സെന്‍കുമാര്‍ ജി പറയുന്ന ഈ ഡോ.പോള്‍ ഹെയ്ലിയെ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ?

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1 тис.

  • @mohammed6603
    @mohammed6603 4 роки тому +249

    ഇങ്ങനത്തെ വീഡിയോ കണ്ടാൽ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നത്🤣😆

    • @alishavlogs4120
      @alishavlogs4120 4 роки тому +3

      ഗോ മുത്രം കുടിച്ചാൽ കൊറോണ വരില്ല

  • @anumanchery9024
    @anumanchery9024 4 роки тому +334

    T.P. (Non)Sen(se) Kumar-(Scratch & Win) IPS.

  • @stickynote8672
    @stickynote8672 4 роки тому +501

    ബീഫിന്റെ ഇറച്ചി കഴിച്ചാൽ പ്രശ്നം
    *ബീഫിന്റെ കാഷ്ടം കഴിച്ചാൽ നല്ലതും*

    • @hazzhaammmunzeer6572
      @hazzhaammmunzeer6572 4 роки тому +1

      Adu nannayittund..

    • @babusakkeer
      @babusakkeer 4 роки тому +1

      ബീഫിന്റെ ഇറച്ചിഎന്നല്ല

    • @XOXO7484
      @XOXO7484 4 роки тому +1

      appo athinte bhuddiyum kanoolu😂

    • @G-X-7
      @G-X-7 4 роки тому +1

      Pashuvum pothum different alle 😂

    • @XOXO7484
      @XOXO7484 4 роки тому +1

      @@G-X-7 athonnum oru reason alla

  • @rosheenasahar4996
    @rosheenasahar4996 4 роки тому +272

    ഇത്രേം തോണ്ടിയിട്ടും ഡോക്ടർ പോൾ ഹെയ്‌ലി യുടെ ഫോർവേഡ് മെസ്സേജ് കിട്ടിയില്ലല്ലോ.. ഫീലിംഗ് സെഡ്..

    • @aizanizamnehanizam6368
      @aizanizamnehanizam6368 4 роки тому +1

      😂😂😂😅😅😅

    • @Jijo-wj2jx
      @Jijo-wj2jx 4 роки тому +1

      കുഴിച്ചിട്ടേക്ക പുള്ളി ഹൈലിയെ

    • @irfannaseef
      @irfannaseef 4 роки тому +4

      ഈ പത്രസമ്മേളനം ഹെയ്‌ലി കണ്ടാൽ സെന്കുമാറിനെ തല്ലും.

    • @daniel7324
      @daniel7324 4 роки тому

      🤣🤣🤣🤣

  • @arbsrb172
    @arbsrb172 4 роки тому +285

    കുളിമുറിയിൽ ക്യാമറ വെച്ച് പടം പിടിച്ചോണ്ടിരുന്നവന്മാരൊക്കെയാണോ മുൻ ഡിജിപിയുടെ ഇപ്പോഴത്തെ അനുയായികൾ.....കഷ്ടം തന്നെ

  • @beinghuman6371
    @beinghuman6371 4 роки тому +397

    അദേഹത്തിന് കൊർച് സമയം കൊടുക്കെന്റെ ചെങ്ങായി മാരെ..... തപ്പട്ടെ... തപ്പിക്കൊണ്ടിരിക്കട്ടെ.... ചാകുന്നതിന്റെ മുന്നേ കിട്ടിയാൽ മതിയായിരുന്നു...

    • @itzgrandtwo3169
      @itzgrandtwo3169 4 роки тому +14

      സെൻകുമാർ എന്ന മുൻ ഡി ജി പി യാണ് വെള്ളാപ്പള്ളി ക്കെതിരെ നവോദ്ധാനക്കാർക്ക് വഴികാട്ടി യെങ്കിൽ.. വെള്ളാപ്പള്ളി സാറെ അങ്ങ് ലോകാവസാനം വരെ ആ സ്ഥാനത്തു തന്നെയുണ്ടാവും....

    • @alexnellivila
      @alexnellivila 4 роки тому +3

      When read your comment, I can't stop my laugh

    • @BallsOwnCountry
      @BallsOwnCountry 4 роки тому +1

      Vipin Viswanath
      ലവന് പറ്റിയ പണി തപാൽ 🥴🤑

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +199

    അസാധ്യമാണെങ്കിൽ....നിങ്ങൾ മാത്രം സമ്മേളനം നടത്തിയാൽ പോരെ....എന്തിനാ മധ്യമാക്കാരെ വിളികുന്നേ...🤣🤣🤣🤣

  • @shajanjoseph8889
    @shajanjoseph8889 4 роки тому +148

    ഇവനെവിടെ പെരുപാടി അവതരിപ്പിച്ചാലും ഇത് തന്നാണല്ലോ അവസ്ഥ ശിവനെ......

  • @jineshmadathil752
    @jineshmadathil752 4 роки тому +186

    ഇത്രയും പ്രശ്നം ഉണ്ടായിട്ട് ഇയാൾ PUBG കളിക്കുകയാണ്....😀😀😀

  • @nazeeabdulsalam5556
    @nazeeabdulsalam5556 4 роки тому +136

    ഇനി പുള്ളി പോൾ ബാർബറേ തപ്പി അമേരിക്ക യിൽ പോകേണ്ടി വരുവോ 😇😂😂

    • @s.a.k.151
      @s.a.k.151 4 роки тому +1

      Ivarokke njangale chiripichu kollum. Comedy cinema kandal polum ithrem chiri varilla😂😂😂

    • @pratheeshr.s1862
      @pratheeshr.s1862 4 роки тому +7

      പോൾ ഹെയ്‌ലിയെ തപ്പി അമേരിക്കക്ക് പോകാൻ ദാസനും വിജയനും ഫണ്ട് അനുവദിക്കുക

    • @diluafi3974
      @diluafi3974 4 роки тому

      😃😃😃

  • @anilkumarkumar6207
    @anilkumarkumar6207 4 роки тому +417

    ഈ പോൾഹെയ്ലി ആരാണെന്നറിയാമോ....സെൻകുമാർ DGP ആയിരുന്ന സമയത്തു കഞ്ചാവ് കേസില് പിടിച്ച ഒരു പ്രതിയാണ്....ആ പ്രതിയെയാണ് മൊബൈൽ തപ്പുന്നത്....😄😄😄😄🐂🐂🐂🐂

  • @Shabad_Shabu
    @Shabad_Shabu 4 роки тому +66

    *ഈ പോൾ ഹെയ്‌ലി ഇയാളുടെ പിതാക്കന്മാരിൽ ആരേലും ഒരാളാണോ* *അല്ല ഇങ്ങനെകിടന്നു തപ്പിയിട്ടും കണ്ടെത്താനാവാതോണ്ടു ചോദിച്ചതാ*

  • @androidera1858
    @androidera1858 4 роки тому +55

    Legends says: he is still searching for paul heyli post...

  • @Citizen-pm3hj
    @Citizen-pm3hj 4 роки тому +87

    ഇവനൊക്കെ എങ്ങനെ ഐപിഎസ് കിട്ടിയെന്ന് ഒരു സംശയം......കുറച്ചെങ്കിലും ബോധം വേണ്ടേ......🤷🏻‍♂️

    • @panayamliju
      @panayamliju 4 роки тому +4

      Scratch and win
      ഒരു IPS ഉം ഒരു IAS ഉം നമുക്കുണ്ട് ഈ വകയിൽ...
      അൽഫോൻസ് കണ്ണന്താനം IAS
      TP സെൻകുമാർ IPS.
      രണ്ടു പേരും പണ്ട് ഞാൻ ഒരുപാട് ബഹുമാനിച്ചവർ. ഇപ്പൊ ചാണകത്തിൽ ചവിട്ടിയപ്പോ ബുദ്ധിമാന്ദ്യം സംഭവിച്ചു.

    • @Citizen-pm3hj
      @Citizen-pm3hj 4 роки тому +1

      @@panayamliju 😄😄

    • @naveenrs6047
      @naveenrs6047 4 роки тому

      @@panayamliju sahodara avaranoo budhi mandyam pattiyavar atho thangal aanoo ..kananthanm kendramantriyum itheham minimum oru governor postil engilum ethum ..

    • @muhammedashique4165
      @muhammedashique4165 3 роки тому

      Ips avan bhodam venda mister😂 kurach padichal mathi.. orma shakthiyan avde pareekshikkapedunnath.. allathe oralude bhuddiyo vivaramo samanyabhodamo alla..athokke valarn varumbo thanne kittunna sadanangalaa..ath ivane poleyulla mandanmark paranjathalla

    • @Aj-vc2nz
      @Aj-vc2nz 3 роки тому

      Civil service paramadhi apolitical aa. Avide syllabusil ollathil pradhanyam koduth padicha mathi. Ithpolathe civil servants karnama IPSine oru LBSNAA reportil Indian Parrot Serviceenn viliche. Avide rashtriyam okke maati vekkanam. Pashe ith retire aayi kazhinj vyakthiparamaaya abhiprayam paranj praanth pidikyunnathaa

  • @vysakhankannan8424
    @vysakhankannan8424 4 роки тому +47

    ഇദ്ദേഹത്തിന് "സങ്കി ബാത്" എന്നും പറഞ്ഞു വല്ല റേഡിയോ പരിപാടിയും സംഘടിപ്പിച്ചു കൊടുക്കണം..അതാവുമ്പോ മിത്രങ്ങൾ മാത്രം കേട്ടോളും ബാക്കി ഉള്ളവർ സഹിക്കണ്ടല്ലോ

    • @abcdefucku3222
      @abcdefucku3222 4 роки тому +1

      ithu enthu geevi aanu.pazh janmam

    • @rafeequech
      @rafeequech 4 роки тому

      Rajavu 🐒bathum cheyyunnundallo 🤭🤭

  • @jo-dk1gu
    @jo-dk1gu 4 роки тому +60

    വളരെ respected ആയിരുന്ന ആളായിരുന്നു....ഇപ്പോഴത്തെ അവസ്ഥയിൽ കഷ്ടം തോന്നുന്നു ...

    • @Govindhankuttyarul
      @Govindhankuttyarul 4 роки тому +8

      തലക്ക് സുഖമില്ലെങ്കിൽ എല്ലാം പോയില്ലേ ബ്രോ

    • @raajirasheed
      @raajirasheed 4 роки тому +2

      Maalika mukalilirikkunna mannante tholil maarapp kettunnathum bhavan

  • @aashcreation7900
    @aashcreation7900 4 роки тому +29

    അയിത്ത ബോധത്തിൽ നിന്ന് ഉടലെടുത്ത ബ്രാഹ്മണിസത്തിന്റെ അടവാണ് 'കൈകൂപ്പൽ ' എന്ന തിരിച്ചറിവിന്റെ ഫലമാണ് കേരളം

  • @maliyytube
    @maliyytube 4 роки тому +57

    അമ്മൂമ്മേടെ Dr Paul Hailey

  • @vijuvareed9136
    @vijuvareed9136 3 роки тому +4

    1 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും കാണുന്നു..ഒരു രസം.. ഇയാൾ ഇത് ഇപ്പൊ കണ്ടാൽ ചിരിച്ചു ചാവും.

  • @thefanofhighflyers5173
    @thefanofhighflyers5173 4 роки тому +18

    4:50
    അവിടുന്നങ്ങോട്ട് തോണ്ടാന്‍ തുടങ്ങിയതാണ് ഫോണില്‍... തോണ്ടിത്തോണ്ടി ഒടുക്കം സ്ക്രീന്‍ തേഞ്ഞു കാണും

  • @keralitekzd2297
    @keralitekzd2297 4 роки тому +8

    ഇത് കണ്ട് ചിരിച്ചോളൂ,
    ചിരിച്ചാൽ ആയുസ്സ് കൂടുന്നു :പോൾ ഹീലി

  • @galibt9914
    @galibt9914 4 роки тому +35

    കണ്കറണ്ട് ലിസ്റ്റ്, പോൾ ഹേയിലി 😁😁ഇനി എന്തൊക്കെ ഉണ്ടാവോ ആവോ.

  • @cr1521
    @cr1521 4 роки тому +63

    സ്വയം വൈറസ്സായാൽ എന്തുചെയ്യും പെട്ടന്ന് പിടിച്ചു ഐസൊലേഷൻ ഇൽ ഇടുക

  • @sulfisulfikar960
    @sulfisulfikar960 4 роки тому +82

    നമ്മുടെ മുഖ്യമന്ത്രിക്കു എന്തു പറ്റി ഇവനെ ഒക്കെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടു പോയി അടക്കുക

    • @alexnellivila
      @alexnellivila 4 роки тому

      Definitely

    • @sagheer9491
      @sagheer9491 4 роки тому +1

      Cm inu ippo thanne pidippathu pani und , ee vaka saadhangal okke saadharana muncipality property aanu athu avarde joliyaanu

  • @ashesashwin
    @ashesashwin 4 роки тому +73

    ബിജെപി പ്രസിഡൻറ് ആകാനുള്ള ശ്രമമാണോ?🤔🤔

  • @nidheeshnarayanan3584
    @nidheeshnarayanan3584 4 роки тому +7

    : ഓഹോ.. അപ്പോ നീയാണല്ലെടാ പോൾ ഹെയ്ലി..
    : നിന്റെ അച്ഛനാടാ പോൾ ഹെയ്ലി.. 😂😂

  • @mahdqtr4476
    @mahdqtr4476 4 роки тому +18

    ന്റെ പോൾ ഹൈലീ ജ്ജ് എബടെ പോയി കിടക്കുവാ ഒരാവശ്യത്തിനു അന്നെ നോക്കിയാ കാണില്ല

    • @subinjithuns6644
      @subinjithuns6644 4 роки тому

      😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @vipinvs8386
    @vipinvs8386 4 роки тому +1

    ഇവന്മാർക്ക് കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നെങ്കിൽ വിവരദോഷികൾ എന്ന് വിളിക്കാമായിരുന്നു... 😂😂😑😑

  • @razz-2977
    @razz-2977 4 роки тому +18

    ഹഹ...ചേച്ചി കലക്കി😎

  • @kravindran42
    @kravindran42 4 роки тому

    ഇപ്പോൾ കിട്ടിയ പുതിയ വാർത്ത ട്രംബ് ടിപി സെൻകുമാറിന് അമേരിക്കയിലേക്ക് ക്ഷണിച്ചിരിക്കുന്നു

  • @abdulsalamabdul7021
    @abdulsalamabdul7021 4 роки тому +29

    ചിരിച്ച് ചിരിച്ച് മടുത്തു

  • @gsmn9503
    @gsmn9503 4 роки тому +5

    ഇയാളുടെ പത്ര സമ്മേളനം കാണുന്നതിനേകാളും നല്ലത്, വല്ല കോമഡിഷോ കാണുന്നതാണ്...!!!

  • @muneerm5356
    @muneerm5356 4 роки тому +4

    എവിടെ പരിപാടി അവതരിപ്പിച്ചാലും സാറിന്റെ ഗതി ഇതാണല്ലോ.. പാവം ഒരു ഐ. പി. എസ്സുകാരന്റെ അവസ്ഥയെ..

  • @XOXO7484
    @XOXO7484 4 роки тому +2

    ലെജൻഡ് പറയുന്നു പുള്ളി ഇപ്പോഴും ഫോണിൽ തപ്പുകയാണെന്ന്.

  • @muhammednavasarakkal
    @muhammednavasarakkal 4 роки тому +4

    എല്ലാം അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്സാപ്പ് യൂണിവേഴ്സിറ്റിയുടെ കൃപ

  • @oksoks6803
    @oksoks6803 4 роки тому +8

    ആ ഫോൺ കയ്യിലുള്ളതോണ്ട് മുഖത്ത് നോക്കാതെ രക്ഷപ്പെട്ടു.

  • @olivecochin598
    @olivecochin598 4 роки тому +33

    ഞാനല്ല പറയുന്നത് ...എന്നെക്കൊണ്ട് പറയിപ്പിക്കുന്നതാ .

  • @sachin7236
    @sachin7236 4 роки тому +1

    പോൾ ഹൈലി എന്ന് കേൾക്കുമ്പോ ചിരി വരുന്നു

  • @jineshmadathil752
    @jineshmadathil752 4 роки тому +7

    ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ അവസ്ഥ........

  • @aravindparameswaran7631
    @aravindparameswaran7631 4 роки тому +3

    ആരും കളിയാക്കരുത് മിത്രങ്ങളെ, അദ്ദേഹം മദ്യ ലഹരിയിൽ ആയിരുന്നു... മാപ്പിനുള്ള വക ഇല്ലാത്തതു കൊണ്ടു പറയുന്നില്ല എന്നേ ഉളളൂ...

  • @sujithpallithanam112
    @sujithpallithanam112 4 роки тому +27

    പോൾ ഹയ്ലി അല്ല പോൾ ബാർബർ 😂

  • @kuchimon8514
    @kuchimon8514 4 роки тому +29

    കള്ള് കുടിച്ച് വന്നതാവും. നോൺസെൻസ്കുമാർ

  • @harujob
    @harujob 4 роки тому +4

    അളിയൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ..

  • @sadiq5628
    @sadiq5628 4 роки тому +5

    😂😂😂 സൈക്കോസിസിന്റെ ഓരോരോ അവസ്ഥാന്തരങ്ങൾ...........🤣

  • @urur1500
    @urur1500 4 роки тому +22

    സെൻ സാർ ഇങ്ങള് ആണ്കുട്ടിയാണ്
    വെറും
    ആണ്കുട്ടിയല്ല
    ഇരട്ട changan
    ഇത്രൊക്കെ ആയിട്ടും നിങ്ങളെ
    തൊലി കട്ടി കണ്ടീലെ
    കണ്ടാമൃഗം തോറ്റ് പോകും

  • @naushadabdulkhader5261
    @naushadabdulkhader5261 4 роки тому

    ഇദ്ദേഹത്തിന്റെ പേജിൽ സ്ഥിരം പൊങ്കാലയിടുന്ന പിള്ളേരെയും ഇവിടുത്തെ മുഖ്യനെയും സ്വപ്നത്തിൽ കണ്ട് ഞെട്ടി ഉണ്ടായ ഒരസുഖമാണ് ഇത്. ചിലപ്പോൾ 1 വർഷം കഴിഞ്ഞ് മാറിയേക്കും .

  • @SureshBabu-mu7cu
    @SureshBabu-mu7cu 4 роки тому +5

    Conclusion word super മാധ്യമപ്രവർത്തകർ പോയിട്ടും പരിണിതപ്രജ്ഞൻ ആയ നായകൻ അപ്പോഴും കൊറോണാ വൈറസിനെ തപ്പി കൊണ്ടിരിക്കുകയായിരുന്നു

  • @thetycoon1947
    @thetycoon1947 4 роки тому

    TP സെൻ ജി..... നീ എവിടെ പരിപാടി അവതരിപ്പിചാലും ഇതാണല്ലോ ഗതി... 😂😂💩💩🐄🐄💥💥

  • @ചിന്ത2024
    @ചിന്ത2024 4 роки тому +3

    എന്നെക്കണ്ടാൽ വല്ല പ്രശ്നോം തോന്നുന്നുണ്ടോ? പോൾ ഹേലി/ 35 ഡിഗ്രി/നടേശ വൈറസ് / സനാതന ധർമ്മം / ഗോമൂത്രചികിത്സ /ശരിക്കും ഞാൻ ആരാ മോൻ? മോഹഭംഗം എന്നെ ഒരു ജ്ഞാനിയാക്കി. ഓം ശാന്തി ശാന്തീ കൃഷ്ണ.

  • @luttappi9485
    @luttappi9485 3 роки тому

    വീണ്ടും വീണ്ടും പോൾ ഹൈലിയെ ത പ്പിംകൊണ്ടിരിക്കുന്ന ജി 😄😄😄😄

  • @SameerbinMusthafa
    @SameerbinMusthafa 4 роки тому +12

    8:24 😅😅😅

  • @riyaspydi2249
    @riyaspydi2249 Рік тому

    അന്ന് ഇവൻക്കെതിരെ പിണറായി എടുത്ത നിലപാട് എത്ര ശരിയാണ്

  • @Ameen007a2m2
    @Ameen007a2m2 4 роки тому +11

    അയ്യോ പാവം.. 3G ആയ്യി 😂😂😂😂😂👌

  • @kaztroDri0007
    @kaztroDri0007 4 роки тому +1

    നോക്കുക ഇതാണ് ഞാൻ പറഞ്ഞത് ആ കൈ പൊക്കി പിടിക്കുമ്പോൾ വിയറ്റ്നാം കോളനിയിലെ ശങ്കരാടി ചേട്ടനെ ഓർമ്മ വരുന്നത് 🙄🤪🤪🤣🤣🤣🤣

  • @sulfisulfikar960
    @sulfisulfikar960 4 роки тому +10

    ഇവനെ ഒക്കെ പിടിച്ചു അകത്ത്ആക്കാൻ കേരളത്തിൽ ആരുമില്ലേ

  • @indiafocus6557
    @indiafocus6557 4 роки тому +1

    ഹലോ സാർ ഉയർന്ന ജാതിയിൽ പെട്ടവർ താഴ്ന്ന ജാതിയിൽപെട്ടവരെ തൊടാതിരിക്കാൻ കണ്ട് പിടിച്ച വഴിയാണ് കൂപ്പുകൈ

  • @mohammedshabab2571
    @mohammedshabab2571 4 роки тому +4

    ബഹളം വെക്കാൻ ഞാൻ ഇവിടെ ഉണ്ടല്ലോ 😂

  • @AbdulGafoor-bb7mu
    @AbdulGafoor-bb7mu 4 роки тому

    ധർമമം. എൻദാ ണീ. അറിയാതെ.. ഡോ.. G. ഇരുത്തി. മലയാളിക്ക്. നാണം. ❗❗❗❗

  • @ameersha000
    @ameersha000 4 роки тому +14

    ലെ പോൾ ഹെയ്‌ലി
    🏃🏃🏃🏃🏃🏃

  • @حباتبسمواخيراتكلموا

    അവന്റ അമ്മൂമ്മേടെ തല എന്ന പത്ര പ്രവർത്തകയുടെ അവസാന ഡയലോഗ് സൂപ്പർ

  • @xyz1690
    @xyz1690 4 роки тому +3

    The way he is behaving feels like still he is have DGP Cap

  • @bb.n.v6354
    @bb.n.v6354 4 роки тому

    IPS ഉം SNDP യും തമ്മിൽ വളരെ വ്യത്യാസമുണ്ട് സാർ

  • @muneerali45
    @muneerali45 4 роки тому +6

    ഈ sndp കാര്‍ എന്നും ഇങ്ങനെ ആണോ... 🤭🤭 ഇടയില്‍ endho കുത്തി പറഞ്ഞ പോലെ...

  • @happydaywithalfiya6233
    @happydaywithalfiya6233 4 роки тому +1

    Vargeeya vairus

  • @rasheedta6597
    @rasheedta6597 4 роки тому +5

    ഈ SEN(SLESS)KUMAR എന്താ ഈ പറയുന്നേ? ഇപ്പോ പിടിച്ചാൽ ചങ്ങലയ്ക്കു ഇടാം... !!

  • @sreenathsri7836
    @sreenathsri7836 4 роки тому

    എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് പത്രപ്രവർത്തകരോട്.. നാട്ടിൽ ഒരു മഹാമാരി ഉണ്ടായിരിക്കുമ്പോൾ ഇവന്മാരെ പോലെ ഉള്ളവന്മാര് വിളിക്കുമ്പോൾ ഉടനെ ക്യാമറയും തൂക്കി പോകരുത് പ്ലീസ്.. 🙏

  • @muneeralivava450
    @muneeralivava450 4 роки тому +3

    😢😢😢എന്നും ഇത് തന്നെയാണല്ലൊ അവരുടെ അവസ്ഥ.

  • @MASTERMINDSindia
    @MASTERMINDSindia 4 роки тому

    പോൾ ബാർബർ എന്ന് കേട്ടിട്ടുണ്ട് പോൾ ഹെയ്‌ലിയെ അറിയില്ല... 💩💩💩😆😆😆😆😆

  • @nishanthmanoharan9537
    @nishanthmanoharan9537 4 роки тому +5

    Nonsense കുമാർ 😂😂😂😂

  • @irshadp44
    @irshadp44 4 роки тому

    Sndp കാരെ സെൻകുമാർ തേച്ചൊട്ടിച്ചു വിട്ടല്ലോ 🤣🤣🤣

  • @ishamkallai6762
    @ishamkallai6762 4 роки тому +3

    ഇയാളെ എത്രയും പെട്ടന്ന് ആരെങ്കിലും നല്ല ഒരു ഭ്രാന്ത് ഹോസ്പിറ്റലിൽ കാണിക്കണം അല്ലെങ്കിൽ കേരള ജനതക്ക് വൻ ആപത്ത്

  • @jayanthiruvarath4132
    @jayanthiruvarath4132 4 роки тому

    അയാൾ എന്ത് പറഞ്ഞാലും മനസിലാവാത്ത ഒരു കൂട്ടം മന്ദബുദ്ധികൾ കേരളത്തിലുണ്ട്'

  • @akv1989
    @akv1989 4 роки тому +22

    തപ്പിയാൽ കിട്ടും പക്ഷെ go

  • @rishadar
    @rishadar 4 роки тому

    Hi, I am paul haily, very good message Dr. SEN.

  • @sameerwifi
    @sameerwifi 4 роки тому +21

    *അമ്മുമ്മേന്റെ തല...🤣🤣🤣*

  • @MrPaulphilip
    @MrPaulphilip 2 роки тому

    മുൻ ഡിജിപി ഇപ്പഴും ഹെഗ്ഗ്ലി തപ്പികൊണ്ടിരിക്കുവാ 😂😂😂

  • @nmchanel6551
    @nmchanel6551 4 роки тому +4

    വർഗീയ കോമരം

  • @habimedia3655
    @habimedia3655 4 роки тому +2

    അഹങ്കാരത്തിന്റെ സംസാരമാകരുത് സംസാരിക്കുമ്പോൾ ഇത്തിരി മയം വേണം സെൻകുമാറെ

  • @jinnasjinu3713
    @jinnasjinu3713 4 роки тому +14

    Go korona💪💪💪

  • @basheer3218
    @basheer3218 4 роки тому

    പോൾ ഹേലി എന്ന ഒരാളില്ലാത്തതിനാലാണ് ...ഇവർ കാര്യങ്ങൾ കുളമാക്കിയത്.

  • @shahidshajahan5198
    @shahidshajahan5198 4 роки тому +6

    Paul Barber eppara Dr aayath????

  • @നെൽകതിർ
    @നെൽകതിർ 4 роки тому

    കേരളത്തിലെ പത്രക്കാർ ഒരു പൊളിയാണ് നട്ടെല്ലുള്ളവർ ..അവർക്ക് മനസ്സിൽ ഒരു വർഗീയതയോ വേർതിരിവോ ഒന്നും ഉണ്ടാകില്ല നല്ല സ്വെഭാവവും സംസ്കാരവും ധൈര്യവും ഉള്ളവർ ആയിരിക്കും ഇക്കൂട്ടർ .കേരളത്തിലെ മുൻ നിര മാധ്യമക്കാരെ ആണ് ഞാൻ ഉദ്ദേശിച്ചത് .കുറച്ചു മുമ്ബ് ഇവിടങ്ങളിൽ ചെറിയ ജോലി ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് അന്ന് ഞാൻ മനസ്സിൽ ആക്കിയതാണ് അവരുടെ ധൈര്യവും അതുപോലെ എല്ലാവരെയും വലിയവരെയും ചെറിയവരെയും എല്ലാം സ്നേഹിക്കാനും അംഗീകരിക്കാനും ഉള്ള കഴിവും എവിടെയും അവനവന്റെ സ്റ്റാൻഡിൽ ഉറച്ചു നിൽക്കാനും തുറന്നടിക്കാനും ഉള്ള സംസ്കാരവും

  • @asharafasharafotp9022
    @asharafasharafotp9022 4 роки тому +4

    ഒന്ന് പറഞ് രണ്ടാമത് തുണി പൊക്കി കാണിക്കാൻ ആളെ കൊണ്ട് വന്നിട്ടുണ്ട് അല്ലേ

  • @anzalma8680
    @anzalma8680 4 роки тому +2

    ഈ വ്യാജവാർത്ത പറഞ്ഞു പരത്തുന്നവരെ kerala police ഒന്നും ചെയ്യില്ലേ

  • @linshanlinshan4317
    @linshanlinshan4317 4 роки тому +6

    Sponsor superaa😂😂

  • @anandu3132
    @anandu3132 4 роки тому +1

    *ഇവനെവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ*

  • @5185manu
    @5185manu 4 роки тому +7

    Theetangalude varthaa sammelanam 😁😁😜

  • @Punjabi_Radio
    @Punjabi_Radio 4 роки тому

    *climax video not found*

  • @wanderlust3874
    @wanderlust3874 4 роки тому +12

    Aaha etra manoharam
    Sanghikalude andhassum abhijathyavum purathu varunnu.
    Culture less fellows😏😏😏😏

  • @praveen5215
    @praveen5215 4 роки тому

    Normal human body temperature 37 degree Celsius aanu anganeyullapoo 27 degree Celsius nu mukalil Ulla temperature ill Corona virus nashichupokum ennu parayumbozhe manasilakkikonam adhu paranja aalkum adhu share cheyyunavarkum vivaram illa ennu

  • @CR-qn4jg
    @CR-qn4jg 4 роки тому +4

    കൊള്ളാം പ്വോളി സാനം @##$%&

  • @skyblue10152
    @skyblue10152 4 роки тому

    ഈ പറഞ്ഞത് ഞാനല്ല.. ഞാനല്ല.. എന്നു പറഞ്ഞപ്പോൾ ഓർമ്മ വന്നത് മറ്റൊരു സ്ത്രീ വിരോധിയായ സൈക്കോയെ ആണ്. അയാളും ഇടക്കിടക്ക് പറയാറുണ്ട്, ഈ ചെയ്തത് ഞാനല്ല, ദൈവം ചെയ്യിക്കുന്നതാണ് എന്നൊക്കെ.

  • @razinazi8283
    @razinazi8283 4 роки тому +3

    Go corrona go oru board vecha mathi

  • @KAATUsNetwork007
    @KAATUsNetwork007 4 роки тому +1

    Last munchi😂😂😂😂🤣🤣🤣🤣🤣

  • @lenysony
    @lenysony 4 роки тому +7

    പോൾ ബാർബർ

  • @aravindkarun4216
    @aravindkarun4216 4 роки тому

    eyal enthuva ee fonile nokkunne..vallom kittiyo??

  • @sachinkrishnav3420
    @sachinkrishnav3420 4 роки тому +6

    paranaari.. lokam nashikumbolum matham chardhikane ariyu

  • @rajuphilip2271
    @rajuphilip2271 4 роки тому

    ഈ പത്രസമ്മേളനം സമൂഹത്തിന്റെ ആവശ്യം അല്ല. സമുദായത്തിന്റെ ആവശ്യം എന്ന് പറയണം

  • @hasnarasheedh655
    @hasnarasheedh655 4 роки тому +3

    ഇത് പാർട്ടി മീറ്റിംഗ് ആണോ അതോ പത്ര സമ്മേളനമോ

  • @molymoly6331
    @molymoly6331 4 роки тому

    എന്താ സെൻകുമാർ തപ്പിയിട്ട് കിട്ടാത്തത് ????😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂