ജയൻ മാഷിനൊരു ബിഗ് സല്യൂയൂട്ട് 😍 Aneeshetta ആ അമ്മയും അച്ഛനേം ഇടക്കാ വഴി പോവുമ്പോൾ കേറി കണ്ടേക്കണേ . ഒറ്റപ്പെടലിൽ താങ്കളുടെ സാനിദ്ധ്യം അവർ എൻജോയ് ചെയ്യുന്നതായി എനിക്ക് തോന്നി
ചെറിയ കാര്യങ്ങളിൽ പോലും അഹങ്കരിക്കുന്ന നമ്മൾക്ക് കണ്ട് മനസ്സിലാക്കേണ്ട വലിയ ഒരു പാഠമാണ് മാഷ്.. ആ അച്ഛനും അമ്മയ്ക്കും, സ്വന്തമായി കരുതി കൃത്യമായി സമയത്ത് ലാഭേച്ഛ ഇല്ലാതെ സഹായം ചെയ്യുന്ന വലിയ മനസ്സ്...
50രൂപക്ക് ഒരു നേരത്തെ ഭക്ഷണത്തിനു തന്നെ കൊടുക്കണം അപ്പോൾ 3നേരം ഭക്ഷണം കൊടുക്കുന്ന മാസ്റ്റർക്ക് അഭിനന്ദനങ്ങൾ പിന്നെ മനുഷ്യന്റെ വാർദ്ധക്യത്തിൽ അവസാനം ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കുന്നതു ഒരു വലിയ പുണ്യo തന്നെ താങ്കൾക്ക് സ്വർഗ്ഗo ലഭിക്കും
Where many people r depending on others benevolence, working and earning their livelihood in a decent way is a role model for all lazy and greedy people who want to become millionaire overnight at others expense without labour...let people see how to make a living and be a blessing to others
അദ്ദേഹം American company il ആണ് ജോലി ചെയ്തിരുന്നത്... അപ്പോൾ സഹപ്രവർത്തകരും retire ആയിട്ടുള്ള ജീവിതത്തിൽ സംസാരിക്കുന്നവരും എല്ലാവരും അങ്ങനെ ഉള്ളവർ ആയിരിക്കും...
നല്ല അച്ഛൻ ആ ഭാര്യ പറയുമ്പോ അത് പോലെ കേട്ടു ഈ അച്ഛൻ എന്ത് കൊടുത്താലും മതി ആവില്ല ❤🙏
കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഇതുപോലുള്ള സ്ഥാപനങ്ങൾ വന്നാൽ ഒറ്റക്ക് താമസിക്കുന്നവർക്കും പ്രായമായവർക്കും വളരെ ഉപയോഗമായിരുന്നു.
a
ജയൻ മാഷിന്റെ എളിയ ജീവിതം സമൂഹത്തിന്റെ ന്മക്കായ് സമർപ്പിച്ചു.
ഇത് യുവ തലമുറകൾക്ക് മാതൃകയാകട്ടെ 💪
ഇത് മറ്റുള്ളവർക് പ്രചോദനമാകട്ടെ. ജയൻ മാഷിനെ പോലുള്ളവർ ഇനിയും മുന്നോട്ട് വരട്ടെ. മാഷ് ഒരു സകലകലാ വല്ലഭൻ ആണല്ലോ
🙏🏿👍👍👍👍👍
അനീഷ് നിങ്ങൾ പോളിയാണ് ട്ടാ 👍
ജയൻ മാഷിന് ഒരു big salute
അച്ഛനും അമ്മയ്ക്കും 😘😘
ജയൻ സർ ഫുഡ് നല്ല രീതിയിൽ കൊടുക്കുന്നവർ ദൈവീക മനസ്സുള്ളവരാണ്. എന്റെ കാഴ്ചപ്പാടിൽ സാർ ദൈവമാണ് 🌹❤
മനസു നിറച്ച വീഡിയോ ...സ്നേഹം പരിഗണന കെയറിംഗ് ത്യാഗം ...പിന്നൊന്തെക്കെയോ തുളുമ്പിയ വീഡിയോ 👍👍👍
എറണാകുളത്തു ഇത് പോലെ ഉള്ളതായി കേട്ടിരുന്നു,, details കിട്ടുമോ
Jayan mash ne namikkunnu 🙏🙏🙏
A great job . You are great , love and humanity
🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹
ജയകൃഷ്ണൻ മാസ്റ്ററുടെ ഗ്രൂപ്പ് വാട്ട്സപ്പ് നമ്പർ തരാമോ?
Wow really a great service he is doing to the community. May God bless him.
ജയൻ മാഷിനൊരു ബിഗ് സല്യൂയൂട്ട് 😍
Aneeshetta
ആ അമ്മയും അച്ഛനേം ഇടക്കാ വഴി പോവുമ്പോൾ കേറി കണ്ടേക്കണേ .
ഒറ്റപ്പെടലിൽ താങ്കളുടെ സാനിദ്ധ്യം അവർ
എൻജോയ് ചെയ്യുന്നതായി എനിക്ക് തോന്നി
ജയൻമാഷേ നമസ്കാരം 🙏🏻🙏🏻🙏🏻
ജയൻ മാഷിനെപ്പോലെ ആളുകൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
Jayan mash... so humble...
stay blessed...
Good information nice video god bless you ജയകൃഷ്ണൻ മാഷ്
And see good family 🤝
Hai
ചെറിയ കാര്യങ്ങളിൽ പോലും അഹങ്കരിക്കുന്ന നമ്മൾക്ക് കണ്ട് മനസ്സിലാക്കേണ്ട വലിയ ഒരു പാഠമാണ് മാഷ്.. ആ അച്ഛനും അമ്മയ്ക്കും, സ്വന്തമായി കരുതി കൃത്യമായി സമയത്ത് ലാഭേച്ഛ ഇല്ലാതെ സഹായം ചെയ്യുന്ന വലിയ മനസ്സ്...
God bless you abundantly
Is it available in ernakulam.
Loveable couple.So nice.Thanks
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️🌹🌹🌹🌹🌹🥰🥰🥰🥰🥰അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
May God bless Jayan Sir for doing such a great service and also for being such a humble person 🙏
Valare nallaoru video hats off to Dear Jayan mash and also to Anish etten.
Anishe.... എന്നത്തേയും പോലെ വളരെ വ്യത്യസ്തത..... കലക്കി ട്ടോ....
Mashe ethra nal kodukkum ethu
If anyone knows such an enterprise in trivandrum kindly inform me
ഇത് കോട്ടയത്ത് ഉണ്ടൊ, ഞാനും വയസ്സായ ഒറ്റയ്ക്ക് താമസിക്കുന്ന ഒരാളാണ്
ഇതു ദൈവികം
നല്ലത് വരട്ടെ
അന്നദാനം പുണ്യം
സീനത്ത് ബീവി ആലപ്പുഴ
Ippolathekalath ithrayum nalla manushyarondallo hats off to you nallad thanne varatte
Hats off to your services to community Jayan sir.🙏🙏 Will soon reach out to you for language software
68 രൂപയ്ക്ക് ഞാനും കൊടുക്കുന്നുണ്ട്. നമ്മുടെ സ്വന്തം ബാംഗ്ലൂർ 3 വർഷം
ബാംഗ്ലൂർ എവിടെ
We want your phone no? Please
Bangalore evide please share phone Number
Where n blr? Any calicut food can we get😭
Bangalore evide?
ജയൻ മാഷ് പൊളിയ 👍😀
50രൂപക്ക് ഒരു നേരത്തെ ഭക്ഷണത്തിനു തന്നെ കൊടുക്കണം അപ്പോൾ 3നേരം ഭക്ഷണം കൊടുക്കുന്ന മാസ്റ്റർക്ക് അഭിനന്ദനങ്ങൾ പിന്നെ മനുഷ്യന്റെ വാർദ്ധക്യത്തിൽ അവസാനം ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കുന്നതു ഒരു വലിയ പുണ്യo തന്നെ താങ്കൾക്ക് സ്വർഗ്ഗo ലഭിക്കും
മാസ്റ്റർക്ക് ഹൃദയം നിറഞ്ഞ നന്ദി.
Super aida
Superauda
🙏🙏🙏
അങ്കിൾ,, ആ ന്റി,,, ബിഗ് സല്യൂട്ട്
Why can't you translate?.paavathine, vishamipi kunathu?
One who feeds others, they invariably receive blessings, more over, r in the land
Where many people r depending on others benevolence, working and earning their livelihood in a decent way is a role model for all lazy and greedy people who want to become millionaire overnight at others expense without labour...let people see how to make a living and be a blessing to others
Enthu. Cheyyananu. Sandoshamairikku
God. Bless. Yours
Ningaleyokkey. Kurey. Ishttamai
Njangalarum. Purthekkavasyamillathey
Povunnilla. Veettilitikunnathalley
Nallathu. Athyavasya thinu. Poyamathy.
When called to enquire response through phone was very rude!
loveable couple!!so nice!
Can we instal in mobile libi please
ബിഗ് സല്യൂട്ട് 🌹🌹🌹
Trivandrum th in ingane undo
ജയൻ മാഷ് സൂപ്പറാ
ammakum achanum kannu thadathirikate jayamashu 👌👌👌
Ths service s stopped nw
മാഷേ നമിക്കുന്നു 🌹
trissur evideyaa ee place...50rs fud
ഇത് നല്ല ഒരു സന്ദേശമാണ് നൽകുന്നത
Happy Grandparents Day🎉🎉🌹
Iniyum anekam varshagal avar orumichu geevikkatte, acha, amme orayiram umma
Thank you Anish for posting this video! That Amma is so cute, sweet, and innocent! Also kudos to Jayan mash, a gem in humanity!
Good job God Bless 🙏
God bless you dear Jayan sir
ജയകൃഷ്ണൻ മാസ്റ്ററുടെ ഫോൺ നമ്പർ പറയാമോ.
👌👌👌.... തൃശ്ശൂരിൽ എവിടെയാണ്??? Veg. ഐറ്റം മാത്രമാണോ കിട്ടുക??
തൃശ്ശൂരിൽ മാത്രമാണ് ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത്
@@ayyantholeakshaya4247 ⚘
@@noufalnoufu3094 🙏🙏
സൂപ്പർ 👌👌👌👌👌👌
Is there such a service in ernakulam??
Really heaven about your kitchen my salute Sir
വയ്യാത്തോര് എങ്ങനെ ചോറ് വെക്കും അതും കൂടി കൊട്ക്കാണ് നല്ലത് ഞങ്ങളെ പോന്നാനിയിൽ ഉണ്ട് അവിടെ ചോറും ഉണ്ട് 1500 അങ്കിളിന് മലയാളം കുറവേ ഉള്ളൂ
ജയൻ മാഷ് എന്റെ സുഹൃത്ത് ആണ്.
No: tharumo.... 🙏🙏🙏
ഇരിക്കട്ടെ ഒരൂ കുതിരപവൻ
പാലക്കാടും ഇതുപോലെ ഒരു സ്ഥാപനം ഉണ്ടെങ്കിൽ നന്നായിരുന്നു..
I stay in mundva palam Thissur
❤🙏👍
ഇതാണ് പ്രവർത്തി കൊണ്ടുള്ള
സഹായം. സത്യസന്ധരായ സഹായം.
വിശ്വസിക്കാൻ പറ്റാത്ത കാര്യം ആണ് ചെയ്യുന്നത്.നല്ലത് വരട്ടെ
Ningalkku ellarkkum eswaran anugrahikkatte Aameen 🙏
Excellent and beautiful
സഖാവേ നിങ്ങൾ ഹൃദയം നിറഞ്ഞ ആശംസകൾ
Hai
@@lathamanilathamani8327 ഹായ്
Please start in Kottayam also
മാഷേ 🙏👏
മാഷേ 👍👍👍👍❤️❤️❤️🌹🌹🌹🌹🌹😇😇😇😇
Palakkadill available aano e service ?😍
Best wishes uncle and aunty. God bless.
Pls add me to your group
God bless you 🙏🙏🙏👌
Good. God bless
നമ്മുടെ നാട് ഭരിക്കുന്നവർ ഇങ്ങനെയായിരുന്നെങ്കിൽ 🙏
Mashe God bless you
തൃശൂർ മാത്രേ ഉള്ളോ ?
I hope u notice my comments Jayan ji...u r doing a very noble thing
Salute. Best wishes
Enikkum thrissur varanum thamasikkanum thonnunnu.oru palakkattukari
Video kure comments kantu.achan english parayu nu ennu.athil oral kizhava ennum sambodhana cheythirikkunnu .malayali poliyanu.video sarikkum kantrunnu engil ithu parayillayirunnu.bkz.avar randuperum janichathe Chennai anu.athupolum sradhikkathe udane kuttam .athum ithrem prayam ulla ale kashtom.sakshratha undayittentha kryam.vallathe vishamam thonni.30 varsham kontu malayalikku janithaka mattom vannittundu.specially anungalakku.
Powlichoota aneeshetta❤
A big salute Sir
Best wishes for Jayan Mash 🙏🏻🙏🏻
ലോക്ക് ഡൌൺ മൂലം മുതിർന്ന വരും, പാവപ്പെട്ടവരും പട്ടിണി യ്ക്ക് വിടുന്നു എന്നുള്ളതാണ് സത്യം.
Correct malayalam parayu
Malayali,🥰🥰🥰🥰
Food moshamayal anth characha cheyyane sahikkuka 2porotta chaya cury 50 rs pora pinne ningale pole osinu kazikunnabareum arhata pettavark kodukkunnata punyam doctors lowyers mattula embloyies evarkoke salary elle
Outstanding, innovative IT & hospitality professional/entrepreneur with modesty as his middle name!
Paavan njagale koode onnu kondu pone annu amma paranjambol avideyo oru sangadam 😭
God Bless him
🍎🍉🍑
പുണ്യ കർമ്മം.... God bless you forever
Good
This type video is need of today
👍😍🙏
Valuable video
Unbelievable prices.!!
Jayan mashude no tharumo njan ayyanthole aanu enikkum food venam
Very good sir
👍
Super 👌👌,ഇങ്ങനെ ഉപകാരഠ ചെയ്യുന്നത് നല്ലതാണ് 🙏🙏🙏
Good very good
Three time food for 50 rupees is unbelievable, In north India one time food will be Rs.200 minimum.
എന്താ മലയാളി അല്ലേ ഞങ്ങളും ഒക്കെ മുംബൈ മലയാളികൾ ആണ് പക്ഷെ നാട്ടിൽ പോയി മലയാളം പറയുന്നവരോട് ഇംഗ്ലീഷ് പറയാറില്ല ആ അമ്മ very ഡീസന്റ്
അദ്ദേഹം American company il ആണ് ജോലി ചെയ്തിരുന്നത്... അപ്പോൾ സഹപ്രവർത്തകരും retire ആയിട്ടുള്ള ജീവിതത്തിൽ സംസാരിക്കുന്നവരും എല്ലാവരും അങ്ങനെ ഉള്ളവർ ആയിരിക്കും...
നല്ല വീഡിയോ 🙏👍