്ള ദൂരം വളരെ കുറവാണ് അനുഭവിചോ
Passenger video recording നടത്തിയപ്പോൾ delete ചെയ്യാൻ പറഞ്ഞുവെങ്കിൽ bus നകത്തും cctv ഉണ്ടെന്ന തിരിച്ചറിവ് mayor ക്കും കൂട്ടർക്കും ഉണ്ടാവണം... അത് വിനയാവരുത് എന്ന് തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് അറിയിക്കേണ്ടവരെ അറിയിച്ചു remove ചെയ്യിച്ചിട്ടുണ്ടാവും...
വളരെ ശരി. തത്സമയം വീഡിയോ എടുത്തവരെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചവൻ ആരോ, അവൻ തന്നെ അതേ വീഡിയോ തത്സമയം എടുക്കാൻ നിയോഗിക്കപ്പെട്ട ഡിജിറ്റൽ വീഡിയോ റെക്കോർഡറിൽ നിന്നും ഡിലീറ്റ് ചെയ്യിപ്പിക്കും. അതിനാൽ സംശയിക്കേണ്ട മെമ്മറി കാർഡ് എടുത്തു മാറ്റിയവൻ പൊതുജനം തെരഞ്ഞെടുത്ത് അയച്ച അതേ തെമ്മാടി തന്നെ. 1:29
സെൻകുമാർ സാറിന് അഭിവാദ്യം നിങ്ങളെപ്പോലുള്ള നിക്ഷപക്ഷരയായിട്ടുള്ള ആളുകൾ 1 - സാർ 2ജോർജ് സർ 3 കമാൽ പാഷാ സർ നിങ്ങളുടെ അഭിപ്രായങ്ങൾ കേരള ജനത കേൾക്കാൻ ആഗ്രഹിക്കുന്നു ആര്യയെ സപ്പോട്ട് ചെയ്യാൻ വരുന്നവരെ കണ്ടില്ലേ. ഭയങ്കരം യദുവിനെ കേരള ജനത എല്ലാ രീതിയിലും സഹായിക്കണം.
രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ പുറകിൽ വന്ന കാറിലെ സ്ത്രീയെ ലൈഗിക ചേഷ്ടകാണിച്ചു എന്നു പറയുന്ന മേയർ സൂപ്പർ താരം തന്നെ തിരക്കുപിടിറോഡിൽ ഒരു നിമിഷം ശ്രദ്ധമാറിയാൽ സംഭവിക്കുന്നതെന്താ അറിയാമല്ലോ
Sir ഈ ഒരു കാര്യം ഞാൻ തുടക്കത്തിലെ കമൻ്റ് ബോക്സിൽ കുറിച്ചിരുന്നു..... KSRTC ബസ്സിലെ ലൈറ്റ് ഇട്ടതുകാരണം മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് തിരിഞ്ഞു നോക്കിയാൽ ബസ്സിനുള്ളിലേക്ക് കാണില്ല...... ഇത് ശാസ്ത്രീയമായി തെളിയിച്ചാൽ തീരും മേയറുടെ കടി
ഇപ്പോളാ ശ്രെദ്ധയിൽ പെട്ടത്. Sir സെൻകുമാർ അങ്ങക്ക് ഇരിക്കട്ടെ ഒരു സലിയുട്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼 ഇയാൾ ഈ ലുകൊസ് എല്ലാ ചാനലിലും ഇരുന്നു കസറും. അയാൾ മാത്രം മാന്യൻ. ഇങ്ങനെ ഒരു മറുപടി അർഹിക്കുന്നു. എങ്ങട് ഒരു കേസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ പൊക്കികൊണ്ട് എത്ര പേര് ഇറങ്ങി. ഏതു മഹാൻ ഉണ്ട് മന്ത്രിമാരിൽ ഒരു കുറ്റവും കേസും ഇല്ലാത്തത്. ഒരാളെ കാണിച്ചു തരുമോ???
ജനം ടിവി ചെയ്യേണ്ടത് ആ ഡ്രൈവറുടെ ജി.പേ നമ്പർ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.. എന്നെപ്പോലെ കുറെ പേർക്ക് അദ്ദേഹത്തിന് കേസ് നടത്താൻ വേണ്ടി ചെറിയ സംഖ്യ അയച്ച് കൊടുക്കാൻ സാധിക്കും..
സെൻകുമാർ സാർ പറഞ്ഞതാണ് ശരി പഴയ കേസ് കൊണ്ടു വരേണ്ട പട്ടാള ഭരണം കൊണ്ടുവരണം മേയർക്ക് പോകാൻ അടുത്ത ബഡ്ജറ്റിൽ ഹെലികോപ്റ്റർ വാങ്ങിക്കൊടുക്കണം നാണമില്ലേ ഇത്രയും ദൂരം വാഹന മോടിച്ച് വരുന്ന ഡ്രൈവർ നോട് ചൊറിയാൻ പോയത് കഷ്ടം ഒരു വിവരം ഇല്ല ഞാനും സഹായിക്കും കേസിന്
Sir, your suggestion is absolutely appropriate. Please set up a bank account for the driver’s defense, and publish it on the net. Malayalees all over the world who want a clean government in Kerala will enthusiastically support this cause.
ശ്രീ സെൻ കുമാർ സാറിന് അഭിനന്ദനങ്ങൾ ❤
🎉🎉🎉
മുൻ ഡിജിപി സെൻകുമാർ സാർ your great, super, അടിപൊളി
🎉🎉🎉
തൊഴിലാളി ദിനത്തിൽ സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന തൊഴിലാളി പാർട്ടി.
ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ജോലി ചെയ്തു ജീവിക്കുന്ന എല്ലാ തൊഴിലാളി സുഹൃത്തുക്കൾക്കും ആശംസകൾ 🌹🌹
ഇപ്പോൾ കേരളത്തിൽ തൊഴിലാളി ദിനം അല്ല ആചരിക്കേണ്ടത്. തൊഴിലാളി വിരുദ്ധ ദിനം ആണ് നമ്മുടെ നേതാക്കൾ നടത്തുന്നത്. എങ്ങനെ ഒരു തൊഴിൽ ശാല കൊടികുത്തി നശിപ്പിക്കാം... എങ്ങനെ തൊഴിലാളിയുടെ പോക്കറ്റ് കൊള്ളയടിക്കാം എന്ന് അവർ റിസേർച്ച് നടത്തുകയാണ്. എങ്ങനെ എങ്കിലും ഒരുത്തൻ 10 പേർക്ക് ജോലി കൊടുക്കാം എന്നും എങ്ങനെ നാട്ടിൽ കഴിയാം എന്നും ആലോചിച്ച് ഒരു സ്ഥാപനം തുടങ്ങിയാൽ ഉടനെ തന്നെ അവിടെ കൊടികുത്തും. അങ്ങിനെ ആരും ഇവിടെ മുതലാളി ആകേണ്ട. ഇതു ഖേരളം ആണ്. അതാണ് ഇവിടുത്തെ സംസ്കാരം. നമ്മളെ ദൈവത്തിന് പോലും രക്ഷിക്കാൻ കഴിയില്ല.🥺
നാടിനും നാട്ടുകാർക്കും ഒരു പ്രയോജനമില്ലത്ത, കമ്യൂണിസ്റ് തൊഴിലാളി പ്രസ്ഥാനം.. നോക്കൂ കൂലി, മട്ടി കൂലി, ഇരട്ടി കൂലി, വ്യവസായം പൂട്ടികൾ മാത്രം😢
അത് പണ്ട്, ഇപ്പോൾ മുതലാളി പാർട്ടിയാണ്.
സെൻകുമാർ സർ കൊള്ളേണ്ട രീതിയിൽ കൊള്ളിച്ചു പറഞ്ഞു.
😅😊😊
Hay senkumar sir
അന്തസ്സുള്ള മുൻ ഡിജിപി സെൻ കുമാർ സാറിന് അഭിവാദ്യം.
👌
😂😂😂😂 അന്തസ്സ്
ഇങ്ങനത്തെ തീവ്രവാദികളെയൊന്നും സപ്പോർട്ട് ചെയ്യല്ലേ 😮😮😮
തനിക്കില്ലാത്തത് കൊണ്ട് തനിക്കു അതിന്റെ അർത്ഥം. മനസ്സിലാവില്ല @@jala_jalaja
🙏🙏🙏🙏
തെളിവുകൾ നശിപ്പിച്ചവർക്കെതിരെ കേസെടുക്കണം.
ഇവിടെ നടക്കുമോ 😂😂😂
സെൻകുമാർ സർ 🙏🙏👍👍👍❤❤
സത്യം പറഞത് നന്നായി 👍🏽👍🏽👍🏽സാർ 👏🏽👏🏽👏🏽🌹🌹🌹🙏🏽🙏🏽🙏🏽
ശ്രീ സെൻ കുമാറിന്റെ സത്യസന്ധതയും അദ്ദേഹത്തിന്റെ സേവനകാലയളവിലെ ക്ലീൻ ഇമേജും കേരള ജനത ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. ഇത്രക്കും ക്ലീൻ ഇമേജ് ആയിട്ട് സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ വളരെ കുറവാണ്..
പിണറായി യോട് സുപ്രീം കോടതി പോയി പോരാടി സ ർവീസിൽ തിരിച്ചെത്തിയ ഡിജിപി
ഡ്രൈവറുടെ പണി കളഞ്ഞത് പോലെ ആര്യയുടെ മേജർ പണി കളയണം
മേജർ അല്ല മേയർ
@@janaseva_charitableTrust auto correct akunnath anu
🎉🎉🎉
രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബംഗാളിയുടെ അത്രയും പോലും ബോധം ഇല്ലാത്ത മലയാളി അനുഭവിക്കട്ടെ കാരണം മലയാളിയുടെ വിവരക്കേട് കൊണ്ടും പ്രതിപക്ഷത്തിന്റെ കഴിവുകേടു കൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡുകളും കഴിവുകേട്ടവരെ തന്നെ നോക്കി ഭരണം ഏൽപ്പിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ഇനി അതും പോരാഞ്ഞിട്ട് സ്ത്രീധനമായി മന്ത്രി സാധനം കിട്ടിയ കഴിവുകെട്ട ഒരു ഉണ്ണാക്കനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു സോമാലിയയിലേക്കുള്ള ദൂരം വളരെ കുറവാണ് അനുഭവിചോ
Annittoru pongacham parachilum PRABUDHAN 😅
Correct
ഇ ഇടതു പ്രധിനിധി എങ്ങനെ വെളുപ്പിക്കാൻ നാണം ഇല്ലേ
അവൻ ഇടതു പ്രതിനിധി അല്ല
രോഹിണിയെ പ്രശംസിച്ച DGP സാറിന് അഭിനന്ദനം പരുത്തി കാടിനോ ഷാനിക്കോ മാതുവിനോ ഈ ഒരു അഭിനന്ദനം ഒരിക്കലും കിട്ടില്ല
🎉🎉🎉
എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി സ്വീകരിക്കട്ടെ.
സെൻകുമാർ സാർ. ഓർമയിലെ ഏറ്റവും മിടുക്കനായ, സത്യസന്ധനായ ഡിജിപി. ♥️♥️♥️
കിറ്റ് കിട്ടി ജയിപ്പിച്ചു... ഇനി അനുഭവിച്ചോ 😊😊
Cor😢
ഈ പാർട്ടിക്ക് പോലീസും കോടതിയും സ്വന്തമായുണ്ട്..
🎉🎉🎉
മേയർ പെട്ടന്ന് പറഞ്ഞത് എല്ലാം അഭതം ആയി പോയി പെൺ ബുദ്ദി പിൻ ബുദ്ധി എന്നു പണ്ടേ പറഞ്ഞു
Well said sir 🎉
അടുത്ത മാസം 5 വരെ നമുക്ക് കാത്തിരിക്കുന്നു
T.P Senkumar proud of you Sir❤
Passenger video recording നടത്തിയപ്പോൾ delete ചെയ്യാൻ പറഞ്ഞുവെങ്കിൽ bus നകത്തും cctv ഉണ്ടെന്ന തിരിച്ചറിവ് mayor ക്കും കൂട്ടർക്കും ഉണ്ടാവണം... അത് വിനയാവരുത് എന്ന് തന്റെ അധികാര സ്വാധീനം ഉപയോഗിച്ച് അറിയിക്കേണ്ടവരെ അറിയിച്ചു remove ചെയ്യിച്ചിട്ടുണ്ടാവും...
വളരെ ശരി. തത്സമയം വീഡിയോ എടുത്തവരെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ചവൻ ആരോ, അവൻ തന്നെ അതേ വീഡിയോ തത്സമയം എടുക്കാൻ നിയോഗിക്കപ്പെട്ട ഡിജിറ്റൽ വീഡിയോ റെക്കോർഡറിൽ നിന്നും ഡിലീറ്റ് ചെയ്യിപ്പിക്കും. അതിനാൽ സംശയിക്കേണ്ട മെമ്മറി കാർഡ് എടുത്തു മാറ്റിയവൻ പൊതുജനം തെരഞ്ഞെടുത്ത് അയച്ച അതേ തെമ്മാടി തന്നെ. 1:29
ചില പാർട്ടിയിൽ ചേർന്നാൽ എന്ത്തോന്നിവാസവും നടത്താം.. പൂർണ സംരക്ഷണം ഉറപ്പ്.
സത്യമേവ ജയതേ 🙏ക്രിമിനൽ നേതാക്കൾ എന്നായാലും അകത്താകും 🙏
സെൻകുമാർ സർ, അഭിനന്ദനങ്ങൾ.
മാഡം താങ്കൾ നല്ല അവതാരക
ഇത്തവണ മേയർ ശരിക്കും പെടും
👍👍👍👍👍👏👏👏👏👏സെൻ കുമാർ sr 🙏🙏🙏
Senkumar sir I respect you as a retired DGP your advice is very useful, The citizens of India should understand the law and order.. Big salute sir,
Thank you sir
ആ ക്രിമിനൽ മുക്കിയവൻ ആണെന്ന് എല്ലാവർക്കും അറിയാം സർ.
മാത്രമല്ല പീഡന പരാതി നേരിട്ടവർ പലരുമില്ലേ LDF ലും അവരുടെ സർക്കാരിലും
@@vsomarajanpillai6261 അതിൽ ഇത്രയ്ക്കു പറയാൻ എന്തുണ്ട്? അതെല്ലാം തീവ്രത കുറഞ്ഞ പീഡനം ആയിരുന്നു.
സെൻകുമാർ സാറിന് അഭിവാദ്യം
നിങ്ങളെപ്പോലുള്ള നിക്ഷപക്ഷരയായിട്ടുള്ള ആളുകൾ
1 - സാർ
2ജോർജ് സർ
3 കമാൽ പാഷാ സർ
നിങ്ങളുടെ അഭിപ്രായങ്ങൾ കേരള ജനത കേൾക്കാൻ ആഗ്രഹിക്കുന്നു
ആര്യയെ സപ്പോട്ട് ചെയ്യാൻ വരുന്നവരെ കണ്ടില്ലേ. ഭയങ്കരം
യദുവിനെ കേരള ജനത എല്ലാ രീതിയിലും സഹായിക്കണം.
Ex.DGP senkumarsir nu big salute 👏👍
പണം യദുവിനെ എല്ലാവരും സഹായംകൊടുക്കാൻ വരിക
രാത്രിയിൽ വണ്ടി ഓടിക്കുമ്പോൾ പുറകിൽ വന്ന കാറിലെ സ്ത്രീയെ ലൈഗിക ചേഷ്ടകാണിച്ചു എന്നു പറയുന്ന മേയർ സൂപ്പർ താരം തന്നെ തിരക്കുപിടിറോഡിൽ ഒരു നിമിഷം ശ്രദ്ധമാറിയാൽ സംഭവിക്കുന്നതെന്താ അറിയാമല്ലോ
Rohini is a very good anchor because of she is a daughter of great parents
Sir ഈ ഒരു കാര്യം ഞാൻ തുടക്കത്തിലെ കമൻ്റ് ബോക്സിൽ കുറിച്ചിരുന്നു.....
KSRTC ബസ്സിലെ ലൈറ്റ് ഇട്ടതുകാരണം മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് തിരിഞ്ഞു നോക്കിയാൽ ബസ്സിനുള്ളിലേക്ക് കാണില്ല...... ഇത് ശാസ്ത്രീയമായി തെളിയിച്ചാൽ തീരും മേയറുടെ കടി
മേയർ എന്താണ് കയ്യിൽ ഉള്ള തെളിവ് വിടാത്തത്
Sir super
Congragulations Sri. T. P. Senkumar sir. 🙏
AVATHARIKA SUPPER BIG SALUTE JAI HIND
Senkumar sir is a decent fellow. "Kudumbathil piranna" ennokke prayille ? Athaanu.
Support the driver.
🇮🇳 ജയ് ഭാരത്..
സെൻ സർ യു ആർ ഗ്രേറ്റ് സർ
Sen kumar sir my big salute
കേരളീയരെ കൊഞ്ഞനം കുത്തുന്നു.. ഇല്ലാത്ത ലൈംഗിക കുറ്റം പറഞ്ഞു
Full support the driver
ഇപ്പോളാ ശ്രെദ്ധയിൽ പെട്ടത്. Sir സെൻകുമാർ അങ്ങക്ക് ഇരിക്കട്ടെ ഒരു സലിയുട്ട് 👍🏼👍🏼👍🏼👍🏼👍🏼👍🏼
ഇയാൾ ഈ ലുകൊസ് എല്ലാ ചാനലിലും ഇരുന്നു കസറും. അയാൾ മാത്രം മാന്യൻ. ഇങ്ങനെ ഒരു മറുപടി അർഹിക്കുന്നു. എങ്ങട് ഒരു കേസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ പൊക്കികൊണ്ട് എത്ര പേര് ഇറങ്ങി. ഏതു മഹാൻ ഉണ്ട് മന്ത്രിമാരിൽ ഒരു കുറ്റവും കേസും ഇല്ലാത്തത്. ഒരാളെ കാണിച്ചു തരുമോ???
You are very correct Sir 👏🏼👏🏼👌👍
Rohini Mahesh is a very good anchor.
Super sir
ജനം ടിവി ചെയ്യേണ്ടത് ആ ഡ്രൈവറുടെ ജി.പേ നമ്പർ ഇവിടെ പോസ്റ്റ് ചെയ്യുകയാണ്.. എന്നെപ്പോലെ കുറെ പേർക്ക് അദ്ദേഹത്തിന് കേസ് നടത്താൻ വേണ്ടി ചെറിയ സംഖ്യ അയച്ച് കൊടുക്കാൻ സാധിക്കും..
Yes I was thinking the same if anybody has his number they should post his number
Very good advised Mr Senkumar sir God blessing you💋
❤
Congrats
100 Rs challenge pls proceed for Yadu
ഇരിക്കുന്ന സ്ഥാനത്തിന്റെ വില
മനസ്സിലാക്കാൻ കഴിവില്ലായ്മ
യോ, അതോ അധികാരത്തിലു
ള്ള അഹന്തയോ? തെറ്റായ ആ
ഗ്യം നല്ല വശമുള്ളവൾ ആയിരി
ക്കും.
Super ❤
അരിവാളും ചുറ്റികയും ഉണ്ടല്ലോ എന്തുവാലോ അല്ലെ
ROHINI MAHESH 😊BEST AVATHARIKA.
മുൻ ഡിജിപി സെൻകുമാർ സാർ താങ്കളെപ്പോലുള്ളവരാണ് ഈ ഡിപ്പാർട്ട്മെന്റിന് ആവശ്യം
ഈ അടിമകൾ ഉള്ള കാലത്തോളം ഈ അഹങ്കാരങ്ങൾ തുടരും
സെൻകുമാർ സാർ പറഞ്ഞതാണ് ശരി പഴയ കേസ് കൊണ്ടു വരേണ്ട പട്ടാള ഭരണം കൊണ്ടുവരണം മേയർക്ക് പോകാൻ അടുത്ത ബഡ്ജറ്റിൽ ഹെലികോപ്റ്റർ വാങ്ങിക്കൊടുക്കണം നാണമില്ലേ ഇത്രയും ദൂരം വാഹന മോടിച്ച് വരുന്ന ഡ്രൈവർ നോട് ചൊറിയാൻ പോയത് കഷ്ടം ഒരു വിവരം ഇല്ല ഞാനും സഹായിക്കും കേസിന്
കൊടുക്കണം 8 പണി അല്ല പിന്നെ
HAT'S OFF TO YOU SREEMATHI ROHINI❤
HAT'S OFF TO YOU SENKUMAR SIR❤
സാധാരണ മനുഷ്യൻ കമ്യൂണിസ്റ്റ് ആകുന്നത് വളരെ അപകടമാണ്.
പ്രത്യേകിച്ച് കേരളത്തിലെ ഒരു മത വിഭാഗത്തിലെ കമ്യൂണിസ്റ്റിലെ പ്രമുഖ നേതാക്കൾ കൂടുതൽ അപകടകാരികളാണ്.
വ്യക്തമായ മറുപടി
അവതാരക തകർത്തു 💪💪💪👍👍🙏
റെജി ലൂക്കൂസ് എന്തിനെയും ന്യായീകരിച്ചു ഇങ്ങനെ നാണാംകെടരുത്😂😂
Sir, your suggestion is absolutely appropriate. Please set up a bank account for the driver’s defense, and publish it on the net. Malayalees all over the world who want a clean government in Kerala will enthusiastically support this cause.
Great mr. Senkummar
👍
Sir aanu sire siirr
എടോ റെജി ലൂക്കോസ് ഇയാളുടെ ക്യാപ്റ്റൻ ക്രിമിനൽ കേസ് പ്രതി അല്ലേ
റെജി ലൂക്കോസ് വെറും പാഴാണ് -
Evane enthinu villikkunnu channel charchakku . Heartless fellow.
വിജയൻ ക്രിമിനൽ മാത്രമല്ല കൊലയാളിയാണ്......
Achor Ms Rohini congratulations .🙏🙏🙏. You are better than any other anchors in Malayalam channel..
സെൻ സാറിനെ ബിജെപി യിൽ കൊണ്ടുവരണം..... യു ആർ ഗ്രേറ്റ് സർ
Approach the Hon'ble high court.
സെൻകുമാർ സിറിന് അഭിനന്ദനങ്ങൾ!
Congratulations SEN KUMAR SIR🙏🙏🙏🙏🙏
സല്യൂട്ട് ശ്രീ. സെൻകുമാർ.
Janam TV should take initiative for crowd funding.
I will be doing my bit
രോഹിണി മഹേഷിന് നല്ല ഭാവി കാണുന്നുണ്ട്. സെൻകുമാർ സാർ ഇപ്രകാരം പറഞ്ഞെങ്കിൽ അതിനനുസരിച്ച മെറിറ്റ് ഉണ്ട് എന്ന് തന്നെയാണ് അർത്ഥം.
സെൻകുമാർസാർ താങ്കൾക്ക് എൻ്റെ വിനീത നമസ്കാരം
സെൻകുമാർ സാറി നല്ല എനിക്കും രോഹിണി മഹേഷിൻ്റെ പ്രകടനം നന്നായി എന്ന അഭിപ്രായമാണ് 'തുടർന്നും അങ്ങനെ ആകട്ടെ '
Great.tok.sankumar.sir
Share his bank account 😊
well presented..👍👍
ടിപി സെൻകുമാർ സാറിന് BIG SALUTE
സർ പറഞ്ഞതുപോലെ വളരെ നല്ല ഒരു അവതാരക.
👍👌👍
സാറെ സാറിനെപോലെഉള്ള വരാണ് ഈ നാടിനാവശ്യം... 👍👍👍
Sen Kumar Sir inoru Big Salute. Reji Lukose Erangi Podo. Neeyokkeyoru Manushyanano ?
ഡിജിപി സർ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏 എൻ്റെ ബിഗ് സല്യൂട്ട് സർ
ഇങ്ങനെയല്ലേ, ജനങ്ങൾക്കും ജന പ്രതിനിധികൾക്കും നിയമം അറിയാനും, പഠിക്കാനും, അനുസരിക്കാനും കഴിയുന്നത്.
അതുകൊണ്ട് ഇത്തരം ചർച്ചകൾ നല്ലതു തന്നേ . 👌
Yes correct tp sir
❤❤❤❤❤❤
യദുവിന് നീതി ലഭിക്കണമെങ്കിൽ കോടതിയിൽ പോകേണ്ടിവരും
ഡിജിപി സർ താങ്കൾ ക്ക് പോലും ആ ചെറുപ്പക്കാരന്റെ നിരപരാധി തോം മനസിലായി ഇവിടുത്തെ അധികാരികൾക്ക് എന്തുകൊണ്ട് മനസിലാകുന്നില്ല
❤❤❤