Tailoring സെന്റർ തുടങ്ങുമ്പോൾ ഇതൊക്കെ അറിഞ്ഞിരിക്കണം starting new stitching shop tips for beginners

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 292

  • @AyishaAyishabi-t4g
    @AyishaAyishabi-t4g Місяць тому +11

    ഞാൻ നാളെ ഒരു തയ്യൽ ഷോപ്പ് തുടങ്ങാൻ ഇരിക്കുകയാണ് എനിക്കു വളരെ ടെൻഷൻ ഉണ്ട് ഈ വീഡിയോസ് ഈ വീഡിയോസ് എനിക്ക് വളരെ പ്രയോജനപ്പെട്ടു ഇതിൽ പറഞ്ഞതുപോലെ വലിയ ഷോപ്പും ഒന്നുമല്ല ചെറുതായിട്ട് തുടങ്ങുകയാണ് എല്ലാവരും പ്രാർത്ഥിക്കണം ❤❤

  • @utharak1185
    @utharak1185 2 роки тому +9

    ഞാനും ഒരു ഷോപ്പ് ഇടണം എന്ന് തീരുമാനിച്ചിട്ടുണ്ട് ഈ വീഡിയോ നല്ല ഉപകാരമായി thanku

  • @SijisidhuKumbi
    @SijisidhuKumbi 23 дні тому +1

    എനിക്ക് കുറെ മാസങ്ങൾ ആയുള്ള ഒരാഗ്രഹം ആണ് ഒരു ഷോപ്പ് ഇടണം എന്നത്. പക്ഷെ ഒരു ധൈര്യക്കുറവ്. ഇപ്പൊ അതിനെ പറ്റി ആലോചിച്ചപ്പോഴാണ് ഈ വീഡിയോ കണ്ടത്. 👍🏼👍🏼

  • @nithyac7071
    @nithyac7071 9 місяців тому +5

    ഞാൻ ഒരു ഡിസൈനിങ് സെന്റർ start ചെയ്യാൻ ഇരിക്കയിരുന്നു ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു thank you ചേച്ചി 🤝🤝

  • @manjithmohan9999
    @manjithmohan9999 2 роки тому +33

    പുതിയതായി ഷോപ്പ് തുടങ്ങുന്നവർക്ക് നന്നായി ഉപകാരപ്പെടുന്ന വീഡിയോ. എനിക്കിഷ്ടപ്പെട്ടു.

  • @jaisonjaisonan
    @jaisonjaisonan 10 місяців тому +7

    ഞാനും ഒരു സ്റ്റിച്ചിങ് സെറ്റർ ഇടണമെന്ന് കരുതിയാപ്പലാണ് ഈ വീഡിയോ കാണുന്നത് വളരെ help ആയിരുന്നു thank you

  • @ayanakmna3208
    @ayanakmna3208 2 роки тому +2

    താങ്ക്സ് മാഡം....
    ഞാൻ ഒരു ഷോപ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.. എനിക്ക് വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ..
    ഒരുപാടൊരുപാട് നന്ദി.. 🌹🙏🙏

    • @Maloose
      @Maloose Рік тому

      Evdayanu thudagunea

  • @stitchingworld2890
    @stitchingworld2890 2 роки тому +7

    സാദാരണകാർക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞു. Very useful video 💕🥰

  • @jayasreekumari6023
    @jayasreekumari6023 2 роки тому +7

    ഞാൻ ടീച്ചറുടെ സ്റ്റുഡൻ്റ് ആണ് . വളരെ ഇഷ്ടായി

  • @sunithajose3734
    @sunithajose3734 2 роки тому +5

    ഞാൻ ഒരു ഷോപ്പ് thudangannulla thayareduppil ayirunnu ഈ ഒരു വീഡിയോ എനിക്ക് വളരെ പ്രേയോജനപ്പെട്ടു thankU🥰🥰 god bless you🙏🙏

  • @abdulnaser6483
    @abdulnaser6483 6 місяців тому +2

    എല്ലാം kariyagalum🥰പറഞ്ഞു തന്നു. നല്ല വീഡിയോ ആണ്. എനിക്കും സ്റ്റിച്ചിങ് താല്പര്യം ഉണ്ട്.

  • @fousiyak.n9885
    @fousiyak.n9885 2 роки тому +7

    ഞാനും വീട്ടിൽ ചെയ്യുന്നു Shop ഇടൻ ആഗ്രഹം ഉണ്ട് സാധിക്കുന്നില്ല നിങ്ങളുടെ vidio ഇഷ്ട്ട്‌മയി 🥰🥰🥰

  • @riyamohan4340
    @riyamohan4340 Рік тому +2

    നല്ലപോലെ മനസിലാവുന്നപോലെ പറഞ്ഞുതന്നു 👍👍👍

  • @zareeenazainu3294
    @zareeenazainu3294 2 роки тому +3

    Njn oru boutique thodangeetund inganokke kekumbo nallonam inspire aakunund ❤️

  • @IAMGOATXd
    @IAMGOATXd 10 місяців тому

    Thanks da nanum oru shop thudangan pogunnu pani almost kazhinju video help full aayitto

  • @shijoshaji6725
    @shijoshaji6725 2 роки тому +1

    Njanum oru shop thudangan pokuva e.. video orupad prejodhanam kitti...thanks....

  • @PushpajaSajeesh
    @PushpajaSajeesh 8 місяців тому +4

    Enganeyane north indiansine jolike eduthath... Athinte details parayamo including formalities and salary

  • @kadeejameersha6568
    @kadeejameersha6568 Місяць тому

    ഞാൻ ചെറിയൊരു ടൈലറിങ് ഷോപ്പ് സ്വന്തമായി നടത്തുന്നുണ്ട് 2 വർഷം ആയി 14 വർഷം വീട്ടിൽ ഇരുന്നാണ് ചെയ്തിരുന്നത്

  • @jayalakshmimjayalakshmi4600
    @jayalakshmimjayalakshmi4600 2 роки тому +2

    Very useful video, now I started a tailoring shop and thankyou.

  • @geethaanil2005
    @geethaanil2005 2 роки тому +2

    Very useful video .Smrithiyude Ella video's um preyojanam tharunnathanu.Thank you.God bless you

  • @jayamoljohn7711
    @jayamoljohn7711 Рік тому +1

    Enik oru botique start cheyyan thalparyamund. Tailoring njan padichittilla. Cheriya reethiyl ariyam. Athine kurich oru video cheummo

  • @SRCRAETIVES
    @SRCRAETIVES 2 роки тому +2

    Valare motivation speach .👍👍👍👍👍.njaan shop open thodangan povugayaan 1 .6 mnthlla kunjine kond .vorupaad istappettu power mechin medchu . thanku very much

    • @SmruthiAnish
      @SmruthiAnish  2 роки тому

      😍

    • @aswathipp1386
      @aswathipp1386 9 місяців тому

      Hlo enthayi shop open aayo

    • @SRCRAETIVES
      @SRCRAETIVES 9 місяців тому

      @@aswathipp1386 open cheydu dear.succsess aaneto.choyichadil sandosham

  • @muralimuraleedharan4508
    @muralimuraleedharan4508 2 роки тому +2

    👌👌👌super vedio, iniyum pryojanappedunna vedio idanam

  • @neenupaul5525
    @neenupaul5525 2 роки тому +8

    You are amazing...like a role model 🙏🙏🙏🙏🙏🙏

  • @rasiateacher9080
    @rasiateacher9080 2 роки тому +2

    Valare nannayi manassilakkan kazhinju.god bless you 🙏

    • @jas-creations
      @jas-creations 2 роки тому

      വളരെ ഉപകാരം. എനിക്ക് ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹമുണ്ട്.

  • @mypositiveworld6534
    @mypositiveworld6534 Рік тому +3

    North indians നെ work ചെയ്യാൻ എങ്ങിനെയാ കിട്ടിയത്.. എത്ര salary കൊടുക്കേണ്ടി വരും... Pls rply

  • @SujaThumbi
    @SujaThumbi 3 місяці тому

    എന്റടുത്തു മെക്കാനിക് പറഞ്ഞു loackmechien സാധാരണ ചവിട്ടിത്തയ്ക്കുന്നതാണ് നല്ലതെന്നു 👍🏻

  • @ayshasboutique5365
    @ayshasboutique5365 2 роки тому +4

    Tnku വളരെ use full വീഡിയോ 🥰🥰👍🏻👍🏻👍🏻😍

  • @saraashrin7236
    @saraashrin7236 2 роки тому +3

    ❤️❤️❤️plz നിങ്ങളെ ബിൽ bookinte patern ayakoo plz

  • @വടക്കൻകാഴ്ചകൾ

    ചേച്ചി നിങ്ങളുടെ ഓർഡർ ബുക്ക്‌ നന്നായിട്ടുണ്ട്. എനിക്ക് ഇതിന്റെ ഒരു മോഡൽ താരാമൊ

  • @jinithavinu5518
    @jinithavinu5518 6 місяців тому

    Super video njanum oru stitching centre thodangan agrahikkunnu

  • @swethaelizabethjames3441
    @swethaelizabethjames3441 Рік тому +1

    Thankyou so much for your valuable information ❤

  • @shibymohan4954
    @shibymohan4954 2 роки тому +3

    Very useful video. Thankyou smruthy

  • @mubashiramubu1256
    @mubashiramubu1256 Рік тому +1

    Veryyy usefull thank-you so much ❤

  • @arunimashaji450
    @arunimashaji450 Рік тому +1

    Chechi northindain tailors ne egane aanu kitiyathu

  • @aabikc8199
    @aabikc8199 2 роки тому +1

    Cloths ne kurichu paranjutharumo

  • @sreejasreekanth
    @sreejasreekanth 2 роки тому +2

    Very useful vedio 👌👌👌
    Thank u ma'am 🙏

  • @aadhilokworld
    @aadhilokworld Рік тому +1

    കൂടുതൽ model stiching വീഡിയോസ് ഇടുമോ

  • @sollyvarghese1304
    @sollyvarghese1304 2 роки тому +2

    Very useful information, thank you very much 👍

  • @vinuslife2020
    @vinuslife2020 2 роки тому +6

    Chechi..designing course fee okke engana ??
    North indian workers ne agency vazhiyaano kittiye ?

  • @neenuziya8153
    @neenuziya8153 11 місяців тому +1

    Use full talking🥰🥰✌️

  • @sinivarghese6825
    @sinivarghese6825 2 роки тому +2

    Detailed ayittu video cheyo

  • @dhpvlogs6026
    @dhpvlogs6026 Рік тому +1

    Ithrayum karyagal nalla reedhiyil manasilaki thanna vere oru video nja kandittiila ......super ....njan fashion design kayiju oru student an enik shop edknm enna planning nikkanu ...enik upakaramayi video motivation kittiya pole .. eniyum kooduthal details parju tharumooo please ...stuching vendi shopilek vagi vekkenda karyagal

  • @ytzmeadia9086
    @ytzmeadia9086 2 роки тому +2

    Thanks 💕mam
    Very usefull video

  • @ayishapkoya414
    @ayishapkoya414 4 місяці тому

    വളരെ ഉപകാരപ്രദം 👍

  • @merryhood
    @merryhood 10 місяців тому +1

    Stitching Venda Karangl ulla video edamo

  • @raseenasherin1153
    @raseenasherin1153 2 роки тому +3

    Useful video... Thank you miss 🥰🥰👍👍

  • @ashaharidas997
    @ashaharidas997 2 роки тому +1

    Smruthi thanks a lot dear. 👍👍👍

  • @beautyofkuwait4808
    @beautyofkuwait4808 Рік тому +1

    Thank u for share, ur experience
    അന്യ സംസ്ഥാന ജോലിക്കാരെ എങ്ങനെ കണ്ടെത്താം എന്നു കൂടെ പറഞ്ഞു തരുമോ.

  • @blushBoutiqueandvlogs
    @blushBoutiqueandvlogs Рік тому +1

    Detailed ആയി വീഡിയോ ചെയ്യാമോ

  • @sheelasoorya
    @sheelasoorya Рік тому +1

    I want a cutting master pls help

  • @2Tonsfamilyvlog
    @2Tonsfamilyvlog Рік тому +1

    Useful video aanu.❤

  • @MalayilOnline
    @MalayilOnline Рік тому +1

    Nalla class ubagarappedum

  • @MalayilOnline
    @MalayilOnline Рік тому +1

    Northern indensine evidenna kitta

  • @sigyisaac3230
    @sigyisaac3230 2 роки тому +4

    Love your top Smruthi! 😊

  • @fathimashameeraliabdulrahe8442
    @fathimashameeraliabdulrahe8442 2 роки тому +4

    Oro dressinu anusarich rate engane anu decide cheyune..oru video cheyyo

  • @InguVichuOfficial
    @InguVichuOfficial 2 роки тому +1

    Hi cutting table height onnu parayaamo...

  • @drishyavlogs2200
    @drishyavlogs2200 2 роки тому +1

    Thank you dear for the informations… Much useful 💝💝💝

    • @ramlathknlr2065
      @ramlathknlr2065 2 роки тому

      ഹായ് സ്മൃതി ഞാൻ ഈ അടുത്ത സമയമാണ് ചാനൽ കാണാൻതുടങ്ങിയത് ഞാൻ ദുബായിലാണ് ഉള്ളത് നാട്ടിൽവരുമ്പോൾ ഒരു ഷോപ്പ് തുടങ്ങണം എന്നുണ്ട് ഒരുക്കറ്റിങ് മാസ്റ്ററെ തരപ്പെടുത്തി തരണമേ വെറൈറ്റി നെക്ക് കട്ട് ചെയ്തത് വീഡിയോ ഇടണേ 🌹

  • @drishyavlogs2200
    @drishyavlogs2200 2 роки тому +3

    Thank you Smrithi for the informations… I am starting a boutique pretty soon.. so the informations were really helpful

  • @manuraihan4734
    @manuraihan4734 2 роки тому +1

    വെരി yousfull videoo😍😍

  • @rosteenafrancis3141
    @rosteenafrancis3141 2 роки тому +1

    Useful vedio. 👍 good luck 🙏

  • @miny1874
    @miny1874 Рік тому +1

    God bless you!

  • @shamlanishad7038
    @shamlanishad7038 Рік тому +1

    താങ്ക്സ് ഡിയർ 👍🏻

  • @anishasaalim3900
    @anishasaalim3900 2 роки тому +3

    സത്യം ഞാൻ 11years ആയി അനുഭവിക്കുന്നു.... stress

  • @moveyourhands1408
    @moveyourhands1408 2 роки тому +2

    Video നന്നായിട്ടുണ്ട് 🥰🥰🥰🥰

  • @anishasuresh7310
    @anishasuresh7310 2 роки тому +1

    Thank you this information 🥰

  • @ashamanikandan7132
    @ashamanikandan7132 2 роки тому +3

    Mam Big Salute 🙋 love you 💗

  • @parvathyvenugopal9280
    @parvathyvenugopal9280 Рік тому +1

    Very informative

  • @jishajisha6798
    @jishajisha6798 Рік тому +1

    സൂപ്പർ 👍👍👍

  • @ayshasboutique5365
    @ayshasboutique5365 2 роки тому +6

    Detailded videos ഇനിയു പ്രധീക്ഷിക്കുന്നു 🥰👍🏻

  • @faseelasadik3626
    @faseelasadik3626 2 роки тому +2

    Hy mam. First coment

  • @sujathasethunath3120
    @sujathasethunath3120 2 роки тому +2

    North Indiansine contact cheyyunne egane aanu

  • @parampara3084
    @parampara3084 2 роки тому +2

    North Indian’s evidunna kitiya

  • @abeehaalfiya6564
    @abeehaalfiya6564 2 роки тому +1

    Chachi North Indians ine engane contact cheithu onnu parayumo .

  • @abdulazeez8678
    @abdulazeez8678 2 роки тому +1

    Thank you mam .👌🏻video

  • @thanuasif897
    @thanuasif897 Рік тому

    Njan power machine vaagi usheda pine normal machine 5 und pine lock machine embroidery machine vaagan nikkunnu pine oru pedi thonunnu

  • @priyajobin6172
    @priyajobin6172 2 роки тому +2

    Thank you so much 💓

  • @aswathynn7529
    @aswathynn7529 Рік тому +1

    Thanks dear

  • @RecipesbyResmiNilesh2929
    @RecipesbyResmiNilesh2929 Рік тому +1

    North indians ne engane kitti

  • @sajeena7019
    @sajeena7019 2 роки тому +1

    Tailoring class indo online

  • @saidathenap2045
    @saidathenap2045 2 роки тому +2

    North Indians- നെ എങ്ങനെ കണ്ടെത്തും അവരെ എത്തിക്കാൻ എന്താണെരുവഴി Please ഒന്നു പറയാമോ ഞാനും Shop തുടങ്ങാനിരിക്കുന്നു.

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 2 роки тому +1

    ഷോപ്പിൽ നിന്ന് ഓർഡർ എടുക്കുന്ന കാര്യം ഒന്ന് പറയാമോ

  • @bindhuvijayakumar9539
    @bindhuvijayakumar9539 2 роки тому +1

    Very useful video 👍👍

  • @sharijabeevi9855
    @sharijabeevi9855 2 роки тому +1

    ഹെമിങ് ചാർജ് ഒന്ന് പറയാമോ

  • @rameshdarsanar1261
    @rameshdarsanar1261 2 роки тому +2

    Mam eathu district aanu

  • @jayasrees.l1631
    @jayasrees.l1631 2 роки тому +2

    Smruthi veettil stiching board vachal legal problem vallathumundo just enikyu aduthullavare ariyikyan vendiyanu njan stich cheyumennu allathe business ayitu start cheyannalla onnu reply tharanne

    • @jayasrees.l1631
      @jayasrees.l1631 2 роки тому +1

      Smruthi reply thannillallo chothikyan vere arum illathathukondannu chothichathu disturbance aayo

    • @SmruthiAnish
      @SmruthiAnish  2 роки тому +1

      video ചൈതിട്ടുണ്ടെ ബോർഡ് വെയ്ക്കാൻ നോ problem പിന്നെ സ്വന്തം വസ്തുവിൽ ആയിരിക്കണം ബോർഡ്

  • @pranamum3109
    @pranamum3109 2 роки тому +1

    Very good 👍💐

  • @thanuasif897
    @thanuasif897 Рік тому

    Plz enne onnu help cheyyo condact no tharow plz enik thudagan aanu boutique ellam ready aayi nikkuva ennalum oru peadi thonnunnu fud ready aayikodirikkunnu

  • @ansuansu7390
    @ansuansu7390 2 роки тому +1

    Online stitching class ippoyumundo

  • @anjanaunni6063
    @anjanaunni6063 Рік тому +1

    കട്ടിങ് മാസ്റ്റർ കിട്ടാൻ എന്താണ് ചേച്ചി വഴി

  • @studiodeprida
    @studiodeprida 2 роки тому +12

    What are the legal formalities before starting a designer centre. Pls do a video on that.

  • @ninup1668
    @ninup1668 10 місяців тому +1

    Starting il thanne shop registration enthengilum cheyano.. veettil thudanganam ennu undengilum registration process okke undo

  • @khairunnisaazeez882
    @khairunnisaazeez882 2 роки тому +1

    ഓൺലൈൻ ക്ലാസ്സ്‌ ന് എങ്ങനെ അഡ്മിഷൻ വാങ്ങണം

  • @muhsinashameer8560
    @muhsinashameer8560 2 роки тому +3

    Mam girls, ladies dress മാത്രമാണോ stich cheyyunne....
    Boys uniform trouser cheyyamo.

    • @SmruthiAnish
      @SmruthiAnish  2 роки тому

      Ladies dress and uniforms boys and girl

    • @muhsinashameer8560
      @muhsinashameer8560 2 роки тому

      @@SmruthiAnish mam boys uniform trouser cheyyamo,..pls

    • @muhsinashameer8560
      @muhsinashameer8560 2 роки тому

      Mam njan ivide normal lining blouse 200/- വാങ്ങുന്നത്. Princes cut blouse ethraya rate വാങ്ങേണ്ടത്

    • @vinuslife2020
      @vinuslife2020 2 роки тому

      @@muhsinashameer8560 350

  • @sivasivani2188
    @sivasivani2188 2 роки тому +1

    Sada locking machine rate ethraya

  • @najilaajmal3468
    @najilaajmal3468 2 роки тому +1

    Mam oro dressinu avashyamaya cloth kandupidikkunnathu enganannu parayamo

  • @Star_plus_sukanya_arun
    @Star_plus_sukanya_arun 2 роки тому +2

    മെറ്റീരിയൽ fabric,, tools എന്തൊക്കെ എവിടുന്ന് വാങ്ങി

  • @vahidashahar
    @vahidashahar 2 роки тому +5

    Thank you ma'am for sharing your knowledge ❤️

  • @devikrishnasd4566
    @devikrishnasd4566 Рік тому

    North Indian workes eggane kittum ?

  • @sumalatha286
    @sumalatha286 2 роки тому +2

    You explained it very well mam.