എനിക്ക് വളരെ ഇഷ്ടമുള്ള ഹോട്ടൽ നല്ല പെരുമാറ്റം നല്ല ഭക്ഷണം. ഒരു ദിവസം ഊത്തപ്പം കിട്ടിയില്ല. കുറെ മാസം കഴിഞ്ഞ് വീണ്ടും ചെന്നപ്പോൾ അതേ വെയ്റ്റർ ചോദിക്കാതെ തന്നെ ഉത്തപ്പം ഉണ്ടെന്ന് പറഞ്ഞു.ഈ വീഡിയോ ചെയ്തതിന് നന്ദി.
കാലങ്ങളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യമായി ഭാരത് ഹോട്ടലിൽ പോയത് അപ്പച്ചന്റെ ഒപ്പമാണ് - ഒരു ഓഗസ്റ്റ് 15 ന് - ഇന്നും ഓർക്കുന്നു. ഞാൻ എൻറെ മക്കളെയും കൂട്ടി ഭാരതിൽ പല തവണ പോയിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ള എനിക്ക് വെജിറ്റബിൾ ഭക്ഷണം മികച്ചതായി അനുഭവപ്പെട്ടത് ഇവിടെയാണ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ പോലും വടക്കേ ഇന്ത്യയെക്കാൾ മികച്ചതായി തോന്നിയതും ഇവിടെ തന്നെ. ഇതിൻറെ സംരംഭകർക്ക് അഭിനന്ദനങ്ങൾ. ഇത് നമ്മുടെ നാടിൻറെ സ്വകാര്യ അഹങ്കാരമായി എന്നും നിലനിൽക്കണം.
തൃശൂരിലെ ഏറ്റവും നല്ല വെജിറ്റേറിയൻ ഹോട്ടൽ. ഇടക്കൊക്കെ അവിടെ പോയി പ്രഭാത ഭക്ഷണവും ഉച്ചക്കുള്ള ഊണും വൈകുന്നേരങ്ങളിൽ ഉള്ള ഭക്ഷണവും കഴിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഭക്ഷണം പാക്കറ്റിൽ വാങ്ങി കൊണ്ട് പോകാറും ഉണ്ട്. നല്ല വൃത്തിയുള്ള രുചികരമായ ഭക്ഷണം. തിരക്കു മൂലം പലപ്പോഴും ആളുകൾ കാത്തു നിൽക്കേണ്ട അവസ്ഥയും ഉണ്ട്. അതിന് ഒരു പരിഹാരം ഉണ്ടാക്കിയാൽ നന്നായിരുന്നു. കാരണം, നമ്മൾ ഭക്ഷണം ആസ്വദിച്ച് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഇരിപ്പിടം കിട്ടാൻ വേണ്ടി മറ്റൊരാൾ പിറകിൽ കാത്തു നിൽക്കുന്നു എന്ന അവസ്ഥ നമ്മുടെ ഭക്ഷണം കഴിക്കുന്നതിൻ്റെ ആസ്വാദ്യത കുറക്കും. മുകളിൽ ഒരു നില കൂടി നിർമിച്ച് സ്ഥല പരിമിതിക്ക് പരിഹാരം ഉണ്ടാക്കിയാൽ നന്നാകും എന്ന് തോന്നുന്നു. അതുപോലെ മറ്റൊരു വിഷയം പരിമിതമായ പാർക്കിംഗ് സൗകര്യം ആണ്. അതിനും ഒരു പരിഹാരം കാണേണ്ടത് ആണ്.
Thank you so much for this video. ഭാരത് ഒരുപാട് മിസ് ചെയ്യുന്നു. 2009 ൽ ആണ് ഞാൻ ഭാരതിൽ ആദ്യമായി പോയത്. മുളങ്കുന്നത്ത് കാവ് കിലയിൽ പോകുന്നതിനു വേണ്ടി തൃശൂർ എത്തി എന്തെങ്കിലും കഴിച്ചിട്ട് പോകാമെന്ന് കരുതി കയറിയ ഓട്ടോയിലെ ഡ്രൈവർ ആണ് തൃശൂർ ലെ ഏറ്റവും നല്ല വെജിറ്റേറിയൻ ഹോട്ടൽ എന്ന് introduce ചെയ്ത് അവിടെ ആക്കി തന്നത്. പിന്നീട് കിലയിൽ പോകുമ്പോൾ ഒക്കെ ഭാരതിൽ നിന്ന് കഴിച്ചിട്ടേ പോകുമായിരുന്നുള്ളൂ. 2011 ൽ എനിക്ക് പാലക്കാട് പോസ്റ്റിംഗ് ആയതോടെ 2016 ൽ ട്രാൻസ്ഫർ ആകുന്നത് വരെ ആഴ്ചയിൽ ഒരു ദിവസത്തെ ബ്രേക്ഫാസ്റ്റ് അവിടെയായി. പിന്നീട് കിലയിൽ ക്ലാസ് എടുക്കാൻ പോകുമ്പോൾ മാത്രം ആയി വീണ്ടും. 2020 ഫെബ്രുവരിയിൽ ആണ് ലാസ്റ്റ് ൽ പോയത്. കോവിഡ് സീസൺ തുടങ്ങിയതിൽ പിന്നെ പോയിട്ടില്ല. വീഡിയോയിൽ പറയുന്ന ഒരു കാര്യം എനിക്കും അനുഭവം ഉള്ളതാണ് . സ്ഥിരം customers ന്റെ ടേസ്റ്റ് നമുക്ക് എടുത്തു തരുന്നവർക്ക് കുറേക്കാലം കൂടി കണ്ടാലും നല്ല ഓർമ്മ ഉണ്ടാവും. ഭാരതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ഫാസ്റ്റ് പൂരി ആണ്. അതിന്റെ കൂടെയുള്ള മഞ്ഞ കറി ഞാൻ കഴിക്കില്ല. വെള്ള സ്റ്റ്യൂ മാത്രമേ കഴിക്കൂ. ഉപയോഗിക്കാത്ത ആഹാര വസ്തു വാങ്ങിച്ചു വച്ചു കളയുന്നത് ശരിയല്ലാത്ത കൊണ്ട് രണ്ടു മൂന്നു തവണ ഞാൻ അത് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് അവർ എല്ലായ്പ്പോഴും അത് ഓർത്തു വച്ചിട്ടുണ്ട് എന്നത് എനിക്ക് ഒരുപാട് അത്ഭുതം ആരുന്നു. പതിനായിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഒരു സ്ഥാപനത്തിലെ സ്റ്റാഫ് ഇങ്ങനെ ഓർത്തു വക്കുന്നത് ഒരു വലിയ കാര്യമാണ്. എന്തായാലും ഭാരതും അവിടെ right കോർണർ ലെ എന്റെ favourite table ഉം കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. Thanks a lot
ഈ ഹോട്ടൽ കാണുമ്പോൾ തന്നെ മനസ്സിലാകും നല്ല വെടിപ്പും വൃത്തിയും ഉണ്ടെന്ന്, പിന്നെ ഫുഡും സൂപ്പർ, അത് കൊണ്ടുതന്നെ ഈ ഹോട്ടൽ നിന്ന് പോകുന്നത്, കാണുമ്പോൾ അവിടെ പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട് 👍🏻🥰🥰🥰
ഇത് പോലൊരു ഹൈ ജീനിക് ഹോട്ടൽ നമ്മുടെ നാട്ടിൽ വർഷങ്ങൾക്ക് മുമ്പ് (കണ്ണൂർ - മട്ടന്നൂരിൽ ) എൻ്റെ ഒരു ബമ്പു തുടങ്ങിയിരുന്നു' പക്ഷേ നാട്ടുകാർ അതിനെറെ മേന്മ മനസിലായില്ല. മറ്റ് ഹോട്ടലുകാർ പലദ്രോഹങ്ങളും ചെയ്തു.വാട്ടർ ടാങ്കിൽ മാലിന്യം കലർത്തൽ പോലുള്ള അങ്ങനെ. മനസ് മടുത്ത്.അദ്ദേഹം. അത് പൂട്ടി
ശ്രീകുമാർ ഏട്ടൻ ഭാരത് ഹോട്ടൽ ഈ സ്ഥിതിയിൽ എത്തിക്കാൻ വളരെ അധികം കഷ്ടപ്പെട്ട വ്യക്തിയാണ് ഈ കാലഘട്ടത്തിൽ സഹോദരന്മാരെ ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് വിലാസിനിയമ്മയുടെ മക്കളുടെ മേലുള്ള നിയന്ത്രണം ഭാരത് ഹോട്ടലിനെ പ്രശസ്തിയിലേക്ക് എത്തിച്ചു 🙏
45+ വർഷത്തെ പരിചയമുണ്ട് ഭാരത് ൽ.. ഇപ്പോളും favourite തന്നെ... നല്ല ഭക്ഷണം, സർവിസ്, cleaness for restauent& kitchen... parking എല്ലാം നല്ലത്.. ആരു ചോദിച്ചാലും ഇപ്പോളും എന്റെ ആദ്യത്തെ നാവിലുള്ള suggestion ഭാരത് തന്നെ.... എന്റെ അനുഭവത്തിൽ പക്ഷെ അടുത്ത കുറച്ചു വർഷങ്ങളിൽ service ഇൽ ചെറിയ വീഴ്ചകൾ കാണുന്നുണ്ട്.. (പഴയ ആൾക്കാരല്ല) .. ദോശ യുടെ chutney പല പ്രാവശ്യം അരുചി തോന്നി... ഇലയട ശർക്കരക്കട്ട പോലെയാവുന്നു...പിന്നെ curd vada ചെറുതായി തുടങ്ങുമ്പോൾ വില കൂടുന്നു... (ഭാരതിലെ rate അത്ര മോശമൊന്നുമല്ല....) കൗണ്ടറിൽ പരാതി പറയേണ്ടി വന്നിട്ടുമുണ്ട്... ...... ഏറ്റവും നല്ല മസാലദോശയും ഇഡ്ഡലിയും കിട്ടുന്ന സ്ഥലം എന്നത് ആയിരുന്നു ഭാരത് .കൂടെ തരുന്ന. chutney യുടെ variety യും കൂട്ടണം എന്ന അഭിപ്രായമുണ്ട്.. ...... ഇതു negative അല്ല, തിരിച്ചു ഭാരത് കുറെ കൂടെ highlighted ആവണമെന്നുള്ള ആഗ്രഹമാണ്.... Customer friendly എന്നു ഉറപ്പായും പറയാം.. അതു പോലെ എടുത്തു പറയേണ്ട വേറെയുമുണ്ട്.. വിശേഷ ദിവസങ്ങൾ. ഓണം വിഷു.. സ്റ്റാഫിന് മുടക്ക്.. ഹോട്ടലിനും... വളരെ പഴയ നല്ല സ്റ്റാഫ്... കാലങ്ങളായി work ചെയ്യുന്ന അവർക്ക് വളരെ ആനുകൂല്യങ്ങൾ.. .. തൃശൂർപൂരത്തിനു മുടക്കം ഉള്ള ടൗണിലെ ഹോട്ടൽ.... അതിലുപരി വളരെയധികം പാവങ്ങൾക്ക് free food കൊടുക്കുന്ന ഹോട്ടൽ.... ഇതെല്ലാം ഭാരതിനു സ്വന്തമായുള്ള സവിശേഷത കളാണെന്നു പറയാതിരിക്കാൻ വയ്യ......
@@vadakkedathshaju4966 ഭാരതിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരു minimum guaranty പ്രതീക്ഷിക്കുന്നത് നഷ്ടപ്പെടുന്നു... അത് സത്യം തന്നെ... അത് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.....
@@foodtravelwithanishgeorge6343 അങ്ങിനെ പറയല്ലേ മുത്തേ.. ഇതിലും നല്ല ഹോട്ടലുകൾ പാലക്കാട്ടും എറണാകുളത്തും ഒക്കെയുണ്ട്.. പക്ഷേ ഇത് തീർച്ചയായും one among the best. തന്നെ... പഴയ ക്വാളിറ്റി ഇപ്പൊ ഇല്ല
ഞാനും എന്റെ ഫാമിലിയുംസ്ഥിരമായി ഭക്ഷണം കഴിയ്ക്കുന്ന Hotel ആണ് Bharat ഹോട്ടൽ. Bharat Hotelഎന്നത് തൃശൂർക്കാരുടെ വികാരം ആണ്. ലാഭേച്ചയില്ലാതെ കസ്റ്റമേർസിന്റെ അഭിരുചി അനുസരിച്ച് പ്രവർത്തിക്കുന്ന ഏക ഹോട്ടൽ.
Bharath is a must visit on each of our India trips. We go multiple times for meals as well as dinner. Only drawback is the space due to which people wait next to us while eating for the table. Aneesh, very nice segment of interviewing the people for their opinion. Excellent presentation, keep going. Best wishes.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭാരത്ഹോട്ടലിൽ പോയി പൂരിമസാൽ , ചായ എന്നിവക്കാണ് പോയിരുന്നത്.അപ്പോൾ തന്നെ ഭാരത് ഹോട്ടൽ വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു. അത് കഴിഞ്ഞു ഞാൻ വല്ലപ്പോഴും അവധിയിൽ വരുമ്പോൾ ഭാരതി ലേക്ക് പോകും.ആസമയത്താണ് അറിഞ്ഞത് ഭാരത് എല്ലാക്കാര്യത്തിലും നമ്പർ വൺ ആണ്. സ്വാദിലും, അളവിലും,വൃത്തിയിലും ,വിലയിലും ഭാരത് ഇന്ന് ഏഷ്യയിൽ തന്നെ നമ്പർ വൺ ആണ്.
50കൊല്ലം മുൻപ് combined ട്യൂഷൻ ക്ലാസ്സ് ലെ അന്തപ്പൻ സാർ ഭാരതിൽ നിന്ന് മസാല വാങ്ങി തന്നത് മുതൽ ഉള്ള ബന്ധമാണ് ഭാരതുമായി. അതിനുശേഷം കുറച്ചുകൊല്ലം ഭാരത് അടഞ്ഞുകിടന്നു പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന് തിളങ്ങുന്നു.
ഇ ഹോട്ടലിലേക്ക് കൂടുതൽ ജനപ്രവാഹമായിരിക്കും അതിപോലത്തെ വീഡിയോ... അനീഷേട്ടൻ നിങ്ങൾ പോളിയാണ്.. തൃശൂർ വിട്ടുപോകല്ലേ... വീട് വിട്ടു പോകുമോ... വ്ലോഗ് കൈ വിടല്ലേ... മ്മടെ തൃശ്ശൂരും
ഞാൻ തൃശ്ശൂർ വിട്ടുപോകില്ല പോയ തന്നെ ഞാനിവിടെ വരില്ലേ എൻറെ ജീവനല്ലേ തൃശ്ശൂര് നമുക്ക് നമ്മുടെ ചാനൽ ഒരു ഇൻറർനാഷണൽ ചാനൽ ആക്കി മാറ്റാൻ കൂടെ ഉണ്ടാവണേ നിങ്ങളും
എന്റെ പ്രീഡിഗ്രി സമയത്ത് എല്ലാ ചൊവ്വാഴ്ചയും ക്ലാസ് കട്ട് ചെയ്ത് ആദ്യം ഭാരതി ൽ കാപ്പി .... പീന്നീട് സിനിമ അന്ന് അവിടുത്തെ സ്ഥിരം വി.ഐ.പി.... നവാബ് രാജേന്ദ്രൻ
ഭാരത് ഹോട്ടൽ കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം..... കഴിഞ്ഞ 30 വർഷമായി തൃശൂര് വരുമ്പോൾ ഞാൻ ഭാരതിൽ നിന്നാണ് ഭക്ഷണ്യ കഴിക്കാറ്.... ഇഡ്ഡലി, പുട്ട്, വടാ തൈര് വട. ഇല അട, വൈകിട്ടത്തെ North Indian dishes..... എന്നൊരു രുചി വൈവിധ്യം: '... എന്തൊരു വൃത്തിയും വെടിപ്പും .... ജോലിക്കാർക്ക് എന്തൊരു വിനയവും മര്യാദയും.....Bharath is really a home away from home..... ഇതിൻ്റെ നടത്തിപ്പുകാർക്ക് നമോവാകം....!!!
ഇന്ന് 8/6/24 വൈകുന്നേരം Ghee Roast തിന്നാൻ മോഹിച്ച് ഭാരതിൽ കയറിയ എനിക്ക് Plaim Roast തിന്നു തൃപ്തിപ്പെടേണ്ടി വന്നു എത്രയോ തവണ അവിടുന്നു കഴിച്ചിട്ടുള്ളതാ സൂപ്പർ Ghee Roast ഇല്ലാന്നാ അവരു പറയുന്നെ സങ്കടായി ഇനി അവിടേക്ക് ഇല്ലാ
മുൻപ് ഞാൻ ഊണ് കഴിക്കാൻ കയറി തൃശൂർ പൂരം പോലെ ഉള്ള തിരക്കാണ് നീണ്ട ക്യു ആണ് ഓരോ ടേബിളിലും അതിനർത്ഥം ക്വാളിറ്റി ,ഒരു പ്രാവശ്യം പോയാൽ പിന്നെ ഭാരതിൽ നിന്നും മാത്രമേ ഭക്ഷണം കഴിക്കു
അവർ ക്യാമറയുടെ മുമ്പിൽ ഇരിക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ കാര്യങ്ങൾ പല സ്ഥലത്തുനിന്നും ചോദിച്ചു മനസ്സിലാക്കി അവരോട് അവരുടെ മുൻപിൽ വച്ച് അറിഞ്ഞ കാര്യങ്ങൾ ചോദിക്കുകയായിരുന്നു എന്തോ ദൈവാനുഗ്രഹം കൊണ്ട് അത്രയും സമയം അവർ ക്യാമറയുടെ മുൻപിൽ ഇരുന്നു തന്നു ആദ്യം ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ ഇൻറർവ്യൂ കാര്യം പറഞ്ഞപ്പോൾ വേണ്ട അനീഷേ എന്നാണ് അവർ പറഞ്ഞത് അതുകൊണ്ടാണ് ഞാൻ ആ വെയിറ്റർ ചേട്ടൻറെ കയ്യിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി അവരെ എടുത്തു കാണാൻ പോയത് ആദ്യം ഒട്ടും സമ്മതിച്ചില്ല ഇല്ല പിന്നെ ഞാൻ ഈ ചോദ്യങ്ങളൊക്കെ ചോദിച്ചു കേട്ട് അങ്ങനെ ഒരു എൻറെ കൂടെ സഹകരിച്ചു എന്നുമാത്രം
Took me down the memory lane down to 1970-71s when I was a student at Trichur. Was put up in Mangalavilasam Lodge, next to Bharath Hotel. Used to have food at Bharath Hotel - taste of food as also warmth of friendship experienced there are all still in my memory. Miss Trichur very much. Nice video 👍
*ചോദ്യം ചോദിക്കാൻ ഒരുപാട് സമയം എടുക്കുന്നത് കൊണ്ടാവും ആ വെള്ള ഷർട്ട് ഇട്ട മുതലാളിക്ക് ഒരു ഗൗരവം.. ഒന്നാമത് തൃശൂർ ഭാഷയിൽ സംസാരിക്കുമ്പോൾ മറ്റ് ജില്ലക്കാർ 1 മിനിറ്റ് കൊണ്ട് ചോദിക്കുന്നത് ചോദിക്കാൻ 2 മിനിറ്റ് വേണം*
നന്നായിട്ടുണ്ട് സുഹൃത്തേ, ഒരു സജഷൻ പറഞ്ഞോട്ടെ. ഇന്റർവ്യൂ എടുക്കുമ്പോൾ അവർക്ക് ചോദ്യങ്ങൾ നൽകുകയും അതേ സമയം നമ്മളുട്ര് അഭിപ്രായങ്ങൾ പരമാവതി ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തുകയും വേണം. അവരിൽ നിന്നും നമ്മൾ കൂടുതൽ കേൾക്കട്ടെ. ഒരു തൃശ്ശൂർക്കാരനോട് മറ്റൊരു തൃശ്ശൂർ ഘടി സ്നേഹത്തോടെ പറയുന്ന അഭിപ്രായമായി കണക്കാക്കൂ ട്ടാ
I really relished Bharat Hotel food during mid 'sixties before becoming a pravasi. Used to enjoy food during annual vacations. But 5 years back I had seen very unhygienic way of supplying food and walked out. Never visited thereafter. As a well wisher, I am happy to know the present reputation and appreciations of guests. I am tempted to visit during my next vacation. My Best Wishes.
I too visited mad rush hotel needs to learn from bangalore vidyarthi bhavan how to maintain crowd.vidyarthi bhavan never allows anyone to stand or wait near yr table while y are eating
ഞാൻ ആലപ്പുഴ സ്വദേശിയാണ്. തൃശൂരിൽ ജോലി ചെയ്യുന്ന കാലത്താണ് സ്ഥിരമായി ഭാരതിൽ പോകാൻ തുടങ്ങിയത്. കേട്ടറിഞ്ഞ്, അന്വേഷിച്ച് കണ്ടെത്തി പോയതാണ് - അനുഭവിച്ചറിയാനായി. ഇനിയും ഇനിയും പോകാൻ തോന്നുന്നിടം, അത്രമേൽ വൃത്തി, വെടിപ്പ്, രുചി, മാന്യമായി പെരുമാറുന്ന ജീവനക്കാർ.. ഇപ്പോഴും ഒറ്റയ്ക്കും കുടുംബ സമേതവുമുള്ള യാത്രകളിൽ തൃശ്ശൂരിലെത്തിയാൽ / തൃശ്ശൂർ വഴി കടന്നുപോയാൽ - ഭക്ഷണത്തിന് ഭാരത് അല്ലാതെ മറ്റൊരു ഇടമില്ല. അത്രമേൽ ഇഷ്ടം, എനിക്കും ഞാൻ വഴി കുടുംബാംഗങ്ങൾക്കും.
ഞാൻ ഒരു സ്ഥിരം കസ്റ്റമർ ആണ്. മസാല ദോശ നെയ്റോസ്റ്റ് ഇവയുടെ മാവിൻ്റെ/ അരിയുടെ ഗുണം വളരെ കുറഞ്ഞു പോയിട്ടുണ്ട്. പലരും കഴിക്കാതെ ബാക്കി വച്ചു പോകുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും.
The best A+ category hotel in all aspects in India. I have travelled length and breadth of India and tasted in majority of hotels. There was a time Saravanabhavan in TN was the best. But Bharat has overtaken them. Today Bharat is a name with taste.
Aneesh ettan njan Pandu batura kazhikkan annu evide poyyirunnu.... Masala Dosa Hotel Radhakrishna annu best.... Enni ente bucket list ill Hotel Bharath I'll ninnu Meals annu....bpolichutta
Very high quality food good taste.best devoted service.best management.last year iwas there staying opposite to this hotel morning 6am hotel busy 90%filled.3 days i enjoyed there.no such tasty food in chennai.Big salute.
ഭാരത് ഹോട്ടിലിന്റെ ഭക്ഷണവും പാരമ്പര്യവും, സ്റ്റാഫിന്റെ പെരുമാറ്റംവും എല്ലാം ഗംഭീരം ആണ്. പക്ഷെ ഉള്ളിൽ സൗകര്യവും സ്ഥലവും വളരെ കുറവ് ആണ്. അതു ഭാവിയിൽ പ്രതികൂലം ആയി വരാം. ഉരു വിധം ആളുകളും ഇത്ര തിരക്കിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല
Yes, Bharat hotel is a fantastic place to visit. It is very sad that floating people not find this place. When in Thrissur I always love to have lunch at Bharat. The crux of Bharat hotel has almost covered in this programme. One thing is missing ie, "serving." I have not seen a hotel like this serving without'" turn back'" Or "look around" To get serve in time that too in abundance.
My experience was quite bad , never tried meals but had dosa it was not at all good .. so didn’t go there for second time . Went there this feb . Maybe something wrong on that particular day .
We tamilnadu settled malayali family more than 110 yrs. We eagerly visited many hotels to taste palakkadan matta and naadan veg.curries,but everywhere we were served ponni rice only! We will visit surely to this hotel to enjoy the meals. Is there Naadan rice available!? Mouth watering items on seeing! Thank you bro for this information!
ഭാരത് സുപ്പർ കോഴിക്കോട് കാരനായ ഞാൻ ഭാരത ന് തൊട്ടു അടുത്ത് ഉള്ള മാഫാസ് പ്ലാസ് യി ലാ യി ന്നു അഞ്ച് വർഷം താമസിച്ചിരുന്നത് ആ സമയത്ത് ഭാരതിൽ നിന്ന് ഭക്ഷണം കഴിക്കാത്ത ദിവസം ഇല്ല ഭാരതി ലേ തൈര് വട സുപ്പർ കേരളത്തിലേ പുട്ട് ഉം പഴം കിട്ടുന്ന എക ഹോട്ടൽ ഭാരത് ആയിരിക്കാനാണ് സാധ്യത കഴിയുന്നതും കാറ് ആയിട്ട് ഭാരതിൽ പോകാതിരിക്കുന്നതാണ് നല്ലത് ഗായകൻ ജയചന്ദ്രൻ സാറക്കെ രാവിലെ പാർസൽ വാങ്ങി പോകാറുള്ളത് കാണാറുണ്ട് ത്രിശുരിൽ മീറ്റിംഗ് ഉണ്ടെങ്കിൽ സഹപ്രവർത്തകർ പറയും ഭാരത് പൂട്ടി പോകും വേഗം പോകണം എന്ന് നല്ല അവതരണം നന്നായി വരെ ട്ട
എനിക്ക് വളരെ ഇഷ്ടമുള്ള ഹോട്ടൽ നല്ല പെരുമാറ്റം നല്ല ഭക്ഷണം. ഒരു ദിവസം ഊത്തപ്പം കിട്ടിയില്ല. കുറെ മാസം കഴിഞ്ഞ് വീണ്ടും ചെന്നപ്പോൾ അതേ വെയ്റ്റർ ചോദിക്കാതെ തന്നെ ഉത്തപ്പം ഉണ്ടെന്ന് പറഞ്ഞു.ഈ വീഡിയോ ചെയ്തതിന് നന്ദി.
😃😃❤❤❤🙏
ഒരു നല്ല ഹോട്ടൽ.
തൃശൂർ നിയോജകമണ്ഡലത്തിൽ MLA സീറ്റുകിട്ടുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഭാരതിൽ ഊണിനു സീറ്റുകിട്ടുന്നത്!!!
😃❤❤😃🙏
😅😅
😂😂 sathyam ❤️
good hotel thrissur
അതിശയോക്തി കൂടിപോയി. One thing, the food must be good.
കാലങ്ങളായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യമായി ഭാരത് ഹോട്ടലിൽ പോയത് അപ്പച്ചന്റെ ഒപ്പമാണ് - ഒരു ഓഗസ്റ്റ് 15 ന് - ഇന്നും ഓർക്കുന്നു. ഞാൻ എൻറെ മക്കളെയും കൂട്ടി ഭാരതിൽ പല തവണ പോയിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുള്ള എനിക്ക് വെജിറ്റബിൾ ഭക്ഷണം മികച്ചതായി അനുഭവപ്പെട്ടത് ഇവിടെയാണ്. നോർത്ത് ഇന്ത്യൻ വിഭവങ്ങൾ പോലും വടക്കേ ഇന്ത്യയെക്കാൾ മികച്ചതായി തോന്നിയതും ഇവിടെ തന്നെ. ഇതിൻറെ സംരംഭകർക്ക് അഭിനന്ദനങ്ങൾ. ഇത് നമ്മുടെ നാടിൻറെ സ്വകാര്യ അഹങ്കാരമായി എന്നും നിലനിൽക്കണം.
ഞാൻ തൃശൂർക്കാരൻ .
1972 മുതൽ ഭക്ഷണം കഴിക്കാറുണ്ട്.
തൃശൂർക്കാരുടെ അഭിമാനമാണ്
ഭാരത് ഹോട്ടൽ.
തലമുറകളോളം നിലനിൽക്കട്ടെ !
പടർന്നു പന്തലിക്കട്ടെ
❤❤❤❤
0പോ9pP0kkk പെ
ഭാരത് ശ്രീകുമാരേട്ടൻറെ ജീവൻ ആണ് ആ ഹോട്ടൽ.. സാറിന്റെ ജീവിതം ആ ഹോട്ടലിന് വേണ്ടി ഉള്ളതാണ് ❤️
Njan e aduth poyo su..per food
Super tasty
Quality items
തൃശൂരിലെ ഏറ്റവും നല്ല വെജിറ്റേറിയൻ ഹോട്ടൽ. ഇടക്കൊക്കെ അവിടെ പോയി പ്രഭാത ഭക്ഷണവും ഉച്ചക്കുള്ള ഊണും വൈകുന്നേരങ്ങളിൽ ഉള്ള ഭക്ഷണവും കഴിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഭക്ഷണം പാക്കറ്റിൽ വാങ്ങി കൊണ്ട് പോകാറും ഉണ്ട്. നല്ല വൃത്തിയുള്ള രുചികരമായ ഭക്ഷണം.
തിരക്കു മൂലം പലപ്പോഴും ആളുകൾ കാത്തു നിൽക്കേണ്ട അവസ്ഥയും ഉണ്ട്. അതിന് ഒരു പരിഹാരം ഉണ്ടാക്കിയാൽ നന്നായിരുന്നു. കാരണം, നമ്മൾ ഭക്ഷണം ആസ്വദിച്ച് കഴിച്ച് കൊണ്ടിരിക്കുമ്പോൾ ഇരിപ്പിടം കിട്ടാൻ വേണ്ടി മറ്റൊരാൾ പിറകിൽ കാത്തു നിൽക്കുന്നു എന്ന അവസ്ഥ നമ്മുടെ ഭക്ഷണം കഴിക്കുന്നതിൻ്റെ ആസ്വാദ്യത കുറക്കും. മുകളിൽ ഒരു നില കൂടി നിർമിച്ച് സ്ഥല പരിമിതിക്ക് പരിഹാരം ഉണ്ടാക്കിയാൽ നന്നാകും എന്ന് തോന്നുന്നു.
അതുപോലെ മറ്റൊരു വിഷയം പരിമിതമായ പാർക്കിംഗ് സൗകര്യം ആണ്. അതിനും ഒരു പരിഹാരം കാണേണ്ടത് ആണ്.
ഭാരത് ഹോട്ടലിൽ പലപ്പോഴും പോകാറുണ്ട് ഹോട്ടലിനേ കുറിച്ച് എല്ലാം അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു രണ്ട് ഭാഗങ്ങളായി ച്ചെയ്ത അനിഷേട്ടന് ബിഗ് സെലുട്ട്
😃😃😃😃❤
Thank you so much for this video. ഭാരത് ഒരുപാട് മിസ് ചെയ്യുന്നു. 2009 ൽ ആണ് ഞാൻ ഭാരതിൽ ആദ്യമായി പോയത്. മുളങ്കുന്നത്ത് കാവ് കിലയിൽ പോകുന്നതിനു വേണ്ടി തൃശൂർ എത്തി എന്തെങ്കിലും കഴിച്ചിട്ട് പോകാമെന്ന് കരുതി കയറിയ ഓട്ടോയിലെ ഡ്രൈവർ ആണ് തൃശൂർ ലെ ഏറ്റവും നല്ല വെജിറ്റേറിയൻ ഹോട്ടൽ എന്ന് introduce ചെയ്ത് അവിടെ ആക്കി തന്നത്. പിന്നീട് കിലയിൽ പോകുമ്പോൾ ഒക്കെ ഭാരതിൽ നിന്ന് കഴിച്ചിട്ടേ പോകുമായിരുന്നുള്ളൂ. 2011 ൽ എനിക്ക് പാലക്കാട് പോസ്റ്റിംഗ് ആയതോടെ 2016 ൽ ട്രാൻസ്ഫർ ആകുന്നത് വരെ ആഴ്ചയിൽ ഒരു ദിവസത്തെ ബ്രേക്ഫാസ്റ്റ് അവിടെയായി. പിന്നീട് കിലയിൽ ക്ലാസ് എടുക്കാൻ പോകുമ്പോൾ മാത്രം ആയി വീണ്ടും. 2020 ഫെബ്രുവരിയിൽ ആണ് ലാസ്റ്റ് ൽ പോയത്. കോവിഡ് സീസൺ തുടങ്ങിയതിൽ പിന്നെ പോയിട്ടില്ല.
വീഡിയോയിൽ പറയുന്ന ഒരു കാര്യം എനിക്കും അനുഭവം ഉള്ളതാണ് . സ്ഥിരം customers ന്റെ ടേസ്റ്റ് നമുക്ക് എടുത്തു തരുന്നവർക്ക് കുറേക്കാലം കൂടി കണ്ടാലും നല്ല ഓർമ്മ ഉണ്ടാവും. ഭാരതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ഫാസ്റ്റ് പൂരി ആണ്. അതിന്റെ കൂടെയുള്ള മഞ്ഞ കറി ഞാൻ കഴിക്കില്ല. വെള്ള സ്റ്റ്യൂ മാത്രമേ കഴിക്കൂ. ഉപയോഗിക്കാത്ത ആഹാര വസ്തു വാങ്ങിച്ചു വച്ചു കളയുന്നത് ശരിയല്ലാത്ത കൊണ്ട് രണ്ടു മൂന്നു തവണ ഞാൻ അത് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് അവർ എല്ലായ്പ്പോഴും അത് ഓർത്തു വച്ചിട്ടുണ്ട് എന്നത് എനിക്ക് ഒരുപാട് അത്ഭുതം ആരുന്നു. പതിനായിരക്കണക്കിന് ആളുകൾ വന്നുപോകുന്ന ഒരു സ്ഥാപനത്തിലെ സ്റ്റാഫ് ഇങ്ങനെ ഓർത്തു വക്കുന്നത് ഒരു വലിയ കാര്യമാണ്.
എന്തായാലും ഭാരതും അവിടെ right കോർണർ ലെ എന്റെ favourite table ഉം കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. Thanks a lot
ഞാൻ അമ്പതു വർഷമായി ഭാരത് ഹോട്ടലിൽ നിന്ന് മസാല ദോശ കഴിക്കാറുണ്ട് ഇടയ്ക്ക് കുറച്ചുകാലം റോയൽ എൻഫീൽഡ് ഷോറൂം ആയ കാലം ഒഴികെ നല്ല അഭിപ്രായമാണ്
ഈ ഹോട്ടൽ കാണുമ്പോൾ തന്നെ മനസ്സിലാകും നല്ല വെടിപ്പും വൃത്തിയും ഉണ്ടെന്ന്, പിന്നെ ഫുഡും സൂപ്പർ, അത് കൊണ്ടുതന്നെ ഈ ഹോട്ടൽ നിന്ന് പോകുന്നത്, കാണുമ്പോൾ അവിടെ പോയി ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ട് 👍🏻🥰🥰🥰
ഇത് പോലൊരു ഹൈ ജീനിക് ഹോട്ടൽ നമ്മുടെ നാട്ടിൽ വർഷങ്ങൾക്ക് മുമ്പ് (കണ്ണൂർ - മട്ടന്നൂരിൽ ) എൻ്റെ ഒരു ബമ്പു തുടങ്ങിയിരുന്നു' പക്ഷേ നാട്ടുകാർ അതിനെറെ മേന്മ മനസിലായില്ല. മറ്റ് ഹോട്ടലുകാർ പലദ്രോഹങ്ങളും ചെയ്തു.വാട്ടർ ടാങ്കിൽ മാലിന്യം കലർത്തൽ പോലുള്ള അങ്ങനെ. മനസ് മടുത്ത്.അദ്ദേഹം. അത് പൂട്ടി
🙄🙄🤔😷
🙄 കഷ്ടം
കഷ്ടം🙄
ശ്രീകുമാർ ഏട്ടൻ ഭാരത് ഹോട്ടൽ ഈ സ്ഥിതിയിൽ എത്തിക്കാൻ വളരെ അധികം കഷ്ടപ്പെട്ട വ്യക്തിയാണ് ഈ കാലഘട്ടത്തിൽ സഹോദരന്മാരെ ഒരുമിച്ച് കൊണ്ട് പോകാൻ സാധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ് വിലാസിനിയമ്മയുടെ മക്കളുടെ മേലുള്ള നിയന്ത്രണം ഭാരത് ഹോട്ടലിനെ പ്രശസ്തിയിലേക്ക് എത്തിച്ചു 🙏
😃😃❤❤❤🙏
സത്യം, നല്ല പെരുമാറ്റം
45+ വർഷത്തെ പരിചയമുണ്ട് ഭാരത് ൽ.. ഇപ്പോളും favourite തന്നെ... നല്ല ഭക്ഷണം, സർവിസ്, cleaness for restauent& kitchen... parking എല്ലാം നല്ലത്.. ആരു ചോദിച്ചാലും ഇപ്പോളും എന്റെ ആദ്യത്തെ നാവിലുള്ള suggestion ഭാരത് തന്നെ....
എന്റെ അനുഭവത്തിൽ
പക്ഷെ അടുത്ത കുറച്ചു വർഷങ്ങളിൽ service ഇൽ ചെറിയ വീഴ്ചകൾ കാണുന്നുണ്ട്.. (പഴയ ആൾക്കാരല്ല) .. ദോശ യുടെ chutney പല പ്രാവശ്യം അരുചി തോന്നി... ഇലയട ശർക്കരക്കട്ട പോലെയാവുന്നു...പിന്നെ curd vada ചെറുതായി തുടങ്ങുമ്പോൾ വില കൂടുന്നു... (ഭാരതിലെ rate അത്ര മോശമൊന്നുമല്ല....) കൗണ്ടറിൽ പരാതി പറയേണ്ടി വന്നിട്ടുമുണ്ട്...
...... ഏറ്റവും നല്ല മസാലദോശയും ഇഡ്ഡലിയും കിട്ടുന്ന സ്ഥലം എന്നത് ആയിരുന്നു ഭാരത് .കൂടെ തരുന്ന. chutney യുടെ variety യും കൂട്ടണം എന്ന അഭിപ്രായമുണ്ട്.. ......
ഇതു negative അല്ല, തിരിച്ചു ഭാരത് കുറെ കൂടെ highlighted ആവണമെന്നുള്ള ആഗ്രഹമാണ്....
Customer friendly എന്നു ഉറപ്പായും പറയാം.. അതു പോലെ എടുത്തു പറയേണ്ട വേറെയുമുണ്ട്..
വിശേഷ ദിവസങ്ങൾ. ഓണം വിഷു.. സ്റ്റാഫിന് മുടക്ക്.. ഹോട്ടലിനും...
വളരെ പഴയ നല്ല സ്റ്റാഫ്... കാലങ്ങളായി work ചെയ്യുന്ന അവർക്ക് വളരെ ആനുകൂല്യങ്ങൾ.. ..
തൃശൂർപൂരത്തിനു മുടക്കം ഉള്ള ടൗണിലെ ഹോട്ടൽ....
അതിലുപരി വളരെയധികം പാവങ്ങൾക്ക് free food കൊടുക്കുന്ന ഹോട്ടൽ.... ഇതെല്ലാം ഭാരതിനു സ്വന്തമായുള്ള സവിശേഷത കളാണെന്നു പറയാതിരിക്കാൻ വയ്യ......
😃❤❤❤❤❤❤❤❤❤👏👏👏👏👏👏👏👍
രണ്ടു മാസം മുമ്പ് മസാലദോശ കഴിച്ചിരുന്നു. വളരെ crispy ആയതു കൊണ്ട് ഒട്ടും ആസ്വദിക്കാൻ പറ്റിയില്ല. 75/- രൂപയ്ക്ക് വളരെ നഷ്ടം തന്നെ.
@@vadakkedathshaju4966 ഭാരതിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരു minimum guaranty പ്രതീക്ഷിക്കുന്നത് നഷ്ടപ്പെടുന്നു... അത് സത്യം തന്നെ... അത് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.....
തൃശൂരിന്റെ അഭിമാനം ഭാരത് ഹോട്ടൽ
വീണ്ടും വീണ്ടും തൃശൂർക്ക് പോകാൻ പ്രേരിപ്പിക്കുന്ന രുചി വിസ്മയം
തൃശ്ശരിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും നല്ല വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണ് ഭാരത് എന്നത് ഒരു യാഥാർഥ്യം ആണ്. വീഡിയോ വളരെ നന്നായി.
❤❤❤❤🙏
@@foodtravelwithanishgeorge6343 അങ്ങിനെ പറയല്ലേ മുത്തേ.. ഇതിലും നല്ല ഹോട്ടലുകൾ പാലക്കാട്ടും എറണാകുളത്തും ഒക്കെയുണ്ട്.. പക്ഷേ ഇത് തീർച്ചയായും one among the best. തന്നെ... പഴയ ക്വാളിറ്റി ഇപ്പൊ ഇല്ല
ഞാനും എന്റെ ഫാമിലിയുംസ്ഥിരമായി ഭക്ഷണം കഴിയ്ക്കുന്ന Hotel ആണ് Bharat ഹോട്ടൽ. Bharat Hotelഎന്നത് തൃശൂർക്കാരുടെ വികാരം ആണ്. ലാഭേച്ചയില്ലാതെ കസ്റ്റമേർസിന്റെ അഭിരുചി അനുസരിച്ച് പ്രവർത്തിക്കുന്ന ഏക ഹോട്ടൽ.
Bharath is a must visit on each of our India trips. We go multiple times for meals as well as dinner. Only drawback is the space due to which people wait next to us while eating for the table. Aneesh, very nice segment of interviewing the people for their opinion. Excellent presentation, keep going. Best wishes.
😃😃😃😃❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭാരത്ഹോട്ടലിൽ പോയി പൂരിമസാൽ , ചായ എന്നിവക്കാണ് പോയിരുന്നത്.അപ്പോൾ തന്നെ ഭാരത് ഹോട്ടൽ വൃത്തിയുടെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു. അത് കഴിഞ്ഞു ഞാൻ വല്ലപ്പോഴും അവധിയിൽ വരുമ്പോൾ ഭാരതി ലേക്ക് പോകും.ആസമയത്താണ് അറിഞ്ഞത് ഭാരത് എല്ലാക്കാര്യത്തിലും നമ്പർ വൺ ആണ്. സ്വാദിലും, അളവിലും,വൃത്തിയിലും ,വിലയിലും ഭാരത് ഇന്ന് ഏഷ്യയിൽ തന്നെ നമ്പർ വൺ ആണ്.
50കൊല്ലം മുൻപ് combined ട്യൂഷൻ ക്ലാസ്സ് ലെ അന്തപ്പൻ സാർ ഭാരതിൽ നിന്ന് മസാല വാങ്ങി തന്നത് മുതൽ ഉള്ള ബന്ധമാണ് ഭാരതുമായി. അതിനുശേഷം കുറച്ചുകൊല്ലം ഭാരത് അടഞ്ഞുകിടന്നു പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചു വന്ന് തിളങ്ങുന്നു.
😃😃😃❤❤❤❤❤❤❤🥰
ഇ ഹോട്ടലിലേക്ക് കൂടുതൽ ജനപ്രവാഹമായിരിക്കും അതിപോലത്തെ വീഡിയോ... അനീഷേട്ടൻ നിങ്ങൾ പോളിയാണ്.. തൃശൂർ വിട്ടുപോകല്ലേ... വീട് വിട്ടു പോകുമോ... വ്ലോഗ് കൈ വിടല്ലേ... മ്മടെ തൃശ്ശൂരും
ഞാൻ തൃശ്ശൂർ വിട്ടുപോകില്ല പോയ തന്നെ ഞാനിവിടെ വരില്ലേ എൻറെ ജീവനല്ലേ തൃശ്ശൂര് നമുക്ക് നമ്മുടെ ചാനൽ ഒരു ഇൻറർനാഷണൽ ചാനൽ ആക്കി മാറ്റാൻ കൂടെ ഉണ്ടാവണേ നിങ്ങളും
ഞങ്ങളെ എല്ലാം ഭാരത് ഹോട്ടലിന്റെ സ്ഥിരം സന്ദർശക രാണ്.
എന്റെ പ്രീഡിഗ്രി സമയത്ത് എല്ലാ ചൊവ്വാഴ്ചയും ക്ലാസ് കട്ട് ചെയ്ത് ആദ്യം ഭാരതി ൽ കാപ്പി .... പീന്നീട് സിനിമ
അന്ന് അവിടുത്തെ സ്ഥിരം വി.ഐ.പി.... നവാബ് രാജേന്ദ്രൻ
❤❤🙏🙏🙏
I still remember nawab rajendran straight away going to the kitchen in his long kavi robes and unkempt hair
വർഷം ഏത് എന്ന് കൂടി എഴുതാമായിരുന്നു. ആ കാലഘട്ടത്തിൽ ജീവിച്ചവർക്ക് വേണ്ടി
തൃശൂരിന്റെ അഭിമാനമാണ് ഭാരത് ഹോട്ടൽ. സ്ഥിരം കസ്റ്റമർ. 🌹
ഭാരത് ഹോട്ടൽ കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം..... കഴിഞ്ഞ 30 വർഷമായി തൃശൂര് വരുമ്പോൾ ഞാൻ ഭാരതിൽ നിന്നാണ് ഭക്ഷണ്യ കഴിക്കാറ്.... ഇഡ്ഡലി, പുട്ട്, വടാ തൈര് വട. ഇല അട, വൈകിട്ടത്തെ North Indian dishes..... എന്നൊരു രുചി വൈവിധ്യം: '... എന്തൊരു വൃത്തിയും വെടിപ്പും .... ജോലിക്കാർക്ക് എന്തൊരു വിനയവും മര്യാദയും.....Bharath is really a home away from home..... ഇതിൻ്റെ നടത്തിപ്പുകാർക്ക് നമോവാകം....!!!
ഇന്ന് 8/6/24 വൈകുന്നേരം Ghee Roast തിന്നാൻ മോഹിച്ച് ഭാരതിൽ കയറിയ എനിക്ക് Plaim Roast തിന്നു തൃപ്തിപ്പെടേണ്ടി വന്നു എത്രയോ തവണ അവിടുന്നു കഴിച്ചിട്ടുള്ളതാ സൂപ്പർ Ghee Roast ഇല്ലാന്നാ അവരു പറയുന്നെ സങ്കടായി ഇനി അവിടേക്ക് ഇല്ലാ
മുൻപ് ഞാൻ ഊണ് കഴിക്കാൻ കയറി തൃശൂർ പൂരം പോലെ ഉള്ള തിരക്കാണ്
നീണ്ട ക്യു ആണ് ഓരോ ടേബിളിലും അതിനർത്ഥം ക്വാളിറ്റി ,ഒരു പ്രാവശ്യം പോയാൽ പിന്നെ ഭാരതിൽ നിന്നും മാത്രമേ ഭക്ഷണം കഴിക്കു
ചോദ്യങ്ങൾ വളരെ നീളം, ഉത്തരം കുഞ്ഞൻ
അവർ ക്യാമറയുടെ മുമ്പിൽ ഇരിക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ കാര്യങ്ങൾ പല സ്ഥലത്തുനിന്നും ചോദിച്ചു മനസ്സിലാക്കി അവരോട് അവരുടെ മുൻപിൽ വച്ച് അറിഞ്ഞ കാര്യങ്ങൾ ചോദിക്കുകയായിരുന്നു എന്തോ ദൈവാനുഗ്രഹം കൊണ്ട് അത്രയും സമയം അവർ ക്യാമറയുടെ മുൻപിൽ ഇരുന്നു തന്നു ആദ്യം ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ ഇൻറർവ്യൂ കാര്യം പറഞ്ഞപ്പോൾ വേണ്ട അനീഷേ എന്നാണ് അവർ പറഞ്ഞത് അതുകൊണ്ടാണ് ഞാൻ ആ വെയിറ്റർ ചേട്ടൻറെ കയ്യിൽ നിന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി അവരെ എടുത്തു കാണാൻ പോയത് ആദ്യം ഒട്ടും സമ്മതിച്ചില്ല ഇല്ല പിന്നെ ഞാൻ ഈ ചോദ്യങ്ങളൊക്കെ ചോദിച്ചു കേട്ട് അങ്ങനെ ഒരു എൻറെ കൂടെ സഹകരിച്ചു എന്നുമാത്രം
തൃശ്ശൂരിൽ ഏതു ഭാഗത്താണ് ഭാരത് ഹോട്ടൽ ഞാൻ ഇതുവരെയും പോയിട്ടില്ല
30 - 32 വര്ഷം മുന്നേ ഭാരത് ഹോട്ടെലിൽനിന്നും ഭക്ഷണം കഴിച്ചുതുടങ്ങിയതാണ് ഇപ്പോഴും അവസരം കിട്ടുമ്പോൾ അവിടെപ്പോയീ ഭക്ഷണം കഴിക്കാറുണ്ട് കുടുംബമായീ .
😃😃😃❤
Took me down the memory lane down to 1970-71s when I was a student at Trichur. Was put up in Mangalavilasam Lodge, next to Bharath Hotel. Used to have food at Bharath Hotel - taste of food as also warmth of friendship experienced there are all still in my memory. Miss Trichur very much. Nice video 👍
Thank u for giving this review about food in our thrissur bharath
സർപ്പക്കാവ് ഉണ്ടെന്നു ഇന്നാണ് മനസ്സിലായത്.👍👍👍👍👍
😃❤❤❤
Pppppppppp
@@foodtravelwithanishgeorge6343 pppppppppppp
അറിയാം കണ്ടിട്ടുണ്ട്
*ചോദ്യം ചോദിക്കാൻ ഒരുപാട് സമയം എടുക്കുന്നത് കൊണ്ടാവും ആ വെള്ള ഷർട്ട് ഇട്ട മുതലാളിക്ക് ഒരു ഗൗരവം.. ഒന്നാമത് തൃശൂർ ഭാഷയിൽ സംസാരിക്കുമ്പോൾ മറ്റ് ജില്ലക്കാർ 1 മിനിറ്റ് കൊണ്ട് ചോദിക്കുന്നത് ചോദിക്കാൻ 2 മിനിറ്റ് വേണം*
Ethu poleyulla machines adyamayi kanunnu thanks. Nattil varumbol bhathil masala dosa vadayum kazhikum avide parkiing undu ningal new variety kanikum thanks Aneesj 👍👍👍👍🙏🙏🙏❤❤❤❤
😃😃❤❤❤❤
Same Bharat പോലെ Kitchen & Store room , set ചെയ്യുന്ന നല്ലകമ്പനി ഉണ്ടോ ?, sale after service also .
ഗംഭീരം എന്നൊന്നും പറയാനില്ല. തൃശ്ശൂരിൽ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം അത്രേയുള്ളൂ ...
നന്നായിട്ടുണ്ട് സുഹൃത്തേ,
ഒരു സജഷൻ പറഞ്ഞോട്ടെ.
ഇന്റർവ്യൂ എടുക്കുമ്പോൾ അവർക്ക് ചോദ്യങ്ങൾ നൽകുകയും അതേ സമയം നമ്മളുട്ര് അഭിപ്രായങ്ങൾ പരമാവതി ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തുകയും വേണം.
അവരിൽ നിന്നും നമ്മൾ കൂടുതൽ കേൾക്കട്ടെ.
ഒരു തൃശ്ശൂർക്കാരനോട് മറ്റൊരു തൃശ്ശൂർ ഘടി സ്നേഹത്തോടെ പറയുന്ന അഭിപ്രായമായി കണക്കാക്കൂ ട്ടാ
😃❤❤❤❤❤❤🙏👍👍👍👍👍
ഞാനും അതു തന്നെ പറയാൻ പോകുവായിരുന്നു..
I agree. 👍
എനിക്കും അങ്ങനെ തോന്നി
Absolutely correct 👍
ശ്രീ കുമർസാറിന്റ് വാക്കുകൾ യുവതലമുറക്ക് ഉള്ള വ്യക്തത മായ സന്തെ ശം❤️👍
ഡാ മ്മക്ക് ഭാരതിൽ നിന്ന് ഓരോ മസാല അടിച്ചിട്ടാ പോവാം ♥️♥️♥️
പോകുന്ന നേരത്തെ എന്നെ കൂടി വിളിക്കണേ
ഭാരതിലെ ഫുഡ് പോലെ തന്നെ ഭക്ഷണത്തിനെയും ആ പ്രസ്ഥാനത്തിനേയും സ്നേഹിക്കുന്ന ഒരു കൂട്ടം നല്ല ഭക്ഷണ പ്രേമികളെ കാണാൻ സാധിച്ചു...
😃❤❤
It's good restaurant.i live in Bangalore and I came to trichur one year back and had breakfast.its nice
😃❤🙏
You have tempted me to visit Thrissur. If there will visit Bharath. If not for Covid I would have taken the next flight to India.
❤🙏🙏🙏🙏🥰😇👍
Thanks, brother, viswasichu food kazhickan pattunna oru veg hotel parichayappedutthiyathinu🙏video liked and subscribed your channel 😊
❤❤❤ അതുമാത്രം പോരാ ലൈക്കിന്❤❤❤❤🙏 കൂടെ ഷെയറും ചെയ്യണേ
Done👍
Yes I also go with my Father, Now Iam 58yrs
😃❤
എന്റേ aneeshetta ഇങ്ങന ഞങ്ങlay കൊതിപ്പിക്കല്ലേ. എല്ലാവരും ഭഷ ണo വളരെaswhathichanu കഴിക്കുന്നത്. എന്റേ favourate മസാലദോശ. ഒരെണ്ണും koriyer ആയിട്ട് അയ chu തരുമോ.👍👌
😃😃😃😃❤❤❤❤❤❤
തിരക്കുള്ള സമയങ്ങളിൽ ടോക്കൻ കൊടുത്താൽ ഭക്ഷണം കഴിക്കുന്നവരുടെ പിന്നിൽ നിൽക്കുന്നത് ഒഴിവാക്കാമായിരുന്നു
Correct
ശരിയാണത് ഊണ് കഴിക്കുന്നതിന് പിന്നിൽ ടോക്കണെടുത്ത് കാത്തു നിൽക്കുക എന്നത് വളരെ പ്രയാസമാണ്
I really relished Bharat Hotel food during mid 'sixties before becoming a pravasi. Used to enjoy food during annual vacations. But 5 years back I had seen very unhygienic way of supplying food and walked out. Never visited thereafter.
As a well wisher, I am happy to know the present reputation and appreciations of guests. I am tempted to visit during my next vacation. My Best Wishes.
കിടുക്കാച്ചി എപ്പിസോഡ്.,....Bharat is a Nostalgia ....Thanks for the episode.
😃😃😃😃❤
തൃശൂർ പച്ചക്കറി മാർക്കറ്റിൽ നിന്നും ഏറ്റവും Fresh ആയ പച്ചക്കറി മാത്രം വാങ്ങുന്ന ഒരേ ഒരു ഹോട്ടൽ അതാണ് ഭാരത് ഹോട്ടൽ
പൊളി വീഡിയോവുമായി food guddies വീണ്ടും വന്നു.....❤
😃❤❤
I too visited mad rush hotel needs to learn from bangalore vidyarthi bhavan how to maintain crowd.vidyarthi bhavan never allows anyone to stand or wait near yr table while y are eating
ഞാൻ ആലപ്പുഴ സ്വദേശിയാണ്.
തൃശൂരിൽ ജോലി ചെയ്യുന്ന കാലത്താണ് സ്ഥിരമായി ഭാരതിൽ പോകാൻ തുടങ്ങിയത്. കേട്ടറിഞ്ഞ്, അന്വേഷിച്ച് കണ്ടെത്തി പോയതാണ് - അനുഭവിച്ചറിയാനായി. ഇനിയും ഇനിയും പോകാൻ തോന്നുന്നിടം, അത്രമേൽ വൃത്തി, വെടിപ്പ്, രുചി, മാന്യമായി പെരുമാറുന്ന ജീവനക്കാർ..
ഇപ്പോഴും ഒറ്റയ്ക്കും കുടുംബ സമേതവുമുള്ള യാത്രകളിൽ തൃശ്ശൂരിലെത്തിയാൽ / തൃശ്ശൂർ വഴി കടന്നുപോയാൽ - ഭക്ഷണത്തിന് ഭാരത് അല്ലാതെ മറ്റൊരു ഇടമില്ല. അത്രമേൽ ഇഷ്ടം, എനിക്കും ഞാൻ വഴി കുടുംബാംഗങ്ങൾക്കും.
😃❤❤❤❤😃
നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ
ഞാൻ ഒരു സ്ഥിരം കസ്റ്റമർ ആണ്.
മസാല ദോശ
നെയ്റോസ്റ്റ് ഇവയുടെ മാവിൻ്റെ/ അരിയുടെ ഗുണം വളരെ കുറഞ്ഞു പോയിട്ടുണ്ട്.
പലരും കഴിക്കാതെ ബാക്കി വച്ചു പോകുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും.
The best A+ category hotel in all aspects in India. I have travelled length and breadth of India and tasted in majority of hotels. There was a time Saravanabhavan in TN was the best. But Bharat has overtaken them. Today Bharat is a name with taste.
One of my fav. hotel in TCR. Never mind the time once I entered in to TCR round. Bharat is a stop for my car. Good video and new info..
😃😃😃❤❤❤🙏
Sapphire nte വീഡിയോ ഇതേപോലെ ചെയ്യൂ
😀❤👍
Aneeshe, Thank you for giving much information about the Favourite Restaurant of Thrissur.
😃❤❤🙏
Well explained and tickled my taste bud's
😀😀
Aneesh ettan njan Pandu batura kazhikkan annu evide poyyirunnu.... Masala Dosa Hotel Radhakrishna annu best.... Enni ente bucket list ill Hotel Bharath I'll ninnu Meals annu....bpolichutta
😃😃🙂❤🙏
ഞാൻ തൃശ്ശൂർ മനോജേട്ടന്റെ കൂടെ ഒരു പാട് തവണ പോയിട്ടുണ്ട് അവിടത്തെ മണം മാത്രം മതി 👌👌♥♥
ത്രിശ്ശൂരിൽ പഠിക്കുമ്പോൾ വെജിറ്റേറിയൻ ആണെങ്കിൽ ഭാരത്, നോൺ വേജ് ആണെങ്കിൽ ജയാ പാലസ് ആയിരുന്നു.. ഒരുപാട് ഒരുപാട് ഓർമകൾ ഉള്ള സ്ഥലം..
എപ്പോഴും ഭാരതിൽ തന്നെ പോകുക ഇപ്പോൾ ഉഴുന്നുവട മെഷീനിൽ ആയി ടേസ്റ്റ് പോയി...
Great...may God enrich..Bharath& nalla presentation chetaaa all the best
Chetaa chettante video adipoli thanne pakshe chettan oru videoil ethre pravashyam "OK, ALRIGHT, RIGHT" Parenju verupikyunu. Onnu sredhichal vlog soooper aavum.
If my memory is right, earlier this hotel was in the Railway Station Road. Am I right?
അല്ല എന്നാണ് എൻറെ അറിവ്
Adipoli hotel aanu....njangal family aayittu frequently kazhikkaru undu👍
😃❤❤❤🙏
തൃശൂരിലെ എന്‍റെ ഫേവററ്റ് റെസ്റ്റോറന്‍റുകള്‍ - ഭാരത് , സഫെെര്‍, രാധാകൃഷ്ണ, പത്തന്‍സ്, അലങ്കാര്‍,
😂
സ്ഥയർ ബിരിയാണി യണോ നല്ലത്
@@sunilcheraparambil9244 adhe
Very high quality food good taste.best devoted service.best management.last year iwas there staying opposite to this hotel morning 6am hotel busy 90%filled.3 days i enjoyed there.no such tasty food in chennai.Big salute.
😃❤❤❤
I used to stay in Elite, and always have my breakfast from Bharat, especially Roast.
വീഡിയോ നന്നായിട്ടുണ്ട്.. ഇടയ്ക്കിടയ്ക്ക് ആരെ വാ.... ആരെ വാ.... എന്ന് പറയുന്നത് അരോചകം ആയി തോന്നുന്നു.
ശരിയാക്കാം
😂 ആരെ വാ 😂
Kazhikkunnavare kooduthal shallyam cheyyunnu....
Dhippanne bharathilnnu neyroastum vadayum kazhicherangyello
Poliaattaaaaa
😃❤🙏
ആകെ ഒരു കുറവുള്ളത് സ്ഥല സൗകര്യം കുറവാണ് എന്നുള്ളതാണ്.
മുകളില്‍ അതിനുള്ള സൗകര്യം ഉണ്ടാക്കിയാല്‍ നന്നായിരുന്നു.
Adipoli 👌.masala dosa kidilam aanu👌.food ellam super kurachu expensive anennu maathram 😀
തൃശൂരിലെ എന്നല്ല വെജിറ്റേറിയൻ ഭക്ഷണശാലകൾ കുറഞ്ഞു വരികയാണ് തൃശൂർ റൗണ്ടിൽ ഉണ്ടായിരുന്ന വെജിറ്റേറിയൻ ഭക്ഷണശാലകൾ പലതും പൂട്ടി ചിലത് Non veg ആക്കി
സത്യം തന്നെ🙏🏻
ഭാരത് ഹോട്ടിലിന്റെ ഭക്ഷണവും പാരമ്പര്യവും, സ്റ്റാഫിന്റെ പെരുമാറ്റംവും എല്ലാം ഗംഭീരം ആണ്. പക്ഷെ ഉള്ളിൽ സൗകര്യവും സ്ഥലവും വളരെ കുറവ് ആണ്. അതു ഭാവിയിൽ പ്രതികൂലം ആയി വരാം. ഉരു വിധം ആളുകളും ഇത്ര തിരക്കിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല
Food rewiew... അവതരണം കിടു.. 👏👏
❤🙏🙏🙏🙏🙏
കേരളത്തിൽ ഏറ്റവും നല്ല റോസ്റ്റും സാമ്പാറും സാമ്പാർ വടയും കിട്ടുന്നതു് ഭാരതിലാണു്.
😀😃❤❤
അഭിമുഖത്തിൽ കൂടുതൽ സംസാരിക്കേണ്ടത്
നടത്തുന്നയാളല്ല.
മറിച്ച് വിധേയനാവുന്ന ആളാണ്.
അഭിപ്രായം ക്രിയാത്മകമായി എടുക്കു
😃❤👍👍👍👍👍
Pls mention the locatiion.of bharath reasturant
Yes, Bharat hotel is a fantastic place to visit. It is very sad that floating people not find this place. When in Thrissur I always love to have lunch at Bharat. The crux of Bharat hotel has almost covered in this programme. One thing is missing ie, "serving." I have not seen a hotel like this serving without'" turn back'" Or "look around" To get serve in time that too in abundance.
❤❤❤🙏🙏🙏👍
Thank you 👍👌🙏
😃😀❤
My experience was quite bad , never tried meals but had dosa it was not at all good ..
so didn’t go there for second time .
Went there this feb . Maybe something wrong on that particular day .
My all time favorite hotel ❤️❤️❤️🙏 yum yummy clean healthy food👌
😀😀😃❤
Please review Hotel New Gopi - Ambakadan Junction - St.Thomas College road- Thrissur
😃❤❤🙏
Lock down samayathe pravarthangal excellent ayirunnu
We tamilnadu settled malayali family more than 110 yrs. We eagerly visited many hotels to taste palakkadan matta and naadan veg.curries,but everywhere we were served ponni rice only! We will visit surely to this hotel to enjoy the meals. Is there Naadan rice available!? Mouth watering items on seeing! Thank you bro for this information!
We visited thrissur near sakthan palace there is one hotel ayush where they will ask y for yr choice of rice
@@rukminik8190
Thank you very much!Sure, I Will visit!
Best hotel in Thrissur. Many times we had to return due to no space in parking. I request them to increase the car parking space.
Excellent presentation Aneeshbhai 👍
😀❤❤❤
തൃശ്ശൂരിൽ പോയാൽ ഭാരത് ഹോട്ടലിൽ നിന്ന് ഭക്ഷണം
My favourite veg hotel😍
😃❤❤❤
ഭാരത് സുപ്പർ
കോഴിക്കോട് കാരനായ ഞാൻ ഭാരത ന് തൊട്ടു അടുത്ത് ഉള്ള മാഫാസ് പ്ലാസ് യി ലാ യി ന്നു അഞ്ച് വർഷം താമസിച്ചിരുന്നത്
ആ സമയത്ത് ഭാരതിൽ നിന്ന് ഭക്ഷണം കഴിക്കാത്ത ദിവസം ഇല്ല
ഭാരതി ലേ തൈര് വട സുപ്പർ
കേരളത്തിലേ പുട്ട് ഉം പഴം കിട്ടുന്ന എക ഹോട്ടൽ ഭാരത് ആയിരിക്കാനാണ് സാധ്യത
കഴിയുന്നതും കാറ് ആയിട്ട് ഭാരതിൽ പോകാതിരിക്കുന്നതാണ് നല്ലത്
ഗായകൻ ജയചന്ദ്രൻ സാറക്കെ
രാവിലെ പാർസൽ വാങ്ങി പോകാറുള്ളത് കാണാറുണ്ട്
ത്രിശുരിൽ മീറ്റിംഗ് ഉണ്ടെങ്കിൽ സഹപ്രവർത്തകർ പറയും ഭാരത് പൂട്ടി പോകും വേഗം പോകണം എന്ന്
നല്ല അവതരണം
നന്നായി വരെ ട്ട
ഊണ് നല്ലത് തന്നെ പക്ഷെ പുളിശ്ശേരി ഇല്ല എന്നത് ഒരു കുറവുതന്നെ
😃❤🥰
സാമ്പാറിൽ ഉപ്പ് ലേശം കുറവായിരുന്നു ലേ....😭
വളരെ നല്ല ഭക്ഷണം ആണ്👍👍
Cleanness of this hotel kitchen is amazing..great keep it up..
I love that hotel. Very neat . I had an experience of 12 years
Vellatha oru positive feel aanu eniketavum priyapetta oru restaurant aanu.
😃😃😀❤❤❤
നല്ല ഓർമ്മകൾ മാത്രം.. ഭാരത് ♥️
😀😃❤❤
Super hotel njan food kazhichittundu
❤❤❤❤🙏🙏🙏🙏
ഞാൻ നവാബ് രാജേന്ദ്രൻ സാറിനെ അദ്യം ആയി കാണുന്നത് ഈ ഹോട്ടലിൽ വെച്ച് ആണ് .,. ഹോട്ടൽ അടുക്കളയിൽ നിന്ന് ചായ യും എടുത്ത് പുറത്തേക്ക് പോകുന്ന നവാബ് നേ